മിന്നുവിനെ കുത്തിവെക്കാൻ കൊണ്ടുപോയീ 🐈 🏥👨‍⚕️| EBADU RAHMAN CAT

Поделиться
HTML-код
  • Опубликовано: 18 ноя 2019
  • കഴിഞ്ഞ ദിവസം ഞങ്ങളുടെ മിന്നുവിനെയും കൊണ്ട് വാക്‌സിനേഷൻ ചെയ്യാൻ കൊണ്ട് പോയപ്പോൾ.
    MORE VIDEOS:-
    🐈🐈ഞങ്ങളുടെ മിന്നു വിൻറെ വീഡിയോ ഷൂട്ട് ചെയ്യുന്ന രീതി -ZHIYUN-TECH CRANE M2
    • 🐈🐈ഞങ്ങളുടെ മിന്നു വിൻറ...
    ഇനി സ്മാർട്ടായി വെള്ളം കുടിക്കാം| Mi Smart Water Purifier | Xiaomi
    • ഇനി സ്മാർട്ടായി വെള്ളം...
    പൂച്ചയെ കുളിപ്പിച്ചു | Ebadu Rahman Cat 🐈🐈
    • പൂച്ചയെ കുളിപ്പിച്ചു ...
    ഞങ്ങളുടെ വീട്ടിലെ പുതിയ അതിഥി 🐈🐈🐈
    • ഞങ്ങളുടെ വീട്ടിലെ പുതി...
    --------------------------------------------------------------------------------------------------
    No animals were harmed during the making of this video.
    Subscribe - ruclips.net/user/ebadurahmante...
  • ЖивотныеЖивотные

Комментарии • 774

  • @sreenadhsreenivasan5459
    @sreenadhsreenivasan5459 4 года назад +530

    നാട്ടിലുള്ള പൂച്ചയും പട്ടിയും ആണെങ്കിൽ വാക്സിനും വേണ്ട ഓയിൻമെന്റും വേണ്ട രാത്രി ബാക്കി വരുന്ന ചോറു മാത്രം മതി...😂😂😂

    • @emilv.george9985
      @emilv.george9985 4 года назад +35

      Sorry ..they also need vaccination and
      Oilments and tablets incase of diseases ...

    • @arunnair.d8606
      @arunnair.d8606 4 года назад +10

      True... But shariyaya vaccination also certificate pets nu undavanam..... In official.

    • @vishnnuvijay9096
      @vishnnuvijay9096 4 года назад +13

      @@user-qb6lw4fl1m വീട്ടിലൊരാളായി അവരെ കണ്ടാൽ മതി

    • @travel_to_food
      @travel_to_food 4 года назад +4

      അടിപൊളി വീഡിയോ. ഒന്നു കണ്ടുനോക്കു ഈ വീഡിയോ ruclips.net/video/dd08nPn355s/видео.html

    • @basilsabuabraham5474
      @basilsabuabraham5474 4 года назад +8

      2 days back Vtile poocha maanthy.. Enik injection eduthu.. Ini 3 dose koode und 😏😏

  • @mininelson775
    @mininelson775 4 года назад +277

    Pet lover's like here
    👇👇

    • @A2Zideas
      @A2Zideas 4 года назад

      ruclips.net/video/yuRtCea4lEI/видео.html

    • @deldex6492
      @deldex6492 4 года назад

      ചേട്ടാ എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്ത സഹായിക്കാമോ

    • @ashridprakash4342
      @ashridprakash4342 4 года назад +1

      Super

    • @hajarafayis2003
      @hajarafayis2003 4 года назад

      @@A2Zideas 0ghjgkg😍😍😍😍

  • @SARA-xng
    @SARA-xng 4 года назад +164

    *മിന്നുനെ കാണുമ്പോൾ ഒക്കെ snowbell എന്ന പേരാ തോന്നുന്നേ.. നമ്മടെ stuvart little ലെ snowbell..😍😍😍*
    *പാവം മിന്നു ഒത്തിരി പേടിച്ചു എന്നു തോന്നുന്നു*

    • @deldex6492
      @deldex6492 4 года назад +2

      പറ്റുമെങ്കിൽ എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ്

    • @devadaskutty7088
      @devadaskutty7088 4 года назад +1

      Athuthana

    • @ramiamhad772
      @ramiamhad772 4 года назад +1

      Stuvrt bell kanurundallnjum.kanrudayirunnu😂

    • @anjalimr6441
      @anjalimr6441 4 года назад

      Anikkum najan veettile poochaye angana vilikkunne bt avante peru ponnu annanu

    • @nandhanasuresh5509
      @nandhanasuresh5509 4 года назад

      yes..

  • @shaselavupalam
    @shaselavupalam 4 года назад +150

    പൂച്ചേടെയൊക്കെ യോഗം 😘😍

    • @shaselavupalam
      @shaselavupalam 4 года назад +1

      @MORE Talks 🤔🤔

    • @redeemertrio3296
      @redeemertrio3296 4 года назад +2

      Adutha janmathil enkilum 🐈🐈🐈....

    • @shaselavupalam
      @shaselavupalam 4 года назад

      @@redeemertrio3296 🤗

    • @frworld9005
      @frworld9005 4 года назад

      @@shaselavupalam ee chanal onnu support cheyamo pls

    • @mammue4089
      @mammue4089 4 года назад

      No-good😁😁😁😀😀😎

  • @NithinMS
    @NithinMS 4 года назад +42

    Minnu 🥰🥰🥰

  • @uvucyuvuvucu6713
    @uvucyuvuvucu6713 4 года назад +151

    മിന്നു FANS LIKE adi

  • @rafeekfeeki7
    @rafeekfeeki7 4 года назад +44

    മിന്നു ഇഷ്ട്ടം ❣️❣️❣️

    • @A2Zideas
      @A2Zideas 4 года назад

      ruclips.net/video/yuRtCea4lEI/видео.html

  • @ramseenakp5437
    @ramseenakp5437 3 года назад +27

    പൂച്ചയെ ഇഷ്ടപ്പെട്ടവർ ലൈക്ക് അടിക്കുക

  • @sajadas9191
    @sajadas9191 4 года назад +43

    ഇപ്പയാണ് പുള്ളിക്കാരി ഫ്രീക്കത്തിയായത്😍👌

  • @MidhunvSankar
    @MidhunvSankar 4 года назад +28

    Super

  • @tobinanna2191
    @tobinanna2191 4 года назад +17

    മിന്നു പോളി മറ്റെ പുച്ചാ ഹെവി അടിപ്പൊളി

    • @A2Zideas
      @A2Zideas 4 года назад

      ruclips.net/video/yuRtCea4lEI/видео.html

  • @TravelStoriesByNP
    @TravelStoriesByNP 4 года назад +48

    സംഗതി intresting വീഡിയോ ആയിരുന്നു ട്ടോ.

  • @CrystalVisualz
    @CrystalVisualz 4 года назад +23

    മിന്നുകുട്ടി ...സൂപ്പർ ...ഷീശു കിടു

  • @shafiharis5469
    @shafiharis5469 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്

  • @jijishaiju5543
    @jijishaiju5543 4 года назад +1

    മിന്നു സൂപ്പർ സുന്ദരിക്കുട്ടി ആയല്ലോ ഉമ്മ്മ

  • @daretodream7757
    @daretodream7757 4 года назад +23

    മിന്നു കുട്ടി 💐

  • @mishalilahi2165
    @mishalilahi2165 4 года назад +3

    Pwoli I am also a pet lover

  • @ajnasprimepro2142
    @ajnasprimepro2142 4 года назад

    Intrest video ayirunu sangathi polich

  • @salsalsalu7884
    @salsalsalu7884 4 года назад +1

    മനുഷ്യർക്ക് ഇന്ന് ഈ സമൂഹത്തിൽ ഒരു വിലയില്ല.. പൂച്ചക്കും നായ്ക്കൾക്കും മറ്റു മൃഗങ്ങൾക്കും പക്ഷികൾക്കും ആണ്.. മനുഷ്യരിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്.. സ്വന്തം അച്ഛനെ അമ്മയും വേണ്ട എന്നാൽ നായയും പൂച്ചയും വേണം.. മാതാപിതാക്കൾക്ക് അസുഖം വന്നാൽ പോലും ആശുപത്രിയിൽ കാണിക്കാൻ. മടിക്കുന്ന മക്കൾ ഉണ്ട് നമ്മുടെ നാട്ടിൽ.. എന്നാൽ അവർ വളർത്തുന്ന പൂച്ചക്കും പട്ടിക്കും മറ്റു പക്ഷികൾക്കും.. മൃഗങ്ങൾക്ക് എല്ലാം.. അസുഖം ബാധിച്ചാൽ അപ്പോൾ കൊണ്ടുപോകും. ഡോക്ടർമാരുടെ അടുത്തേക്ക്.. വ്യത്യാസം എന്തെന്ന് ചോദിച്ചാൽ .. ഇതിനെല്ലാം ക്യാഷ് കൊടുത്ത് വാങ്ങിയതാണ് മാതാപിതാക്കൾ അങ്ങനെയല്ലല്ലോ.... ഇബാദ് ഇക്ക.. ഞാൻ നിങ്ങളെ കുറ്റപ്പെടുത്തി സംസാരിക്കുക അല്ലാട്ടോ.. നിങ്ങൾ നല്ല മനുഷ്യനാണ് എനിക്ക് തോന്നുന്നു.. എനിക്കങ്ങനെ പറയാൻ കഴിയുകയുള്ളൂ.. കാരണം ഞാൻ നിങ്ങളെ കണ്ടിട്ടില്ല നിങ്ങളുടെ വീഡിയോയിൽ അല്ലാതെ.. നിങ്ങളെപ്പറ്റി അന്വേഷിച്ചിട്ടും ഇല്ല.... ഞാൻ പൊതുവേ ഒരു കാര്യം പറഞ്ഞത് നമ്മുടെ മനുഷ്യന്മാരെ പറ്റി...

  • @Edumedia4U
    @Edumedia4U 4 года назад

    thank you brother

  • @manimanus8216
    @manimanus8216 4 года назад

    ഉപകാര പ്രേതമായ video

  • @vyshakhari2232
    @vyshakhari2232 4 года назад +2

    Ikkaa redmi note 8 inte oru video cheyyummooooo
    Plsssss

  • @nimishanimisha8983
    @nimishanimisha8983 4 года назад

    Ee. Shope and hospital trepunithurayil evideyannu carret sport parayumo

  • @aravindraj3405
    @aravindraj3405 4 года назад

    Kulikkatha aalku ennalle? namukum venel athu use cheyyam... aarum ariyilla

  • @jupiterworld1567
    @jupiterworld1567 4 года назад +1

    kand irikhaan nalla sugham...

  • @namithahariharan8193
    @namithahariharan8193 3 года назад

    Ee hospitallil kond powalle..personal experience kond parayuva..ente and ente couz okke pets ingarage treatmentil marich poyi..now we go to panampilly .

  • @fathimafidha8418
    @fathimafidha8418 3 года назад +1

    I like minnu

  • @selfmaker5874
    @selfmaker5874 4 года назад +3

    ikkaa ippo tech Video aaano atho pet video aano???

  • @SEEWITHELIZA
    @SEEWITHELIZA 4 года назад +1

    മിന്നു 💓

    • @lckichen1805
      @lckichen1805 4 года назад

      മിന്നു 😍😍😍

  • @jancyvinod1537
    @jancyvinod1537 4 года назад

    Super nice bless god you cat

  • @suhailibrahim3832
    @suhailibrahim3832 4 года назад

    Minnu🤩waiting next

  • @SijinLawrence
    @SijinLawrence 4 года назад

    Nice cat take care of that beautyful cat

  • @mohammedihsanshaan6712
    @mohammedihsanshaan6712 4 года назад

    Sir, ente kayyil oru cat und but Persian alla . Malaysian catinte child .Ippo athinte hair vallaand pozhinju oru street cat pole aayi.ithinu hair nalla reethiyil varan entho gel undennu kettu ithu catinu nallathano ? Athinte price ethraya . Cat food onnum kazhikathilla . Ini ippo njan enth cheyyum pls reply me

  • @bestinbennyjoseph1681
    @bestinbennyjoseph1681 4 года назад +2

    White changes to black whay?

  • @minnusplanet8604
    @minnusplanet8604 4 года назад +8

    Dhe sheeshu🤩🤩 midhun alle sheeshune eduthirikunnath.. Ath oru celebraty ayirunnu chetta..

  • @sainabasainu7859
    @sainabasainu7859 4 года назад +2

    മിന്നു 👌👌👌

  • @CallMeMrJgkSettan
    @CallMeMrJgkSettan 4 года назад +16

    Minnuvinte videos iniyum venam

  • @raindropsraindrops9740
    @raindropsraindrops9740 3 года назад

    Eniyku minnuvine ishtamayi

  • @adhilmuhammad9590
    @adhilmuhammad9590 4 года назад +6

    Ningalude cat prize etraya

  • @ecohubbyvishnu432
    @ecohubbyvishnu432 3 года назад +1

    Sha cattery videosum njan kanalund
    😍😍minnu

  • @prakashs-jg2pv
    @prakashs-jg2pv 3 года назад

    Super cat I will subscribe

  • @athirasajan3430
    @athirasajan3430 4 года назад +1

    Minnu kuttiiiii......sundariiii

  • @asyammasoujana4491
    @asyammasoujana4491 3 года назад

    masha allah cats will dua for you

  • @ajinasakkier2521
    @ajinasakkier2521 4 года назад +1

    Aa cat n cheviyil scissors kattiyappol vadanayuddoo

  • @ParkJimin-px4tq
    @ParkJimin-px4tq 4 года назад

    Cute poocha

  • @pkshapksha2184
    @pkshapksha2184 4 года назад

    Ebadka thrissurk cat showk pokumbol video shoot cheyyanamto

  • @nusaibak9347
    @nusaibak9347 4 года назад

    Enikkum und

  • @Mohammed-jz6hm
    @Mohammed-jz6hm 4 года назад +32

    7:37 🎂ലെ പൂച്ച : ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനെക്കാൾ നല്ലത് ഒറ്റ വെട്ടിന് കൊല്ലുന്നതാ...😂😂😂

  • @humaijaali2225
    @humaijaali2225 3 года назад +1

    Minnu fans like

  • @TopsavariShihabaluva
    @TopsavariShihabaluva 4 года назад

    Adipoli ebad ikka

  • @sidharthnt4537
    @sidharthnt4537 4 года назад

    Nala caring

  • @azeezazeezz9631
    @azeezazeezz9631 4 года назад

    She is so cutie

  • @razikcm4422
    @razikcm4422 3 года назад

    Ith evidaya super

  • @komalisiryt3776
    @komalisiryt3776 4 года назад +1

    Chetta adipoli

  • @sirajrasheed321
    @sirajrasheed321 4 года назад +1

    Cute

  • @kl08autogarage15
    @kl08autogarage15 4 года назад +12

    mannuthy vetenery college lu cat show nadakkunnund nov 23,24 pankedupikkan Thalparyam undenkil register cheyyanam Thalparyam undenkil book cheyyenda number tharam

  • @_sree_027
    @_sree_027 4 года назад +13

    4:07 aa nikkunne aalu actor Midhun Murali ..actress Mrudulayude brother🤩Sheeshoo instagramil okke page ulla valya pulli aanu😍🤗Sheeshoo fan💕😘

    • @Shameem92
      @Shameem92 4 года назад +3

      Vajaram moviel mammuttyude makan..

    • @_sree_027
      @_sree_027 4 года назад

      @@Shameem92 athe🤗

  • @gmtech2856
    @gmtech2856 4 года назад +2

    Ente വീട് ഇതിന്റെ അടുത്താണ്

  • @mansoormalappuram8451
    @mansoormalappuram8451 2 года назад

    Rahman ekka eee shop yevide ullath

  • @sulfisulfi2081
    @sulfisulfi2081 4 года назад

    Repy taraney
    10-month age
    Cat ariyade vayattinnu pokunnu
    Eeda medicine

  • @michuvlogvlog593
    @michuvlogvlog593 3 года назад

    Wow suppr like the one that you cat and the rest is the best way to get the most important part of my life, and a bit more time and I will have 2 ruppees

  • @sunaidnk6501
    @sunaidnk6501 3 года назад

    minnunte oru latest video cheyyavo

  • @sajiparampil2597
    @sajiparampil2597 4 года назад

    Pillere daycareill vidan orukki konddupokunna poleya minnune dr ne kaaniykkan konddupokunne

  • @sadusvlog1720
    @sadusvlog1720 4 года назад +1

    മിന്നൂസ് ഇഷ്ടം

  • @legitgaming944
    @legitgaming944 4 года назад +14

    മിന്നു❤❤

    • @SHAFASSMon
      @SHAFASSMon 3 года назад

      🙏🙏🙏🙏🙏🙏

  • @fishlover7465
    @fishlover7465 4 года назад

    Ningalude sthalam evideya

  • @nourinartgallery5331
    @nourinartgallery5331 4 года назад

    Ikka eeshop evide ane enu correct paraju tharo plizz

  • @Dileepdilu2255
    @Dileepdilu2255 4 года назад +3

    സൂപ്പർ ഇബാദ്ഇക്കാ 😘👍😍❤ good പൂച്ചക്കുട്ടി very cute😘😘😘

  • @thameemmohammad554
    @thameemmohammad554 4 года назад

    Minnu super

  • @adityals1902
    @adityals1902 3 года назад

    Super, super, super, super

  • @redeemertrio3296
    @redeemertrio3296 4 года назад

    Chetta aaa pet storile items onnu vlog cheyyamo

  • @vavavavachi5208
    @vavavavachi5208 4 года назад +2

    Hai minnu &soya

  • @AnshuVlogs4
    @AnshuVlogs4 4 года назад +1

    ഇങ്ങള് ഒരു പൂച്ചയെ വച്ച് fans കൂട്ടുന്നു... നമ്മൾ ഇവിടെ തലകുത്തി മറിഞ്ഞിട്ടും ചാനൽ ഒരു പുരോഗമനവും ഇല്ല 😪😪😪

  • @raihanmon4716
    @raihanmon4716 4 года назад

    Ikka sadha poochane kulippikkamo

  • @maangelayra9869
    @maangelayra9869 4 года назад

    Ikka 3 month old aaya cat nu food ntha kodukkal onn pettennu parayumo

  • @abdulhameed7765
    @abdulhameed7765 4 года назад

    Minnune enikk nallanam pidchikk

  • @shamnaa7134
    @shamnaa7134 3 года назад

    സൂപ്പർ

  • @KaifyMuzammilcom
    @KaifyMuzammilcom 4 года назад +6

    കുറെ പൂച്ചകൾ ഉണ്ടല്ലോ 😍😍

  • @Shijin_Varghese
    @Shijin_Varghese 4 года назад +2

    Actor Mithun murali alle ath.. @4.03

  • @keziakunjukunjuzz3907
    @keziakunjukunjuzz3907 3 года назад

    Hospital illentea link o ..channel o indo

  • @anhafathima5299
    @anhafathima5299 3 года назад

    Suppar

  • @nandhanasuresh5509
    @nandhanasuresh5509 4 года назад

    plants and pets lovers like here..

  • @sologaming4086
    @sologaming4086 4 года назад

    Pet love

  • @chvl5631
    @chvl5631 4 года назад +1

    തുടങ്ങി ശാംശ ഷംഷാ shamshaaa....
    Modus oparandi പോലെ

  • @cswalihh6797
    @cswalihh6797 4 года назад +12

    ഡോക്ടർ പൊളി ഒരുരക്ഷയും ഇല്ല 👍👍

  • @muhammed7646
    @muhammed7646 3 года назад +1

    Ith evidaya sthalam

  • @gangavasanthakumar5478
    @gangavasanthakumar5478 4 года назад +5

    4.06, actor *Midun murali* alle athu...

  • @jawadjabi3385
    @jawadjabi3385 4 года назад

    Ah bag nn rate ethara verunnd onn parayho

  • @sun556
    @sun556 2 месяца назад

    cat super

  • @ourdreamwithmom2314
    @ourdreamwithmom2314 3 года назад

    Supper mewo

  • @AnandhuAJ
    @AnandhuAJ 4 года назад

    Ikka pin chyitha comment kiduvannee.... ithu kandapol enikkum aaa broyi parajatha oorma vannee

  • @reghurajr2007
    @reghurajr2007 4 года назад

    Poli

  • @neerajnanda3504
    @neerajnanda3504 4 года назад +1

    Nice cat

  • @farooquea5980
    @farooquea5980 4 года назад +1

    👍

  • @thoughtsandmemories5873
    @thoughtsandmemories5873 4 года назад +5

    Phone number skip ചെയ്ത ഇബാദ്ക വേറെ ലെവൽ

    • @sreerag6364
      @sreerag6364 4 года назад +2

      9746029915 enna pidicho!

  • @thepetlife-lifeofpets9497
    @thepetlife-lifeofpets9497 2 года назад

    wow

  • @AliyathAliya
    @AliyathAliya 2 года назад

    1 month aya poochana kulippikamo

  • @jyothisreek4901
    @jyothisreek4901 4 года назад

    Cat fan😍
    Driving n camera pidichathu ore time oo?

  • @noushadtp8638
    @noushadtp8638 4 года назад

    Wow Good 👍😃💖

  • @user-yf5sk8dq8e
    @user-yf5sk8dq8e 4 года назад +1

    Full പൂച്ച വീഡിയോ ആയല്ലോ