എന്റെ ഈശോയെ 'എന്റെ കുഞ്ഞുങ്ങളെപ്പോലെ തന്നെ ഈ ലോകത്തിലുള്ള എല്ലാ കുഞ്ഞുങ്ങളും ഈശോയെ അറിയുവാനും അവിടുത്തെ അനുകരിച്ച് ജീവിക്കുവാനും വേണ്ട കൃപ നല്കണമേ എന്ന് പ്രാർത്ഥിക്കുന്നു. അമ്മേൻ
കർത്താവെ, എന്റെ മകന് എന്നോടുണ്ടായിട്ടുള്ള തെറ്റിദ്ധാരണ മാറ്റി തരുവാൻ അപേക്ഷിക്കുന്നു, എനിക്കുണ്ടായിരിക്കുന്ന രോഗങ്ങൾ എല്ലാം മാറ്റിത്തരുവാൻ പ്രാർത്ഥിക്കണമേ.
ദൈവമായ കർത്താവേ എൻ്റെ മകൻ്റെ ഹയർ സ്റ്റഡീസ്ന് നേരിടുന്ന എല്ലാ ബന്ധങ്ങളെയും, ശത്രു കരങ്ങളിൽ നിന്നും വിടുതൽ കിട്ടുന്നതിന് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമേ, ആമേൻ.
എന്റെ മൂന്നു മക്കളെയും കുടുബത്തെയും ദൈവ വിശ്വാസത്തിൽ ഉറപ്പിച്ച് പരസ്പര സ്നേഹത്തിലും സാഹോദര്യത്തിലും വളർത്തണമെ .സ്വർഗ ഭാഗ്യത്തിൽ എത്താൻ പ്രാർഥിക്കണമെ' നല്ല ഭാവിയും ജോലിയും മക്കൾക്ക് നൽകണമേയെന്ന് പ്രാർഥിക്കുന്നു
Praise the Lord 🕯️🕯️🕯️🕯️ എനിക്കും മോനും എന്റെ അമ്മക്കും അച്ഛനും ജ്ഞാനസാനം ലഭിക്കുന്നതിനും ഈശോയുടെ പരിശുദ്ധ കുർബാന സ്വീകരിക്കുന്നതിനും സ്വീകരിക്കുന്നതിനും പ്രാർത്ഥിക്കണേ.
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ ഈശോ എന്റെ മോനു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിലെ കടബാത്യതകൾ തീർത്തു തരണമേ എന്റെ കുടുബത്തിൽ വരണമെന്ന് പ്രാർത്ഥിക്കണമേ എന്റെ അമ്മ മാതാവേ 🙏🏻🥰
ഈശോയെ ന്യൂ സിലാലൻഡിൽ പഠിക്കുന്ന Aleseo വിശുദ്ധിയിൽ ജീവിച്ചു, പഠനത്തിൽ ശ്രദ്ധിക്കാനും, തിന്മയിലേക്ക് വീഴാതെ ഉന്നത വിജയം കരസ്തമാക്കി ദൈവത്തിന്റെ സാക്ഷിയായി തീരുവാനുള്ള കൃപയും അഭിഷേകവും നല്കണമേ എന്ന് പ്രാർഥിക്കുന്നു. 🙏🙏🙏
ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയേ ആരാധന. എല്ലാ മഹത്വവും കർത്താവായ ദൈവത്തിനു മാത്രം. ഈശോയെ എല്ല വൈദികരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ, നല്ല ഇടയൻമാ രാക്കണമേ
പീറ്റർ ജോസഫ് എന്ന മകൻ സന്തോഷവും സമാധാനവും ഇല്ലാതെ ബുദ്ധിമുട്ടുന്നു ഈ മകൻ്റെ ജീവിതത്തിൽ നഷ്ടപ്പെട്ടാ സന്തോഷവും സമാധാനവും തിരിച്ച് ലഭിക്കാനായി പ്രാർത്ഥിക്കണമേ🙏
Lord Jesus! I thank you for giving Daniel Achan as a great reformer for Catholic Church.He has good vision and concern about the welfare of people.Again I thank you Jesus for this great priest.
4.30 അതെ ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ്.എൻ്റ മക്കളെ സമൂഹത്തിന് ഒരു മുതൽക്കൂട്ട് ആക്കി മാറ്റണേ.അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ അവരെ ഉയർത്തി അനുഗ്രഹിക്കണേ🙏🙏🙏
എൻെറ മക്കൾ ദൈവഭയത്തലും ദൈവഭക്തിയിലും വളരാൻ വേണ്ട അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു
ഞങളുടെ മക്കളെ വിശുദ്ധിയിൽ വളർത്തുവാൻ അനുഗ്രഹിക്കേണമേ.. ശക്തിപ്പെടുത്തണേ
എന്റെ മകനെയും മകളെയും യേശുവേ നിന്റ കരങ്ങളിൽ ഞൻ സമർപ്പിക്കുന്നു.
എന്റെ ഈശോയെ 'എന്റെ കുഞ്ഞുങ്ങളെപ്പോലെ തന്നെ ഈ ലോകത്തിലുള്ള എല്ലാ കുഞ്ഞുങ്ങളും ഈശോയെ അറിയുവാനും അവിടുത്തെ അനുകരിച്ച് ജീവിക്കുവാനും വേണ്ട കൃപ നല്കണമേ എന്ന് പ്രാർത്ഥിക്കുന്നു. അമ്മേൻ
കർത്താവെ,
എന്റെ മകന് എന്നോടുണ്ടായിട്ടുള്ള തെറ്റിദ്ധാരണ മാറ്റി തരുവാൻ അപേക്ഷിക്കുന്നു, എനിക്കുണ്ടായിരിക്കുന്ന രോഗങ്ങൾ എല്ലാം മാറ്റിത്തരുവാൻ പ്രാർത്ഥിക്കണമേ.
ലോകം മുഴുവൻ ഈശോയുടെ വചനം കൊടുക്കാൻ അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങിയ തിരു രക്തമേ തിരു ജലമെ ഞാൻ അങ്ങയിൽശരണപ്പെടുന്നു
എന്റെ മക്കൾ വിശുദ്ധരായി ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏
കുഞ്ഞുങ്ങൾ എല്ലാവരും അനുഗ്രഹിക്കപ്പെടുവാൻ
യേശുക്രിസ്തുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു
എന്റെ ഈശോയെ അങ്ങ് ദാനമായി നൽകിയ മക്കളുടെ ഭാവിജീവിതത്തെ പൂർണമായും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു
ഈശോയെ എന്റെ മക്കൾ ഒരു അനുഗ്രഹമാകണമേ ആമേൻ Halleluya 🙏🤲🙏🤲
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏
വചനം പഠിക്കാൻ വചനം ഗ്രഹിക്കാൻ വചനത്തിൽ വളരാൻ ശക്തിയും ബുദ്ധിയും നൽകണമേ നാഥാ
എന്റെ മകനെ ഇശോ ക്കു ഇഷ്ടം ഉള്ള മകനായി വളരാനുള്ള അനുഗ്രഹം നല്കണമേ
എന്റെ ഈശോയെ എന്റെ മകനെ തെറ്റുകുറ്റങ്ങളിൽ i നിന്നും കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് കൊള്ള മേ
ദൈവമായ കർത്താവേ എൻ്റെ മകൻ്റെ ഹയർ സ്റ്റഡീസ്ന് നേരിടുന്ന എല്ലാ ബന്ധങ്ങളെയും, ശത്രു കരങ്ങളിൽ നിന്നും വിടുതൽ കിട്ടുന്നതിന് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമേ, ആമേൻ.
എല്ലാ മക്കളും പ രിശുദ്ധ ആത്മാവിനാൽ
നിറയും ഞാൻ വിശ്വസിക്കുന്നു
എന്റെ മൂന്നു മക്കളെയും കുടുബത്തെയും ദൈവ വിശ്വാസത്തിൽ ഉറപ്പിച്ച് പരസ്പര സ്നേഹത്തിലും സാഹോദര്യത്തിലും വളർത്തണമെ .സ്വർഗ ഭാഗ്യത്തിൽ എത്താൻ പ്രാർഥിക്കണമെ' നല്ല ഭാവിയും ജോലിയും മക്കൾക്ക് നൽകണമേയെന്ന് പ്രാർഥിക്കുന്നു
ഇതുപോലുള്ള പരിശുദ്ധത്മാവിന്റെ ജ്ഞാനമുള്ള അച്ചൻമാരെ ഞങ്ങൾക്ക് നൽകിയ ഈശോയേ.... അങ്ങേക്ക് കൊടാനുകോടി നന്ദി... 🙏🙏🙏🙏
ദൈവമേ, അങ്ങയുടെ ദാസനായ ഡാനിയേൽ അച്ഛനെ ഓർത്തു ഞങ്ങൾ അങ്ങേക്ക് ഒത്തിരി നന്ദി പറയുന്നു🙏🙏🙏
കർത്താവെ മക്കളെ സമർപ്പിക്കുന്നു അവിടുത്തെ മക്കളായി എന്നും ജീവിക്കുവാൻ കൃപനൽകി അനുഗ്രഹിക്കണമേ 🙏
ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ( ഞങ്ങൾക്കും )വചനം പകരുന്ന 🙏🏼വന്ദ്യ പുരോഹിതാ 🙏🏼ഞങ്ങൾ അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🌹
ഈശോയെ എന്റെ മോന്റെ പഠനമേഖലയിൽ അനുഗ്രഹങ്ങക്ക് തടസം നിക്കുന്ന എല്ലാ ബന്ധനകളെയും നീക്കി തരണമേ 🙏🙏🙏
അപ്പ കുഞ്ഞുങ്ങളെ ഈശോയെ അറിഞ്ഞു ജീവിക്കുവാൻ അവരെ anugrahikaname
എന്റെ ഈശോയെ എന്റെ മക്കളെ അവരുടെ എല്ലാ ദുശീലങ്ങളിനിന്നും മോചനം കൊടുക്കണമെന്ന് എല്ലാ പാപ സാഹചര്യത്തിൽനിന്നും പിന്തിരിപ്പിക്കണമേ 🙏🙏🙏
യേശുവേ പരിശുദ്ധ ആത്മാവിനെ അയച്ചു ദാനിയേൽ അച്ചന് ശക്തിയും, ആയുസും, ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കേണമേ.
Praise the Lord
🕯️🕯️🕯️🕯️
എനിക്കും മോനും എന്റെ അമ്മക്കും അച്ഛനും ജ്ഞാനസാനം ലഭിക്കുന്നതിനും ഈശോയുടെ പരിശുദ്ധ കുർബാന സ്വീകരിക്കുന്നതിനും സ്വീകരിക്കുന്നതിനും പ്രാർത്ഥിക്കണേ.
എന്റെ മകൾ വിശുദ്ധ ബലി അർപ്പിക്കുവാൻ മനസുടാകുവാൻ പ്രാർത്ഥിക്കുന്നു
മക്കളില്ലാത്ത ദമ്പത്തികൾക്ക് അച്ഛനിലൂടെ ഈശോ നൽകുന്ന സന്ദേശം എത്ര മനോഹരം🙏🙏🙏
🙏🏻ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ...
47:30 കേട്ടപ്പോൾ ഒത്തിരി സന്തോഷം ഞാൻ അനുഭവിക്കുന്നത്.. എന്റെ മക്കളുടെ മേൽ അഭിഷേകം നിറയട്ടെ.. അവർ ഒരു അനുഗ്രഹമാകണമേ
എന്റെ മകളുടേയും മകൻറയും പരീക്ഷയിൽ വിജയിക്കാൻ വേണ്ടി കർത്താവിനോട് അപേക്ഷിക്കുന്നു.
എന്റെ 3മക്കൾക്ക് വേണ്ടിയും, സാഹോദര്യ സ്നേഹത്തിൽ വളരുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണേ
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ മകന് പഠിക്കാൻ നല്ല ഉത്സാഹം കൊടുക്കണേ. പോയ രണ്ടു പേപ്പറും അവനു രണ്ടാമത് എഴുതുമ്പോൾ കിട്ടണേ, മാതാവേ
എന്റെ ഈശോ എന്റെ മോനു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിലെ കടബാത്യതകൾ തീർത്തു തരണമേ എന്റെ കുടുബത്തിൽ വരണമെന്ന് പ്രാർത്ഥിക്കണമേ എന്റെ അമ്മ മാതാവേ 🙏🏻🥰
ഈശോയേ എന്റെ മകളിലൂടെ എന്നെ അങ്ങേ സാക്ഷിയാക്കണമ.
ഈശോയെ നാളെ ഓപറേഷൻ നടക്കാനിരിക്കുന്ന എൻ്റെ ഭാര്യ റോസിയെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ ആമേൻ. റോസിയെ അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്ക്കുന്നൂ. കനിവുണ്ടാകണമെ, ആമേൻ 🙏🙏
സ്നേഹം നിറഞ്ഞ അച്ഛാ നന്ദി പറയുന്നു..ഈശോ അനുഗ്രഹിക്കട്ടെ...
ഈശോയേ.... കുഞ്ഞുങ്ങളുടെ മേൽ കരുണയായിരിക്കണേ...
ഈശോയെ ന്യൂ സിലാലൻഡിൽ പഠിക്കുന്ന Aleseo വിശുദ്ധിയിൽ ജീവിച്ചു, പഠനത്തിൽ ശ്രദ്ധിക്കാനും, തിന്മയിലേക്ക് വീഴാതെ ഉന്നത വിജയം കരസ്തമാക്കി ദൈവത്തിന്റെ സാക്ഷിയായി തീരുവാനുള്ള കൃപയും അഭിഷേകവും നല്കണമേ എന്ന് പ്രാർഥിക്കുന്നു. 🙏🙏🙏
എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കണമെ കർത്താവേ .
എന്റെ ഈശോയെ അബ്രുന് രാത്രിയിൽ നല്ല ഉറക്കം കൊടുക്കേണമെ
കാലഘട്ടത്തിന്റെ പ്രവാചകൻ... 🙏
ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയേ ആരാധന. എല്ലാ മഹത്വവും കർത്താവായ ദൈവത്തിനു മാത്രം. ഈശോയെ എല്ല വൈദികരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ, നല്ല ഇടയൻമാ രാക്കണമേ
എന്റെ ഈശോയെ എന്റെ സഹോദരി പുത്രന് പരിപൂർണ സൗഖ്യമ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻🕯️🙏🏻🕯️
ഈശേയെ അവീടുണു ദാനമായി നൽകിയമകളെവിശുദ്ധിയിൽ വളരുവാൻ കൃപ നൽകണെമ🙏🙏🙏🙏🙏🙏
ഈശോ നാഥാ ആദത്തിന്റെ ഹൈപ്പർ ആക്ടിവിറ്റി മാറ്റി കൊടുത്ത് മോൻ സംസാരിക്കേണമെ
പീറ്റർ ജോസഫ് എന്ന മകൻ സന്തോഷവും സമാധാനവും ഇല്ലാതെ ബുദ്ധിമുട്ടുന്നു ഈ മകൻ്റെ ജീവിതത്തിൽ നഷ്ടപ്പെട്ടാ സന്തോഷവും സമാധാനവും തിരിച്ച് ലഭിക്കാനായി പ്രാർത്ഥിക്കണമേ🙏
ഈശോയെ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ എന്റെ മക്കളേയും അനുഗ്രഹിക്കണമേ priase the lord hallelujah 🙏🙏🙏
ഈശോയെ. ജോഷിതാമോളെ സ്പർശിക്കണമേ
കർത്താവേ അങ്ങയുടെ മകളായിരിക്കുവാൻ അടിയങ്ങൾക്ക് യാതൊരു യോഗ്യതയുമില്ല. എങ്കിലും അങ്ങ് ഞങ്ങളുടെ പിതാവാണല്ലോ. 🙏🙏🙏
ഈശോയെ പാപിയായ എന്നെയും അനുഗ്രഹിക്കണമേ.
എന്റെ രണ്ടു മക്കളുടെയും എല്ലാ ആവശ്യങ്ങൾക്കു വേണ്ടിയും ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏
ഈ ശോയെ അസം റ്റയും അനുഗ്രഹവും ദൈവഭയത്തിലും ദൈവ സ്നേഹത്തിലും വളരുന്നതിന് കൃപചെയ്യണമേ
എല്ലാ മക്കളും ദൈവ സനേഹത്തി ൽ വളർന്നു വരാൻ പ്രാർത്ഥിക്കുന്നും
നേരിട്ട് പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം .
ദൈവത്തിന് നന്ദി
എന്റെ കുട്ടിയുടെ പഠനമേഖലയെ അനുഗ്രഹിക്കണേ
Thank you dear Father and my Almighty God 🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ മക്കൾ വിശ്വാസത്തിൽ ഉറച്ചുനില്കണേ.
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ പനി പൂർണമായി മാറ്റി tharane
ഈശോയെ നന്ദി. ദൈവത്തിനു ഒന്നും അസാധ്യം അല്ല.
Father....You are a precious gift of God for us.. .....Thanks Lord for this gift....
എന്റെ ഈശോയേ എന്റെ കുഞ്ഞിന്റെ highpper activities mattitharename 🙏🙏🙏
ഈശോക്ക് മഹത്വം ...മക്കളുടെ വഴി തെളിയിച്ചു കൊടുക്കന്നേ ✝️ ആത്മാവിനാൽ നിറയ്ക്കന്നെ 🙏
Thank you Jesus go protecting my children.
അച്ഛാ.... പ്രാർത്ഥനയിൽ എന്നെകൂടെ ഓർക്കണമേ......
കർത്താവെ..... കുഞ്ഞുങ്ങളെ എല്ലാം കാത്തുകൊള്ളണമേ
Praise the Lord hallelujah God bless you acha
എന്റെ മക്കൾ അലീന സാം, അഷി സാം അവരുടെ എല്ലാ നിയോഗംങ്ങളും സാധിച്ചു തരണമേ ഈശോയെ 🙏🏻🙏🏻ആമേൻ 🕯️🕯️🕯️
May God gives you power and health and fill with Holy Spirit Esoye
Thank❤ you Jesus for this wonderful gift of priests for our spiritual revival Jesus
Jesus Christ please bring my family under the roof of Christianity
Praying for all kids who are broad whose parents working left alone attending classes has no opportunity to attend retreat like this 🙏
Amen അച്ഛന്റെ അനുഗ്രഹം എനിക്ക് കിട്ടണ്ട എല്ലാ അനുഗ്രഹത്തിന്റെയും ആകെ തുക ആകട്ടെ ✝️✝️✝️✝️
ഈശോയേ എന്റെ കുഞ്ഞിന്റെ mobile adiction മാറ്റണമേ. അവനെ ഈശോയുടെ കുഞ്ഞാക്കണേ 🙏🙏
ഈശോയെ ഈ ദിവ്യബലിയിൽ എന്റെ മക്കളെ സമർപ്പിക്കുന്നു നേർവഴി നടത്താനെ ചീത്ത കൂട്ടുകെട്ടുകളിൽ പെടാതേ നീ തന്നെ അവരെ സംരക്ഷിക്കണേ
കർത്താവേ എനിക്ക് പേരക്കിടാങ്ങളെ തരണമേ
2 തിമോത്തി 2:26 വചനം ഒരുപാട് സന്തോഷം തോന്നി. നന്ദി അച്ചാ. ദൈവത്തിന് സ്തുതി
Achaa God bless you Father 🙏🌹🌷🙏🌹🙏🌹🙏🌹🙏🌹
Fr. Daniel, your talk is amazing to listen to. 😇😍🙏🏻🌹💐
ഓര്മശക്തിയും ബുദ്ധിയും കൊടുത്ത് മക്കളെ രണ്ടുപേരെയും അനുഗ്രഹിക്കണേ
Entea esoyea entea nintea ullil visudiyeanna punyam koduttu anugrahikanea
Praise the Lord🙏🙏🙏
അച്ചനെ ഇനിയും കൂടുതൽ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടേന്ന് പ്രാർത്ഥിക്കുന്നു,🙏🙏🙏
Fr , please pray for our children ..
Thanks father for the precious message 🌹
Yeshuvae...Yeshuvae...Yeshuvae...Yeshuvae...Yeshuvae...Yeshuvae...Yeshuvae...
Hallelujah...Hallelujah..Hallelujah...
അച്ഛനെ ദൈവം നിറഞ്ഞു അനുഗ്രഹിക്കട്ടെ ആമേൻ ✝️✝️✝️
Enta ponnacho🙏🙏🙏🙏🙏👏👏👏👏👏🥰🥰🥰🥰🥰❤❤❤❤❤🌹🌹🌹🌹🌹🌹🌹Gift of God🙏
ഈശോയേ എന്റെ മക്കളെയും തലമുറകള്‍ എന്നിവരെയും അനുഗ്രഹിക്കട്ടെ.
കർത്താവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണേ
Ente karthave തലമുറകളെ അനുഗ്രഹിക്കണമേ
please pray for our youth and children 🙏
ആമ്മേൻ 🙏🙏🙏
എന്നെയും അനുഗ്രഹിക്കണമേ❤️❤️❤️🙏🙏🙏
Lord Jesus! I thank you for giving Daniel Achan as a great reformer for Catholic Church.He has good vision and concern about the welfare of people.Again I thank you Jesus for this great priest.
ഈശോയെ എന്റെ മക്കളെ കാത്തോളണേ.
Amen ഞാനും എൻ്റെ കുടുംബവും അവിടുത്തെ പ്രകോഷികും🙏
ആമേൻ 🙏ആമേൻ 🙏....
God bless you with more wisdom to teach more souls 🙏
4.30 അതെ ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ്.എൻ്റ മക്കളെ സമൂഹത്തിന് ഒരു മുതൽക്കൂട്ട് ആക്കി മാറ്റണേ.അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ അവരെ ഉയർത്തി അനുഗ്രഹിക്കണേ🙏🙏🙏
Daniel achachan entae church (karimanthode catholic Church)vikariaayirunu
Orupad santhosham