Belgium malinois പപ്പികൾക്കും,adult dog നും കൊടുക്കാവുന്ന food നെപ്പറ്റി ഒരു video ചെയ്യാമോ? ഞാൻ ഒരു Belgium malinois പപ്പിയെ വാങ്ങിയിട്ടുണ്ട്, ഒരു video ചെയ്യുമോ urgent ആണ്.
ചേട്ടാ ഞാൻ Frist 3 month റോയൽ ക്യാമ്മിൻ ആണ് കൊടുത്തത്, പിന്നെ കാൽസ്യം, പ്രോട്ടീൻ, എല്ലാം കൊടുത്തു ഇപ്പോ ബേബി 6Month ആയി ബട്ട് മെലിഞ്ഞു പോകുവാണോന്നൊരു സംശയം, ഫുഡ് കൊടുക്കുന്നുണ്ട്, കോഴിക്കാല് ആണ് പ്രേഫർ ചെയ്യുന്നത്, ഇതൊക്കെ അല്ലതെ 6,7 Month എന്താണ് കൊണ്ടുക്കേണ്ടത് 😔
Bro എന്റെ dogine. ഇന്നേക്ക് 40 ദിവസം ആയി (GSD) ആണ്.. ഞാൻ ഇപ്പൊ കൊടുക്കുന്നത് serelack പാലും ചേർത്ത് ആണ് കൊടുക്കുന്നത്... അങ്ങനെ കൊടുത്താൽ കുഴപ്പമുണ്ടോ.. plis replay എത്രെ ദിവസം ഇത് മാത്രം കൊടുക്കണം
സെറിലാക്ക് പാലിൽ അല്ല വെള്ളത്തിൽ ഇട്ട് കൊടുക്കുന്നത് ആണ് നല്ലത് അതിൽ എഴുതിട്ടുണ്ട് അല്ലെങ്കിൽ പാലിൽ വെള്ളം ഒഴിച്ചു ഇട്ട് കൊടുക്ക് 50 ദിവസം ഒക്കെ അയൽ പപ്പി ഫുഡ് കൊടുക്കാം
Puppy ആണെങ്കിൽ കൃത്യം അളവ് പറയുന്നില്ല പിന്നെ ഭാരം കുറവ് ആണെങ്കിൽ എക്സ്ട്രാ പ്രോട്ടീൻ + ഫാറ്റ് അടങ്ങിയ ഭക്ഷണം കൊടുത്ത് ഭാരം നോർമാർ ആക്കണം എന്നും പിന്നെ ഓവർ ആയിട്ട് ( വയർ വീർപ്പിച് ) കൊടുക്കരുത് എന്നും മാത്രമേ ഉള്ളു പിന്നെ pappy workout cheyunath anusarich food kodukenda alavum marum
On what basis you recommend dog food. Farmina N and D is far ahead from RC For almost the same price. RC have cheap ingredients. As per the ingredients focus is much better than RC
അടുത്തത് ഏത് puppy diet വേണം, Rott, Lab, Dob adult dog അന്നെങ്കിൽ അതും പ്രേതേകം പറയണം കൂടുതൽ കമന്റ് കിട്ടുന്നത് ആദ്യം ചെയ്യും 👍
Golden retriever
Beagle
@@SantinsVlog chechiyude vlog kollam njan kanarund 👍
@@cp7359 thank you
ഞാൻ Beagle പറ്റി ചെയാം ചേച്ചിയുടെ beagle doginte കുറച്ച് vedio footage tharamo നല്ല വീഡിയോസ് ആണ് എല്ലാം വിഡിയോയിൽ ഉൾപെടുത്താൻ ആണ്
4 year mumbai poya gsd thiricch vannu😃😃🤩
Most awaited video, kaanunnathinu munbe likadichu
😊
Thank you so much this was really helpful
😊👍🏻
Thank you brother ♥️
😊
Thankyou bro for video 🙌🏼🙌🏼🙌🏼
HAI BRO NJAN INNU ORU GERMAN SHEPHERD INE VAANGIKKAN POOKUVAN POOVAN.ENTEY DAD EE CHANNEL KANDU REALLY INFORMARTIVE.THANK YOU BRO
Bro nannayi athine snehikkane orikkalum athine upekshikendi vararuthu
@@gameryt3684 😍
@@gameryt3684 orappayum bro thank you
BRO, GSDkk daily meat or chicken nirbhandham aano🤔
@Mithun Menezes 👍😇
ജർമ്മൻ ഷെപ്പേർഡ് 2 ആഴ്ച്ച പ്രായമുള്ള ത്തിനുള്ള food plan ഒന്ന് പറയൂ
എന്റെ കയ്യിൽ long cot j s d ഉണ്ട്
Chetta enikk oru german shepherd puppy aanu ullath,ente profile photo nokkiyal avle kanam, avlk eppo 4 months aayi, sit, down, speak jumb vare padippichu ellam nannayitt cheyyum veedinakth, avlkk treat nodu oru thalpparyavum illa,ball bhayakara craze aa athunkondu ball introduce cheythu, veliyill erangiyal sit down onnum paranjal kelkkukaye ella mind cheyyilla, eppo ball ellathe jumb cheyyilla😓, oru work out nu vendiyanu njan jumbing padippichath, ethinu oru pariharam paranju tharuvo please 🙏🙏🙏🙏
@cp7Onnu rply thayoo
master training കൊടുത്തോ?
Training koduth kayiyumbol DBR training kudi koduthal oruparuthivare ee preshnam undavila
@@cp7359 DBR?
@@cp7359 endhanu DBR training onnu parayuvo please 🙏
ലാബിനുള്ള food plan ഒന്നു പറയാമോ
Bai ബുള്ളകുട്ടയെ കുറിച്ചൊരു വീഡിയോ ചെയ്യു, അതിന്റെ ഫുഡ് and other ഡീറ്റെയിൽസ്
Thx for the video
oru german shepherd puppy edukkumbol sreddikkenda kaaryangale kurichu oru video cheyyo chetta
Thanks 😍😍
Bro super speaching
My German Shepard age is 4😊
Waiting for the part 2...
Jerman anno best guard dog atho rote weller anno
ROT WEILER
German
chetta milk unavailabil aani enthi cheyyum
Usefull video bro
Thankzz bro.
ഏത്തപ്പഴം കൊടുക്കണോ കൊടുക്കാൻ പറ്റുമോ
Please reply shih tzu food and care please video
Well done broo
Thanks
Waiting for part 2
Good 👍
Thank u😊
Part 2. Waiting
Belgium malinois പപ്പികൾക്കും,adult dog നും കൊടുക്കാവുന്ന food നെപ്പറ്റി ഒരു video ചെയ്യാമോ? ഞാൻ ഒരു Belgium malinois പപ്പിയെ വാങ്ങിയിട്ടുണ്ട്, ഒരു video ചെയ്യുമോ urgent ആണ്.
Pedigree kodukkan pattille
1 month german puppy pedigree kodakan paitioo
Thx.. bro...
Mix Of Omnivorous Ennu Alla Bro Herbivorous
German shepherd make bulky and care too
Chettaa njngalde puppyk inn one month aayi... Puppykk rusk okke milk nte koode kodukkunnathil kuzhappam undo
Bro can I give my 4 month old gsd chicken and rice...please respond
bro enth syruban foodinte kude kodukandath
Pitbull (APBT) diet plan plz
Please shih tzu dog food video
Very helpful information thankyou Njan ippo GM vaagiyathe Ullu..🤗
2nd 3rd month diet entha kodukunathu
Chetta Jerman shepherd 4 month puppy over fooding anu etre alavu kodukkanam
45 days aaya German puppikku cerlac kodukkam
Chickente leg kodkaavo
Jerman sheped agraseev aagumo
Good
3month gs food time
Dash hund diet plan cheyyo
ചേട്ടാ ഞാൻ Frist 3 month റോയൽ ക്യാമ്മിൻ ആണ് കൊടുത്തത്, പിന്നെ കാൽസ്യം, പ്രോട്ടീൻ, എല്ലാം കൊടുത്തു ഇപ്പോ ബേബി 6Month ആയി ബട്ട് മെലിഞ്ഞു പോകുവാണോന്നൊരു സംശയം, ഫുഡ് കൊടുക്കുന്നുണ്ട്, കോഴിക്കാല് ആണ് പ്രേഫർ ചെയ്യുന്നത്, ഇതൊക്കെ അല്ലതെ 6,7 Month എന്താണ് കൊണ്ടുക്കേണ്ടത് 😔
GSD 3 and half month aaanu praayam aarogyam valare kuravanu pinne athinte chevi uyarrn nilkunnilaa athin oru help cheyyumo
2egg വെച്ച് കൊടുക്ക് പിന്നെ ചെവി 8months okke avum ശെരിക്കുന്ന 1y ആകുമ്പോൾ ആണ് വളർച്ച ആവുന്നത്
@@cp7359 10/k illaa 7 smthing aa ullu
Dog food ഏത് ആണ് കൊടുക്കുന്നത് rc അല്ലെങ്കിൽ Pedigree pro kodukk 👍
@@cp7359 drools aahnu koduthath
Ath kayinju eni drools focus kodukanan plan
Gsd 3 month puppy ayii... avlk food inode oru intrest kanikunilaaa.... enthu chaiyum . please reply ?
Entem
Innu 3 masamayi cow milk kodukkao
Mother German Shepherd Milma pal kodukkamo..
Beagle puppy diet plan plz
Part 2 video Link Sent cheyyumo?
Bro quantity onnu explain cheyythu parayuvoo. Iam following your diet plan but confused about quantities .
Lab diet പ്ലാൻ ഫോർ 5 to 6 month പ്ലസ് bro
ചെയാം 👍
Bro എന്റെ dogine. ഇന്നേക്ക് 40 ദിവസം ആയി (GSD) ആണ്.. ഞാൻ ഇപ്പൊ കൊടുക്കുന്നത് serelack പാലും ചേർത്ത് ആണ് കൊടുക്കുന്നത്... അങ്ങനെ കൊടുത്താൽ കുഴപ്പമുണ്ടോ.. plis replay എത്രെ ദിവസം ഇത് മാത്രം കൊടുക്കണം
സെറിലാക്ക് പാലിൽ അല്ല വെള്ളത്തിൽ ഇട്ട് കൊടുക്കുന്നത് ആണ് നല്ലത് അതിൽ എഴുതിട്ടുണ്ട് അല്ലെങ്കിൽ പാലിൽ വെള്ളം ഒഴിച്ചു ഇട്ട് കൊടുക്ക് 50 ദിവസം ഒക്കെ അയൽ പപ്പി ഫുഡ് കൊടുക്കാം
Royal canin aanu better
My gsd not eating not eating 🥺
Beagle puppy ചെയ്യുമോ??
Liver tonic..oru link idamoo
75 day German shepherd nte normal puppy drools water le ett aano kodnande
Yes വെള്ളത്തിൽ ഇട്ട് putharthi
@@cp7359 bro vellathil etta drools dog kazhikkunnilla athanu preshnm
Waiting for supplement vedios
Adult gsd diet plan cheyamo
Home food ennu parayumbooo
അത് ഏതൊക്കെ ആണ് എന്ന് ഞാൻ general diet എന്ന് പറഞ്ഞു video ചെതിട്ടുണ്ട്
@@cp7359 link tharamo
German sherpherd video eniyum
ഇതിന്റെ ബാക്കി ഉണ്ട്
@@cp7359 ok
Bro 4 masamaya german sheperdinte diet plan onnu parayu. Proviboostum. Okke kodukano. Atho vere ano
Proviboost ok
👍
6 months above aaya doginu vitamins calcium tablets engane kodukka?
രണ്ട് മാസമായ പപ്പിയ്ക്ക് Royal Canin മാത്രം കൊടുത്താല്‍ മതിയാകുമോ? പപ്പിയുടെ വയര്‍ ഒട്ടി കിടക്കുമല്ലോ...
Boxer puppy and വലുതാകുമ്പോൾ diet plan ചെയ്യാമോ ചേട്ടാ പ്ലീസ് റിപ്ലൈ
amount........
chetta 3 month dog onnum kazikunillan
Pedigree pro 3 month pattumo
Bro pedigree seen undo
Bro doberman puppy dog diet plan cheyyane
Ok
@@cp7359 thanks
Which is the best food for 30 days beagle
ഇത് കൊടുത്തോ - amzn.to/2B6BObO
@@cp7359 Thanks
Haiii.....5th mnt muthal 3 time alle daily....ethokke timeil nammuku e 3 neram adjust cheythu kodukkam....i mean mor,afternoon,eveni....?
Yes
Gsd പപ്പിയുടെ ഒരു വയസ് രണ്ടു വയസ് ലെ തൂക്കം എത്ര വരെ ഉണ്ടാവാം, കൂടിയാൽ മറ്റു വല്ല പ്രശ്നം ഉണ്ടോ,
Gsd ano lab ano nalladh please reply
GSD....🔥.
Lab chey plzzzz
Ok
Dog food ethra quality kodukanam ennu kooda parayane
Puppy ആണെങ്കിൽ കൃത്യം അളവ് പറയുന്നില്ല പിന്നെ ഭാരം കുറവ് ആണെങ്കിൽ എക്സ്ട്രാ പ്രോട്ടീൻ + ഫാറ്റ് അടങ്ങിയ ഭക്ഷണം കൊടുത്ത് ഭാരം നോർമാർ ആക്കണം എന്നും പിന്നെ ഓവർ ആയിട്ട് ( വയർ വീർപ്പിച് ) കൊടുക്കരുത് എന്നും മാത്രമേ ഉള്ളു പിന്നെ pappy workout cheyunath anusarich food kodukenda alavum marum
Rottweiler ആതിന്റെ diet കുടി പറയുമോ
Dachshundinte kannikkamo
Next week 👍
Koduvarumbol. Athu. Kodukanam
അത് കൊണ്ടുത food തന്നെ വേണം
Drools kodukkumbol engane aanu kodukkuka
35 days old puppy aanu
Part 2 evda
Bro njan oru gsd vagichu
Hai
2to 3month il kodutha royalcanin nde amazon linkil poyitt focus drools nde aanallo varunnath
ഇത് bro കൊടുകേടത്തു 2 to 3 rc- amzn.to/2ZS0M7k
Randum focus aanu varunnath. Royal canin kittunilla
അവിടെ ഇട്ടപ്പോൾ തെറ്റിയതാണ്
Rc - amzn.to/2ZS0M7k
@@cp7359 atha onnu sariakuoo plizz
On what basis you recommend dog food.
Farmina N and D is far ahead from RC
For almost the same price.
RC have cheap ingredients.
As per the ingredients focus is much better than RC
St bernard diet plan puppy valuthakumbol plise video cheyyumo plise bro
St bernard puppy eppol vittil undo
Pedigree നല്ലതാണോ
Kodukattatu nallathu .drools koduttal kozhappam illa.
Pedigree il kooduthal meat nte waste ann add cheyyunath. So DR parayunnath Royal canin ann.
Lab ചെയ്യുവോ
Ok
Rottweiler de koode Mahn
Ok
Ok
Chetta 60 days aya jsd puppykk ethra kg weight undavanam
5 to 7.5 kg
Rottweiler food
Broo namber tharumo
Smart heart puppy food engangane und
കുഴപ്പം ഇല്ല ഞാൻ ഒരു വീഡിയോ ചെതിട്ടുണ്ട്