@@PradeepGopal-n7c ❤️🙏❤️🙏 ഓം നമഃ ശിവായ... കന്നി മൂലയിൽ തുളസി ചെടി പാടില്ല... ഒരിക്കലും.. തുളസി ചെടി വീടിന്റെ മുൻവശത്തു പ്രധാന വാതിലിനു നേരെ മുറ്റത്തു നടു.. നല്ല ഗുണം ഉണ്ടാകും.. ❤️🙏❤️🙏
നമസ്കാരം sir 🙏വീഡിയോ നന്നായിട്ടുണ്ട് വീട്ടിൽ ഇതൊക്കെ ഞാനും ശ്രെദ്ധിക്കാറുണ്ട് വീഡിയോ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു ലൈക്കും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
❤️❤️🙏🙏🙏ഓം നമഃ ശിവായ.. ഒത്തിരി നന്ദി നമസ്കാരം.... സന്തോഷം.. ഞാൻ ഒരു ജ്യോതിഷ... വാസ്തു.. നുമോറോളജി.. ഇപ്പോളും പഠിച്ചുകൊണ്ടിരിക്കുന്നു..എന്റെ അറിവിൽ ഉള്ള.. എനിക്കറിയുന്ന കാര്യങ്ങൾ മാത്രം ആണ് ഞാൻ ഇവിടെ വിഡിയോ ആയിട്ടു ചെയ്യുന്നത്.സ്വന്തം അനുഭവത്തിന്റെ ജ്ഞാനത്തിൽ ആണ് ഇതിലേക്ക് തിരിഞ്ഞതും..അപ്പോൾ നിങ്ങളെ പോലുള്ള നല്ല മനസ്സുള്ള ആളുകളുടെ സപ്പോർട്ട് ഒന്ന് മാത്രം ആണ്.. എന്നെ.. വീണ്ടും വീണ്ടും വീഡിയോ ചെയ്യാൻ പ്രചോധിപ്പിക്കുന്നത്..സർവേശ്വരൻ എന്നും അനുഗ്രഹിക്കുമാറാകട്ടെ.. നിങ്ങളുദേവകുടുംബത്തിൽ എല്ലാവരെയും.. 🙏🙏❤️❤️
❤️❤️🙏🙏ഓം നമശിവായ...തീർച്ചയായിട്ടും.. ഇനിയും.. നമ്മളെ പോലെ സാധാരണ ആളുകൾക്ക് ഒരുപാടു ഉപകാരപ്പെടുന്ന.. എന്നാൽ ആർക്കും വലിയ ബുദ്ധിമുട്ടില്ലാതെ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അടങ്ങിയ..വിഡിയോസും.. ആയിട്ടു..സർവേശ്വരൻ അനുഗ്രഹിച്ചാൽ.. കൂടുതൽ നന്നായിട്ടു.. എന്നും.. ഇവിടെ ഉണ്ടാകും..❤️❤️🙏.. നന്ദി.. 🙏 മാം..
നമസ്ക്കാരം🙏 സുകുമാരി ചിത്തിര വാസ്തു, ജ്യോതിഷം ഇതിലെല്ലാം വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വാടക വീടായിട്ടു കൂടി ഞാൻ പാലിച്ചിരുന്നു. ഇപ്പൊൾ വീടുമില്ല സ്ഥലവുമില്ല. എത്രയും വേഗം എനിക്ക് വീട് ശരിയാവാൻ പ്രാർത്ഥിക്കണേ 🙏
❤️🙏🌹ഓം നമഃ ശിവാ🌹❤️🙏 ഓം നമഃ ശിവായ സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ ❤️❤️🌹🙏🙏കൂവളവും ആര്യവേപ്പും ഒന്നും കന്നി മൂലയിൽ അല്ല വക്കണ്ടത്.. കന്നി മൂലയിൽ ഒരു ചെന്തെങ്ങോ... അല്ലങ്കിൽ നമ്പ്യാർ വട്ടം, ആരാളി അങ്ങനെ കറ വരുന്ന ചെടികൾ അനു വളർത്തേണ്ടത്.. ❤️🙏🌹
🙏❤️ ഓം നമഃ ശിവായ... സർവേശ്വരൻ ഒരുപാടു അനുഗ്രഹങ്ങൾ നൽകുമാറാകട്ടെ.. അങ്ങേയ്ക്കും കുടുംബത്തിനും.. 🙏❤️🙏.. തരുന്ന സപ്പോർട്ടിന്.. ഒരുപാടു ഒരുപാടു.. നന്ദി... നമസ്കാരം. 🙏
🙏❤️🙏ഓം നമഃ ശിവായ.. ദൈവീക സാന്നിധ്യം കൂടെയുള്ളപ്പോളാണ് നമ്മൾ പോലും ഇതൊന്നും അറിയാതെ ഈ ചെടികൾ ഒക്കെ വച്ചുപിടിപ്പിക്കുന്നതും... അവയൊക്കെ പിടിച്ചു കിട്ടുന്നതും.. സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും കൂടുതൽ നൽകുമാറാകട്ടെ ❤️🙏🙏🙏നന്ദി.. നമസ്കാരം..
❤️🙏🙏ഓം നമഃ ശിവായ.. കന്നി മൂലയിൽ പ്രോബ്ലെംസ് ഉണ്ടെങ്കിൽ അത് വീട്ടിലെ ഗൃഹ നാഥനെ പല രീതിയിൽ ബാധിക്കാറുണ്ട്.. അതിലൊന്ന്.. പല തരത്തിലുള്ള..addictions ഉണ്ടാവുക എന്നതാണ്..അതായതു.. പല മോശം ശീലങ്ങൾക്കും അടിമപ്പെടുക... അതിന്റെ ഭാഗമായി മദ്യപാനം ശീലം വരാം.. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ.. തീർച്ചയായും... ഒരു വാസ്തു വിദഗ്ധനെ കാണിക്കുന്നത് ഉചിതമായിരിക്കും. സർവേശ്വരൻ എന്നും നല്ലത് വരുത്തുമാറാകട്ടെ.. 🙏❤️🙏🙏
ഓം നമശിവായ കന്നിമൂലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെയൊക്കെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി നന്ദി അറിയില്ലായ്മ കൊണ്ട് ഞങ്ങൾ പല തെറ്റുകളും ചെയ്യുന്നുണ്ട് അതെല്ലാം മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട്
🙏🙏❤️ഓം നമഃ ശിവായ...നിങ്ങളെ പോലുള്ള ആളുകളുടെ സപ്പോർട്ട് മാത്രം ആണ് തുടക്കക്കാരൻ ആയ എനിക്ക് എന്നും പ്രചോദനം.. സർവേശ്വരൻ എന്നും നല്ലത് വരുത്തുമാറാകട്ടെ.. 🙏🙏❤️
❤️🙏❤️🙏 ഓം നമഃ ശിവായ.. ഇത്. ദോഷമല്ല.. പക്ഷെ കന്നി മൂലയിൽ വരണ്ട വൃക്ഷങ്ങൾ നമ്മൾ ഈ വിഡിയോയിൽ പറഞ്ഞ കറയുള്ള വൃക്ഷങ്ങൾ ആണ് കന്നി മൂലയിൽ ഉത്തമം.എങ്കിലാണ്.. നമുക്ക് ശരിയായ ഗുണങ്ങൾ കിട്ടുകയുള്ളു.. ❤️🙏🙏 സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.. ❤️🙏 നല്ലൊരു പുതുവർഷം നേരുന്നു.. 🌹🌹🌹 അങ്ങേയ്ക്ക്. 🙏🙏
❤️🙏❤️ ഓം നമഃ ശിവായ...പ്ലാവ്.. കുഴപ്പമില്ല.. കൂവളം പക്ഷെ.. ഒരുപാടു ശിവ സാന്നിധ്യം ഉള്ള ചെടിയാണ്.വാസ്തു വിധി പ്രകാരം കൂവളം നടേണ്ട ദിക്കു... കിഴക്ക് .. അല്ലങ്കിൽ തെക്കു കിഴക്കേ മൂല ഒക്കെയാണ്. ഈ മൂലകളിൽ വളർന്നലാണ് അതിന്റെ ഗുണം കിട്ടുകയുള്ളു..നല്ല രീതിയിൽ കാത്തു പരിപാലിക്കേണ്ട വൃക്ഷം ആണ് ..അതുപോലെ കൂവളം വീടിനടുത്തുണ്ടെങ്കിൽ.. മുടങ്ങാതെ സന്ധ്യക്ക് വിളക്ക് വെക്കാനും ശ്രദ്ധിക്കുക..സർവേശ്വരൻ എന്നും നല്ലത് വരുത്തുമാറാകട്ടെ.❤️🙏❤️..
നമസ്കാരം തിരുമേനി... എന്റെ വീട്ടിലേക്ക് കയറുന്ന ഗേറ്റ് കന്നിമൂലയിലാണ്.... മാറ്റി കൊടുക്കാൻ പറ്റില്ല... വഴി അതിലെ ആണു... കറയുള്ള ചെടി നട്ടിട്ടുണ്ട്... ഗേറ്റ് വന്നത് കൊണ്ട് ദോഷം ഉണ്ടോ.. 🙏🏻
❤️🙏🙏ഓം നമഃ ശിവായ..കന്നി മൂലയിൽ.. വഴിയോ ഗേറ്റ്ഓ വരുന്നത് ദോഷം തന്നെയാണ്..എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ.. ഗേറ്റ് അവിടുന്നു മാറ്റി സ്ഥാപിക്കുവാൻ നോക്കുക.. ഏറ്റവും നല്ലത്.. ഒരു വാസ്തു വിദഗ്ധനേ ഒന്ന് നേരിട്ട് കാണിച്ചു.. ഇത് പരിഹരിക്കുന്നതാണ് നല്ലത്..കാരണം കന്നിമൂലയിൽ വീടിന്റെ തറയും ഗേറ്റിനും തമ്മിലുള്ള ദൂരം ഒക്കെ ആളന്നു നോക്കിയാലെ ഇത് കൃത്യമായി.. മനസ്സിലാക്കാൻ പറ്റു..ഒരു വാസ്തു വിദഗ്ധൻ നേരിട്ട് കണ്ടാൽ തീർച്ചയായും.. വല്ല്യ പ്രോബ്ലം ഇല്ലാത്ത രീതിയിൽ ഇത് പരിഹരിച്ചു തരും... പിന്നെ ഈ വിഡിയോയിൽ പറഞ്ഞ ചെടികൾ ഒക്കെ വച്ചാൽ.. ഒരുപരിധി വരെയേ ഇങ്ങനുള്ള കാര്യങ്ങൾക്കു പരിഹാരം ആകു.. ഉചിതമായ രീതിയിൽ പരിഹരിക്കാൻ കഴിയുമാറാകട്ടെ.. സർവേശ്വരൻ എന്നും നല്ലത് വരുത്തട്ടെ നന്ദി.. നമസ്കാരം ❤️🙏🙏
@vismayabiju4d216 🙏❤️🙏ഓം നമഃ ശിവായ...ഇങ്ങനുള്ള കാര്യങ്ങൾക്കു ഒരുപാടു പ്രതിവിധികളും.. Tools ഒക്കെയുണ്ട്. അതിനു അവിടെ അടുത്തുള്ള നല്ല ഒരു വാസ്തു വിദഗ്ധനെ കാണിക്കുക. അദ്ദേഹം .. ഈ പ്രോബ്ലം പരിഹരിച്ചു തരുന്നതാണ്.. വഴി, ഗേറ്റ് ഒന്നും അവിടുന്ന് മാറ്റാതെ തന്നെ ❤️🙏..🙏.
@@rugminikeerthi6163ഓം നമഃ ശിവായ..❤️🙏🙏 ജലം കന്നി മൂലയിൽ പാടില്ലെന്നാണ്.. പൈപ്പ് തറയും ആയിട്ടു എത്ര ദൂരം.. (45 degree)എന്നൊക്കെ നോക്കുന്നത് നല്ലതാണ്.. കഴിയുമെങ്കിൽ ഒരു വാസ്തു Expertine ഒന്ന് കാണിക്കുന്നത് നല്ലതാണ്. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ അതിനു പറ്റിയ ചില fengshuy tools ഒക്കെയുണ്ട്. അത് വച്ചു പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ അങ്ങനെ ചെയ്യാം.. എന്തായാലും നേരിട്ട് ഒരാളെ കാണിക്കുന്നത് നല്ലതാണ്. എന്തുകൊണ്ടും. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ ❤️🙏🙏
എനിക്ക് ഒറ്റ മുറി വീടാണ് അതിന്റെ കണ്ണിമൂല ഭാഗത്തു അയൽക്കാർ മുള്ളുള്ള ചെടികൾ വച്ചിട്ടുണ്ട് കൂടാതെ അവിടെ ഒരു ശവമടക്കും ചെയ്തിട്ടുണ്ട് അവരുടെ വസ്തുവിലാണ് ചേർന്ന് kidakkunnathanu അത് എനിക്ക് ദോഷമാണോ
❤️🙏🙏❤️ഓം നമഃ ശിവായ... നിങ്ങളുടെ വീടിരിക്കുന്ന അതെ പറമ്പിൽ തന്നെ ആണോ.. അതോ ആൾക്കാരുടെ പറമ്പിൽ ആണോ.. നിങ്ങളുടെ വീടിന്റെ കോമ്പൗണ്ടിനു പുറത്തു വേറെ സ്ഥലത്തു ആണെങ്കിൽ... കുഴപ്പമില്ല.. നിങ്ങളുടെ വീടും പറമ്പും..ഒരു കോമ്പൗണ്ട് മതിൽ കെട്ടി തിരിച്ചിട്ടാൽ മതി.. പേടിക്കാനില്ല.... അല്ല നിങ്ങളുടെ വീടിരിക്കുന്ന അതെ പറമ്പിൽ തന്നെ ആണെങ്കിൽ.. തീർച്ചയായും.. ഒരു വസ്തു വിദഗ്ദ്ധൻ കാണിക്കണം.. സർവേശ്വരൻ നല്ലത് വരുത്തുമാറാകട്ടെ..❤️🙏🙏
🙏❤️🙏 ഓം നമഃ ശിവായ..കറ്റാർ വാഴ... പടിഞ്ഞാറെ ദിശായിലോ തെക്കു കിഴക്കേ മൂലയിലോ വക്കുന്നതാണ് കൂടുതൽ ഉത്തമം... കന്നി മൂലയിൽ കറയുള്ള ചെടികൾ പാല..ഇനത്തിൽ പെട്ട ചെടികൾ..നമ്പ്യാർ വട്ടം..ചെന്തെങ്ങു.. ഇവയൊക്കെയാണ് അത്യുതമം.. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.. ❤️🙏🙏
ഓം നമഃ ശിവായ..കന്നി മൂലയിൽ... വക്കാൻ ഏറ്റവും അനുയോജ്യമായ സസ്യങ്ങൾ ചെന്തെങ്ങു. പാല ഇനത്തിൽ പെട്ട കറ വരുന്ന ചെടികൾ..നമ്പ്യാർ വട്ടം.. എന്നിവയാണ്... ഈ ചെടികൾക്കാണ് ഏറ്റവും പ്രാധാന്യം കന്നി മൂലയിൽ. വാഴ വെക്കാൻ അനുയോജ്യ മായ സ്ഥലം വടക്കു കിഴക്കേ മൂലയാണ് അതായതു ഈശാനു കോൺ...❤️🙏🙏
🙏❤️🙏ഓം നമഃ ശിവായ.. തീർച്ചയായും.. ഒരു വാസ്തു വിദഗ്ധനെ കാണിക്കുന്നത് നല്ലതാണ്.. അദ്ദേഹം നിങ്ങളുടെ വീടും.. പരിസരവും വന്നു കണ്ടു.. ഒരുപാട് ബുദ്ധിമുട്ടുകൾ ഇല്ലാതെ.. നിങ്ങളുടെ വീടിനും... വീടിന്റെ പരസരത്തിനും.. ധിക്കുകൾക്കും പിന്നെ കിണർ വീടിന്റെ തറയും ആയിട്ടു എത്ര ദൂരം ഉണ്ട് എന്നൊക്കെ നോക്കി..നല്ല ഒരു പരിഹാരം നിർദ്ദേശിക്കുന്നതായിരിക്കും.... ചില വാസ്തു ദോഷങ്ങൾ പരിഹരിക്കാൻ നല്ല ചില പ്രതിവിധികളും ഉണ്ട്... അതും.. വാസ്തു വിദഗ്ധൻ.. നിങ്ങൾക്ക് നിർദ്ദേശിച്ചു തരുന്നതായിരിക്കും.. സർവേശ്വരൻ നല്ലതു വരുത്തുമാറാകട്ടെ എന്നും..🙏❤️🙏.. നന്ദി.. നമസ്കാരം.
ഓം നമഃ ശിവായ..കന്നി മൂലയിൽ... വക്കാൻ ഏറ്റവും അനുയോജ്യമായ സസ്യങ്ങൾ ചെന്തെങ്ങു. പാല ഇനത്തിൽ പെട്ട കറ വരുന്ന ചെടികൾ..നമ്പ്യാർ വട്ടം.. എന്നിവയാണ്... ഈ ചെടികൾക്കാണ് ഏറ്റവും പ്രാധാന്യം.. കന്നി മൂലയിൽ..❤️🙏🙏
വീടിന്റെ ഉള്ളിൽ ബാത്തുറൂമിൽ ഉണ്ട് കന്നിമൂലയിൽ കുളിക്കുന്നത് വെള്ളം പോകുന്നത് നെല്ലിക്ക മരം ഉണ്ട് വേറെ സ്ഥലം ഇല്ല കുഴപ്പം ഉണ്ടോ ഞങ്ങളെ അമ്പലം ഉണ്ട് വടക്ക് കിഴക്കേ മൂലയിലാണ് 4സെന്റ് വീടുള്ളു
❤️🙏🙏തീർച്ച ആയിട്ടും ഒരു വാസ്തു വിദഗ്ദ്ധൻ ഒന്ന് കാണിക്കുന്നത് നല്ലതാണ്.. വിഷമിക്കുകയല്ല വേണ്ടത്... പരിഹാരം ഇല്ലാതെ ഒരു കാര്യവും ഇല്ല നമ്മുടെ ജീവിതത്തിൽ ഓക്കേ... ഒരു വാസ്തു വിദഗ്ദ്ധനെ...ഒന്ന് നേരിട്ട് കാണിച്ചാൽ.. അദ്ദേഹം തീർച്ചയായിട്ടും.. ഒരു പ്രതിവിധി ഉണ്ടാക്കും തരും.. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ എന്നും... ഓം നമഃ ശിവായ.. ❤️🙏🙏
❤️🙏❤️ഓം നമഃ ശിവായ..അങ്ങനെ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക..ഞാൻ ഒരു തുടക്കകരൻ ആണു മാം.. ഇനി ചെയ്യുന്ന വിഡിയോയിൽ.. അങ്ങനെ വരുത്താതെ തീർച്ചയായും ശ്രമിക്കുന്നതാണ്.. നിങ്ങളെ പോലുള്ള ആളുകളുടെ ഇത്തരം വിലയേറിയ.. അഭിപ്രായങ്ങൾ ആണ്.. ഇനി ചെയ്യുന്ന വീഡിയോസ് കൂടുതൽ നന്നാക്കാൻ.. കാരണം ആകുന്നത്. ഒത്തിരി താങ്ക്സ്.. നന്ദി നമസ്കാരം. ❤️🙏❤️
❤️🙏🙏ഓം നമഃ ശിവായ..No need to remove yellow bamboo.. But try to add this plants which one i mentioned in this video for better and good result for your home SOUTH WEST CORNER ( കന്നി മൂല.) സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ ❤️🙏🙏
❤️🙏🙏ഓം നമഃ ശിവായ.. കന്നി മൂലയിൽ റൂഫ് താഴ്ന്നു നിൽക്കുന്നത് കഴിയുമെങ്കിൽ അല്പം ഉയർത്തി സ്ഥാപിക്കാൻ പറ്റുമെങ്കിൽ നല്ലത് .. എന്നാൽ അടിവശം തറക്ക് പുറം വരുന്ന ഭാഗം അല്പം മണ്ണിട്ടു കുറച്ചു ഉയർത്തി നിർത്തുന്നത് എപ്പോളും നല്ലതാണ്..മലിനമാകാതെ ശ്രദ്ധിച്ചാൽ മതി.. കന്നി മ്മൂല ഭാഗത്തു.. പാല,, നമ്പ്യാർ വട്ടം ചെന്തെങ്ങു.. ഇങ്ങനുള്ള ചെടികൾ വെക്കുന്നതും.. എന്തെങ്കിലും നെഗറ്റിവിറ്റി ഉണ്ടെങ്കിൽ അത് കുറയുന്നതിനും സഹായിക്കും.. നിങ്ങളുടെ വീടിന്റെ വടക്കു കിഴക്കേ മൂലയിലോ അല്ലങ്കിൽ.. പടിഞ്ഞാറെ ദ്ധിശയിലോ ഒരു മഞ്ഞൾ നട്ടു വളർത്തുന്നത് വളരെ നല്ലതാണ്... എന്തെങ്കിലും കന്നി മൂല ദോഷങ്ങൾ ഉണ്ടെങ്കിൽ അത് കുറയാനും ഇത് സഹായിക്കുന്നതാണ്. ❤️🙏🙏
@Myastrolifestories369 12 -1-2024 രാവിലെ 8 മണിക്കും 9 മണിക്കും ഇടയില്‍ വീടിന്റെ മുന്‍വശത്തു കിഴക്ക് ഭാഗത്ത് ഒരു വാതിൽ വെക്കാന്‍ ആഗ്രഹിക്കുന്നു, ഇപ്പോഴുള്ള munvathil വടക്ക് ഉണ്ട്, കിഴക്ക് വാതിൽ മുന്‍വശത്തു purushanmarkku ഉയര്‍ച്ച നല്‍കും എന്ന് കേട്ടിട്ടുണ്ട്. അതു പോലെ എനിക്ക് ചില സംശയങ്ങള്‍ ഉണ്ട്, വീടിന്റെ കൃത്യം മധ്യഭാഗത്ത് beem Orwell വന്നാൽ എന്ത് സംഭവിക്കും, ഇത് ശ്വാസകോശ പ്രശ്നം ഉണ്ടാവുമോ, എല്ലാ മുറിക്കും airhole ആവശ്യമാണോ, മുന്‍വശത്തു വാതിലിനു നേരെ staircase വന്നാൽ പരിഹാരം എന്താണ്, വീടിന്റെ വടക്ക് പടിഞ്ഞാറ് sitout വന്നാൽ അനാവശ്യ ചിലവു, പുരുഷന് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവക്ക് സാധ്യത ഉണ്ട് എന്ന് കേള്‍ക്കുന്നു,ഇവിടെ എല്ലാം ഉണ്ട്, അത് മുറിച്ചു കളയണോ adachukettano, ,അത് കൊണ്ടാണ് ഒരു വാതിൽ കിഴക്ക് വെക്കാൻ ഞാന്‍ തീരുമാനിച്ചത്, മുകളിൽ പറഞ്ഞ സമയം ശരിയാണോ, sun hora ആണ് എടുത്തിരിക്കുന്നത്
@@Myastrolifestories36912 12 2024 morning between 8 am to 9am kizhakku oru vathil vekkan , SUNHORA _vekkan നല്ല time ano, star മകയിരം, my northwest portion of house is sitout, ethu doshamalle,polichu kalayano atho ketti adakkano,
ഓം നമഃ ശിവായ.. എരുക്ക് കറയുള്ള സസ്യം ആയതു കൊണ്ട് കുഴപ്പമില്ല.. പക്ഷെ കൂടുതൽ നല്ലത്.. ചെന്തെങ്ങോ.. നമ്പ്യാർ വട്ടമോ.... പാല.. അരളി ഇനത്തിൽ പെട്ട സംസസ്യങ്ങൾ ആണ്.. സർവേശ്വരൻ നല്ലതു വരുത്തട്ടെ.. 🙏❤️🙏
🙏❤️🙏 ഓം നമഃ ശിവായ..കറ്റാർ വാഴ... പടിഞ്ഞാറെ ദിശായിലോ തെക്കു കിഴക്കേ മൂലയിലോ വക്കുന്നതാണ് കൂടുതൽ ഉത്തമം... കന്നി മൂലയിൽ കറയുള്ള ചെടികൾ പാല..ഇനത്തിൽ പെട്ട ചെടികൾ..നമ്പ്യാർ വട്ടം..ചെന്തെങ്ങു.. ഇവയൊക്കെയാണ് അത്യുതമം.. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.. ❤️🙏🙏
ഓം നമഃ ശിവായ.. എരുക്ക് കറയുള്ള സസ്യം ആയതു കൊണ്ട് കുഴപ്പമില്ല.. പക്ഷെ കൂടുതൽ നല്ലത്.. ചെന്തെങ്ങോ.. നമ്പ്യാർ വട്ടമോ.... പാല.. അരളി ഇനത്തിൽ പെട്ട സംസസ്യങ്ങൾ ആണ്.. സർവേശ്വരൻ നല്ലതു വരുത്തട്ടെ.. 🙏❤️🙏
❤️🙏ഓം നമഃ ശിവായ...കാമുകി നിൽക്കുന്നത് ദോഷം അല്ല.. പക്ഷെ കന്നി മൂലയിൽ ഞാൻ ഈ വിഡിയോയിൽ പറഞ്ഞ ചെടികൾ ഏതെങ്കിലും നിന്നാലേ കിട്ടേണ്ടേതായ ഗുണങ്ങൾ കിട്ടുള്ളു.... സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ ❤️🙏..
🙏❤️🙏.ഓം നമഃ ശിവായ....കന്നി മൂലയിൽ സാധാരണ ആയി ആരും പരീക്ഷണം നടത്താറില്ല... അത് അനുചിതമായ പ്രവർത്തി ആണ്.. സാധാരണയായി..കന്നി മൂലയിൽ.. പാല ഇനത്തിൽ പെട്ട ചെടികളും.. നമ്പ്യാർ വട്ടം.. ചെന്തെങ്ങും ഒക്കെ ആണ് ഏറ്റവും ഉചിതം. മനുഷ്യർക്ക് ഉപയോഗ പ്രദമായ സസസ്യങ്ങൾ വീടിന്റെ ഏതു ഭാഗത്തു വന്നാലും വലിയ ദോഷമല്ല. എന്നാലും കന്നി മൂലയുടെ പ്രസക്തി കണക്കാക്കി .. അവിടെ നടാതിരിക്കുന്നതാണ് ഉചിതം.. ❤️🙏🙏
തുളസി ചെടി പറ്റുമോ
@@PradeepGopal-n7c ❤️🙏❤️🙏 ഓം നമഃ ശിവായ... കന്നി മൂലയിൽ തുളസി ചെടി പാടില്ല... ഒരിക്കലും.. തുളസി ചെടി വീടിന്റെ മുൻവശത്തു പ്രധാന വാതിലിനു നേരെ മുറ്റത്തു നടു.. നല്ല ഗുണം ഉണ്ടാകും.. ❤️🙏❤️🙏
നമസ്കാരം sir 🙏വീഡിയോ നന്നായിട്ടുണ്ട് വീട്ടിൽ ഇതൊക്കെ ഞാനും ശ്രെദ്ധിക്കാറുണ്ട് വീഡിയോ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു ലൈക്കും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
❤️❤️🙏🙏🙏ഓം നമഃ ശിവായ.. ഒത്തിരി നന്ദി നമസ്കാരം.... സന്തോഷം.. ഞാൻ ഒരു ജ്യോതിഷ... വാസ്തു.. നുമോറോളജി.. ഇപ്പോളും പഠിച്ചുകൊണ്ടിരിക്കുന്നു..എന്റെ അറിവിൽ ഉള്ള.. എനിക്കറിയുന്ന കാര്യങ്ങൾ മാത്രം ആണ് ഞാൻ ഇവിടെ വിഡിയോ ആയിട്ടു ചെയ്യുന്നത്.സ്വന്തം അനുഭവത്തിന്റെ ജ്ഞാനത്തിൽ ആണ് ഇതിലേക്ക് തിരിഞ്ഞതും..അപ്പോൾ നിങ്ങളെ പോലുള്ള നല്ല മനസ്സുള്ള ആളുകളുടെ സപ്പോർട്ട് ഒന്ന് മാത്രം ആണ്.. എന്നെ.. വീണ്ടും വീണ്ടും വീഡിയോ ചെയ്യാൻ പ്രചോധിപ്പിക്കുന്നത്..സർവേശ്വരൻ എന്നും അനുഗ്രഹിക്കുമാറാകട്ടെ.. നിങ്ങളുദേവകുടുംബത്തിൽ എല്ലാവരെയും.. 🙏🙏❤️❤️
❤️❤️🙏🙏ഓം നമശിവായ...തീർച്ചയായിട്ടും.. ഇനിയും.. നമ്മളെ പോലെ സാധാരണ ആളുകൾക്ക് ഒരുപാടു ഉപകാരപ്പെടുന്ന.. എന്നാൽ ആർക്കും വലിയ ബുദ്ധിമുട്ടില്ലാതെ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അടങ്ങിയ..വിഡിയോസും.. ആയിട്ടു..സർവേശ്വരൻ അനുഗ്രഹിച്ചാൽ.. കൂടുതൽ നന്നായിട്ടു.. എന്നും.. ഇവിടെ ഉണ്ടാകും..❤️❤️🙏.. നന്ദി.. 🙏 മാം..
@@Myastrolifestories369 🙏🙏
🙏❤️❤️❤️❤️❤️❤️❤️🙏
നമസ്ക്കാരം🙏
സുകുമാരി ചിത്തിര
വാസ്തു, ജ്യോതിഷം ഇതിലെല്ലാം വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വാടക വീടായിട്ടു കൂടി ഞാൻ പാലിച്ചിരുന്നു. ഇപ്പൊൾ വീടുമില്ല സ്ഥലവുമില്ല. എത്രയും വേഗം എനിക്ക് വീട് ശരിയാവാൻ പ്രാർത്ഥിക്കണേ 🙏
ഓം ❤️❤️🙏.നമശിവായ.. വിഷമിക്കണ്ട.. പ്രാർത്ഥനയിൽ തീർച്ചയായും ഓർക്കുന്നതാണ്.. ഭഗവാൻ.. കാത്തു രക്ഷിക്കുമാറാകട്ടെ... ❤️🙏🙏🙏
സോമരാജൻ തൃക്കേട്ട, രാധിക മകം, സുഭാഷ് പുണർതം, സുധീഷ് പൂരം
Koovalamaramund arikku aryavep pattumo
❤️🙏🌹ഓം നമഃ ശിവാ🌹❤️🙏 ഓം നമഃ ശിവായ സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ ❤️❤️🌹🙏🙏കൂവളവും ആര്യവേപ്പും ഒന്നും കന്നി മൂലയിൽ അല്ല വക്കണ്ടത്.. കന്നി മൂലയിൽ ഒരു ചെന്തെങ്ങോ... അല്ലങ്കിൽ നമ്പ്യാർ വട്ടം, ആരാളി അങ്ങനെ കറ വരുന്ന ചെടികൾ അനു വളർത്തേണ്ടത്.. ❤️🙏🌹
ഓം നമഃ ശിവായ 🕉️🙏🕉️❤️🌹❤️👍👍
🙏❤️ഓം നമഃ ശിവായ ❤️🙏.. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ 🙏❤️🙏
തിരുമേനി എന്റെ മക്കൾ രജീഷ് പുണർതം രഞ്ജിത്ത് അശ്വതി ഇവരുടെ വിവാഹം നടക്കാൻ വേണ്ടി അവിടുന്ന് പ്രാർത്ഥിക്കണേ
@Leela-i2l 🙏🙏❤️.. ഓം നമശിവായ.. തീർച്ചയായും.. പ്രാർത്ഥനയിൽ ഉൾപെടുത്തുന്നതാണ്.. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.. ❤️🙏🙏
Chicku prakash pooram
❤️🌹🙏 ഓം നമഃ ശിവായ ... സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.. 🙏❤️🌹❤️ Happy new year 2025.🌹🌹❤️❤️
Thanks sir 🙏
🙏❤️🙏ഓം നമഃ ശിവായ.. സർവേശ്വരൻ എന്നും അനുഗ്രഹിക്കുമാറാകട്ടെ ❤️🙏🙏..
Ko
Very. Good. Thank. You. So. Much.
🙏❤️ ഓം നമഃ ശിവായ... സർവേശ്വരൻ ഒരുപാടു അനുഗ്രഹങ്ങൾ നൽകുമാറാകട്ടെ.. അങ്ങേയ്ക്കും കുടുംബത്തിനും.. 🙏❤️🙏.. തരുന്ന സപ്പോർട്ടിന്.. ഒരുപാടു ഒരുപാടു.. നന്ദി... നമസ്കാരം. 🙏
Sudha - makam
Ramsekhar - chithira
Hari sankar - vishakham
Ayir arogyathinu vendi prardikane tirumeni
🙏❤️❤️ഓം നമഃ ശിവായ... തീർച്ചയായും പ്രാർത്ഥനയിൽ ഓർക്കുന്നതാണ്..സർവേശ്വരൻ നല്ലത് മാത്രം വരുത്തുമാറാകട്ടെ എന്നും.. 🙏❤️🙏
Chinnuprakash avittam
Chinchuprakash visakham
❤️🌹🙏 ഓം നമഃ ശിവായ ... സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.. 🙏❤️🌹❤️ Happy new year 2025.🌹🌹❤️❤️
Valare nalla avatharanam.onnum ariyathe thanne nhan ee chedikal kannimoolayil vechu pidippichittund.Ith ketappol santhoshamayi.
🙏❤️🙏ഓം നമഃ ശിവായ.. ദൈവീക സാന്നിധ്യം കൂടെയുള്ളപ്പോളാണ് നമ്മൾ പോലും ഇതൊന്നും അറിയാതെ ഈ ചെടികൾ ഒക്കെ വച്ചുപിടിപ്പിക്കുന്നതും... അവയൊക്കെ പിടിച്ചു കിട്ടുന്നതും.. സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും കൂടുതൽ നൽകുമാറാകട്ടെ ❤️🙏🙏🙏നന്ദി.. നമസ്കാരം..
Madyapanaseelam veettilullavarkku ondakunnathu vastudosham moolamano
❤️🙏🙏ഓം നമഃ ശിവായ.. കന്നി മൂലയിൽ പ്രോബ്ലെംസ് ഉണ്ടെങ്കിൽ അത് വീട്ടിലെ ഗൃഹ നാഥനെ പല രീതിയിൽ ബാധിക്കാറുണ്ട്.. അതിലൊന്ന്.. പല തരത്തിലുള്ള..addictions ഉണ്ടാവുക എന്നതാണ്..അതായതു.. പല മോശം ശീലങ്ങൾക്കും അടിമപ്പെടുക... അതിന്റെ ഭാഗമായി മദ്യപാനം ശീലം വരാം.. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ.. തീർച്ചയായും... ഒരു വാസ്തു വിദഗ്ധനെ കാണിക്കുന്നത് ഉചിതമായിരിക്കും. സർവേശ്വരൻ എന്നും നല്ലത് വരുത്തുമാറാകട്ടെ.. 🙏❤️🙏🙏
ഓം നമശിവായ കന്നിമൂലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെയൊക്കെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി നന്ദി അറിയില്ലായ്മ കൊണ്ട് ഞങ്ങൾ പല തെറ്റുകളും ചെയ്യുന്നുണ്ട് അതെല്ലാം മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട്
🙏🙏❤️ഓം നമഃ ശിവായ...നിങ്ങളെ പോലുള്ള ആളുകളുടെ സപ്പോർട്ട് മാത്രം ആണ് തുടക്കക്കാരൻ ആയ എനിക്ക് എന്നും പ്രചോദനം.. സർവേശ്വരൻ എന്നും നല്ലത് വരുത്തുമാറാകട്ടെ.. 🙏🙏❤️
qa
Kanni moolayil Aralippala vachittundu. Fliwer colour pink yellow light..PARIJATHAVUM VACHITTUNDU, Nallathaano??? Kindly reply🙏🙏🙏
❤️🙏ഓം നമഃ ശിവായ..തീർച്ചയായും നല്ലതാണ്..കണ്ണ് മൂലയിൽ.. ഏറ്റവും യോജിച്ച ചെടികളിൽ ഒന്നാണ് പാല.. സർവേശ്വരൻ നല്ലത് വരുത്തുമാറാകട്ടെ എന്നും.. 🙏❤️🙏
Premadas. Punartham manjusha. Purutrathi. Adisreyas. Thrikketa adisree ashwathi. Jelaja uthram. Krishnadas. Makam. Mohanan. Thiketta.
@@ManjushaPremadas 🙏❤️❤️ഓം നമഃ ശിവായ... സർവേശ്വരൻ എന്നും nallathuvvaruthumarakatte🙏❤️❤️
Malini ചോതി
Remesh ചതയം
Jayadev മകിരം
Navaneetha ഉത്രാടം
❤️🙏🙏ഓം നമഃ ശിവായ.. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ... പ്രാർത്ഥനയിൽ ഉൾപെടുത്തുന്നതാണ്.. ❤️🙏🙏
ജയചന്ദ്രൻ ഭരണി എന്റെ വീടിന്റെ കണ്ണിമൂലയിൽ thekke maram നിൽക്കുന്നു ഇത് ദോഷമാണോ
❤️🙏❤️🙏 ഓം നമഃ ശിവായ.. ഇത്. ദോഷമല്ല.. പക്ഷെ കന്നി മൂലയിൽ വരണ്ട വൃക്ഷങ്ങൾ നമ്മൾ ഈ വിഡിയോയിൽ പറഞ്ഞ കറയുള്ള വൃക്ഷങ്ങൾ ആണ് കന്നി മൂലയിൽ ഉത്തമം.എങ്കിലാണ്.. നമുക്ക് ശരിയായ ഗുണങ്ങൾ കിട്ടുകയുള്ളു.. ❤️🙏🙏 സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.. ❤️🙏 നല്ലൊരു പുതുവർഷം നേരുന്നു.. 🌹🌹🌹 അങ്ങേയ്ക്ക്. 🙏🙏
ആവർത്തന വിരസത അനുഭവപ്പെടുന്നു.
@@user-hl7hf9bg4v ❤️🙏🙏❤️ഓം നമഃ ശിവായ.. അങ്ങനെ തോന്നിയെങ്കിൽ ക്ഷമിക്കുക.. ഇനി വരുന്ന വീഡിയോസിൽ തീർച്ചയായിട്ടും ശ്രദ്ധിക്കും മാം.. ഒത്തിരി നന്ദി.. സർവേശ്വരൻബാനുഗ്രഹിക്കട്ടെ.. ❤️🙏
VerryGood
🙏❤️🙏 ഓം നമഃ ശിവായ... ഒത്തിരി നന്ദി.. സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ 🙏
കന്നിമൂലയിൽ ഒരു വരിക്ക പ്ലാവും മൂന്ന് കൂവളവും നിൽക്കുന്നു കുഴപ്പമുണ്ടോ
❤️🙏❤️ ഓം നമഃ ശിവായ...പ്ലാവ്.. കുഴപ്പമില്ല.. കൂവളം പക്ഷെ.. ഒരുപാടു ശിവ സാന്നിധ്യം ഉള്ള ചെടിയാണ്.വാസ്തു വിധി പ്രകാരം കൂവളം നടേണ്ട ദിക്കു... കിഴക്ക് .. അല്ലങ്കിൽ തെക്കു കിഴക്കേ മൂല ഒക്കെയാണ്. ഈ മൂലകളിൽ വളർന്നലാണ് അതിന്റെ ഗുണം കിട്ടുകയുള്ളു..നല്ല രീതിയിൽ കാത്തു പരിപാലിക്കേണ്ട വൃക്ഷം ആണ് ..അതുപോലെ കൂവളം വീടിനടുത്തുണ്ടെങ്കിൽ.. മുടങ്ങാതെ സന്ധ്യക്ക് വിളക്ക് വെക്കാനും ശ്രദ്ധിക്കുക..സർവേശ്വരൻ എന്നും നല്ലത് വരുത്തുമാറാകട്ടെ.❤️🙏❤️..
നമസ്കാരം തിരുമേനി... എന്റെ വീട്ടിലേക്ക് കയറുന്ന ഗേറ്റ് കന്നിമൂലയിലാണ്.... മാറ്റി കൊടുക്കാൻ പറ്റില്ല... വഴി അതിലെ ആണു... കറയുള്ള ചെടി നട്ടിട്ടുണ്ട്... ഗേറ്റ് വന്നത് കൊണ്ട് ദോഷം ഉണ്ടോ.. 🙏🏻
❤️🙏🙏ഓം നമഃ ശിവായ..കന്നി മൂലയിൽ.. വഴിയോ ഗേറ്റ്ഓ വരുന്നത് ദോഷം തന്നെയാണ്..എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ.. ഗേറ്റ് അവിടുന്നു മാറ്റി സ്ഥാപിക്കുവാൻ നോക്കുക.. ഏറ്റവും നല്ലത്.. ഒരു വാസ്തു വിദഗ്ധനേ ഒന്ന് നേരിട്ട് കാണിച്ചു.. ഇത് പരിഹരിക്കുന്നതാണ് നല്ലത്..കാരണം കന്നിമൂലയിൽ വീടിന്റെ തറയും ഗേറ്റിനും തമ്മിലുള്ള ദൂരം ഒക്കെ ആളന്നു നോക്കിയാലെ ഇത് കൃത്യമായി.. മനസ്സിലാക്കാൻ പറ്റു..ഒരു വാസ്തു വിദഗ്ധൻ നേരിട്ട് കണ്ടാൽ തീർച്ചയായും.. വല്ല്യ പ്രോബ്ലം ഇല്ലാത്ത രീതിയിൽ ഇത് പരിഹരിച്ചു തരും... പിന്നെ ഈ വിഡിയോയിൽ പറഞ്ഞ ചെടികൾ ഒക്കെ വച്ചാൽ.. ഒരുപരിധി വരെയേ ഇങ്ങനുള്ള കാര്യങ്ങൾക്കു പരിഹാരം ആകു.. ഉചിതമായ രീതിയിൽ പരിഹരിക്കാൻ കഴിയുമാറാകട്ടെ.. സർവേശ്വരൻ എന്നും നല്ലത് വരുത്തട്ടെ നന്ദി.. നമസ്കാരം ❤️🙏🙏
@Myastrolifestories369 ഒരു മാർഗ്ഗവുമില്ല തിരുമേനി ... വഴി അത് വഴി ആണു...🙏🏻
@vismayabiju4d216 🙏❤️🙏ഓം നമഃ ശിവായ...ഇങ്ങനുള്ള കാര്യങ്ങൾക്കു ഒരുപാടു പ്രതിവിധികളും.. Tools ഒക്കെയുണ്ട്. അതിനു അവിടെ അടുത്തുള്ള നല്ല ഒരു വാസ്തു വിദഗ്ധനെ കാണിക്കുക. അദ്ദേഹം .. ഈ പ്രോബ്ലം പരിഹരിച്ചു തരുന്നതാണ്.. വഴി, ഗേറ്റ് ഒന്നും അവിടുന്ന് മാറ്റാതെ തന്നെ ❤️🙏..🙏.
@@Myastrolifestories369 🙏🏻🙏🏻
Arikinchdivlrthamo
❤️🙏🙏??.. ഓം നമഃശിവായ.. മനസ്സിലായിട്ടില്ല..❤️🙏🙏
എന്റെ വീട്ടിൽ കന്നി മൂലയിൽ പൈപ്പ് കാണേക്ഷൻ വെള്ളം ഉടു അതുകൊണ്ട് കുഴപ്പം ഉണ്ടോ 🙏🏻🙏🏻
@@rugminikeerthi6163ഓം നമഃ ശിവായ..❤️🙏🙏 ജലം കന്നി മൂലയിൽ പാടില്ലെന്നാണ്.. പൈപ്പ് തറയും ആയിട്ടു എത്ര ദൂരം.. (45 degree)എന്നൊക്കെ നോക്കുന്നത് നല്ലതാണ്.. കഴിയുമെങ്കിൽ ഒരു വാസ്തു Expertine ഒന്ന് കാണിക്കുന്നത് നല്ലതാണ്. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ അതിനു പറ്റിയ ചില fengshuy tools ഒക്കെയുണ്ട്. അത് വച്ചു പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ അങ്ങനെ ചെയ്യാം.. എന്തായാലും നേരിട്ട് ഒരാളെ കാണിക്കുന്നത് നല്ലതാണ്. എന്തുകൊണ്ടും. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ ❤️🙏🙏
എനിക്ക് ഒറ്റ മുറി വീടാണ് അതിന്റെ കണ്ണിമൂല ഭാഗത്തു അയൽക്കാർ മുള്ളുള്ള ചെടികൾ വച്ചിട്ടുണ്ട് കൂടാതെ അവിടെ ഒരു ശവമടക്കും ചെയ്തിട്ടുണ്ട് അവരുടെ വസ്തുവിലാണ് ചേർന്ന് kidakkunnathanu അത് എനിക്ക് ദോഷമാണോ
❤️🙏🙏❤️ഓം നമഃ ശിവായ... നിങ്ങളുടെ വീടിരിക്കുന്ന അതെ പറമ്പിൽ തന്നെ ആണോ.. അതോ ആൾക്കാരുടെ പറമ്പിൽ ആണോ.. നിങ്ങളുടെ വീടിന്റെ കോമ്പൗണ്ടിനു പുറത്തു വേറെ സ്ഥലത്തു ആണെങ്കിൽ... കുഴപ്പമില്ല.. നിങ്ങളുടെ വീടും പറമ്പും..ഒരു കോമ്പൗണ്ട് മതിൽ കെട്ടി തിരിച്ചിട്ടാൽ മതി.. പേടിക്കാനില്ല.... അല്ല നിങ്ങളുടെ വീടിരിക്കുന്ന അതെ പറമ്പിൽ തന്നെ ആണെങ്കിൽ.. തീർച്ചയായും.. ഒരു വസ്തു വിദഗ്ദ്ധൻ കാണിക്കണം.. സർവേശ്വരൻ നല്ലത് വരുത്തുമാറാകട്ടെ..❤️🙏🙏
കണ്ണിമൂലയിൽ. Kattarvazha. Nadamo
🙏❤️🙏 ഓം നമഃ ശിവായ..കറ്റാർ വാഴ... പടിഞ്ഞാറെ ദിശായിലോ തെക്കു കിഴക്കേ മൂലയിലോ വക്കുന്നതാണ് കൂടുതൽ ഉത്തമം... കന്നി മൂലയിൽ കറയുള്ള ചെടികൾ പാല..ഇനത്തിൽ പെട്ട ചെടികൾ..നമ്പ്യാർ വട്ടം..ചെന്തെങ്ങു.. ഇവയൊക്കെയാണ് അത്യുതമം.. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.. ❤️🙏🙏
Vazha pattumo
ഓം നമഃ ശിവായ..കന്നി മൂലയിൽ... വക്കാൻ ഏറ്റവും അനുയോജ്യമായ സസ്യങ്ങൾ ചെന്തെങ്ങു. പാല ഇനത്തിൽ പെട്ട കറ വരുന്ന ചെടികൾ..നമ്പ്യാർ വട്ടം.. എന്നിവയാണ്... ഈ ചെടികൾക്കാണ് ഏറ്റവും പ്രാധാന്യം കന്നി മൂലയിൽ. വാഴ വെക്കാൻ അനുയോജ്യ മായ സ്ഥലം വടക്കു കിഴക്കേ മൂലയാണ് അതായതു ഈശാനു കോൺ...❤️🙏🙏
Verygood vedieo. Ente. Kannimoolayil. Kinarane. Athine. Eni. Enthu. Cheyyanam. Please. Replay 🙏
🙏❤️🙏ഓം നമഃ ശിവായ.. തീർച്ചയായും.. ഒരു വാസ്തു വിദഗ്ധനെ കാണിക്കുന്നത് നല്ലതാണ്.. അദ്ദേഹം നിങ്ങളുടെ വീടും.. പരിസരവും വന്നു കണ്ടു.. ഒരുപാട് ബുദ്ധിമുട്ടുകൾ ഇല്ലാതെ.. നിങ്ങളുടെ വീടിനും... വീടിന്റെ പരസരത്തിനും.. ധിക്കുകൾക്കും പിന്നെ കിണർ വീടിന്റെ തറയും ആയിട്ടു എത്ര ദൂരം ഉണ്ട് എന്നൊക്കെ നോക്കി..നല്ല ഒരു പരിഹാരം നിർദ്ദേശിക്കുന്നതായിരിക്കും.... ചില വാസ്തു ദോഷങ്ങൾ പരിഹരിക്കാൻ നല്ല ചില പ്രതിവിധികളും ഉണ്ട്... അതും.. വാസ്തു വിദഗ്ധൻ.. നിങ്ങൾക്ക് നിർദ്ദേശിച്ചു തരുന്നതായിരിക്കും.. സർവേശ്വരൻ നല്ലതു വരുത്തുമാറാകട്ടെ എന്നും..🙏❤️🙏.. നന്ദി.. നമസ്കാരം.
പാല് വരുന്ന കളിപ്പാല വെക്കാമോ 🙏🙏🙏
🙏❤️🙏ഓം നമഃ ശിവായ.. വെക്കാം.. പാല ഇനത്തിൽ പെട്ട വൃക്ഷങ്ങൾ വാക്കാവുന്നതാണ്..സർവേശ്വരൻ എന്നും നല്ലത് വരുത്തുമാറാകട്ടെ.. ❤️🙏
Kannimoolayil mylanji nadamo
ഓം നമഃ ശിവായ..കന്നി മൂലയിൽ... വക്കാൻ ഏറ്റവും അനുയോജ്യമായ സസ്യങ്ങൾ ചെന്തെങ്ങു. പാല ഇനത്തിൽ പെട്ട കറ വരുന്ന ചെടികൾ..നമ്പ്യാർ വട്ടം.. എന്നിവയാണ്... ഈ ചെടികൾക്കാണ് ഏറ്റവും പ്രാധാന്യം.. കന്നി മൂലയിൽ..❤️🙏🙏
Vagopryamo
മനസ്സിലായില്ല...
Rose veykkamo sir
❤️🙏ഓം നമഃ ശിവായ.. പറ്റില്ല.. റോസ് മുള്ളുള്ള ചെടിയല്ലേ? പറ്റില്ല... 🙏❤️
Thank you sir 🙏
വീടിന്റെ ഉള്ളിൽ ബാത്തുറൂമിൽ ഉണ്ട് കന്നിമൂലയിൽ കുളിക്കുന്നത് വെള്ളം പോകുന്നത് നെല്ലിക്ക മരം ഉണ്ട് വേറെ സ്ഥലം ഇല്ല കുഴപ്പം ഉണ്ടോ ഞങ്ങളെ അമ്പലം ഉണ്ട് വടക്ക് കിഴക്കേ മൂലയിലാണ് 4സെന്റ് വീടുള്ളു
❤️🙏🙏തീർച്ച ആയിട്ടും ഒരു വാസ്തു വിദഗ്ദ്ധൻ ഒന്ന് കാണിക്കുന്നത് നല്ലതാണ്.. വിഷമിക്കുകയല്ല വേണ്ടത്... പരിഹാരം ഇല്ലാതെ ഒരു കാര്യവും ഇല്ല നമ്മുടെ ജീവിതത്തിൽ ഓക്കേ... ഒരു വാസ്തു വിദഗ്ദ്ധനെ...ഒന്ന് നേരിട്ട് കാണിച്ചാൽ.. അദ്ദേഹം തീർച്ചയായിട്ടും.. ഒരു പ്രതിവിധി ഉണ്ടാക്കും തരും.. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ എന്നും... ഓം നമഃ ശിവായ.. ❤️🙏🙏
ഓം നമഃ ശിവായ 🙏🙏🙏
@magishakj3613 ❤️🙏🙏ഓം നമഃ ശിവായ.. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.. ❤️🙏🙏
പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറയുന്നു.😂
❤️🙏❤️ഓം നമഃ ശിവായ..അങ്ങനെ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക..ഞാൻ ഒരു തുടക്കകരൻ ആണു മാം.. ഇനി ചെയ്യുന്ന വിഡിയോയിൽ.. അങ്ങനെ വരുത്താതെ തീർച്ചയായും ശ്രമിക്കുന്നതാണ്.. നിങ്ങളെ പോലുള്ള ആളുകളുടെ ഇത്തരം വിലയേറിയ.. അഭിപ്രായങ്ങൾ ആണ്.. ഇനി ചെയ്യുന്ന വീഡിയോസ് കൂടുതൽ നന്നാക്കാൻ.. കാരണം ആകുന്നത്. ഒത്തിരി താങ്ക്സ്.. നന്ദി നമസ്കാരം. ❤️🙏❤️
Yello bamboo undu athu avide ninnu maattano
Pls reply tharane
❤️🙏🙏ഓം നമഃ ശിവായ..No need to remove yellow bamboo.. But try to add this plants which one i mentioned in this video for better and good result for your home SOUTH WEST CORNER ( കന്നി മൂല.) സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ ❤️🙏🙏
❤️🙏❤️🙏
KANNIMOLA ROOM ROOF THAZHNNU KIDANNAL ENTHANU PARIHARAM
❤️🙏🙏ഓം നമഃ ശിവായ.. കന്നി മൂലയിൽ റൂഫ് താഴ്ന്നു നിൽക്കുന്നത് കഴിയുമെങ്കിൽ അല്പം ഉയർത്തി സ്ഥാപിക്കാൻ പറ്റുമെങ്കിൽ നല്ലത് .. എന്നാൽ അടിവശം തറക്ക് പുറം വരുന്ന ഭാഗം അല്പം മണ്ണിട്ടു കുറച്ചു ഉയർത്തി നിർത്തുന്നത് എപ്പോളും നല്ലതാണ്..മലിനമാകാതെ ശ്രദ്ധിച്ചാൽ മതി.. കന്നി മ്മൂല ഭാഗത്തു.. പാല,, നമ്പ്യാർ വട്ടം ചെന്തെങ്ങു.. ഇങ്ങനുള്ള ചെടികൾ വെക്കുന്നതും.. എന്തെങ്കിലും നെഗറ്റിവിറ്റി ഉണ്ടെങ്കിൽ അത് കുറയുന്നതിനും സഹായിക്കും.. നിങ്ങളുടെ വീടിന്റെ വടക്കു കിഴക്കേ മൂലയിലോ അല്ലങ്കിൽ.. പടിഞ്ഞാറെ ദ്ധിശയിലോ ഒരു മഞ്ഞൾ നട്ടു വളർത്തുന്നത് വളരെ നല്ലതാണ്... എന്തെങ്കിലും കന്നി മൂല ദോഷങ്ങൾ ഉണ്ടെങ്കിൽ അത് കുറയാനും ഇത് സഹായിക്കുന്നതാണ്. ❤️🙏🙏
@Myastrolifestories369 12 -1-2024 രാവിലെ 8 മണിക്കും 9 മണിക്കും ഇടയില്‍ വീടിന്റെ മുന്‍വശത്തു കിഴക്ക് ഭാഗത്ത് ഒരു വാതിൽ വെക്കാന്‍ ആഗ്രഹിക്കുന്നു, ഇപ്പോഴുള്ള munvathil വടക്ക് ഉണ്ട്, കിഴക്ക് വാതിൽ മുന്‍വശത്തു purushanmarkku ഉയര്‍ച്ച നല്‍കും എന്ന് കേട്ടിട്ടുണ്ട്. അതു പോലെ എനിക്ക് ചില സംശയങ്ങള്‍ ഉണ്ട്, വീടിന്റെ കൃത്യം മധ്യഭാഗത്ത് beem Orwell വന്നാൽ എന്ത് സംഭവിക്കും, ഇത് ശ്വാസകോശ പ്രശ്നം ഉണ്ടാവുമോ, എല്ലാ മുറിക്കും airhole ആവശ്യമാണോ, മുന്‍വശത്തു വാതിലിനു നേരെ staircase വന്നാൽ പരിഹാരം എന്താണ്, വീടിന്റെ വടക്ക് പടിഞ്ഞാറ് sitout വന്നാൽ അനാവശ്യ ചിലവു, പുരുഷന് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവക്ക് സാധ്യത ഉണ്ട് എന്ന് കേള്‍ക്കുന്നു,ഇവിടെ എല്ലാം ഉണ്ട്, അത് മുറിച്ചു കളയണോ adachukettano,
,അത് കൊണ്ടാണ് ഒരു വാതിൽ കിഴക്ക് വെക്കാൻ ഞാന്‍ തീരുമാനിച്ചത്, മുകളിൽ പറഞ്ഞ സമയം ശരിയാണോ, sun hora ആണ് എടുത്തിരിക്കുന്നത്
@@Myastrolifestories36912 12 2024 morning between 8 am to 9am kizhakku oru vathil vekkan , SUNHORA _vekkan നല്ല time ano, star മകയിരം, my northwest portion of house is sitout, ethu doshamalle,polichu kalayano atho ketti adakkano,
@Myastrolifestories369 THANK YOU
@Shajivarghese..ഓം നമഃ ശിവായ... നന്ദി.. നമസ്കാരം... സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ... 👍🙏❤️..
എ രിക്കു വയ്ക്കാമോ
ഓം നമഃ ശിവായ.. എരുക്ക് കറയുള്ള സസ്യം ആയതു കൊണ്ട് കുഴപ്പമില്ല.. പക്ഷെ കൂടുതൽ നല്ലത്.. ചെന്തെങ്ങോ.. നമ്പ്യാർ വട്ടമോ.... പാല.. അരളി ഇനത്തിൽ പെട്ട സംസസ്യങ്ങൾ ആണ്.. സർവേശ്വരൻ നല്ലതു വരുത്തട്ടെ.. 🙏❤️🙏
Thanks.. Njan vaadakakku... Veedinte right side.. Moolayila sun rise.. Thekku kizhakku moola evideya. Ivide kure savamyheeni pookal undu.. Pls sir.
🙏❤️ഓം നമഃ ശിവായ... ഈ മെസ്സേജിൽ നിന്നും ഒന്നും മനസ്സിലാകുന്നില്ല.. മനസ്സിലാകുന്ന രീതിയിൽ പറയാൻ ശ്രമിക്കു.. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ. 🙏❤️
Kannimoolayil. കറ്റാർവാഴ. Vackyamo
🙏❤️🙏 ഓം നമഃ ശിവായ..കറ്റാർ വാഴ... പടിഞ്ഞാറെ ദിശായിലോ തെക്കു കിഴക്കേ മൂലയിലോ വക്കുന്നതാണ് കൂടുതൽ ഉത്തമം... കന്നി മൂലയിൽ കറയുള്ള ചെടികൾ പാല..ഇനത്തിൽ പെട്ട ചെടികൾ..നമ്പ്യാർ വട്ടം..ചെന്തെങ്ങു.. ഇവയൊക്കെയാണ് അത്യുതമം.. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.. ❤️🙏🙏
ഏരിക്ക് വെക്കാമോ
ഓം നമഃ ശിവായ.. എരുക്ക് കറയുള്ള സസ്യം ആയതു കൊണ്ട് കുഴപ്പമില്ല.. പക്ഷെ കൂടുതൽ നല്ലത്.. ചെന്തെങ്ങോ.. നമ്പ്യാർ വട്ടമോ.... പാല.. അരളി ഇനത്തിൽ പെട്ട സംസസ്യങ്ങൾ ആണ്.. സർവേശ്വരൻ നല്ലതു വരുത്തട്ടെ.. 🙏❤️🙏
എൻ്റെ കന്നിമൂലയിൽ ഒരു കമുകിൻ തൈ നിൽക്കുന്നു. അവിടെ നിന്നാൽ ദോഷമുണ്ടൊ- അവിടെ നിന്ന് മാറ്റണോ? മറുപടി കാട്ടിയാൽ വളരെ ഉപകാരം
❤️🙏ഓം നമഃ ശിവായ...കാമുകി നിൽക്കുന്നത് ദോഷം അല്ല.. പക്ഷെ കന്നി മൂലയിൽ ഞാൻ ഈ വിഡിയോയിൽ പറഞ്ഞ ചെടികൾ ഏതെങ്കിലും നിന്നാലേ കിട്ടേണ്ടേതായ ഗുണങ്ങൾ കിട്ടുള്ളു.... സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ ❤️🙏..
കന്നിമൂലയിൽ കരിമ്പു നടാമോ?