വ്രതശുദ്ധിയോടെ വാരാണസി | VARANASI TRAVEL GUIDE

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 70

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 6 месяцев назад +23

    ഞങ്ങൾ 30പേര് ചേർന്ന് കാശിയിലും അയോധ്യയിലും പോകുന്നു.... എനിക്ക് വലിയ ആഗ്രഹം ആണ് ഗംഗ മാതാവിനെ കാണാനും തൊടാനും.... കാശി നാഥനെ കാണാനും അതിനുള്ള ഭാഗ്യം ലെഭിക്കട്ടെ എന്ന് എല്ലാവരും പ്രാർത്ഥിക്കണേ.... 🙏🏿🙏🏿🙏🏿🙏🏿

    • @Songs-i2m
      @Songs-i2m 19 дней назад

      Jai Mahadev 🙏 🪔🪔🪔

  • @ck7124
    @ck7124 Год назад +9

    ഭാരതത്തിന്റെ പൗരാണിക തലസ്ഥാനം 🙏🙏🙏ഒരിക്കൽ ഈ പുണ്യഭൂമികയിൽ എത്തിപ്പെടാൻഭാഗ്യമുണ്ടാണമേ ❤❤❤❤❤

  • @pradeepck1618
    @pradeepck1618 Год назад +14

    29വയസിൽ എനിക്കും ഭാര്യക്കുംമുത്ത മകനും കാശിയിൽ പോകാനും സ്വർണ ശിവലിംഗത്തിൽ തൊട്ടു പ്രെസധം വാങ്ങാനും ത്രിവേണി സംഗമത്തിൽകുളിക്കാനും ഗംഗ നദിയിൽ യാത്രചെയ്യാനും ഭഗവാൻ പരമേശ്വരൻ അവസരം തന്നു നന്ദി കുളിക്കാനും

  • @syamkumar3068
    @syamkumar3068 Год назад +9

    ശരിക്കും വാരാണസിയിൽ പോയി വന്നതുപോലെ🙏 നല്ല വിവരണം🙏 പോകാനാഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും🙏 സജീവ് Great work 🤝

  • @sanobkumar6665
    @sanobkumar6665 Год назад +11

    പ്രിയ സുഹൃത്ത്‌ സജീവിന്റെ അതിമനോഹരമായ കാശി യാത്രവിവരണം 🙏

  • @sobhachetak9697
    @sobhachetak9697 2 дня назад

    വളരെ വിജ്ഞാനപ്രദമായ വിവരണം🙏🏼

  • @SaraswathiPakarath
    @SaraswathiPakarath 8 месяцев назад +6

    കാശിയിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഈ വിവരണം വളരെയധികം കാര്യങ്ങൾ മനസ്സിലാക്കിത്തന്നു.
    🙏🙏🙏

  • @pramudadevi7198
    @pramudadevi7198 6 месяцев назад +3

    പോകുന്നതിനു മുൻപ് തന്ന വിവരണത്തിന് നന്ദി

  • @radhamanidharaneendran4286
    @radhamanidharaneendran4286 Год назад +4

    വളരെ നല്ല വിവരണം ആയിരുന്നു 🙏🙏

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 4 месяца назад +3

    എന്നെങ്കിലും ബാനറസിൽ പോകണം 🙏❤️

  • @Diljihhh
    @Diljihhh 11 месяцев назад +3

    നല്ലവ്യക്തമായ അവതരണം

  • @AnoopAnoop-t9p
    @AnoopAnoop-t9p 2 месяца назад +2

    ഞാൻ 5 തവണ പോയി.
    2024 ഡിസംബർ 14 ന് വീണ്ടും പോകുന്നു. ഹരിദ്വാർ, ഋഷികേശ്, കാശി, സാരനാഥ്, ഗയ, അയോദ്ധ്യ, പ്രയാഗ് രാജ് എന്നിവിടങ്ങളിലേക്ക്.
    ഓരോ തവണ പോയി വരുമ്പോഴും കാശി വിളിക്കുന്നുന്നുണ്ട്. വീണ്ടും പോകുന്നു. നമ:ശിവായ

  • @shanthakumaridamodar
    @shanthakumaridamodar 2 месяца назад +2

    L642.സൂപ്പർ വീഡിയോ കാശിയെക്കുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട്🙏🙏🙏 subcheythuതിരിച്ചും വരണേ

  • @radhammabhushan9411
    @radhammabhushan9411 6 месяцев назад +3

    നല്ല വിവരണം 🙏

  • @srtalkies8892
    @srtalkies8892 Год назад +3

    വളരെ നല്ല വിവരണം SR TALKIES

  • @DhakshinaVS
    @DhakshinaVS 10 месяцев назад +2

    ഓം നമശിവായ 🙏വിവരണം best 🙏

  • @devikadevikar273
    @devikadevikar273 Год назад +4

    Super Sajeev chetta💖

  • @anusurya3287
    @anusurya3287 10 месяцев назад +1

    ❤good information.. Nice voice

  • @padinjattini7508
    @padinjattini7508 11 месяцев назад +1

    ഓം നമ: ശിവായ🙏

  • @പാട്ടുംകവിതയും

    ഹൃദ്യമായ വിവരണം!എം.ടി.യുടെ വാരാണസി എന്ന നോവൽ വായിച്ചപ്പോൾ പോകാൻ ആഗ്രഹിച്ചതാണ്.

  • @jayakrishnannv
    @jayakrishnannv Год назад +2

    നല്ല അവതരണം ചേട്ടാ... 👍🥰

  • @ArunS-mc5vp
    @ArunS-mc5vp Год назад +1

    മനോഹരം ❤

  • @asokkumar4493
    @asokkumar4493 Год назад +1

    This video gives valuable inputs to a person intends to visit Varanasi, Gaya and the famous Kashi Viswanath temple.
    It also gives us a short but detailed version of the "things to be remembered " while visiting this centuries old city. Congrats🙏

  • @hiroshcheral4276
    @hiroshcheral4276 11 месяцев назад

    Super super...yathra vivaranam.....❤

  • @sivakumar-fw5lf
    @sivakumar-fw5lf 2 месяца назад

    Sudheer karamanayude sabdam poleyund

  • @sheebam6406
    @sheebam6406 4 месяца назад

    നല്ല അവതരണം ❤❤❤

  • @excellentlabz
    @excellentlabz Год назад

    good presentation

  • @SheelaSheela-m5c
    @SheelaSheela-m5c 3 месяца назад

    Om namasivaya bhagvane allam kankulikke kanuvan anugrahikene

  • @mayaashok-dc6tv
    @mayaashok-dc6tv Год назад +1

    👍👍👍 Super

  • @sathyabhamamk1615
    @sathyabhamamk1615 Год назад +1

    ഓം നമ: ശിവായ.🙏🙏🙏

  • @excellentlabz
    @excellentlabz 4 месяца назад

    we will get direct flight tickets from 4500 onwards.... only 2.5hrs.. next month I'm going

  • @sm2571
    @sm2571 11 месяцев назад +1

    2022 ൽ Dec. 26 തീയ്യതി ഞാനും കുടുംബവും പോയിരുന്നു...'. ശേഷം അയോദ്ധ്യയിൽ പോയി... ആ സമയം ക്ഷേത്രത്തിന്റെ തറയുടെ പണി നക്കുന്നതേ ഉള്ളൂ..: . ഓം നമ: ശിവായ..🙏🙏🙏🙏🙏🙏

  • @beerankuttybeeran7094
    @beerankuttybeeran7094 2 месяца назад

    Kasiyilek.cheriya.kuttygake.pogamo

  • @narikkodanvlogs9344
    @narikkodanvlogs9344 Год назад +1

    വീണ്ടും വീണ്ടും കാശിയിലേക്ക് ആകർഷിക്കു०

  • @vijayakumarir1972
    @vijayakumarir1972 3 месяца назад

    Athyuthamamaya avatharanam

  • @sreelathaT-b8x
    @sreelathaT-b8x 5 месяцев назад

    ഹര ഹര mahadevaa🙏🙏🙏🙏🙏🙏🙏

  • @byushasuresh7785
    @byushasuresh7785 7 месяцев назад

    ❤ente Kasi viswanatha adiyangle anugrahikane Ella pithrukalkum moksham kodukane parameswara saranam❤

  • @hiranmayidevi4991
    @hiranmayidevi4991 6 месяцев назад +1

    ഞാൻ എൻ്റെ മരുമോനോട് കടപ്പെട്ടിരിക്കുന്നു. മഹാദേവാ

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 5 месяцев назад

    ഓം നമഃ ശിവായ...

  • @sobhamenon7479
    @sobhamenon7479 Год назад

    Om vikhneswaraya namaha kathu rakshikanamay sree durga devi namaha kathu rakshikanamay sree lakshmi devi namaha kathu rakshikanamay sree saraswathi devi namaha kathu rakshikanamay sree lakshmi narayana namaha kathu rakshikanamay sree matha cha parvathy devi pitha devo maheswara namaha kathu rakshikanamay

  • @sureshveluthillath7942
    @sureshveluthillath7942 8 месяцев назад

    നന്ദി..

  • @binisumodh1714
    @binisumodh1714 Год назад

    ❤manoharam

  • @ManoharnTrizsude-lp3km
    @ManoharnTrizsude-lp3km Год назад

    Super ❤️🙏

  • @krishnasandhya22
    @krishnasandhya22 5 месяцев назад

    kashiyil pokuvanu, avide chennitt enganeyanu achanuvendi karmmam cheyyan agrahikkunnu, athu enganeyanu eenu paranju taharamo?

  • @BinduSatheesan-b8y
    @BinduSatheesan-b8y Год назад

    Super👌👌👍👍

  • @girijapanicker975
    @girijapanicker975 5 месяцев назад

    Oom nama sivaya

  • @PrAThI005
    @PrAThI005 Год назад

    👌 Super!

  • @sobhamenon7479
    @sobhamenon7479 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃🌹🌷🌿💐🍃

  • @DeepaDeepa-uh9ok
    @DeepaDeepa-uh9ok 16 дней назад

    Aneku..marikunathinu..munbu..pokan..kaziumo..😢...oru.padu.nall.aye.agrhikunu...aarume.ella..kondu.pokan...varanasiyellum...rameswrathum..onu.poyettu..marichall.mathi.ayerunu...😢😢😢

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Год назад

    🙏🙏🙏🙏🌹🌹🌹🌹

  • @shynushynushynu2745
    @shynushynushynu2745 Год назад

    🙏🙏🙏🙏

  • @saigeetha124
    @saigeetha124 10 месяцев назад

    🙏🏻

  • @Devibadra
    @Devibadra 10 месяцев назад +2

    ഹിന്ദു ആയിജനിച്ചതിൽ അഭിമാനം

  • @dhaneshprajan2027
    @dhaneshprajan2027 Год назад +1

    ഒറ്റ വാക്ക്..."അസ്സലായി ".........

  • @gopinathnk1010
    @gopinathnk1010 Год назад

    👌👍🙏

  • @sujatharajan5842
    @sujatharajan5842 Год назад

    👏👏👏👏🙏🙏🙏

  • @roslinreji6099
    @roslinreji6099 11 месяцев назад

    Hindu allathavarku pokamo

  • @jayaamenon7603
    @jayaamenon7603 Год назад

    Kashi ക്ഷേത്ര വിവരണം കേട്ടിട്ട്.

  • @kkarthikeyan3948
    @kkarthikeyan3948 6 месяцев назад

    Oomnamasivaya

  • @manikandakumarm.n2186
    @manikandakumarm.n2186 9 дней назад

    🙏

  • @sreelathaT-b8x
    @sreelathaT-b8x 5 месяцев назад

    🙏🙏🙏🙏🙏

  • @prasannanair5597
    @prasannanair5597 5 месяцев назад

    🙏🙏🙏🙏🙏🙏

  • @DhakshinaVS
    @DhakshinaVS 10 месяцев назад

    🙏🙏🙏

  • @Smithak-jr8ro
    @Smithak-jr8ro 3 месяца назад

    🙏🙏🙏🙏