അടിപൊളി thanks, വീട്ടിൽ വെറുതെ ഉപയോഗം ഇല്ലാതെ ഇരുന്ന ചാക്ക് ഉപയോഗിച്ച് നല്ല ക്വാളിറ്റിയും കാണാൻ അടിപൊളിയുമായ grow bag ഉണ്ടാക്കാൻ പറ്റി, Grow bag ന് ചിലവാക്കുന്ന കാശും ലാഭം, Thanks again 😍😍👌
ചേച്ചി ഇത് ഒരു നല്ല ഒരു ഐഡിയയാണ് സൂപ്പർ. ഞാൻ 18രൂപയ്ക്കാണ് ഒരു ഗ്രോബാഗ് വാങ്ങിച്ചത്. ഇനി ഞാൻ ഒന്ന് തൈച്ചുനോക്കട്ടെ ഇനിയും ഇതുപോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
സംഭവം കണ്ടിട്ട് നേരിട്ട് ചാക്കിൽ നട്ടാൽ പോരെ എന്ന് ചോദിക്കുന്നവർ ഉണ്ട്.. ഞാൻ നേരിട്ട് കുറച്ചു ചാക്കിൽ നട്ടു.പക്ഷെ കാണാൻ ഭംഗി ഇല്ലാത്തതിനാൽ മറ്റു ഗ്രോ ബാഗുകളുടെ കൂടെ ടെറസ്സിൽ വയ്ക്കാൻ തോന്നുന്നില്ല.. പക്ഷെ ഇങ്ങനെ ചെയ്താൽ സംഭവം കിടുക്കും.. തയ്യൽ അറിയാവുന്നവർ ആരും ഇല്ലാത്തതിനാൽ ചെയ്യാൻ പറ്റുന്നില്ല. കൈക്ക് തയ്ക്കൽ ഒക്കെ നല്ല മെനക്കേട് ആണെന്ന് തോന്നുന്നു. സൂപ്പർ👌👌
U tried touch. Ithokke palarkkum Ari um .Che u y'all a at he's than me. It home ithraum sincere aayi kaanihthil San tho am. Thadicha thuniyium ceythikoode.pahestifayi kit till a gives umolu
ഹായ് ചേച്ചി ആദ്യ കമെന്റും ലൈകും ഇതുപോലുള്ള നല്ല arivukal ഇനിയും പറഞ്ഞുതരണേ ചേച്ചിയെ പോലുള്ളവർ നമ്മുടെ കാർഷിക മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാണ് ചേച്ചിയെ പരിചയപ്പെടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
ഇതുപോലെ യാതൊരു സ്ഥലകാല ബോധവുമില്ലാത്ത,ഈ ലോകം വെള്ളരിക്കാ പട്ടണം എന്നു കരുതുന്ന സപ്പോർട്ട് ചെയ്യുന്ന ത്തനകളെപ്പോലുള്ളവരാണ് പ്രിയയെപ്പോലുള്ളവരെ വീണ്ടുമിതുപോലത്തെ valip പോസ്റ്റ് ചെയ്യാൻ നിര്ബന്ധിതയാക്കുന്നത്.ഇതുപോലത്തെ പോസ്റ്റ് വായിച്ചാലാണ് ബിപി അബ്നോർമൽ ആകുന്നതെന്നു മനസ്സിലാക്കുക
@@valsammathomas9185 തള്ളുമ്പോൾ പതുക്കെ തള്ള് ഈ വീഡിയോസിൽ എന്താണ് മോശപ്പെട്ടത് ഈ Lockdown സമയത്ത് ഗ്രാബാഗ് കിട്ടാത്തവർക്ക് അവർ അതെങ്ങനെ make ചെയ്യുന്നത് കാണിക്കുന്നു ,ആവശ്യമുള്ളവർ ഇത് ഏറ്റെടുക്കട്ടെ അല്ലാത്തവർക്ക് വേണ്ട ഇത് ശരിക്ക് പറഞ്ഞാൽ ബേക്കിൽ നിന്ന് പോകുന്ന ബർ ആയി പുറകിൽ ഉള്ളവർ നാറ്റിയിട്ട് ഓടിപ്പോകും
@@valsammathomas9185 ഈ ലോക്ക് ഡൗൺ കാലത്തു നിങ്ങൾ കുറച്ചു ഗ്രോബാഗ് എനിക്ക് അയച്ചു തന്നിട്ട് ഇങ്ങനെ പ്രതികരിക്കൂ പ്രിയ ചേച്ചി ഈ സമയത്തു ആവശ്യമുള്ള കാര്യമാണ് kanichu തന്നത് 25, 30രൂപ കൊടുത്തു ഗ്രോബാഗ് വാങ്ങാൻ പൈസ illatha ഞങ്ങൾക്കു അതു നല്ലതാണു കാശുള്ള നിങ്ങൾക് അത് പറഞ്ഞാൽ മനസിലാവില്ല
ചേച്ചി ഞാനും grobag നിർമിച്ചു ചേച്ചിടെ വീഡിയോ ഞാൻ കണ്ടിരുന്നു.. അതുപോലെ തന്നെയാ ചെയ്തത് പിന്നെ എന്റെകയ്യിൽ തുന്നൽ മിഷിയൻ ഇല്ല കൈകൊണ്ടു തന്നെയാ തുന്നിയതു ,, ഒരു വയസുള്ള മോനുണ്ട് അതുകൊണ്ട് കുറെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ആദ്യം ദിവസം 4 എണ്ണം ഉണ്ടാക്കി പിന്നെ ozhivukittumbolellam nirmikkunudu,, ചേച്ചിന്റെ sbscibaranu ട്ടോ njanum
സൂപ്പർ ചേച്ചി, ഞാനും എല്ലാം വിത്തുകൾ നട്ടിരിക്കു ന്നത് സിമന്റ് ചാക്കിൽ ആണ്പിന്നെ പഴയ ഓടും പഴയ ടൈൽസ് വച്ചു ഗ്രോബാക്ക് ഉണ്ടാക്കി എന്റെ മോന്റെ idea. ആണ് മണ്ണ് നിറകുനതിന് മുൻപ് അതിൽ കുറച്ച് പച്ചില ചവറു ക്കൾ നിറക്കണം അപ്പോൾ മണ്ണ് ഒളിച്ചു പോകില്ല മോൻ അയച്ചു തന്ന വീഡിയോ ഉണ്ട്
ഓടും ടൈൽസ് നിലത്തു മണ്ണിൽ ആണ് കൂടുതൽ ചെയ്യാൻ പറ്റുഏത് ഡിസൈൻ ആണ് ചെയ്യാൻ പോകുന്നത് അതുപോലെ മണ്ണിൽ അല്പം മാറ്റി ടൈൽസ് അല്ലെകിൽ ഓട് ഉറപ്പിക്കുക പിന്നെ ചുറ്റും വള്ളി യോ കയറോ കെട്ടുക, മണ്ണിൽ ചുറ്റും ഉറപ്പിച്ചു വൈകുബോൾ തന്നെ നല്ല ബലം കിട്ടും ഇതു പോലെ ഫിഷ് ടാങ്കും ഞങ്ങൾ മുറ്റത് ചെയ്തിടുണ്ട് മോൻ ആണ് ഇതിന്റെ ഫുൾ ക്രെഡിറ്റും ട്ടോ ഇത്ഇഷ്ടം ആയേങ്കിൽ എല്ലാ വർക്കും താങ്ക്സ്
30 ഇഞ്ച്, നീളം 15 ഇഞ്ച് വീതിയിൽ ചാക്ക് മുറിച്ച് രണ്ട് അറ്റവും കൂട്ടി അടിക്കുക. മറിച്ചതിനു ശേഷം രണ്ട് വശവും ഒരേ പോലെ അകത്തേക്കു മടക്കി അടിഭാഗം അടിച്ചെടുത്താൽ grow bag റെഡി.
First
Chechi enikkum vithukal venam.
ADDRESS: FEMEENA
W/O. ISMAIL
VAKKAYIL HOUSE
EDAKKAZHIYOOR(PO)
CHAVAKKAD (VIA)
NEAR PANCHAVADI TEMPL
680515 (PIN)
KERALA
കിടിലൻ
Tape aano tyip aano
നിങ്ങളുടെ വീഡിയോകൾ ഈയടുത്താണ് കാണാൻ തുടങ്ങിയത് വളരെ ഉപകാരപ്രദമായ വിവരങ്ങൾ, അതുപോലെയുള്ള അവതരണം 💞💞💞
പ്രിയാമ്മേ നിങ്ങൾ ഒരു സംഭവം ആണല്ലോ. നിങ്ങളുടെ നല്ല മനസ്സിനെ നമിക്കുന്നു. നിങ്ങളുടെ ഓരോ വീഡിയോയും വളരെ അറിവ് തരുന്നതാണ്. നന്ദി, നന്ദി.
അടിപൊളി thanks,
വീട്ടിൽ വെറുതെ ഉപയോഗം ഇല്ലാതെ ഇരുന്ന ചാക്ക് ഉപയോഗിച്ച് നല്ല ക്വാളിറ്റിയും കാണാൻ അടിപൊളിയുമായ grow bag ഉണ്ടാക്കാൻ പറ്റി,
Grow bag ന് ചിലവാക്കുന്ന കാശും ലാഭം,
Thanks again 😍😍👌
ചേച്ചി ഒരു സംഭവം ആണല്ലോ, അടിപൊളി വളരെ ഇഷ്ടപ്പെട്ടു,
.
വിശദമായ കൃത്യമായ അവതരണം മിടുമിഡിക്കി താങ്ക് യു ഗോഡ് ബ്ലെസ് യു
ചേച്ചി വളരെ നന്നായിട്ടുണ്ട്
ഞാൻ ഉണ്ടാക്കും spr
ഇനിയും ഇതുപോലുള്ള സിമ്പിൾ ആയിട്ടുള്ള വിഡിയോ പ്രതീക്ഷിക്കുന്നു 👌👌
Chechi orupad thanks .ee videokk vendi wait cheythirikkayirunnu.
താൽപരൃമുള്ളവർക്ക് വളരെ ഉപകാരപ്റതമായ വീഡിയോ. Very Good.
Thank you madam🙏🙏🙏
ചേച്ചി ഇത് ഒരു നല്ല ഒരു ഐഡിയയാണ് സൂപ്പർ. ഞാൻ 18രൂപയ്ക്കാണ് ഒരു ഗ്രോബാഗ് വാങ്ങിച്ചത്. ഇനി ഞാൻ ഒന്ന് തൈച്ചുനോക്കട്ടെ ഇനിയും ഇതുപോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Thanks chechi najn e videoku vendi kathu irunatha 😀😀👍
Prs kitchen u tubil വന്നാൽ അത് കണ്ടിട്ടേ വേറെ കാര്യം ഉള്ളു വളരെ നന്ദി
ഒരുപാട് നന്ദി
Superattudu grow bag nanum chaithu nokkai
I am proud about your Idea and really I appreciate you. Thank you Chechi. 🤩
അടിപൊളിയായി ചേച്ചി ഈ വിഡിയോ ഞാൻ പച്ചക്കറിയും ചെടിയും ഒരുപ്പാട് ഉണ്ടാക്കിയിട്ടുണ്ട് ഈ വി ഡിയോ എനിക്ക് ഉപകാരപ്പെട്ടു
Super 👍
ആഹാ ഇത് കൊള്ളാലോ 👌👌lockdown ആയത്കൊണ്ട് ഞങ്ങളും ബാൽക്കണിയിൽ കൃഷി തുടങ്ങി
എന്തല്ലാം ഉണ്ട്
Good job👌
@@greengarden2286 അറിഞ്ഞേ മതിയാകു.. 😏😏
super. nalla avadaranam. thanks chechi
chechi thank you valare upakaram ayi njanum undaki 7ennam. chaku kurachu kalam okke use cheyyam njanum upayokichirunnu vere reethiyil anennu mathram. eppolathe oru avasthayil ethu thanne mathi so viewers nalla laryamgal paranju tharumpol athil kuttam parayathe chechine pole ullavare prolsahipikkuka. ellavarem god rakshikkatte eppolathe ee oru avasthayil ninnum
നന്ദി ചേച്ചി.ഞാൻ ഗ്രോ ബാഗ് ഉണ്ടാക്കി
ചേച്ചി നല്ല ഉപകരമുള്ള കാര്യമാണ്. സൂപ്പർ
Chechi super aayitundu
Adipoli super ningal oru sambavam thanne kollam thanks
A chechy cheythotte ...ororutharkum avaravarude creativity I'lle..chackil nadumbol oru vruthy illa..but ithepole grow bag undakjuanel nalla bhangiyundakum...super chechy
Chakkukal pettenn keeripovum ennalum ath undakkunnathilum oru kalayund ath nammal manassilakkanam namukk vendi chechiku ariyavunnath ellarkkum kanichu thannu namuk ath upakaram chechi adipoli ethra kashttappett veettile joliyum krishi paniyum kazhinju ithokke undakkan samayam kandethunna chechik congrats 👌👍🌷
Thank you
Tnx chechiii... njn grow bag illathe irikuvaynu. Vithund nadaan😍
Try cheythu nookkeettu parayam
ഞാനും ഉണ്ടാക്കി. നന്നായിട്ടുണ്ട്. Thank you
Hai Chechy very nice.therchayayum chieyam
വ്യക്തമായ നല്ല അവതരണം
Thaanks chechi
Super chechi ,kidilan idea
Uddakki nokkam thanks 🙏🙏
Chechi adipoli naale thanne try cheyyanam
സംഭവം കണ്ടിട്ട് നേരിട്ട് ചാക്കിൽ നട്ടാൽ പോരെ എന്ന് ചോദിക്കുന്നവർ ഉണ്ട്.. ഞാൻ നേരിട്ട് കുറച്ചു ചാക്കിൽ നട്ടു.പക്ഷെ കാണാൻ ഭംഗി ഇല്ലാത്തതിനാൽ മറ്റു ഗ്രോ ബാഗുകളുടെ കൂടെ ടെറസ്സിൽ വയ്ക്കാൻ തോന്നുന്നില്ല.. പക്ഷെ ഇങ്ങനെ ചെയ്താൽ സംഭവം കിടുക്കും.. തയ്യൽ അറിയാവുന്നവർ ആരും ഇല്ലാത്തതിനാൽ ചെയ്യാൻ പറ്റുന്നില്ല. കൈക്ക് തയ്ക്കൽ ഒക്കെ നല്ല മെനക്കേട് ആണെന്ന് തോന്നുന്നു. സൂപ്പർ👌👌
Good ഞാനും ട്രൈ ചെയ്തു നോക്കാം
Chechi enth ee kanikkunathh nalla oru chak kiri vetti kollam akiyatt onneyannu prnju sheriyakunnu nalla rasam und kandondu erikkan
Super ayittunde chechi...............
Thank u... Njanum cheythu🥰
Good information... Thanks chechi...
Thanks chechi super ideas
Valare upakaaram aayi.
Chechi ethu kollam
Suppr nalla ishttapettu
അയച്ച വിത്തു കിട്ടി. താങ്ക്സ്
എനിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു ഞാൻ ചാക്കിൽ ആണ് നാട്ടിരുന്നത് .ഇതു ഒരു ചാക്കു കൊണ്ടു കൂടുതൽ ബാഗുകൾ ഉണ്ടാക്കാം തങ്കു ഡിയർ
Aunty kollalo, enthellam kandupiduthagala nadathunnad krishiku vendi
Edh njan undakum sooper idea kod kai👍
Very nice thank u
Thanks chechi 👍👍
Super thank you chechi
Grow . Bag. നിർമാണം വളരെ ഇഷ്ട പ്പെട്ടു thanks
Super idea. Chaid Nokanam. Ippol cheriya oru kalvedhanayund ad mareet thaich nokanam thank you Chechee
You are an All Rounder
Nannayittud😀👍
Very nice good thank you for this informative video
U tried touch. Ithokke palarkkum Ari um .Che u y'all a at he's than me. It home ithraum sincere aayi kaanihthil San tho am. Thadicha thuniyium ceythikoode.pahestifayi kit till a gives umolu
Njan undakkittundu. adivasham eppol anu manasilayathu.
Super Chechi. Njanum Eppo thanne cheyyam
ഹായ് ചേച്ചി ആദ്യ കമെന്റും ലൈകും ഇതുപോലുള്ള നല്ല arivukal ഇനിയും പറഞ്ഞുതരണേ ചേച്ചിയെ പോലുള്ളവർ നമ്മുടെ കാർഷിക മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാണ് ചേച്ചിയെ പരിചയപ്പെടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
ഇതുപോലെ യാതൊരു സ്ഥലകാല ബോധവുമില്ലാത്ത,ഈ ലോകം വെള്ളരിക്കാ പട്ടണം എന്നു കരുതുന്ന സപ്പോർട്ട് ചെയ്യുന്ന ത്തനകളെപ്പോലുള്ളവരാണ് പ്രിയയെപ്പോലുള്ളവരെ വീണ്ടുമിതുപോലത്തെ valip പോസ്റ്റ് ചെയ്യാൻ നിര്ബന്ധിതയാക്കുന്നത്.ഇതുപോലത്തെ പോസ്റ്റ് വായിച്ചാലാണ് ബിപി അബ്നോർമൽ ആകുന്നതെന്നു മനസ്സിലാക്കുക
തങ്കളെപ്പോലുള്ള
@@valsammathomas9185 asooyak marunnilla
@@valsammathomas9185 തള്ളുമ്പോൾ പതുക്കെ തള്ള് ഈ വീഡിയോസിൽ എന്താണ് മോശപ്പെട്ടത് ഈ Lockdown സമയത്ത് ഗ്രാബാഗ് കിട്ടാത്തവർക്ക് അവർ അതെങ്ങനെ make ചെയ്യുന്നത് കാണിക്കുന്നു ,ആവശ്യമുള്ളവർ ഇത് ഏറ്റെടുക്കട്ടെ അല്ലാത്തവർക്ക് വേണ്ട ഇത് ശരിക്ക് പറഞ്ഞാൽ ബേക്കിൽ നിന്ന് പോകുന്ന ബർ ആയി പുറകിൽ ഉള്ളവർ നാറ്റിയിട്ട് ഓടിപ്പോകും
@@valsammathomas9185 ഈ ലോക്ക് ഡൗൺ കാലത്തു നിങ്ങൾ കുറച്ചു ഗ്രോബാഗ് എനിക്ക് അയച്ചു തന്നിട്ട് ഇങ്ങനെ പ്രതികരിക്കൂ പ്രിയ ചേച്ചി ഈ സമയത്തു ആവശ്യമുള്ള കാര്യമാണ് kanichu തന്നത് 25, 30രൂപ കൊടുത്തു ഗ്രോബാഗ് വാങ്ങാൻ പൈസ illatha ഞങ്ങൾക്കു അതു നല്ലതാണു കാശുള്ള നിങ്ങൾക് അത് പറഞ്ഞാൽ മനസിലാവില്ല
സൂപ്പർ ചേച്ചി
Good idea God bless you
ഈ ചാക്കിൽ ചുമ്മാ അങ്ങ് നട്ടാൽ പോരെ?
ന്നാലും മതി
ചേച്ചി ഞാനും grobag നിർമിച്ചു ചേച്ചിടെ വീഡിയോ ഞാൻ കണ്ടിരുന്നു.. അതുപോലെ തന്നെയാ ചെയ്തത് പിന്നെ എന്റെകയ്യിൽ തുന്നൽ മിഷിയൻ ഇല്ല കൈകൊണ്ടു തന്നെയാ തുന്നിയതു ,, ഒരു വയസുള്ള മോനുണ്ട് അതുകൊണ്ട് കുറെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ആദ്യം ദിവസം 4 എണ്ണം ഉണ്ടാക്കി പിന്നെ ozhivukittumbolellam nirmikkunudu,, ചേച്ചിന്റെ sbscibaranu ട്ടോ njanum
Hai chechhi supper
Very good madam thank you
75 കിലോ അരി ചാക്ക് മേടിച്ചിട്ട് 4 ആയിട്ട് കീറി നാലുവശവും തീകൊണ്ട് ഉരുക്കി ഇട്ട് കൈകൊണ്ടത് തൈയിച്ചെടുക്കുകയാണ് എൻറെ പരിപാടി 👍👍
നല്ല ഐഡിയ
സൂപർ നല്ല ഐഡിയ
സൂപ്പർ... ..
Thanks anikum Kitty vithukal💓💓💓👍👍
സൂപ്പർ ഐഡിയ,
These are beautiful planter bags. We are a manufacturer of planter bags. We have all kinds of planter bags.
ഇഷ്ട്ടമായി
Hai chechi grow bag super ayittundu
Thank you
Good idea for the reuse the old bag
Super aayitto👌👌👌👏👏👏👏
Super.....Trycheyannam....ഈ സമയത് ഉപകാരമുള്ള വീഡിയോ .....
adipoli. nalla video. enikkum cheithunokkanam👍
Sooper
Payarum,Tomatayum okke Krishi chayuthittu oru kaa Pollum Illa allarum kalliakuva flowers undu...
സൂഡോമോണസ് തളിച്ചാൽ മതി
Ishtapettu..
Supr
സൂപ്പർ
ചേച്ചി, ഞാനും എല്ലാം വിത്തുകൾ നട്ടിരിക്കു ന്നത് സിമന്റ് ചാക്കിൽ ആണ്പിന്നെ പഴയ ഓടും പഴയ ടൈൽസ് വച്ചു ഗ്രോബാക്ക് ഉണ്ടാക്കി എന്റെ മോന്റെ idea. ആണ് മണ്ണ് നിറകുനതിന് മുൻപ് അതിൽ കുറച്ച് പച്ചില ചവറു ക്കൾ നിറക്കണം അപ്പോൾ മണ്ണ് ഒളിച്ചു പോകില്ല മോൻ അയച്ചു തന്ന വീഡിയോ ഉണ്ട്
ഓടും ടൈലും ഉപയോഗിച്ച് എങ്ങനെ? പറയാമോ സുഹൃത്തേ?
ഓടും ടൈൽസ് നിലത്തു മണ്ണിൽ ആണ് കൂടുതൽ ചെയ്യാൻ പറ്റുഏത് ഡിസൈൻ ആണ് ചെയ്യാൻ പോകുന്നത് അതുപോലെ മണ്ണിൽ അല്പം മാറ്റി ടൈൽസ് അല്ലെകിൽ ഓട് ഉറപ്പിക്കുക പിന്നെ ചുറ്റും വള്ളി യോ കയറോ കെട്ടുക, മണ്ണിൽ ചുറ്റും ഉറപ്പിച്ചു വൈകുബോൾ തന്നെ നല്ല ബലം കിട്ടും ഇതു പോലെ ഫിഷ് ടാങ്കും ഞങ്ങൾ മുറ്റത് ചെയ്തിടുണ്ട് മോൻ ആണ് ഇതിന്റെ ഫുൾ ക്രെഡിറ്റും ട്ടോ
ഇത്ഇഷ്ടം ആയേങ്കിൽ എല്ലാ വർക്കും താങ്ക്സ്
വെള്ളരിയുടെ ഇലയിൽ പുഴുക്കൾ വരുന്നു.എന്താ പ്രതിവിധി ? പറഞ്ഞുതരുമോ ചേച്ചി
എൻ്റെ ഫോൺ വെള്ളത്തിൽ വീണ് എല്ലാ ഫോട്ടോസും വീഡിയോസും നഷ്ടമായി ,എല്ലാരുടേം നമ്പറും പോയി ,എനിക്ക് മോൻ്റെ ഒരു വീഡിയോ ചെയ്യണം എന്ന് ഉണ്ടായിരുന്നു
@@prskitchen7643 Ok,
ചേച്ചി
എന്റെ ഫോൺ നമ്പർ
9605030245
Good idea 💡
Chechi usharaye
Kollaam lo Priya.
Valare nalla video
Super👍
ചേച്ചി പൊളിയാട്ട
നല്ല ഗ്രോ ബാഗ് ഉണ്ടാക്കി നോക്കണം
തയ്ക്കാനും,, തുന്നാനും. അറിയാത്തവർ നല്ല stapler കൊണ്ട് അടുപ്പിച്ച് അടിച്ചാൽ മതി...
ചേച്ചി സൂപ്പർ ആണ്. ഞാൻ പുതിയ subscriber ആണ്. പിന്നെ ee lockdownil ചേച്ചിയുടെ വീഡിയോ ഒരു ആശ്വാസം ആണ്. പിന്നെ സൗണ്ട് ഇത്തിരി കൂടി വേണം. Thank u.
ഇനി ശ്രദ്ധിക്കാം
സൂപ്പർ ഐഡിയ chechj
Very good 👍. will try
സൂപ്പർ
30 ഇഞ്ച്, നീളം 15 ഇഞ്ച് വീതിയിൽ ചാക്ക് മുറിച്ച് രണ്ട് അറ്റവും കൂട്ടി അടിക്കുക. മറിച്ചതിനു ശേഷം രണ്ട് വശവും ഒരേ പോലെ അകത്തേക്കു മടക്കി അടിഭാഗം അടിച്ചെടുത്താൽ grow bag റെഡി.
ചേച്ചി ദേ ഞാൻ ഇപ്പോ ഉണ്ടാക്കി കഴിഞ്ഞു. വിറക്പുരയുടെ മേൽ വിരിച്ചിരുന്ന പ്ലാസ്റ്റിക് 'ഷീറ്റ് കട്ട് ചെയ്ത്,,, സംഗതി കിടു.. ഉമ്മ ചേച്ചി
Thanks മോളേ
Nallathu kanichalum chilar dislike adikkum
Good 👌👌