കളക്ടറുടെ ആ ചിരി ഭൂരിഭാഗം മനുഷ്യരെയും അസ്വസ്തമാക്കി,നവീൻ സാറിന്റെ ആ ഇരുപ്പ് നമുക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് 😢സാറിന് നീതി കിട്ടണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം
ശരി ആണ് അന്നത്തെ ayalude(കളക്ടർ )എന്ന വാക്കിന് യോഗ്യത ഇല്ലാത്തത് കൊണ്ടാണ് അയാൾ എന്ന് സംബോധന ചെയ്തത്... അന്നത്തെ parihasa chuvayode ഉള്ള ഇരിപ്പ് വളരെ അസ്വസ്ഥത ഉണ്ടാക്കി പാവം naveen babu അദ്ദേഹത്തെ കൊലക്ക് കൊടുത്ത 2ദുഷ്ട്ട ജന്മങ്ങൾ
അതെ കലക്ടർ അത് ആ സ്വദി ക്കുകയായിരുന്നു ഇരുപ്പും ഭാവവും മൂക്കിൽ വിരൽകൊണ്ട് ടച്ച് ചെയ്തു ഇരുന്നതും നവീൻ സർ നെ അപമാനിക്കാൻ കരുതികൂടി ആ സ്ത്രീക്ക് അവസരം ഉണ്ടാക്കി
മഞ്ജുഷയുടെ മുഖം കാണുമ്പോൾ കരഞ്ഞുപോകുന്നു. എത്ര വിഷമമുണ്ട് ആ മുഖം കണ്ടാൽ അറിയാം. കിവ്യ പറയുമ്പോൾ തന്നെ നവീൻ സർ തല ചായ്ച്ചു വിഷമിച്ചിരിക്കുന്നതു വേഗം മനസ്സിലാവും. അത് കാണുമ്പോൾ ശരിക്കും കരഞ്ഞു പോകും. അത്രയും നല്ലൊരു മനുഷ്യനായതുകൊണ്ടാണ് ആ സാറിന് പെട്ടന്ന് തന്നെ വിഷമമായത്. 🙏
ദിവ്യ പറയുന്നത് കളക്ടർ വിളിച്ചിട്ട് ആണ് ആ പരിപാടിയിൽ പക്കെടുത്തത് എന്നാണ്... അപ്പോൾ കളക്ടറും ആയി അത്രയും നല്ല ഒരു ബന്ധം ദിവ്യക്ക് ഉണ്ട് എന്നല്ലേ മനസ്സിലാക്കേണ്ടത്. ഇനി ഇത്രയും നല്ല ബന്ധം കളക്ടറും ആയി ഉണ്ടേൽ, ദിവ്യ NOC കിട്ടാൻ വയ്ക്കുന്ന കാര്യം കളക്ടറോട് നേരെതെ സൂചിപ്പിച്ചു കാണില്ലെ. ADM, കളക്ടർ നു കീഴിൽ ജോലി ചെയ്യുന്ന വയ്ക്തിയും ആണ്.. അങ്ങനെ എങ്കിൽ ഈ NOC യും ആയി കളക്ടർ നേരത്തെ തന്നെ ADM നു പ്രഷർ കൊടുത്ത് ഒപ്പിട്ടു കൊടുക്കാനുള്ള നിർത്തേശം വച്ചു കാണില്ലെ... ഇനി കളക്ടർ യുടെ വാക്ക് പാലിക്കാതെ നിന്നിട്ടുണ്ടെൽ, കളക്ടർക്ക് ADM നോട് വൈരാഗ്യം തോന്നാം. ADM, NOC ഉം ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ കളക്ടറും ആയി ചർച്ച ചെയ്തക്കാണും. അത് കൊണ്ട് ആവാം ADM NOC യിൽ ഒരു clause വച്ചിട്ട് ഒപ്പിട്ട് കൊടുത്ത് കാണും. ഇത് ദിവ്യ ഉം കളക്ടർനെയും വൈരാഗ്യത്തിന് മൂർച്ച കൂട്ടികാണും. അതാവും ADM നെ അപമാനിക്കാൻ ആയി കളക്ടറും ദിവ്യയും ചേർന്ന് ഇത് പ്ലാൻ ചെയ്തത്.. കളക്ടർ ക്ക് ലോക്കൽ ചാനൽ വരുന്ന വിവരം ദിവ്യ പറഞ്ഞു അറിഞ്ഞുകാണും.. അതാവും ലോക്കൽ ചാനൽ വീഡിയോ എടുത്തപ്പോളും, ദിവ്യ ADM നെ അപമാനിക്കുമ്പോഴും കളക്ടർ ഒന്നും പറയാതെ ഇരുന്നത്... ചേമ്പറിൽ ADM ചെന്നപ്പോ കളക്ടറും ADM നെ അവിടവച്ചു കുറെ പറഞ്ഞു കാണും... ഇത് ADM നു വല്ലാത്ത ഒരു വേദന ആയി കാണും.. അങ്ങനെ എങ്കിൽ ADM ന്റെ ഭാര്യക്ക് ഈ ചേമ്പറിൽ കളക്ടറും ആയി സംസാരിച്ച കാര്യം അറിയേണ്ടത് ആണ്...
ഞാൻ ഇന്നലെകൂടി ഓർത്തതേയുള്ളു. ദീപാവലി ആയിട്ട് സർ ഇപ്പോൾ ഇവിടെ വന്നു താമസം ആയി അമ്പലത്തിൽ ഒക്കെ ഫാമിലിയുമായി പോകുമായിരുന്നല്ലോ എന്ന് മലയാലപ്പുഴ അമ്മ അവിടെയുള്ളവരുടെ എല്ലാം അമ്മയാണ്. ആ അമ്മ എല്ലാം തെളിയിക്കട്ടെ.😢
ഒരേ ഒരു ചോദ്യം പ്രോട്ടോകോൾ അനുസരിച്ചു ജന പ്രതി നിധികളെ ബഹുമാനിക്കണം, അതു എല്ലാജീവനക്കാരനും പാലിക്കണം അല്ലാതെ ഒരു എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനും,ഒരു അധികാരം, ഇല്ല ഈ സിസ്റ്റം മാറണം അല്ലാതെ സർക്കാർ ജീവനക്കാരന് നിലനിൽപ്പില്ല
Strong lady anloo thahazeel dar.. Apol ini e sngl life mkkkal okke ayt jvkoo chechy.. Avnum avlum okke nasikum joli m niymmam alllo e prakarythi nalkunna oru kalthinte siksha und....
ഒരു താടകയും ഒരു ഉണ്ണാക്കനും ചേർന്ന് നല്ലൊരു മനുഷ്യനെ കൊന്ന് കളഞ്ഞതിൻ്റെ ദുഖം അവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്....ഒരല്പം നല്ലവനായിരുന്നു കലക്ടർ എങ്കിൽ ഈ ജീവൻ പോവില്ലായിരുന്നു...
കളക്ടറുടെ ആ ചിരി ഭൂരിഭാഗം മനുഷ്യരെയും അസ്വസ്തമാക്കി,നവീൻ സാറിന്റെ ആ ഇരുപ്പ് നമുക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് 😢സാറിന് നീതി കിട്ടണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം
Saarinty aaerutham nammuke thanne sahiikkan kayunnilla
സത്യം നീതി കീറ്റണം
കലക്ടർ ചിരിച്ച് ലഘൂകരിക്കാൻ നോക്കിയതാണ്. ദിവ്യ മാത്രമാണ് തെറ്റുകാരി.
Bhhoribhagam alla ellarem
@@jayakumarag7850oru lakhookaranomilla ayal nalla reethiyil aaswadichu ayalde paka koodi theerthu nalla puchichanu ayal chirichathu..avane adyam porathakkanam bastard
കലക്ടറുടെയും ദിവ്യയുടെയും പേരിൽ കൊലക്കുറ്റത്തിനാണ്
കേസ് എടുക്കേണ്ടത്. എന്ന് അഭിപ്രായമുള്ളവർ ഇവിടെ ലൈക് ചെയ്യുക......!
Yes
കലക്ടർ ദിവ്യയുടെ അടിമ ആണ്.... ഉളുപ്പില്ലാത്തവൻ
The DC of Kannur has acted as a puppet of CPM leaders and conspired in the criminal conspiracy.
He should be shunted out of IAS cadre
Collectore thalli kollanam . getting very 😡😡😡😡😡😡😡
നവീൻ ബാബു അദ്ദേഹത്തിന്റെ ആ ദയനിയ അവസ്‌ഥയിലുള്ള ഇരിപ്പു നമുക്കു തന്നെ കാണാൻ പറ്റുന്നില്ല അത്രയ്ക്ക് സങ്കടം തോന്നുന്നു പിന്നെ ആ ഭാര്യയുടെ കാര്യം പറയണോ
സത്യം 😪
സങ്കടം തന്നെ
സത്യം
Sathyam
ശരിയാ
വളരെ പക്വത ഉള്ള ഒരു സ്ത്രീ, god bless U.
ശരി ആണ് അന്നത്തെ ayalude(കളക്ടർ )എന്ന വാക്കിന് യോഗ്യത ഇല്ലാത്തത് കൊണ്ടാണ് അയാൾ എന്ന് സംബോധന ചെയ്തത്... അന്നത്തെ parihasa chuvayode ഉള്ള ഇരിപ്പ് വളരെ അസ്വസ്ഥത ഉണ്ടാക്കി പാവം naveen babu അദ്ദേഹത്തെ കൊലക്ക് കൊടുത്ത 2ദുഷ്ട്ട ജന്മങ്ങൾ
അതെ കലക്ടർ അത് ആ സ്വദി ക്കുകയായിരുന്നു ഇരുപ്പും ഭാവവും മൂക്കിൽ വിരൽകൊണ്ട് ടച്ച് ചെയ്തു ഇരുന്നതും നവീൻ സർ നെ അപമാനിക്കാൻ കരുതികൂടി ആ സ്ത്രീക്ക് അവസരം ഉണ്ടാക്കി
ആ സ്ത്രീ അതിനു തക്ക എന്തങ്കിലും 😅🤣 കൊടുത്തു കാണും
കേസിന് ഏതറ്റവരേയും പോകണം കേരള ജനത ഒറ്റ കെട്ടായി കൂടെയുണ്ട് ചേച്ചി .
സിബിഐ കേസ് അന്വേഷിക്കാൻ പറയൂ മാഡം
ഇവന്മാര് എല്ലാം ചേർന്ന് നവീൻ സാറിനെ കൊന്ന് കളഞ്ഞതാണോ എന്ന് സംശയം ഉണ്ട്....
നവീൻ ആത്മഹത്യ ചെയ്തതല്ല
മഞ്ജുഷയുടെ മുഖം കാണുമ്പോൾ കരഞ്ഞുപോകുന്നു. എത്ര വിഷമമുണ്ട് ആ മുഖം കണ്ടാൽ അറിയാം. കിവ്യ പറയുമ്പോൾ തന്നെ നവീൻ സർ തല ചായ്ച്ചു വിഷമിച്ചിരിക്കുന്നതു വേഗം മനസ്സിലാവും. അത് കാണുമ്പോൾ ശരിക്കും കരഞ്ഞു പോകും. അത്രയും നല്ലൊരു മനുഷ്യനായതുകൊണ്ടാണ് ആ സാറിന് പെട്ടന്ന് തന്നെ വിഷമമായത്. 🙏
കളക്ടർ ആണ് ഒന്നാം പ്രതി ആകേണ്ടത്
ആസ്വദിക്കുകയായിരുന്നു collector
ദിവ്യ പറയുന്നത് കളക്ടർ വിളിച്ചിട്ട് ആണ് ആ പരിപാടിയിൽ പക്കെടുത്തത് എന്നാണ്... അപ്പോൾ കളക്ടറും ആയി അത്രയും നല്ല ഒരു ബന്ധം ദിവ്യക്ക് ഉണ്ട് എന്നല്ലേ മനസ്സിലാക്കേണ്ടത്. ഇനി ഇത്രയും നല്ല ബന്ധം കളക്ടറും ആയി ഉണ്ടേൽ, ദിവ്യ NOC കിട്ടാൻ വയ്ക്കുന്ന കാര്യം കളക്ടറോട് നേരെതെ സൂചിപ്പിച്ചു കാണില്ലെ. ADM, കളക്ടർ നു കീഴിൽ ജോലി ചെയ്യുന്ന വയ്ക്തിയും ആണ്.. അങ്ങനെ എങ്കിൽ ഈ NOC യും ആയി കളക്ടർ നേരത്തെ തന്നെ ADM നു പ്രഷർ കൊടുത്ത് ഒപ്പിട്ടു കൊടുക്കാനുള്ള നിർത്തേശം വച്ചു കാണില്ലെ... ഇനി കളക്ടർ യുടെ വാക്ക് പാലിക്കാതെ നിന്നിട്ടുണ്ടെൽ, കളക്ടർക്ക് ADM നോട് വൈരാഗ്യം തോന്നാം. ADM, NOC ഉം ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ കളക്ടറും ആയി ചർച്ച ചെയ്തക്കാണും. അത് കൊണ്ട് ആവാം ADM NOC യിൽ ഒരു clause വച്ചിട്ട് ഒപ്പിട്ട് കൊടുത്ത് കാണും. ഇത് ദിവ്യ ഉം കളക്ടർനെയും വൈരാഗ്യത്തിന് മൂർച്ച കൂട്ടികാണും. അതാവും ADM നെ അപമാനിക്കാൻ ആയി കളക്ടറും ദിവ്യയും ചേർന്ന് ഇത് പ്ലാൻ ചെയ്തത്.. കളക്ടർ ക്ക് ലോക്കൽ ചാനൽ വരുന്ന വിവരം ദിവ്യ പറഞ്ഞു അറിഞ്ഞുകാണും.. അതാവും ലോക്കൽ ചാനൽ വീഡിയോ എടുത്തപ്പോളും, ദിവ്യ ADM നെ അപമാനിക്കുമ്പോഴും കളക്ടർ ഒന്നും പറയാതെ ഇരുന്നത്... ചേമ്പറിൽ ADM ചെന്നപ്പോ കളക്ടറും ADM നെ അവിടവച്ചു കുറെ പറഞ്ഞു കാണും... ഇത് ADM നു വല്ലാത്ത ഒരു വേദന ആയി കാണും.. അങ്ങനെ എങ്കിൽ ADM ന്റെ ഭാര്യക്ക് ഈ ചേമ്പറിൽ കളക്ടറും ആയി സംസാരിച്ച കാര്യം അറിയേണ്ടത് ആണ്...
അന്ന് കളക്ടർ ഉൾപ്പെടെയുള്ള ആരെങ്കിലും ഒന്ന് പ്രതികരിച്ചിരുന്നുവെങ്കിൽ നവീൻ സാറിന് ഇത്ര അധികം വിഷമം ഉണ്ടാകുമായിരുന്നില്ല 😢😢😢😢😢🙏🏽🙏🏽🙏🏽🙏🏽🙏🏽
കള്ളൻ ഉടായിപ്പ് കളക്ടർ ഉടൻ ആ സ്ഥാനത്ത് നിന്നു മാറ്റുക 😬😬
അതാണ് ദവ്യ പ്രേമം
മൊഴി കൊടുക്കുന്നതിന് മുൻപ് സംഭവിച്ചത് ??
പിണറായിയുടെ വീട്ടിൽ പോയി 20 മിനിറ്റ് കൂടി കാഴ്ച
ചേച്ചീ പറഞ്ഞത് പോലെ അദ്ദേഹം ഇരിക്കുന്ന അവസ്ഥ അത് കാണുമ്പോൾ സങ്കടം വരും.
ഭർത്താവിൻ്റെ തകർന്ന അവസ്ഥയിലുള്ള ഇരിപ്പും കളക്ടറുടെ പുച്ഛഭാവവും ഒരിയ്ക്കലും മറക്കുവാൻ പാവം ഭാര്യയ്ക്ക് കഴിയില്ല ദിവ്യയേയും കളക്ടറേയും നിയമത്തിൻ്റെ പഴുതിലുടെ രക്ഷപെടാതെ ശിക്ഷിക്കണം
സത്യമാണ്
ഞാൻ ഇന്നലെകൂടി ഓർത്തതേയുള്ളു. ദീപാവലി ആയിട്ട് സർ ഇപ്പോൾ ഇവിടെ വന്നു താമസം ആയി അമ്പലത്തിൽ ഒക്കെ ഫാമിലിയുമായി പോകുമായിരുന്നല്ലോ എന്ന് മലയാലപ്പുഴ അമ്മ അവിടെയുള്ളവരുടെ എല്ലാം അമ്മയാണ്. ആ അമ്മ എല്ലാം തെളിയിക്കട്ടെ.😢
അവനെതിരെ കേസ് എടുക്കണം, അവനു അമ്മ ഇല്ലെ? കുടുംബം ഇല്ലെ
Avante thallakku ivante thanthaye ariyilla.pinne kudumbam ivalde rahasyakarnaaa
അന്ന് നവീൻ ബാബുവിനെ ദിവ്യ ആക്ഷേപിക്കുമ്പോൾ കലക്ടർ അത് അസൊദിക്കുകയായിരുന്നു ദുഷ്ടൻ 😡😡
റിപ്പോർട്ടർ.. പ്ലീസ് ഗിവ് റെസ്‌പെക്ട് ആൻഡ് ടേക്ക് റെസ്‌പെക്ട് 🙏
Truth
ശെരിയാണ് നവിൻ സാറിന്റെ ഇരുപ്പ് മനസിൽനിന്നും മായുന്നില്ല കളക്ടർക് എന്തെങ്കിലും ഒന്നു samsarikamayirunu
🙏🙏🙏🙏
ഒരേ ഒരു ചോദ്യം പ്രോട്ടോകോൾ അനുസരിച്ചു ജന പ്രതി നിധികളെ ബഹുമാനിക്കണം, അതു എല്ലാജീവനക്കാരനും പാലിക്കണം അല്ലാതെ ഒരു എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനും,ഒരു അധികാരം, ഇല്ല ഈ സിസ്റ്റം മാറണം അല്ലാതെ സർക്കാർ ജീവനക്കാരന് നിലനിൽപ്പില്ല
Yes😢...bharthavu apamanikkapedumbol oru bharyakku sahikkan kazhiyilla ..
Strong lady anloo thahazeel dar.. Apol ini e sngl life mkkkal okke ayt jvkoo chechy.. Avnum avlum okke nasikum joli m niymmam alllo e prakarythi nalkunna oru kalthinte siksha und....
കൊലപാതകികളെ സംരക്ഷിക്കുന്ന പാർട്ടിയിൽ നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ അന്വേഷിക്കട്ടെ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കട്ടെ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം
ആൽഹതൃ ആണെന്ന് എന്താണ് ഉറപ്പ്. ആക്ഷേപിച്ചാൽ ഉടനെ
ആത്മഹത്യ ചെയ്യാനാണെങ്കിൽ
ഭൃമിയിൽ ഒരു മനുഷൃൻ പോലും
ജീവനോടെ കാണില്ല.
Poda myre...
Mobile phone of collector should be ceased.
Manjusha is also a bit scared. Shes restricting her words. Someone is intimidating her and her family
She is very strong and definitely she will get justice..
Exactly! even we noticed instead of objecting he was in a way happily encouraging. Shame on his part.Lost a pure soul.
ഈ അമ്മേയും മക്കളെയും വിട്ട് അദ്ദേഹം ആത്മ ഹത്യ ചെയ്യില്ല ഒരിക്കലും അദ്ദേഹ തെ ഇല്ലാണ്ട് ആക്കിയത് ആണ് തീർച്ച 😢 ദുഷ്ഠ ശക്തികൾ
Collector well planned this event
Chief conspirator in the murder
Legal
Collecter kke parayanullathe Divya kalathi paranju 💯💯💯💯💯
Very.correct point .mook choring erunnu chirikunnath pottakannanum kanam
Sathyam anu manjusha parayunath collector pugirichi erikua ayiru u orikyalum visswasikyaruth aniyathi .collecterude vakukal
Wife has every right to question. if this is the fate who believes and Vote for the party.
Kalla chiri ayalude mughath undayirunnu sathyam
Collector m divyem e cm nem jnm verukoo.. Allnd end chyn court klmolum nmyk inn satgym neethiyum kitrillla.. Atha e lokam..
Neethi kittan evide vareyum poganum.kerala jenatha koode unde.
Paavam.this party kills alot of people..
That collector was smiling and enjoying...it is very evident
Media karu court nte pani cheyyunnathenthina?
Enthinaado..avarey kuthi novikkunnath..ha!!!
Kallanmar
കൈക്കൂലി വാങ്ങിയവരെ പുണ്യാളൻമാർ ആക്കേണ്ട കാര്യ ഇല്ല
കലക്ടർ ചിരിച്ച് ലഘൂകരിക്കാൻ നോക്കിയതാണ്. ദിവ്യ മാത്രമാണ് തെറ്റുകാരി.
Mom, God be with you. 🙏, you a mom of Revenue dept. അദ്ദേഹം പാവം ആയിരുന്നു.
Never forget mom...
ഇവരെന്താ മുഖത്തു നോക്കാതെ സംസാരിക്കുന്നതു
അവർ ദുഃഖം അടക്കിപ്പിടിക്കുകയാണ്
ഒരു താടകയും ഒരു ഉണ്ണാക്കനും ചേർന്ന് നല്ലൊരു മനുഷ്യനെ കൊന്ന് കളഞ്ഞതിൻ്റെ ദുഖം അവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്....ഒരല്പം നല്ലവനായിരുന്നു കലക്ടർ എങ്കിൽ ഈ ജീവൻ പോവില്ലായിരുന്നു...
അവരുടെ ജീവിതം ആണ് ഇല്ലാതായത്. ആ വേദനയിൽ നീതി കിട്ടുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് അവര് മീഡിയക്ക് മുന്നിൽ വന്നെങ്കിലും samsarikkunnath
അവർ വിഷ്മത്തിലല്ലേ 😢😢
Pavam😥