ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ കേറി ✈️😊

Поделиться
HTML-код

Комментарии • 861

  • @user-yi7yd9rn3f
    @user-yi7yd9rn3f 4 месяца назад +4969

    ആദ്യ വിമാന യാത്രയിൽ ബ്ലെസ്സി sir നെ കണ്ടത് ഇയാളുടെ ഉയരത്തിന് ഒരു തുടക്കം ആകട്ടെ എന്ന് ആശംസിക്കൂന്നു 👍

    • @hamsahamsat8625
      @hamsahamsat8625 4 месяца назад +8

      🎉❤❤😊😅😢😮

    • @khajarahman3162
      @khajarahman3162 4 месяца назад +7

      എങ്ങോട്ടായിരുന്നു യാത്ര

    • @ShylajaP-ut1xb
      @ShylajaP-ut1xb 4 месяца назад +1

      😂😢🎉😂😅😂

  • @praseenamaji4326
    @praseenamaji4326 4 месяца назад +4175

    ഏട്ടനെ പോലെയുള്ള ആളുകൾ ആണ്
    ഈ സമൂഹത്തിന് വേണ്ടത് അത്രയും നല്ലവനാണ് ഏട്ടൻ

    • @14.class9b5
      @14.class9b5 4 месяца назад +42

      താങ്ക്സ്

    • @indrajithvlogy
      @indrajithvlogy  4 месяца назад +178

      ഒരുപാട് സന്തോഷം ❤️🥰

    • @avaniks9475
      @avaniks9475 4 месяца назад +24

      ​@@indrajithvlogy chetta oru hai partumo pls njan big fan annu❤❤❤❤

    • @user-no8tk6jw4f
      @user-no8tk6jw4f 4 месяца назад +13

      Good coment

    • @rabiyachettuva8960
      @rabiyachettuva8960 4 месяца назад

      De hy​@@14.class9b5

  • @user-nb3nz7ju4o
    @user-nb3nz7ju4o 4 месяца назад +439

    അഹങ്കാരം ഒട്ടും ഇല്ലാത്ത മനുഷ്യൻ ❤️❤️

  • @shibimolsunilshibisunil3569
    @shibimolsunilshibisunil3569 4 месяца назад +67

    നിന്റെ ചെറിയ മനസ്സ് നല്ലതാണ് മോനെ അതുകൊണ്ട് നിനക്ക് എല്ലാ ഉയരങ്ങളും താണ്ടാൻ കഴിയണം കഴിയും ❤❤

    • @prakashchaladan2268
      @prakashchaladan2268 Месяц назад

      ശരിയാണ്! എളിമയുള്ള വിശാല മനസ്കൻ!!!!

  • @anusiva8169
    @anusiva8169 4 месяца назад +3330

    ഇതുവരെ വിമാനത്തിൽ കയറാത്തവർ ലൈക്‌ അടിച്ചോളൂ 😢

    • @indrajithvlogy
      @indrajithvlogy  4 месяца назад +219

      ഒരുനാൾ എല്ലാവരും കേറും സമയം ഉണ്ടാലോ ❤️

    • @AlbinEby
      @AlbinEby 4 месяца назад +16

      43 pravishyam flight ✈️ il. Poya ngan !!🎉❤

    • @Najmunnisarasheed
      @Najmunnisarasheed 4 месяца назад +7

      ​@@AlbinEbythalli vidalla bro.., 🤣🤣🤣🤣🤣

    • @neethuvivek7299
      @neethuvivek7299 4 месяца назад +11

      ഈശരൻ്റെ അനുഗ്രഹം ഉണ്ടേൽ may il ഞാനും കയറും ❤. ടിക്കറ്റ് ok Book ചെയ്തിട്ടുണ്ട്, എൻ്റെ കുട്ടിക്കാലത്തെ ഉള്ള ആഗ്രഹം ആണ്.

    • @user-lw8in7tw5z
      @user-lw8in7tw5z 4 месяца назад +1

      😂​@@Najmunnisarasheed

  • @ksa7010
    @ksa7010 4 месяца назад +545

    ഇത് അന്റെ ജീവിതത്തിലെ ആദ്യ യാത്ര ആണെങ്കിലും ഇനി എന്തോരം യാത്ര ചെയ്യാൻ കിടക്കുന്നു മുത്തേ നീ🥰.

    • @indrajithvlogy
      @indrajithvlogy  4 месяца назад +24

      താങ്ക്സ് 🥰❤️

  • @redchilly2013
    @redchilly2013 4 месяца назад +872

    ഇജ്ജ് ഒരുപാട് ഉയരങ്ങൾ കീഴടക്കും മുത്തേ 😊

    • @indrajithvlogy
      @indrajithvlogy  4 месяца назад +54

      ഒരുപാട് നന്ദി ❤️😊

    • @user-ym3tb6uf4x
      @user-ym3tb6uf4x 4 месяца назад +5

      ​@@indrajithvlogy bro evidkka poyath

  • @Ansa-e9x
    @Ansa-e9x 4 месяца назад +62

    ഞാൻ ഇതുവരെ കയറിയിട്ടില്ല പക്ഷെ ചേട്ടൻ കയറിയപ്പോൾ സന്തോഷം തോന്നി🙂

  • @mynameissr1103
    @mynameissr1103 4 месяца назад +21

    നീ ഉയരങ്ങൾ കിഴടക്കും അനുജ നിന്നിൽ എനിക്ക് വിശ്യാസമുണ്ട് ❤️❤️

  • @achuadityan3923
    @achuadityan3923 4 месяца назад +221

    ഇതുപോലെ ഒള്ള ഒരു മകനെ കിട്ടിയ ആ അമ്മ യും അച്ഛനും എന്ത ഭാഗ്യം ann😊❤️🫂

  • @SajidSajid-fg9qu
    @SajidSajid-fg9qu 2 месяца назад +4

    കുട്ടിക്കാലം ഞാനും ഇതേപോലെ തന്നെയാണ് എനിക്കും ഭയങ്കര ഇഷ്ടമാണ് 👍

  • @faazi1798
    @faazi1798 4 месяца назад +20

    അതാണ് എല്ലാവർക്കും ഒരു സമയം ഉണ്ട്. എനിയും ഒരുപാട് ഉയർന്ന നിലയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.❤❤

  • @sarangsreya7945
    @sarangsreya7945 4 месяца назад +140

    1 വർഷം മുമ്പ് പേന കച്ചവടം video കണ്ട് fan ആയതാ ഞാൻ അന്ന് muthal subscribed ആണ്
    U will reach more heights
    Best of Luck bruh 🎉

    • @indrajithvlogy
      @indrajithvlogy  4 месяца назад +12

      താങ്ക്സ് ❤️🥰 ഇനിയും സപ്പോർട്ട് വേണം ❤️

    • @sarangsreya7945
      @sarangsreya7945 4 месяца назад +4

      @@indrajithvlogy എപ്പോഴും ഉണ്ട് 🫂

    • @shahalamrasheed6150
      @shahalamrasheed6150 4 месяца назад

      ​@@indrajithvlogyk❤😂

  • @user-bu1lp9dj9n
    @user-bu1lp9dj9n 4 месяца назад +200

    ഇതുവരെഇതിൽ കയറാത്തവരുണ്ടോ 🥺❤

    • @indrajithvlogy
      @indrajithvlogy  4 месяца назад +14

      one day എല്ലാവരും കേറും ❤️

    • @user-bu1lp9dj9n
      @user-bu1lp9dj9n 4 месяца назад +1

      @@indrajithvlogy 😊

    • @antlion777
      @antlion777 4 месяца назад +3

      ഇനി മുതൽ എല്ലാവരും കേറിക്കോളും 😂ഇപ്പോൾ എല്ലാരേയും ഇവിടുന്ന് പുറത്തേക്ക് പറപ്പിച്ചു കൊണ്ടിരിക്കുവാ ഇവിടുത്തെ തൊലിഞ്ഞ സർക്കാരുകൾ 😜

    • @royalhawkmedia
      @royalhawkmedia 4 месяца назад

      😢

  • @StupidBoy-os7wl
    @StupidBoy-os7wl 4 месяца назад +69

    Bro ninakku 1 lakh sub ollapol subscribe akkiyatha ñjan. annu enikku thonniyatha bro valya you tuber akkumennu ❤

    • @indrajithvlogy
      @indrajithvlogy  4 месяца назад +23

      നിങ്ങളുടെ support കൊണ്ട് ആണ് ഞാൻ ഇവിടെ വരെ എത്തിയത്. ഒരുപാട് നന്ദി ഉണ്ട് ❤️🙏

    • @StupidBoy-os7wl
      @StupidBoy-os7wl 4 месяца назад +1

      @@indrajithvlogy you are always welcome 🤗

  • @umaibaumaiba7673
    @umaibaumaiba7673 4 месяца назад +6

    എനിക്കും അകൃഹം ഉണ്ട് വി. വിമാനത്തിൽ കയറാൻ... 🤲🏻🤲🏻🤲🏻അള്ളഹു സാധിച്ചു തരട്ടെ എന്റെ ഇക്കാടെ അടു ത്തു പോണം ഇന്ഷാ അല്ലഹ്

    • @omanabiju6850
      @omanabiju6850 4 месяца назад

      മോൻ എവിടെ പോകുകയാണ്, എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏ജോലിക്ക് പോകുകയാണോ.

  • @Barbi-d8y
    @Barbi-d8y 4 месяца назад +9

    ഇത് വരെ വിമാനത്തിൽ കയറാത്തവർ 👍🏻👍🏻👍🏻😢

  • @SreekalaDevi-bt4xr
    @SreekalaDevi-bt4xr 4 месяца назад +3

    👍👍👍♥️♥️♥️♥️ഈ പറക്കൽ എന്നും ഉയരത്തിൽ തന്നെ നിൽക്കട്ടെ അനിയാ ♥️♥️♥️👍👍♥️♥️

  • @radhikasunil9280
    @radhikasunil9280 4 месяца назад +19

    blessy യെ കാണാൻ പറ്റി യെല്ലോ❤❤❤

  • @Ashru5056
    @Ashru5056 4 месяца назад +4

    നീ പൊളിയാണ് മോനെ മാഷാഅള്ളാഹ്‌ സൂപ്പർ 👍👍👍

  • @beenar7267
    @beenar7267 4 месяца назад +3

    മോനെ നീ ഞങ്ങളുടെ മുത്താടാ. എന്ത് ചെയ്താലും കണ്ടാലും സന്തോഷം ❤❤❤❤

  • @muhammedali1901
    @muhammedali1901 4 месяца назад +15

    ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 🥲ഇനിയും ഉയരട്ടെ 🥲

  • @sunilkputhoor8349
    @sunilkputhoor8349 4 месяца назад +11

    മുത്തേ ..നീ എവിടേക്കാ പോകുന്നത്...😍

  • @TRIPPYMASS
    @TRIPPYMASS 2 месяца назад +7

    Annalum oru ഭാഗ്യമേ blessi sir ne

  • @user-ul1wb1lg8t
    @user-ul1wb1lg8t 4 месяца назад +2

    മോനേ, ഒരുപാട് ഇഷ്ടമാണ് നിൻ്റെ uploads എല്ലാം... ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @lijiyakj6270
    @lijiyakj6270 4 месяца назад +1

    Njan എന്നും ചേട്ടന്റെ വിഡിയോ കാണും എനിക്ക് േനരിൽ കാണണം എന്ന് 💕 ഉണ്ട്😀

  • @esport3844
    @esport3844 2 месяца назад +4

    Chetta chettene kanumbol oru motivation anu enthannennu ariyilla ❤🙃

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 месяца назад +3

    ബ്ലസ്‌ലി അല്ലട്ടോ ബ്ലെസ്സി ആണ്...😊 ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ...❤

  • @Keerthika-qw6fc
    @Keerthika-qw6fc 4 месяца назад +14

    എൻ്റെ കുഞ്ഞുമോൻ്റെ സ്വപ്നം ആണ് ഒരു വിമാന യാത്ര, ഒരു ദിവസം , ഞാൻ എൻ്റെ കുഞ്ഞുങ്ങളെ വിമാനത്തിൽ കൊണ്ട് പോകും.❤❤❤

    • @malluthug7487
      @malluthug7487 4 месяца назад

      കൊണ്ട് പോകു
      ഞാൻ പോയി
      കൊച്ചി to ബാംഗ്ലൂർ cheap

  • @rabid5553
    @rabid5553 4 месяца назад +2

    Evidekkaa poyee❤❤😊

  • @muraleendrantpmuraleendran3028
    @muraleendrantpmuraleendran3028 4 месяца назад +1

    എടാ മുത്തേ പൊളിച്ചടുക്കി.... മിടുക്കൻ...❤❤❤❤

  • @sarojpattambi6233
    @sarojpattambi6233 4 месяца назад

    മോന്‍ എന്നും ഞങ്ങടെ മനസ്സില്‍ ഉയരങ്ങളില്‍ ആണ്. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 4 месяца назад +3

    👍👍👍👍👍അടിപൊളി മോനെ ഞാൻ എത്ര നാളായിആഗ്രഹിക്കുന്നു പക്ഷെ നടക്കുന്നില്ല 🙂

  • @shylasalim5566
    @shylasalim5566 4 месяца назад +1

    ഇനിയും യാത്രകൾ ഉണ്ടാകട്ടെ ആശംസകൾ ❤❤❤

  • @vinayaa_mk
    @vinayaa_mk 4 месяца назад +2

    Iyaalde videos bhayankara genuine and positive aan... keep going, may u achieve all you wish❤

  • @nurahaneefa
    @nurahaneefa 4 месяца назад +19

    യാത്ര എവിടേക്കാ

  • @nishaparameswaran3190
    @nishaparameswaran3190 4 месяца назад +1

    🎉🎉Very good indrajith keepit up 👍👍🌹🌹🌹❤️❤️

  • @mskcreates2556
    @mskcreates2556 4 месяца назад

    Nee powliyaaa...ennum eppozhum.... 😍😍🥰🥰🥰.. dheyvam anugrahikkatte ninneyum ninte kudumbatheyum.. ❤❤❤🙏

  • @almiyav.s177
    @almiyav.s177 3 месяца назад

    ഇനിയും ചേട്ടന്റെ ആഗ്രഹങ്ങൾ നടക്കട്ടെ ❤️❤️

  • @umerashkar1755
    @umerashkar1755 4 месяца назад +2

    Sherikkum vimanathil kayariya feel kitti tto🔥

  • @ANTIPS-br6fo
    @ANTIPS-br6fo 28 дней назад

    ഇനിയും സിംപതി ഇട്ട് വീഡിയോ വളർച്ച കാണാൻ വയ്യ... ഇത് എന്റെ ചീത്ത മനസ് പറഞത് ഇനി ഞാൻ പറയാം ജീവിതം എങ്ങനെ വേണോകിലും മാറാം പക്ഷെ നീ ഇപ്പഴും എപ്പഴുഉം ഒരു പോലെ നിൽക്കുന്നു ❤😊

  • @Islamic-quran-vlogs
    @Islamic-quran-vlogs 4 месяца назад

    Nalla uyarangali athette allavareyum sahayikkan kanikunna manassu nee yum firosikkayum super

  • @Achu-r3d
    @Achu-r3d 4 месяца назад +2

    Indrajith chettan uyirr... ❤❤❤❤

  • @_abhi_manyu_8704
    @_abhi_manyu_8704 4 месяца назад

    എല്ലാ ആഗ്രഹങ്ങളും ഇതേപോലെ നടക്കട്ടെ ❣️🙌🏻

  • @dhiya850
    @dhiya850 4 месяца назад +1

    Igale video poliann evide pogunnathan chetta

  • @devikrishnasajan4999
    @devikrishnasajan4999 Месяц назад

    Jithukuttan uyarangalil ethatte🎉

  • @bijikumar8838
    @bijikumar8838 4 месяца назад

    ലോകം മുഴുവൻ സഞ്ചരിക്കാൻ കഴിയട്ടെ God Blessu mone ✋

  • @SitharaPK-sr1jw
    @SitharaPK-sr1jw 4 месяца назад +1

    Hi bro. എങ്ങോട്ടേക്ക പോകുന്നത്. എവിടേക്ക് ആണെങ്കിലും happy and safe journey bro 😍

  • @dhanyazzworld6494
    @dhanyazzworld6494 4 месяца назад

    ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 💖💖

  • @Rafeeda327
    @Rafeeda327 4 месяца назад

    Ninne orth ninte achanum ammakkum ninte nattukarkkum nalla abhmanamavum mone niyy inium urangalil ethatte god bless you ❤❤

  • @riyazboss8918
    @riyazboss8918 4 месяца назад

    😘😘😘😘ഇനിയും ഒരുപാട് ഉയരങ്ങളിൽ നീ എത്തിപ്പെടും

  • @aryamuralis792
    @aryamuralis792 4 месяца назад +1

    ❤️❤️നന്നായി വരും. അനിയൻ കുട്ടാ ❤️❤️

  • @sreejasuresh1893
    @sreejasuresh1893 4 месяца назад +1

    ഇതൊരു തുടക്കം ആകട്ടെ..ഇടയ്ക്കിടെ സ്റ്റോപ്പില്ലാത്ത വണ്ടിയിൽ ഇനി പറക്കാൻ ആശംസകൾ

  • @SssSss-hf4di
    @SssSss-hf4di 4 месяца назад +1

    വിമാനത്തിൽ കയറി എവിടെ പോകുന്നു മോനെ ❤❤🥰❤️🎉🎉🎉

  • @DeepaAnil-ne3tp
    @DeepaAnil-ne3tp 4 месяца назад

    എനിക്ക് ചേട്ടൻ്റെ വീഡിയോ വളരെ. ഇഷ്ടമാണ്

  • @abduljaleel4417
    @abduljaleel4417 4 месяца назад

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤩

  • @photographyjr1208
    @photographyjr1208 3 месяца назад

    Machane nee poliyaada keep going machu!🥹❤‍🔥

  • @YouAreMyAll
    @YouAreMyAll 3 месяца назад +2

    ഇനി അമ്മയെയും അച്ഛനെയുംകെയുടെ കൊണ്ടുപോകണം ട്ടോ 😊👍

  • @user-wq6cr1cg8o
    @user-wq6cr1cg8o 4 месяца назад +1

    Njan 5thil padikkumbozhanu aadhyamaayi flightil kerunnath.Tvm to dubai .but ente aniyan is very lucky.avan 1 vayassayappol keri❤njan cheytante fan aanu.chettante videos orupad ishtamaanu.❤

  • @sujathaaravind
    @sujathaaravind 4 месяца назад

    Engott aanu poyathu bro Uyarangalileykku Ethatte❤ God bless U

  • @sureshkumarsujeev2909
    @sureshkumarsujeev2909 4 месяца назад +1

    സത്യം പറയാലോ ഏറ്റവും വലിയ ആഗ്രഹം, പ്ലയിനിൽ കേറണം, എന്നിട്ട് ആ മേഖങ്ങളെ ഇങ്ങനെ നോക്കണം 😊😊😊😊😊😊😊😊😊😊😊

  • @azwafathima7138
    @azwafathima7138 4 месяца назад

    Eetta njn oru karyam parayatte 🙈🙈😜
    Love you eetta 🙈😘😘♥️♥️

  • @Prokilladishorts
    @Prokilladishorts 4 месяца назад +4

    Chetta full video ido.....

  • @bangtansuperheros
    @bangtansuperheros 4 месяца назад +3

    you are a good person brother

  • @achu5323
    @achu5323 4 месяца назад +2

    ആട്ടെ എവിടെക്കാ ഈ പുറപ്പാട് 😂😂 അനിയാ നീ ഇനി ഒത്തിരി heights ൽ എത്തട്ടെ. എത്ര ഉയരത്തിൽ പറക്കുമ്പോഴും വന്ന വഴിയും താണ്ടിയ ഉയരങ്ങൾക്കിടയിൽ നല്ലതിലും മോശം അവസ്ഥയിലും കണ്ട മുഖങ്ങളും കൂടെ നിന്ന മനുഷ്യരെയും മറക്കാതെ ഇരിക്കുക. ഈ നിഷ്കളങ്കത കൈവിടാതെ ഇരിക്കുക ❤

  • @sreeja_santhosh-
    @sreeja_santhosh- 4 месяца назад +2

    സൂപ്പർ ഉണ്ണിന്റെ ഭാഗ്യം

  • @sajnaakbar8003
    @sajnaakbar8003 4 месяца назад

    E. Praayathilum Orupaade Pakwatha Ullavare Polulla❤❤❤❤❤Nallathu Varatte❤

  • @jayasree5430
    @jayasree5430 4 месяца назад +1

    വിമാനത്തിൽ കയറി എവിടെ പോയതാ മോനേ...? ❤

  • @siddikdubai8476
    @siddikdubai8476 4 месяца назад

    Supper powli jeevithathinte nalla thudakkam

  • @aleyammathomas3744
    @aleyammathomas3744 4 месяца назад +2

    ഞ ഒരിക്കലും വിമാനത്തിൽ കയറില്ല, വലിയ ഭയമാണ്.

  • @ZgxcbOaks
    @ZgxcbOaks 4 месяца назад

    You are my fav youtuber ❤ ❤U

  • @jayalekshmijaya8156
    @jayalekshmijaya8156 4 месяца назад +2

    Bro you are great😊😊😊

  • @sandhyasnair1665
    @sandhyasnair1665 3 месяца назад

    Powli bro big fan
    Bro reply tharumo

  • @aryapraveenaryapraveen9768
    @aryapraveenaryapraveen9768 4 месяца назад +1

    ഞാൻ ആദ്യമായി ഫ്ലൈറ്റ് ൽ കേറിയത്(2018) എന്റെ മമ്മി യും പപ്പയും (എന്റെ അമ്മേടെ ചേച്ചിയും ഭർത്താവും. ഞാൻ മമ്മി പപ്പ എന്നാ വിളിക്കുന്നെ. പൂനെയിൽ പോകാൻ നേരമാണ്. തിരിച്ചു പോകുമ്പോ ട്രെയിൻ ൽ പോകാനിരുന്നതാ ഞാൻ കൂടെ പോകുന്നോണ്ട് ഫ്ലൈറ്റ് ആക്കി. മോളിതുവരെ ഫ്ലൈറ്റ് ൽ കേറിയിട്ടില്ലല്ലോ ന്നാ പറഞ്ഞെ. 😁😁. പിന്നെ എന്റെ കല്യാണം കഴിഞ്ഞിട് ദുബായ് ൽ(2022) പോയപ്പോ ഞാനും മോനും 🥰🥰🥰

  • @rukkyam4922
    @rukkyam4922 Месяц назад +1

    cabin crew aayaa le nhan 😊😂❤❤❤❤

  • @sujeeshsruthy3573
    @sujeeshsruthy3573 4 месяца назад

    Chettan adipollli ann enth super ann chettane kanan😊😊😊😊

  • @abhiramisivaprasad95
    @abhiramisivaprasad95 4 месяца назад +4

    എല്ലാവരെയും പോലെ എനിക്കും ആഗ്രഹമായിരുന്നു ✈️ൽ കേറാൻ🤗 husband gulf karanayathode അതും സാധിച്ചു 🥰👍🏻

  • @maneeshaajith2930
    @maneeshaajith2930 Месяц назад

    സാധാരണക്കാരുടെ ഹീറോ ❤️🥰🥰🥰

  • @AdithyanD-uj4oh
    @AdithyanD-uj4oh 4 месяца назад

    Bro daily video edumo pls shorts ayalum mathi maximum long vedioum venam

  • @subhachandran2708
    @subhachandran2708 4 месяца назад +1

    എവിടെക് ആണ് പോയത്. അടിപൊളി 👌👌

  • @vijay-grace
    @vijay-grace 4 месяца назад

    യാത്രകൾ തുടരട്ടെ 🙏🏼❤️❤️❤️

  • @mojeebmojeeb7156
    @mojeebmojeeb7156 4 месяца назад

    ചെക്കിങ്ങിന്റെ അടുത്ത് വച്ച് വീഡിയോ എടുക്കാൻ അനുവാദമില്ലെന്നാണ് എന്റെ അറിവ് എന്തായാലും ഇത് കിടുക്കി കൊള്ളാം എങ്ങോട്ടാണാവോ പോയത്❤❤❤

  • @sumeshvaliyakayyil6284
    @sumeshvaliyakayyil6284 4 месяца назад +1

    God bless you bro...❤

  • @SreedeviJayaprakash
    @SreedeviJayaprakash 4 месяца назад +1

    Chetta എങ്ങനെ ഉണ്ടായി അനുഭവം❤❤❤❤❤❤❤❤❤❤❤

  • @rejilaa-pt7zu
    @rejilaa-pt7zu 3 месяца назад

    Your ambition is successful ❤ you are happiness in your face👀❤

  • @sujithshreej8630
    @sujithshreej8630 4 месяца назад +1

    Happy journey bro🎉🎉🎉🎉

  • @rohithmp4026
    @rohithmp4026 4 месяца назад +1

    അങ്ങനെ ചേട്ടായിയും കേറി ഇനി ഞങ്ങൾ ഒകെ എന്നാണാവോ കെറുവാ 👍🏻😢😊

  • @user-js5gr8yi6i
    @user-js5gr8yi6i 4 месяца назад

    നല്ലത് വരട്ടെ 🙏🙏🙏❤️❤️❤️❤️

  • @satheeshchandran3798
    @satheeshchandran3798 4 месяца назад +1

    Happy birthday bro❤️

  • @Lakshmilachu1768
    @Lakshmilachu1768 4 месяца назад

    God bless you abundantly my dear brother ❤❤

  • @AneerBilal
    @AneerBilal 4 месяца назад +1

    Indra ennum indra aardaa😂😂😂😂😂😂

  • @leenajose4437
    @leenajose4437 4 месяца назад

    Evedea pokuvan monea God bless you ❤

  • @devarajanunnikrishnan1032
    @devarajanunnikrishnan1032 4 месяца назад +1

    Orupadu veemanangal kayaran❤ yogam indavatte

  • @BinshaHussain
    @BinshaHussain 4 месяца назад

    ഓരോ യാത്രകളും ആഗ്രഹം പോലെ നടക്കട്ടെ 😊😊😊😊

  • @Rifa-vt7hk
    @Rifa-vt7hk 4 месяца назад +4

    Safe journey ❤

  • @sheenavinil7536
    @sheenavinil7536 3 месяца назад

    നല്ല മോനാണ് ട്ടൊ❤

  • @muhammedzuizzkv987
    @muhammedzuizzkv987 4 месяца назад +1

    Congratulations ❤️‍🔥

  • @Aryanandha584
    @Aryanandha584 4 месяца назад +1

    Proud of you ❤️

  • @Muhammed-so4xg
    @Muhammed-so4xg 4 месяца назад +1

    എങ്ങോട്ടാണ് പോകുന്നത് പറഞ്ഞില്ല...❤

  • @jewelpantony184
    @jewelpantony184 4 месяца назад +1

    Blessly അല്ല da...blessy sir... consider u as my younger brother...
    അതുകൊണ്ട് തിരുത്തി തന്നതാട്ടോ❤❤