Это видео недоступно.
Сожалеем об этом.

41 ദിവസത്തെ മണ്ഡലവ്രതത്തിനു പിന്നിലെ ശാസ്ത്രീയത❤

Поделиться
HTML-код
  • Опубликовано: 14 ноя 2021

Комментарии • 633

  • @praphulkp3407
    @praphulkp3407 2 года назад +63

    ശരണമയ്യപ്പാ.. ഈ കൊല്ലത്തെ വൃശ്ചിക വ്രതം സ്വസ്തികയിലൂടെ തുടങ്ങുന്നു...🙏🙏🙏

  • @vasappankarthik4375
    @vasappankarthik4375 2 года назад +34

    വളരെയധികം ഭംഗിയായി അവതരിപ്പിച്ചു സുപ്പർ കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഞാൻ ഭഗവാനേടു പ്രാർത്ഥിക്കുന്നു

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 2 года назад +15

    അയ്യപ്പാ ഹരേ അയ്യപ്പ പാഹിമാം ശബരി മാമല ശാസ്താവേ പാഹിമാം എല്ലാവരെയും ശനിദോഷങ്ങളിൽ നിന്നും എല്ലാവരെയും കാത്തോളണേ

  • @sheebavk7531
    @sheebavk7531 2 года назад +30

    ഹരേ കൃഷ്ണ🙏❤
    സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤ ജയ് ശ്രീ രാധേ രാധേ ശ്യാം🙏 ❤
    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ🙏 ❤പ്രണാമം സ്വസ്തികാജി🙏❤🌹🌿🕉

    • @santhanavaliamma7041
      @santhanavaliamma7041 2 года назад

      Sarvamkrishnarppanamastu namaskaam Mole 🙏🏽🙏🏽🙏🏽

    • @radhasreekumarradha8422
      @radhasreekumarradha8422 2 года назад

      Mole.enikku.aathyathe..Moonnudivasam.vrithampattiyilla...Enthachryya.enthankilumdoshamunfo?,🙏🙏🙏

    • @radhasreekumarradha8422
      @radhasreekumarradha8422 2 года назад

      Harekrishna Radheshyam...,🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏

  • @yesodakyesodak2351
    @yesodakyesodak2351 2 года назад +2

    ഞാൻ ഏറെ വൈകിയാണ് ഈ സ്വസ്തികയിലേക്ക് വന്നത് . പഴയതൊക്കെ കണ്ടു വരുന്നു. വളരെ അറിവ് ലഭിക്കുന്നു എന്ന് ആത്മാർത്ഥ മായി പറയുന്നു. എല്ലാ കാര്യത്തിലും അജ്ഞയാണ് ഞാൻ . എന്റെ മനസിലേക്ക് ഇത്തിരി വെളിച്ചം ഭഗവാന്റെ അനുഗ്രഹത്താൽ തരൂ.... ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏

    • @Akshaya345
      @Akshaya345 2 года назад

      രാധേശ്യാം ഭഗവാൻ അനുഗ്രഹിക്കട്ടെ❤🙏🏻🙏🏻

  • @ushar7465
    @ushar7465 2 года назад +20

    I my daughter and my mother was really blessed to see you in thiruviwamala temple. Krishna gave me the chance to see you in the damodara month. Thanks molu

    • @sureshpattatt8844
      @sureshpattatt8844 2 года назад +1

      ജയ് ഗുരു ദേവ് Hare Krishana Guruvayurappa Saranam OMDA 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👌👌👌

    • @Ashsongs1
      @Ashsongs1 2 года назад +1

      🙏

  • @ramanirajendra5688
    @ramanirajendra5688 2 года назад +5

    ഈ അറിവ് കൾ ഞങ്ങൾ ലക്കേ പകർത്തി യത്തിന് ഒരു പാട് നന്ദി ഉണ്ട് 🙏 സർവം കൃഷ്ണാഅർപ്പണ നമസ്തു. ജയ് ശ്രീ കൃഷ്ണ vv🙏🙏🙏

  • @geethamuthe192
    @geethamuthe192 2 года назад +1

    ഒത്തിരി സംശയങ്ങൾക്ക് ഉത്തരമാണ് മോൾ തന്നത്. ഭഗവാന്റെ അനുഗ്രഹം കിട്ടാൻ തുടങ്ങിയിട്ടായിരിക്കും ഇതൊക്കെ കേൾക്കാൻ എനിക്കു ഇപ്പോൾ സാധിച്ചത്. 14വർഷം സപ്താഹ കൗണ്ടറിൽ ഇരുന്നിട്ടും ഇതൊന്നും ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാണ് അതിനുള്ള ഭാഗ്യം കിട്ടിയത്. ഭഗവാൻ മോളുടെ രൂപത്തിൽ വന്നതായിരിക്കാം. എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 2 года назад +13

    ഹരേ..കൃഷ്ണാ....ഇതുപോലെയുള്ള ഭഗവാന്റെ കാര്യങ്ങൾ പറയുവാൻ ഭഗവാൻ ചേച്ചിയെ നിയോഗിച്ചല്ലോ...മഹാ ഭാഗ്യം...🙏❤️

    • @gopinathanmeenedath8342
      @gopinathanmeenedath8342 2 года назад

      സാരമില്ല; കുട്ടീ .... കുട്ടിക്ക് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി.

  • @sidhusachu2541
    @sidhusachu2541 2 года назад +3

    🙏 ഹരേ കൃഷ്ണാ.... 🙏നമസ്കാരം ചേച്ചികുട്ടി....ഞാൻ കുഞ്ഞായിരുന്നപ്പോൾ എനിക്ക് ശബരിമലക്ക് പോകാൻ സാധിച്ചിട്ടില്ല ഇനി ഭഗവാൻ അനുഗ്രഹിക്കുകയാണെങ്കിൽ വയസ്സാകുമ്പോൾ എന്റെ മകന്റെ കൈപിടിച്ച് എല്ലാ നിഷ്ടയോടും കുടി മലക്ക് പോകണം എന്ന് ആഗ്രഹം ഉണ്ട്.പിന്നെ ശ്രീ ധർമ്മശാസ്താക്ഷേത്രത്തിന്റെ തൊട്ടടുത്താണ് എന്റെ വീട് അത് തന്നെ മഹാഭാഗ്യമായി കാണുന്നു. വ്രതശുദ്ധിയുടെ നിറഞ്ഞ ഭക്തിപൂർണ്ണമായ പുണ്ണ്യപാവനമായ ഈ മണ്ഡലമാസത്തിൽ ശരണം വിളികള്ളോടെ നമുക്ക് എല്ലാവർക്കും ഭഗവാനെ ഭക്തിയോടെ സ്നേഹത്തോടെ ആദരവോടെ പ്രാർത്ഥിക്കാം. എന്റെ എല്ലാ സഹോദരങ്ങൾക്കും നന്മകൾ ഉണ്ടാകട്ടെ. ചേച്ചിക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏🙏

  • @Akshaya345
    @Akshaya345 2 года назад +13

    Hare krishna
    jai jai shri radhe shyam
    🙏🏻❤❤❤

  • @ramdas72
    @ramdas72 2 года назад +5

    വൃതശുദ്ധിയുടെ,ആത്മസമർപ്പണത്തിന്റെ മണ്ഡലകാലപുലരിയിലേയ്ക്ക് എല്ലാ വിശ്വാസികൾക്കും സുസ്വാഗതം.❤️🙏

  • @abhieditzz1442
    @abhieditzz1442 2 года назад +9

    ഹരേ കൃഷ്ണാ. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @reejamohandas7124
    @reejamohandas7124 2 года назад +1

    സന്തോഷം പാർവ്വതിമോളെ എല്ലാം പറഞ്ഞുതന്നു🙏🙏🙏🙏🌹🌹

  • @manjul.s4333
    @manjul.s4333 2 года назад +8

    ഹരേ കൃഷ്ണാ 🙏🙏

  • @anakharamesh6709
    @anakharamesh6709 2 года назад +6

    Congragulation on 100k subscribers swasthika ji .Your unconditional love for lord Narayanan has made you to reach this top..May blessings of lord krishna be with you forever...jai sree radhe radhe..

  • @user-il3mm4pi3q
    @user-il3mm4pi3q 2 года назад +8

    സ്വാമിയേ ശരണമയപ്പ 🙏❤️

  • @harishmakrishnan9759
    @harishmakrishnan9759 2 года назад +3

    ഹരേ കൃഷ്ണ🙏🙏🙏 ഇത്രെയും നല്ല അറിവ് പറഞ്ഞു തന്ന ചേച്ചിക്ക് ഒരുപാട് thanks 😍😍😍😘😍😍😍രാധേ രാധേ syammmmm 😍😍😍😘😘😘😘😘😘😘

  • @Deepa-it8vf
    @Deepa-it8vf 2 года назад +7

    നമസ്തേ പാർവ്വതി🙏സ്വാമി ശരണം 🙏🙏🙏രാധേശ്യാം 🙏🥰

  • @pr9661
    @pr9661 2 года назад +6

    ഹരേ കൃഷ്ണ 🙏🏻സ്വാമിയേ ശരണം അയ്യപ്പാ 🙏🏻

  • @bindhus4202
    @bindhus4202 2 года назад +3

    സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏

  • @user-vt9ps1qn3x
    @user-vt9ps1qn3x 2 года назад +6

    ഹരേ കൃഷ്ണ സ്വസ്തിക 🙏🙏🙏
    സ്വാമിയേ ശരണമയ്യപ്പാ

  • @bindubindu906
    @bindubindu906 2 года назад +10

    ഹരേ കൃഷ്ണ പ്രണാമം സ്വസ്തിക ചേച്ചി 🙏🏻🙏🏻🙏🏻🥰🥰❤️

  • @sajithaprakash6375
    @sajithaprakash6375 2 года назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @nishalijesh1179
    @nishalijesh1179 2 года назад +1

    🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏

  • @pankajambhaskaran8951
    @pankajambhaskaran8951 2 года назад

    ഇത്രയും കേൾക്കാൻ ഭാഗ്യം കിട്ടിയല്ലോ ഭഗവാൻ തീരുമാനിച്ച ഒരു ഭക്തയാണ സ്വസ്തിക🙏🏻❤️❤️

  • @knsoman3076
    @knsoman3076 2 года назад +5

    🙏🌾 Swamiye Saranam Ayyappa 💐🙏

  • @Kunjata.22
    @Kunjata.22 2 года назад +4

    I always pray to Hanuman Swami to get his qualities.. 🙏🙏Thank you dear for a wonderful speech ❤️👍

  • @ambilyrajesh8752
    @ambilyrajesh8752 2 года назад +1

    ഹരേ കൃഷ്ണാ.... 🙏ഓം നമോ നാരായണാ... 🙏

  • @sreekalaca9912
    @sreekalaca9912 2 года назад

    ഓം നമോ ഭഗവതേ വാസുദേവായ നമ:
    നമ്മൾ എപ്പോഴും ഭഗവാന്റെ കൂടെ നടക്കുക. സംസാരിക്കുക. ജീവിതം സുന്ദരം.

  • @vasappankarthik4375
    @vasappankarthik4375 2 года назад +2

    കുട്ടി നമസ്കാരം, എല്ലാവരും സുഖമായി ഇരിക്കുന്നു കുട്ടിയുടെ അന്ഗഹം കാരണം, കുട്ടിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ

  • @syamabiju5530
    @syamabiju5530 2 года назад +6

    ഹരേ കൃഷ്ണ..... സർവം കൃഷ്ണർപ്പണമസ്തു

  • @seenaanil4895
    @seenaanil4895 2 года назад

    Thank you parvathi valare bhangiyayi ella karyangalum paranju thannu Hare krishna🙏🙏🙏🙏🙏

  • @muralimurali-xt5ot
    @muralimurali-xt5ot 2 года назад +7

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ 🙏🙏🙏

  • @preethukumar5584
    @preethukumar5584 Год назад

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare....
    Chechi valare beautiful edhanu nammadr logathu vendiyathu🙇‍♀️🙇‍♀️🙇‍♀️🙏🙏🙏

  • @sajithaprakash6375
    @sajithaprakash6375 2 года назад

    ജയ് ജയ് ശ്രീ രാധേ ശ്യാം ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഹരേ കൃഷ്ണാ രാധേ ശ്യാം

  • @e.rfamily4467
    @e.rfamily4467 2 года назад

    നമസ്തേ സ്വസ്തി കാ
    സ്വാമി ശരണം
    ഹരേ കൃഷ്ണാ

  • @prakash310
    @prakash310 2 года назад

    രാധേ ശ്യാം... വളരെ നല്ല അറിവ് തരുന്ന നല്ല സന്ദേശം... ഒരുപാട് നന്ദി... ഹരേ കൃഷ്ണാ.. 🌹🙏🏻

  • @sailajasasimenon
    @sailajasasimenon 2 года назад +12

    ഹരേ കൃഷ്ണാ🙏ജയ് ശ്രീ രാധേ ശ്യാം🙏സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏

  • @geethachooloor1454
    @geethachooloor1454 2 года назад +1

    👍👏👏👏 പ്രഭാഷണം എല്ലാം നന്നായി പോകുന്നു

  • @sunilushausha6833
    @sunilushausha6833 2 года назад

    ഹരേ കൃഷ്ണാ ചേച്ചീ കലക്കി

  • @sobha2163
    @sobha2163 2 года назад +1

    ഹരേ കൃഷ്ണാ എല്ലാവർക്കും നന്മ വരുത്തണേ സ്വസ്തിക നമസ്കാരം🙏🌿

  • @jayarajanp262
    @jayarajanp262 2 года назад

    ഞാൻ മാല ഇടിട്ടുണ്ട് ഇപ്പോൾ കേട്ടതിൽ വളരെ സന്തോഷം വളരെ നന്ദി

  • @onumparanilaacpoliadipolia42
    @onumparanilaacpoliadipolia42 2 года назад

    enik oru paad manassmadhanam und chechiyilide bagavandea stories kelkumbo 🙏🙏

  • @anjanaanand6291
    @anjanaanand6291 2 года назад +3

    സ്വാമിയേ ശരണമയ്യപ്പാ🙏🙏
    ഹരേ കൃഷ്ണാ🙏🙏ജയ് ശ്രീ രാധേ രാധേ🙏🙏🙏

  • @akhilachekady2346
    @akhilachekady2346 2 года назад +1

    ഹരേ കൃഷ്ണ 🙏 ഞാൻ ചേച്ചിയെ സ്വപ്നം കണ്ടു.

  • @musicbeats6302
    @musicbeats6302 2 года назад

    സ്വാമി ശരണം..ഇത്രയധികം അറിവ് പകർന്നു തന്നതിന് നന്ദി.. അയ്യപ്പ സ്വാമിയെക്കുറിച്ച് കൂടുതൽ കേൾക്കാൻ കൊതിച്ചു പോയ്‌.. ഹരേ കൃഷ്ണാ..🙏🙏❤❤

  • @harikrishnan5705
    @harikrishnan5705 2 года назад

    Hare Krishna Hare Krishna Krishna Krishna Hare hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏👌👌👌💐💐💐

  • @ambikapambika5376
    @ambikapambika5376 2 года назад +1

    ഹരേ കൃഷ്ണ രാധേ ശ്യാം

  • @krishnankakrishnaka1020
    @krishnankakrishnaka1020 2 года назад +2

    100k congrats chechi 🙏🙏🙏

  • @muralimurali-xt5ot
    @muralimurali-xt5ot 2 года назад +6

    സ്വാമി ശരണം അയ്യപ്പ 🙏🙏🙏

    • @sajithaprakash6375
      @sajithaprakash6375 2 года назад

      രാധേ ശ്യാം ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ ഹരേ ഹരേ കൃഷ്ണാ

    • @sajithaprakash6375
      @sajithaprakash6375 2 года назад

      ഗോവിന്ദ ഹരേ ഗോവിന്ദ ഹരേ ഗോവിന്ദ ഹരേ ഗോവിന്ദ ഹരേ രാധേ ശ്യാം ഹരേ കൃഷ്ണാ

  • @soumyarpkm9871
    @soumyarpkm9871 2 года назад

    100 k chechi ... bhagavante anugragham

  • @gangadevi6328
    @gangadevi6328 2 года назад

    Bhagavan moleyum familiyeyum anugrahikkatte,njan kuttiyiloode bhagavante sannidhyam anubhavichariyunnu

  • @sureshpillai9172
    @sureshpillai9172 2 года назад +1

    Radhe radhe❤❤❤sarvam krishnarpana namasthu nnu parayunnidathu thanne ondu ellam🥰🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @malusaneesh3168
    @malusaneesh3168 2 года назад +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤

  • @arigatosrees8035
    @arigatosrees8035 2 года назад +2

    Background music നന്നായിട്ടുണ്ട്
    നമുക്ക് മെഡിറ്റേഷൻ ന്ന് ഉപയോഗിക്കാൻ കിട്ടുന്നത് എങ്ങിനെ യാണ്
    ഈ song

  • @jayaanil8211
    @jayaanil8211 2 года назад

    Kure varshangal ayitu mandalavritham edukarund.
    Orupadu nallath bhagavan
    Thannu. Molu paranjath
    Valare correct anu. Nanni.
    Namaskar am. 🙏🙏🙏❤️

  • @__amal__7428
    @__amal__7428 2 года назад +1

    ഹരേ കൃഷ്ണാ 🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @lekhaanu9376
    @lekhaanu9376 2 года назад +2

    സർവ്വം കൃഷ്ണർപ്പണമസ്തു 🙏ഹരേ കൃഷ്ണ 🙏 സ്വസ്തികയുടെ സംസാരം നല്ലൊരു പ്രചോദാനമാണ് 🙏

  • @sreerajp1787
    @sreerajp1787 2 года назад +4

    Radhe shyam 🙏🙏🙏
    Jai shree hanuman 🙏🙏🙏

  • @bavithapraveen7172
    @bavithapraveen7172 Год назад

    🙏🙏🙏സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏

  • @manojck4401
    @manojck4401 2 года назад

    Hare Krishna hare Krishna Krishna Krishna hare hare.......Hare rama hare rama rama rama hare hare.......

  • @bindup8231
    @bindup8231 2 года назад +1

    Swasthika enik bhagavathgeetha vanngnam visadheekarica booknekurichu parayamo

  • @krishnankutty754
    @krishnankutty754 2 года назад

    Namaskar Swasthika ji
    Hare Krishna Swamy Saranm
    Jai Bajarangi

  • @meenak.s1202
    @meenak.s1202 2 года назад

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി🙏 സ്വസ്തിക🙏

  • @sajithaminisathyan6504
    @sajithaminisathyan6504 2 года назад +2

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🌹🌹✨🌹🌹✨🌹🌹✨🌹🌹

  • @jayamanychangarath6135
    @jayamanychangarath6135 Год назад

    Hare Krishna Saranam ayyappa 🙏🙏🙏

  • @vinodakumari2203
    @vinodakumari2203 2 года назад

    ഓം ഗം ഗണപതയെ നമ: സ്വാമിയേ ശരണമയ്യപ്പാ

  • @SureshKumar-ws3cz
    @SureshKumar-ws3cz 2 года назад +1

    ഹരേ കൃഷ്ണ സർവം കൃഷ്ണ

  • @reethasuresh7857
    @reethasuresh7857 2 года назад

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @adsvlog1128
    @adsvlog1128 2 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏🌹💓💕
    രാധേ രാധേ രാധേ ശ്യാം 🙏🙏🙏🌹💓💕

  • @balamuralim6117
    @balamuralim6117 2 года назад +2

    Congrats..100K

  • @mayaharikishnan5731
    @mayaharikishnan5731 2 года назад

    Valare ഭംഗിയായി avatharippichu

  • @user-dv2js5pj3w
    @user-dv2js5pj3w 3 дня назад

    Hare Krishna thank God ajithkumar

  • @mayamenonvinay3614
    @mayamenonvinay3614 2 года назад +1

    Hare Krishna 🙏🙏
    Thankyou so much for valuable information, all clear, explained very well.
    Sarwam Krishnarpana Namasthu 🙏
    Jai Sree Radhe Radhe 🙏 🙏

  • @vaikacsvaishnacsvedikacs9024
    @vaikacsvaishnacsvedikacs9024 2 года назад +1

    Chechi can you please come live on youtube ...🙏🙏

  • @sudheenagirish256
    @sudheenagirish256 2 года назад

    Hare Krishna, thank you

  • @rajendranp.t2537
    @rajendranp.t2537 2 года назад

    ഹരേ കൃഷ്ണ... ഹരേ ഹരേ ....🌻🏵🏵🌞🌻🌹🍁🍁🍁🍁🍁@-🌿🌿☘️1🌹🌹🌹🌿🌿🌿

  • @vipneshm2476
    @vipneshm2476 2 года назад

    ഹരേ കൃഷ്ണ മുകുന്ദരേ 🙏🌹

  • @ponnammanair8819
    @ponnammanair8819 2 года назад

    Hare krishna pranamam mole. God bless you all

  • @sadhikasworld6974
    @sadhikasworld6974 2 года назад +6

    ഗുരുവായൂർ പോയി വന്നിട്ട് കണ്ടില്ലല്ലോന്ന് ഓർത്തതേയുള്ളു ഹരേ കൃഷ്ണാ സ്വസ്തിക

  • @sasikumart1383
    @sasikumart1383 10 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. സർവം കൃഷ്ണർപ്പണമാസ്തു

  • @sreenathrsreenath5438
    @sreenathrsreenath5438 2 года назад

    Krishna maaril chaarthidunna punya malareee... Venu gaanam moolidunna Venna Kuyileee.... 🎶

  • @salilakumary1697
    @salilakumary1697 2 года назад +1

    ഹരേനാരായണ ഹരേകൃഷ്ണ രാധേ ശ്യാം

  • @gireeshkumar7200
    @gireeshkumar7200 2 года назад

    ഹരേ കൃഷ്ണാ... 🙏🙏🙏

  • @rajir4820
    @rajir4820 2 года назад +1

    Thank u so much for ur divine explanations !

  • @rejithr729
    @rejithr729 2 года назад

    നല്ലത് വരട്ടെ

  • @lijithaliji2498
    @lijithaliji2498 2 года назад

    സ്വാമിയേ ശരണമയ്യപ്പാ
    ഈ ദുരിതത്തിൽ നിന്നെല്ലാം എല്ലാവരേയും കാത്തുരക്ഷിക്കണേ🙏🙏🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 Год назад

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏

  • @parvathyparu1925
    @parvathyparu1925 2 года назад

    Hare Krishna മണ്ഡലകാല ആശംസിക്കുന്നു

  • @sinibyju914
    @sinibyju914 2 года назад +1

    🙏♥️സ്വാമിയേ saranamayyappa♥️🙏സെനിശ്വരായ നമഃ 🔥😔🙏

  • @passionplusful
    @passionplusful 2 года назад +1

    എൻ്റെ ജനനം വൃശ്ചികം ഒന്നിന് ആണ്

  • @suchisap9740
    @suchisap9740 2 года назад +2

    ഹരേ കൃഷ്ണ ❤

  • @sheela212
    @sheela212 2 года назад

    KrishnaGuruvayoorappa saranam unnikkannaAnugrahikkane🙏🙏🙏🙏 Ellavareyum unnikkannaAnugrahikkane🙏🙏🙏

  • @kannanteradha9995
    @kannanteradha9995 2 года назад +1

    Hare krishna🙏🙏

  • @meenusanjath9963
    @meenusanjath9963 2 года назад

    Hare Krishna. Radhe Radhe Radhe 🙏🙏🙏

  • @snehachandran3848
    @snehachandran3848 2 года назад +2

    ഹരേ കൃഷ്ണാ❤️❤️🙏🏻🙏🏻

  • @chippynaveen8039
    @chippynaveen8039 2 года назад +1

    Chechy youtubil onnu live varumo?

  • @yadhukrishnanmm9166
    @yadhukrishnanmm9166 2 года назад

    Manoj avam maruthathulyavegam jithendriam budhimadhamvarisham vathathmajam vanarayudhamukyam sreeramadutham saranam prabadhye

  • @anushyam8677
    @anushyam8677 2 года назад +1

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏