രക്ഷിതാക്കൾക്ക് ജീവിതത്തിൽ വളരെ ഉപകാരപ്പെടുന്ന വീഡിയോ | Arogyam

Поделиться
HTML-код
  • Опубликовано: 30 июн 2020
  • കുട്ടികൾക്ക് അപകടം സംഭവിച്ചാൽ വീട്ടിൽ വെച്ച് നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ എന്തല്ലാം? കണ്ണൂർ ആസ്റ്റർ മിംസിലെ പീഡിയാട്രിക് വിഭാഗം ഡോക്ടർമാരായ. ഡോ : നന്ദകുമാർ, ഡോ: വീണ കുമാരി, ഡോ : മായാ , ഡോ അമൃത എന്നിവർ വിശദീകരിക്കുന്നു ...
    Time Topic
    _____________________________________________________
    01:00 കുട്ടികളിലെ പനി
    06:09 കുട്ടികളിലെ ചുമയും ജലദോഷവും
    08:10 ഛർദി
    09:35 വയറിളക്കം
    11:24 അപസ്‌മാരം
    13:50 ബോധക്ഷയം
    15:05 ചെവി/തൊണ്ട /മൂക്ക് - എന്തെങ്കിലും കുടുങ്ങിയാൽ ?
    19:32 തീ പൊള്ളലേറ്റാൽ
    20:54 നിർത്താതെയുള്ള കരച്ചിൽ മാറാൻ
    25:50 കുട്ടി കട്ടിലിൽ നിന്ന് വീണാൽ
    27:27 മുറിവ് പറ്റി ബ്ലീഡിങ് ഉണ്ടായാൽ
    29:21 മരുന്നുകൾ,മണ്ണെണ്ണ - വയറ്റിൽ ആയാൽ
    32:14 കടന്നൽ തേനീച്ച എന്നിവയുടെ കടിയേറ്റാൽ
    33:12 കുട്ടികൾ വീണ് ഒടിവ് സംഭവിച്ചാൽ
    34:05 പേവിഷ ബാധയേറ്റാൽ
    35:31 പാമ്പ് കടിയേറ്റാൽ
    36:27 കുട്ടികളിലെ വയറു വേദന
    37:37 പാന്റ് സിപ്പ് കുടുങ്ങിയാൽ
    ----------------------------------------------------------------------
    ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തെക്കുറിച്ച് കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ( / arogyamhealthtips ) ബന്ധപ്പെടാവുന്നതാണ്. അതത് രംഗത്ത് വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ പരമാവധി വേഗത്തില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭ്യമാക്കും.
    സ്‌നേഹത്തോടെ
    ടീം ആരോഗ്യം
    Malayalam Health Video by Team Arogyam
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / arogyamhealthtips
    TikTok: tiktok.com/@arogyamtips

Комментарии • 18

  • @Arogyam
    @Arogyam  4 года назад +5

    കുട്ടികൾക്ക് അപകടം സംഭവിച്ചാൽ വീട്ടിൽ വെച്ച് നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ എന്തല്ലാം?
    Time Topic
    _____________________________________________________
    01:00 കുഞ്ഞിന് പനി വന്നാൽ വീട്ടിൽ വെച്ച് നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ
    06:09 കുട്ടികളിലെ ചുമയും ജലദോഷവും
    08:10 ഛർദി
    09:35 വയറിളക്കം
    11:24 അപസ്‌മാരം
    13:50 ബോധക്ഷയം
    15:05 ചെവി/തൊണ്ട /മൂക്ക് - എന്തെങ്കിലും കുടുങ്ങിയാൽ ?
    19:32 തീ പൊള്ളലേറ്റാൽ
    20:54 നിർത്താതെയുള്ള കരച്ചിൽ മാറാൻ
    25:50 കുട്ടി കട്ടിലിൽ നിന്ന് വീണാൽ
    27:27 മുറിവ് പാട്ടി ബ്ലീഡിങ് ഉണ്ടായാൽ
    29:21 മരുന്നുകൾ,മണ്ണെണ്ണ - വയറ്റിൽ ആയാൽ
    32:14 കടന്നാൽ തേനീച്ച എന്നിവയുടെ കടിയേറ്റാൽ
    33:12 കുട്ടികൾ വീണ് ഒടിവ് സംഭവിച്ചാൽ
    34:05 പേവിഷ ബാധയേറ്റാൽ
    35:31 പാമ്പ് കടിയേറ്റാൽ
    36:27 കുട്ടികളിലെ വയറു വേദന
    37:37 പാന്റ് സിപ്പ് കുടുങ്ങിയാൽ

  • @haseenazashraf8057
    @haseenazashraf8057 4 года назад +1

    Thx dr. Very usful videos
    നന്ദകുമാർ ഡോക്ടർ😍👍
    എന്റെ molk ee dr കണ്ട് മെഡിസിൻ കൊടുത്താൽ,, appol തന്നെ സുഖമാവും,,,
    ദൈവത്തിന്റെ അനുഗ്രഹം ഉള്ള ഡോക്ടർ👍 അങ്ങനെയാണ് ചില രക്ഷിതാക്കൾ പറയാറ്,, ഡോക്ടർ ടോക്കൺ കിട്ടിയിട്ടില്ലെങ്കിൽ പോലും q ninnu വൈകിയാലും,, മറ്റൊരു ഡോക്ടർ കൺസൾട്ട് ചെയ്യാറില്ല,,,, കുട്ടികളോട് എങ്ങനെ പെരുമാറണം,, നമുക്ക് എന്ത് അഭിപ്രായം ഡോക്ടറോട് ഓപ്പണായി ചോദിക്കാം,,,, അത്രയും നല്ല ഡോക്ടർ ആണ്😍😍 നമ്മളെ കണ്ണൂർ കാരുടെ സ്വന്തം🙏🙏🙏🙏 ഇനിയും ഡോക്ടർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sibykurian1862
    @sibykurian1862 4 года назад +2

    Excellent discussion Nandakumar Sir 👏👏👏👏👏👏👏

  • @jishapraju321
    @jishapraju321 4 года назад

    Good information doctors...thanku so much njangale pole ulla ammamarkke usefull aayittulla karyangal aane ithokke.....

  • @sreyaponnus7744
    @sreyaponnus7744 4 года назад +1

    Good information doctors... thanks for the valuable information its really helpful for All the parents & others😍 again thanks for the video....

  • @rahanabinthhashim6427
    @rahanabinthhashim6427 3 года назад

    It's very use ful vdo . Thanks drs

  • @harshithaachoos
    @harshithaachoos 4 года назад +1

    Its really Very useful for all the mothers... Tks for the information.These wil
    Help for all the mothers

  • @munvivlog9065
    @munvivlog9065 4 года назад

    Thangs for infomation

  • @babufrancis7952
    @babufrancis7952 4 года назад

    Congrats Nandan and team . Very nice 👍

  • @mujeebp8549
    @mujeebp8549 4 года назад

    Very relevant information

  • @abdulsathar9358
    @abdulsathar9358 4 года назад

    👍👍

  • @akksakku5733
    @akksakku5733 4 года назад

    3:53 saadharna tapile vellam lukewarm allello, sir? Elamchoodu vellam alle lukewarm water? Tap water mathiyo?

  • @ALLINONE-tf5lg
    @ALLINONE-tf5lg 4 года назад

    Thnk uuu ! Very helpfull

    • @Arogyam
      @Arogyam  4 года назад

      Glad it was helpful!

  • @sfnVlogsqatar
    @sfnVlogsqatar 4 года назад

    Good information sir👍🏻👍🏻

    • @Arogyam
      @Arogyam  4 года назад

      Keep watching

  • @irfanirfu1653
    @irfanirfu1653 4 года назад

    1