Top 10 Tamil Investigation Thriller Movies Ragesh | ThrillR

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 107

  • @pizzapastadeliverygirl6854
    @pizzapastadeliverygirl6854 3 месяца назад +148

    10. Nipunan 2017
    9. Kaalidas 2019
    8. Oru nodi 2024
    7. Vellaippookkal 2019
    6. Maayavan 2017
    5. Iravukku ayiram kankal 2017
    4.Kuttram 23
    3. Thegidi 2014
    2. Por thozhil 2023
    1.Ratsasan 2018

  • @SAJITH-88
    @SAJITH-88 3 месяца назад +113

    എന്നും എപ്പോഴും """രാക്ഷസൻ """👌👌👌

    • @aydinnn
      @aydinnn 3 месяца назад +5

      Por Thozhil also🔥

    • @Exclbr23
      @Exclbr23 2 месяца назад +4

      Njn vijarichu mohanlal nte ennum eppozhum movie yanu paranje enn😂

    • @jineshchandran5821
      @jineshchandran5821 Месяц назад

      വില്ലൻ പോര വേറെ സീൻ ഒന്നും ഇല്ല

  • @elnino7951
    @elnino7951 3 месяца назад +60

    രാക്ഷസൻ ഇറങ്ങിയ ശേഷം ഈ പടത്തെ വെച്ച് ആണ് ത്രില്ലർ മൂവീസ് ഒക്കെ കമ്പയർ ചെയ്യുന്നത് അപ്പോ തന്നെ രാക്ഷസൻ movie യുടെ ലെവൽ ഊഹിക്കാലോ 🔥🥵🥵🥵🥵🥵🔥🔥

  • @mohamedahamed772
    @mohamedahamed772 3 месяца назад +16

    Porthozil ❤
    Kutram 23🎉

  • @narayanans2636
    @narayanans2636 Месяц назад +2

    You missed
    1) Chidambara Ragasiyam
    2) Vellai Roja - Remake of Postmortem from Malayalam
    3)Thupparivalan
    4)Theeean adhikaran ondru - more of a procedural

  • @Arunraj-cq4le
    @Arunraj-cq4le 3 месяца назад +21

    Porthozhil ....
    Must watch ❤

  • @doctorgamingcodm
    @doctorgamingcodm 3 месяца назад +16

    D16, 8 Thottakal, Dejavu, Thupparivalan, Imaikka Nodikal, Kannai Nambathey, Vikram Vedha, Maharaja - 👍🏻

  • @diehard3333
    @diehard3333 3 месяца назад +8

    Medical thrillers
    Techno thrillers
    Video cheyyavo

  • @Iamamal_28
    @Iamamal_28 3 месяца назад +19

    Thadam best thriller movie ! 🤌

  • @sisilkumar4422
    @sisilkumar4422 18 дней назад +4

    ഇതിൽ
    ഒരു നൊടി ഒഴികെ എല്ലാം കണ്ടതാണ്
    കുറ്റം 23 രാക്ഷസൻ പോർ തൊഴിൽ കാളിദാസ് ഇരവുക്ക് ആയിരം കൺകൾ എല്ലാം സൂപ്പർ ആണ്
    നിപുണൻ കുഴപ്പമില്ല
    വെള്ള പൂക്കൾ ലാഗിംഗ് ആണ്
    മായവൻ ഒരു സൈൻ്റിഫിക് ത്രില്ലർ ആണ്

  • @stineysunny8839
    @stineysunny8839 2 месяца назад +3

    Por thozhil 😮❤

  • @habismuhd4332
    @habismuhd4332 2 месяца назад +5

    Cadever tamil movie 🥵

  • @blackx6137
    @blackx6137 2 месяца назад +6

    Ratsasan Story line and sound track🥵

  • @ajith3841
    @ajith3841 3 месяца назад +9

    Ithil ellam kandathaaney

  • @aneesmk7118
    @aneesmk7118 Месяц назад +8

    നിങ്ങൾ ചാനലുകൾ എനി 2023 ശേഷം ഇറങ്ങിയ ത്രില്ലെർ പറഞ്ഞാൽ മതി അല്ലാതെ ഇതൊക്കെ ഒരുപാടു കണ്ടു മടുത്തു എല്ലാവരും പറയുന്നത് ഒന്നാണ് 😄😄😄

  • @arunkumarcr463
    @arunkumarcr463 Месяц назад

    Top 2 മാത്രേ കണ്ടിട്ടുള്ളു 👍🏽 ബാക്കി കാണേണം 👍🏽 thank you 😊👍🏽

  • @Timeless169
    @Timeless169 3 месяца назад +10

    Dhulqar salmaante Salute movie mystery movie climax seen

  • @sujeshsurendran1677
    @sujeshsurendran1677 3 месяца назад +5

    എല്ലാം കണ്ടത് ആണ്.. 🥰

  • @jithinmurali8369
    @jithinmurali8369 3 месяца назад +33

    Chanakya Thanthram unni mukundan remake

  • @MuhammedSuhail-gw1mz
    @MuhammedSuhail-gw1mz Месяц назад +2

    Vilangu miss cheyythu

  • @imtwostroker
    @imtwostroker 3 месяца назад +6

    ratchasan❤

  • @muhilanrajendran7119
    @muhilanrajendran7119 Месяц назад

    D16 ???

  • @brittasjose3380
    @brittasjose3380 3 месяца назад +5

    രാക്ഷസൻ 🔥

  • @rejinrajan3184
    @rejinrajan3184 3 месяца назад +4

    Watched all movies... except maayavan

  • @pradeeplogiciel
    @pradeeplogiciel Месяц назад

    Rakshasan ❤❤❤

  • @ashrukm
    @ashrukm 3 месяца назад +3

    Druvangal 16

  • @chethassachary1492
    @chethassachary1492 3 месяца назад

    World zombie movies and post apocalyptic movies suggest cheyyu

    • @tjvkerala
      @tjvkerala 2 месяца назад

      Walking dead series und. 11 seasons. More than 100 episodes.

  • @shameemmuhammedmuhammed4203
    @shameemmuhammedmuhammed4203 Месяц назад

    Ratsasan❤

  • @princejoseph1443
    @princejoseph1443 17 дней назад

    Rakshasan 💥

  • @sne274
    @sne274 2 месяца назад +1

    Oru Nodi ❤

  • @unnipadath
    @unnipadath 3 месяца назад +1

    ഒരു നൊടി ഒഴികെ മറ്റെല്ലാം കണ്ടു...❤❤❤

  • @sonu5803
    @sonu5803 3 месяца назад +3

    7 movie watched

  • @gracepjohns
    @gracepjohns 3 месяца назад +9

    ഹോട്ട് സ്റ്റാറിൽ സിനിമ അന്വേഷിക്കുന്ന വരോട്, അതിൻറെ എല്ലാം ഹിന്ദി റീമേക്ക് മാത്രമാണ് ഹോട്ട് സ്റ്റാറിൽ ഉള്ളത്. വെറുതെ കാശു കളഞ്ഞു ഹോട്ട്സ്റ്റാർ എടുത്തു. 😅

    • @brk7796
      @brk7796 2 месяца назад +2

      ആരോടും പറയല്ലേ 😂😂same അവസ്ഥ 😂

    • @avittamprinthouse787
      @avittamprinthouse787 2 месяца назад +1

      Youtubil Undu

    • @fidhafidhuz3181
      @fidhafidhuz3181 Месяц назад

      ഇതിൽ പറയുന്ന പകുതി സിനിമയും യൂട്യൂബിൽ തന്നെ ഉണ്ട്, ഒന്ന് search ചെയ്‌താൽ മതി

  • @Shamil-m9l
    @Shamil-m9l 3 месяца назад +5

    Imaikka nodikal

  • @AneeshAneeshsurya
    @AneeshAneeshsurya День назад

    Thegidiyude malayalam yethanu

  • @niranjanadinesh__a1__413
    @niranjanadinesh__a1__413 3 месяца назад

    Ellam kandu❤️‍🔥💎

  • @vishnuprasad9438
    @vishnuprasad9438 3 месяца назад +2

    Waiting Thegidi 2...

  • @anjalirraj9629
    @anjalirraj9629 Месяц назад

    Whay Thadam is not in the list

  • @shankar7204
    @shankar7204 19 дней назад

    Por thozil is super❤

  • @sundeep2794
    @sundeep2794 2 месяца назад +1

    ഏല്ലാം കണ്ടതാ 😊😊

  • @Onamspecial12344
    @Onamspecial12344 2 месяца назад

    Rakshasan❤

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 2 месяца назад

    ohhh ratsan ❤❤❤❤❤👍👍👍👍

  • @Daves072
    @Daves072 Месяц назад

    Diary must watch

  • @maheenms123
    @maheenms123 3 месяца назад +1

    ഇതിൽ എല്ലാം സിനിമകളും കണ്ടിട്ടുള്ളത് തന്നെ

  • @rejithpkd1723
    @rejithpkd1723 3 месяца назад +1

    എല്ലാം കണ്ടു....

  • @muhammedyafis6576
    @muhammedyafis6576 3 месяца назад

    Ira anno

  • @FirazKhalidABSA
    @FirazKhalidABSA 15 дней назад

    watched kuttram 23.. its hardly. thriller

  • @InBlack_corner
    @InBlack_corner 2 месяца назад

    Thadam, Dairy,hit the second case,dhruvangal 16,

  • @abvll5049
    @abvll5049 3 месяца назад +2

    Kuttram 23 koode kandaal ellaam aakum.

  • @sabushah4767
    @sabushah4767 3 месяца назад +1

    Vellai pookal mathram miss

  • @theconceptmakerzweddingpla9316
    @theconceptmakerzweddingpla9316 3 месяца назад

    എല്ലാം കണ്ടു 👌

  • @sanbenedetto1342
    @sanbenedetto1342 3 месяца назад +1

    Hit list പറയായിരുന്നു..എന്നാലും

  • @munasmuneer8791
    @munasmuneer8791 2 месяца назад

    Sudeep kishan അല്ലെ

  • @Madboxer2000
    @Madboxer2000 3 месяца назад

    Chanakyathantram enna movie kaal better aanyit aanu thegidi enikk thonniyatu. ❤

  • @asifismayil3134
    @asifismayil3134 3 месяца назад

    Thanks da

  • @skullgamerarun9870
    @skullgamerarun9870 2 месяца назад

    Maayavan hero name sudeep kishan

  • @neerajbckavil648
    @neerajbckavil648 3 месяца назад

    Oru nodi nalla hero ayirunnel vere level akende padam

  • @safeerporoli6035
    @safeerporoli6035 2 месяца назад

    ഡയറി 2022 കൊള്ളാം

  • @Tinahere17
    @Tinahere17 3 месяца назад

    Thank you for the suggestions bro. 🎉

  • @AGINESHAA
    @AGINESHAA 3 месяца назад

    Bro Malayalam ille

  • @Prakash2sd
    @Prakash2sd 3 месяца назад +1

    Ellaam kandu

  • @AKSWorld321
    @AKSWorld321 20 дней назад

    Pattampoochi

  • @ShafiShafi-x9k
    @ShafiShafi-x9k 2 месяца назад

    Poi 555 kannu makkale😮

  • @dipina.u9403
    @dipina.u9403 2 месяца назад

    Ellam kanda cinemakal

  • @mobindyuthi8845
    @mobindyuthi8845 2 месяца назад +1

    ഉണ്ണി മുകുന്ദന്റെ സിനിമ ഏതാണ്

  • @mr.justin3839
    @mr.justin3839 2 месяца назад

    Bakki ellam kandath aan oru nodi kandilla lag ayi thoni ath kond kannan thoniyills

  • @soorajps3430
    @soorajps3430 Месяц назад

    Thuparivalan, theeran adikaram intru

  • @sajithsindhu6810
    @sajithsindhu6810 2 месяца назад +1

    Diary മൂവി 🔥

  • @The7thsense88
    @The7thsense88 3 месяца назад +8

    Ee IMDB rating parayunna paripadi ozhivakki koode. Oru relevance um illatha karyam aanu athu.

  • @LimyaLalu
    @LimyaLalu 3 месяца назад

    ellam kandathaa

  • @visakhgv4625
    @visakhgv4625 2 месяца назад

    Mystery story

  • @lumixer
    @lumixer 2 месяца назад

    Ratsasan 10 pravisham Kand 😂

  • @shamskedappalam5443
    @shamskedappalam5443 3 месяца назад

    8 ഉം കണ്ടതാ

  • @amithmadhu2519
    @amithmadhu2519 3 месяца назад +7

    ❤ എല്ലാം കണ്ടതാ 😀

    • @muhammedyafis6576
      @muhammedyafis6576 3 месяца назад

      Average anno ee paranjethokke

    • @amithmadhu2519
      @amithmadhu2519 3 месяца назад

      @@muhammedyafis6576 one time watchable aanu

    • @snehananda5011
      @snehananda5011 3 месяца назад

      Which is a must watch crime thriller?

    • @neerajbckavil648
      @neerajbckavil648 3 месяца назад

      ​@@snehananda5011oru nodi..thegidi

    • @Dhanushvp4
      @Dhanushvp4 3 месяца назад

      ​@@snehananda5011 vellaipookkal

  • @kabeerckckk9364
    @kabeerckckk9364 3 месяца назад

    ശ്ശെടാ എല്ലാം ഞാൻ കണ്ടതാണ് 😮

  • @aneezar
    @aneezar 3 месяца назад

    UNFORTUNATELY .....I HAVE SEEN ALL THESE.. 😅😅😅

  • @Hassan-fl3mk
    @Hassan-fl3mk 3 месяца назад

    പഞ്ജ്തെന്ത്രം

  • @georgemp7059
    @georgemp7059 2 месяца назад

    ഈരം എന്തെ വിട്ടുകളഞ്ഞു...

  • @krishnaprasad813
    @krishnaprasad813 2 месяца назад

    വിശാൽ ന്റെ ഒരു കിടു പടം ഉണ്ട്

  • @manithan9485
    @manithan9485 3 месяца назад +5

    'നിപുണൻ ' തല്ലിപ്പൊളി പടമാണ്
    വെള്ളൈപ്പൂക്കൾ കൊള്ളാം
    രാക്ഷസൻ Super
    ബാക്കിയൊക്കെ avarage

  • @akhilkakhilk5299
    @akhilkakhilk5299 Месяц назад

    മായവൻ 👌

  • @cinema.5273
    @cinema.5273 3 месяца назад

    എല്ലാം കണ്ടിട്ടുണ്ട്

  • @sijojosephpanambal
    @sijojosephpanambal 3 месяца назад

    ഒരു നൊടി, നിപുണൻ, കുട്രം 23, പോർ തൊഴിൽ, ഇതൊക്കെ കണ്ടതാ. ഇനി കൂട്ടത്തിലേ കൊമ്പൻ രാക്ഷസൻ 🥵🥵🥵 അതും കണ്ടതാ. ഉണ്ണി മുകുന്ദന്റെ ആ സിനിമ ചാണക്യതന്ത്രമല്ലേ 😂.