Это видео недоступно.
Сожалеем об этом.

JATAYU EARTH CENTER|ജടായുപ്പാറ

Поделиться
HTML-код
  • Опубликовано: 8 июл 2024
  • JATAYU EARTH CENTRE|ജടായുപ്പാറ#kollam #ithihasa #keralatourism #‎@SeraAneesiya
    #ramayana #jatayu #ramandir#kerala #chadayamangalam #kollamtourism #sculpture #worldslargest ##travelvlog #varkala #quilon #youtube #newvideo #ithihasakathakal #malayalam
    Jatayu earth center is a park and tourism centre at Chadayamangalam in Kollam. It was designed by famouse dierector Rajiv Anchal.

Комментарии • 2

  • @lizyjoseph9109
    @lizyjoseph9109 29 дней назад

    ❤❤❤❤

  • @ArtEssenzaDesigns-ts4yc
    @ArtEssenzaDesigns-ts4yc 24 дня назад +1

    ജടായു സ്‌മൃതി
    ഒ.എൻ.വി
    ഇക്കുന്നിൻ നിറുകയിലിത്തിരി നേരം ധ്യാനമഗ്നരായ് നിൽക്കൂ,
    പ്രിയപ്പെട്ട നമ്മുടെ കർമ്മക്ഷേത്രത്തിന്നുഴവുചാൽ പെറ്റൊരു പെൺമുത്തിനെ
    തീർത്ഥനൈർമ്മല്യം പേറുമാപ്പൊന്നുംകൂടത്തിനെ
    ചതിയിൽ കവർന്നാഴികടന്നീടുവാൻ വായുരഥത്തിൽ പായും
    പരദേശിയാം രക്ഷസ്സിനെ, കണ്ടുമോഹിച്ചാലേതൊരപ്‌സരസ്സിനെപ്പോലും
    തന്റേതാക്കുക സ്വന്തം ധർമ്മമെന്നോരുന്നോനെ, കൊത്തിയും നഖമുനയാഴ്ത്തിയും
    തടയുവാനെത്തിയ ജടായു വീണടിഞ്ഞതാണിന്നിലം
    ശത്രുവിൻ കൈവാളരിഞ്ഞിട്ടൊരു ചിറകു,മാ രക്തധാരയുമേറ്റുവാങ്ങിയതാണിന്നിലം
    ഇന്നാടിൻ അഭിമാനപ്പൊൻ കൊടിമരത്തിന്മേൽ നിന്നതിൽ
    പാറും കൊടി താണുതാണിറങ്ങും പോൽ, പിന്നെയും ഒറ്റച്ചിറകിന്മേൽ
    വായുവിൽ തത്തി നിന്നടരാടി തളർന്നടിഞ്ഞൊരാ പക്ഷിയെ,
    രക്തസാക്ഷിയാം മകൻ തൻ ജഡം ഒരമ്മ പോൽ
    ഗദ്ഗദത്തോടെയേറ്റുവാങ്ങിയതാണിന്നിലം!
    ഇവിടെ വീശും കാറ്റും അക്കഥ പാടുന്നീലേ?
    ഇവിടെ ഓരോ തരിമണ്ണുമതോർക്കുന്നീലേ?
    മൃത്യുവിൻ മുന്നിൽ നാടിൻ മാനം കാക്കുവാൻ
    ബലി പുഷ്പമായ് പതിച്ചൊരാ പക്ഷിതൻ ഓർമ്മയ്ക്കായി
    ഇക്കുന്നിൻ നിറുകയിൽ നമ്രശീർഷരായ് നിൽക്കേ
    മൃത്യുവിൽ നിന്നും നമ്മളമൃതം കടയുന്നു.