Morning routine

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 477

  • @RaihanaJifar
    @RaihanaJifar 11 месяцев назад +38

    Hi jamshithaa ♥️♥️♥️🥰♥️🥰

    • @jamshirecipes3500
      @jamshirecipes3500  11 месяцев назад +2

      Hlo🥰💝💝💝First 💯🙏👍

    • @ushaxavier5916
      @ushaxavier5916 11 месяцев назад +1

      L

    • @nseerabeegm
      @nseerabeegm 11 месяцев назад

      @@jamshirecipes3500 hi itha yenikk number thrumo? Oru request cheyyan an

    • @resimol749
      @resimol749 11 месяцев назад +1

      പുളിയുള്ള തൈരാണ് ഉള്ളതെങ്കിലോ

    • @jamshirecipes3500
      @jamshirecipes3500  11 месяцев назад

      ​@@resimol749nalla puliyullath appam puli varum

  • @jazamajeed5420
    @jazamajeed5420 11 месяцев назад +98

    Jamshithante vedios isttamullavar oodivaruu🏃‍♀️😊❤

  • @muhammedthaha5408
    @muhammedthaha5408 11 месяцев назад +13

    ഇത്ത പറഞ്ഞത് correct ആണ്. നമ്മൾ ഉഷാറാണെങ്കിൽ ഫാമിലി മൊത്തം നല്ല എനർജി ആയിരിക്കും ☺️

    • @Malayali_muslimah
      @Malayali_muslimah 11 месяцев назад

      എൻ്റെ vdo ഒന്ന് കണ്ട് nokkumo

  • @MalayaliMomLifestyle
    @MalayaliMomLifestyle 11 месяцев назад +10

    ജംഷിയുടെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤️❤️💖

  • @MOHAMMEDAYAZKT
    @MOHAMMEDAYAZKT 11 месяцев назад +3

    ഇന്നത്തെ വീഡിയോ കാണാൻ കുറച്ച് വെഴുകി 😢 എന്നാലും ഇന്നത്തെ റെസിപി സൂപ്പർ ❤❤

  • @rajithasivan158
    @rajithasivan158 11 месяцев назад +3

    ജംഷിത്താന്റെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് എത്ര സമയമില്ലെങ്കിലും കാണും ബിരിയാണി സൂപ്പർ❤

  • @aichuttyworld5691
    @aichuttyworld5691 4 месяца назад +1

    ഈ ചാനൽ ഈ അടുത്തിടെയാണ് സ്ഥിരമായി കാണാൻ തുടങ്ങിയത്. Super ചാനൽ. ദോശ ഞാൻ ഇന്ന് ഉണ്ടാക്കി. Super tast

  • @nefinaser7976
    @nefinaser7976 11 месяцев назад +1

    ജംഷി ദോശ പോളിയാണ് ഞാൻ ഉണ്ടാക്കി നല്ല ടെസ്റ്റുണ്ട് thanx dear

  • @shamilsanu1922
    @shamilsanu1922 3 месяца назад

    എനിക്ക് നല്ല ഇഷ്ടമാണ് ഇത്തയുടേ വീഡിയോ മലപ്പുറം മേൽമുറി എന്നും കാണാറുണ്ട്

  • @Afnan777-t5l
    @Afnan777-t5l 6 месяцев назад

    Orupaad thanks oru nalla jeevitham shyle paranju thannathinu njanum ipol 4 eneekan thudagi❤

  • @zeenathmajeed9076
    @zeenathmajeed9076 11 месяцев назад +1

    Super. Vedio. Kallumalkaya. Biriyani. Adipoli. Beef. Stew undakki. Adipoliyayirinnnu

  • @nasiyat_shortrecipes
    @nasiyat_shortrecipes 11 месяцев назад +2

    Mashallah Super breakfast lunch recipes 😇👌👌
    Super Video 🙂

  • @SubhaSubhareghunath-ht7lx
    @SubhaSubhareghunath-ht7lx 11 месяцев назад +1

    Jamshi kutti പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ കറക്റ്റ് ആയ കാര്യങ്ങൾ ആണ്. ഇന്നത്തെ റെസിപി 👌👌ആണ്. Thank u molu 🙏🙏❤️❤️

    • @bushraabdurahiman2398
      @bushraabdurahiman2398 11 месяцев назад

      കല്ലുമ്മക്കായ ഇഷ്ടം പോലെ കിട്ടുന്നുണ്ട് വടകര 100രൂപ 👍🏻

  • @jasleenaashraf8923
    @jasleenaashraf8923 11 месяцев назад +1

    എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഇത്താന്റെ വീഡിയോ |❤

  • @lizzysebi911
    @lizzysebi911 11 месяцев назад +2

    Super video. What an inspiration dear. Love you so much. May God bless you and your family 🙏

  • @saleenap.h1109
    @saleenap.h1109 11 месяцев назад +3

    ഇന്നത്തെ വീഡിയോ കല്ലുമ്മക്കായ ഇഷ്ടപ്പെടുന്നവർക്ക് അടിപൊളി റെസിപ്പി ആയിരിക്കും👌👌👌👌

  • @unaissk6333
    @unaissk6333 11 месяцев назад

    Dhosha try cheyyanam 😊. Usefull video.

  • @Liyasdreams123
    @Liyasdreams123 11 месяцев назад

    Ente ponnoo.. Kallummakkaya biriyani super👍👍👍nalla easyayi undakkileee❤️❤️❤️ inshallah tryakkanam👍👍

  • @shibinshibu9303
    @shibinshibu9303 11 месяцев назад

    Enthoram ishttaa ingaleee video kananu ❤❤❤

  • @ayshasaniyaayshasaniya9400
    @ayshasaniyaayshasaniya9400 11 месяцев назад +2

    Hii
    ഇത്ത, നിങ്ങൾ ഒരു 3 maxi dress top stich ചെയ്തിരുന്നു.
    അതിന്റെ cloth നെ പറ്റി സ്റ്റിച് ങ്ങിനെ പറ്റി ഒരു vedio ചെയ്യാമോ..

  • @sumayyasana4441
    @sumayyasana4441 11 месяцев назад

    Itthanthe video kanumbo tanne oru relax an❤❤

  • @ayishashaniba6172
    @ayishashaniba6172 11 месяцев назад +1

    Daily use cheyyuvan normal stoves aano inbuilt hob aano nallathu

  • @NislaSha-hz8ul
    @NislaSha-hz8ul 11 месяцев назад +1

    Hi jamshiii..njan ചെറിയ കുട്ടിനെ കൊണ്ടാണ് ജോലികൾ edukkar adiyamokke എനിക്ക് കുട്ടിനെയും കൊണ്ട് ജോലികൾ ചെയ്യാൻ buddimutternnu but jemshiyude videos kandu തുടങ്ങിയത് മുതൽ ഇൻ്റെ ജോലികൾ പെട്ടന്ന് കയിയലുണ്ട് എനിക്ക് എൻ്റെ കരിങ്കൽ ചെയ്യാനും സമയം കിട്ടുന്നുണ്ട് thank you so much jemshi.. nammal തലേന്ന് cookking ന്നുള്ളത് cut ചെയ്തു വച്ചാൽ cookking പെട്ടന്ന് തീരുന്നുണ്ട്. പിന്നെ ക്ലീനിംഗ് ല് sreddikkanum പറ്റും so ones again thank you ❤

  • @nafinazi8444
    @nafinazi8444 11 месяцев назад +1

    Dosayil curd skip cheyyan patto

  • @semisdiaries6823
    @semisdiaries6823 11 месяцев назад

    Working kitchenil grilln use akiya glass polthe meterial endadn

  • @fidhaart57
    @fidhaart57 8 месяцев назад

    നല്ല അറിവുകൾ ഈ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ :: ഒരു പാട് മാറ്റങ്ങൾ ഉണ്ടാവാൻ സാധിച്ചു.

  • @jalajaak5496
    @jalajaak5496 11 месяцев назад +1

    E plant വലിയ മരമായി വളർണെടുണ്ട്. വീട്ടിൽ കൊത്തി കളഞ്ഞു super ബിരിയാണി കല്ലുമാ കായ് ഫ്രൈ നല്ല ടേസ്റ്റ് ആയിരിക്കും,,🎉

  • @surumimubash2906
    @surumimubash2906 11 месяцев назад +1

    Dosa enthayalum undakki nokkum🥰🥰

  • @soumyaanil3626
    @soumyaanil3626 11 месяцев назад

    Super... Video dear🥰🥰 jamshiyude chickenbiriyani recipie trycheyuthunokiyirunnu valare nanniyirunnu.

  • @fathimarizvin9095
    @fathimarizvin9095 11 месяцев назад

    Biriyani vekkumbol erachide alavanoo rice inte alavu noki aano masala eadukkandath

  • @jaseenasalam2822
    @jaseenasalam2822 11 месяцев назад +1

    Jemshiyude ella vidiyosum enik valare ishtamane. Super biriyani❤❤❤❤❤❤

  • @shibinshibu9303
    @shibinshibu9303 11 месяцев назад

    Krotten plant Aano stayercasil vechittullathu ❤❤❤ nalla bangi ind ❤❤❤

  • @raheenanoushad9130
    @raheenanoushad9130 11 месяцев назад +1

    Ee alavil ravadosa ethra ennam undakan pattum

  • @allustipsvlogs5835
    @allustipsvlogs5835 11 месяцев назад +1

    Jamshiyude chopper enganeyund.njan ennum like adikkarund.comendl varaarulla

    • @jamshirecipes3500
      @jamshirecipes3500  11 месяцев назад

      Nallathanu☺️👍👍
      Commentum cheyyane👍

  • @Dandelion-lk9ur
    @Dandelion-lk9ur 11 месяцев назад +1

    Kayyil bangle edarilley??

  • @abiyasherin
    @abiyasherin 11 месяцев назад +1

    Hai biriyani try cheyyanam insha allah 👍👍🥰🥰♥️♥️

  • @AK-lo2fp
    @AK-lo2fp 3 месяца назад

    Indoor plant and pot evdunnu vanghiyatha

  • @risuriswana
    @risuriswana 11 месяцев назад

    Masha allah ❤ recipies su ...per allah blessings all time dear

  • @rajilanoufal9184
    @rajilanoufal9184 11 месяцев назад

    Cast iorn ന്ടെ പാത്രം എവിടെ നിന്ന് vangiye

  • @nishanasathar8528
    @nishanasathar8528 11 месяцев назад

    Mashine liquid etha use cheyyunnath onn parayuvo.

  • @ashilshenny5210
    @ashilshenny5210 11 месяцев назад +1

    ഇതു ഒരു പുതിയ COMBO ദോശ ആണല്ലോ😊ശരിക്കും TRY ചെയ്തുനോക്കണം നല്ല ഇഷ്ടായ്ട്ടൊ❤എല്ലാ VIDEO യും കാണാറുണ്ട് ആദ്യമായിയാണ് COMMENT ഇടുന്നത്😊എന്തൊരു POSITIVE ENERGY ആണെന്നൊ.ഏതൊ ഒരു നിമിഷത്തിൽ കണ്ണിലുടക്കിയതാണ് videos പിന്നെപിന്നെ ഓരോവീഡിയോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകളായി..സംസാരമാണ് ഒത്തിരി ഇഷ്ടമായത്...ഇനിയുംഇനിയും പുതിയ വീഡിയോസിനായി കട്ടwaiting ആണ്😊

  • @aijasvlogg
    @aijasvlogg 11 месяцев назад +1

    Hi,,, റവ ദോശ ഞാൻ ഉണ്ടാക്കാറുണ്ട്...
    സൂപ്പർ ദോശ ❤❤❤

  • @hajarahajara7974
    @hajarahajara7974 11 месяцев назад

    Ithade vedio enikk ishtaman.

  • @jubigeorge6854
    @jubigeorge6854 11 месяцев назад +1

    Thank you for this recipe ❤️👍

  • @sindhus2702
    @sindhus2702 11 месяцев назад

    Inspirational video

  • @muhammadthanseer1649
    @muhammadthanseer1649 11 месяцев назад +2

    Biriyani try cheyyanam ❤❤

  • @SalamSalam-ex5jz
    @SalamSalam-ex5jz 9 месяцев назад

    ഹായ്, ജംഷീ , ദോശ സൂപ്പർ ,ബിരിയാണിയും

  • @safreenapp6050
    @safreenapp6050 9 месяцев назад +1

    Iron thava evidunnan vangiyath

  • @sharmina2.099
    @sharmina2.099 11 месяцев назад +1

    കല്ലുമ്മക്കായ ബിരിയാണി സൂപ്പർ എനിക്ക് ഒരു ഹായ് പറയണേ ❤

  • @zebanoor959
    @zebanoor959 11 месяцев назад

    Front load washing machine onnu review cheyyo....nallathano..clothes clean aavunundo

  • @oruvilrinsiya7775
    @oruvilrinsiya7775 11 месяцев назад +1

    Hi jamshitta....pinney haa chedi vekna marattintge chatti ille aah wash vaisenthe avide ulla athu evidenne vagiyath?

  • @neethupremsuraj9050
    @neethupremsuraj9050 11 месяцев назад

    Supper. Green chiken fry undaki supper🥰❤️

  • @Mubirafeek
    @Mubirafeek 11 месяцев назад

    Pan evidunnu vaangiyath aanu ?

  • @SainabaA-qk9oq
    @SainabaA-qk9oq 11 месяцев назад

    Anik bayangara ishtama ingano okke cheyyan .anik sondhamayi oru veed kittan dhuaa cheyyanam

  • @ummukulsusherfudheen838
    @ummukulsusherfudheen838 11 месяцев назад

    Hi jamshi Njan malappurathane ippol omanil aan Njan jamshi unadakkunna chicken biriyani kandu ath pole undakki yellavarkum ishttayi angane Njan biriyani undakkan padichu thanks for the ❤

  • @sindhusudhakar9536
    @sindhusudhakar9536 11 месяцев назад

    വറുത്ത റവ എടുക്കാൻ പറ്റുമോ. Super👍❤️🥰

  • @snedits2634
    @snedits2634 11 месяцев назад

    Ende Indor plant's unangi pokunnu ithaa.ath endkondayrikkum

  • @ajnas5631
    @ajnas5631 11 месяцев назад +1

    Njan oru സ്ഥിരം. പ്രേക്ഷകി യാണ് ഒരൂസംശയം ചോയ്ക്കട്ടെ നമ്മുടെ വാഷ് പൈസ് നല്ലോണം ക്ളീനക്കുന്നത് രാവിലെ യാണല്ലോ അന്ന് രാത്രിbadsmall ണ്ടാവും അതിന്റെ കാരണം യന്തന്നറിയോ ഒന്ന്പറഞ്ഞ tharumo

  • @roshinaah474
    @roshinaah474 11 месяцев назад

    Super videos anu keto🎉

  • @SiniBiju-o8u
    @SiniBiju-o8u 11 месяцев назад

    Rava Dosha undakki super

  • @ജാസ്മിൻ-ശ6ശ
    @ജാസ്മിൻ-ശ6ശ 11 месяцев назад

    എന്റെ വീട് എറണാകുളം ഞാൻ വീഡിയോ കുറച്ചു നാൾ ആയുള്ളൂ കണ്ടു തുടങ്ങിയിട്ട്.. കമന്റ് അങ്ങനെ ഇടാറില്ല.. വീഡിയോ കാണും.. സുഖമാണോ

  • @muhammadaflah1276
    @muhammadaflah1276 11 месяцев назад

    Hi...jamshitha..ninghale ella videos um njan kanarund.nalla energy aan.ente 2 sistersum kanarund.neritt kananamenn aagrahamund.insha allah

  • @sindhu106
    @sindhu106 11 месяцев назад +1

    സോഡാ പൊടി ഒഴിവാക്കാൻ പറ്റുമോ ജംഷി

  • @meghanasubhash-er7yk
    @meghanasubhash-er7yk 11 месяцев назад +1

    Vinegar adhikam use cheyyalle tto ❤

  • @jamshiyasidheeque6377
    @jamshiyasidheeque6377 11 месяцев назад

    വീഡിയോ അടിപൊളി... 👍🏼👍🏼

  • @sunithamolk6852
    @sunithamolk6852 11 месяцев назад

    I appreciate your positivity.

  • @jinshakk7115
    @jinshakk7115 11 месяцев назад +1

    ithaa nighalkk ethra kuttikalaaa

  • @Siddiqp-ee7xz
    @Siddiqp-ee7xz 11 месяцев назад

    jamshiii oru amazing parayatteee njan yennum vedio kanumbol yante makan appurath undavarund 19 vayassaya makan avan avante phonil shradhikkaran yenn njan karudhi but inn njan veettil chammeen biriyani undakkiyappo bayankara test jamshiyude recipi kanditta undakkiyadan inn njanghal chor thinnumbo avan chodhikkattaaa (yante jamshithayude recipi yan allee yennn ) njan albudhapettupoyi nte mon jamshiyude vedio ithramathram shradhikkunnundallooo njan kanumbo❤ avan anghane paranjappo yenikk oru pad sandhoshai🥰

  • @KadeejaShafikadeeja-mt5cg
    @KadeejaShafikadeeja-mt5cg 11 месяцев назад

    Velichenna yeduthal taste kudum itha...Jan velichennayane yedukare

  • @amanam2856
    @amanam2856 11 месяцев назад

    Hi ithaa, innundaakya dosha njn try cheyyum. Innathe video poliyaan❤❤.

  • @Shahana-23
    @Shahana-23 11 месяцев назад

    Nnjn undakkkiiiii .suuuuuuperrrr❤❤❤❤ente hus nte fav one anu…..thankuiiii

  • @Ali-cx5ze
    @Ali-cx5ze 11 месяцев назад

    Curd use cheap must ano

  • @Evasfoods
    @Evasfoods 11 месяцев назад

    സൂപ്പർ എല്ലാത്തരം ബിരിയാണിയും വെച്ചിട്ടുണ്ട് ഫാസ്റ്റാണു കല്ലുമ്മക്കായ ബിരിയാണി കാണുന്നത് വെച്ചുനോക്കണം
    എന്നെ ഒന്നുസപ്പൊട്ടുചെയ്യുമോ

  • @MrBeanTime
    @MrBeanTime 11 месяцев назад +1

    എന്റെ പൊന്നു sister 🙏 എങ്ങനെ ഇങ്ങനെ face കാണിക്കാതെ വീഡിയോ ഇത്ര പക്കാ ആയി പിടിക്കുന്നു ഭയങ്കര timing ആണല്ലോ 😜 എന്നാലും വീഡിയോ പൊളി ആണ് കേട്ടോ എനിക്ക് കിച്ചൺ കാരിയങ്ങള് ഒന്നും അറിയില്ല എങ്കിൽ കൂടി ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം 🙏

  • @sameerarasheed9135
    @sameerarasheed9135 11 месяцев назад

    Jamshi,,,ennatheyum pole super, valare ishttamaayi❤❤

  • @jazamajeed5420
    @jazamajeed5420 11 месяцев назад +2

    Njan ithu varae kallumakkaya kayichittilla

  • @jazamajeed5420
    @jazamajeed5420 11 месяцев назад

    Ingale kitchen kanan 😊 thanne enthoru neatnessas

  • @muthukoya2001
    @muthukoya2001 11 месяцев назад +1

    കയ്യിമ്മൽ സൂട്ടാക്സ് ആണോ അതോ മൈലാഞ്ചി ആണോ സൂടാക്‌സാനകിൽ നമ്മക്ക് പറ്റൂല വുളു ശരിയാക്കൂല നിസ്കാരം അള്ളാഹു സ്വീകരിക്കൂല

  • @aminsvlog9364
    @aminsvlog9364 11 месяцев назад +1

    Green chicken frry pwoli......I tried it❤

  • @ZainCollections-ms8yt
    @ZainCollections-ms8yt 11 месяцев назад

    Kallumakkai puyugan vallam vaandallo

  • @Thahirath-z3t
    @Thahirath-z3t 11 месяцев назад

    Assalamualaikum jamshii...njan Lakshadweepinnane...kure aayi video kanunnund comment onnum ayachilla...yanik orupad isttane..

  • @anjuss5063
    @anjuss5063 11 месяцев назад

    Chopper online vangiyathanangil link share chayumo

  • @lissieuxsebastian7364
    @lissieuxsebastian7364 11 месяцев назад +1

    There will be always something new in all your videos. Keep going. Stove aduthulla pot plant vellathilano?❤

  • @Jasu_Rose8590
    @Jasu_Rose8590 11 месяцев назад

    ടിഫിൻ റെസിപ്പി ഇഷ്ടം ആയി ജംഷി ഉണ്ടാക്കി നോകാം

  • @nadiyanadiya9839
    @nadiyanadiya9839 11 месяцев назад

    Hlo. അസ്സലാമു അലൈകും ഇത്തുസേ ❤️❤️സുഖമാണോ. ബിരിയാണി സൂപ്പർ 👍🏻👍🏻😋

  • @Sabeenanousha
    @Sabeenanousha 11 месяцев назад

    Enrgy level👍🏻

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 11 месяцев назад

    Jamshiththa🙋🏻‍♂️❤
    OroVideioyum
    OnninonuRasamollavayanu🎉🎉
    OruHaiParayane🙏🏻🙏🏻🙏🏻
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @alloption355
    @alloption355 11 месяцев назад +1

    ഞാൻ ദോശ ഉണ്ടാക്കാറുണ്ട് സൂപ്പറാ

  • @mirshafaaru
    @mirshafaaru 11 месяцев назад +1

    Hi itha njn ippo comment idalilla itha vaiknndaila parnhit itha vlogl parnhallo ello vaiknn annalum Ripley kittumbo bhayangaram sandhosham vaichoenn edkadk noku❤ endhen areela ithane othiri ishtam❤

    • @jamshirecipes3500
      @jamshirecipes3500  11 месяцев назад

      Sorry dear comment idane🥰💝💝💝💝💝🙏love uuuu

  • @jyothika252
    @jyothika252 11 месяцев назад +1

    Cast iron pathrangal vangunna link idamo

  • @zzzzziyad31
    @zzzzziyad31 11 месяцев назад

    ഹായ് താത്ത വീഡിയോ സൂപ്പർ ബിരിയാണി 👌👌🥰❤️

  • @NasariMusthafa
    @NasariMusthafa 3 месяца назад +1

    👍👍❤️

  • @ayishashaniba6172
    @ayishashaniba6172 11 месяцев назад +1

    Nice video aanutto

  • @moosakutty2148
    @moosakutty2148 11 месяцев назад

    തൈര് ചേർക്കാതെ ഉണ്ടാക്കിയാൽ നന്നാവുമോ

  • @HabeebponmaniTirur
    @HabeebponmaniTirur 11 месяцев назад

    Video s kanumbol possitive energy Varun ki

  • @SainabaA-qk9oq
    @SainabaA-qk9oq 11 месяцев назад

    Mashaallah ❤muttam Kanan nalla bangiyund

  • @MumthasHaneef
    @MumthasHaneef 8 месяцев назад

    സൂപ്പർ ❤❤❤❤❤❤❤

  • @safumalumalu2928
    @safumalumalu2928 11 месяцев назад

    Easy dhoshayum kallummakkaya biriyaniyum spr

  • @SainabaA-qk9oq
    @SainabaA-qk9oq 11 месяцев назад

    Inshaallah recipe indakam.

  • @sajithasiva1732
    @sajithasiva1732 11 месяцев назад

    Super video jamshi ❤❤❤❤nalla bedsheet dhosha undaki nokkam 👍❤❣️❤❤❤❤❤❤