പൂരം കലക്കിയതിലെ അന്വേഷണ റിപ്പോർട്ട് മറച്ചുവെച്ചു; അട്ടിമറി ആരോപണവുമായി V S Sunil Kumar | Thrissur
HTML-код
- Опубликовано: 19 сен 2024
- തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം അട്ടിമറിച്ചെന്ന ഗുരുതര ആരോപണവുമായി വി.എസ്.സുനിൽകുമാർ | V S Sunil Kumar
CPI leader VS Sunilkumar lashed out at Kerala Police about Thrissur pooram controversy
അൻവർ വന്നപ്പോളല്ലേ സുനിലിന് നാവ് പൊങ്യേത്
എന്തിനാ സി പി ഐ കടിച്ചു തൂങ്ങി നിൽക്കുന്നത്ഏൽ ഡി എഫിൽ
😀😀😀😀നല്ല തമാശ അടിമറിച്ചാലോടെ തന്നെ അനേഷിക്കാൻ എഴുതികൊടുക്കുന്നോ
എൻ്റെ ബലമായ സംശയം പൂരം കലക്കാൻ ശ്രമിച്ചതിന് പിറകിൽ ISIS ആകുമോ എന്നാണ്
അങ്ങനെ എല്ലാം ശശി ആയി 😂😂😂😂
കുർബാന അലങ്കോലമാക്കിയതും ആഗോള അടിസ്ഥാനത്തിൽ 1400 വർഷമായി ഏകീകരിച്ച് ക്രമീകരിച്ചു നടപ്പാക്കിയ നിസ്ക്കാരം അലങ്കോലമാക്കിയതും അന്വേഷിക്കേണ്ടതുണ്ട്!
കൂട്ടുത്തരവാദിത്വമില്ലാത്ത സർക്കാർ പുറത്തു പോകണം.മാർക്സിസം മുടിച്ചു.ഇപ്പോൾ അവനോണിസം മാത്രം.പരമ കഷ്ടം.ഇത്രയും തരം താണ് പോയല്ലോ ഈ പ്രെസ്ഥാനം.
എവിടെ പോയി ദീപിക മുഖപത്രം..... അവർ ഇതിനെ ക്കുറിച്ച് ഒന്നും ഉരിയാടുന്നത് കണ്ടില്ല......
കേരളത്തിലെ ഇത്രയും ജനകീയമായി നടത്തുന്ന ഒരു ഉൽസവത്തിനെ കുളമാക്കുന്ന അത്രയും നീചമായ ഒരു പ്രവർത്തി നടന്നിട്ട് എല്ലാ ഏമാൻമാരും മാളത്തിലൊളിച്ചിരിക്കുകയാണല്ലെ......എന്താല്ലെ
ഏ ചങ്ങായ് മാരെ അൻവർ എന്ന ഒരു ആൺകുട്ടി ചില വാർത്ത പുറത് വന്നപ്പോൾ ആണ് ഇവിടെ എല്ലാർക്കും ഇളക്കം
വിജയൻ ആൻഡ് അജിത്ത് കുമാർ RSS ടീം 😂😂
Cpi ക്കാര് LDF വിട്ട് പോവുക
ഒരു ജഡ്ജി ആകുമ്പോൾ അയാളെ മാത്രം സ്വാദീനിച്ചാൽ മതിയല്ലോ
Chirivarunnu
Ningalalle bharikunne
RSS pinrayi andhardharayilano
Da sunele abyandaram bbarikunad rss anu.ajith kumar avan pakka rss anu
KERALA RSS POLICE
പച്ച വെളിച്ചം ....അത് പറയട