Kodikkunnu bhagavathy temple /കൊടിക്കുന്നു ഭഗവതി ക്ഷേത്രം ഐതിഹ്യങ്ങൾ

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 27

  • @subashthekkethil1681
    @subashthekkethil1681 11 месяцев назад +3

    ഞങ്ങളുടെ തറവട്ടമ്പലം മുത്തശ്ശി യുടെ പൂർവികർ ആയ എത്രയോ തലമുറകൾ ആരാധിച്ചിരുന്ന ദേവീ 🙏

  • @ramaniprakash3846
    @ramaniprakash3846 6 месяцев назад

    അമ്മേ ശരണം ❤️🙏🙏🙏

  • @divakaranprema5222
    @divakaranprema5222 2 года назад +1

    Amme saranam

  • @padmajapadmanabhan2041
    @padmajapadmanabhan2041 Год назад

    Amme narayana

  • @BadBoy-iz2sy
    @BadBoy-iz2sy Год назад +2

    ഇ നാട്ടുകാരനായ ഞാൻ പോലും അറഞ്ഞിട്ടില്ല ഞാൻ കേട്ട കഥ വേറെ തരത്തിലാണ് പക്ഷെ അതും ഇതും തമ്മിൽ ചെറിയൊരു യോജിപ്പുണ്ട്

    • @naattupakshi5800
      @naattupakshi5800  Год назад

      M paranju kettu വരുമ്പോ പലതാവും ലോ ഇനീ നമ്മൾ പറഞ്ഞു കേൾക്കുന്നൊരു അത് മറ്റൊരാൾക്ക്‌ പറയുമ്പോ വേറെ ആാവും അങ്ങനെ ആയതാവാം ഞാൻ കേട്ടത് ഇങ്ങനെ ആയിരുന്നു atha😄

    • @nithinbabu637
      @nithinbabu637 4 месяца назад +1

      എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത്

    • @nithinbabu637
      @nithinbabu637 4 месяца назад +1

      എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

  • @jishnuunni6273
    @jishnuunni6273 3 года назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MonishVakkada
    @MonishVakkada Год назад +1

    അമ്മന്നൂർ സുബ്രഹ്മണ്യ ക്ഷേത്രം 👇
    ruclips.net/video/smKD0wgac7g/видео.htmlfeature=shared

  • @jishnuunni6273
    @jishnuunni6273 3 года назад +2

    🙏🏻🙏🏻🙏🏻🙏🏻

  • @raghunath4063
    @raghunath4063 2 года назад +2

    ക്ഷേത്രവും പരിസരവും കാണുമ്പോൾ സങ്കടം വരും, അവിടെത്തെ ഏതു തരം ജോലി ചെയ്യുന്നവർക്കും പരിസരം വൃത്തി യാക്കാം, അതാണ് ദേവി കടാക്ഷം

  • @Crazygirlvami4692
    @Crazygirlvami4692 2 года назад +2

    നാടുകാണാൻ ഇറങ്ങിയത് അണ് ഇവർ.അങിനെ കണക്കാർ വിഭാഗത്തിൽ പെട്ടവരുടെ ഏറ്റവും ഇഷ്ട്ട കൊയ്ത്ത മീൻ ചാറിൻ്റെ മണവും പുത്തരി ചോറിൻ്റെ മണവും കേട്ടാണ് ആ അമ്മ കണക്കർ എന്ന വിഭാഗത്തിലെ ആളുകളുടെ കൂടെ പോയത്.അങിനെ അണ് കണക്കർ കാവിലെ അമ്മ ആയത്. എൻ്റെ അമ്മമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.അങ്ങനെ കൊടുങ്ങല്ലൂർ അമ്മ കൊടിക്കുന്നിൽ അമ്മയെ അനവിശിയം വിളിച്ച് അണ് അവിടെ നിന്നത്. അതാണ് കൊടിക്കുന്നിൽ അമ്മാക് ഇത്രേം ദേഷിയം

  • @sindhup6812
    @sindhup6812 3 года назад +1

    Ammee narayanaaaa Devi narayana Lakshmi narayana bhadre narayana ammee narayanaaaa Devi narayana Lakshmi narayana bhadre narayana ammee narayanaaaa Devi narayana Lakshmi narayana bhadre narayana ammee narayanaaaa Devi narayana Lakshmi narayana bhadre narayana ammee narayanaaaa Devi narayana Lakshmi narayana bhadre narayana ammee narayanaaaa Devi narayana Lakshmi narayana bhadre narayana ammee....

  • @sindhumenon6675
    @sindhumenon6675 2 года назад +1

    Please give information how to reach by roaf

  • @rajukaladi3724
    @rajukaladi3724 9 месяцев назад

    അഗ്നിഹോത്രിയുടെ കയ്യിലുണ്ടായിരുന്ന മൂന്നാമത്തെ ശൂലം , സ്വർണശൂലം എവിടെയാണ് വെച്ചതെന്നു പറയുമോ ?

  • @ramagopaltv8360
    @ramagopaltv8360 2 года назад +1

    പാലക്കാട് എന്നുമാത്രം പറഞ്ഞാൽ ആളുകൾക്ക് എങ്ങിനെ മനസിലാകും വിശദമായി പറയണം

    • @naattupakshi5800
      @naattupakshi5800  2 года назад +1

      പറയുന്നുണ്ടല്ലോ pkd ജില്ലയിലെ parthur പഞ്ചായത്ത് കൊടിക്കുന്നു എന്നൊക്കെ

    • @musthafaparudur3415
      @musthafaparudur3415 Год назад +1

      പാലക്കാട്‌ പള്ളിപ്പുറം പരുതൂർ

  • @umamohan540
    @umamohan540 3 года назад +2

    Ithil parayunna story wrong anennu ellavarum parayunnu

    • @naattupakshi5800
      @naattupakshi5800  3 года назад +3

      ഇതു ഈ നാട്ടിലും വീട്ടിലും പലരും പറഞ്ഞു കേട്ടകഥയാണ് പിന്നെ പല ഇടങ്ങളിലും വായിച്ചിട്ടും ഉണ്ട് ഇതുവരെ മറ്റൊരു കഥ ഞാൻ കേട്ടിട്ടില്ല നിങ്ങൾ കറിയാവുന്ന സ്റ്റോറി എന്താ പറയു കേൾക്കട്ടെ

  • @mohandaspkolath6874
    @mohandaspkolath6874 9 месяцев назад +1

    വിശേ ശം ആഘോശം
    ഷക്ക് പകരം ശ
    നല്ല മലയാളം - നല്ല ഭാസ😅

  • @yoyoboy5314
    @yoyoboy5314 2 года назад

    🙏🙏🙏🙏

  • @RamachandranEradi-px7se
    @RamachandranEradi-px7se Год назад +1

    🙏🙏🙏