Kodikkunnu Bhagavathy Temple I कोडिक्कुन्नु भगवती मंदिर I കൊടിക്കുന്ന് ഭഗവതി ക്ഷേത്രം

Поделиться
HTML-код
  • Опубликовано: 25 ноя 2024
  • Kodikkunnu Bhagavathy Temple I कोडिक्कुन्नु भगवती मंदिर I കൊടിക്കുന്ന് ഭഗവതി ക്ഷേത്രം
    #templesofindia #shakti #kalasankarshini #kashmirshaivisam #kashmirshaivism

Комментарии • 18

  • @callsuja
    @callsuja Год назад +2

    Very useful information and Beautiful and very old temple in Kerala.

  • @rajanp9384
    @rajanp9384 3 месяца назад +1

    🙏🏻🙏🏻🙏🏻

  • @vijickv
    @vijickv Год назад +4

    The Kodikkunnu Bhagavathy Temple is a famous Hindu temple dedicated to Goddess Durga bhagavathy located in the village of Pallippuram, near Pattambi, in Palakkad district of Kerala. The goddess is commonly referred to as the Bhagavathy or Kodikkunnathamma.
    Temple Timings:
    Morning 5:00AM to 10:30AM
    Evening 5:30 PM to 7:30PM

  • @ramaniprakash3846
    @ramaniprakash3846 6 месяцев назад +1

    അമ്മേ ശരണം 🙏🙏❤️❤️

    • @beingspiritual4733
      @beingspiritual4733  6 месяцев назад

      🙏🙏🙏

    • @nithinbabu637
      @nithinbabu637 4 месяца назад

      എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത്

  • @shanthakumari1893
    @shanthakumari1893 4 месяца назад +1

    അമ്മേ 'ശരണ എന്നെന്നും തട്ടകത്തമ്മയുടെ മൂലസ്ഥാനം🙏🙏🙏

  • @monishv5422
    @monishv5422 Месяц назад +1

    കൊടിക്കുന്ന് ഭഗവതി ക്ഷേത്രം
    പാലക്കാട് ജില്ലയിലെ പള്ളിപ്പുറം ഗ്രാമത്തിലുള്ള അതിപുരാതനമായ ക്ഷേത്രം. 'കൊടി' എന്ന കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന കാരണം കൊടിക്കുന്ന് എന്ന പേരു വന്നു.
    അഗ്നിഹോത്രി, തനിയ്ക്ക് കാവേരി നദിയിൽ നിന്നു ലഭിച്ച ചെമ്പു കൊണ്ടുള്ള തൃശൂലം, ലോപമുദ്രാ ദേവിയുടെ നിർദേശ പ്രകാരം പ്രതിഷ്ഠിച്ചത് ഇവിടെയാണ്.
    കിഴക്കോട്ട് ദർശനമായി മഹാദേവനേയും പടിഞ്ഞാറു ദർശനമായി സപ്തമാതൃക്കളേയും കിഴക്കോട്ടു ദർശനമായി ഗണപതിയെയും ശ്രീലകത്തു പ്രതിഷ്ഠിച്ചിട്ടുണ്ട്.
    ക്ഷേത്രശ്രീലകത്തുള്ള ചെമ്പു ശൂലം അത്താഴപൂജ സമയത്താണ് തൊഴേണ്ടത്.
    ഏഴു ചൊവ്വാഴ്ച കൊടിക്കുന്നേൽ അമ്മയെ തൊഴുതു പ്രാർത്ഥിക്കുന്ന ഏത് കാര്യവും നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
    കോഴിക്കോട് സാമൂതിരിയുടേതാണ് ക്ഷേത്രം.
    ruclips.net/video/bEnhfY4E8_0/видео.html

  • @shellymf5394
    @shellymf5394 7 месяцев назад +4

    എല്ലാവരും ആരാധിച്ചുപോകും

  • @subashthekkethil1681
    @subashthekkethil1681 11 месяцев назад +4

    ഞങ്ങളുടെ എത്രയോ പൂർവികർ ആരാധിച്ചുപോന്ന തറവാട്ടമ്പലം