Simple One Electric Scooter Showroom now in Kerala | Kochi & Trivandrum |
HTML-код
- Опубликовано: 8 фев 2025
- #simpleoneelectricscooter #simpleone #simpledotone #simpleonedelivery #simpleenergy
Simple One Electric Scooter Showroom now in Kerala | Kochi & Trivandrum | Malayalam Review | Simple One & Simple Dot One Electric Scooter | Price Range Motor Specifications @jainvlogssev
Follow me on
Instagram: www.instagram....
Facebook: www.facebook.c...
/ @jainvlogssev
SIMPLE ENERGY
• SIMPLE ENERGY - Авто/Мото
Company ellam announce cheythittu nalla pole rest cheythu. Kure viruthanmar ivarde peril website undaakii booking start cheythu 😂. Avasanam google searchil 1st thanne fake website aayi. Avasanam booking cheyyaruth ennu company parasyam cheyyendunna avastha okke vannittund. Athu kondaanu chilarkki trust issue undaayathu
Waiting for revolt nx100 - 500 km range
ഈ വണ്ടിക്കും river indie ക്കും കൊറെ കാത്തിരുന്നു.
last ather rizta എടുത്തു.. കാരണം വേറൊന്നും അല്ല...
petrol scooter daily 60+ km ഓട്ടം ഉണ്ട്..
160+ daily petrol expense
rizta 2000+ km ആയി...
daily 20 rupees current ആവുന്നൊള്ളു
Ather Rizta thanne aanu better option 👍
@@shanvideoskL10 on road etra ayi bro
@@Mathewzz-00 1.6
Tvm yennanu varunnathu
Bro Kochi il innale testdrive cheythu. Ola Ather നെകാളും ബിൽഡ് ക്വാളിറ്റി and പവർ തോന്നുന്നു
Thanks for the review and feedback 👍
Delivery start cheyunna date endenkilum paranjo??
@@jainvlogssev. Next week enna paranje
👍👍
@@Asbin321 aviduthe contact number undo
@@Asbin321 kochile evidena ,bro test drive cheythath
Apol Eni olaiku poootti pokaam Ola bullet pole verum vikaaram aanu guter chadiyasl 2 pees aakum 😂😂😂😂😂 simple one ❤.
👏👏👏
Thanks for the feedback 👍
Pashe simple one eragal 35 varsham pidikum😂😂😂😂😂😂
Showrooms evar kure open aakun undu, let’s see ☺️
🙏🙏🙏🙏
Thanks for the support and feedback 👍
Belt to hub motor
Its PMSM belt drive motor 👍
ഒരു വർഷത്തിൽ തന്നെ 6000 കിലോമീറ്റർ ഓടിയാൽ വാറണ്ടി തീർന്നു
8yrs / 60000 kms aanu warranty for Battery & Motor ☺️
60000 kittan additional amount kodukkanam ente ola one year il 25000 km.kazhinju ola warranty extended cheythal 80000 km kittum 8 years
@@Riversidefishfarm Bro epoo etra km ayi? ente ola s1 pro gen 2 ann
വിശ്വസിക്കാമോ? ഈ കമ്പനി യേ.. ഇത്ര delay ആയി ഇറക്കാൻ
ഇപ്പോൾ പ്രവചനാതീതമാണ്, കുറച്ചു സമയം കാത്തിരിക്കുന്നതാണ് നല്ലത്.
അവ ഇപ്പോൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ നിലവിൽ അവയുടെ പ്രകടനം പ്രവചിക്കാൻ കഴിയില്ല.
എനിക്ക് തോന്നുന്നു
ഓലയുടെ അന്തകൻ ആണെന്ന്
ലേറ്റ് ആയി വന്നു
സ്റ്റൈൽ ആയി മുന്നോട്ടു പോകുമെന്ന് തോന്നുന്നു
ലേറ്റാ വന്താലു൦ ലേറ്റസ്റ്റാ വറുവേ...😏
അതെ, സാധ്യതകൾ കൂടുതലാണ് ☺️☺️
Ola ഇതിനകം തന്നെ മോശമായ അവസ്ഥയിലാണ്, Simple Energy അവരുടെ network വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, അവർ ഓലയോട് കടുത്ത മത്സരം നൽകാനുള്ള സാധ്യത വളരെ കൂടുതലാണ് 👍
കുറെ കാലം കാത്തിരുന്നു മടുത്തു 😂
അവർ ഇപ്പോൾ അവരുടെ ശൃംഖല അതിവേഗം വികസിപ്പിക്കുകയാണ്.
ഒരു മാസത്തിനുള്ളിൽ അവർ 6 പുതിയ ഷോറൂമുകൾ തുറന്നു ☺️
അവർ ഉടൻ തന്നെ മികച്ച 10 വിൽപ്പന റിപ്പോർട്ടിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്
@@jainvlogssevandi aan😂
Avar thalliya 300kms range okke aaavi aayi
വില വെച്ച് നോക്കുമ്പോൾ ഇതിനെക്കാളും ലാഭം revolt rv 1 plus ആണെന്ന് തോന്നുന്നു.
ബൈക്ക് സെഗ്‌മെൻ്റിൽ Revolt RV1 ഒരു നല്ല ഓപ്ഷനായിരിക്കും 👍
എന്നാൽ ഇവ രണ്ടും താരതമ്യപ്പെടുത്താനാവില്ല, കാരണം ഓരോന്നും വ്യത്യസ്ത സെഗ്‌മെൻ്റുകളിലായി വരുന്നു
Revolt fast charging illa
Battery okke old type
No good network
എട്ടു വർഷം വാറണ്ടി കൊടുക്കുമ്പോൾ കിലോമീറ്റർ ഓടാതിരുന്നാൽ കിട്ടും അല്ലേൽ.... 40,000 km🤣അല്ലെ
8yrs / 60000 kms aanu warranty for Battery & Motor ☺️
@@jainvlogssev ഇതൊക്ക രണ്ടു വർഷം പോരെ ഓടി തീരാൻ 😄
Per day approximately 82kms odiyaal maatrame 2 years aagumbol 60000kms cover aaguvollu.
Overall running cost nokumbol, petrol ilum laabham aayirikum 👍
@@jainvlogssev ഡെലിവറി ബോയ് ഉപയോഗിക്കുകയാണെങ്കിൽ ആവില്ല
@MimiSarkar-vl3zm 👍👍