തൃശൂർ പൂരം കലക്കിയതിലെ അന്വേഷണവും കലക്കി? നിലപാട് പറഞ്ഞ് വി.എസ് സുനിൽകുമാർ | Thrissur Pooram

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 226

  • @abdullatheefop1381
    @abdullatheefop1381 2 месяца назад +37

    സിപിഐ യുടെ കരച്ചിൽ മാത്രമാണ് സുനിൽ കുമാറിലൂടെ പൊതുജനം കേൾക്കുന്നത്.

  • @suneersuni1284
    @suneersuni1284 2 месяца назад +42

    മുഖ്യനോട്‌ ആണ് സുനിലേട്ടാ ഇതെല്ലാം ചോദിക്കേണ്ടത്

  • @ramakrishnanpm4596
    @ramakrishnanpm4596 2 месяца назад +34

    മുഖ്യമന്ത്രിയിൽ പൂർണ്ണ വിശ്വാസം ഉണ്ടെങ്കിൽ പിന്നെ എന്തു പറയാനാണ് ഒന്നും ന്ടക്കില്ല സുനിലേ

  • @kkabdurazakkarikkuzhi
    @kkabdurazakkarikkuzhi 2 месяца назад +25

    സുനിൽകുമാർ അങ്ങയുടെ നിഷ്കളങ്കതയിൽ അഭിമാനിക്കുന്നു... പക്ഷേ അങ്ങ് മനസ്സിലാക്കേണ്ടത് അങ്ങയെ ചതിച്ചത് സാക്ഷാൽ പിണറായി തന്നെയാണ് ആർഎസ്എസ് പിണറായി ഡീലിൻ്റെ ഇരയാണ് താങ്കൾ.. പിണറായിക്ക് വലുത് സ്വന്തം നിലനിൽപ്പും മകളെ രക്ഷിക്കല് മാണ്

  • @yoosufsulaim9392
    @yoosufsulaim9392 2 месяца назад +30

    മുഖ്യനെ ചോദ്യം ചെയ്താ എല്ലാം പുറത്തു വരും

  • @user-abbaschalingad.
    @user-abbaschalingad. 2 месяца назад +30

    അല്ല സുനിലേ.... കേരളത്തിന്റെ ആഭ്യന്തര മന്ത്രി ആരാ...????... ആരാ..... പറയു സുനിലേ....
    നിങ്ങൾ നാവ് പണയം വെച്ചില്ലങ്കിൽ തന്റെടത്തോടെ മുഖ്യ നോട്‌ പറയു..... അല്ലാതെ ചാനലിൽ വന്നിരുന്നു വാചകമടിച്ചിട്ടു കാര്യം ഇല്ല.... 🙄🙄🙄🙄

  • @sadathkizhakoot5337
    @sadathkizhakoot5337 2 месяца назад +25

    മക്കൾ വേണോ പാർട്ടി വേണോ മക്കൾ വേണം അതാണ് ആരാണ് ആരാണ്

  • @Hallo-nw6lr
    @Hallo-nw6lr 2 месяца назад +30

    പൂരം കലക്കി വിജയൻ....😂

  • @crb974
    @crb974 2 месяца назад +11

    പൂരം കലക്കാൻ നിർദ്ദേശം നൽകിയത് ക്യാപ്റ്റൻ....മോളെ രക്ഷിക്കാൻ....സ്വയം രക്ഷ നേടാൻ...കരുവന്നൂർ മറയ്ക്കാൻ....ലാവ്‌ലിൻ മുക്കാൻ....നിങൾ വെറുതെ അടി വാങ്ങുന്നവർ....ക്യാപ്റ്റനും ടീമും പണം വാങ്ങുന്നവർ....വെറുതെ ഇരുന്ന് മോങ്ങിക്കോ.... അതേ നടക്കുകയുള്ളൂ

  • @beenamanojkumar6331
    @beenamanojkumar6331 2 месяца назад +28

    അന്ന് തന്നെ മുരളീധരൻ പറഞ്ഞു ബിജെപി കുവേണ്ടി പിണറായി പൂരം കലക്കിയെന്നു

    • @pravindranathan4738
      @pravindranathan4738 2 месяца назад

      കേസ് ഒതുക്കാൻ
      അണ്ണൻ കലക്കിപ്പിച്ചു.

    • @akhilprasad8949
      @akhilprasad8949 2 месяца назад

      അതോടെ ജനം മുരളിയെ മൂന്നാം സ്ഥാനത്താക്കി

    • @sreenivasanat4648
      @sreenivasanat4648 2 месяца назад

      എന്നിട്ടെങ്ങിനെയാ കിങ്ങിണിക്കുട്ടൻ മൂന്നാം സ്ഥാനത്തായത് ?

  • @venugopalanpp4012
    @venugopalanpp4012 2 месяца назад +28

    ജില്ലയിൽ നിന്ന് രണ്ട് മന്ത്രിമാർ .ചുറ്റും മുഴുവൻ ഇടതു MLA മാർ . ഇവർക്കൊന്നും ഒരു ഉത്തരവാദിത്തവും ഉണ്ടായിരുന്നില്ലേ?

  • @ajmal685
    @ajmal685 2 месяца назад +12

    ശശിയെ പുറത്ത് എടുത്തിട്ടാൽ തീരാവുന്ന പ്രശ്നമെ ഉള്ളൂ

  • @HaridasKanjily
    @HaridasKanjily 2 месяца назад +18

    എന്ത് മുന്നണി. ഇതൊരു മാതിരി ആളെ കറക്കും മുന്നണി.

  • @rajanpaul3477
    @rajanpaul3477 2 месяца назад +17

    സുനിൽകുമാർ ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തു കളിയാണെന്ന് മനസ്സിലാക്കാനുള്ള വിവേകം താങ്കൾക്കില്ലയ്യോ?

  • @achuaslam1259
    @achuaslam1259 2 месяца назад +9

    സുനിലേട്ടൻ വാക്കുകൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മുഖ്യമന്ത്രിയുടെ വകുപ്പാണ് അത് ആർക്ക് അറിയാത്തത് എന്നിട്ടാണോ മുഖ്യമന്ത്രി മാന്യൻ എന്ന് ബോധ്യപ്പെടുത്തുന്നത്

  • @sayedahlaam1420
    @sayedahlaam1420 2 месяца назад +10

    Mr: SUNIL KUMAR, നിങ്ങൾക്കൊന്നും ഒരു ചുക്കും പിണറായിയെ ചെയ്യാനോ സർക്കാരിനെ കുറ്റം പറയാനോ ധൈര്യമില്ല, ഇറങ്ങി പോകൂ സുനിൽ കുമാർ

  • @latheefap8526
    @latheefap8526 2 месяца назад +8

    പിന്നിൽ പിണറായി

  • @cLcGaming93
    @cLcGaming93 2 месяца назад +8

    ആ കണ്ണീരു തുടച്ചിട്ടു പറയാർന്നു.

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 2 месяца назад +13

    ഇതൊക്കെ പിണറായിയോടല്ലേ ചോദിക്കേണ്ടത് സുനിലേ അന്വേഷണം റിപ്പോർട്ട് വിട്ടാൽ സഖാക്കൾ കുടുങ്ങും

  • @SajinR-gu1ud
    @SajinR-gu1ud 2 месяца назад +8

    ''തൃശൂർ പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അതിൽ നാലുമാസം കഴിഞ്ഞ് അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. ഇത് ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണ്. ഇത്രയും ഗുരുതരമായ പ്രശ്‌നം ഈ രൂപത്തിൽ കൈകാര്യം ചെയ്‌തെങ്കിൽ അത് തെറ്റാണ്..''
    മുൻമന്ത്രിയും സിപിഐ നേതാവും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി എസ് സുനിൽകുമാർ പറഞ്ഞതാണ്.
    അതായത് ആഭ്യന്തരത്തിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നില്ലെന്ന് പറഞ്ഞാൽ, ഒന്നുകിൽ കേരളത്തിന്റെ ആഭ്യന്തര മന്ത്രി വൻ തോൽവിയാണു, അല്ലേൽ പൂരം കലക്കിയതിനു പിന്നെ ആഭ്യന്തരത്തിനു വേണ്ടപ്പെട്ടവർ ആരോ ആണ്, അതുമല്ലേൽ പൂരം കലക്കിയവരെ കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് പേടിയാണ്..
    ഇക്കുറിയത്തെ തൃശൂർ പൂരം കലക്കിയതാണെന്ന കാര്യത്തിൽ കൂട്ടത്തിൽ ഉള്ളവർക്കെന്നെ സംശയം ഇല്ലാത്ത സ്ഥിതിക്ക്, ഇതല്ലാതെ പൂരം കലക്കിയതാരാണെന്ന അന്വേഷണം നടക്കാത്തതിനു വേറൊരു കാരണം ആർക്കേലും പറയാനുണ്ടോ..?

  • @Ftc607
    @Ftc607 2 месяца назад +5

    ഇതിന്റെ സെറ്റപ് ആരാണ് അവരാണ് മിടുക്കൻ മാർ

  • @cLcGaming93
    @cLcGaming93 2 месяца назад +9

    ഒരു 10 കൊല്ലം കൊണ്ട് എല്ലാം പുറത്തു വരും എന്നാണ് ഞങ്ങളുടെ ഒരു ഇത്. 🔥

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 2 месяца назад +4

    ആദ്യം കലക്കി പിന്നെ മുതലെടുത്തു.... ഇതിന്റെ തല വേറെയാണ്

  • @laharmedias
    @laharmedias 2 месяца назад +4

    ലാവലിൻ കേസിന് പകരമായി തൃശൂർ സീറ്റ് ബിജെപിക്ക് നൽകണമെന്ന ധാരണയുണ്ടായിരുന്നു.

    • @sathishm.a2966
      @sathishm.a2966 2 месяца назад

      അങ്ങനെ ഒരു ധാരണയുടെ പുറത്ത് വോട്ട് ചെയ്യുന്ന ഊച്ചാളിയാണോ താങ്കൾ ?

  • @muhammed1670
    @muhammed1670 2 месяца назад +7

    സിപിഐ മുന്നണി വിടുക

    • @sathishm.a2966
      @sathishm.a2966 2 месяца назад

      മുന്നണി വിട്ടിട്ടൊന്നും കാര്യമില്ല, കേരള ജനത എല്ലാം തിരിച്ചറിയുന്നു അവർ ബി.ജെ.പിയിൽ അണിനിരക്കുന്നു, ഇടതുപക്ഷത്തെ ഇന്ത്യയിൽ നിന്നും തുടച്ചുനീക്കുക തന്നെ ചെയ്യു o

  • @princepulikkottil8050
    @princepulikkottil8050 2 месяца назад +4

    കരുവന്നൂർ - പുരം 😂🤣

  • @ksanu129
    @ksanu129 2 месяца назад +5

    ജനത്തിന് വിട്ടേക്ക് നീ നിന്റെ കാര്യം പറയാൻ പോലും നിനക്ക് പേടിയയോടാണ്

  • @satheesankb5767
    @satheesankb5767 2 месяца назад +3

    സഖാവെ
    അങ്ങ് എന്തു പറഞ്ഞിട്ടും കാര്യമില്ല CPM ഉം
    CPI യും തമ്മിൽ അന്തരമുണ്ട്

  • @arunr5036
    @arunr5036 2 месяца назад +2

    നമ്മൾ ജനങ്ങളുടെ വികാരം ആ ഇവമ്മാര് നശിപ്പിച്ചേ🥺.... ഈ തൊലിഞ്ഞ പാർട്ടി ഇനി ഒരിക്കലും..... തിരിച്ചു വരില്ല അത് 💯. % ഉറപ്പാ 😡😏😏

  • @abdulmanaf2487
    @abdulmanaf2487 2 месяца назад +4

    താങ്കൾ എന്തൊക്കെയാണ് പുലമ്പുന്നത്.. കഷ്ടം.. താങ്കളുടെ പാർട്ടി കൂടി സപ്പോർട്ട് ചെയ്യുന്ന ഗവൺമെൻ്റല്ലേ ഭരിക്കുന്നത്.. ഇത് വരേയും ഇതിൻ്റെ അന്വേഷണം എവിടേയും എത്തിയിട്ടില്ലെങ്കിൽ ടെലിവിഷൻ ചാനലിൽ വന്നിരുന്ന് ബ്ബബ്ബബ്ബ അടിക്കുന്നതിൽ എന്തർത്ഥമാണുള്ളത് താങ്കളുടെ സംസാരം കേൾക്കുമ്പോൾ താങ്കൾ ജയിക്കാതിരുന്നത് നന്നായി എന്ന് തോന്നുന്നു..

  • @vinodkdivya1676
    @vinodkdivya1676 2 месяца назад +2

    പാവം തോട്ടത്തിൻ്റെ കരച്ചിൽ ഇതുവരെ മാറിയിട്ട് ഇല്ല

  • @shamsudeenm5193
    @shamsudeenm5193 2 месяца назад +4

    അങ്ങനെ എല്ലാം കലക്കി എല്ലാവരെയും പറ്റിച്ചു ഇപ്പോൾ ചെമ്പീയം ചിപിയെയും പറ്റിച്ചു എല്ലാം വിശുദ്ധ കുടുംബത്തെയും മോളെയും രക്ഷിക്കാൻ ഒരു അച്ഛന്റെ ""കരുതൽ ""

  • @pravindranathan4738
    @pravindranathan4738 2 месяца назад +5

    എന്തായാലും ചെമ്പ്
    കോഴിയുടെ നല്ല സമയം. ചെമ്പിനു അറിയാം ഒരു കലക്കിൽ മൊത്തം നാട്ടുകാരെ പൊട്ടൻമാർ ആക്കാം എന്ന്.

    • @sathishm.a2966
      @sathishm.a2966 2 месяца назад

      ബി.ജെ.പിയുടെ വർഗ്ഗീയ അജണ്ടയൊന്നും ഇവിടെ നടക്കില്ലഇത് കേരളമാണെന്ന് അഭിമാനിച്ചുരുന്നവർ ഇപ്പോൾ മാറ്റി പറയുകയാണോ? മാറ്റേണ്ടിവന്നുവല്ലേ?😂😂😂

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 месяца назад +6

    മകളുടെ കാര്യം വന്നപ്പോൾ മുഖ്യൻ സ്വന്തം പാർട്ടിയെ മറന്നു 🙏🙏🙏🙏

  • @NisanathKm
    @NisanathKm 2 месяца назад +1

    ഇത് വരെ ഇതിന്റെ സത്യം പുറത്തു വന്നില്ലല്ലോ ഇനി വരാനും പോകുന്നില്ല ഇതിന്റെ കാരണക്കാരൻ ആരാന്ന്‌ ചോറ് കഴിക്കുന്ന എല്ലാർകും അറിയാം

  • @MrJayrag
    @MrJayrag 2 месяца назад +2

    തൃശൂർ പൂരം തൃശൂർകാർ നടത്തിയാൽ മതി..രാഷ്ട്രീയക്കാരെ അടുപ്പിക്കരുത് ഇനി മുതൽ

  • @jamsheedkp5798
    @jamsheedkp5798 2 месяца назад +2

    CPI നേതാക്കളുടെ നിലപാടല്ല അണികൾക്ക് എന്ന് സുനിൽ മനസ്സിലാക്കുന്നത് നല്ലതാണ്

  • @pmp7771
    @pmp7771 2 месяца назад +3

    ശബരി മലയിൽ സന്നിധാനത്ത് 144 പ്രഖ്യാപിച്ചു പോലിസ് ഭൂട്ട് ഇട്ട് ചവുട്ടി നടന്നു. പിണുവിനെ സിപിഐ സപ്പോർട് ചെയ്തു. ദേവസ്വം ബോർഡ് മുഴുവൻ കമ്മ്യൂണിസ്റ്റ്‌ നിരീശ്വര വാദ ഭരണം. ഹിന്ദുവിനെ തകർത്താൽ ഇസ്ലാമിന്റെ വോട്ട് കിട്ടും എന്ന മിഥ്യ ധാരണ

  • @ksanu129
    @ksanu129 2 месяца назад +1

    ജനങ്ങൾക്ക് അല്ല മറുപടി തരേണ്ടത് ,നീ നിന്റെ പാർട്ടിയെ മറുപടി കൊടുക്കാൻ എന്താ നിന്റെ കൂടെ ഉളത്തു

  • @hotncool3565
    @hotncool3565 2 месяца назад

    ഇതുതന്നയാണ്‌അൻവറും
    പറഞ്ഞതും പറയാതെ മുക്കിമന്ത്രി യാണ് പ്രതി

  • @muhammedrifaj4332
    @muhammedrifaj4332 2 месяца назад

    പൂരം കൊണ്ട് കലക്കി രാഷ്ട്രീയത്തിൽ തെളിഞ്ഞു ആ രാഷ്ട്രീയത്തിലൂടെ തന്നെ മങ്ങി പോവുകയാണോ അഭിനയിക്കാൻ അറിയാവുന്ന നടൻ 🤔🤔🤔🤔🤔

  • @smartcreat1
    @smartcreat1 2 месяца назад +2

    ആ അന്വേഷണത്തിന്റെ കാര്യം?

  • @muhammed1670
    @muhammed1670 2 месяца назад +2

    സുനിൽ കുമാറേ നിങ്ങളുട മുന്നണിയാ പൂരം കലക്കിയതാ

  • @abdulkabeerinthali5354
    @abdulkabeerinthali5354 2 месяца назад

    മകളെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ പെടാപ്പാട് കാണുമ്പോൾ സങ്കടം തോന്നുന്നു തൃശ്ശൂരിൽ ബിജെപിയെ വിജയിപ്പിച്ചെടുക്കാൻ അതിന് മതപരമായ ഏത് ഉത്സവം കലക്കി ആലും മുഖ്യമന്ത്രിക്ക് യാതൊരു പ്രശ്നവുമില്ല കേരളത്തിൽ അറിയപ്പെടുന്ന ഒരു ഉത്സവം രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി ഇങ്ങനെ ചെയ്യുമ്പോൾ ഇവർക്കൊക്കെ എന്ത് മതവിശ്വാസം ആണുള്ളത്

  • @jineshkandan1981
    @jineshkandan1981 2 месяца назад +1

    എന്തേ നാട്ടുകാർക്ക് വേണ്ടി നിലകൊള്ളുന്ന ഒരു തീരുമാനം എടുക്കാത്തത്? മുക്കിയ മന്ത്രി എന്ത് നിലപാട് എടുത്തു?

  • @jineshkandan1981
    @jineshkandan1981 2 месяца назад +1

    വൈകിപ്പിച്ചു എന്ന ചോദ്യത്തിന് മറുപടി പറയൂ

  • @arun_stillalive
    @arun_stillalive 2 месяца назад +1

    Adgp de നുണപരിശോധന നടത്തിയാൽ പല കേസുകളുടെയും സത്യാവസ്ഥ പുറത്തു വരും 👍🏻

  • @hamsap5223
    @hamsap5223 2 месяца назад

    അനേഷണം സർക്കാർ, റിപ്പോര്ട്ട് തടഞ്ഞു ത്, യുഡിഫ് ആന്നോ, സുനിൽ കുമാർ പറയണം 😂😂😂👏

  • @beenamanojkumar6331
    @beenamanojkumar6331 2 месяца назад +2

    എല്ലാ റിപ്പോർട്ടും മുക്കുന്ന പിണറായി. ദേശസ്നേഹവും ദൈവ സ്നേഹവും മൊതക്കച്ചവടക്കാർ ആണ് ബിജെപി പൂരം കലക്കി സീറ്റും നേടും എല്ലാ നേടും. കാര്യം നേടാൻ ബിജെപി എന്തും ചെയ്യും കപടദേശസ്നേഹവും കപട ഭക്തിയും

  • @sathishm.a2966
    @sathishm.a2966 2 месяца назад

    ശബരിമല വിഷയത്തിൽ വിശ്വാസ ത്തെ തകർക്കാൻ കൂട്ടുനിന്നവരാണ് സുനിൽകുമാർ ഉൾപ്പെടുന്ന ഇടതുപക്ഷക്കാർ, ഇപ്പോൾ വളരെ വൃത്തിയായി തൃശൂർക്കാർ തോല്പിച്ചപ്പോൾ ചാരിത്ര്യ പ്രസംഗം നടത്തിയിട്ടു കാര്യമുണ്ടോ, വോട്ടർമാരെ കുത്തിന് പിടിച്ച് അവഹേളിക്കാതെ തോൽവി അംഗീകരിക്കുന്നതാണ് ബുദ്ധി🤣🤣🤣😂

  • @mohanank1881
    @mohanank1881 2 месяца назад +1

    4മന്ത്രി മാരുള്ള രണ്ടാം കക്ഷി യുടെ വിലാപം

  • @abhilashkerala3115
    @abhilashkerala3115 2 месяца назад

    പൂരവും കഴിഞ്ഞു
    ഓണത്തിന്റ പുലികളികൾളും കഴിഞ്ഞു
    ഇപ്പോളും സുനിൽന്റെ കരച്ചിൽ മാത്രം

  • @shanimol7703
    @shanimol7703 2 месяца назад

    പാർട്ടിയെ സ്വന്തം ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച പിണറായി വിജയനെ ആദ്യം ചോദ്യം ചെയ്യണം പാർട്ടി

  • @asvijayakumar3700
    @asvijayakumar3700 2 месяца назад

    ആരോപണ വിധേയനായ ആളിനെ കൊണ്ട് തന്നെ ആരോപണം അന്വേഷിക്കുന്ന ലോകത്തെ ആദ്യത്തെ സർക്കാർ കേരളത്തിൽ 😅

  • @sasipallakat8548
    @sasipallakat8548 2 месяца назад

    നെടുമ്പാശ്ശേരി ഡീൽ പുറത്തറിഞ്ഞാൽ എന്നെ നാട്ടുകാർ പഞ്ഞിക്കിടും

  • @irukulangaraabu2253
    @irukulangaraabu2253 2 месяца назад

    Gopy g എങ്ങിനെ അവിടെ രോഗികളെയും മൃതദേഹങ്ങളും കൊണ്ട് പോകുന്ന ആംബുലന്സിൽ എത്തി???

  • @jamsheedkp5798
    @jamsheedkp5798 2 месяца назад

    CPI നട്ടെല്ല് പണയം വെച്ച് തുടങ്ങി സുനിലിന് ആഭ്യന്തര മന്ത്രി ആരാണെന്ന് പറഞ്ഞു കൊടുക്കൂ

  • @ksanu129
    @ksanu129 2 месяца назад +2

    നീ സിപിഐ ആണോ അതോ സിപിഐഎം ആണോ

  • @kareemch496
    @kareemch496 2 месяца назад

    ഞാനൊരു യുഡിഎഫ് കാരനാണ് പാർലമെന്റ ഇലക്ഷനിൽ യുഡിഎഫ് 18 എൽഡിഎഫ് രണ്ടും സീറ്റ് കിട്ടും എന്നാണ് ഞാൻ പറഞ്ഞത് അതിൽ ഒന്നായിരുന്നു തൃശൂർ എൽഡിഎഫിന് കിട്ടും എന്ന് പറഞ്ഞ സീറ്റ് അത് ഈ സ്ഥാനാർത്ഥിയെ കണ്ടിട്ടാണ് അങ്ങനെ പറഞ്ഞത് ദാസൻ പൂരം കലക്കി കൊണ്ട് കൊടുക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ദാസന്റെ മടിയിലെ കനം ആണ് ഇവിടത്തേക്ക് എത്തിച്ചത്😎

  • @abdurahmanm3485
    @abdurahmanm3485 2 месяца назад

    പൂരം കലക്കിയവർ തന്നെ അന്വേഷിച്ചാൽ....!
    രാജാവ് നഗ്നമായ രാജ്യത്ത് എന്തു മണ്ടത്തരവും നടക്കും😂

  • @AbdulAzeez-dg7ir
    @AbdulAzeez-dg7ir 2 месяца назад

    സുനിൽ കുമാർ ന് സംശയം ഉണ്ടോ ❓️ഇല്ലേ ❓️bjpഎന്തൊക്കെ ചെയ്തു എന്നല്ല. നിങ്ങൾ ടെ കൂടെയുള്ള വരും പോലീസും എന്തൊക്കെ കളിച്ചു എ ന്ന റിയേണ്ടേ ⁉️

  • @hassainarck760
    @hassainarck760 2 месяца назад

    എന്തിനാണ് അനിലിനോട് ഇങ്ങനെ ചോദിക്കുന്നു പിണറായി വിജയനേതിരിൽ ഒന്നും മ്ശമിണ്ടില്ല

  • @Prabanjam1990
    @Prabanjam1990 2 месяца назад

    We want judicial enquiry

    • @mohanrajnair865
      @mohanrajnair865 2 месяца назад

      ഒരു retired judgeന് ജോലിയും sambalavum കിട്ടും. കൂടെ 3,4 shambalakkarum.

    • @Prabanjam1990
      @Prabanjam1990 2 месяца назад

      @@mohanrajnair865 എത്രയോ വിഷയങ്ങൾക്ക് ജുഡീഷ്യൽ കമ്മീഷനെ വച്ചിട്ടുണ്ട് തൃശൂർ പൂരം തൃശൂർക്കാരുടെ വികാരമാണ്

    • @mohanrajnair865
      @mohanrajnair865 2 месяца назад

      @@Prabanjam1990 എന്തെങ്കിലും കണ്ടുപിടിchittundo?. എന്തെങ്കിലും Nadapadikal eduthittundo?. Janangalude vikaaram thanuppikkuvanum അവരുടെ കണ്ണില്‍ podi edanumayittulla ഒരു udayippu paripadi!

  • @atworld532
    @atworld532 2 месяца назад

    ചോദിക്കാനുള്ള നട്ടെല്ല് സിപിഐ ക്ക് ഇല്ല. ജനങ്ങൾക്ക് അപ്പോൾ തന്നെ മനസിലായതാണ്..

  • @ershadmp
    @ershadmp 2 месяца назад

    ആവോ.
    ആവും.. ആവില്ലേ ആവില്ല.. അതല്ലേ.. ആ അതാണ്‌.. കലക്കിയോ കലക്കിയില്ലേ...വേറെ ഒന്നും എനിക്ക് അറിയണ്ട..

  • @rajendrankt2465
    @rajendrankt2465 2 месяца назад +4

    എടാ നിന്നെ ജനങ്ങൾ തോൽപ്പിച്ചു ഇനീം മോങ്ങരുത്

  • @സർക്കീട്ടിന്റെസുൽത്താൻ

    നിലപാടില്ലാത്ത ഇയാളെ ഇനി ഏതെങ്കിലും ജനം വിശ്വവിക്കുമോ ...... പിണറായി പറയാൻ എന്താ പേടി......

  • @jamsheedkp5798
    @jamsheedkp5798 2 месяца назад

    CPI CPM ൻ്റെഅടിമകളാവരുത് 😒😒

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 месяца назад

    പാവം സുനിൽ കുമാർ,ആര് ആരെയാണ് കബളിപ്പിക്കുന്നത്,കേരള ഗവൺമെന്റ് എന്ത്കൊണ്ടാണ് ഇത് അന്വേഷിച്ച് കണ്ടെത്താത്തത്, വലിയ വാക്കുകൾ പറഞ്ഞ് അവസാനം ഇളിഭ്യനായകും, സുനിൽ കുമാർ താങ്കൾ ക്ക് നല്ല പരിമിതി ഉണ്ട്കേരളം ഭരിക്കുന്നത് താങ്കളുടെ പാർട്ടി അല്ലേ

  • @abdulazeezmp3454
    @abdulazeezmp3454 2 месяца назад +2

    തൃശൂർ ക്കാർക്ക് ഇപ്പോൾ കാര്യം മനസ്സിലായില്ലേ?
    ഇനി ഖേദിച്ചിട്ട് കാര്യമില്ല
    തീരുമാനം പുനപരിശോധനക്ക് അവസരം ഇനി 5 കൊല്ലം കഴിഞ്ഞേ വരൂ😅

  • @mohanrajnair865
    @mohanrajnair865 2 месяца назад

    ഇപ്പോള്‍ ഒരു Dysp യെ suspend ചെയ്തു. പ്രശ്നം theernille?

  • @MrBhroad
    @MrBhroad 2 месяца назад

    ഉന്നാലെ മുടിയാത് തമ്പി .... 🤣🤣.

  • @muhammedrifaj4332
    @muhammedrifaj4332 2 месяца назад

    സുനിലാണ് ഇത് ചെയ്തതെന്ന് ഗവൺമെന്റ് പറഞ്ഞാൽ സുനിൽ അംഗീകരിക്കുമോ ഗവൺമെന്റിന്റെ പോക്ക് അങ്ങനെയാണ് ഇതിനെ ഗവൺമെന്റ് എന്ന് പറയാൻ പറ്റില്ല ഗവ മണ്ട്

  • @malimali20
    @malimali20 2 месяца назад

    *സുനിലേ, ഞാൻ താങ്കളോട് മുല്ലശ്ശേരിയിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞത് ഓർക്കുന്നുണ്ടോ? ഞാൻ മാത്രമല്ല താങ്കളെ സ്നേഹിക്കുന്ന എല്ലാവരും പറഞ്ഞു സംഘി വിജയൻ ചതിക്കും എന്ന്. അത് കേട്ട് കൈ പിടിച്ചുകൊണ്ട് താങ്കൾ പതിവുപോലെ ചിരിച്ചു.ഇപ്പോൾ എങ്ങനെയുണ്ട്.?*

  • @AbdulVahab-c6f
    @AbdulVahab-c6f 2 месяца назад

    പൂരം കലക്കി അട്ടിമറിച്ചു

  • @haridasanpillai7995
    @haridasanpillai7995 2 месяца назад

    സിപിഐ പുറത്തു വരണം.

  • @girishmenon100
    @girishmenon100 2 месяца назад

    സുനിൽ എനിക്ക് നിങ്ങളെ ഇഷ്ടം ആണ്.. പക്ഷെ പരനാറിയെ es💐അല്ല അവൻ ചെറ്റ മാത്രം ആണ്

  • @BabuNP-ti9dc
    @BabuNP-ti9dc 2 месяца назад +1

    താൻ ജയിക്കാതിരുന്ന തുനന്നായി ആണും പെണ്ണം കെട്ട ഒരു പാർട്ടി

  • @shajir4898
    @shajir4898 2 месяца назад

    പടക്കമ്പോലെ ചീറ്റി ഭരണം ,എൽഡിഎഫ് ഓ എൻഡിഎ ഓ

  • @sahapadi7017
    @sahapadi7017 2 месяца назад

    അജിത് കുമാറിനെ ദോഷം വരുന്ന ഒരു അന്വേഷണവും നടക്കില്ല.

  • @rajeshpb4679
    @rajeshpb4679 2 месяца назад

    CPI മാറി ചിന്തിക്കൂ.... സമയം ആയി .

  • @kabeerp3267
    @kabeerp3267 2 месяца назад

    സുനിൽകുമാർ ബാ ഭാ 😂

  • @vijayakrishnan5960
    @vijayakrishnan5960 2 месяца назад

    നിങ്ങൾക്കൊന്നും ഒരു കൈവും ഇല്ല. വെറുതെ മോങ്ങേണ്ട

  • @shajishaji3655
    @shajishaji3655 2 месяца назад

    സുനിൽ കുമാർ ജയിക്കേണ്ട ആളായിരുന്നു

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np 2 месяца назад

    😂😂😂ലെ കേരളം 😂😂😂

  • @OmanJalan-p5c
    @OmanJalan-p5c 2 месяца назад +1

    പൂരം കലക്കിയത് പിണറായിയും ബിജപിയും തമ്മിലുള്ള ഡീലാണെന്ന് കേരളത്തിന് മനസിലായി.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 месяца назад

    സുനിൽ കുമാർ താങ്കൾക്ക് ഒന്നിനും കഴിയില്ല,ഒരുപരിഹാരവും ഉണ്ടാകാനും പോകുന്നില്ല, സ്വന്തം ജീവിതം എല്ലവർക്കും പ്രധാനമല്ല,താങ്ങളെ കുറിച്ച് വലിയ മതിപ്പ് ജനങ്ങൾക്ക് ഉണ്ടായിരുന്നു

  • @sherif.T
    @sherif.T 2 месяца назад

    സുനിൽ കുമാർ ഓരോ പ്രവർത്തിയും ചെയ്യുമ്പോൾ അതിൽ ഈ പ്രപഞ്ച സത്യത്തിനു വിരുദ്ധ നിലപാട് സ്വീകരിച്ചു പാവങ്ങളെ ദ്രോഹിച്ചാൽ പണി കിട്ടും അതു ആര് തട ഞാലും നിൽക്കില്ല സുനിൽ

  • @moidupppp4030
    @moidupppp4030 2 месяца назад

    Mr. Sunil Kumar You, please, ask these questions to your honorable C. M. Why do you bother the general public? Meet the C. M. and ask him directly. You will get the answer.

  • @shajihameed2347
    @shajihameed2347 2 месяца назад

    എന്റെ സുനിൽ സകാവ് ഇങ്ങനെ നിക്കറിൽ മുല്ലാതെ ആൺകുട്ടിയാകും മുഖ്യൻ ചെയ്യുന്ന കാര്യങ്ങൾ തുറന്നു പറയാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ അൻവർ വന്നു ഇതൊക്കെ വിളിച്ചു പറഞ്ഞപ്പോൾ വന്നു വീമ്പു പറയുന്നോ

  • @asharafali-h1v
    @asharafali-h1v 2 месяца назад

    ഈമുഖൃമന്തൃയാണ്. ഏറ്റവും. വലിയകള്ളൻ

  • @jineshkandan1981
    @jineshkandan1981 2 месяца назад +1

    എന്താ അഭിപ്രായം പറയാൻ? ഗോവിന്ദ?

  • @pkasherahammed
    @pkasherahammed 2 месяца назад

    Where to is our going? Govt against or for the people?

  • @bineeshtachan7152
    @bineeshtachan7152 2 месяца назад

    ഇതോടു കൂടി എന്റെ ഇന്നത്തെ കരച്ചിൽ അവസാനിച്ചു ഇനി നാളെ കാണാം

  • @SanthoshVr-u2e
    @SanthoshVr-u2e 2 месяца назад

    B. J. P. യെ. ജയിപ്പിക്കേണ്ട. ബാധിത. C. M. ന.. ഇല്ലങ്കിൽ. മോളും കുടുങ്ങും ഞാൻ.

  • @jineshkandan1981
    @jineshkandan1981 2 месяца назад +1

    ആർക്കു വേണ്ടിയാണ് കരയുന്നത്

  • @malimali20
    @malimali20 2 месяца назад

    *അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയും സിപിഎം ഉം ഒരുമിച്ച് കോൺഗ്രസ്സിനെ നേരിടും.സിപിഐ മുന്നണിയിൽ നിന്നും പുറത്ത് പോകും.*

  • @Prakash2sd
    @Prakash2sd 2 месяца назад +1

    Suniletta ningal mla sthaanam raaji vekkanam k rajan minister sthaanam raaji vekkanam .nammade pooram kalakkiyitt party kkaar paranjitt pinaraayikk manassilaavunnillengi ayaal veetilirikkanam illengi nammal raaji vech veetilirikkunnathaan nallath.

  • @mohananpalakeel1645
    @mohananpalakeel1645 2 месяца назад

    Sunil Kumar is afraid of PV may be involved in some corruption

  • @sreenivasanat4648
    @sreenivasanat4648 2 месяца назад

    സുനിയേട്ടൻ😅