ഒരാളുടെ ജീവിതം സന്തോഷവും കോൺഫിഡൻസും ഉള്ളതാക്കി മാറ്റുക എന്നത് ഒരു നിസ്സാര കാര്യമല്ല... താങ്കൾ നിരന്തരമായി ചെയ്യുന്നത് അതാണ്..... ഞങ്ങൾ കുറെ പേർക്ക് താങ്കൾ ദൈവതുല്യനാണ്..... എന്നും താങ്കളുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു.... സുഹൃത്തേ..... ♥️♥️♥️♥️
സാറിൻ്റെ വീഡിയോസ് എല്ലാം എൻ്റെ ജീവിതവുമായി പറയും പോലെ തോന്നാറുണ്ട്. എവിടെയും എത്താൻ കഴിയാതെ സങ്കടപ്പെട്ടിരിക്കലാണ്. No പറയേണ്ടിടത്ത് No പറയാൻ പേടിയും വലിയ പദവിയിലുള്ളവരോട് സംസാരിക്കാൻ പേടിയും. Over thinking, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ധൈര്യമില്ല. ജോലിക്ക് വേണ്ടി പഠിക്കാൻ സ്വന്തമായി time table ഉണ്ടാക്കിയിട്ട് അത് finish ചെയ്യാൻ ഉള്ള മെൻറാലിറ്റി ഇല്ല. എന്നെ പോലെത്തന്നെ എൻ്റെ മകളും ആയി പോകുമോ എന്ന ഭയം.സാറിൻ്റെ powerful words കേൾക്കുമ്പോൾ എനിക്ക് മാറണം എന്ന് തോന്നുന്നുണ്ട്. സാറിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
പ്രിയപെട്ട സർ, ഏറ്റവും മൂല്യവും വിശുദ്ധിയും കഴിവും ഉള്ള ഒരു തലമുറയെ വാർത്തെടു ക്കുവാൻ ലാഭേച്ഛ ഇല്ലാതെ അങ്ങ് നിരന്തമായി ചെയ്തു കൊണ്ടിരിക്കുന്ന ഈ ഉദ്യമത്തെ എത്ര മാത്രം അഭിനന്ദിച്ചാലും മതിയാവുകയില്ല. ഒരുപാട് നന്ദി.ദൈവം അനുഗ്രഹിക്കട്ടെ ❤❤
Diciplin ഫോളോ ചെയ്ത് തുടങ്ങിയതോ ടെയാണ് എന്നിലേക്ക് വിജയങ്ങൾ വന്നു തുടങ്ങിയത്... ഇപ്പോൾ ഞാൻ സതോഷവതി യാണ് .. മോട്ടിവേഷൻ വീഡിയോകളാണ് എന്റെ ലൈഫ് മാറ്റിയത് .. Thank u universe.. 🙏🙏🙏 thanks bro 🤍🤍🤍
സാറിന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്... അതുകൊണ്ടുതന്നെ ഓരോ വീഡിയോസും കാത്തിരിക്കാറുണ്ട്... സാറിന്റെ വാക്കുകളിലൂടെ ഒത്തിരി പേർക്ക് ആശ്വാസവും അതുപോലെ തന്നെ മോട്ടിവേഷനും ലഭിക്കുന്നുണ്ട്... സാറിന് ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് ഇടാനുള്ള കഴിവ് ദൈവം തരട്ടെ.... ആ വീഡിയോസും കാത്ത് സാറിന്റെ.... സുഹൃത്തുക്കൾ കാത്തിരിപ്പുണ്ട്😊😊😊
ജീവിതങ്ങൾ ശ്രെയസ്സുള്ളതാക്കാൻ പരിശ്രമിക്കുന്ന അങ്ങയോടുള്ള കൃതജ്ഞത വാക്കുകളിൽ പ്രകടിപ്പിക്കാൻ അറിയില്ല..🥰 ഈശ്വരൻ അങ്ങയെ എന്നും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ 🙏
Sarikm ingalu aara...oro video kanumboyum njn athinepati chindikaru..enk nte life le oru special person aan ningal..Thank you so much brother 💕....nte thoughts oke orupaad matam vannitund😊...I'm soo happy than before
Orupaadu vishamichirunnappol Kanda video....ippo manasinu valare aswasam...nte lakshyangal njan neduka thanne cheyyum....thank you sir thank you very much ❤
Very powerfull affirmation and i think all followers in high level because of such affirmation and now heartly prayed for your effort and it is not easy to give a chance to all for the best lifestyle and an amazing experience and position in all their mind .. Bunch of thanks to you 🥰🥰🥰
സൂപ്പർ സൂപ്പർ ഞാൻ ഇതൊക്ക പ്രാക്ടീസ് ചെയ്യുന്നുണ്ട് സർ വേണ്ടവർക്ക് മോട്ടിവേഷൻ ഉം കൊടുക്കുന്നുണ്ട് പക്ഷേ ഞാൻ പ്രാക്ടിക്കൽ അല്ല സാറിനെ പോലുള്ളവരെയാണ് ഞാൻ ആശ്രയിക്കുന്നത്
Thanks Bro... You are such a wonderful motivator..You are like a light when my surroundings are filled with darkness..I was in a doubt whether I should live like the' real me' or should I continue to live in order to please my husband and family..But now I realize the need and importance of being my true self.. That's when I am able to enjoy the true happiness of living....Thankyou so much...😊 May Allah keep you happy and successful here and Hereafter...All the best for your successful future.... Waiting for more motivational videos...
Ente life positive reethil aan munnot povunnath ,njan focused aaan ,but aalugalude power m paisa yum varumbo mathram aduthu koodunna ee manobavam enne disappoint cheyunnu. Ath kond aarem aduppikyan patunnilla.ipo oru madupp und. Nalla memories create cheyan nalla intentions ulla aalugale meet cheyan aagrahikyunnu. But angane aarum ille enn swayam chothich jeevikyunnu
ഒരാളുടെ ജീവിതം സന്തോഷവും കോൺഫിഡൻസും ഉള്ളതാക്കി മാറ്റുക എന്നത് ഒരു നിസ്സാര കാര്യമല്ല... താങ്കൾ നിരന്തരമായി ചെയ്യുന്നത് അതാണ്..... ഞങ്ങൾ കുറെ പേർക്ക് താങ്കൾ ദൈവതുല്യനാണ്..... എന്നും താങ്കളുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു.... സുഹൃത്തേ..... ♥️♥️♥️♥️
Exactly said!
Thats true
സത്യം.... സഹോ 👍👍🤝🤝
❤
True 👍
സാറിൻ്റെ വീഡിയോസ് എല്ലാം എൻ്റെ ജീവിതവുമായി പറയും പോലെ തോന്നാറുണ്ട്. എവിടെയും എത്താൻ കഴിയാതെ സങ്കടപ്പെട്ടിരിക്കലാണ്. No പറയേണ്ടിടത്ത് No പറയാൻ പേടിയും വലിയ പദവിയിലുള്ളവരോട് സംസാരിക്കാൻ പേടിയും. Over thinking, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ധൈര്യമില്ല. ജോലിക്ക് വേണ്ടി പഠിക്കാൻ സ്വന്തമായി time table ഉണ്ടാക്കിയിട്ട് അത് finish ചെയ്യാൻ ഉള്ള മെൻറാലിറ്റി ഇല്ല. എന്നെ പോലെത്തന്നെ എൻ്റെ മകളും ആയി പോകുമോ എന്ന ഭയം.സാറിൻ്റെ powerful words കേൾക്കുമ്പോൾ എനിക്ക് മാറണം എന്ന് തോന്നുന്നുണ്ട്. സാറിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
പ്രിയപെട്ട സർ,
ഏറ്റവും മൂല്യവും വിശുദ്ധിയും കഴിവും ഉള്ള ഒരു തലമുറയെ വാർത്തെടു ക്കുവാൻ ലാഭേച്ഛ ഇല്ലാതെ അങ്ങ് നിരന്തമായി ചെയ്തു കൊണ്ടിരിക്കുന്ന ഈ ഉദ്യമത്തെ എത്ര മാത്രം അഭിനന്ദിച്ചാലും മതിയാവുകയില്ല.
ഒരുപാട് നന്ദി.ദൈവം അനുഗ്രഹിക്കട്ടെ ❤❤
Diciplin ഫോളോ ചെയ്ത് തുടങ്ങിയതോ ടെയാണ് എന്നിലേക്ക് വിജയങ്ങൾ വന്നു തുടങ്ങിയത്... ഇപ്പോൾ ഞാൻ സതോഷവതി യാണ് .. മോട്ടിവേഷൻ വീഡിയോകളാണ് എന്റെ ലൈഫ് മാറ്റിയത് .. Thank u universe.. 🙏🙏🙏 thanks bro 🤍🤍🤍
താങ്കളുടെ വോയ്‌സ് കേൾക്കുമ്പോൾ തന്നെ നമുക്ക് പ്രചോദനമാകുന്നു. 👍👍100%✅️✅️
സാറിന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്... അതുകൊണ്ടുതന്നെ ഓരോ വീഡിയോസും കാത്തിരിക്കാറുണ്ട്... സാറിന്റെ വാക്കുകളിലൂടെ ഒത്തിരി പേർക്ക് ആശ്വാസവും അതുപോലെ തന്നെ മോട്ടിവേഷനും ലഭിക്കുന്നുണ്ട്... സാറിന് ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് ഇടാനുള്ള കഴിവ് ദൈവം തരട്ടെ.... ആ വീഡിയോസും കാത്ത് സാറിന്റെ.... സുഹൃത്തുക്കൾ കാത്തിരിപ്പുണ്ട്😊😊😊
ഹൃദയത്തിൽ തട്ടിയ നന്ദി അറിയിക്കുന്നു .... ഞാനിതെല്ലാം follow ചെയ്യുന്ന വ്യക്തിയാണ് .ഞാൻ എന്നെയോർത്ത് അഭിമാനിക്കുന്നു🎉
ജീവിതങ്ങൾ ശ്രെയസ്സുള്ളതാക്കാൻ പരിശ്രമിക്കുന്ന അങ്ങയോടുള്ള കൃതജ്ഞത വാക്കുകളിൽ പ്രകടിപ്പിക്കാൻ അറിയില്ല..🥰 ഈശ്വരൻ അങ്ങയെ എന്നും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ 🙏
ഞാൻ അൽപ്പനേരം എന്റെ സ്വപ്നങ്ങൾക്ക് ചിറക്കു വച്ച് പറന്നു പറന്നങ്ങു പോയി..... ഞാൻ കേൾക്കാൻ ആഗ്രഹിച്ച vedio ❤❤❤❤❤👌👌👌🙏🙏🙏🙏🙏🙏
സുഹൃത്തേ, കുടുംബിനികളായ സ്ത്രീകൾക്ക് തുടങ്ങാവുന്ന ചെറുകിടബിസിനെസ്സ് സംരംഭങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...? 💖🙏🏼
താങ്കൾ ആണ് എൻ്റെ ദൈവം. എനിക് ipo ഉള്ള പ്രശ്നങ്ങളിൽ നിന്ന് കുറച്ചെങ്കിലും മാറ്റം വാരൻ കാരണം .. ഒരുപാട് നന്ദി ഉണ്ട്.
ഒരു പുഞ്ചിരിയോടെയാണ് മുഴുവൻ എഴുതി എടുത്തത്...
ഇതിൽ പറഞ്ഞ വഴിയിലൂടെ തന്നെയാണ്. മാറ്റങ്ങൾ വരുന്നുണ്ട് സർ.
Thank you.....👍
Sarikm ingalu aara...oro video kanumboyum njn athinepati chindikaru..enk nte life le oru special person aan ningal..Thank you so much brother 💕....nte thoughts oke orupaad matam vannitund😊...I'm soo happy than before
Sir aaraanenn ariyilla, but sir nte videos kandu തുടങ്ങിയത് മുതൽ enik എന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു❤❤❤❤
എന്തായാലും നല്ല ഒരാളുടെ സംഭാഷണം കേൾക്കാൻ സാധിച്ചതിൽ ഹാപ്പി..
Orupaadu vishamichirunnappol Kanda video....ippo manasinu valare aswasam...nte lakshyangal njan neduka thanne cheyyum....thank you sir thank you very much ❤
ദൈവതുല്യനായ എന്റെ പ്രിയ ചങ്ങാതി 🙏🙏🙏
Thank you Sir
ഈ വീഡിയോ എനിക്കു വേണ്ടി ഉള്ളതാണ്
Thank you Universe 🙏
Thanks alot my unseen brother..
Brother നെ സംബന്ധിച്ച് ഇത് വലിയ ദൗത്യമല്ലായിരിക്കാം.
But, really you are doing a great job.
സാറിന്നെപ്പോലെ ഒരാളെ കിട്ടിയ തിൽ വളരെ സന്തോഷം thank you
Ethra down aayirunnalum sirnte otta vedio kandal mathi namukk nalla energy kittunnu confidence kittunnu thank u sir❤❤❤
‘Hand shake’, perfect expression! instead of shake hand.👍
Very powerfull affirmation and i think all followers in high level because of such affirmation and now heartly prayed for your effort and it is not easy to give a chance to all for the best lifestyle and an amazing experience and position in all their mind .. Bunch of thanks to you 🥰🥰🥰
ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍
കാത്തിരിക്കുകയായിരുന്നു... Thank you❤
ഞാനും
Yss❤
Thankyou Soo much Sir for this valuable Knowledge
സൂപ്പർ സൂപ്പർ ഞാൻ ഇതൊക്ക പ്രാക്ടീസ് ചെയ്യുന്നുണ്ട് സർ വേണ്ടവർക്ക് മോട്ടിവേഷൻ ഉം കൊടുക്കുന്നുണ്ട് പക്ഷേ ഞാൻ പ്രാക്ടിക്കൽ അല്ല സാറിനെ പോലുള്ളവരെയാണ് ഞാൻ ആശ്രയിക്കുന്നത്
Evide an ente prahanm enthaan ente lakshham ennoke orikal koode kandathinokkoo..
Thanks Bro...
You are such a wonderful motivator..You are like a light when my surroundings are filled with darkness..I was in a doubt whether I should live like the' real me' or should I continue to live in order to please my husband and family..But now I realize the need and importance of being my true self.. That's when I am able to enjoy the true happiness of living....Thankyou so much...😊 May Allah keep you happy and successful here and Hereafter...All the best for your successful future.... Waiting for more motivational videos...
🌹🌹
വളരെ നല്ല മോട്ടിവേഷൻ ആയിരുന്നു..... Thanks a lot🙏
Thank you
Thank you sir
Thank you universe.
Waiting aayirunu sir,videoykkayii
Sir nte kandathiyathanu ente bhagyam❤ thanku sir ❤❤❤
Thanks to the Universe for bringing such a mentor to us❤️❤️❤️
❤❤❤❤big salute ❤❤❤❤
Super video sir ❤❤
Super...
Njan oru marketing field nilkunnu ..
Sir parayunna technikukal njan cheythittundu 😊
Thank you sir.
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
നന്നായിരിക്കുന്നു
Thank you dear 🤝
വളരെ പ്രയോജനപ്പെട്ടു നന്ദി
My dear sir
I am very thankful to you
Ente life positive reethil aan munnot povunnath ,njan focused aaan ,but aalugalude power m paisa yum varumbo mathram aduthu koodunna ee manobavam enne disappoint cheyunnu. Ath kond aarem aduppikyan patunnilla.ipo oru madupp und. Nalla memories create cheyan nalla intentions ulla aalugale meet cheyan aagrahikyunnu. But angane aarum ille enn swayam chothich jeevikyunnu
You are simply amazing !!! Stay Blessed 🙏🏾🙏🏾🙏🏾
Thank you very much very useful vedio God blues you sir
Thank you&God bless you my friend
Dear Bro wonderful Message thank you
Thank you sir thank you universe 🙏🏻❤️
Miss you brother..❤
Thank you sir♥️♥️♥️...
Thankyou sir great 👍🏻👍🏻👍🏻
Thank you so much Master.. . 🌄🙏🏻💚
Thank you brother... Such a motivating words... I realised that I am a powerful person....
Thank you friend
Thanks sir...useful message 💐 💐
Thank you sir 🙏 Thank you universe 🙏🙏🙏
Thankyou sir 👍👍👍❤️❤️❤️
Thank you
Ith kaanunnath morng 6:27am
night urakam kitaathe Enth cheyyanam nan onnum alla
Nan avasanichu enk eni onnum cheyyanilla
Ingne palathum chinthich chinthich urakam kitaathe enthoru avastha nerit irunna samayam
Ee video kandath
Enk kandapo nan chinthichathonnum onnumalla
Enk enthko aavanok patumenn thonipoyi
Vallathoru santhosham thonanu
Eni onnum pedikilla shraddich munnot ponam
Orupaad ishtayi ningale
Daivam anugrahikatte
Nan eni enk matam veraan nokaanu
Great Motivation Ever🥰👌🏻
Thank you very much sir
Thank you so much Sir for your great support 🙏
Thank you brother 🙏❤️
Thank you so much Sir ❤
Very powerful words.. thank you sir 🙏
Thank you Sir... 🙏
Lot loves....eee voice.....
Thank u universe. Thanku so much sir for bringing the univers’s secret to us 🙏🏻🙏🏻
Thank you...Dear..🙏Love you lot❤❤❤❤....
Thank you so much sir for your valuable suggestion & advices
Thank you universe 🙏thank you brother 🙏🙌🏻 njan endhaano aagrahichath adh mothathil ee video il und ❤
Waiting for next vdo❤
Orupadu sneham orupadu nandi Sir❤
Thanks brother... thanks universe..
Sir I am waiting for your next motivation and inspiration thanks 🙏❤️
Sir ente etavum sankadakaramaya timeil anu njn sirinte talk ketath....engane parayanamennu ariyilla...orupad thanks....ottapedallum avagananaum lifeil onnum akathathinte vizhamavum ellam ai vattai nelkua njn...e 30th ulla exam koodi njn clear cheithille enik enne thanne nazhtamakum...sir ethu kanumo ennariyilla..mind mari pokuarunnu..enikum nedi kanikanam ennu oru thonnal epo undai...thanks 🙏 sir
Etha exam, all the best friend
Da ktet anu...Thanks dear friend 🙏🥰
You are a Wonderful person.
Thank you sir for this video ❤Thank you Universe ✨
It's an amazing video.
Thank u sir 🙏....for your guidance 🙏...God bless u sir...
You are awesome sir ❤!!
Thank you❤
Thank u universe ✨️
Thank you so much my brother
Thank you sir!! This was powerful🔥
Thank You...
Amazing...
Thanks alot❤
Thank u frnd😍🥰👍
സുഹൃത്തേ 🙏
Great video 👍
Thankyou sir
നന്ദി
സുഹൃത്തേ 🙏🙏❣️🤝
Satyam ane...
Thank u sir... Thank u universe
Thank you somuch sir...❤️❤️❤️
Thank you sir..............
Thank you sir..❤😊
Thankyou etta..😍😍😍
Thank you somuch...
Sir competative exam ezhuthunnavarku vendi oru video edamo??
Sure please wait
@@ATHMAVISWASAM me too waiting sir......
Mee too waiting sir
Njanum waiting ane
Thank-you very much sir😊