Hindu baby girl names || Malayalam 2020 || Kerala

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 359

  • @akhilthulaseedharan7755
    @akhilthulaseedharan7755 3 года назад +79

    ഈ വീഡിയോ il കാണിക്കുന്നത് നേക്കൾ നല്ല names comment boxil ഉണ്ടെന്ന് ആണ് എൻ്റെ ഒരു ഇത്😂

  • @vavachiivlogs7765
    @vavachiivlogs7765 4 года назад +27

    ത്രിലോഗ് ധാർമ്മിക് എങ്ങനുണ്ട് എന്റെ ഫ്രണ്ടിന്റെ ചേച്ചിടെ കുട്ടിയുടെ പേര് ആണ് അർത്ഥം -മൂന്ന് ലോകം /ശിവൻ പാർവതി
    ധാർമിക് -ഗണപതി 😁

    • @nithairine6386
      @nithairine6386 4 года назад +3

      ത്രിലോക് എന്നായിരിക്കും ത്രിലോഗ് ആവില്ല.. ബിജുമേനോൻ സൺ ദക്ഷ് ധാർമിക് എന്നാണ് നെയിം

    • @lijorachelgeorge5016
      @lijorachelgeorge5016 3 года назад

      ത്രിലോക് എന്നാണ് എന്റെ ഒരു friend ന് same പേരാണ്

  • @anaghakv4392
    @anaghakv4392 Год назад +13

    Nainika, naithik, adhmiya, ❤names kollavo😊

  • @aswathytu9944
    @aswathytu9944 3 года назад +13

    Rithika krithika rithu mithra mydhili madhurima madhumitha neelima ithokke ente korach suggestions aarkkelum useful aayalo

  • @studentsworld4786
    @studentsworld4786 2 года назад +3

    Anagha
    Amitha
    Akshara
    Akshaya
    Aavani
    Anju
    Aathira
    Anushka
    Anjana
    Amrutha
    Asha
    Arya
    Anjima
    Ajitha
    Abhishika
    Asmitha
    Anusree
    Anaya
    Arunima
    Anupama
    Aparna
    Ashwathy
    Ashna
    Akshitha
    Arya
    Arya Lakshmi
    Aryanandha
    Aadhilakshmi
    Adhithya
    Adya
    Alakanandha
    Anamika
    Apsara
    Aparna
    Aaradhya
    Ankitha
    Adhrija
    Anikha
    Amala
    Aishwarya
    Aishwarya Lakshmi
    Anashwara
    Archana
    Anitha
    Akhila
    Ajanya
    Ajanyasree
    Adhvika
    Aditi
    Aarathi

  • @suryagayathris641
    @suryagayathris641 3 года назад +19

    ദേവ ഗായത്രി😍😍

  • @shiluzworld9085
    @shiluzworld9085 4 года назад +25

    Gwetha
    Dhyamika
    Mokshapriya
    Rithika
    Dhrupath
    Mithra
    Sanvi
    Miha edhoke njn itt kodutha names aan.... Kollavo

  • @dawnanddew8481
    @dawnanddew8481 4 года назад +18

    (Baby girl names)
    Adhyathmika
    Nanma
    Gauravi
    Samyunvitha
    Sloka
    Srishti
    Prakrithi
    Sukrithi
    Vasudha
    Maithrayi
    (Baby boys names)
    Brihadeeshwar
    Madhav
    Mahadev
    Vasudev
    Parthan
    Shivadurg
    Tridev
    Sreehari

  • @devikaslittleplanet1047
    @devikaslittleplanet1047 4 года назад +15

    💓💓 ഋതുപർണ 💓💓

  • @reshmalechu7646
    @reshmalechu7646 3 года назад +15

    മിഴി 😍😍😍😍

  • @sruthysuresh3929
    @sruthysuresh3929 4 года назад +23

    തന്മയ ❤❤❤

  • @varada698
    @varada698 3 года назад +8

    Njn kurach names parayam
    Hindu Names
    Janvi , Neelambari , Kadhambari , Adhiya , Anshika , Hansika , Vasuki ,
    Pranamya, Thanvi , Thanmaya , Mizhi , Sikha , Niharika , Nihara , Nadhasha , Thushara

  • @sreesworld211
    @sreesworld211 4 года назад +16

    Theja lakshmi💗
    Diya lakshmi💗

  • @varshachandra7510
    @varshachandra7510 4 года назад +66

    എന്റെ മോളുടെ പേര് വാസുകി..

    • @artgallery8637
      @artgallery8637 4 года назад +10

      Tmc family devoottys name

    • @ishaaniraj9011
      @ishaaniraj9011 4 года назад +2

      @@artgallery8637 devutty😍😍😍😘

    • @mohandask4104
      @mohandask4104 4 года назад +5

      Ente makalude perum vasuki ennanu

    • @Sawyer6247
      @Sawyer6247 4 года назад

      Ayinn

    • @18itsme
      @18itsme 4 года назад +3

      ശിവന്റെ കഴുത്തിലെ പാമ്പിന്റെ പേര് അല്ലേ വാസുകി?

  • @prasadp980
    @prasadp980 3 года назад +8

    നീലാംബരി🌼
    ചേതന 🌺
    കാദംബരി🌸
    Malayalam novelukail enik ishtapetta 3 perukal

  • @shinutp6459
    @shinutp6459 3 года назад +23

    ദാസപ്പൻ♥

  • @hridyaschandran6179
    @hridyaschandran6179 4 года назад +10

    Renvika and dhaanvi nice name...

  • @reshmas785
    @reshmas785 4 года назад +11

    Rudhrasree my baby

  • @outlook2398
    @outlook2398 4 года назад +7

    Rudhra krishna.😍

  • @varada698
    @varada698 3 года назад +2

    Muslim Names
    Fidha , Rehnaz , Shehnaz ,
    Rinha, Minha, Jazeela , Ayisha , Nazrin , Fathima , Mariyam , Saneeha , Noora
    Noorin , Sofiya , Sufiya , Anahitha ,

  • @artgallery8637
    @artgallery8637 4 года назад +5

    Polich ishtaayi 💯💓 nalla names

  • @athirachinjuzzz4576
    @athirachinjuzzz4576 3 года назад +7

    Nte chechide twin babys nte peru aarohi & aaroshi

  • @megha8655
    @megha8655 4 года назад +13

    Enta friendinta kuttide names മഴ & ഇതൾ

    • @sanithavijayakumar1486
      @sanithavijayakumar1486 3 года назад +1

      മഴയുടെ കൂടെ ഇടി(ഇതൾ--ന്റെ സ്ഥാനത്ത്) ആയിരുന്നു വേണ്ടത്.

    • @shortandsimple7460
      @shortandsimple7460 3 года назад

      @@sanithavijayakumar1486 😂😂

  • @sreelaraghavan1299
    @sreelaraghavan1299 4 года назад +18

    Don't mention In thumb nail like religions.. All are humans.. 😆
    Not negative itz an opinion..

  • @sandravs-np8kc
    @sandravs-np8kc 4 года назад +30

    Bhavayami nalla peralle.

  • @sanithakumari.p5191
    @sanithakumari.p5191 2 года назад +5

    എന്റെ പേര് അപ്സര എന്നാണ് കൊള്ളാമോ 👍🏻

  • @navaminakshathra171
    @navaminakshathra171 3 года назад +7

    എന്റെ മോൾടെ പേര് ridvi പല്ലവി
    നവമി ന്നു എനിക്ക് ഇഷ്ടമുള്ള പേര് ആണ്
    നോവ, വേദ, നേദ,നേത്ര ലക്ഷ്മി, ഇതൾ മിത്ര, സാൻവി, പവിത്ര,

  • @sreejaya1006
    @sreejaya1006 4 года назад +27

    Nice collection.. 👌

    • @nithinkp6540
      @nithinkp6540 4 года назад

      കുഞ്ഞിന് നൽകാൻ പറ്റിയ ഇതുവരെ കേട്ടിരിക്കാത്ത പുത്തൻ പേരുകൾ ruclips.net/video/-CO-EsJLTrU/видео.html

  • @PK-iv7vq
    @PK-iv7vq 4 года назад +6

    Avantika, iddika, sree mitra

  • @أثيرا-ح9خ
    @أثيرا-ح9خ 3 года назад +7

    Hridhika good name♥️

  • @seethalraj6072
    @seethalraj6072 4 года назад +10

    Ithinte oke artham kudi undarunnel nannayirunnu😊

  • @agnimithra6242
    @agnimithra6242 4 года назад +6

    Daksha ❤️💖

  • @PreethivlogKuttu1
    @PreethivlogKuttu1 3 года назад +2

    സൂപ്പർ ഡിയർ👍👍
    new friend❤️

  • @keerthiadith8169
    @keerthiadith8169 3 года назад +6

    എന്റെ മോളുടെ പേര് ആത്മിക 💕

  • @nithairine6386
    @nithairine6386 4 года назад +9

    എന്റെ കസിൻ ന്റെ വൈഫ്‌ നെയിം ലിജിഷ 😇

  • @duodolls
    @duodolls 2 года назад +2

    Twins girlsinu cherunna perukalundo😌

  • @sindhum7932
    @sindhum7932 4 года назад +7

    I want names of boys and girls start ing G letter.

  • @ichapikuty1074
    @ichapikuty1074 4 года назад +5

    Nte molde name vibha aarelum ketindavaoo🤩🤩🤩🤩🤩😍😍

  • @aparna327
    @aparna327 4 года назад +6

    Ente ettante molde peru alaghanandha💞

  • @Alluzzzzz123
    @Alluzzzzz123 Год назад +1

    G ykk cherunna oru name aarelum paranj tharavo plz

  • @praseethaprasee00
    @praseethaprasee00 4 года назад +8

    Pooja nalla peralle🤗🤗
    Ente pera😘😘💘

    • @akhilamolpm7498
      @akhilamolpm7498 4 года назад +2

      പിന്നെ അടിപൊളി പേരല്ലേ 👌

    • @praseethaprasee00
      @praseethaprasee00 4 года назад +1

      @@akhilamolpm7498 Thank you

  • @gouridevusworld5211
    @gouridevusworld5211 3 года назад +5

    My baby Gowri krishna

  • @preemamnair1124
    @preemamnair1124 3 года назад +3

    Aarushi❤️🥰🌈😘

  • @KrishnaKrishna-oe1kw
    @KrishnaKrishna-oe1kw 4 года назад +19

    Devacharutha nalla peru👌👌

  • @sureshbabubabu1188
    @sureshbabubabu1188 4 года назад +6

    Daksha nice name

  • @Toxicc9167
    @Toxicc9167 4 года назад +6

    Mrinalini poli pera😁

  • @sarathsarath3485
    @sarathsarath3485 4 года назад +13

    ഇതൾ , കൃതി , കനി , നല്ലതാണോ ?

  • @prathibhaarunnair4606
    @prathibhaarunnair4606 4 года назад +10

    Ente monte name Regvedh nick name Rithu 💞

    • @mathchucollective146
      @mathchucollective146 3 года назад

      jan...oru...sweetstall..tudagunu...oru...name...nirdasikamo.

    • @prathibhaarunnair4606
      @prathibhaarunnair4606 3 года назад

      @@mathchucollective146 world of sweets, land of sweets, Bee sweets, The sugar bowl, just sweets, sweets memories, sweet temptation, Sugarman's sweets, sweet to taste, The jelly been sweets, sweet corner, sweet sensations, sugarfina, sweet Cafe, sweet Retreat, The sweet box, sweetie jar, sweet oasis,

    • @rajilrajil7635
      @rajilrajil7635 3 года назад

      @@prathibhaarunnair4606 sweet stalinu kandu pidicha names ellam super👌

    • @prathibhaarunnair4606
      @prathibhaarunnair4606 3 года назад +1

      @@rajilrajil7635 Thank you

    • @creativecollage965
      @creativecollage965 Год назад

      Ente monte rigved

  • @midhunms1522
    @midhunms1522 9 месяцев назад +1

    Yashmika & Yashvik

  • @akhilpr3840
    @akhilpr3840 4 года назад +16

    Excellent name collection

    • @nithinkp6540
      @nithinkp6540 4 года назад +1

      കുഞ്ഞിന് നൽകാൻ പറ്റിയ ഇതുവരെ കേട്ടിരിക്കാത്ത പുത്തൻ പേരുകൾ ruclips.net/video/-CO-EsJLTrU/видео.html

    • @ringtonesforever8055
      @ringtonesforever8055 4 года назад

      @@nithinkp6540 link vere channel nte aanallo

  • @anmikhars9189
    @anmikhars9189 4 года назад +8

    Enda name anmikha enna😁😊

  • @ratheesh5301
    @ratheesh5301 4 года назад +9

    എന്ത് പേരാണിത്

  • @Abhisriangitha
    @Abhisriangitha 4 года назад +3

    ente makkalude peru Angitha and Abhisri

  • @aryaathul6676
    @aryaathul6676 3 года назад +4

    Vaidehi egane und name kollavo

  • @devitheeshna7193
    @devitheeshna7193 4 года назад +8

    ദേവിതീഷ്ണ

    • @kannappyonline8830
      @kannappyonline8830  4 года назад +1

      അധികം ആർക്കും കേട്ടിട്ടില്ല... നല്ല പേര്...

  • @neethukannan8906
    @neethukannan8906 4 года назад +6

    Ente molde peru DEVANANDHA🥰😍😘

  • @prasadp.s.8912
    @prasadp.s.8912 4 года назад +7

    ആൻവിയ , അലൈന എന്നൊക്കെ പറഞ്ഞാൽ എന്താ അർത്ഥം

    • @yshnavikukku8467
      @yshnavikukku8467 4 года назад

      Google it

    • @rajeshpannicode6978
      @rajeshpannicode6978 2 года назад

      ഇതിലും നല്ല പേര് വല്ല കൂറ, എലി, കത്തി , വേലി ,തൊടി എന്നൊക്കെയാണ്

    • @sudhavm6963
      @sudhavm6963 24 дня назад

      Kathrika😂

  • @vocabularybyme7964
    @vocabularybyme7964 4 года назад +5

    vedaathmika

  • @radhak2642
    @radhak2642 4 года назад +6

    ente makalude perum vasuki ennanu... goldine pole pure ...ennanathre perinte original meaning...ente oru teacher paranju thannathanu

    • @sonusudeesh3308
      @sonusudeesh3308 3 года назад +1

      Puranathil oru nagathinte name koodi anu..

  • @rithuaneesh8059
    @rithuaneesh8059 4 года назад +12

    ആഹ 👌👌

    • @kannappyonline8830
      @kannappyonline8830  4 года назад

      Thank you....

    • @nithinkp6540
      @nithinkp6540 4 года назад

      കുഞ്ഞിന് നൽകാൻ പറ്റിയ ഇതുവരെ കേട്ടിരിക്കാത്ത പുത്തൻ പേരുകൾ ruclips.net/video/-CO-EsJLTrU/видео.html

  • @vyshnavik5026
    @vyshnavik5026 3 года назад +2

    Theertha Gayathri.

  • @himas4731
    @himas4731 4 года назад +10

    Hindu name enthina??? Manushyanu idan pattiya name pore??? 🤔🤔🤔🤔

    • @kiran_t_karthik
      @kiran_t_karthik 4 года назад +1

      🌸

    • @prafulkj4172
      @prafulkj4172 3 года назад +1

      Schoolil cherkumpol ningal kuttikalku cast vakkunnathil appol kuzhappamillla alle

  • @devuttanz-rockzz
    @devuttanz-rockzz 3 года назад +3

    Ente makkalude name Adhidev, Adhiksha, Aryadev

  • @vaishnaviraj1224
    @vaishnaviraj1224 3 года назад +1

    V വെച്ചുള്ള വെറൈറ്റി നെയിംസ് കമന്റ് ചെയ്യാമോ

    • @kannappyonline8830
      @kannappyonline8830  3 года назад

      V വച്ച് തുടങ്ങുന്ന names ഉൾപ്പൈടുത്തിക്കൊണ്ടു ഒരു വീഡിയോ ചെയ്തിട്ടുണ്ട്... കണ്ടു നോക്കിക്കേ..

    • @vyshnavik5026
      @vyshnavik5026 3 года назад +1

      Veda,Vyshnavi, vrintha, vygha,

    • @lekshmisuresh4744
      @lekshmisuresh4744 3 года назад +1

      Vibhoothi

    • @rajeshpannicode6978
      @rajeshpannicode6978 2 года назад

      വീണ, വാണി , വൃന്ദ , വൈശാലി , വനജ , വിന്ദുജ,

    • @rajeshpannicode6978
      @rajeshpannicode6978 2 года назад

      @@lekshmisuresh4744 ഇതിൻ്റെ അർത്ഥം ഭസ്മം എന്നല്ലേ .

  • @soumyasadanandan6012
    @soumyasadanandan6012 3 года назад +4

    Nayomika 👍

  • @anjoosworld5552
    @anjoosworld5552 4 года назад +4

    Ente molde name devatheertha 🥰

    • @nithinkp6540
      @nithinkp6540 4 года назад

      കുഞ്ഞിന് നൽകാൻ പറ്റിയ ഇതുവരെ കേട്ടിരിക്കാത്ത പുത്തൻ പേരുകൾ ruclips.net/video/-CO-EsJLTrU/видео.html

    • @soubhagya94
      @soubhagya94 4 года назад +1

      @@nithinkp6540 ithaano ninghale peer nanam illaloo

    • @rajilrajil7635
      @rajilrajil7635 3 года назад +1

      @@soubhagya94 😂😂

  • @dewdrops633
    @dewdrops633 3 года назад +4

    R തുടങ്ങുന്ന ഒരു നല്ല പേര് പറയാമോ
    പെൺകുട്ടിക്കാണ്

    • @kannappyonline8830
      @kannappyonline8830  3 года назад +1

      Ok..

    • @anjanavishnu5836
      @anjanavishnu5836 3 года назад +1

      Rithika
      Riya

    • @dewdrops633
      @dewdrops633 3 года назад

      @@anjanavishnu5836 👍🏻

    • @thumbapoov5590
      @thumbapoov5590 3 года назад

      Rudhrasree

    • @rajeshpannicode6978
      @rajeshpannicode6978 2 года назад

      രാജശ്രി , രജ്ഞിനി തുടങ്ങിയ പേരുകൾ പഴയതാണെങ്കിലും നല്ല ഗാംഭീര്യമുള്ളതാണ്.

  • @reshmasajeevan2398
    @reshmasajeevan2398 4 года назад +13

    T ആയിരുന്നു വേണ്ടിയിരുന്നത്.😍 Theerdha ക്ക്‌ ചേരുന്ന പേര്

  • @varada698
    @varada698 3 года назад +2

    Christian Names
    Essa , Izza , Iva, Ludhiya , Aashly , Remo ,Ivania , Ivanka , Yuvania , Yuvanka ,
    Vlavletta , Janzi , Berly , Honey , Lily , Rose , zenia , Dalia , Daizy , Jumana , Jessina ,

  • @srulinej9449
    @srulinej9449 4 года назад +7

    Ente frnd und,aa chechiyude molude name aanu "Dutha treya" kettittundo

  • @nilajayaram8921
    @nilajayaram8921 4 года назад +5

    My name is Nila

  • @jayalekshmi2037
    @jayalekshmi2037 3 года назад +1

    നന്ദ, നാഥ് ഇവയിൽ അവസാനിക്കുന്ന പേരുകൾ പറയാമോ??

    • @kannappyonline8830
      @kannappyonline8830  3 года назад

      Girls aano ?

    • @rehanaramesh7947
      @rehanaramesh7947 3 года назад

      നളനന്ദ,... ഋതുനന്ദ,....ആയുർനാഥ്‌,... അഗ്നിനാഥ്‌

  • @kripakarivlog4414
    @kripakarivlog4414 4 года назад +3

    "Kripaakari " enna perinte meaning parayamo please......

  • @diyasree8452
    @diyasree8452 4 года назад +5

    Ente vavak njn idan vachirikuna name നിദ്ര.... ❤️

    • @kannappyonline8830
      @kannappyonline8830  3 года назад

      Very Nice....

    • @rjsujajanaki7884
      @rjsujajanaki7884 2 года назад +1

      നിദ്ര എന്ന് തന്നെ ഇട്ടോ..ഉറക്കം(
      ചലനമില്ലാത്ത അവസ്ഥ )അല്ലെ നിദ്ര...active ആയ പേര് കുറച്ചുകൂടി നന്നായിരുന്നു..

  • @A3Concepts2023
    @A3Concepts2023 Год назад

    N vechulla Name Enthoke

  • @sruthiep8017
    @sruthiep8017 4 года назад +6

    Dവച്ച് ദ്യുതി എന്ന് പേര് ഉണ്ട് DYUTHI എൻ്റെ മോളുടെ പേര് അതാണ്

    • @sandhyasujith8708
      @sandhyasujith8708 4 года назад +1

      ന്റെ മോൾക് ആദ്യം വിളിച്ച പേര് ദ്യുതി ജിത് എന്നരുന്നു. പക്ഷേ അത്‌ലറ്റിക് ദ്യുതി ചന്ദിന്റെ സ്റ്റോറി വന്നതിൽ പിന്നെ ഏട്ടന് ആ പേരിനോട് താല്പര്യമില്ലാതായി.

  • @manjuk.2758
    @manjuk.2758 4 года назад +1

    Punyasree my princess

  • @ajeeshv9671
    @ajeeshv9671 4 года назад +2

    Copy paste from google

    • @kannappyonline8830
      @kannappyonline8830  3 года назад +1

      Google ല്‍ വളരെ അധികം ഉണ്ട്.. അതില്‍ നല്ലത് സെലക്ട് ചെയ്യുവാനാണ് ബുദ്ധിമുട്ട്...

  • @Adyaworld7
    @Adyaworld7 4 года назад +2

    ആദ്യ 😎😎❤️

  • @lekshmilechu7761
    @lekshmilechu7761 3 года назад +2

    Alamkritha my baby name

  • @anjanakrishna9585
    @anjanakrishna9585 3 года назад +1

    Agreya and agrinath name meaning onn parayo

  • @lekhaar9304
    @lekhaar9304 4 года назад +4

    Ente molude name Niya ennaanu

  • @bibeeshkololamba5431
    @bibeeshkololamba5431 4 года назад +4

    Ente ponnumolde name athmika ennanu

  • @arunavipin5093
    @arunavipin5093 2 года назад +1

    ആമ്പൽ കൃഷ്ണ name kollavo

  • @nivedhavipin8203
    @nivedhavipin8203 3 года назад +3

    My baby name vidhuvedhya

  • @aryagezelli4733
    @aryagezelli4733 4 года назад +11

    മതമില്ലാത്ത പേര് വീഡിയോ ചെയ്യുമോ...?

    • @rithume1801
      @rithume1801 4 года назад +1

      മഴ
      വെണ്ണില
      ഇമ
      ഇഷ
      ക്ഷമ
      ഋതു
      നിള
      തീർത്ഥ
      നിസ
      ഇസൈ

    • @cuckoocuckoo5945
      @cuckoocuckoo5945 4 года назад +2

      @@rithume1801 mazha my fav

    • @sarathsarath3485
      @sarathsarath3485 4 года назад

      ഇതൾ കനി കൃതി

  • @sreekalaadhi5351
    @sreekalaadhi5351 Год назад

    ഉമാ മഹേശ്വരി

  • @anjanavishnu5836
    @anjanavishnu5836 3 года назад +1

    S vechulla kurachu rare names suggest cheyyamo girl & boy

    • @kannappyonline8830
      @kannappyonline8830  3 года назад

      ഞാൻ വീഡിയോ ചെയ്തിട്ടുണ്ടല്ലോ!!! നോക്കിക്കേ

  • @SUBHARAJ-os6lm
    @SUBHARAJ-os6lm 3 года назад +2

    എന്റെ name ശിവപ്രിയ

  • @AnithaSundaresan-v1z
    @AnithaSundaresan-v1z 5 месяцев назад +1

    ശിവന്‌ യോജിച്ചത്

  • @lakshmisasidharannair6839
    @lakshmisasidharannair6839 4 года назад +1

    Nayanika ,nidhratha,navamii , nidhrithaaa

    • @arunimamanu7782
      @arunimamanu7782 3 года назад

      M vechu nalla peru undankil plzz parayamo

  • @rajeshthekkepurayil6879
    @rajeshthekkepurayil6879 11 месяцев назад

    ദിയാൻ, ദേവാത്രയാ, ദേവകാശി, ഭാവനന്ദ.

  • @bijukb5989
    @bijukb5989 4 года назад +5

    ഇതിൽ കുറെ old പേരുകൾ ഉണ്ടല്ലോ

    • @kannappyonline8830
      @kannappyonline8830  4 года назад

      ആർക്കെങ്കിലും ഉപകാരം ആയിക്കോട്ടെ എന്ന്‌ കരുതി...എന്നാലും അധികം കേൾക്കാത്തവയാണ്‌...

    • @nithinkp6540
      @nithinkp6540 4 года назад

      കുഞ്ഞിന് നൽകാൻ പറ്റിയ ഇതുവരെ കേട്ടിരിക്കാത്ത പുത്തൻ പേരുകൾ ruclips.net/video/-CO-EsJLTrU/видео.html

  • @swathisadhu6079
    @swathisadhu6079 3 года назад +3

    Atharv name nde koode idan pattiya name ethan
    I mean atharv_____

  • @manjusreelal7530
    @manjusreelal7530 4 года назад +12

    "Vyshnavi" inta cousin babyde name anu

  • @vimalraj2035
    @vimalraj2035 3 года назад +1

    Enthe പേര് നിഷിന് ആണ് 😘

  • @malayalimanka7147
    @malayalimanka7147 4 года назад +3

    Ente makkalude peru abhinav, akshitha

  • @viji1216
    @viji1216 4 года назад +1

    Plz tell me Baby girls name begin with " Sree".

  • @aavaniaavani4973
    @aavaniaavani4973 3 года назад

    Sreerudhra,rudhramahadev, chechide makkalsname

  • @Hari-st2iz
    @Hari-st2iz 4 месяца назад

    Kripakari