എന്റെ പൊന്നു സഹോദരാ.. താങ്കൾക്ക് കഴിയുമെങ്കിൽ മമ്മൂട്ടിനെ ഈ വിവരം അറിയിച്ചാൽ മമ്മൂട്ടി അദ്ദേഹത്തെ വന്നു കാണുകയാണെങ്കിൽ.. താങ്കൾ താങ്കളുടെ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും നല്ലൊരു കാര്യമായിരിക്കും ഇത് ഒരു മനുഷ്യൻ സുഖമില്ലാതെ അല്ലെങ്കിൽ വയസ്സായി കിടക്കുമ്പോൾ അവസാനത്തെ ആഗ്രഹം എന്നപോലെ ഇത് സാധിപ്പിച്ചു കൊടുക്കുകയാണെങ്കിൽ ഇതിലും വലിയൊരു പുണ്യ പ്രവർത്തി വേറെ ഉണ്ടാകില്ല പ്ലീസ് പ്ലീസ് പ്ലീസ്
തളർന്നു കിടക്കുന്ന മനസ്സ് മനസ്സ് മനസ്സിനും ശരീരത്തിനും ഊർജ്ജമേകി ആശ്വാസകിരണങ്ങൾ നൽകുന്ന നടനാണ് മമ്മൂട്ടി അറിഞ്ഞാൽ എന്തുതന്നെയായാലും എന്ത് വിഷമം ഉണ്ടെങ്കിലും അവിടെ ഓടിയെത്തും കാണാൻ നമുക്ക് ❤❤❤❤❤❤❤❤❤
മമ്മൂക്ക ആദ്യം കാണട്ടെ ഒരിക്കലുംഇട്ടേച്ചു പോവില്ലഎന്തെങ്കിലും വഴി തെളിയും എനിക്കുറപ്പുണ്ട്... മാധവ്വേട്ടന്റെ അവസ്ഥ കണ്ടിട്ട് ഒരുപാട് വിഷമം തോനുന്നു 🙏🙏🙏🙏🙏ഈശ്വരൻ കാത്തുകൊള്ളും 🙏🙏
മമ്മുക്ക അറിഞ്ഞാൽ വരും ഉറപ്പ് സഹപ്രവർത്തകർ അല്ലാത്ത പ്രായമുള്ള പലരെയും തിരക്കിനിടയിൽ പോയികണ്ടിട്ടുള്ള ഒരു നല്ല മനസിന്റെ ഉടമയാണ് മമ്മുക്ക ഉറപ്പായും അദ്ദേഹം അറിഞ്ഞാൽ വന്നിരിക്കും ഉറപ്പ്
ലാൽ ഭൂമിയിലല്ല വേറെ ഏതോ ലോകത്താ മരിച്ചാൽ സുഖമില്ലാത്തവരെ ഒന്നും കാണില്ല പണ്ട് ലാലേട്ടൻ എളിമ ഉള്ളവനായിരുന്നു അപ്പൊ എല്ലാർക്കും ഇഷ്ടമായിരുന്നു ഇപ്പോൾ ഇന്റർവ്യൂ ൽ ഒക്കെ മണ്ടത്തരം മാത്രം
കൂടെ ജോലി ചെയ്തവരെ തിരിഞ്ഞ് നോക്കാത്ത ഒരു നന്ദി കെട്ട വർഗ്ഗമുണ്ടങ്കിൽ അത് ഈ പറയുന്ന സിനിമാ ഫീൽഡ് മാത്രമാണ് അത് കൊണ്ടാണല്ലോ എത്ര കാശ് കിട്ടിയാലും ഒരസുഖം വന്നുകിടക്കുമ്പോൾ അതുവരെ സംഭാദിച്ച കാശ് തികയാതെ വരുന്നതും ആരും തിരിഞ്ഞ് നോക്കാത്തതും
സ്വയം ആരാണെന്നു പോലും മറന്ന് പോകുന്ന ഈ അവസ്ഥയേക്കാൾ ഭീകരമായി മറ്റെന്താണ് ഉള്ളത് ? അദ്ദേഹം പണ്ട് എന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും , ഈ അവസ്ഥയിൽ പോലും തിരിഞ്ഞു നോക്കാത്ത ബന്ധുക്കൾ ആ തെറ്റ് തന്നെ ആവർത്തിക്കുകയല്ലേ ?🙏
ദുനിയാവിൽ) ഈ ലോകം ഒരു പരീക്ഷണലോകം .! ഈ ലോകത്തിന് മുമ്പേ നമ്മൾ അമ്മ യുടെ ഗർഭ പാത്രത്തിൽ അന്ന് നമുക്ക് ജീവിക്കാൻ വേണ്ടത് കൃത്യമായി ലഭിച്ചു ഭൂമിയിൽ വന്നു നീ ചിന്തിക്കുന്നുണ്ടോ എന്നിങ്ങനെ ഒരു മരണം വരും ഒരു പരീക്ഷ . നല്ലത് ചെയ്യുക മോശം ആണ് അവൻ എന്നിങ്ങനെ ഒരു റിസൾട്ട് അറിയാൻ വേണ്ടി ചിന്തിച്ചു നോക്കൂ ഒരു പരലോക ജീവിതം ദൈവത്തിന്റെ ഒരു അനുഗ്രഹം . നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മറവിരോഗം അതൊരു വല്ലാത്ത അവസ്ഥയാണ്. ഏഴു വർഷത്തോളം ഞങ്ങളുടെ ഉമ്മ ഈ രോഗം പിടിപെട്ട് ഞങ്ങളോടൊപ്പം മരണത്തിനും ജീവിതത്തിനും ഇടയിൽ ഏതോ ഒരു ലോകത്തിലെന്നപോലെ... ഇരുളടഞ്ഞ ഓർമപൊട്ടുകളുമായി ജീവിച്ചിരുന്നു...😢😢
I also pray to god for him. Tomorrow I also be same stage . Oh God forgive him and save him. Mr.Mdhavan sir doesn't be sad God may near you.I saw you and your wife years ago when I was a staff of mhilsmandiram poojappura. This time also I can see the couple in my eyes .Mdhan sir talked us but his wife didn't talk anybody. Am very sad to hear this news.Yah God may give himgood health and happiness.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💥🙏🙏
ജീവിതത്തിൽ കടമകളും. കർത്തവ്യങ്ങളും ഉണ്ട്. അതൊക്കെ ചെയ്തിട്ടും വിഷമഘട്ടം വന്നപ്പോൾ ഉറ്റവർ ഒഴിവാക്കിയതാണെങ്കിൽ അതിന്റെ ഫലം അവർ അനുഭവിക്കും. അത് പ്രകൃതി നിശ്ചയം.
അദ്ദേഹത്തിന്റെ പ്രതാപകാലത്ത്, അദ്ദേഹത്തെ ആദരിക്കുകയും, ബഹുമാനിക്കുകയും, അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും അനുഭവിച്ചിരുന്നവർ ഇന്ന് കൂട്ടിനില്ല, എന്തൊരു അവസ്ഥയാണത്, സൂക്ഷ്ച്ചില്ലെങ്കിൽ നമ്മളോരോരുത്തർക്കും ഇതുസംഭവിക്കാം.
അണ്ടി ആണ്.. ഇയാൾ നല്ല കാലത്തു ചെയ്തതിനു കിട്ടിയ പ്രതിഫലം.... ആയ കാലത്തു ഭാര്യയെയും മക്കളെയും ഒഴിവാക്കി അര്മാദിച്ചു.. ഇപ്പോൾ ഗതികേട്ടപ്പോൾ മക്കളെ പറഞ്ഞിട്ട് എന്ത് കാര്യം..
നല്ലകാലത്തെ കയ്യിലിരിപ്പ് വളരെ നല്ലതായിരുന്നിരിക്കും അതാണ് കുടുംബക്കാരും, സഹ പ്രവർത്തകരും ഓർമിക്കാത്തത്.. നല്ല കാലത്തു ഒരു വടി വീട്ടിവെച്ചാൽ ആവശ്യം വന്നപ്പോൾ ഉപയോഗിക്കാമായിരുന്നു...😢😢😢
@@julieanu6283you said it .That is humanism. We are not animal . Animals also love their relatives. We must forgive others , then we get happiness and God's blessings on us . So one who can go there must go and say him good words . Tomorrow am would be in this stage , who knows. So pray for him plz. May God bless him !🙏🙏🙏🙏🙏🙏🙏🙏🙏
TP മാധവൻ അവിടെ സുഖ സുന്ദരമായി ആണ് കഴിയുന്നത് അദ്ദേഹത്തിൻ്റെ ഏറ്റവും കംഫർട്ടായ സ്ഥലവും അതാണ്... വളരെ മനോഹരമായാണ് അവർ അദ്ദേഹത്തെ പരിപാലിക്കുന്നത്.. മമ്മൂക്ക എന്ന പേര് മാത്രം അദ്ദേഹം സ്നേഹത്തോടെ പറയുന്നെങ്കിൽ അതിൻ്റെയെല്ലാം പിന്നിൽ മമ്മൂക്ക തന്നെയായിരിക്കും.. TP മാധവൻ മാത്രമല്ല അവിടെ ഇത് പോലെ എത്രയോ പേർ സ്വന്തം വീട്ടിലെന്ന പോലെ താമസിക്കുന്നു.. വീട്ടുകാർ പോലും ഇത്ര നന്നായി പരിചരിക്കില്ല. നിങ്ങൾ ചെയ്യേണ്ടത് ഈ വീഡിയോയുടെ വരുമാനം ഗാന്ധിഭവന് സംഭാവന ചെയ്യുകയാണ്. അത് എത്രയാണെങ്കിലും വലിയ പുണ്യമായിരിക്കും.,..
എന്റെ വല്ലിമ്മ ഇപ്പൊ ഇങ്ങനെ ആണ്. മറവിരോഗം നമ്മൾ വിചാരിക്കുന്നപോലെ അല്ല ഇത് വളരെ ഭീകരം ആണ് എന്നെ ഒക്കെ ഒരുപാട് ഇഷ്ടമുള്ള വല്ലിമ്മക് ഇപ്പൊ എന്നെ അറിയില്ല
സിനിമാ ലോകത്ത് ഒരു പാട് പേര് ഇതേ പോലെ ദുരിതം അനുഭവിക്കുന്നവരുണ്ട് അതിന് സിനിമാലോകം തന്നെ ഒരു സഹായം കണ്ടത്തേണ്ടതുണ്ട്... പിന്നെ മമ്മൂക്ക മോഹൻലാൽ അവർക്കും ലൈഫിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും തീർച്ചയായും ഈ വിഡിയോ അവർ കാണുകയാണെങ്കിൽ ഒരു നടപടി ഉണ്ടാവണം...
എന്റെ പൊന്നു സഹോദരാ.. താങ്കൾക്ക് കഴിയുമെങ്കിൽ മമ്മൂട്ടിനെ ഈ വിവരം അറിയിച്ചാൽ മമ്മൂട്ടി അദ്ദേഹത്തെ വന്നു കാണുകയാണെങ്കിൽ.. താങ്കൾ താങ്കളുടെ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും നല്ലൊരു കാര്യമായിരിക്കും ഇത് ഒരു മനുഷ്യൻ സുഖമില്ലാതെ അല്ലെങ്കിൽ വയസ്സായി കിടക്കുമ്പോൾ അവസാനത്തെ ആഗ്രഹം എന്നപോലെ ഇത് സാധിപ്പിച്ചു കൊടുക്കുകയാണെങ്കിൽ ഇതിലും വലിയൊരു പുണ്യ പ്രവർത്തി വേറെ ഉണ്ടാകില്ല പ്ലീസ് പ്ലീസ് പ്ലീസ്
സത്യം
സത്യം
Nigal orupad ullilonnumthattanda mammukkaye vivaram ariyiku apol kanam
Yes 👍🏻💯
എന്തിനാണ് സ്വന്തം കുടുംബം നിങ്ങളെ
അകറ്റിയത് 😢
മമ്മുട്ടി സാർ എന്തായാലും അദ്ദേഹത്തെ സന്ദർശിച്ചിരിക്കും. ടി.പി മാധവൻ സാർ....... മറക്കില്ലൊരിക്കലും.❤❤❤❤❤ AM D
Sure Mammootty will meet him
ഇപ്പോ ഇത് പറഞ്ഞത് കൊണ്ട് കാണാൻ വരും
തളർന്നു കിടക്കുന്ന മനസ്സ് മനസ്സ് മനസ്സിനും ശരീരത്തിനും ഊർജ്ജമേകി ആശ്വാസകിരണങ്ങൾ നൽകുന്ന നടനാണ് മമ്മൂട്ടി അറിഞ്ഞാൽ എന്തുതന്നെയായാലും എന്ത് വിഷമം ഉണ്ടെങ്കിലും അവിടെ ഓടിയെത്തും കാണാൻ നമുക്ക് ❤❤❤❤❤❤❤❤❤
😊
Mammookka don't know about . Sure mammookka should come to see him.
മമ്മുക്ക വരും... കാരണം നല്ലൊരു മനസിന്റെ ഉടമ ആണ് അദ്ദേഹം അതുകൊണ്ട് തീർച്ച ആയും വരും
മമ്മൂക്ക കാണട്ടെ ❤️❤️❤️
തീർച്ചയായും മമ്മൂക്ക അദ്ദേഹത്തെ കാണട്ടെ
മമ്മൂക്ക അദ്ദേഹത്തെ കാണാൻ വരും ❤
അദ്ദേഹത്തെ പടച്ചതമ്പുരാൻ കാത്തുരക്ഷിക്കുമാറാകട്ടെ ..🙏🙏
മമ്മൂക്ക ❤❤❤
മക്കളുള്ളവരും ഇതുപോലെയുള്ള സ്ഥലങ്ങൾ book ചെയ്തിട്ടിരിക്കുന്ന സ്ഥലമാണ് കേരളം. ഓർമ്മയില്ലാതാവുന്നത് ഒരു പ്രായമെത്തുമ്പോൾ ഞാനും നിങ്ങളും ഇങ്ങനെയാവും😔
അദ്ദേഹത്തിന്റെ ആഗ്രഹം സാധിക്കട്ടെ! അദ്ദേഹം സ്വസ്ഥനായിരിക്കട്ടെ #🙏 പ്രാർത്ഥിക്കാം
അദ്ദേഹത്തേ അന്മ എന്ന സംഘടന ഏറ്റെടുക്കണം അതാണ് ഒരു സംഘടനക്ക് ചെയ്യാവുന്ന ഏറ്റവും ഉത്തമ പ്രവർത്തി !!
തീർച്ചയായും മമ്മുട്ടിയേ വിവരം അറിയിക്കണം. അദ്ദേഹത്തെ കാണാൻ മമ്മൂക്ക വരും.
Mammukka varanam IN SHA ALLAHU🤲🤲🤲
mammookka varum❤..
മമ്മൂക്ക വരും
മനുഷ്യന്റ കാര്യം ഇത്രയേ ഒള്ള് മക്കളേ ....എല്ലാവരും ഓർത്ത് വയ്ക്കുന്നത് നല്ലതാണ്.
വർഷങ്ങളായി ഗാന്ധിഭവൻ ആണ് മാധവൻ sir
❤പാവം! നല്ലകാലം കഴിഞ്ഞാൽ,നാമെല്ലാവരും ഇതുപോലാകും!😭
ശ്രീ. മമ്മൂട്ടി തീർച്ചയായും വരും
മമ്മൂക്ക ആദ്യം കാണട്ടെ ഒരിക്കലുംഇട്ടേച്ചു പോവില്ലഎന്തെങ്കിലും വഴി തെളിയും എനിക്കുറപ്പുണ്ട്... മാധവ്വേട്ടന്റെ അവസ്ഥ കണ്ടിട്ട് ഒരുപാട് വിഷമം തോനുന്നു 🙏🙏🙏🙏🙏ഈശ്വരൻ കാത്തുകൊള്ളും 🙏🙏
ഇ ചാനൽ മമ്മുക്കയുടെ ശ്രദ്ധയിൽ എത്തിയാൽ തീർച്ചയായും മമ്മുക്ക അദ്ദേഹത്തിന് കണ്ടുരിക്കും
Mammukka ❤️❤️❤️
വരും തീർച്ചയായും മമ്മൂട്ടി ❤❤
Mammooty""EthumUrapayum**AthuVerutheyOnnu*KananayiMathrmayirikilla*!!But""EthrayoValiya""Nallakariyangal""Dinena*Nalgikondirikhunna""AaMahathuvinu*IthoruValiyaKaariyam*Agilla!!Engilum**SnehaSparshangal*Kaipattiyittu""AthinePukazxthiyittu**ChoodarumMumbu**Nannikedum*Nerikedum*/Parayunna(Chila)Chila*Naari*Janmangalum*Undividey"EnnathumOrkanam!!*Adhenthinte?*Sookedanu"""""??
വരും
ആരും വരില്ല സഹോദരാ ആരോഗ്യം ഉള്ളപോൾ എല്ലാവർക്കും വേണ്ടി വരും ഇല്ലങ്കിൽ ഇതു തന്നെ അവസ്ഥ
ഇത് പോലെ പലരും പല സ്ഥലത്തു ഒറ്റപ്പെട്ട് കഴിയുന്നുണ്ട് സിനിമ നടന്നായത് കൊണ്ട് താങ്കൾ ഇത് ഒരു വാർത്ത ആക്കി
പ്രിയ സഹോദര ഈ വിവരം മമ്മുക്കെയേരിക്കുക
മമ്മുക്ക എന്താ യാലും പോവും എന്നാണ് ഞാൻ വിചാരിക്കുന്നത്
മമ്മൂക്ക
മമ്മൂട്ടി സേർ ഇതു കാണുന്നു ണ്ട ങ്കിൽ എന്തായാലും പോകും എന്ന് വിജാരി ക്കുന്നു
കാണുമ്പോൾ സങ്കടം തോന്നുന്നു
വല്ല മൂലയിലും കിടന്ന് ഈശ്വരനാമം ജപിക്ക് മാധവൻ ചേട്ടോ...
മമ്മുക്ക വന്നിരിക്കും
മമ്മൂക്ക സന്ദർശ്ശിക്കട്ടെ. ടി പി മാധവൻ സർ 🙏❤
ദൈവാനുഗ ഹം ഉണ്ടാവട്ടേ
മമ്മൂക്ക വന്നിരിക്കും
മമ്മുക്ക അറിഞ്ഞാൽ വരും ഉറപ്പ് സഹപ്രവർത്തകർ അല്ലാത്ത പ്രായമുള്ള പലരെയും തിരക്കിനിടയിൽ പോയികണ്ടിട്ടുള്ള ഒരു നല്ല മനസിന്റെ ഉടമയാണ് മമ്മുക്ക ഉറപ്പായും അദ്ദേഹം അറിഞ്ഞാൽ വന്നിരിക്കും ഉറപ്പ്
മമ്മൂക്ക ഇത് അറിഞ്ഞാൽ തീർച്ചയായും വരും❤️❤️❤️
മമ്മൂക്ക വരും ❤️
മമ്മുക്ക തീർച്ചയായും പോയി adhehathe കാണണം 😢
good effort bro.. madhavan sir santhoshamaayirikkatte.. mammooty Varumayirikkum🎉❤
ശ്രീ മമ്മൂട്ടി അടുത്ത അവസരത്തില് തന്നെ ശ്രീ. T.P. മാധവന് സാറിനെ പോയി കാണണം, 🙏
❤️❤️❤️❤️
മമ്മൂട്ടി അറിഞ്ഞാൽ അവിടെ എത്തിയിരിക്കും ലാലേട്ടനേക്കാണണമെന്ന് കുറെ പറഞ്ഞിട്ടുണ്ടായിരുന്നു
ഞാൻ കൊണ്ട് പോകും ഇക്കയെ....😊
ലാൽ ഭൂമിയിലല്ല വേറെ ഏതോ ലോകത്താ മരിച്ചാൽ സുഖമില്ലാത്തവരെ ഒന്നും കാണില്ല
പണ്ട് ലാലേട്ടൻ എളിമ ഉള്ളവനായിരുന്നു അപ്പൊ എല്ലാർക്കും ഇഷ്ടമായിരുന്നു ഇപ്പോൾ ഇന്റർവ്യൂ ൽ ഒക്കെ മണ്ടത്തരം മാത്രം
കൂടെ ജോലി ചെയ്തവരെ തിരിഞ്ഞ് നോക്കാത്ത ഒരു നന്ദി കെട്ട വർഗ്ഗമുണ്ടങ്കിൽ അത് ഈ പറയുന്ന സിനിമാ ഫീൽഡ് മാത്രമാണ് അത് കൊണ്ടാണല്ലോ എത്ര കാശ് കിട്ടിയാലും ഒരസുഖം വന്നുകിടക്കുമ്പോൾ അതുവരെ സംഭാദിച്ച കാശ് തികയാതെ വരുന്നതും ആരും തിരിഞ്ഞ് നോക്കാത്തതും
മമ്മുക്ക വന്നിരിക്കും. അത്ര നന്മയുള്ള മനസ്സാ അദ്ദേഹത്തിന്.. 👍👍👍👍
Face of Indian cinema mammooos coming now please
മമ്മുക്ക ഒന്ന് മാധവൻ സാറെ കാണുമോ. മമ്മുക്ക ❤❤❤❤
Pappayude swanthamm Appooosss
താങ്കൾ പറയുന്നത് correct ആണ്. ഞങ്ങളും ഈ അവസ്ഥഇലൂടെ കടന്നുപോയിട്ടൊണ്ട്. താങ്കൾ ഇത് പറഞ്ഞപ്പോൾ അറിയാതെ കരഞ്ഞുപോയി.
ലാലു മോൻ പോയി
മമ്മുട്ടി മോന യേ❤
Mammukka varum urappanu
Madhavan sarinum gandhibhavanile ellavarkkum ee vedeo cheytha ningalkkum nallathu varatte👍👍❤❤
കുടുബത്തിന് വേണ്ടെങ്കിൽ ആർക്കും വേണ്ട
സ്വയം ആരാണെന്നു പോലും മറന്ന് പോകുന്ന ഈ അവസ്ഥയേക്കാൾ ഭീകരമായി മറ്റെന്താണ് ഉള്ളത് ? അദ്ദേഹം പണ്ട് എന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും , ഈ അവസ്ഥയിൽ പോലും തിരിഞ്ഞു നോക്കാത്ത ബന്ധുക്കൾ ആ തെറ്റ് തന്നെ ആവർത്തിക്കുകയല്ലേ ?🙏
Aaya kaalathu swantham veettukare thirinju polum nokkathe swantham karyam nokki adichu polich jeevicha manushyananu athu. Ee avasthayil ayale avar thirinju nokkunnillenkil ayaal avare athrakku vedanippichittundavum,
Karma is the boomerang
Athukondu avare kuttam paranjittu karyam illa
@@arunmj3475തനിക്കു അറിയാമോ അവരെ
മക്കൾക്കില്ലാത്ത അനുകമ്പ ആർക്കുകാണും
മമ്മൂക്ക യെ കുറ്റം പറയാൻ നീ ആര്. അത്ര പ്രയാസം നിനക്കുണ്ടെങ്കിൽ നീ പോയി മമ്മൂക്ക യെ വിളിച്ചോണ്ട് വാ. എന്തിനാണ് ഇങ്ങനെ കുറ്റം പറഞ്ഞു ജീവിക്കുന്നത്
നമ്പറില്ല ബ്രോ
Ne enthu arinjitte ane Mr nnte koppile channel undenne karuthi
ദുനിയാവിൽ) ഈ ലോകം ഒരു പരീക്ഷണലോകം .! ഈ ലോകത്തിന് മുമ്പേ നമ്മൾ അമ്മ യുടെ ഗർഭ പാത്രത്തിൽ അന്ന് നമുക്ക് ജീവിക്കാൻ വേണ്ടത് കൃത്യമായി ലഭിച്ചു ഭൂമിയിൽ വന്നു നീ ചിന്തിക്കുന്നുണ്ടോ എന്നിങ്ങനെ ഒരു മരണം വരും ഒരു പരീക്ഷ . നല്ലത് ചെയ്യുക മോശം ആണ് അവൻ എന്നിങ്ങനെ ഒരു റിസൾട്ട് അറിയാൻ വേണ്ടി ചിന്തിച്ചു നോക്കൂ ഒരു പരലോക ജീവിതം ദൈവത്തിന്റെ ഒരു അനുഗ്രഹം . നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആരും ഒന്നും പറയണ്ട മമ്മൂക്ക എല്ലാ വീഡിയോയും കാണുന്ന ആളാണ് ഈ വീഡിയോയും കാണും അവിടെ എത്തും തീർച്ചയായും
Mammookayude vyakthivisishtyam kondanu ellavarum ishtapedunnathu.
Mammoty kanan povamam
Mammukka ithu onnu sadichu kodukkaney Insha allah
മറവിരോഗം അതൊരു വല്ലാത്ത അവസ്ഥയാണ്. ഏഴു വർഷത്തോളം ഞങ്ങളുടെ ഉമ്മ ഈ രോഗം പിടിപെട്ട് ഞങ്ങളോടൊപ്പം മരണത്തിനും ജീവിതത്തിനും ഇടയിൽ ഏതോ ഒരു ലോകത്തിലെന്നപോലെ... ഇരുളടഞ്ഞ ഓർമപൊട്ടുകളുമായി ജീവിച്ചിരുന്നു...😢😢
😢
Mammukavannalo
മമ്മൂക്കാന്റെ ഡയലോഗ് ഓര്മ വരുന്നു. രാമൻ നായർ എന്തുപറ്റി മുടിയൊക്കെ അങ്ങ് നരച്ചു പോയല്ലാ.... വലിയ ചന്ദനാദി ബെസ്റ്റാ😅😅
Mammukka. Arinjittuddakilla. Arijal. Udan. Kanan varum
തീർച്ചയായും മമ്മുക്കവരും വരാതിരിക്കില്ല മമ്മുക്കയെ അറിയിക്കുക
മമ്മൂക്ക വന്നു കണ്ടിരിക്കും....അത്രയേറെ thirakkila.....എന്നാലും അയൽ വന്നിരിക്കും
I also pray to god for him. Tomorrow I also be same stage . Oh God forgive him and save him. Mr.Mdhavan sir doesn't be sad God may near you.I saw you and your wife years ago when I was a staff of mhilsmandiram poojappura. This time also I can see the couple in my eyes .Mdhan sir talked us but his wife didn't talk anybody. Am very sad to hear this news.Yah God may give himgood health and happiness.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💥🙏🙏
Mammukka varum😔😔
ജീവിതത്തിൽ കടമകളും. കർത്തവ്യങ്ങളും ഉണ്ട്. അതൊക്കെ ചെയ്തിട്ടും വിഷമഘട്ടം വന്നപ്പോൾ ഉറ്റവർ ഒഴിവാക്കിയതാണെങ്കിൽ അതിന്റെ ഫലം അവർ അനുഭവിക്കും. അത് പ്രകൃതി നിശ്ചയം.
അദ്ദേഹത്തിന്റെ പ്രതാപകാലത്ത്, അദ്ദേഹത്തെ ആദരിക്കുകയും, ബഹുമാനിക്കുകയും, അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും അനുഭവിച്ചിരുന്നവർ ഇന്ന് കൂട്ടിനില്ല, എന്തൊരു അവസ്ഥയാണത്, സൂക്ഷ്ച്ചില്ലെങ്കിൽ നമ്മളോരോരുത്തർക്കും ഇതുസംഭവിക്കാം.
അണ്ടി ആണ്.. ഇയാൾ നല്ല കാലത്തു ചെയ്തതിനു കിട്ടിയ പ്രതിഫലം.... ആയ കാലത്തു ഭാര്യയെയും മക്കളെയും ഒഴിവാക്കി അര്മാദിച്ചു.. ഇപ്പോൾ ഗതികേട്ടപ്പോൾ മക്കളെ പറഞ്ഞിട്ട് എന്ത് കാര്യം..
Oru bharthavinteyo achanteyo kadama cheyyathe kudumbathe marannu jeevichu,
Ippo kudumbam ayaalodum angane kanikkunnu, athil oru thettum illa
😢😢😢 bedhamavatte
ആദ്യം നമ്മൾ സ്വയം എത്രത്തോളം പരസഹായം ചെയ്യുന്നുണ്ട് എന്നാണലോജിക്കേണ്ടത്!
Mammokka അറിഞ്ഞാൽ പോയിരിക്കും അത് ഉറപ്പാ
മാധവൻ sir എത്രയോ വർഷമായി ഗാന്ധിഭവൻ ,സാധാരണക്കാരൻ ആയ ഞങ്ങൾ അവിടെ പോയി കണ്ടിട്ടുണ്ട് മമ്മുട്ടി അറിയാത്തത് കൊണ്ടല്ല ...... ഇതുവരെ പോയില്ല.
വരും
മമ്മൂട്ടി നല്ല മനസ്സിന്റെ ഉടമയാ മമ്മൂട്ടി എന്തായാലും അദ്ധെഹത്തെ കാണാൻ പോകും എന്ന് തോന്നുന്നു
PaavamSaar
😊bharyayeyum makkaleyum nokathork ithoru padamakate.
ഇക്ക വരും. ഞാൻ പറയാട്ടോ ഇപ്പോൾ ഇക്ക പടത്തിന്റെ ഷൂട്ടിങ്മായി കുറച്ച് ദൂരെ ആണ്. ഞാൻ വിളിച്ച് കാര്യം പറഞ്ഞേക്കാം... എല്ലാം ശരിയാവും.. 🙏🏻🙏🏻❤
മമ്മൂട്ടി വന്നത് തന്നെ...
he is happy there
🙏
അമ്മയും ഇല്ല. അമ്മായിയും ഇല്ല. കഷ്ടം.😮😮
നല്ലകാലത്തെ കയ്യിലിരിപ്പ് വളരെ നല്ലതായിരുന്നിരിക്കും അതാണ് കുടുംബക്കാരും, സഹ പ്രവർത്തകരും ഓർമിക്കാത്തത്.. നല്ല കാലത്തു ഒരു വടി വീട്ടിവെച്ചാൽ ആവശ്യം വന്നപ്പോൾ ഉപയോഗിക്കാമായിരുന്നു...😢😢😢
EeVaakukal*ValereyArthamullathanu!*Chinthikunnavarku*!!
എങ്കിലും ഒക്കെ ക്ഷമിക്കാനും മനസ്സു വേണം!
@@julieanu6283you said it .That is humanism. We are not animal . Animals also love their relatives. We must forgive others , then we get happiness and God's blessings on us . So one who can go there must go and say him good words . Tomorrow am would be in this stage , who knows. So pray for him plz. May God bless him !🙏🙏🙏🙏🙏🙏🙏🙏🙏
@@julieanu6283👍👍👍👍
Mammookka ethu kandal varum vannirikum
Oru pad pere adeham shayikunnund
മമ്മുക്കയുടെ ചിത്രമാണ് ഓർമ്മയിൽ പതിഞ്ഞിരിക്കുന്നത് ... അദ്ദേഹം ശ്രദ്ധിക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാം
😊😊
ഇത് മമ്മൂട്ടി കാണട്ടെ.
മമ്മൂട്ടി വരാതിരിക്കില്ല.
Mamoottyka ❤❤❤
ഇതിന്റെ full വീഡിയോ കിട്ടുമോ?
Gandhi bhavan fb പേജിൽ ഉണ്ട് ബ്രോ
TP മാധവൻ അവിടെ സുഖ സുന്ദരമായി ആണ് കഴിയുന്നത് അദ്ദേഹത്തിൻ്റെ ഏറ്റവും കംഫർട്ടായ സ്ഥലവും അതാണ്... വളരെ മനോഹരമായാണ് അവർ അദ്ദേഹത്തെ പരിപാലിക്കുന്നത്.. മമ്മൂക്ക എന്ന പേര് മാത്രം അദ്ദേഹം സ്നേഹത്തോടെ പറയുന്നെങ്കിൽ അതിൻ്റെയെല്ലാം പിന്നിൽ മമ്മൂക്ക തന്നെയായിരിക്കും..
TP മാധവൻ മാത്രമല്ല അവിടെ ഇത് പോലെ എത്രയോ പേർ സ്വന്തം വീട്ടിലെന്ന പോലെ താമസിക്കുന്നു..
വീട്ടുകാർ പോലും ഇത്ര നന്നായി പരിചരിക്കില്ല.
നിങ്ങൾ ചെയ്യേണ്ടത് ഈ വീഡിയോയുടെ വരുമാനം ഗാന്ധിഭവന് സംഭാവന ചെയ്യുകയാണ്.
അത് എത്രയാണെങ്കിലും വലിയ പുണ്യമായിരിക്കും.,..
Oro manushyanum cheruppakalam adichupolichu Aagoshikum. Vivaham kazhicha baryayeum makkaleyum vittu puthiya machil puram thedum.appozhum avarku ormmayilla..panathinde prathapa kalam.prathapam pokum..virunnu vannavar pokum..vardhakayam varum..cheyda krooratha anubavichu theerkanam.ormma nashtta pettalum..Mammoottye orthu.
ഇദ്ദേഹം മോഹൻലാലിനെ കാണണം എന്ന് പറഞ്ഞതായി അറിയാം ലാൽ പോയി കണ്ടോ എന്ന് അറിയില്ല
ഇതിനു ലൈക് അടിച്ചത് ആരാ
വിതച്ചതേ..കൊയ്യൂ....
എന്റെ വല്ലിമ്മ ഇപ്പൊ ഇങ്ങനെ ആണ്. മറവിരോഗം നമ്മൾ വിചാരിക്കുന്നപോലെ അല്ല ഇത് വളരെ ഭീകരം ആണ് എന്നെ ഒക്കെ ഒരുപാട് ഇഷ്ടമുള്ള വല്ലിമ്മക് ഇപ്പൊ എന്നെ അറിയില്ല
Manavaalante.achan
അദ്ദേഹത്തെ പരിഗണിക്കാത്ത കുടുംബക്കാർ തന്നെയാണ് ഇതിൽ തെറ്റുകാർ
മോഹൻലാൽ ഒരിക്കലും കാണില്ല athanu മമ്മുട്ടിഡിഫറെൻറ് മോഹൻലാൽ
ഉറപ്പായും മമ്മൂക്ക അദ്ദേഹത്തെ കാണാൻ പോയിരിക്കും
സിനിമാ ലോകത്ത് ഒരു പാട് പേര് ഇതേ പോലെ ദുരിതം അനുഭവിക്കുന്നവരുണ്ട് അതിന് സിനിമാലോകം തന്നെ ഒരു സഹായം കണ്ടത്തേണ്ടതുണ്ട്...
പിന്നെ മമ്മൂക്ക മോഹൻലാൽ അവർക്കും ലൈഫിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും തീർച്ചയായും ഈ വിഡിയോ അവർ കാണുകയാണെങ്കിൽ ഒരു നടപടി ഉണ്ടാവണം...
0:55😱 i cant belive😱.. 🙏