Manoj Abraham IPS | മാനം കാക്കാൻ മനോജ് ഏബ്രഹാം ഐ പി എസ്

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Manoj Abraham IPS
    മാനം കാക്കാൻ മനോജ് ഏബ്രഹാം ഐ പി എസ്
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #ManojAbrahamIPS #darveshsahebips #pinarayivijayan #eknayanar #spsujithdasips #ajithkumar #psasi #LDF #CPM #Keralapolice #pvanvarpressmeet #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #keralapolitics #udf #bjp #pamuhammadriyas #vdsatheesan #ksudhakaran #rahulmangoottathil #shafiparambil #sureshgopi #sobhasurendran
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 46

  • @selvarejiselvanose9980
    @selvarejiselvanose9980 День назад +5

    Praise the Lord ഒരു സുവിശേഷകനും , ഒപ്പംതന്നെ തന്റെ ജോലിയിൽ തികഞ്ഞ ആൽമാർത്ഥതയുമുള്ള പോലീസ് സേനയിലെ ഉദ്യോഗസ്ഥനുമായ ശ്രീ. മനോജ്‌ എബ്രഹാം ന് ക്രമസമാധാന ചുമതല യുള്ള എ ഡി ജി പി യായി നിയമനം കിട്ടിയത് , മനുഷികമായി കേരള ഗവണ്മെന്റ് തീരുമാനമാണെങ്കിലും സ്വർഗ്ഗത്തിലെ ദൈവം അദ്ദേഹത്തിന് നൽകിയ അംഗീകാരമാണ് , ഈപദവി സത്യസന്തമായി നിർവഹിക്കാൻ ആവശ്യമായ ബുദ്ധിയും പരിജ്ഞാനവും ദൈവം അദ്ദേഹത്തിന് നൽകും.

  • @SHINUTS1978
    @SHINUTS1978 21 час назад +5

    ഏറ്റവും അതികം ആഗ്രഹിച്ച ശരിയായ വ്യക്തി. മനോജ് സാറിന്റെ മുഖത്തു തെളിയുന്ന പ്രകാശം, നമ്മുടെ നാടിനെ അനുഗ്രഹമാകട്ടെ. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. 🙏

  • @thomasjoseph1873
    @thomasjoseph1873 22 часа назад +3

    May God use him mightily. Wish him all the best.
    God bless🙏❤️

  • @johnmathew8053
    @johnmathew8053 День назад +7

    വാടിക്കൽ രാമകൃഷ്ണനെ വെട്ടി കൊന്ന കൈ ഉയർത്തി പിടിച്ചു പറഞ്ഞു, ഈ കൈകൾ ശുദ്ധമാണ്...

  • @titusvarghese1854
    @titusvarghese1854 День назад +4

    അദ്ദേഹം ദൈവവിശ്വസിയും സത്യസന്ധനു മാണ്....

  • @Bonnyricky-xx4ey
    @Bonnyricky-xx4ey 7 часов назад

    Manoj Abraham സാർ super... GOD Bless You...

  • @prasannanks8223
    @prasannanks8223 День назад +4

    എല്ലാം ശരിയാണ്. കാര്യ പ്രാപ്തിയുണ്ട്.എനിക്ക് വളരെ ഇഷ്ടമുള്ള ഓഫീസറാണ്. പക്ഷേ,
    മോൺസൺ മാവുങ്കലിൻ്റെ ക്‌സേരയിൽ പോയി ഇരുന്നതിൽ ജാഗ്രത കുറവുണ്ട്. പറയാതെ വയ്യ.

  • @bijuvarghesev6970
    @bijuvarghesev6970 3 часа назад

    Excellent speech mr.sunil bro❤

  • @johnvarkey9089
    @johnvarkey9089 22 часа назад

    പ്രതികളെ ഞങ്ങൾ ഹാജരാക്കാം..........
    വേണ്ടാ അവരെ ഞങ്ങൾ പിടിച്ചോളാം'. ഇതാണ് മനോജ് സാർ

  • @rejipaul1379
    @rejipaul1379 23 часа назад +1

    Manoj Abraham.. one and only IPS officer without black mark.
    God bless him to work among hyenas.

  • @jacobkuriakose4683
    @jacobkuriakose4683 День назад +1

    In all meanings Manoj Abraham is a very good Police Officer without any correption. 👍

  • @mathewjacob
    @mathewjacob 23 часа назад

    Good news report, Mr Sunil M. Hope that Manoj Abraham become Kerala DGP. Cheers.Godspeed and God bless.

  • @sreekumarcnair3990
    @sreekumarcnair3990 22 часа назад

    ശ്രീ . മനോജ് എബ്രഹാം സാറിന് നമസ്ക്കാരം

  • @sirajudeen8757
    @sirajudeen8757 День назад +3

    കേരളത്തിൽ കുറെ ips ഓഫീസർ വന്നിട്ടുണ്ട്, ബട്ട്‌ ലോക്കൽ ഓഫീസർ വർക്ക്‌ 18 hours വിത്ത്‌ഔട്ട്‌ ലീവ് & ഓഫ്‌

  • @thomasjoseph1873
    @thomasjoseph1873 22 часа назад

    Yet, God loves our country, our people. Come Lord, come. Thank you Lord. Thank you 🙏

  • @susanalexander7435
    @susanalexander7435 20 часов назад

    I really appreciate you, Sunil. You saw his precarious position. May he be another Daniel of the Bible.

  • @JoseThom-jf9qs
    @JoseThom-jf9qs День назад

    സുനിൽ, കൃത്യമായി ഇക്കാര്യവും നിരീക്ഷിച്ചു.
    അഭിനന്ദനങ്ങൾ 🎉
    ഇനി, ഉള്ള കാലം പിണുവിൻ

    • @JoseThom-jf9qs
      @JoseThom-jf9qs День назад

      ഇനിയുള്ള കാലം പിണു മുഖം മിനുക്കാൻ ഉപയോഗിക്കും.
      അതിന് ബി.ജെ.പി.വേണ്ടനിലയിൽ കേന്ദ്ര ഗവണ്മെന്റ് എന്ന നിലയിൽ സാമ്പത്തിക സഹായം, നാഷണൽ ഹൈവേ ഉൽഘാടനം മുതലായ കലാപരിപാടികളു മായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങും.
      പിണറായി കുടുംബത്തിന്റെ 8- വർഷമായി തുടരുന്ന സംസ്ഥാന ത്തെ കൊള്ളയടിക്കുന്ന പണി ജനം മറക്കും.
      😮😮😮

  • @jessyalexander8748
    @jessyalexander8748 22 часа назад

    Yes

  • @FreeZeal24
    @FreeZeal24 21 час назад

    ഞാനും ഒരു പോലീസ് കുടുംബത്തിൽ നിന്നുള്ള വ്യക്തി ആണ്... ഇന്ന് പോലീസ് ന്റെ അവസ്ഥ 😢ഹാ കഷ്ട്ടം

  • @pradeepkumarpillai7915
    @pradeepkumarpillai7915 21 час назад

    Best wishes Sri. Manoj Abraham

  • @mohankumars3033
    @mohankumars3033 День назад +10

    Law and Order എ ഡി ജി പി ആയി വരേണ്ടിയിരുന്നത് ശ്രീ പി വിജയൻ ആയിരുന്നു.

    • @alithnaintechcont8171
      @alithnaintechcont8171 День назад

      നല്ല ഒരുത്തൻ, കള്ളൻമാരുടെ കൂടെ കൂടിയാൽ 😂.

  • @lysaanthony8791
    @lysaanthony8791 День назад +1

    👌👌👌👍🏻👍🏻👍🏻💐💐💐😊

  • @priyamvadam.c1248
    @priyamvadam.c1248 День назад

    True obsevations 👍👍👍

  • @MathewsKurian-w4e
    @MathewsKurian-w4e День назад

    True narrations

  • @prinumarangattil
    @prinumarangattil 15 часов назад

    He is a true obedient of pinarayi

  • @georgeantony3383
    @georgeantony3383 21 час назад

    ബഹ്ളയുടേ മവു൦ഗൽ കസേരയിൽ ഇരിക്കരു തായിരുനനു. സ൪ ശ്രദ്ധികകുക.

  • @joshy_kavalam
    @joshy_kavalam День назад

    Manoj sir kidu....

  • @yohannankarukaparambil1593
    @yohannankarukaparambil1593 День назад +1

    സുനിൽ ഭായി നിലംബൂർമുറിയുടെ മുരിമുക്ക് ജില്ല നിലവിൽ വരുമോ?

  • @rajajjchiramel7565
    @rajajjchiramel7565 23 часа назад

    Good afternoon Sunil

  • @osologic
    @osologic День назад

    ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയായ ഒരു മനോജ്‌ എങ്കിലും ഐ പി എസ് എന്ന അക്ഷരങ്ങളുടെ മൂല്യവും അന്തസ്സും കാത്തു മാഫിയ നേതാവ് പിണുവിന്റെ അടിമയാവില്ല എന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നു.

  • @madhunair8607
    @madhunair8607 День назад

    Remember photo with Johnson Mavukal,tobe see

  • @rajendrankunjilan3670
    @rajendrankunjilan3670 20 часов назад

    സൂപ്പർ ❤

  • @gmuralidas5967
    @gmuralidas5967 18 часов назад

    ആരായാലും പിണു പറഞ്ഞത് പോലെ ആവരുതെ എന്നു പറയുന്നു. എന്താണ് പിണു പറഞ്ഞത്? " ശിവൻ പാപിയുടെ കൂടെ കൂടിയാൽ, ശിവനും പാപിയായിടും"... ഇവിടെ ആരാണ് ശിവൻ, ആരാണ് പാപി എന്നു നിങ്ങൾ തീരുമാനിക്കുക.

  • @RamesababuK-ob4gx
    @RamesababuK-ob4gx 17 часов назад

    Manathu sthreekale kayattan aanju sramikkum.

  • @SijuMarkose
    @SijuMarkose 22 часа назад

    സുനിൽ ഇങ്ങിനെ വ്യക്തി സ്തുതീ പാടുന്ന ആള് അല്ലല്ലോ 😳

    • @JobinC-wm8wx
      @JobinC-wm8wx 22 часа назад

      സുനിൽ മാത്യു സത്യം സത്യമായി പറയുന്നത് എങ്ങനെയാണ് സുഹൃത്തേ സ്തുതിപാടൽ ആകുന്നത് ?

  • @--..--.-.
    @--..--.-. День назад +1

    Makes no difference to the citizens.

  • @alithnaintechcont8171
    @alithnaintechcont8171 День назад

    നല്ല ഒരുത്തൻ, കള്ളൻമാരുടെ കൂടെ കൂടിയാൽ 😂

  • @shibusn6405
    @shibusn6405 19 часов назад

    Ee Sasiye Pinarai Vijayan Eppozhum Samrakshikkunnathenthinennellavarkkumariyaam

  • @SijuMarkose
    @SijuMarkose День назад

    താങ്കൾ ക്നാനായ ആണോ

    • @yohannankarukaparambil1593
      @yohannankarukaparambil1593 День назад

      ജാതി കലർത്തേണ്ട "അദ്ദേഹം ഒരു മനുഷ്യൻ ആണ്.

    • @SijuMarkose
      @SijuMarkose 23 часа назад

      @@yohannankarukaparambil1593 താങ്കൾ ക്നാനായ ആണോ😆