മരിച്ചവർക്കുവേണ്ടി എത്രനാൾ പ്രാർത്ഥിക്കണം...? Fr Francis Karthanam VC

Поделиться
HTML-код
  • Опубликовано: 21 сен 2024
  • മരിച്ചവർക്കുവേണ്ടി എത്രനാൾ പ്രാർത്ഥിക്കണം...? Fr Francis Karthanam VC
    Talk on 02.11.2023 | Potta Ashram

Комментарии • 249

  • @jayapious6269
    @jayapious6269 3 месяца назад +16

    എന്റെ ഈശോയെ ഞാൻ എന്റെ കുടുംബത്തിലുള്ളവർക്ക് പ്രാർത്ഥിക്കാൻ മറന്നു പോയ നിമിഷങ്ങളെ ഓർത്തു മാപ്പ് ചോദിക്കുന്നു 💓🙏🏽🙏🏽🌹

  • @nelsonvarghese9080
    @nelsonvarghese9080 5 месяцев назад +47

    കർത്താവേ... ഈ ലോകത്തുനിന്ന് വേർ വേർപിരിഞ്ഞുപോയ എല്ലാ ആത്മാക്കൾക്കും നിത്യ ശാന്തി നൽകേണമേ... 🌹🌹🌹🌹🌹🌹🙏

  • @udayshetty3195
    @udayshetty3195 4 дня назад +1

    Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for us.

  • @mariammajose9401
    @mariammajose9401 5 месяцев назад +35

    ഈശോയേ എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയാ എല്ലാ ആത്മക്കളേടുംകരുണ ഉണ്ടാകണമേ നിത്യശാന്തി ലഭിക്കട്ടെ

    • @johnvarghese9927
      @johnvarghese9927 3 месяца назад

      എന്റെ പ്രിയ സുഹൃത്തെ, വീണ്ടും ജനിക്കാത്ത ഒരുത്തനും ദൈവരാ
      ജൃം കാണുകയില്ല. ദൈവം കല്പിച്ച കല്പന ലംഘിച്ച് ജീവിച്ചിട്ട്, പിന്നെ ഭൂമിയിലിരുന്ന് എത്ര പ്രാറ്ഥിച്ചിട്ട് എന്തു പ്രയോജനം. വീണ്ടും ജനിക്കുന്നതിനു പകരം, അമ്മയെയും പുണൃാളന്മാരെയും, അല്ല സകല വിഗ്രഹംഗളെയും വണംഗിയിട്ട് മരിച്ചു കഴിഞ്ഞിട്ട് അവൻ ഗുണപ്പടുമെന്ന് ദൈവ വചനം പഠിപ്പിക്കുന്നില്ല.
      വിഗ്രഹംഗളെ വിട്ട് ജീവനുള്ള ദൈവത്തിന്റെ കല്പന അനുസരിക്കൂ, ജനത്തെ വഞ്ചിക്കാതെ അവരെ സതൃം പഠിപ്പിക്കൂ.

    • @zachariahkorah2395
      @zachariahkorah2395 2 месяца назад

      Arum kelkan

    • @tiju4723
      @tiju4723 Месяц назад

      @@johnvarghese9927 16 ആം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ സ്ഥാപിച്ച പെന്തോമതത്തിന്റെ അനുയായികൾക്ക് ഇവിടെ എന്ത് കാര്യം? ഇത് യേശുക്രിസ്തു സ്ഥാപിച്ച ഏക സത്യസഭയാണ്. ആദ്യം നിങ്ങൾ ബൈബിളിൽ നിന്നും വെട്ടി മാറ്റിയ ഏഴ് പുസ്തകങ്ങൾ തിരികെ വെയ്.

  • @leesammapampanolickal2262
    @leesammapampanolickal2262 5 месяцев назад +44

    ഈശോയെ ചാച്ചന്റെ അൽമാവിന് നിത്യ ശാന്തി നൽകി അംഗ്രഹിക്കണമേ സ്വർഗത്തിൽ കൊണ്ടുപോകണം amen

  • @celinejose1994
    @celinejose1994 5 месяцев назад +58

    ഈശോയേ എല്ലാ ശുദ്ധീകരണാത്മാക്കളേയും നിതൃ ശാന്തികൊടുത്തു സ്വർഗ്ഗത്തിൽ കൊണ്ടു പോകേണമേ

  • @johnantony3014
    @johnantony3014 5 месяцев назад +45

    ഈശോയെ നിന്റെ തിരുരക്തത്താൽ മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും കഴുകി വിശുദ്ധികരിക്കണമെആമ്മേൻ❤❤❤

  • @reenaemmanuel3435
    @reenaemmanuel3435 4 месяца назад +18

    എന്റെ കുടുംബത്തിൽ നിന്നും മരിച്ചുപോയവർക്കു വേണ്ടി പ്രാർത്ഥിക്കണമേ.

  • @mariatheresa8673
    @mariatheresa8673 5 месяцев назад +41

    ഈശോയേ ❤നിന്റെ കരുണ യിൽ ആശ്രയിച്ചിട്ടുള്ള ആത്മാ വിനെ നീ ഒരിക്കലും ഉപേക്ഷിക്കില്ല ❤

    • @monoottansvlog1119
      @monoottansvlog1119 5 месяцев назад +2

      ഇസോയെ തെറ്റുകൾ ക്ഷമിക്കണേ

  • @jeswinjoseph8040
    @jeswinjoseph8040 28 дней назад

    ഈശോ മറിയം ഔസേപ്പേ നിങ്ങളെ ഞാൻ അത്യന്തം സ്നേഹിക്കുന്നു, ശുദ്ധീ കാരണത്മക്കളുടെ മേൽ കരുണയായിരിക്കണമേ 🙏🏻🌹🌹🌹🌹

  • @varkeyjoseph3713
    @varkeyjoseph3713 5 месяцев назад +21

    ഈശോയെ എന്റെ ഭർത്താവിന്റെയും അമ്മായി അപ്പ ന്റെയും അമ്മായിയമ്മയുടെയും ആത്മാക്കൾക്ക് നിത്യശാന്തി കൊടുക്കണമെ അച്ചാ പ്രാർത്ഥിക്കണെ.

  • @leesammapampanolickal2262
    @leesammapampanolickal2262 5 месяцев назад +40

    ഈശോയെ അമ്മച്ചിയുടെ അൽമാവിന് നിത്യ ശാന്തി നൽകി സ്വർഗത്തിൽ കൊണ്ടുപോകണം ame

  • @rachanaremy6590
    @rachanaremy6590 4 месяца назад +16

    എന്റെ പപ്പേടെ ആത്മാവിന് ശാന്തി കൊടുക്കണമേ 😭🙏🏻

  • @GeorgeThomaa-cg6bz
    @GeorgeThomaa-cg6bz 5 месяцев назад +24

    ഈശോയേ എൻ്റെ അപ്പൻ്റെ ആത്മാവിന് നിത്യശാന്തി നൽകണമേ

  • @gillanjacob
    @gillanjacob Месяц назад

    ആമേൻ 💛💛🎉

  • @annapeter5633
    @annapeter5633 4 месяца назад +8

    എന്റെ അപ്പീന്റെയും അമ്മയുടെയും സഹോദരന്റെയും പാവങ്ങളും കടങ്ങളും ഷെമിച്ച് സ്വർഗ്ഗ സൗഭാഖ്യത്തിനു യോഖ്യരാക്കേണമേ🙏🙏🙏.

  • @udayshetty3195
    @udayshetty3195 4 дня назад +1

    Aaba pithave ange thirukumarante thirurekthathal alla marichupoya aathmakaleyum kazhuki visudhikarichu sorgathileyku aanayikaname pray for their soul.

  • @JollySunny-m3t
    @JollySunny-m3t 4 месяца назад +6

    ഈ ശോ എൻ്റെ അമ്മയുടെയും ചാചൻ്റെയും അത്മാവി നു ശാന്തി നൽകണമേ ആമേൻ

  • @rose_rose66
    @rose_rose66 2 месяца назад

    Thank you Jesus love you Jesus 🙏🏻

  • @lissysibichan1210
    @lissysibichan1210 4 месяца назад +6

    Eshoye echachanteyum ammayudeyum athmavinu nithyashanthi kodukkananame Amen

  • @elsammathomas3474
    @elsammathomas3474 5 месяцев назад +47

    🙏🙏🙏 മരിച്ചു പോയ പ്രിയപെട്ടവർക്ക് വേണ്ടി എന്നും ദിവ്യ ബലിയിൽ സമർപ്പിച്ചു പ്രാത്ഥിക്കണം. 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @dulcypeterson3526
      @dulcypeterson3526 5 месяцев назад +2

      Foolishness

    • @thankammacherian5653
      @thankammacherian5653 4 месяца назад

      Foolishness!!!!
      If you don't pray also in every mass there is prayer for all the departed.​@@dulcypeterson3526

    • @LeenaM-y6y
      @LeenaM-y6y 4 месяца назад

      ​@@dulcypeterson35261

    • @tiju4723
      @tiju4723 Месяц назад

      @@dulcypeterson3526 പെന്തോ മതക്കാർ മാറി നിൽക്കുക. ഇത് യേശുക്രിസ്തു സ്ഥാപിച്ച സത്യസഭയാണ്.

  • @cecilynirmala1245
    @cecilynirmala1245 3 месяца назад +1

    കുടുംബത്തിൽ നിന്നും മരിച്ചു പോയ എന്റെ പപ്പക്ക്, ഭർത്താവിന്റെ അപ്പൻ, അമ്മ, സഹോദരിമാർ, ഇവർക്ക് നിത്യ ആശ്വാസം നൽകണേ 🙏🏻🙏🏻🙏🏻

  • @VictoriaKj
    @VictoriaKj 5 месяцев назад +12

    എന്റെ മകൾ റിതും വിന്റെ ആന്മാമ ക്ക ൾ ക്ക് നിത്യശാന്തി നൽകി അനുഗ്രഹിക്കണമെ ആ മേൻ

  • @neyboy1038
    @neyboy1038 4 месяца назад +9

    മരിച്ചു പോയ എന്റെ ചാച്ചനോടും അമ്മയോടും കരുണയുണ്ടാകണേ

  • @JollyJoseph-k4n
    @JollyJoseph-k4n 5 месяцев назад +5

    ശുദ്ധീകരണസ്ഥലത്തകിടക്കുന്ന വേദനിക്കുന്ന പൗലോസ്, മേരി ഇവരുടെ പാപങ്ങമുടെ പെരുതിക്കും കടങ്ങളുടെ മോചനത്തനും വേണ്ടി പ്രാർത്ഥിക്കണമേ❤🩵😁💜🌲💛

    • @rosilyrajeev6394
      @rosilyrajeev6394 5 месяцев назад

      Engane ariyaam avar sudheekarana sthalathanennu

  • @sajivenmoney9701
    @sajivenmoney9701 2 месяца назад

    ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ദൈവം മനുഷ്യർക്ക് വെച്ചിരിക്കുന്നു. Bible

  • @mercychristopher5175
    @mercychristopher5175 5 месяцев назад +16

    എല്ലാ ആത്‍മകൾക് നിതായാശാന്തി നല്കണമേ 🙏🏻

  • @Sabeenageorge007
    @Sabeenageorge007 5 месяцев назад +3

    ഈശോയെ എന്റെ പ്രീയപ്പെട്ടവരുടെയും ബെന്നുമിത്രാതികൾക്കും നിത്യയശാന്തി നല്കണമേ

  • @rosypaul.c6429
    @rosypaul.c6429 5 месяцев назад +15

    ഈശോയെ കരുണയായിരിക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @REENASHAJIReenashaji-i3v
    @REENASHAJIReenashaji-i3v 4 месяца назад +2

    Ente Appachanu Swarggam Nalkaname

  • @Marykutty-b4r
    @Marykutty-b4r 5 месяцев назад +11

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ ഹല്ലേലുയ 🙏🙏🙏🙏🙏

  • @SisilyScaria-xm3lr
    @SisilyScaria-xm3lr 2 месяца назад

    എൻ്റെ ഈ ശ്രാ യേ ഞങ്ങളിൽ നിന്നും വേർപെട്ടു പോയ നല്ല സൽപ്രവത്തികൾ ചെയ്തഎല്ലാ ആന്മാക്കൾക്കും നിത്യശാന്തി കൊടുക്കണമേ ഞങ്ങളുടെ അയൽവാസികളിൽ നിന്നു മരിച്ചു പോയവരര

  • @sibymathew8397
    @sibymathew8397 5 месяцев назад +6

    നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും രക്ഷ നേടുകയും ചെയ്യുക ' യേശുവഴിമാത്രം പാപമോചനവും രക്ഷയും ' യേശുവും ശിഷ്യന്മാരും പഠിപ്പി മത് അതാണ്.

    • @tiju4723
      @tiju4723 Месяц назад

      അതിവിടെ പറയാൻ കാര്യം?

  • @paulnk968
    @paulnk968 Месяц назад

    This is a very important subject, every person has to go through theses stages

  • @neyboy1038
    @neyboy1038 4 месяца назад +3

    നിരന്തരം പ്രാർത്ഥിക്കണം എന്ന് ബൈബിളിൽ പറയുന്നുണ്ട്. കർത്താവിന്റെ സമയത്തിനു വേണ്ടി കാത്തിരിക്കുക.

  • @leesammapampanolickal2262
    @leesammapampanolickal2262 5 месяцев назад +7

    ഈശോയെ കുഞ്ഞമ്മ അമ്മായി iverude ആൽമക്കൾക്ക് നിത്യ ശാന്തി നൽകി അനുഗ്രഹിക്കണംനമേ amen

  • @soniaganatra4431
    @soniaganatra4431 4 месяца назад +2

    Thank you dear for making us understand the seriousness of this matter. Praising and thanking our Lord for this awesome and eye opening speech of this priest. God bless you dear Father.

  • @naturalthoughts
    @naturalthoughts 22 дня назад

    ❤❤🙏🙏

  • @susenjoshy8238
    @susenjoshy8238 5 месяцев назад +7

    🙏 നന്ദി അച്ഛാ 🙏God bless🙏

  • @aleyammaamma5152
    @aleyammaamma5152 5 месяцев назад +8

    ഇഷയെ സമാധാനത്തോടെ കഴിയാൻ കൃപ തരണമേ ആമേൻ

  • @mariammajacob4903
    @mariammajacob4903 5 месяцев назад +7

    Praise the lord

  • @mollyjoseph1913
    @mollyjoseph1913 2 месяца назад

    🙏

  • @Shainytomycyriac
    @Shainytomycyriac 5 месяцев назад +6

    Thank You Jesus Holy Mary and St Joseph pray for all the Holy Souls in Purgatory Ave Maria 🙏🔥🌹

  • @minikurien116
    @minikurien116 5 месяцев назад +2

    Katthave, enneyum, ente, kudumbatheyum, Anugrahikane, 🙏,

  • @Joseph-j9f
    @Joseph-j9f 3 месяца назад +1

    ശുദ്ധീകരണ സ്ഥലത്തു രാവും പകലും ഉണ്ടോ? മാസങ്ങൾ എങ്ങനെ കണക്കാക്കുന്നു?

  • @maraphael2525
    @maraphael2525 4 месяца назад +1

    Deyvamey entey Appantey, Sister ntey, lokathulla ella marichupoya almakkalkkum, sudheekaranasthalathu swargabhagyam nalki anugrahikkanamey..Amen..🎉

  • @leesammapampanolickal2262
    @leesammapampanolickal2262 5 месяцев назад +4

    ഈശോയെ സേജിയുടെ, precsy iverude ആൽമകൾക്ക് നിത്യ ശാന്തി നൽകി അനുഗ്രഹിക്കേണമേ അമേൻ

  • @JameskuttyP.J
    @JameskuttyP.J 4 месяца назад +1

    Lord, please do favours in busphurkhana, especially for my parents.

  • @sumansarapeter6636
    @sumansarapeter6636 5 месяцев назад +3

    Lord.. have mercy on father and mother 🙏🙏🙏

  • @bejoyjohn5680
    @bejoyjohn5680 4 месяца назад +1

    Request prayer especially when you offer Holly Mass every day Amen Thank you

  • @freefireaccountsailing5563
    @freefireaccountsailing5563 3 месяца назад

    ഞാൻ ഒരു ഹിന്ദുവാണ് എന്റെ മത വിന് പിതാവിന് വേണ്ടി ഞാൻ പാർഥ തിക്കും

  • @JeenaPaul-qm5kz
    @JeenaPaul-qm5kz 4 месяца назад +2

    Amen❤❤❤

  • @jessicaJk-mw8mr
    @jessicaJk-mw8mr 5 месяцев назад +3

    GLORY TO YOU GOD🙏🙏🙏
    ❤❤❤ 🌷🌷🌷

  • @REENASHAJIReenashaji-i3v
    @REENASHAJIReenashaji-i3v 4 месяца назад +1

    Ente Kunjachaneyum Alice Ammayiyeyum Swarggathil Kondu Pokaname

  • @maraphael2525
    @maraphael2525 4 месяца назад +1

    Great word of god..God bless you Father..Thank you Lord..❤❤❤

  • @aleenashajan595
    @aleenashajan595 5 месяцев назад +3

    ❤❤❤ Amen ❤ Amen ❤ Amen 💖❤❤Oh my Jesus Ella aatnakkalodum karunayayirikename❤❤❤

  • @prameelamathews929
    @prameelamathews929 5 месяцев назад +4

    യേശുവേ ഭൂമിയിൽ ജീവിതം തിരുസഭയ്ക്കും സഭാമക്കൾക്കും വേണ്ടി നന്മകൾ ചെയ്തു നിന്റെ സന്നിധിയിൽ എത്തിയവർക്ക് നിന്റെ മാധ്യസ്തം കൊടുത്തു സ്വർഗത്തിൽ ചേരാൻ കൃപ നൽകണേ 🙏🙏🙏

  • @Shainytomycyriac
    @Shainytomycyriac 5 месяцев назад +4

    Thank You Jesus Alleluia Ave Maria 🙏🔥🌹

  • @marypaul7037
    @marypaul7037 5 месяцев назад +1

    Lord have mercy on my father , mother and brother 🙏🙏🙏🙏🙏🙏

  • @AliceThomas-w7q
    @AliceThomas-w7q 4 месяца назад +1

    MyHusbandAndFatharSoulgoesToHeaven❤❤

  • @ElizabethJames-ly4zo
    @ElizabethJames-ly4zo 4 месяца назад +1

    Eshoye ente parents nte Mel karunaundakaname❤

  • @fidelisbabu9624
    @fidelisbabu9624 5 месяцев назад +3

    Eshoye Ella shuthikarana stalathe atmakalode mel karuna ayyrikkaname 🙏🏻

  • @KathrinaThomas
    @KathrinaThomas 5 месяцев назад +2

    ആമേൻ ആമേൻ ആമേൻ❤❤❤

  • @johnythomas9898
    @johnythomas9898 5 месяцев назад +3

    എത്രയോ ' ഹൃദയത്തിൽ സ്പർശിക്കുന്ന കാര്യങ്ങൾ വളരെ ലളിതമാക്കി തന്നു. ആമ്മേൻ ദൈവമേ.!

  • @sathyanraymond8400
    @sathyanraymond8400 2 месяца назад

    Amen hallelujah hallelujah hallelujah 🙏❤️🙏

  • @anujaeraj6823
    @anujaeraj6823 4 месяца назад +1

    Yesuve ente bharthavinte ആത്മാവിന് നിത്യശാന്തി കൊടുത്തു സ്വർഗത്തിലേക്ക് എടുക്കണമേ

  • @SajiJhon-q2s
    @SajiJhon-q2s 15 дней назад

    Nammude maranam vare marichavarku vendi pradhikkuka😢

  • @RosilySany-wi4je
    @RosilySany-wi4je 5 месяцев назад +1

    My Jesus Entte Husband and My Father neRekshikane

  • @ranithankappan8118
    @ranithankappan8118 5 месяцев назад +4

    Amen 🙏🙏🙏

  • @anniejose3119
    @anniejose3119 5 месяцев назад +2

    Thank you Lord 🙏🙏❤❤

  • @jamesmathew1532
    @jamesmathew1532 4 месяца назад +1

    പറഞ്ഞത് വളരെ ശരിയാണ് ഉപ്പ് തിന്നവന് വെളളം കുടിക്കാതെ പറ്റില്ല.❤

    • @annapeter5633
      @annapeter5633 4 месяца назад

      😂😂😂🤦‍♀️🙆‍♀️

  • @shinyj6198
    @shinyj6198 5 месяцев назад +2

    Daivame njan prarthikan kadapetitulla ella Aathmakaleum swargthil kondupokaname!

  • @ThomasA-go8ms
    @ThomasA-go8ms 3 месяца назад

    Hai Francis Acha praise the lord 🎉🎉

  • @HochPoch73
    @HochPoch73 4 месяца назад +4

    മരിച്ചവർക്ക് വേണ്ടി ആയിരം വട്ടം വിശുദ്ധ കുർബാന ചൊല്ലിയാലും മരിച്ചവൻ്റെ അന്ത്യന്യായ വിധിയിൽ മാറ്റം വരില്ല. അച്ചനും കപ്യർക്കും കാശു കിട്ടും എന്നേ ഉള്ളൂ. മനുഷ്യർ പറയുന്ന നുണ വിശ്വസിക്കാതെ ദൈവം പറയുന്ന സത്യം വിശ്വസിച്ചു യേശുവിൽ വീണ്ടും ജനിച്ചു പാപവഴികൾ ഉപേക്ഷിച്ച് ജീവിക്കുക.
    മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം;
    അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി.
    ഹെബ്രായര്‍ 9 : 27, 28

    • @tiju4723
      @tiju4723 Месяц назад

      അന്ത്യവിധിയിൽ മാറ്റമുണ്ടാകുമെന്ന് ആരാണ് പഠിപ്പിക്കുന്നത്?

  • @maryThomasElenjikal-xz4dh
    @maryThomasElenjikal-xz4dh 5 месяцев назад +1

    L'eterno riposo, dona loro, o, Signore, splenda ad essi, la luce perpetua, riposino in pace. Amen🙏🏻

  • @elsammavinoyi3735
    @elsammavinoyi3735 5 месяцев назад +2

    Karthave echachen amme joy joby kutty achen roy chechi chettan amma echachen almavine nithysandhy kodukkane❤

  • @alicedomeny6147
    @alicedomeny6147 5 месяцев назад +2

    Eesoye marichupoya ente mahan princinte aalmavinu nithya saandi nelhename

  • @varghesepk7598
    @varghesepk7598 5 месяцев назад +1

    Esso ye ente appanum ,ammakum nithya shanti kittane.

  • @sheilakallil6356
    @sheilakallil6356 3 месяца назад +1

    Thank you Rev Father for this important information nd video 🙏🏼

  • @SebastianCAbraham
    @SebastianCAbraham 5 месяцев назад +4

    ജീവിച്ചിരിക്കുമ്പോൾ കരുണ ലഭിക്കും

  • @dianaazavedo8548
    @dianaazavedo8548 10 месяцев назад +1

    May the souls of all the faithful departed Rest In Peace.... Amen.
    Jesus ....we trust in you

  • @mollyjohnson6780
    @mollyjohnson6780 10 месяцев назад +2

    Thank you jesus praise you jesus🙏🙏

  • @philominathomas2945
    @philominathomas2945 5 месяцев назад +1

    I pray for all souls in puragatory

  • @aggythomas7223
    @aggythomas7223 5 месяцев назад +2

    🌹🙏🌹🙏🌹🙏🌹

  • @joymathai5212
    @joymathai5212 2 месяца назад

    മരിച്ചവർക്കുവേണ്ടി ആരും കരയേണ്ട, പ്രാർത്ഥിക്കേണ്ട. അവരെ സ്മരിക്കുകയും അവർ ചെയ്ത നല്ലകാര്യങ്ങളിൽ നന്ദിയുള്ളവരായിരിക്കയും ചെയ്യുക. പിന്നെ ഇതൊക്കെ അന്ധ വിശ്വസികളെ പറ്റിച്ചു സാമ്പത്തിക ലാഭം ഉണ്ടാക്കാനുള്ള ഗൂഡ തന്ത്രമാണ്.

    • @tiju4723
      @tiju4723 Месяц назад

      എന്ന് പറയുന്ന അദ്ധ്യായവും വാക്യവും ഇടുക.

  • @deyaanoop6624
    @deyaanoop6624 5 месяцев назад +1

    Karthave ente marumakante'(Anoop) asukam purnamayum matti tharename

  • @thomasta8699
    @thomasta8699 5 месяцев назад +2

    Very good❤❤

  • @ThungaBaby
    @ThungaBaby 5 месяцев назад +1

    Please pray to our family. Amen.

  • @marysunny6638
    @marysunny6638 5 месяцев назад +3

    Ammen

  • @maraphael2525
    @maraphael2525 4 месяца назад +1

    Amen....

  • @mathaimathew6564
    @mathaimathew6564 5 месяцев назад +1

    Othiri thnx acha

  • @marykuttyanthony1657
    @marykuttyanthony1657 5 месяцев назад +3

    Oh Lord have mercy on these people,they don't know what they are doing

  • @mercymathew-yg8ve
    @mercymathew-yg8ve 5 месяцев назад +1

    Jesus bless our ancestors

  • @praseedajoseph5360
    @praseedajoseph5360 10 месяцев назад +1

    Praise The Lord🙏🙏🙏

  • @josem6756
    @josem6756 5 месяцев назад +1

    നല്ല ഡോക്ടർന്മാർക്ക്.

  • @tcmathew2289
    @tcmathew2289 3 месяца назад +1

    ഈ ശുദ്ദികരണ സ്ഥലം എവിടേയാണ്.

  • @sophiaelsajacob9830
    @sophiaelsajacob9830 5 месяцев назад +1

    Amen

  • @georgeaj2543
    @georgeaj2543 5 месяцев назад +1

    Amen 🙏 🙏 🙏 ❤❤❤🎉🎉🎉

  • @maryshirlyluckose1151
    @maryshirlyluckose1151 5 месяцев назад +3

    Sakala,maricha,aathaakaludemelum,karunayaayirikaname😭😭😭😭😭😭😭😭😭😭😭

  • @sajinighosh6365
    @sajinighosh6365 10 месяцев назад +1

    Thank you Lord