എന്റെ ഒരു ആട് മരിച്ചപ്പോൾ അവൾക്കു രണ്ടു ദിവസം പ്രായമായ ഒരു കുഞ്ഞുണ്ടായിരുന്നു. നാലു ദിവസത്തോളം ഞാൻ ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇത്തരം ആളുകളെ ഉൾപ്പെടുത്തിയ ഫ്ലവർസിന് അഭിനന്ദനങ്ങൾ 😊
S. K. ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രശ്‌തമായ ഈ വേദിയിലേക്ക് ആ കുഞ്ഞുങ്ങളെ കൊണ്ടുവന്നതിന്. ആ കുഞ്ഞുങ്ങൾ ലോകം അറിയുന്നവരായി ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു
മാത്യുവിനെക്കൂടി മത്സരവേദിയിൽ നിർത്താമായിരുന്നു എന്നു തോന്നുന്നു. അവനല്ലേ കൊച്ചു ഹീറോ. എന്റെ ആടുകളും കോഴികളും ഒരു പശുക്കിടാവും ഒരു എരുമക്കിടാവും ഇതുപൊലെ മരിച്ചു പോയിട്ടുണ്ട്. ഓർമ്മവെച്ചനാൾമുതൽ ഞാനും ഇവയെയൊക്കെ പോറ്റിയിട്ടുണ്ട്. എനിക്ക് വല്യമ്മച്ചി എന്റേതായി വളർത്തുവാൻ തന്നതായിരുന്നു ഇതൊക്കെ. രാത്രി ഉറങ്ങുമ്പോൾ ഏറ്റവും നല്ല ഭക്ഷണം എന്റെ സ്വന്തമായിട്ടുള്ളതിനു പ്രത്യേകം കൊടുക്കുന്നത് ഓർത്തു കിടക്കുമായിരുന്നു. അതൊക്കെ തിന്നുന്നത് കാണുന്നത് എന്തു രസമായിരുന്നു. ആടുകളെയും പശുക്കളെയും തീറ്റുവാൻ പറമ്പുകളിൽക്കൂടി പോകുമായിരുന്നു. മനസ്സിന്റെ ആനന്ദത്തിനും മനോവിഷമങ്ങളെ അതിജീവിക്കുന്നതിനും ഇത്രയും നല്ലതായി ഒന്നുമില്ല എന്നു ഞാനോർക്കുന്നു. പശു പ്രസവിച്ചു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു വീടിനു ചുറ്റും ഓടുന്ന കിടാങ്ങളുടെ വഴി മുടക്കുവാൻ എന്റെ വല്യമ്മച്ചി അനുവദിക്കില്ലായിരുന്നു. പ്രസവവേദന വന്നപ്പോൾ പ്രാർത്ഥനാമുറിയുള്ള വീടിനു ചുറ്റും സ്വന്തം കിടാവിനെ വലം വെപ്പിച്ചുകൊള്ളാം എന്നു നേർച്ചയുണ്ടാവും. അത് മുടക്കുവാൻ നിങ്ങൾ കുട്ടികൾ ഇടയാവരുത് എന്നു പറയുമായിരുന്നു. പക്ഷെ അതിന്റെ കൂടെ ഓടുവാനും ആശ്ലേഷിക്കുവാനും കൊതിയയടക്കി ഇരിക്കാനുമാവില്ലായിരുന്നു. എസ് കെ എൻ, ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു. ഇപ്പോൾ യാത്രകൾക്കിടയിൽ അമേരിക്കയിലും കാനഡയിലും പശു ഫാം കാണുന്നത് എനിക്ക് ഹരമാണ്.
സത്യം തന്നെ ഞങ്ങൾ കർഷക കുടുംബത്തിൻ്റെ സന്തതികളാണ് ഒരു പശുവോ ആ ടോ കപ്പയില തിന്നോ കുരുങ്ങി യോചത്താൽ അന്നു ഞങ്ങൾ മക്കൾ കരച്ചിലാണ് ഈ മക്കളുടെ വേദന തീർച്ചയായും ചങ്കു തകരുന്നതാണ് ഇത്തരം അനുഭവങ്ങൾ വേദനാജനകമാണ്
ബഹുമാനപെട്ട ശ്രീകണ്ഠൻ നായർ സാർ, ഈ പരുപാടി കഴിഞ്ഞ തവണത്തെ പോലെ വളരെ നല്ല പരുപാടിയാണ്, ഈ പരുപാടിയിൽ മത്സരാർത്തിയോടൊപ്പം പ്രേക്ഷകർക്കും കൂടി ഓരോ ചോദ്യത്തിനും ഉത്തരങ്ങൾ ഫോണിൽ ചെയ്തു ആദ്യം ഉത്തരം പറയുന്ന വ്യക്തിക്ക് ചെറിയ ഒരു ക്യാഷ് അവാർഡ് കൊടുക്കാനുള്ള സംവിധാനം ചെയ്തെങ്കിൽ കുറച്ചു കൂടി ആവേശം ഉണ്ടായിരുന്നു
നമ്മുടെ കുട്ടേട്ടൻ അങ്ങ് മഞ്ഞിൽ ആറാടുകയാണല്ലോ.... Congrats flowers team.... & skn sir.all the best ഇനി ഒരുപാട് പേർക്ക് ആശ്വാസം ആകട്ടെ....ഈ പരിപാടി 👍👍👍👏👏👏❤️
A beautiful episode, May GOD bless George family abundantley. I was hoping he will get 5 lakhs very innocent way of answering. Wishing them all the best.
Daily upload cheyane ee show flowers without any delay... Such a great no 1 biggest show flowers oru kodi 😍. A big applause to sreekandan sir for organising this program
Programinte സ്‌ക്രീനിൽ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു ചുവന്ന പൂവും പിന്നീട് അതിൽ നിറയുന്ന ഡിസൈനും കാണുമ്പോൾ കൊറോണ വൈറസിന്റെയും കാൻസർ സെല്ലുകളുടെയും ഓർമ വന്നിട്ട് ഭയമാകുന്നു.... അതൊന്നു മാറ്റമോ?
നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി തൃശൂർ വന്നപ്പോൾ മാത്യുവിന്റെ വീട്ടിൽ വരും എന്നു ഞാൻ കരുതിയിരുന്നു. അദ്ദെഹതിന്റെ ഇടപെടലിലൂടെ കൃഷി പ്രത്യേകിച്ച് ഡയറി ഫാർമിംഗ് നമ്മുടെ നാട്ടിൽ ഉയരങ്ങളിലെത്തട്ടെ.
Sir ente veettil varhagalkkumunp oru kannukutty chathappol njagal kkundaya visham epposhum mariyttilla appol ee kuttikalude kariyamparayano avar ethramathram vishamam sahichittund
I used to watch your program and I was so disappointed that you stopped for a while 😢. Please add light to the monitors. Can’t see the monitor coming 😢
കുട്ടേട്ടനെ ഉള്ളൂ കുഞ്ഞിരാമൻ ഇല്ലേ അടിപൊളി ഞാൻ ഇന്നാളെ അന്വേഷിക്കുന്നില്ല എനിക്കിത് കാണാൻ പറ്റിയിട്ടില്ലായിരുന്നു ടിവി ഇല്ലാതെ കൊണ്ട് യൂട്യൂബിൽ ആയിരുന്നു ഞാൻ കണ്ടുകൊണ്ടിരിക്കുന്നത് എന്റെ എല്ലാവിധ ആശംസകളും❤ ആ കുട്ടി കസേര എല്ലാരും കൂടി രക്ഷിക്കുക നമ്മൾക്ക് ചെയ്യാൻ പറ്റുന്നത് നിങ്ങൾ ചെയ്യുക പ്രാർത്ഥിക്കാം🎉😅🎉🎉🎉
ആ കുഞ്ഞ് മോൻ്റെ പശുക്കളോട് ഉള്ള ഇഷ്ടം❤❤❤❤
ശ്രീ SK, രണ്ടാം ഘട്ടത്തിന്റെ തുടക്കത്തിൽ തന്നെ ഈ മോനെ മത്സരത്തിന് ക്ഷണിച്ചതിൽ അതിയായ സന്തോഷം ഉണ്ട്.
എന്തൊരു നല്ല മക്കളാ ♥️ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. കണ്ണെൽകാതെ ഇരിക്കണേ ദൈവമെ🙏🏻♥️
കുഞ്ഞുങ്ങളെ നിങ്ങൾ ലോകത്തിന് നന്മ ചൊരിയുന്ന മാലാഖമാരാണ് കൊലപാതക രാഷ്ട്രീയകാർക്ക് നിങ്ങളുടെ ജീവിതകഥ ഒരു വഴിത്തിരിവാകട്ടെ
ഈ മോനെ ചേർത്തുപിടിച്ച മലയാളികൾക്ക് നന്ദി ❤❤❤❤❤🙏🙏🙏🙏🙏
നിഷ്കളങ്കമായ സംസാരം ചിലപ്പോഴൊക്കെ കണ്ണീർ വന്നു
❤2024നല്ലൊരു തുടക്കം ആയിരുന്നു ഇവരുടെ വരവ്
ഒരുപാട് കാലം കാത്തിരുന്നു ഈ പ്രോഗ്രാം, ഇന്ന് അറിയാതെ കണ്ടു ഇനി സ്ഥിരം ആയി കാണാൻ ശ്രമിക്കും
എന്റെ ഒരു ആട് മരിച്ചപ്പോൾ അവൾക്കു രണ്ടു ദിവസം പ്രായമായ ഒരു കുഞ്ഞുണ്ടായിരുന്നു. നാലു ദിവസത്തോളം ഞാൻ ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇത്തരം ആളുകളെ ഉൾപ്പെടുത്തിയ ഫ്ലവർസിന് അഭിനന്ദനങ്ങൾ 😊
S. K. ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
പ്രശ്‌തമായ ഈ വേദിയിലേക്ക് ആ കുഞ്ഞുങ്ങളെ കൊണ്ടുവന്നതിന്.
ആ കുഞ്ഞുങ്ങൾ ലോകം അറിയുന്നവരായി ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു
ആ ദൃശ്യം കണ്ടിട്ട്സഹിക്കാൻപറ്റുന്നില്ല.. മോൻകൂടുതൽഉയരങ്ങളിൽഎത്തട്ടെഎന്നുപ്രാർത്ഥിക്കുന്നു. 🙏🙏
പ്രിയമുള്ള ശ്രീ SK ഈ മോനെ മത്സരത്തിന് വിളിച്ചതിന് സ്നേഹാരങ്ങൾ അർപ്പിക്കുന്നു 💞
1
P😊😊.😊😊😊
..........,.............
ഈ ഒരു കോടികാത്ത് ഇരിക്കുവായി ഇരിക്കുക ആയിരുന്ന ടK സാർ👍🏻👍🏻
ആശംസകൾ flowersinu👍👍👍👍അടിപൊളി 👍👍👍👍
ഈ കുട്ടി കർഷകന് എല്ലാവിധ ഭാവുകങ്ങൾ നേരുന്നു
ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ഫ്ളവേഴ്സ് ഒരു കോടിക്ക്❤❤
So adorable to bring these lovely children ❤❤😢😢. We all love you and your cows. From London ❤
മാത്യുവിനെക്കൂടി മത്സരവേദിയിൽ നിർത്താമായിരുന്നു എന്നു തോന്നുന്നു. അവനല്ലേ കൊച്ചു ഹീറോ. എന്റെ ആടുകളും കോഴികളും ഒരു പശുക്കിടാവും ഒരു എരുമക്കിടാവും ഇതുപൊലെ മരിച്ചു പോയിട്ടുണ്ട്. ഓർമ്മവെച്ചനാൾമുതൽ ഞാനും ഇവയെയൊക്കെ പോറ്റിയിട്ടുണ്ട്. എനിക്ക് വല്യമ്മച്ചി എന്റേതായി വളർത്തുവാൻ തന്നതായിരുന്നു ഇതൊക്കെ. രാത്രി ഉറങ്ങുമ്പോൾ ഏറ്റവും നല്ല ഭക്ഷണം എന്റെ സ്വന്തമായിട്ടുള്ളതിനു പ്രത്യേകം കൊടുക്കുന്നത് ഓർത്തു കിടക്കുമായിരുന്നു. അതൊക്കെ തിന്നുന്നത് കാണുന്നത് എന്തു രസമായിരുന്നു. ആടുകളെയും പശുക്കളെയും തീറ്റുവാൻ പറമ്പുകളിൽക്കൂടി പോകുമായിരുന്നു. മനസ്സിന്റെ ആനന്ദത്തിനും മനോവിഷമങ്ങളെ അതിജീവിക്കുന്നതിനും ഇത്രയും നല്ലതായി ഒന്നുമില്ല എന്നു ഞാനോർക്കുന്നു. പശു പ്രസവിച്ചു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു വീടിനു ചുറ്റും ഓടുന്ന കിടാങ്ങളുടെ വഴി മുടക്കുവാൻ എന്റെ വല്യമ്മച്ചി അനുവദിക്കില്ലായിരുന്നു. പ്രസവവേദന വന്നപ്പോൾ പ്രാർത്ഥനാമുറിയുള്ള വീടിനു ചുറ്റും സ്വന്തം കിടാവിനെ വലം വെപ്പിച്ചുകൊള്ളാം എന്നു നേർച്ചയുണ്ടാവും. അത് മുടക്കുവാൻ നിങ്ങൾ കുട്ടികൾ ഇടയാവരുത് എന്നു പറയുമായിരുന്നു. പക്ഷെ അതിന്റെ കൂടെ ഓടുവാനും ആശ്ലേഷിക്കുവാനും കൊതിയയടക്കി ഇരിക്കാനുമാവില്ലായിരുന്നു. എസ് കെ എൻ, ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു. ഇപ്പോൾ യാത്രകൾക്കിടയിൽ അമേരിക്കയിലും കാനഡയിലും പശു ഫാം കാണുന്നത് എനിക്ക് ഹരമാണ്.
സത്യം തന്നെ ഞങ്ങൾ കർഷക കുടുംബത്തിൻ്റെ സന്തതികളാണ് ഒരു പശുവോ ആ ടോ കപ്പയില തിന്നോ കുരുങ്ങി യോചത്താൽ അന്നു ഞങ്ങൾ മക്കൾ കരച്ചിലാണ് ഈ മക്കളുടെ വേദന തീർച്ചയായും ചങ്കു തകരുന്നതാണ് ഇത്തരം അനുഭവങ്ങൾ വേദനാജനകമാണ്
എത്ര സുന്ദരമായ പരിപാടി SK നമോവാദം
ആഹാ.. നമ്മുടെ SKN വീണ്ടും വന്നല്ലോ. ഒരുപാട് മിസ്സ് ചെയ്തിരുന്നു
Thank you sooo much SKN sir for restarted orukodi again . A big salute 🫡 to flowers TV 💐💐👏🏼👏🏼🙌🏽🙌🏽👍🏼👍🏼🙏🏽🙏🏽❤️❤️
ബഹുമാനപെട്ട ശ്രീകണ്ഠൻ നായർ സാർ, ഈ പരുപാടി കഴിഞ്ഞ തവണത്തെ പോലെ വളരെ നല്ല പരുപാടിയാണ്, ഈ പരുപാടിയിൽ മത്സരാർത്തിയോടൊപ്പം പ്രേക്ഷകർക്കും കൂടി ഓരോ ചോദ്യത്തിനും ഉത്തരങ്ങൾ ഫോണിൽ ചെയ്തു ആദ്യം ഉത്തരം പറയുന്ന വ്യക്തിക്ക് ചെറിയ ഒരു ക്യാഷ് അവാർഡ് കൊടുക്കാനുള്ള സംവിധാനം ചെയ്തെങ്കിൽ കുറച്ചു കൂടി ആവേശം ഉണ്ടായിരുന്നു
SK You are a great man.. God Bless You🙏🙏🙏👍
Nalla mon... maturity ulla kutty....god bless u👌👌👌💕🙏🌹💪💪
എല്ലാവിധ ആശംസകളും ഫ്ലവേഴ്സ് ഒരു കോടിക് 🥰🤝
Sandhosham, othiri thanks
Sk യും ജോർജ് ഒരുപോലെയുള്ള ഡ്രസ്സ് ❤❤ സൂപ്പർ
വന്നോ?? Most welcome orukodi... 👌👌👏👏👏🎉🎉🎉🎉
Sir ,congras
Let God Bless you
God Bless you brothers 😊😊
Nalloru mon.... god blessyou 😍
നമ്മുടെ കുട്ടേട്ടൻ അങ്ങ് മഞ്ഞിൽ ആറാടുകയാണല്ലോ.... Congrats flowers team.... & skn sir.all the best ഇനി ഒരുപാട് പേർക്ക് ആശ്വാസം ആകട്ടെ....ഈ പരിപാടി 👍👍👍👏👏👏❤️
❤ ഞാൻ വിചാരിച്ച് ഫ്ലമിഗ്സ്
SKN my guest requests
1. Supriya Menon
2. Shashi tharoor
3. K B Ganesh Kumar
4. Tomin Thachankary
5. Shobhana George
6. John Brittas
എല്ലാവിധ ആശംസകൾ 🌹🌹🌹
So so sso soo happy to see Flowers oru kodi and SKN back!
Sir, കുട്ടികൾ ദൈവം അനുഗ്രഹിക്കട്ടെ 👍🙏🏻🙏🏻🙏🏻🙋♂️
Koreeyayi waiting ayirinnuuu ee programin vendin❤
Our favourite show is backkkkk
Iduckiyude motham katta support
അടിപൊളി ഇഷ്ടമായി പ്രോഗ്രാം
sk sir ഒരു പുതുമ പ്രതീക്ഷിച്ചിരുന്ന് .
എന്റെ ഒരു കോഴി കുഞ്ഞിനെ കാക്ക കൊണ്ടുപോയാൽ എന്ത് മാത്രം സങ്കടമാവും 😰😰
A beautiful episode, May GOD bless George family abundantley. I was hoping he will get 5 lakhs very innocent way of answering. Wishing them all the best.
Well done 👍👍
Kuttettan aalu Puliyanu. Jyothisham adipoli ❤
ജയ്. ജയ് ഒരു കോടി
നല്ലൊരു മത്സരം ആയിരുന്നു
Very nice episode
Daily upload cheyane ee show flowers without any delay... Such a great no 1 biggest show flowers oru kodi 😍. A big applause to sreekandan sir for organising this program
Good
😊@@ambujakshankrishnan6834
എന്റെ വീട്ടിലും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്
Programinte സ്‌ക്രീനിൽ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു ചുവന്ന പൂവും പിന്നീട് അതിൽ നിറയുന്ന ഡിസൈനും കാണുമ്പോൾ കൊറോണ വൈറസിന്റെയും കാൻസർ സെല്ലുകളുടെയും ഓർമ വന്നിട്ട് ഭയമാകുന്നു.... അതൊന്നു മാറ്റമോ?
നല്ല മിടുക്കൻ മാരായി ജീവിക്കുക
congrats കുട്ടികളേ❤
Good 👍 god bless you ❤
നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി തൃശൂർ വന്നപ്പോൾ മാത്യുവിന്റെ വീട്ടിൽ വരും എന്നു ഞാൻ കരുതിയിരുന്നു. അദ്ദെഹതിന്റെ ഇടപെടലിലൂടെ കൃഷി പ്രത്യേകിച്ച് ഡയറി ഫാർമിംഗ് നമ്മുടെ നാട്ടിൽ ഉയരങ്ങളിലെത്തട്ടെ.
*no one can replace skn💯🔥*
വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്.
പ്രഭാഷകന്‍ 2 : 4 blessed children
ഞങ്ങള് തിരുവനന്തപുരം ജില്ലയിൽ ആണ് ഞങ്ങളുടെ അയൽവാസി വീട്ടിൽ വന്ന് കപ്പതൊലി കൊണ്ട് പോകാറുണ്ട് പശുവിന് കൊടുക്കാൻ വെളുത്ത തൊലി മാത്രം
Good News ❤ Wonderful ❤
നല്ല മക്കൾ 🥰🥰🥰
PAVAM MON
തീർച്ചയായും വേതനിക്കും
LOGATHINTE MUTHUGAL AANU YEE 2 MAKKALPONNU UMMA MAKKALE GOD BLESS YOU
Thani nattinpuram samsaaram ❤ last mathewnu kai koduthu kazhinjapol George kai tharan vannu sk kandilla...
Sir mone vilichathine thanks
Kure anavasyamayettulla questins ozhivakku sir....aa kuttiye parayaan anuvadhikku.
ആശംസകൾ.🎉
മക്കൾക്ക് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ🥰❤️
Monittar kerivaaaaaaa😊😊
Sir ente veettil varhagalkkumunp oru kannukutty chathappol njagal kkundaya visham epposhum mariyttilla appol ee kuttikalude kariyamparayano avar ethramathram vishamam sahichittund
Thanks..... Uploading uncle....
ഒരു കർഷകനെ നഷ്ടങ്ങളുടെ വേദന അറിയൂ..
I used to watch your program and I was so disappointed that you stopped for a while 😢.
Please add light to the monitors. Can’t see the monitor coming 😢
കുട്ടേട്ടനെ ഉള്ളൂ കുഞ്ഞിരാമൻ ഇല്ലേ അടിപൊളി ഞാൻ ഇന്നാളെ അന്വേഷിക്കുന്നില്ല എനിക്കിത് കാണാൻ പറ്റിയിട്ടില്ലായിരുന്നു ടിവി ഇല്ലാതെ കൊണ്ട് യൂട്യൂബിൽ ആയിരുന്നു ഞാൻ കണ്ടുകൊണ്ടിരിക്കുന്നത് എന്റെ എല്ലാവിധ ആശംസകളും❤ ആ കുട്ടി കസേര എല്ലാരും കൂടി രക്ഷിക്കുക നമ്മൾക്ക് ചെയ്യാൻ പറ്റുന്നത് നിങ്ങൾ ചെയ്യുക പ്രാർത്ഥിക്കാം🎉😅🎉🎉🎉
കുട്ടേട്ടൻ ഒരു സർവാണി വാങ്ങി കൊടുക്കൂ sk sir.sarvaani ഇട്ടാൽ കുട്ടേട്ടൻ പൊളിക്കും
1000 ❤Aanennu Thonunnu....
Super
Amma amma arinjukondanu koduthathu pasukkal. Ulla ellaverkkum ariyam kappayude tholi kodukkaruthennu aa. Thalla manappoorvam koduthathayirikkum ennittu nannayi act cheyuthu enthayalum makkalude life rashappettu
കഷ്ടം...
കപ്പാ തൊലി കന്നാലിക്ക് കൊടുക്കാൻ പാടില്ല കപ്പ തൊലി വെരി ദൈഞ്‌ജർ
ഹലോ flowers chanel ഇത് എപ്പോൾ ആണ് TV. ലെ സംപ്രേഷണം ചെയുന്ന time ഒന്ന് പറയുമോ. കഴിഞ്ഞ episods എല്ലാം മുടങ്ങാതെ കാണുമായിരുന്നു pls time പറയുമോ
9.00 PM
Good ❤❤❤❤❤❤❤
കപ്പത്തൊലി തിന്നാൽ മൃഗങ്ങൾ ചാവും എന്നത് സത്യമായ കാര്യമാണ്. വർഷങ്ങൾക്ക് മുൻപ് തന്നെ അറിയുന്ന കാര്യമാണ്.
Currect. Care always
അതെ.. കപ്പത്തൊലിയിൽ വിഷാംശം ഉണ്ട്
Sir SK Nair I expected the question in English also but was disappointed.
3 ❤Que ❤.Njan thotte poy ❤
Right
എല്ലാം വീണ്ടും കേട്ടപ്പോൾ സങ്കടം തോന്നുന്നു 😔😔😔
May God Bless these Kids❤
Rom ❤ urappu.
Kappayude ilayilum tholiyum visham und ath thinnal kalikalk chathupovarund chilappol samayangali athinte alav koodun
Ethara yum nall kuttaettana miss cheyithavarundo
ഇല്ല
Arjanteena ❤
Pal Dhinam ❤urappu ❤
Amma yude buthi apaaram athukondu family rashapettu
ഇനി ഇത്മതി സ്റ്റാർ മാജിക്ക് നിർത്തിക്കോ ഇപ്പോൾ വെറുപ്പിക്കല sir.. 🙏
❤❤
SKN sir respect you and your team sir
Ee Note Kanditu Kothi varunnu ❤
Congratulations🎉🎉
ഈ വരി പാടി ഇപ്പഴും ഉണ്ടോ ഞങ്ങളെ കൂടെ പങ്കെടുപ്പിക്കുവാ