Ep:71 ലാത്തയും ഉസ്സയും പിന്നെ മൂത്തേടത്തെ ചാത്തൻ ബാധയും

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 127

  • @mohammedcherungottil560
    @mohammedcherungottil560 6 дней назад +29

    അമീർ ക്കാ. ഇസ്ലാമിന് വേണ്ടി താങ്കൾ ചെയ്യുന്ന ഇത്തരം തുറന്നു കാട്ടൽ സൽകർമ്മമായി നാഥൻ സ്വീകരിക്കട്ടെ. താങ്കളുടെധൈര്യവും ചങ്കൂറ്റവും എതിരാളികള നിഷ്പ്രഭമാക്കും. തീർച്ച

  • @muhammadpazhedath6339
    @muhammadpazhedath6339 6 дней назад +22

    കള്ളക്കരച്ചിൽ കൊണ്ട് മുന്നിലിരിക്കുന്ന ഖൗമിനെ പൊട്ടന്മാരാക്കാനുള്ള മിമിക്രി ഗംഭീരം തന്നെ.

  • @SajnajabbarSajna
    @SajnajabbarSajna 6 дней назад +16

    എന്നിട്ടരിശം തീരാഞ്ഞിട്ടും.......
    പുരയുടെ ചുറ്റും ഓടിനടന്നു.......😂😂😂😂😂സൂപ്പർ
    അമീർ സാബ്

  • @sha2shareef
    @sha2shareef 2 дня назад +3

    തലക്കും വാലിനും ഒരുപോലെ വിഷമുള്ള സാധനം ........ അടി പൊളി .....😂😂😂😂

  • @shirm2743
    @shirm2743 6 дней назад +15

    ഈ കാസിമിക്ക് സിനിമയിലോ നാടകത്തിലോ അവസരം കിട്ടുമായിരുന്നു, നല്ല അഭിനയമാണല്ലോ

  • @yahyakhan7926
    @yahyakhan7926 6 дней назад +8

    മരണമാസ്......
    അഭിനന്ദനങ്ങൾ അമീർക

  • @ajurichu6627
    @ajurichu6627 6 дней назад +17

    ഹമുക്ക് ഖാസിമി

  • @mr_razi9919
    @mr_razi9919 6 дней назад +12

    ഇതുപോലുള്ള പ്രഭാഷണങ്ങൾ നടത്താൻ അല്ലാഹു നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ ആമേൻ

    • @KabeerVKD
      @KabeerVKD 17 часов назад

      ഇമ്മാതിരി കുത്തിത്തിരിപ്പിന് പടച്ചോൻ തൗഫീഖ് നൽകാതിരിക്കട്ടെ

  • @lithu2308
    @lithu2308 4 дня назад +9

    😂😂😂ആദ്യമായിട്ടാ ഒരാൾ കരയുന്നത് കണ്ട് ചിരിക്കുന്നത്

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 5 дней назад +5

    അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @muhammedfaizy8850
    @muhammedfaizy8850 6 дней назад +7

    അമീർ താങ്കൾ 100/ ശരി

  • @alavikalattingal4208
    @alavikalattingal4208 6 дней назад +14

    അമീർ ഭായ് താങ്കൾ നന്നായി പണിയെടുക്കുന്നുണ്ട് അല്ലാഹു തങ്ങളെ എല്ലാ നിലയിലും സഹായിക്കെട്ടേ

  • @hadhaan7930
    @hadhaan7930 6 дней назад +25

    കത്തിക്കയറി...... അമീർക്ക അഭിനന്ദനങ്ങൾ

    • @habeebakannacheth9635
      @habeebakannacheth9635 6 дней назад

      ഇവനെ കുറിച്ച് തന്നെ പോത്ത് എന്ന് പറയണം. അതാണ് അഭികാമ്യം.

    • @KabeerVKD
      @KabeerVKD 17 часов назад

      ഇവൻ എവിടെ കത്തീന്ന്. കാശിമിയെ തെറി പറഞ്ഞിട്ടോ 🤣🤣 ലോക കുത്തിത്തിരിപ്പൻ അമീർ

  • @FirosManuppa
    @FirosManuppa 6 дней назад +21

    അപ്പകാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന 🦎ഒന്തിനെ പോലെ നിറം മാറുന്ന ഓന്ത്‌ കാസിമി 🦎

  • @ayishapt4626
    @ayishapt4626 6 дней назад +6

    അമീർ ഭായ്❤❤❤❤👍👍👍🤲

  • @underworld2770
    @underworld2770 6 дней назад +28

    ഇങ്ങനെ ആരെങ്കിലും ഒക്കെവേണം ഒരു എതിരാളിയായിട്ട്ഖാസിമിക്ക്....

  • @mohammedbapputy3791
    @mohammedbapputy3791 5 дней назад +5

    സൂപ്പർ

  • @shareefvakkayil7869
    @shareefvakkayil7869 6 дней назад +6

    അമീർ 🤝💯

  • @saidktl8122
    @saidktl8122 5 дней назад +5

    ഹൌ എന്തൊരു വിവരം കാച്ചിമി ഉത്താധു

  • @Sabiathazhakunnu
    @Sabiathazhakunnu 5 дней назад +4

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @AbdulShukoor-t8v
    @AbdulShukoor-t8v 4 дня назад +2

    അനുഗ്റഹിക്കുമാറാകട്ടെ

  • @alimaharoof3881
    @alimaharoof3881 4 дня назад +2

    Well-done Ameer

  • @manavatty7547
    @manavatty7547 5 дней назад +7

    എന്തിനാണ് ഇവനെ വിളിക്കേണ്ടത് ലഅനത്തുള്ളാഹി ഖാസിമി ഇങ്ങനെ വിളിക്ക്😂😂😂

  • @MONKAKKA
    @MONKAKKA 4 дня назад +3

    ചാത്തൻ എന്ത് കഞ്ഞി

  • @muhammadpazhedath6339
    @muhammadpazhedath6339 6 дней назад +6

    വിവരം അത് മുഴുവൻ തീരെ ഴുതി വാങ്ങിയഒരേ ഒരുത്തൻ ഹാവൂ - സമാധാനം!! അന്തക്കേട് പറ്റാത്ത ഒരുത്തൻ ലോകത്ത് ഈ പിശാച് മാത്രം ''വല്ലാത്തൊരജാതി'

  • @bikechazer9714
    @bikechazer9714 3 дня назад +1

    അമീർ ബായ് ❤❤❤❤❤

  • @minhafathim5y7
    @minhafathim5y7 6 дней назад +9

    കുത്ത് റാത്തീബിന് പോകുന്നവർ ( അവർക്ക് ഉറക്കം വരാതിരിക്കാൻ ) ഒരു സാധനം അവർ ഉപയോഗിക്കാറുണ്ട്. ഇദ്ദേഹവും അത് പോലോത്തത് ഉപയോഗിക്കാറുണ്ടാകാം.

    • @MuhammedAkkara
      @MuhammedAkkara День назад

      😂😂😂

    • @KabeerVKD
      @KabeerVKD 17 часов назад

      വിതരണം ചെയ്യുന്ന നിനക്ക് അത് അറിയാലോ അല്ലേ 😆😆

  • @rajinadbava4499
    @rajinadbava4499 6 дней назад +6

    അമീർ സാഹിബ് 💐

  • @fafd2865
    @fafd2865 6 дней назад +5

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @AhamadAhamad-s8o
    @AhamadAhamad-s8o 6 дней назад +6

    LaattaUzzaManaata🕋🙏

  • @aboobackersofa3311
    @aboobackersofa3311 6 дней назад +5

    👍👍👍

  • @rasheedparambat6913
    @rasheedparambat6913 21 час назад

    Ameerkkaa....❤❤❤❤

  • @AbdulSalam-zd5rc
    @AbdulSalam-zd5rc 6 дней назад +7

    കാശിമി മൂത്തു മൂത്തു ഇത് എങ്ങോട്ട്

  • @skryarmi
    @skryarmi 6 дней назад +9

    ലാത്തും ഉസ്സയും എന്നു പറയണം!

  • @RAZAkKT
    @RAZAkKT 5 дней назад +3

    👍🏽🤲

  • @Sssdddhhgghyffh
    @Sssdddhhgghyffh 4 дня назад +2

    മമ്മി കുട്ടി ഉസ്താദ് കാട്ട് കറാമത്തുകൾ കേട്ടത് ഡാഡി കുട്ടി ഉസ്താദിൻ്റെ അടുത്ത് നിന്ന് ആണ്

  • @saidktl8122
    @saidktl8122 5 дней назад +5

    ഇവനാണ് ഹംക്കുൽ കാസിമി

  • @vkshajahan7200
    @vkshajahan7200 6 дней назад +4

  • @aonetag1689
    @aonetag1689 22 часа назад

    പിശാചിനും വിവരമില്ലാത്ത കേടില്ല, മാനസിക രോഗത്തിന് ചികിത്സയാണ് വേണ്ടത്. ആ ഓഡിയൻസിന്റെ ഒരു ദുര്യോകം.

  • @kujippakujippa2915
    @kujippakujippa2915 6 дней назад +5

    വല്ലാത്ത പറച്ചിൽ.

  • @noufalsubair2280
    @noufalsubair2280 4 дня назад +2

    👍🏿👍🏿👍🏿👍🏿😅

  • @AbdulAzeezAbdulAzeez-y3m
    @AbdulAzeezAbdulAzeez-y3m 6 дней назад +7

    ഈ. കാസ്മി യാണ് പോത്ത്.

  • @mrkareka100
    @mrkareka100 5 дней назад +3

    റഹ്‌മത്തില്ലാ കാസിമി

  • @AbdulAzeez-g6i
    @AbdulAzeez-g6i 6 дней назад +5

    കാശ്മിക് ശരിക്ക് കിട്ടി ഇന്നട്ട് ഈ കാശ്മി എന്ന സാധനം നന്നാവൊ

  • @musthafaindia5364
    @musthafaindia5364 6 дней назад +2

    Oru.komali.kasime.oscar.kodukkanam.abinayathinu

  • @vattoth
    @vattoth 6 дней назад +6

    സത്യത്തിൽ ഖാസിമി യെ ഉടനെ ഏതെങ്കിലും മാനസിക രോഗ വിദഗ്ദ്ധനെ കാണിച്ചാൽ കുറച്ചു പേരെങ്കിലും രക്ഷ പെടാൻ സാധ്യത ഉണ്ട്.

    • @aboosabir
      @aboosabir 6 дней назад +1

      സാധ്യതയില്ല....മൂത്തുപോയി...😂😂

    • @KabeerVKD
      @KabeerVKD 17 часов назад

      വഹാബി തീവ്രവാദ സെല്ലിൽ കാണിക്കാം. എന്തേയ് 😂

  • @saifunneesa9785
    @saifunneesa9785 5 дней назад +4

    ഖകള്ള ഖാസിമി

  • @ammadkadavath2933
    @ammadkadavath2933 6 дней назад +8

    ഇവനിക്ക് തലക്ക് തീരെ വെളിവില്ലേ 😂😂😂😂

  • @beeranp1686
    @beeranp1686 6 дней назад +5

    ലാത്ത ത്വാ യിഫ് കാര
    നായിരുന്നു എന്ന്
    അറബികൾ പറഞ്ഞു
    കേട്ടിട്ടുണ്ട്

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 6 дней назад +5

    ഇയാള് evidde എത്തും!. annu കരഞ്ഞ ആളാണോ ഇങ്ങിനെ മാറ്റിപ്പറയുന്നത്🤔

  • @song...5539
    @song...5539 5 дней назад +3

    Kasimi was a best actor on stages😂 now he got retaired

  • @gafoortudma3399
    @gafoortudma3399 2 дня назад +1

    എന്താ ഉണ്ടായത് എല്ലാം ശരിയാണ്

  • @influxelectricalsolution7600
    @influxelectricalsolution7600 4 дня назад +1

    വലിയ്യിന് വിവരം ഇല്ല, പക്ഷെ ലോകത്തിലെ എല്ലാ വിവരവും അറിയും 🤣🤣

  • @abdulsalam-xh9nd
    @abdulsalam-xh9nd 6 дней назад +5

    ഈ കസിമി ഊത്തു വീഴ്ഴുങ്ങിയോ..?ശബ്ദം ഇടക്ക് പോകുന്നു.😂

  • @GaffH-i5d
    @GaffH-i5d 6 дней назад +3

    Eyal canjavano

  • @anwarsadathkappu4948
    @anwarsadathkappu4948 3 дня назад +1

    ഇവിടെ തുർക്കി കിലാഫത്ത് ഇല്ല
    ഇബടെ പെർക്കി കിലാഫത്ത് ആണ് 😂😄

  • @muhammedvp655
    @muhammedvp655 4 дня назад +1

    mone njammade ..puller mujahid balu..faizal molla..edakkara.... hussain salafi..teaminum pattiyath pole ngaa pinne abdullatheef maddani...alle ameere...

  • @RAZAkKT
    @RAZAkKT 5 дней назад +4

    ചെകുത്താൻ കാസിമി

  • @MohammedBava-pf3eg
    @MohammedBava-pf3eg 6 дней назад +4

    Puooran.qaasimi

    • @Pc-vy7kr
      @Pc-vy7kr 5 дней назад +1

      തെറി വിളി ഇസ്ലാം അല്ല..plz delete

  • @Kunjuhammed
    @Kunjuhammed 5 дней назад +4

    ഈ കാശ്മി ക്ക് സത്യത്തിൽ ഇസ്ലാമിൽ വിശ്വാസം ഉണ്ടോ എന്ന് എനിക്ക് സംശയമാണ് 😊😅😮😢😂

    • @khaleelkodakkad744
      @khaleelkodakkad744 5 дней назад

      Islamil okkea vishwasam und ennanu thonnunnath. Pakshea Ahlasunnath wal Jamaath um aayi ottum bendham illa ennu maathram. Shiya bendham valarea kooduthal aanu thhanum.

    • @MuhammedAkkara
      @MuhammedAkkara День назад

      സത്യം, ഈ കാശിമി അല്ല ഭ്രാന്തൻ

  • @Reelkingss
    @Reelkingss 5 дней назад +3

    😂😂😂

  • @Basil-k6t
    @Basil-k6t 5 дней назад +3

    ഖാസിമിയുടെ പുസ്തകം. ഇറങ്ങിയല്ലോ അതിലിനി എന്തെക്കെ വ്രിത്തികേട് ഉണ്ടാവുമോ പുസ്തകത്തിന്റെ പേര് ഇപ്പേഉള്ളത് മാറ്റി പുതിയ പേര് വെക്കണം . ഭ്രാന്തൻ്റെ ജൽപനങ്ങൾ എന്ന്മതിയായിരുന്നു

  • @rasheedparambat6913
    @rasheedparambat6913 21 час назад

    Chirichu Chirichu marichu😂😂😂😂

  • @kurafitv2293
    @kurafitv2293 6 дней назад +3

    26:46 നിലപാടിൻ്റെ സിംഹം..😂

  • @riomanhhdx
    @riomanhhdx 4 дня назад +2

    സഹോദരാ ഒരു മാനസികരോഗം ഉള്ളയാളാണ് നിങ്ങൾ ഇങ്ങനെ കളിയാക്കുന്നത് എന്ന് നിങ്ങൾ ഓർക്കണം അദ്ദേഹത്തിന് കുറച്ച് കാലമായിട്ട് മാനസികരോഗം കൂടിയിട്ടുണ്ട് മരുന്ന് കഴിക്കാൻ പോലും കൂട്ടാക്കുന്നില്ല അതുകൊണ്ട് അദ്ദേഹത്തെ വെറുതെ വിടുക

  • @muhammadpazhedath6339
    @muhammadpazhedath6339 6 дней назад +3

    അതിന് തെളിവ് ഇവൻ്റെ ബഡായി തന്നെ മതി എന്നത് 100 % ശരി

  • @Kareem-he9sy
    @Kareem-he9sy 6 дней назад +2

    Kasmikpranthane

  • @abdulmajeedtp1301
    @abdulmajeedtp1301 6 дней назад +2

    Komalikhasimi

  • @aliyarali572
    @aliyarali572 2 дня назад

    മുത്തേടത്തെബലാഅ്👺👹

  • @ammadkadavath2933
    @ammadkadavath2933 6 дней назад +2

    എന്ത് കൊണ്ടാണ് ഇയാളുടെ സ്റ്റേജിൽ ഫ്ലക്സിൽ എഴുതിയ എഴുത്ത് തിരിച്ച് കാണുന്നത്

    • @shemsudeenmelattath1777
      @shemsudeenmelattath1777 6 дней назад

      ഈ എഴുത്തുപോലെ തന്നെയാണ് ഇവന്റെ സംസാരവും എന്ന് ഇത് കേട്ടില്ലെങ്കിലും ജനങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി ആയിരിക്കും

  • @muhammadpazhedath6339
    @muhammadpazhedath6339 6 дней назад +1

    അഹങ്കാരമേ നിൻ്റെ പേരോഡാഷ് ?

  • @ahmedchallayil446
    @ahmedchallayil446 2 дня назад

    ഖാസിമിക്ക് ചുട്ട മറുപടി പണ്ടെന്നോ കൊടുക്കേണ്ടിയിരുന്നു . പണ്ഡിതനാണെങ്കിൽ എന്തും വിളിച്ചു പറയലാണോ ?

  • @Ahmed-sg3et
    @Ahmed-sg3et 2 дня назад

    അദ്ധേഹത്തിന്റെ സംസ്കാരത്തിനേക്കാൾ മോഷമാണ് നിന്റെ സംസ്കാരം. ഇതെന്താ കോമഡി പരിപാടിയാണോ.

  • @SayyidahmadPookunjikoyathangal
    @SayyidahmadPookunjikoyathangal 3 дня назад

    Edaa Kalla Ameer Chettey Hamkey Thendey

  • @sfinnan88
    @sfinnan88 4 дня назад

    Ivanteyokke munnil irikkunnavare sammadhikkanam

  • @saidktl8122
    @saidktl8122 5 дней назад +2

    മലയാളത്തിലെ ഏറ്റവും വലിയ നടൻ. എന്താ അഭിനയം. മൊയന്തൻ കുഞ്ഞാപ്പു കാസിമി. ചാത്താന് ഇവന്റെ ബാത ഏറ്റതായിരിക്കാം

  • @MohammedBava-pf3eg
    @MohammedBava-pf3eg 6 дней назад +3

    Qaasmi
    Juoodhanaanu

  • @jabirpallippuram6536
    @jabirpallippuram6536 3 дня назад

    ruclips.net/p/PLOemac3OFDjnZgCuTJxCiwn-MBPCdDlIb&feature=shared

  • @basheerbasheer807
    @basheerbasheer807 6 дней назад +3

    ജയ് ഖാസിമി നീ നാൾ വാഴട്ടെ - വട്ടൻ വഹാബി കുരുപ്പൻ മാർ ചാവട്ടെ

    • @kkmohammedmohammed7362
      @kkmohammedmohammed7362 5 дней назад +1

      കുരു പൊട്ടുന്നു കുറാഫിക്ക് 😁😁😁😁

    • @nowharbinabdu9501
      @nowharbinabdu9501 5 дней назад

      പടു കുറാഫി

  • @fasnafazal503
    @fasnafazal503 3 дня назад

    മെൻറ്റൽ ആണ് പിരാന്ത്

  • @MujeebrahmanAflah
    @MujeebrahmanAflah 5 дней назад +1

    👍👍👍

  • @ameenihsan5688
    @ameenihsan5688 6 дней назад +1

    👍👍👍👍

  • @jamalvelurk3295
    @jamalvelurk3295 День назад

    ❤❤