കേരളത്തിലെ bus stand കളിലെ മൂത്രപ്പുരകൾ "ലോകനിലവാരം".... പ്രധാന നഗരമായ എറണാകുളത്തെ ബസ് സ്റ്റാൻ്റിൽ മഴ പെയ്താൽ നീന്തി കളിക്കുവാനുള്ള അവസരവും ഉണ്ട് പറയുമ്പോൾ എല്ലാത്തിലും നമ്മൾ നമ്പർ വൺ ......🙏🙏🙏🙏🙏
ഏത് ഭരണാധികാരികൾ ആയിക്കോട്ടെ ഏല്ലാം അവരുടെ തലയിൽ മാത്രമിടുന്നത് ശരിയല്ല കൊറേ നമ്മൾ ജനങ്ങളും ശ്രെദ്ധിക്കേണ്ടതുണ്ട് public ടോയ്‌ലെറ്റും, സ്ട്രീറ്റും ചുറ്റുപാടും മൊക്കെ വൃത്തിയോടെ സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് അത് ആരൊക്കെ കൃത്യമായി പാലിക്കുന്നു.
ഞാൻ 8 വർഷമായി ചെന്നൈ യിൽ.. അമ്പത്തൂർ ആയിരിന്നു. ഇപ്പോൾ അയനമ്പാക്കം. പണ്ടും ഇപ്പോളും ഞങ്ങളുടെ favourite ഷോപ്പിംഗ് സ്പോട് മൊഗപ്പേർ, favourite ഹാങ്ങ് ഔട്ട് പ്ലേസ് അണ്ണാ നഗർ. ഇവിടുന്നു ഇനി ദൂരേക്ക് മാറിയാൽ മിസ്സ് ചെയുന്നത് ഈ രണ്ടു സ്ഥലങ്ങൾ ആയിരിക്കും 💔
Superb n my home town only as i feel,bcas from 1yr onwards till my education only in Chennai,now settled down in kochi,but still once two months i will go to Chennai for meeting my sisters n other family members,frends,apart from my official work also included,love this city n one of the best city in universe as for my concern,lots of love from Suresh kochi
India's No.5-Hyderanbad No.4- Banglore No.3-Vijayawada No.2-Delhi No.1-Chennai(3500 buses&350000passengers/day) Mumbai Bus stations are not in Top 10 Rank..!!!🏃🏃
Koyambad bus stand is the higest bus stand in Asia.Very near three markets are three. The vegetable, fruit and flower markets. These markets are the higest markets in Asia
ഇതാണ് ബസ് സ്റ്റാൻഡ്. അല്ലാണ്ട് കേരളത്തിൽ 2 highteach സ്റ്റാൻഡ് ഉണ്ട്. ട്രിവാൻഡ്രവും കോഴിക്കോടും ബസ് സ്റ്റാൻഡ് എന്നാ പേര് പക്ഷെ 5ബസ് ഇടാൻ പോലും സ്ഥലം ഇല്ല
നമ്മുടെ കേരളത്തിൽ നല്ല വാഴ കൃഷിക്ക് പറ്റിയ രീതിയിൽ ആണ് അറേൻജ് ചെയ്തു ഇരിക്കുന്നത്... സ്റ്റാൻഡ് ഒരു വരവിനു വാഴ വെച്ചു പേര് എഴുതി ടാഗ് ഇട്ടിട്ട് പോയാൽ അടുത്ത വരവിൽ വാഴകുല വെട്ടി കൊടുത്തു ബിരിയാണി കഴിക്കാൻ പറ്റും...
ഹലോ,,, ഞാനൊരു തമിഴനാണ്, ഇവിടെ ഭൂരിഭാഗം ആളുകളും വിചാരിക്കുന്നത് തമിഴ്നാട് വൃത്തിഹീനവും നിരക്ഷരവുമാണെന്ന്, പക്ഷേ സ്ഥിതി വ്യത്യസ്തമാണ്, ഗുണനിലവാരമുള്ള റോഡുകൾ, ജലപരിപാലനം, 6 അന്താരാഷ്ട്ര വിമാനത്താവളം, ഷിപ്പിംഗ് തുറമുഖങ്ങൾ, കുറച്ച് നന്നായി കൈകാര്യം ചെയ്യുന്നു, ഞങ്ങൾ നിങ്ങളെ ഒരിക്കലും അനുവദിക്കില്ല (മലയാളികൾ) ഞങ്ങൾ വിധിക്കില്ല, അവർ നിങ്ങളെ പരിപാലിക്കുകയും വനങ്ങളും മരങ്ങളും പരിപാലിക്കുകയും ചെയ്യുന്നു, ഈ രാജ്യത്തിന് ഒരു മാതൃകയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ ഞങ്ങളുടെ കുറവുകൾ ചൂണ്ടിക്കാണിക്കുന്നത് തുടരുക, അത് വളരാൻ ഞങ്ങളെ സഹായിക്കും, നന്ദി.
@@ramamoorthyk8216 💩 BJP ആയിരുന്നേൽ n.o 1 ആയേനെ 🤡🤡 TAMILNADU have best political history in india. AIDMK and DMK leaders lived for their pople not for money like BJP and Congress 💩
നമ്മുടെ നാട്ടിൽ വികസനം വരുമ്പോൾ അപ്പോഴേക്കും അതിൻ്റെ നെഗറ്റീവു് എന്താക്കെയെന്ന് നോക്കി നടക്കുന്ന നീലകണ്‌ഡനെ പോലുള്ള ആളുകളും അവർക്ക് കുട പിടിക്കുന്ന പ്രതിപക്ഷവും ശേഷം നമ്മൾ പറയും ചെന്നൈ ബാംഗ്ലൂർ അവിടത്തേ വികസനത്തേ പറ്റി വികസനത്തിനെതിരെ ഒരു ജാഥ പോലും ഈ സ്ഥലങ്ങളിൽ പോയി ട്ടു ണ്ടാകുമെന്ന് തോന്നുന്നില്ല.
Bro.. if you visit next time.. cover the CMBT metro also...and 3 biggest markets are around CMBT bus stand...those markets are even bigger than the bus stand.. and it serves the whole Chennai City for vegetables, Fruits and flowers.
അവര് 50കൊല്ലം മുന്നിൽ വല്ലതും കണ്ടാണ് വല്ലതും നിർമ്മിക്കുക നമ്മുടെ നിർമ്മാണം 10കൊല്ലം ആവും ബോഴേക്കും കാലാവതിയും സ്ഥലപരിമിതിയും ഉണ്ടാവില്ല ജനപ്പെരുപ്പം കൂടുബോൾ അതിനു അനുസരിച്ചുവേണം നിർമ്മാണം ഇനിയും 30. കൊല്ലം കഴിഞ്ഞാലും ഈ ബസ്സ് സ്റ്റാന്റ് നിറയില്ല പെട്ടന്ന് അവിടെ കയറി ചെന്നാൽ പുതിയ ആളുകൾക്ക് മനസിലാവില്ല മൗണ്ട് റോഡ് വിശാല മായ റോഡ് കൂടിയാണ് റോഡിനു അടിയിൽ കൂടെ അപ്പുറം കടക്കാൻ പറ്റും ആനന്തു ടാകീസ് ദേവി ടാക്കീസ് ഒക്കെ ഈ ഏരിയയിൽ ആണ്.എന്റെ അറിവിൽ ഏശിയായിലെ തന്നെ വലിയ ബസ്സ് സ്റ്റാന്റ് ആണ്
@@CJ-si4bm 😅 aa.. thonni.. unfortunately it's called two story building.. "double decker" ennu buildings visheshippikkilla.. BTW, as far as i know the terminal is located only on ground floor.. First floor is used only for parking buses..
പ്രബുദ്ധതയും യോഗ്യതയും എല്ലാം കേരളത്തിന് ,പക്ഷേ super സ്ഥാപനങ്ങൾ കാണാൻ പിന്നോക്ക സംസ്ഥാനങ്ങളിൽ പോകണം... നമ്മുടെ സർവ്വം ഉഡായിപ്പ് നേരെ ചൊവ്വേ ഒരു പാലം പോലും നഹിം
@@yuvarajavijiy No NO, Kerala Backward in all field, education also . Here Play the ugly politics. TN very forward ,especialy they have a heart touch to their Land
@@thankachany8287 Everything has a cost. Tamilnadu, Maharastra all were developed States. But we gave pollution and exploitation of nature as a cost for that development. But Keralites love their land more than themselves. You people preserving nature in such a lovely way. So don't get frustrated. Feel happy for that.
@@yuvarajavijiy you r wrong !all our ri verslost, rise field full perished, coconut tree full destroyed, top of the sahyamountain full in the hands of rock borewells etc then what we have , only proud about something pat have Mrs sugathakumari teacher was the protecter ,after her passing all r helpless unresque
കുറെ നാൾ ചെന്നൈയിൽ ടാക്സി ഓടിച്ചു നടന്ന ആളാ ഞാൻ കോയമ്പേഡ് ബസ്റ്റാന്റ് ഒക്കെ കാണുമ്പോ ചെന്നൈ വല്ലാതെ miss ചെയ്യുന്നു..
ഞാനും വടപ്പളനിൽ ആയിരുന്നു..... Really i miss you
കേരളത്തിലെ bus stand കളിലെ മൂത്രപ്പുരകൾ "ലോകനിലവാരം".... പ്രധാന നഗരമായ എറണാകുളത്തെ ബസ് സ്റ്റാൻ്റിൽ മഴ പെയ്താൽ നീന്തി കളിക്കുവാനുള്ള അവസരവും ഉണ്ട് പറയുമ്പോൾ എല്ലാത്തിലും നമ്മൾ നമ്പർ വൺ ......🙏🙏🙏🙏🙏
Number 1 Kerla
ഏത് ഭരണാധികാരികൾ ആയിക്കോട്ടെ ഏല്ലാം അവരുടെ തലയിൽ മാത്രമിടുന്നത് ശരിയല്ല കൊറേ നമ്മൾ ജനങ്ങളും ശ്രെദ്ധിക്കേണ്ടതുണ്ട് public ടോയ്‌ലെറ്റും, സ്ട്രീറ്റും ചുറ്റുപാടും മൊക്കെ വൃത്തിയോടെ സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് അത് ആരൊക്കെ കൃത്യമായി പാലിക്കുന്നു.
IN KERALA WE CONDUCT CLASSES IN BUSES..........................THIS IS PINU;S KERALA
@@arunnair9450 ഏതിലാ
🤣
10വർഷത്തോളം ഞാനവിടെയുണ്ടായിരുന്നു അണ്ണാനഗർ, വില്ലി വാക്കം
സ്നേഹമുള്ളവർ സ്നേഹിക്കാൻ അറിയുന്നവർ ചെന്നൈ സൂപ്പർ 💋💋💋💋💋💋💋💋💋💋💋💋💋💋💋
ഞാൻ 8 വർഷമായി ചെന്നൈ യിൽ.. അമ്പത്തൂർ ആയിരിന്നു. ഇപ്പോൾ അയനമ്പാക്കം. പണ്ടും ഇപ്പോളും ഞങ്ങളുടെ favourite ഷോപ്പിംഗ് സ്പോട് മൊഗപ്പേർ, favourite ഹാങ്ങ് ഔട്ട് പ്ലേസ് അണ്ണാ നഗർ. ഇവിടുന്നു ഇനി ദൂരേക്ക് മാറിയാൽ മിസ്സ് ചെയുന്നത് ഈ രണ്ടു സ്ഥലങ്ങൾ ആയിരിക്കും 💔
നമ്മൾ അണ്ണാച്ചി അണ്ണാച്ചി എന്ന് പറഞ് അവരെ കളിയാക്കും പക്ഷെ തമിഴൻ വേറെ level
Nammal alla താങ്കൾ എന്ന് പറഞ്ഞാൽ മതി
@@jishnukunni നമ്മൾ എന്നാൽ മലയാളികൾ പൊതുവെ തമിഴനോട് ഒരു പുച്ച ഭാവമുണ്ട്
@@mrx8051 സുഹൃത്ത് njn chennail aanu പഠിച്ചത് തമിഴ് നാടിനെ അറിയുന്ന ആളുകൾ thanakal paryunna pole puchikilla
Podaa PONDY 😃😃😃😃😃
@@mrx8051 racism 😞comment delete cheythu po kunne...Thallayoli 😑
Superb n my home town only as i feel,bcas from 1yr onwards till my education only in Chennai,now settled down in kochi,but still once two months i will go to Chennai for meeting my sisters n other family members,frends,apart from my official work also included,love this city n one of the best city in universe as for my concern,lots of love from Suresh kochi
എന്തുകൊണ്ടും മലയാളികളെക്കാൾ 1000 മടങ് വിശ്വസിക്കാൻ തമിഴർ യോഗ്യരാണ്
India's
No.5-Hyderanbad
No.4- Banglore
No.3-Vijayawada
No.2-Delhi
No.1-Chennai(3500 buses&350000passengers/day)
Mumbai Bus stations are not in Top 10 Rank..!!!🏃🏃
Mumbai bus servicenu alla train servicenu aan പ്രാധാന്യം കൊടുക്കുന്നത്
ഓരോ കായ്ചയും അടിപൊളി 😍👍
Koyambad bus stand is the higest bus stand in Asia.Very near three markets are three. The vegetable, fruit and flower markets. These markets are the higest markets in Asia
What do you mean by highest?
@@Skyline2006 sorry to state the highest,the biggest bus terminies in Asia
@@Skyline2006 Athenne.. meaning ariyathe English pokkikondu vannolum !!
ഏറ്റവും വലിയൊരു പ്രത്യേകത റെയിൽവേ സ്റ്റേഷനും ബസ്റ്റാൻന്റും കണക്ട് ആണ് 👍
Tvpm also
മദ്‌റാസിൽ വന്നിട്ടുണ്ടെങ്കിലും
ഇത്രയും വലിയ ബസ്റ്റാന്റ് കാണാൻ കഴിഞ്ഞില്ല
വളരെ ഉപകാരം
It's look like an Airport.
ഏഷ്യായിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡാണിത്.
Now its been overtaken by another bus stand built in Chennai which is KCBT
കോയമ്പേട് ബസ് സ്റ്റാൻഡ് എനിക്കറിയാം അടിപൊളിയാണ്. അതിനടുത്തുള്ള മധുരവോയാൽ എന്ന സ്ഥലത്ത് ഞാൻ താമസിച്ചിട്ടുണ്ട്.
മധുരവയൽ ആണ്, അണ്ണൻറ ഉച്ചാരണത്തിൽ വൊയാൽ എന്ന് തോന്നുന്നതാ. ഞാൻ അണ്ണാനഗറിൽ കുറേക്കാലം ഉണ്ടായിരുന്നു
@@nandajio5532 മധുരവായൽ എന്നല്ല മധുരവോയൽ എന്നാണ് പറഞ്ഞു കേട്ടത്. ഇനി ഒരു പക്ഷെ എന്റെ മിസ്റ്റേക്ക് ആയിരിക്കാം
മധുര വോയൽ എന്നാണ് ഞങ്ങളും പറയാറ്. ഞാൻ അതിന്റെ അടുത്ത് അയ്നമ്പാക്കം, വാനഗരം. അപ്പോളോ ഹോസ്പിറ്റൽ ന്റെ അടുത്ത് താമസിക്കുന്നു.
യൂണിയൻകാരുടെ കൊടിയില്ല Poster ഇല്ല ....... ❤️
രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം വികസനം ചെയ്യുന്നവരാണ് കേരള രാഷ്ട്രീയക്കാർ ,ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി വികസനം ചെയ്യുന്നവർ വളരെ കുറവാണ്
നമ്മുടെ കേരളത്തിന്റെ വാർഷിക ബഡ്ജറ്റിനെക്കാൾ എത്രയോ ഇരട്ടിയാണ് ചെന്നെ കോർപ്പറേഷൻന്റെ മാത്രം വാർഷിക ബഡ്ജറ്റ്... അണ്ണാച്ചി എപ്പടി..
Comment last word oombichu ....Tamizhar ennu para muthe
ഇനി അണ്ണാജി എന്ന് വിളിക്ക്
@@ramamoorthyk8216 ok bitmama 😁
ഒന്ന് പോട പറ്റി
I like Chennai
Cmbd bus station is Operated All Tamil nadu, Pondicherry , Andra pradesh & South Kerala & South Karnadaka buses
Super bus stand good
ഇതാണ് ബസ് സ്റ്റാൻഡ്. അല്ലാണ്ട് കേരളത്തിൽ 2 highteach സ്റ്റാൻഡ് ഉണ്ട്. ട്രിവാൻഡ്രവും കോഴിക്കോടും ബസ് സ്റ്റാൻഡ് എന്നാ പേര് പക്ഷെ 5ബസ് ഇടാൻ പോലും സ്ഥലം ഇല്ല
Realy Chennai is the very Best City
നമ്മുടെ കേരളത്തിൽ നല്ല വാഴ കൃഷിക്ക് പറ്റിയ രീതിയിൽ ആണ് അറേൻജ് ചെയ്തു ഇരിക്കുന്നത്... സ്റ്റാൻഡ് ഒരു വരവിനു വാഴ വെച്ചു പേര് എഴുതി ടാഗ് ഇട്ടിട്ട് പോയാൽ അടുത്ത വരവിൽ വാഴകുല വെട്ടി കൊടുത്തു ബിരിയാണി കഴിക്കാൻ പറ്റും...
Ekm South il vaazha krishi nadathan pattiya asalam aanu..ejjathy..stand.
തിരുവനന്തപുരം ബസ്റ്റാന്റ് ,uffffffffffff
അടിപൊളിയാ... പാർക്കിംഗ് ഏരിയയിൽ ഇറങ്ങണം... അതിനേക്കാൾ അടിപൊളി... കഷ്ടം പിടിച്ച നാട്...
@@skKrishnan5754 🤣🤣🤣🤣🤣 എന്ത് പറയാൻ തലവിധി
Number one bus stand
This bus terminal is demolish very soon because worlds largest bus port construction work is going on near Tambaram (south Chennai)
36 എക്കർ ooo എൻ്റെ അമ്മോ 😱💥
സൂപ്പർ വീഡിയോ.
ഞാൻ ഈ ബസ് സ്റ്റാൻഡ് ആരംഭിച്ച വർഷം മുതൽ പൊയ്ക്കോണ്ടിരിക്കുന്നയാളാണ്.
ഹലോ,,, ഞാനൊരു തമിഴനാണ്, ഇവിടെ ഭൂരിഭാഗം ആളുകളും വിചാരിക്കുന്നത് തമിഴ്നാട് വൃത്തിഹീനവും നിരക്ഷരവുമാണെന്ന്, പക്ഷേ സ്ഥിതി വ്യത്യസ്തമാണ്, ഗുണനിലവാരമുള്ള റോഡുകൾ, ജലപരിപാലനം, 6 അന്താരാഷ്ട്ര വിമാനത്താവളം, ഷിപ്പിംഗ് തുറമുഖങ്ങൾ, കുറച്ച് നന്നായി കൈകാര്യം ചെയ്യുന്നു, ഞങ്ങൾ നിങ്ങളെ ഒരിക്കലും അനുവദിക്കില്ല (മലയാളികൾ) ഞങ്ങൾ വിധിക്കില്ല, അവർ നിങ്ങളെ പരിപാലിക്കുകയും വനങ്ങളും മരങ്ങളും പരിപാലിക്കുകയും ചെയ്യുന്നു, ഈ രാജ്യത്തിന് ഒരു മാതൃകയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ ഞങ്ങളുടെ കുറവുകൾ ചൂണ്ടിക്കാണിക്കുന്നത് തുടരുക, അത് വളരാൻ ഞങ്ങളെ സഹായിക്കും, നന്ദി.
Good very clean.
അടിപൊളി വിവരണം ....
എല്ലായിടത്തും ബസ് സ്റ്റാൻഡിനു പറ്റിയൊരു കാന്റീൻ നും നമുക്ക് സ്വന്തം.
Chetta Video ellam Adipoli ❤️❤️❤️❤️❤️🥰🥰🥰🥰🥰
ദുബൈ വിമാനത്താവളത്തിൽ വിമാനം നിർത്തിയത് പോലെ ഉണ്ട്.
കേരളത്തിൽ ഒരു സിനിമയിലോ, അല്ലെങ്കിൽ നിങ്ങൾ റോഡിൽ വെച്ചു കാണുന്നത് അല്ല തമിഴനും, തമിഴ്നാടും.
dmk യു. Admk യും ഇല്ലാതിരുന്നങ്കിൽ തമിഴകം ലോകത്തു തന്നെ ഒന്നാമൻ ആയേനേ
@@ramamoorthyk8216 👌
സുഹൃത്തേ നിങ്ങൾ
സുഹൃത്തേ നിങ്ങൾ നല്ല മനസ്സിന്റെ ഉടമയാണ് 👌
@@ramamoorthyk8216 💩 BJP ആയിരുന്നേൽ n.o 1 ആയേനെ 🤡🤡 TAMILNADU have best political history in india. AIDMK and DMK leaders lived for their pople not for money like BJP and Congress 💩
നമ്മുടെ നാട്ടിൽ വികസനം വരുമ്പോൾ അപ്പോഴേക്കും അതിൻ്റെ നെഗറ്റീവു് എന്താക്കെയെന്ന് നോക്കി നടക്കുന്ന നീലകണ്‌ഡനെ പോലുള്ള ആളുകളും അവർക്ക് കുട പിടിക്കുന്ന പ്രതിപക്ഷവും ശേഷം നമ്മൾ പറയും ചെന്നൈ ബാംഗ്ലൂർ അവിടത്തേ വികസനത്തേ പറ്റി വികസനത്തിനെതിരെ ഒരു ജാഥ പോലും ഈ സ്ഥലങ്ങളിൽ പോയി ട്ടു ണ്ടാകുമെന്ന് തോന്നുന്നില്ല.
നമ്മുടെ കേരള തലസ്ഥാനത്ത് ഇത് പോലൊരു ബസ് സ്റ്റാൻഡ് അത്യാവിശം ആണ്. ഇവിടെ ബസ് റോഡ് സൈഡ് ആണ് പാർക്ക് ചെയുന്നത്.
സൂപ്പർ 👍
Thank you brother. I live in Erode. But l didn't see this buststand.
Avaruda updation kandoo busulal.. Nalla buses..
നമ്മുടെ പഴയ മദ്രാസ്
ഇപ്പോ ചെന്നൈ 🔥🔥🔥
Super 💕 vlog
Bro.. if you visit next time.. cover the CMBT metro also...and 3 biggest markets are around CMBT bus stand...those markets are even bigger than the bus stand.. and it serves the whole Chennai City for vegetables, Fruits and flowers.
Sure bro.. thankyou
അടിപൊളി സൂപ്പർ ✨️
Super cleaning aaaa
Munpu Andhra-yilekku ulla bus-um Koyambettil ninnayirunnu ..ippol puthiya bus stand Madhavaram bustandil pokanam .
നമ്മുടെ ബസ് സ്റ്റാൻഡിൽ വൃത്തികെട്ട കുറച്ച് കടകളും, അതും നമുക്ക് സ്വന്തം. കൂടാതെ പരിസര മലിനീകരണം, അതിന് പൈസ കൊടുക്കേണ്ട, ഏക സമാധാനം അതാണ്.
അവര് 50കൊല്ലം മുന്നിൽ വല്ലതും കണ്ടാണ് വല്ലതും നിർമ്മിക്കുക നമ്മുടെ നിർമ്മാണം 10കൊല്ലം ആവും ബോഴേക്കും കാലാവതിയും സ്ഥലപരിമിതിയും ഉണ്ടാവില്ല ജനപ്പെരുപ്പം കൂടുബോൾ അതിനു അനുസരിച്ചുവേണം നിർമ്മാണം ഇനിയും 30. കൊല്ലം കഴിഞ്ഞാലും ഈ ബസ്സ് സ്റ്റാന്റ് നിറയില്ല പെട്ടന്ന് അവിടെ കയറി ചെന്നാൽ പുതിയ ആളുകൾക്ക് മനസിലാവില്ല മൗണ്ട് റോഡ് വിശാല മായ റോഡ് കൂടിയാണ് റോഡിനു അടിയിൽ കൂടെ അപ്പുറം കടക്കാൻ പറ്റും ആനന്തു ടാകീസ് ദേവി ടാക്കീസ് ഒക്കെ ഈ ഏരിയയിൽ ആണ്.എന്റെ അറിവിൽ ഏശിയായിലെ തന്നെ വലിയ ബസ്സ് സ്റ്റാന്റ് ആണ്
Kidu 🔥🤞
കേരളത്തിലെ അതി വിദഗ്‌ദ്ധർ ചമയുന്നവർ ഇതൊക്കെ പോയി കാണണം.... 👺
ഇവിടെ കാലടി സാമാന്തര പാലം പണിയാൻ ക്യാഷ് ഇല്ല 😱😱😱
Asia's biggest bus terminal
സൂപ്പർ ബസ്റ്റാൻഡ്
എന്റെ നാടായ മലപ്പുറം ജില്ലയിലെ മൂന്നിയൂർ കളിയാട്ടമുക്കിലെ ഓരോ വീട്ടിൽ നിന്നും ഒരാളെങ്കിലും ചെന്നൈയിൽ ജോലി ചെയ്യുന്നുണ്ട്.
💯
ഇവിടെ KSRTC ബസ്റ്റാൻഡിൽ മൂക്കു പൊത്തി പോണം. വഴിയരികിൽ മൊത്തം കയ്യേറി കച്ചവടം. കടകളെല്ലാം വൃത്തിഹീനം.
ആരോട് പറയാൻ... ആര് കേൾക്കാൻ...
In the month of May,22 I have an experience of nice journey from cmbt to Velankanni Departure at 9.30 AM and arrival at Velankanni around 6.00 PM
സത്യമാണ് ഏഷ്യയിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡ് ആണ് കോയമ്പേട് ബസ് സ്റ്റാൻഡ്.
ചെന്നൈ യിൽ കുറച്ചു നാൾ ഉണ്ടായിരുന്നു. ഈ busstandilum പോയിരുന്നു. സൂപ്പറാണിവിടെ.
Ith bus stand anoo atho airport oo 🙃
i am from Odisha ❤❤❤❤
അയിന്
@@vishnunair342 🤣
പുറപ്പെട്ടി രി ക്കുകയാണോ
ആന്ധ്രാ പോകുന്ന bus എല്ലാം മാധവരാം സ്റ്റാൻഡിൽ നിന്നാണ് അത് ഡബിൾ ducker സ്റ്റാൻഡ് ആണ്
Double decker bus, train okke keettitund..
Enthaan ie double decker stand?
@@jj2000100 2 നിലയിൽ bus സ്റ്റാൻഡ് അല്ലാതെന്തു
@@CJ-si4bm 😅 aa.. thonni.. unfortunately it's called two story building.. "double decker" ennu buildings visheshippikkilla..
BTW, as far as i know the terminal is located only on ground floor..
First floor is used only for parking buses..
കേരളത്തിലെ ഏറ്റവും വലിയ ബസ്റ്റാന്റ് കോഴിക്കോട് ബസ്റ്റാന്റ് അല്ലെ?
No Thrissur
2 station also big
Bro night evida vannal muzhuvan vedikala eppol
Vytila Hub Development ഇപ്പോഴും കടലാസ്സിൽ തന്നെ. ഇതാണ് വത്യാസം.
SETC Nanchil 1 bus super fast service 12 hours journey Chennai to Nagercoil
Is the bus services available towards ERNAKULAM and TRIVANDRUM from from that terminal.? Full details please.?
ഇങ്ങനെയൊരു ബസ്‌സ്റ്റേഷൻ കേരളത്തിൽ സ്വപ്നത്തിൽ മാത്രം ....
😀.. ചെന്നൈ പോയിട്ടുണ്ടെങ്കിലും ഇവിടെ ഞാൻ പോയിട്ടില്ല.. 👍🏽👍🏽
Njanum
ഇനി പോകുമ്പോൾ തീർച്ചയായും പോകണേ...
ജയശങ്കറിന്റെ വീട് എവിടെയാ.
ചെന്നൈ സെൻട്രൽ ന്നു ഒരുപാടു ദൂരെ മാറിയാണ്. ചെന്നൈ കാണാൻ വരുന്നവർ ബസ് ട്രാൻസ്‌പോർട് ഉപയോഗിക്കുന്നില്ലെങ്കിൽ കാണാൻ സാധ്യത ഇല്ല.
യഥാർത്ഥ അനുഭവ० കിട്ടുവാൻ പ്രവർത്തിദിവസ० തന്നെ ഇത്തര० വീഡിയോകൾ എടുക്കണ०
തമിഴ് നാടിന്റെ തലസ്ഥാനം ചെന്നൈ ❤
പ്രബുദ്ധതയും യോഗ്യതയും എല്ലാം കേരളത്തിന് ,പക്ഷേ super സ്ഥാപനങ്ങൾ കാണാൻ പിന്നോക്ക സംസ്ഥാനങ്ങളിൽ പോകണം...
നമ്മുടെ സർവ്വം ഉഡായിപ്പ് നേരെ ചൊവ്വേ ഒരു പാലം പോലും നഹിം
So do u telling Tamilnadu a backward State?
@@yuvarajavijiy No NO, Kerala Backward in all field, education also . Here Play the ugly politics.
TN very forward ,especialy they have a heart touch to their Land
@@thankachany8287 Everything has a cost. Tamilnadu, Maharastra all were developed States. But we gave pollution and exploitation of nature as a cost for that development. But Keralites love their land more than themselves. You people preserving nature in such a lovely way. So don't get frustrated. Feel happy for that.
@@yuvarajavijiy you r wrong !all our ri verslost, rise field full perished, coconut tree full destroyed, top of the sahyamountain full in the hands of rock borewells etc then what we have , only proud about something pat have
Mrs sugathakumari teacher was the protecter ,after her passing all r helpless unresque
@@thankachany8287 it's shocking. We generally thought that 'Tamilians love Tamil. But Malayalees love their soil. '
New bus stand video
Kidu bro
Yow its Asia's largest bus terminal
Nice brother...
🌵🐘🌈🐠🌿🍀🦜🐦🌴🌹ഹായ് ബ്രാ Chennai bus stand കാണാൻ കഴിഞ്ഞതിൽ സന്തോഷം🌹🌴🐦🦜🍀🌲🐘🌈🐠🌿
Ethra valya saukaryangulum kettidangalum undaayaalum janagalkku nilavaram illengil enthu gunam !? Keralathil sthalam kuravu undanne ulloo.
Bro very nice video can i know which camera are you using..!
Gooro hero8
പണ്ട് മദ്രാസ് ഇപ്പോൾ ചെന്നൈ ❤
Now Kilambakkam Chennai Busstand opened largest busstand
Which camera you are using???
Good 🌹
കോട്ടയം, അവിടത്തെ കാന്റീൻ ഓർക്കാൻ വയ്യേ
Nilavail majestic Bangalore aanu
WoW 😮👌👌
ഏഷ്യയിലെ വലിയതാണെങ്കിൽ ലോകത്തെ വലുതും ഇത് തന്നെയായിരിക്കും
ഹായ്, റഹീംഇക്ക, ചെന്നൈ, ബസ്, ടെർമിനൽ, വ്ലോഗ്, കണ്ടു, മുംബൈ, ട്രിപ്പ്, കഴിഞ്ഞു, എപ്പോൾ, നാട്ടിൽ, എത്തി, പഴനി,സ്ട്രീറ്റ്ന്റയും, പഴനി, ബസ്,ടെർമിനൽന്റെയും, ഒരു, വ്ലോഗ്, ചെയ്യാമോ,
Good
Nagercoil last bus SETC 9.30 pm plz check TNSTC booking website
Oruairportilpooyalukkanuttonniyadu.adipoli..nammude.pinuedupolevallavikasanavumkonduvarukayanenghilfulsapporttukodukkamaayirunnu
നമ്മുടെ കേരളത്തിൽ ഇത്രയും വേണ്ടായിരുന്നു, ഇതിന്റെ പകുതിയെങ്കിലും ഉള്ള വല്ല ബസ് സ്റ്റാൻണ്ടും ഉണ്ടോ? എനിക്കറിയില്ല.
Kottarakara Stand
താരതമ്യം ചെയുമ്പോൾ കൊട്ടാരക്കര ഒരു മ്പസ് ടോപ്പ് മാത്രം
Nice city
Kunnamkulam bus stand ❤️valupam illelum enth resam aann clean oru 10 kollam engilum ath pole kanda mathiyarunn😂
Nammalkum und oru bus stand....lleww...eranakulam south 🤣
GOOD VIDEO... ARE THE BUSES KEEPING PUNCTUALITY..?
Quite mostly they are very strict on Punctuality. I missed buses twice in 3/4 mins delay.
Yes !
Kalaingar karunanithi father of coyembedu busstand.
Can I get a AC bus from here to go to thiruvanamalai ?
From this bus station can I get vellore going bus?
Hay quá
😀😀😀😀
And extra rest yard too
Hi... evide ninnum keralathil bus undo...?
Travels nadathunna buses indaavum bro ksrtc service illa
Yes