Moksha Vrindavan Yatra with Mochitha | രമൺരേത്തിയിലെ മണ്ണിൽ കൃഷ്ണ പാദങ്ങൾ തെളിയും

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 106

  • @jinsps5511
    @jinsps5511 4 года назад +33

    🙏 ചേച്ചി നിങ്ങളുടെ അവതരണ ശൈലിയും, ശബ്ദവും, വാക്കുകളിലെ വിശദീകരണങ്ങളും ഭഗവാനെ കുറിച്ചുള്ള ഓരോ എപ്പിസോഡുകളും നല്ലതാണ്. കാരണം ശരിക്കും ഭഗവാന്റെ സന്നിധികൾ കാണുവാനുള്ള യോഗവും, അതിനെ കുറിച്ചുള്ള അറിവും നിങ്ങളാൽ ഞങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു .ഇതിനു വേണ്ടി പ്രയത്നിക്കുന്ന എല്ലാവർക്കും നന്ദി പറയുന്നു അതോടൊപ്പം ചേച്ചിയോടും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. കാരണം ഭഗവാനെ സ്നേഹിക്കുന്ന എല്ലാ ഹൃദയത്തിലും ഭഗവാന്റെ സാന്നിധ്യമുണ്ട് ആ ഹൃദയമിടിപ്പാണ് ചേച്ചി "രാധാകൃഷ്ണ"

  • @remasimponey7535
    @remasimponey7535 4 года назад +12

    എല്ലാം കണ്ടു എന്റെ മനസ് നിറഞ്ഞു. എന്റെ ഭഗവാനും രാധാദേവിയും ഓടിനടന്ന മണ്ണിൽ ഒന്ന് സാഷ്ടാംഗം നമസ്കരിക്കാൻ ഈ ഉള്ളവൾ ക്കും ഭാഗ്യം ഉണ്ടാവുക. ഹരേ രാമ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

    • @sunithamolly4997
      @sunithamolly4997 2 года назад +1

      Athe Sathyam
      Ith ethra pravasiam kandu enno
      Hare Krishna 🙏🙏🙏

  • @sreekumarp6880
    @sreekumarp6880 4 года назад +16

    ഈ ചേച്ചിയുടെ ഒരു ഭാഗ്യം ഏതെല്ലാം പുണ്യസ്ഥലങ്ങൾ സഞ്ചരിക്കാനും അവിടെ കാണുവാനും സാധിക്കുന്നു

    • @lgthinq8871
      @lgthinq8871 2 года назад +3

      ഇരുപത്തിഅഞ്ച് വർഷമായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്ന മുൻ ജന്മ സുകൃതി ..... കാഴ്ചകൾ നമ്മളിലേക്കും എത്തിക്കുന്നു .... നമസ്കാരം...❤️❤️🙏🙏🙏🙏

  • @valsalamma8068
    @valsalamma8068 4 года назад +14

    ൻറെ കണ്ണാ, ഈ സാധുവെ എന്നാണ് അവിടേക്കു കൊണ്ടുപോകുക കണ്ണാ ... അമ്പാടി കണ്ണാ........

  • @adithyams8063
    @adithyams8063 4 года назад +45

    പരമാനന്ദം ലഭിച്ചു . രാധേ! രാധേ! ഇനി എന്നാണാവോ ഭഗവാൻ എന്നെ വൃന്ദാവനത്തിലേക്കു വിളിക്കുന്നത്?

  • @anusrigirish5986
    @anusrigirish5986 4 года назад +8

    എന്ത് രസമായിട്ടാണ് സംസാരിക്കുന്നത് ...ഇഷ്ടപ്പെട്ടു ട്ടോ .

  • @vidhuvenu533
    @vidhuvenu533 Год назад

    Hare Krishna 🙏❤️ Jai Sree Radhe Radhe Shyam 🙏❤️❤️♥️

  • @saralasomasundar9941
    @saralasomasundar9941 3 года назад +1

    വളരെ സന്തോഷം .നന്നായി പറഞ്ഞു തരുന്നു മോചിത ... ഹരേ കൃഷ്ണ ഹരേ രാധേ ....🙏🙏🙏🙏

  • @devakikesavan1740
    @devakikesavan1740 3 года назад +1

    കൃഷ്ണാ .... വ്യന്ദാവനയാത്ര എന്ത് രസമാണ്.

  • @mythilishivan1632
    @mythilishivan1632 3 года назад

    Valare nanni undu Vrindavanathil pokan Krishnan anugrahikkan prarthikkunnu

  • @poojapressad9925
    @poojapressad9925 4 года назад +5

    Thank you Mokshaji 🙏🏻 Hare Krishna

  • @radhamadhav6501
    @radhamadhav6501 3 года назад

    മോചിത ജി വൃന്ദവാന കഥ കൾ പറയുമ്പോൾ ഞങ്ങളും താങ്കളുടെ കൂടേ ത്തിയത് പോലെ feel ചെയ്യാറുണ്ട്,,, അനന്ത കോടി പ്രണാമം 🙏🙏🙏🙏🙏🙏ഇനിയും വൃന്ദവന കഥാകൾ അവിടുത്തെ മനസിൽ കണ്ണൻ തോന്നിപ്പിക്കണേ എന്ന് പ്രാർഥിക്കുന്നു,, ഞങ്ങൾക്ക് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല 🌹🌹🌹🌹🌹🌹🌹🌷

  • @chithrasmchithra9204
    @chithrasmchithra9204 3 года назад

    രാധേ രാധേ

  • @sinibyju914
    @sinibyju914 3 года назад

    രാധേ എന്നെ 🙏എന്നാണ് 🙏അവിടേക്കു വിളിക്കുന്നത് 🙏ന്റെ ♥️രാധേ 🌿കൃഷ്ണാ 🙏

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 2 года назад

    രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ ഗോവിന്ദ 🙏💙🙏

  • @sinibyju914
    @sinibyju914 3 года назад

    ന്റെ ഭഗവാനെ ഒരു കോൾ വരാൻ കാത്തു 🙏കാത്തു 🙏ഇരിക്കുവാ എന്റെ ♥️രാധേ കൃഷ്ണ 🌿🙏

  • @karthikamanohar3729
    @karthikamanohar3729 4 года назад +8

    Avide poyi vanna pole thonnunnu.... 🙏radhe krishna

  • @aneeshpnair1901
    @aneeshpnair1901 4 года назад +2

    രാധേ..... രാധേ... 😊😊🙏🙏🙏🌹🌹🌹🌹

  • @sreeharisreepathmanabhan4549
    @sreeharisreepathmanabhan4549 4 года назад +1

    🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏

  • @salilakumary1697
    @salilakumary1697 3 года назад +1

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 4 года назад +2

    ജയ് ജയ് ശ്രീ രാധേ ശ്യാം

    • @asokananjath6742
      @asokananjath6742 4 года назад +2

      മോചിത് ചേച്ചിയുടെ അവതരണവും ദൃശ്യങ്ങളും കണ്ട്‌ തീർത്ഥ യാത്ര ചെയ്യുന്ന വർ എത്ര ഭാഗ്യവാൻ മാർ...

    • @radhakrishnannair2057
      @radhakrishnannair2057 4 года назад

      ദ്വാപരയുഗപുണൃംനുകര്‍ന്നപൊലെ
      വൃന്ദവനയാത്രാവിവരണം
      നന്ദീ,നമസ്കാരം
      ജയജയ രാധേഗോവിന്ദാ...

  • @aninair9391
    @aninair9391 4 года назад +1

    Nalla program

  • @jijikunjumon595
    @jijikunjumon595 4 года назад +10

    Anikku etraye vidhittulluuoo manasukonde ningalude kuoode varaan moksha yaatra thudaratte kuoode njanum pranamam

  • @sreekutty9057
    @sreekutty9057 4 года назад +1

    ഹരേ കൃഷ്ണ ❤️

  • @seenaanil4895
    @seenaanil4895 2 года назад

    Bhagavane ennikku ennanu vrindhavanathi varanulla bhagyam nalkuka ente ponnunni kanna🙏

  • @vineethakalarikkal7680
    @vineethakalarikkal7680 3 года назад

    Radhe syam,ee video kanichu
    Thannathinu sathakodipranamam
    Avatharikakku

  • @geethavasudevan3300
    @geethavasudevan3300 2 года назад

    RadheradheMoji

  • @rajagopalb8248
    @rajagopalb8248 4 года назад +2

    🕉️ പുണ്യം.....! ധന്യം...!! 🙏

  • @dreamworld5973
    @dreamworld5973 3 года назад

    Sandhosham kond kannukal nirayunnu nte krishna... 🙏🙏🙏

  • @sandhyasandhyasandu4584
    @sandhyasandhyasandu4584 4 года назад +1

    Kannnnnna enikum kaananam vridavanammmmmmm kaividalayyyyyy

  • @vandanav9352
    @vandanav9352 4 года назад +2

    Krishna eppozha enneyum....vrindavanathilekk vilikkuka😍😍😍😍😍😍😍

  • @lakshmirengaswamy2452
    @lakshmirengaswamy2452 3 года назад

    Sreekrishaanubhavam Mochithayodoppam panku cheyraan nangalkkum bhagyam ലഭിച്ചു. Radhey Syaam.

  • @vdev1807
    @vdev1807 Год назад

    Ellarilum oru krishna sanidyam

  • @Madhavkichu-l1t
    @Madhavkichu-l1t 4 года назад

    കണ്ണു നിറഞ്ഞു പോയി കൃഷ്ണാ കാത്തു രക്ഷിക്കണേ

  • @priyeshpachu6738
    @priyeshpachu6738 3 года назад

    Hare krishna

  • @geetharaveendran5579
    @geetharaveendran5579 2 года назад

    Rade.krishna

  • @sunuanil7085
    @sunuanil7085 3 года назад

    Good 🙏🙏🙏🙏

  • @kumarmohan358
    @kumarmohan358 4 года назад

    Very nice selvarcommice, that look very nice to you.

  • @ambikanarayanan1225
    @ambikanarayanan1225 3 года назад

    March 3 nayi kathirikkunnu, Pranamam Mochitaji 🌹

  • @akkulolu
    @akkulolu 2 года назад

    👏👏👏👏👏👏👏

  • @prabhasoji5302
    @prabhasoji5302 4 года назад

    Very nice

  • @sujithshreej8630
    @sujithshreej8630 4 года назад +6

    Thankz god and thankz moksha
    നല്ല അറിവ്
    തിരുപ്പതി vengittachapathy temple kurich oru video ചെയ്യുമോ

  • @srnkp
    @srnkp 4 года назад

    Radhe Krishna radhe Krishna bhagavane..

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 3 года назад

    രാധേ ശ്യാം

  • @aswathy.saswathy.s2729
    @aswathy.saswathy.s2729 3 года назад +1

    എന്റെ കൃഷ്ണാ എന്നെയും അവിടേക്ക് വിളിക്കുമോ അല്ലയോ നാരായണ ഞാനും 😔😔😢😢🙏🙏

    • @anoopkallada3981
      @anoopkallada3981 3 года назад

      നല്ലത് പോലെ പ്രാർത്ഥിക്കൂ ശ്രീ കൃഷ്ണ പരമാത്മാവ് അവിടേക്ക് കൂട്ടി കൊണ്ട് പോകും......... 🙏 സർവം കൃഷ്ണാർപ്പണ മസ്തു

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 2 года назад

    കണ്ണാ കണ്ണാ

  • @sindhuachuthan5678
    @sindhuachuthan5678 4 месяца назад

    🙏❤️

  • @shylajasajikumar3028
    @shylajasajikumar3028 3 года назад

    Radhe krishna hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare Krishna hare rama hare rama rama t
    Hare hare hare Krishna hare Krishna Krishna Krishna hare hare hare tama hare rama hare hare rama rama rama hare harr

  • @rajagopalanvp6348
    @rajagopalanvp6348 4 года назад +1

    Kanna ambadi Kanna kathukollane 🌹

  • @aravindkannan5795
    @aravindkannan5795 4 года назад

    ഹരേ കൃഷ്ണാ

  • @indian6346
    @indian6346 4 года назад

    കൊള്ളാം.

  • @thulasik8145
    @thulasik8145 4 года назад

    You are great, your journey from kanyakumari to Kashmir & east to west. Radhe Krishna

  • @akhilapj996
    @akhilapj996 2 года назад

    Radhe Krishna ❤🙏

  • @priyeshpachu6738
    @priyeshpachu6738 3 года назад

    എത്ര മനോഹാരo

  • @srnkp
    @srnkp 4 года назад

    Oh krisha hare Krishna....

  • @ranipalakkaseril1825
    @ranipalakkaseril1825 4 года назад

    Radhe krishna 🙏

  • @omanakalidasan5205
    @omanakalidasan5205 2 года назад

    എന്റെ കണ്ണാ

  • @nandhunath500
    @nandhunath500 3 года назад

    Hara krishna

  • @sheenasuni7881
    @sheenasuni7881 Год назад

    🙏🙏🙏💞💞💞

  • @rlvanithasunil6172
    @rlvanithasunil6172 4 года назад +1

    Kannnaaaa........

  • @aryanandh5029
    @aryanandh5029 3 года назад

    Kamsane vadhicha sdalam kaniko chechi

  • @priyasvlogpsc9771
    @priyasvlogpsc9771 3 года назад

    HARE KRISHNA 🙏🙏🙏🙏💖

  • @hemahari5647
    @hemahari5647 4 года назад

    Bhagavane katholane eallarem Radhe Radhe🙏🙏

  • @malathyvasudevan1360
    @malathyvasudevan1360 4 года назад

    Ramanrethiyile manual enter hridayavum urundu snehathote preeyappetta mchithakku

  • @sindhunair451
    @sindhunair451 3 года назад +1

    എൻ്റെ കൃഷ്ണാ അവിടെ വരാൻ എനിക്ക് എന്നെങ്കിലും ഭാഗ്യം ഉണ്ടാവുമോ

  • @user-hx3ej5jg5q
    @user-hx3ej5jg5q 2 года назад

    മോചിതാജീ എന്നെകൂടികൊണ്ടുപോകാമോ

  • @kkvs472
    @kkvs472 4 года назад +1

    🙏🏻

  • @sajeevankk4840
    @sajeevankk4840 4 года назад

    🙏🙏🙏🙏🙏

  • @meghamohan5236
    @meghamohan5236 4 года назад

    Mam aggu oru punyamannu orikelikulum enike mamite. Kude varanam kannante manill🙏🙏🙏

  • @lathakodiyath6103
    @lathakodiyath6103 4 года назад +1

    നിങ്ങളുടെ യാത് യിൽ ഭാഗമാവാൻ സാധിച്ചെങ്കിൽ എന്ന് അഗ്രഹിക്കുന്നു

  • @anjaligk5340
    @anjaligk5340 4 года назад

    Ent Krishna

  • @manjuradhakrishnan6569
    @manjuradhakrishnan6569 4 года назад

    Moksha vazhi vrindhavan pokan enthokay cheyanam valiya agraham ane pokan

    • @MokshaYatras
      @MokshaYatras  4 года назад

      chat.whatsapp.com/Cd1lOaQuIdoDxMr6Qe2iFO
      This is the link of one of the Whatsapp group of moksha . Please join as participant . We will update all our activities in these group .

  • @anjithamanuanjithamanu1655
    @anjithamanuanjithamanu1655 4 года назад +3

    ആ മണ്ണിൽ സ്പർശിക്കാൻ പറ്റിയാൽ മതിയെയിരുന്നു

  • @geethasoman3885
    @geethasoman3885 3 года назад

    വൃന്ദാവനത്തിൽപോകാൻആഗ്രഹംഉണ്ട്മോചിതയുടെനമ്പർകിട്ടുമോ

  • @Madhavkichu-l1t
    @Madhavkichu-l1t 4 года назад

    Background music ethanennu arkenkilum ariyamo

  • @divyashenoy8193
    @divyashenoy8193 4 года назад +1

    Your back ground sound mixing has some problem.suddenly it increases after the mochithajis voice.please take care of it.its a humble suggestion.

  • @shiboosjourney7408
    @shiboosjourney7408 4 года назад +1

    മോക്ഷേ... എനിക്ക് വേണം

  • @rlvanithasunil6172
    @rlvanithasunil6172 4 года назад

    Adiyane ennanavooo avidekkonnu vilkkukaa...

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 2 года назад

    ഓപ്പോളെ

  • @vishnubijoy6448
    @vishnubijoy6448 4 года назад

    Manny tharumo

  • @ragapournamiye
    @ragapournamiye 4 года назад

    WHAT CAN I MENTIONED HERE. A REAL FEEL CREATE IN MY MIND. BEAUTIFUL PRESENTATION . CAMERA / MUSIC / MOCHITHA COMMENTARY PRESENTATION - EACH AND EVERY ASPECT GOOD ONE. JUST A SUGGESTION - ALL PROGRAMS ( IN FUTURE ) MAKE AS CD /DVD.. THEN PEOPLE CAN PURCHASE AND KEEP IT. THAT MUCH INTERESTING. A SPIRITUAL FEEL CREATE. EXCELLENT ONE .
    SARAVAN MAHESWER
    INDIAN WRITER
    03/09/2020 - 1.05PM (DUBAI - U.A.E)

  • @lakshmineyyan8949
    @lakshmineyyan8949 Год назад

    പാവം കുറെ മാനുകൾ ava മനുശ്യനെ കാണുമ്പോൾ ഓടിവരുന്നത് ഭക്ഷണം കിട്ടുമെന്ന് കരുതിയാണ്

  • @ramanygc5709
    @ramanygc5709 3 года назад

    Ellam kelkan bhagyam undayallo hare krishna

  • @enjoyindianmusic
    @enjoyindianmusic 2 года назад

    കേരളത്തിൽ ആയിരുന്നെങ്കിൽ ഇതെല്ലാം നശിപ്പിച്ചേനെ അസുരർ 🙏

  • @amminip5470
    @amminip5470 Год назад

    ഹരേ കൃഷ്ണ
    രാധേ രാധേ ശ്യാം ,🙏

  • @nalinisudhakaran375
    @nalinisudhakaran375 4 месяца назад

    Hare krishna

  • @sreekalaramesh528
    @sreekalaramesh528 2 года назад

    ഹരേകൃഷ്ണ

  • @Rekhagauris
    @Rekhagauris 4 года назад

    🙏

  • @chandrikadevi4167
    @chandrikadevi4167 4 года назад

    🙏🙏🙏🙏🙏

  • @rajani9196
    @rajani9196 10 месяцев назад

    🙏🏻🙏🏻🙏🏻🙏🏻

  • @sindhusunilkumar553
    @sindhusunilkumar553 4 года назад +1

    🙏🙏🙏

  • @rajalakshmia9419
    @rajalakshmia9419 Год назад

    🙏

  • @rojav.krojavk9364
    @rojav.krojavk9364 3 года назад

    🙏🙏🙏🙏🙏

  • @kesavannampoothiritn1781
    @kesavannampoothiritn1781 Год назад

    🙏🙏🙏