നെഗറ്റീവ് ചിന്തകൾ വരുമ്പോൾ എങ്ങനെ രക്ഷപെടാം? high self esteem series video 5

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 305

  • @akshaya5055
    @akshaya5055 Год назад +109

    സത്യത്തിൽ നിങ്ങൾ ആരാണെന്നു എനിക്കറിയില്ല... But mentally down ആയി നിക്കുന്ന സമയത്ത് നിങ്ങൾ തരുന്ന പോസിറ്റീവ് energy എത്രയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല... Thank you❤

  • @footballheart4797
    @footballheart4797 Год назад +12

    മുറിവുണക്കാൻ പ്രയാസപ്പെടുന്ന എന്നെ പോലെ യുള്ള ആൾക്കുള്ക്ക് താങ്കൾ ഒരു വല്യ മനുഷ്യനാണ്

  • @shabeer.m1197
    @shabeer.m1197 11 месяцев назад +8

    ഇത്രയും കാലം ജീവിതത്തിൽ ഒരു ലക്ഷ്യവും ഇല്ലാതെ ജീവിച്ചു, ഇപ്പോൾ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട്. നേടിയെടുക്കണം എല്ലാം.

  • @SaleelaSami
    @SaleelaSami 2 дня назад

    സാറിന്റെ വോയിസ്‌ കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ആണ് 🙏🙏🙏

  • @SheejababuSheejababu-ru6uw
    @SheejababuSheejababu-ru6uw Год назад +47

    സർ പറഞ്ഞത് സത്യമാണ് ഓരോ മനുഷ്യനും അവന്റെ കപ്പാസിറ്റി അനുസരിച്ചുള്ള പ്രേശ്നങ്ങൾ മാത്രമേ യൂണിവേഴ്സ് /ദൈവം കൊടുക്കാറുള്ളു അത് മറികടക്കാൻ ഉള്ള സൊല്യൂഷൻ അയാളുടെ ഉള്ളിൽ ബൈ ബർത്ത് തന്നെ ഉള്ളതാണ് അത് കണ്ടെത്തത് ആണ് ഓരോ മനുഷ്യന്റെയും പരാജയകാരണം എല്ലാ കഴിവും കഴിവുകേടും നമ്മുടേ ഉള്ളിൽ തന്നെയാണ്

  • @Hahafa
    @Hahafa 10 месяцев назад +4

    താങ്ക്സ് ദൈവത്തിന് നമ്മളോട് നേരിട്ട് സംസാരിക്കാൻ പറ്റില്ലാലോ നല്ല മനുഷരിൽലൂടെ നമളോട് സംസാരിക്കുന്നു

  • @Sajesh-k8r
    @Sajesh-k8r Год назад +27

    Thanks bro ♥️ ഈ അടുത്ത കാലത്ത് ജീവിതത്തിൽ വലിയൊരു ഇൻസൾട് നേരിടേണ്ടി വന്നു, താങ്കളുടെ ചാനെൽ വർഷങ്ങൾ ആയി ഫോളോ ചെയ്യുന്നത് കൊണ്ട് പക്വത യോടെ പെരുമാറാൻ കഴിഞ്ഞു 🥰🥰🥰

    • @ATHMAVISWASAM
      @ATHMAVISWASAM  Год назад +23

      Great dear friend.. go ahead.. be bold and happy that's it

    • @sajithapr6644
      @sajithapr6644 Год назад

      Thanku sir 😊👍thanku universe

  • @SheejababuSheejababu-ru6uw
    @SheejababuSheejababu-ru6uw Год назад +23

    നമ്മൾ എന്ത് കൊടുക്കുന്നുവോ അത് അപ്പോൾ തന്നെ മറക്കുക നമുക്ക് എന്ത് കിട്ടുന്നുവോ
    അതിൽ നല്ലവ ഒന്നും ഒരിക്കലും മറക്കരുത് എന്നും നന്ദി ഉള്ളവരായിരിക്കുക thank you sir /thank you univerce

  • @nishas8848
    @nishas8848 Год назад +10

    മൂടപ്പെട്ടുപോയ കഴിവുകളെ ഓർത്തെടുക്കാൻ സഹായിച്ചു.... Thankyou Sir

  • @SheejababuSheejababu-ru6uw
    @SheejababuSheejababu-ru6uw Год назад +24

    നമ്മുടെ ജീവിതത്തിലും ചുറ്റുപാടിലും നടക്കുന്ന സംഭവങ്ങളുടെ പോസിറ്റീവ് സൈഡ് മാത്രം ഉൾക്കൊണ്ടു മുന്നോട്ടു പോവുക

  • @semeeralungal5381
    @semeeralungal5381 Год назад +6

    എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഒണ്ടായി.. എല്ലാ വിഡിയോകളും ഒന്നിനൊന്നു മെച്ചം..thank you... Very much sir.

  • @Yogaworld5578
    @Yogaworld5578 Год назад +18

    ഒരുതവണ കേട്ടാൽ മതിയാവില്ല. വീണ്ടും കേൾക്കാൻ തോന്നും.... 🥰🥰 I can changed my character a lot. Thank you 😍😍

  • @midhunchristy5915
    @midhunchristy5915 Год назад

    Ente jeevithathil kure matttam sambhavichu ....karanam sir nte videos anu respect youu ❤❤🙏👏

  • @sreelekhap4552
    @sreelekhap4552 Год назад +5

    ഉറപ്പായും കൂടെ നിൽക്കും sir.sir loode കിട്ടുന്ന ഓരോ അറിവും വിലപ്പെട്ടതാണ്. thank you sir 🙏

  • @akshayababu8468
    @akshayababu8468 Год назад +1

    സുഹൃത്തേ...
    നന്ദി പറഞ്ഞാൽ മതിയാകില്ല.. ഒരുപാട് സന്തോഷം യൂട്യൂബിൽ പല മോട്ടിവേഷൻ ചാനൽസിനോടും കമന്റിൽ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ video.
    ഇതേ methods അവർ suggest ചെയ്തിരുന്നു എനിക്കെന്തോ അത് അത്ര ഗ്രഹിക്കാൻ സാധിച്ചില്ല.. പക്ഷെ ഈ method thank you so much😇

  • @dreamcatcher077
    @dreamcatcher077 Год назад +1

    എന്നെ ഞാൻ ആകാൻ 🥹ഈ videok pattunud... Thnks sir✨️

  • @gayathrikr1765
    @gayathrikr1765 Год назад

    Othiri depressed ayi irikuna samayath.. Endh cheyanmnu ariyatha samayathanu.. E suhurthe ena vili cheviyil vanath... Apol thane e vedio kanuka yayirunu.. Instantly relief kittukaym cheythu.. Thanku sir.. For being my friend

  • @sukanyasuku7910
    @sukanyasuku7910 Год назад +3

    Thank you sir🙏🏻 Sir തരുന്ന വാക്കുകളാണ് ഇപ്പോൾ എന്റെ എല്ലാ ഹാപ്പിനെസ്സും.😍🥰

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym Год назад +2

    Thank you sir....epozhum koode negative aayi think cheythu erikkuvayirunnu.....ee video vannu ..kettu....orupaadu samadhanam.....nanni univese🙏🙏🙏🙏

  • @mrudulamp6780
    @mrudulamp6780 2 месяца назад

    Thank you brother thank you universe

  • @fathimathusafna7373
    @fathimathusafna7373 Год назад

    Self introduce cheyyatha subscribe like cheyyan parayatha situation anisarich oroo vedio itt thann positive aakunna oree oru youtuber njn ningaleye kandittollu.. 😍

  • @pradeepank3535
    @pradeepank3535 Год назад +7

    You are one of my God ,that I always getting solutions to various problems in life .Not at all for me there are many more others also.Thank you sir🙏❤️keep continue ❤️

  • @ArunRaj-G00369
    @ArunRaj-G00369 Год назад

    സാർ പറയുന്നത് ശെരി ആണ് എന്റെയ ജീവിത്തിൽ ഞാൻ ഇരിക്കുമ്പോൾ ചിന്തകൾ വരുന്നു എങ്ങെനെ മാറ്റം

  • @sonypadickal3568
    @sonypadickal3568 Год назад +1

    No one has influenced me as much as you. Thanks a lot, from the heart 🙏🏼🙏🏼❤️❤️

  • @entertainmentonly2659
    @entertainmentonly2659 6 месяцев назад +3

    എനിക്ക് ഹാപ്പി യാകണം ഒന്ന് പൊട്ടി ചിരിക്കണം. പഴയ പോലെ ആകണം

  • @vijimolviji6820
    @vijimolviji6820 Год назад

    Tank god🙏
    Ningale pole oru friend ine kittiyatan ettavum valya bagyam. 🤝🤝

  • @studytosuccess5569
    @studytosuccess5569 Год назад

    Njan ella motivational video kalum speed ill ittaaaa kandirinunath but ith normalil kanduuu
    Your words ❤❤❤
    Njan enthe kayinja kalathe sucess njan kanduu entho oru feel kitunuuu
    Kure eyuthanum enuthund but samayum kuravqnn athondaan

  • @nethumaria4340
    @nethumaria4340 Год назад +1

    Really Thank you for your voice 🎉

  • @bijukrishnan4575
    @bijukrishnan4575 Год назад +2

    ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍

  • @namithags4415
    @namithags4415 Год назад +2

    Alukalode samsarikumbolum ,phone il puthiyarolde samsarikumbolum okee undavunna pedi , clear ayi samsarikan pattatha avastha adinekurich oru video edamo?

  • @Binduramil
    @Binduramil Год назад +1

    കൂടെയുണ്ട്... Thank you.... ❤️❤️❤️

  • @nabeelhussain751
    @nabeelhussain751 Год назад

    Thanks Sir.valare upakaramaya knowledge nalkiyathinu

  • @Jmunnithan
    @Jmunnithan Год назад

    Voice is like Anoop menon. ❤

  • @sarathgs8502
    @sarathgs8502 Год назад

    ഞാനും താങ്കളും തമ്മിൽ ഒരു connection ഉണ്ട്.❤

  • @footballheart4797
    @footballheart4797 Год назад +2

    നമുക്ക് എല്ലാർക്കും ഒരു wtsp grp sirnte കീഴിൽ

  • @soumyferoz5296
    @soumyferoz5296 Год назад

    അടുത്ത വീഡിയോക്ക് wait ചെയ്യുന്നു Sir 🙏🏻

  • @divyanair9858
    @divyanair9858 Год назад

    Thanku u chetta.. Iam waiting for ur next vedio.. Nte lifil mattangal varan thankalde vedios orupad upakarichu.. God bless u now am going to duty... ബസിൽ ഇരുന്നാണ് കേൾക്കുന്നത്... നല്ലത് ഹാപ്പിന്നെസ് thonii😍

  • @prasannapraveen-rf9my
    @prasannapraveen-rf9my Год назад +2

    എന്നെ ഉദേശിച്ച് ഇട്ട വീഡിയോ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @anjitha766
    @anjitha766 Год назад +1

    Thank u so much sir🙏🙏. Waiting for next video.

  • @abbarakku0007
    @abbarakku0007 Год назад

    നന്ദി 🌹🌹🌹👍🏻👍🏻👍🏻

  • @anushak.s1341
    @anushak.s1341 Год назад

    Orupadu -ve Thought remove cheyyan sadhichu..Thank you sir

  • @kidskeukenhoff1153
    @kidskeukenhoff1153 8 месяцев назад

    ചക്ക് ദേ ഇന്ത്യ ഫീൽ ❤❤❤

  • @vinayakanamika892
    @vinayakanamika892 Год назад

    Thanks sir orupad nandhi🙏🙏🙏

  • @shyjeshc4085
    @shyjeshc4085 Год назад

    Orupaad thanks❤

  • @akhilkj9326
    @akhilkj9326 Год назад

    Thank you sir

  • @Sivaji800800
    @Sivaji800800 Год назад +1

    Thank you dear sr....,😍😍😍💯💯💯🥳🥳🥳

  • @beenavinod4994
    @beenavinod4994 Год назад

    Thank you 🙏😍

  • @sreejaanaswara8985
    @sreejaanaswara8985 Год назад +3

    Good Morning Sir💖💖. Have a great day...❤❤. Thank you Sir👍💯

  • @lijibose369
    @lijibose369 Год назад

    Adutha vdio pattunnapole ettannu idaan pattattee☺️

  • @shananasrin2123
    @shananasrin2123 Год назад

    Very useful😊

  • @pradeeshkp6864
    @pradeeshkp6864 Год назад +1

    Thanks sir happy morning

  • @Shadowshadows322
    @Shadowshadows322 Год назад +2

    Padikkan irikumbo full time negative thoughts vannodi nikkunni plz reply 🙏🙏🙏

  • @vineshk3072
    @vineshk3072 Год назад

    Thank you

  • @Anikuttan-x9p
    @Anikuttan-x9p Год назад +1

    ഇത്ര അല്ലേ സംഭവിച്ചുള്ളൂ.. 🙏❤️

  • @thomasjose.t5534
    @thomasjose.t5534 Год назад +1

    Superrrrrr.....👌👌👌

  • @bestfoods6861
    @bestfoods6861 2 месяца назад

    Sir,vivaham kazhinju 2 kuttigal ayi,paditham job onnum shariyayitilla.age 32, eni padikanum job nokanum thalparyamund.husband care cheyunilla.oru motivation video cheyuvo sir plz😢

  • @Chithra777
    @Chithra777 Год назад +1

    Thankyou chettaaa🤗❤️

  • @aswathip833
    @aswathip833 Год назад

    Njangal thangalodalle thank you parayendath❤

  • @pranavmohan1247
    @pranavmohan1247 Год назад

    Thank you brother❤

  • @vismayavisu5395
    @vismayavisu5395 Год назад +2

    Good morning dear brother.. 😊

  • @kavithu2311
    @kavithu2311 Год назад +1

    Thank you Sir♥️♥️♥️
    Thank you Universe 🙏🏼🙏🏼🙏🏼

  • @jineshera3328
    @jineshera3328 Год назад

    Thanks sir 🔥 🔥

  • @gayathrynarayanan
    @gayathrynarayanan 10 месяцев назад

    so great

  • @sruthy6502
    @sruthy6502 Год назад

    Morning dear friend
    Thank you so much... God bless u❤

  • @miniim7613
    @miniim7613 Год назад

    Helpful aayi

  • @flytodreams6297
    @flytodreams6297 Год назад +2

    തകർന്ന്.. തരിപണം ആയി.. 🔥ടൈറ്റാനിക് അതിൻ്റെ അടിയിൽ.. ഞാൻ... 😔ബ്രോ യുടെ.. വാക്കുകളിലൂടെ.. ഞാൻ സഞ്ചരിക്കാൻ പോവുക ആണ്... ✌️✌️✌️ ഇത് കേട്ടപ്പോ.. മനസ്സിൻ നല്ല പ്രദീക്ഷ വന്നു... ❤️❤️❤️വീണ്ടും നല്ല വിജയങ്ങൾ നേടി എടുക്കാൻ സാധിക്കും എന്ന്..💪💪💪സൂഹിർത്തുകൾ ഉണ്ട്.. ✌️Sr പറഞ്ഞ സുഹിർത്തുകൾ ഇപ്പോ ഇല്ല 😔Sr.. ആണ് എന്നെ പോലുള്ള ഒരുപാട് പേരുടെ.. രക്ഷകൻ ആയുള്ള സുഹിർത്ത്... ❤️❤️❤️ഞാൻ വീണ്ടും തിരിച്ച് വരും.. 🔥 അന്ന് ഞാൻ.. ആഗ്രഹിച്ച വിജയം സ്വന്തം ആക്കി യിട്ട് ഉണ്ടാവും... ✌️✌️✌️❤️

  • @shyjue7600
    @shyjue7600 Год назад +1

    Have a Great Day 🌈☀️

  • @savithaashokan649
    @savithaashokan649 Год назад

    Waiting for next vedio...

  • @Adw_aith_
    @Adw_aith_ Год назад

    Nalla msg.nalla voice...thanku🙏

  • @ManojKumar-go4ht
    @ManojKumar-go4ht Год назад

    Sir god bless you

  • @chenna2503
    @chenna2503 Год назад

    Thank you universe 🙏 thank you brother 🙏❤etra nanni paranaalu madhiyaavila. Oro day njan enne palathu chindhich konn kond nilkumbo aan ee videos okke enik kelkaan patiyath maari chindhikaan saadhikunnath

  • @harshaachu29
    @harshaachu29 Год назад

    Sir u r amazing.thangale kurichu parayaan words kittunnilla .energy,motivation,relaxation,etc ellam vedioyilude kittunnu..thank u so much sir❤❤❤🙏🙏🙏🔥🔥🔥🔥

  • @jaseerashafeekhvlogs9018
    @jaseerashafeekhvlogs9018 Год назад

    Thank you sir.. Really touching words..God bless youu

  • @SaranyaS-sn7th
    @SaranyaS-sn7th Год назад

    താങ്ക് youso much ❤

  • @pampallykutties3428
    @pampallykutties3428 Год назад

    Thank you so much my sweet friend 😍🎊🎉

  • @achus4984
    @achus4984 Год назад

    Njn kazhivathum negative aayittullavardai aduthpookaathai maaripookum pineed negative taughts enthengillum cheruthaayitt mindillvannaal appole njn pooi songs kelkaarind but enikk entaithaayittulla karyangal share cheyaan aarumilla ippo athaanu oru main problem anganey aarengillum indaayirunnu engill enikk kurachonnu free aakaamaayirunnu

  • @nycilah7050
    @nycilah7050 Год назад

    സുഹൃത്തേ 🙏

  • @vidyag6412
    @vidyag6412 Год назад +1

    🙏🙏Thank you so much 🙏🙏

  • @watermanvlogs6561
    @watermanvlogs6561 Год назад

    Thank you so.. Much sir

  • @geethumanoj8926
    @geethumanoj8926 Год назад +1

    You are amazing 🌹

  • @vineethcm5150
    @vineethcm5150 Год назад +1

    സുഹൃത്തേ 🤍

  • @sijisajimudeen9545
    @sijisajimudeen9545 Год назад

    Thank u frnd 😍🥰👍

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 Год назад +1

    Thank you so much sir 🙏🙏🙏

  • @drisya122
    @drisya122 Год назад +2

    Thank you❤

  • @ganeshs6614
    @ganeshs6614 Год назад

    Hello thanks for your truthful support

  • @RaheeemMk
    @RaheeemMk Год назад

    Good msg

  • @sajeevchacko496
    @sajeevchacko496 Год назад

    Thank you sir 💓💓💓
    thank you universe🌈🌈🌈

  • @MyLittleBlooms777
    @MyLittleBlooms777 Год назад

    Thank you, waiting for next video 👍

  • @jayavazhayil1791
    @jayavazhayil1791 Год назад +2

    Good morning sir 🙏 Thank you so much

  • @jasnak006
    @jasnak006 Год назад +1

    Thank you brother ❤❤

  • @clintmaneesh6252
    @clintmaneesh6252 Год назад

    Thank you. Eagerly waiting for your next video.❤❤

  • @lekshmi5247
    @lekshmi5247 Год назад +1

    Thank you sir🥰

  • @praveenatr4651
    @praveenatr4651 Год назад

    Good Morning sir....
    Adutha video ykkayi wait cheyyukayayirunnu.
    Ee negative thoughts ine
    Over come cheyyan endhu cheyyanam ennu confusion aayirunnu. Sir inte vakkukaliloode ippol athu clear aayi....
    Thank youuuu Sir.....
    Thank youuuu Universe 🌈
    Have a great day....🙏🙏🙏

  • @shruthigpillai9800
    @shruthigpillai9800 Год назад

    Helpful video..

  • @anithanair3281
    @anithanair3281 Год назад +1

    നന്ദി സുഹൃത്തേ.❤

  • @sharikaharidas123
    @sharikaharidas123 11 месяцев назад +1

    ചേട്ടാ ഒരു കാര്യം പറയട്ടെ ഞാനിത് കണ്ടാൽ i really recover my prblm. And understand it. Bt ഞാനെന്ത് മോട്ടിവേഷൻ എന്നിലേക്ക് കൊടുത്താൽ അത് ആ ഒരു നേരത്തേക്ക് ചുരുങ്ങി പോകുന്നു. ഞാൻ ന്തൊക്കെ ചെയ്തിട്ടും നോ ചേഞ്ച്‌. Bt i want to recover from my prblm. Pls help me. Sincerely i want to come over this. ഞാൻ സ്വന്തമായിട്ട് ചിന്തിച് എത്തുന്നില്ല. Sometimes i need a motivayion for my study. Meditation, affirmations, prayer it doesnt give me any change. All day i watch or hear some kind of videos. Bt action became zero. എന്ത് ചെയ്താലും ഉള്ളിൽ നിന്ന് നെഗറ്റീവ് പറയുമ്പോ i surrender abt the thought the nxt day.

  • @pushpaayyappan8414
    @pushpaayyappan8414 Год назад +1

    Thank you.

  • @bijubiju7954
    @bijubiju7954 Год назад +1

    From my heart thanks thanks thanks.

  • @Sooryan33
    @Sooryan33 Год назад

    Great 🙏

  • @shihabudheenedy5904
    @shihabudheenedy5904 Год назад

    വെയ്റ്റിംഗ്..