ജീവിതത്തിൽ തളർന്നു പോകുന്നവർക്ക് പ്രത്യാശയുമായി ഡോക്ടർ മരിയ ബിജു | myG Flowers Orukodi | Ep

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 299

  • @rosyjacob3168
    @rosyjacob3168 2 года назад +78

    മിടുക്കി കുട്ടി... God bless you... ഇത്രെയും പ്രെയാസം അനുഭവിച്ചിട്ടും ആ കുട്ടിയുടെ ധൈര്യം.... സന്തോഷം. നല്ല future ഉണ്ടാകട്ടെ...

  • @rajeevknr
    @rajeevknr 2 года назад +63

    മത്സരത്തിൽ ഉടനീളം ചിരിച്ചുകൊണ്ട് നേരിട്ട വേറിട്ട മത്സരാർഥി... Big salute

    • @premam4306
      @premam4306 2 года назад +2

      Hats off to U Doctor.May God bless U in multifolds.let ur name be inscribed in golden letters Bravo!.

  • @praveenmenon2781
    @praveenmenon2781 2 года назад +15

    പാലക്കാട്ടുകാരിയായ ഷിജി യുടെ ബോറൻ പ്രോഗ്രാം കൺടപ്പോൾ ഈ പ്രോഗ്രാം കാണല് നിർത്തിയാലോ എന്നാലോചിച്ചതാ,, പക്‌ഷേ മരിയ ബിജുവിനെ പ്രോഗ്രാമില് കണ്‌ടപ്പോള് മാറി. മരി എത്രയും വേഗം സുഖം പ്രാപിച്ച് പഴയനിലയിലേക്ക് മടങി വരട്ടെയൊന്നാഗ്രഹിക്കുന്നു പ്രാർത്‌ഥിക്കുന്നു🙏🙏🙏

  • @jinsha.i.vjinsha.i.v6821
    @jinsha.i.vjinsha.i.v6821 2 года назад +26

    ഞാൻ ഒരു തലവേദന വന്നാൽ പോലും കരഞ്ഞു കൊണ്ടിരിക്കും. ഡോക്ടർ ശരിക്കും ഒരു മോട്ടിവേഷൻ thane ആണ് കേട്ടോ. Enne ശരിക്കും കുറെ കാര്യങ്ങൾ ചിന്തിപ്പിച്ചു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

    • @leejajovee4070
      @leejajovee4070 2 года назад +1

      May God bless you 🙏👍🌹

    • @tkstks616
      @tkstks616 Год назад

      Oru ijeshan cheyunnathu pediyulla ala njan 🙏🙏🙏🙏

  • @shajuchennamkulam3473
    @shajuchennamkulam3473 2 года назад +14

    Dr.. നല്ല ദൈവവിശ്വാസി ആണല്ലോ.. ദൈവം സഹോദരിയേ ജീവിതത്തിലേക്ക് എത്രയും പെട്ടന്ന് തിരിച്ചു കൊണ്ടുവന്നു, ഓടിനടന്നു രോഗികൾക്ക് ആശ്വാസം നൽകാൻ കഴിയട്ടെ...

    • @azeezkerala7008
      @azeezkerala7008 2 года назад +3

      തീർച്ചയായും നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം

    • @shajuchennamkulam3473
      @shajuchennamkulam3473 2 года назад +3

      @@azeezkerala7008 yes... തീർച്ചയായും..

    • @baboosnandoos9721
      @baboosnandoos9721 2 года назад +1

      Athe

    • @shajuchennamkulam3473
      @shajuchennamkulam3473 2 года назад

      @@amrutha.pkumaramrutha7650 എത്രയും പെട്ടന്ന് ഓക്കേ ആകട്ടെ

  • @abdurahmanayyoob3324
    @abdurahmanayyoob3324 2 года назад +33

    ഡോക്ടറുടെ ആക്ഷിഡന്റ് കഥകൾ കേട്ടിരിരിക്കാൻ വളരെ പ്രയാസം അവർക്ക് അള്ളാഹു നല്ല ജീവിധം കൊടുത്തു അനുഗ്രഹിക്കട്ടെ

  • @Vaigasha
    @Vaigasha 2 года назад +33

    മരിയ ഒന്ന് എണീറ്റു ഓടിയിരുന്നെങ്കിൽ.. സ്റ്റേതെസ്കോപ് ധരിച്ചു രോഗികൾക്കി ഇടയിലൂടെ paripparakkunna dr മരിയ എന്റെ സുന്ദര സ്വപ്നവും പ്രാർത്ഥന യും

  • @ansinjs2694
    @ansinjs2694 2 года назад +56

    ദൈവ അനുഗ്രഹം ഉള്ള ഒരാള് ഇന്നത്തെ അതിഥി... ആ മുഖത്ത് കാണാം ആ സൂര്യ തേജസ്സ്,,, തളരാതെ മുന്നോട്ട് പോകാൻ ഇനിയും സർവ്വേശ്വരൻ സഹായിക്കട്ടെ

  • @jijoaspco1623
    @jijoaspco1623 2 года назад +6

    തീർച്ചയായും സഹോദരിക്ക് ഏറ്റവും നല്ല അവസരങ്ങൾ ജീവിതത്തിൽ ദൈവം ഒരുക്കി തരട്ടെ...🙏💞

  • @SureshSuresh-cx3vp
    @SureshSuresh-cx3vp 2 года назад +19

    തുടക്കം മുതല് പരിപാടി അവസാനിക്കുന്നത് വരെ ചിരിച്ചു കൊണ്ടു ചോദ്യങ്ങളെ നേരിട്ടു...big salute mam... ദൈവം അനുഗ്രഹിക്കട്ടെ.....

  • @saleenamusafir3362
    @saleenamusafir3362 2 года назад +19

    പഴയ പോലെ ഓടി ചാടി നടക്കുന്ന dr മരിയനെ കാണാൻ പറ്റട്ടെ🌷🌷🤲

    • @baboosnandoos9721
      @baboosnandoos9721 2 года назад

      Athe Udan Panam Programilum Vannayirunnu A Episode TVil Kandayirunnu God Bless You

  • @meghaminnu2322
    @meghaminnu2322 2 года назад +25

    സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ ഒരു മനുഷ്യന് കഴിവുണ്ടെങ്കിൽ അവൻ ഏത് പ്രതിസന്ധി ഘട്ടത്തിനെയും തരണം ചെയ്യും ❤❤ best wishes 🌹🌹🌹

  • @jcadoor204
    @jcadoor204 2 года назад +26

    Dr : Mariya എന്നും ഈ പുഞ്ചിരി മായാതിരിക്കട്ടെ . എത്രയും വേഗം ഇതിന് ഒരു ട്രീറ്റ്മെന്റ് കണ്ടുപിടിക്കും എന്ന പ്രത്യാശയോടെ 💝😍🙏

  • @ARUN.SAFARI
    @ARUN.SAFARI 2 года назад +26

    മുഖം മനസ്സിൻറെ കണ്ണാടിയാണ്, എന്തൊരു ഗ്രേസ് ആണ് ഈ മുഖത്തിന്.
    വല്ലാതെ ആകർഷിക്കുന്ന
    പുഞ്ചിരി.
    നിയർ ഡെത്ത് എക്സ്പീരിയൻസ് താണ്ടിയ
    ഏതൊരു മനുഷ്യനെയും സമീപിച്ചു നോക്കൂ,
    ആ മനുഷ്യന് അതികഠിനമായ ആത്മ പ്രകാശവും ധൈര്യവും പരസ്നേഹവും ഉണ്ടാകും .
    എന്ന GS പ്രദീപ് ൻ്റേ വാക്കുകൾ ഓർമ വരുന്നു.
    ആശംസകൾ ഇവരൊക്കെ വന്ന ഒരു കോടി സ്റ്റേജിൽ
    പങ്കെടുക്കാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യം.
    അരുൺ തഥാഗത്

  • @augustyta5273
    @augustyta5273 2 года назад +32

    A Big salute Doctor for your self confidence and will power...Stay Blessed...

  • @safiyaparampil6694
    @safiyaparampil6694 2 года назад +38

    ബിഗ് സല്യൂട്ട് മരിയ ബിജു മുന്നോട്ട് പോകാൻ ദയ് വം സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 👍🥰🥰

  • @jomolnt7509
    @jomolnt7509 2 года назад +28

    ഉള്ള് വിങ്ങുന്നുണ്ട് ആ മോളുടെ.... ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️❤️

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +10

    നല്ല മോള്, ഒരുപാട് വേദന സഹിച്ചു, എല്ലാവിധ ആശംസകളും നേരുന്നു 👍👍

  • @valsakurian1202
    @valsakurian1202 2 года назад +9

    In western countries wheel chair bound doctors work in the hospitals.I met one Dr who met with car accident and became wheelchair bound.You r great dear child.💕May God bless you.🙏🙏🙏

  • @sunimolshiji2838
    @sunimolshiji2838 2 года назад +8

    പൊന്നു മോൾക്ക് എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ💓

  • @bushrashanu7201
    @bushrashanu7201 2 года назад +24

    ശരിക്കും ജീവിതം
    ഒരു യാത്രയാണ് ♥️

  • @ckvijayan5125
    @ckvijayan5125 2 года назад +1

    മോളുടെ മിടുക്ക് എത്ര അഭിനന്ദിച്ചാലും മതിയാവില്ല മോള് അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറുംചെയ്യാൻ പറ്റുന്ന എല്ലാ രംഗങ്ങളിലുംശോഭിക്കുംഇപ്പോൾ ജോലി ചെയ്യുന്നഹോസ്പിറ്റൽ വളരെ ഉയരത്തിൽ എത്തട്ടെ നല്ലത് ചെയ്യുന്നവർക്ക് നല്ല കാലം എപ്പോഴും ഉണ്ടാകും

  • @nrgiree
    @nrgiree 2 года назад +15

    Dr Mariya.......amazing confidence 🙏May God bless u

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +5

    ദൈവത്തിന്റെ മാലാഖ കുട്ടിക്ക് ഒരായിരം നന്മകൾ നേരുന്നു ❤️❤️❤️

  • @ranijames8716
    @ranijames8716 2 года назад +16

    Very Very motivating n mind blowing program. Thanks to Srikhandan Nair.All our prayers are with u my dear Dr.mol.God bless.Love n prayers

  • @abdulkadarcv.3554
    @abdulkadarcv.3554 2 года назад +49

    ഒരു ഡോക്ടർക്ക് കിട്ടേണ്ട അനുഭവങ്ങളും ത്യാഗങ്ങളും വേദനകളും പഠന സമയത്ത് ഡോ.മരിയക്ക് കിട്ടി തമ്പുരാൻ കൂടെയുണ്ടാവും ധൈര്യമായി മുന്നോട്ട് നീങ്ങുക.

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 года назад +9

    Dr Maria, actually at first my heart broken, but your confidence, encourage and hard work speechless , wonderful, mind blowing, hats off Dr.Mariya and Mom. Forever God bless you congratulations.

  • @maryangelpeters3587
    @maryangelpeters3587 2 года назад +15

    Congratulations, Dr Mariya. May GOD bless you to full fill your dreams. Hats off to the mother.

  • @faisalz.m.7005
    @faisalz.m.7005 2 года назад +8

    Cheriya.karyangalk.jeevitham.avasanippikkunnavar.kanuka.brillient.lady

  • @priyastephan9296
    @priyastephan9296 2 года назад +54

    ആത്മവിശ്വാസം നിറഞ്ഞ മനസു നിറച്ച ചിരി 👍👍👍👍👍

  • @josephkurian1436
    @josephkurian1436 2 года назад +3

    🙏🙏ഡോക്ടർ മരിയ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ🙏🙏 ഒത്തിരി സ്നേഹത്തോടെ❤❤❤

  • @jacobgeorge851
    @jacobgeorge851 2 года назад +11

    God bless you Dr Mariya 🙏 Keep up the positive energy 👍

  • @shahiramuthalif8269
    @shahiramuthalif8269 2 года назад +5

    Dr Mariya.iniyulla jeevitham kooduthal santhosham niranjhathavatte.molde chiri ennum ithupole thanne mayathe nikkatte.proud off you mole. 💗💗

    • @zahrazahwa
      @zahrazahwa 2 года назад

      ruclips.net/video/ABIbYAOruQs/видео.html

  • @sachin7236
    @sachin7236 2 года назад +12

    She is one of the most beautiful ladies I've ever seen. Saw her first in udan Panam. Let her keep that smiling face forever 🥰

  • @asmakalam8668
    @asmakalam8668 2 года назад +6

    Dr Mariya and Mom no words . Big Salute 🥰🥰🙏🙏🙏🙏🙏

  • @thahirakaruthedath2429
    @thahirakaruthedath2429 2 года назад +19

    A highly motivational episode.Salute to Riya,mom and all those supportive doctors and friends

  • @minijoseph8089
    @minijoseph8089 2 года назад +14

    Her smiling face motivates all of us to overcome all the difficulties in the life.

    • @mufipathu9213
      @mufipathu9213 2 года назад

      Jhhyy6gggfffdoll8جو7ç🤟😰😆🍄🤟🏼😅😱

    • @mufipathu9213
      @mufipathu9213 2 года назад

      33عروج33effffd4éé33سے3dçvhjjj654🌹♥️❤️♥️💚💚💚💚💚hhgffdddhhhnjhdßzzxcçççxxxgmmzzzzzy6yuuj7

    • @mufipathu9213
      @mufipathu9213 2 года назад

      Hiuuuu545یو7ہو78کی6ggffffcccchmñjmmññññmzzxvve333ییی4yolllk vfgghhjoll
      LlkkkjnñzzLljjjjjhjhhgggfxxxxzzz

    • @mufipathu9213
      @mufipathu9213 2 года назад

      :ffghg

  • @anithakp29
    @anithakp29 2 года назад +7

    ദൈവം കൂടെ ഉണ്ട് മരിയ ആയുസ്സും ആരോഗ്യവും തരട്ടെ 😊😊😊

    • @aasabu1314
      @aasabu1314 2 года назад

      വീണ സമയത്തു താങ്ങാത്ത ദൈവം ഇനി എന്തിനാ കൂടെ കൂടുന്നത്‌.

  • @nimiljose7670
    @nimiljose7670 2 года назад +8

    Really worth to watch this episode..keep going and full fill all your dreams dr.maria..May God bless you 🙏

  • @jesseymike7286
    @jesseymike7286 2 года назад +7

    Amazing ! Inspiring for sure .Mariya, You have not given a chance for excuses. Happy for your strength in every aspect . Mental strength , Gods grace and family support wins . Happy to know CMC played a role too in your life . Awesome Christian college with great people for sure .god bless you . May all your dreams come true . Reach out if I can be of any help . Thanks SKN sir - you are awesome too , humble , felt you too were stumped by Mariyas confidence at times .

  • @jeyasriramesh8227
    @jeyasriramesh8227 2 года назад +7

    Really you are awesome Dr.maria..congratulations ...and sreekandan sir thank you so much ...

  • @vijayanvc1189
    @vijayanvc1189 2 года назад +7

    ഡോക്ടർ മരിയാ ബിജുവിന് നന്മകൾ നേരുന്നു. കൂടെ SK N സാറിന് അഭിനന്ദനങ്ങൾ

  • @user-jh2io6ll9n
    @user-jh2io6ll9n 2 года назад +6

    എന്ത് ഒരു ഐശ്വരം ആണ് ഈ പെങ്ങളെ മുഖത്ത് കാണാൻ തന നല്ല ഭംഗി ദൈവം ഇങ്ങനെ ആവും ഈ പെങ്ങളുട്ടിക്ക് കെടുത്തത് പക്ഷേ ദൈവം എല്ലാം അനുഗ്രങ്ങളും കെടുത്ത് വലിയ ഒരു നിലയിൽ എത്താൻ അനുഗ്രിച്ചു ഒരു പാട് രോഗികളെ രെക്ഷിക്കാൻ ദൈവം ഭൂമിയിൽ നിയോഗിച്ച മാലഖ ഡോക്ടർ 🥰🥰🥰🥰🥰🥰🥰

  • @violinflute8494
    @violinflute8494 2 года назад +7

    Really inspiring, Congratulations Dr. Maria Biju👏👏🌹🌹

  • @shibu5053
    @shibu5053 2 года назад +24

    We are seeing some magical human beings through this program. What a motivation! We saw Aparna, many specialists, intelligent and hardworking doctors, very particular personnel, Vava Suresh, Ashrafkka, Shihabkka and so on. Now today we saw Dr Maria. What excellent confidence!!! Some students have difficulty in passing the examinations and they will repeat the exam in the next supplementary chance. But she decided to pass the exam in the first chance itself even though she is a disabled person due to an unexpected fall from height during her first-year MBBS study. This is the best example and motivation for all the students. A big salute to her. All the very best for Dr Maria and may the great God bless you more. A very big salute to SKN sir to bring such wonderful persons to this Flower's "Orukodi". All the best. Regards, Shihab.

  • @sleebapaulose9700
    @sleebapaulose9700 2 года назад +8

    Really proud of you Dr Maria . Great 🙏🙏👏👏👏👏👏👏👏👏

  • @sunimolshiji2838
    @sunimolshiji2838 2 года назад +17

    170 എപ്പിസോഡിൽ ഏറ്റവും ബെസ്റ്റ് ഇനി എത്ര എപ്പിസോഡ് വന്നാലും ഇതായിരിക്കും ബെസ്റ്റ്

  • @georgethomas277
    @georgethomas277 2 года назад +1

    സൂര്യതേജസുള്ള മരിയ, ഞങ്ങൾ അഭിമാനിക്കുന്നു. എന്റെ മകളുടെ പ്രായമുള്ള മരിയ, you're great, you're bold, you're motivation.

  • @abuakarshabaker9143
    @abuakarshabaker9143 2 года назад +10

    ഞമ്മള് കുറച്ചുകൂടെ ഉയരേണ്ടിയിരിക്കുന്നു കാലത്തിനൊപ്പം പുരോഗതിവേണം! ഹോസ്റ്റലിൽ താമസിക്കുന്ന കുഞ്ഞുങ്ങളുടെ ട്രസ്സ് സ്വന്തമായി അലക്കിപ്പിക്കാതെ ലാൻട്രിൻ സംഭിധാനവുംമറ്റുമായി ആധുനികരീതി വരേണ്ട കാലം അതിക്രമിച്ചു

  • @ridhumizhu9830
    @ridhumizhu9830 2 года назад +5

    അള്ളാഹ് എല്ലാവർക്കും നല്ലദ് തരണേ 👍🏻🤲🤲🤲🤲🤲

  • @parthank1943
    @parthank1943 2 года назад +5

    മോൾക്ക്‌ ഈശ്വരൻ മനസ്സിന് ശക്തി കൊടുക്കട്ടെ

  • @srs7220
    @srs7220 2 года назад +1

    ഞങ്ങടെ നാടാണ് കോതമംഗലം അവിടെ ഉള്ളവരൊക്കെ അങ്ങനെയാണ് നാട്ടിൽ ചെന്നിട്ട് വേണം ഈ ഡോക്ടറെ ഒന്ന് കാണാൻ 👍👍👍👍

    • @justinpauljose389
      @justinpauljose389 2 года назад

      മനസ്സ് നിറഞ്ഞു...കണ്ടു .. 🙏🙏🙏

  • @amrutha.pkumaramrutha7650
    @amrutha.pkumaramrutha7650 2 года назад +4

    U know people say u want to see that actor or this actor but I never wanna see anyone like that bt Eve since i came to realise her story i always wanted to see her.she really broke my heart at 9:22,52:12 watch her dedication.

  • @shintumanuel
    @shintumanuel 2 года назад

    ഈ boldness ഉം പുഞ്ചിരിയും ഇതുപോലെ നില നിൽക്കട്ടെ.. ആഗ്രഹങ്ങളെല്ലാം സഫലമാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @MdRafi-es2hw
    @MdRafi-es2hw 2 года назад +9

    നന്നായി വരട്ടെ 🙏

  • @beenamathew3831
    @beenamathew3831 2 года назад +2

    Brave girl. My prayers are with u. With God nothing is impossible.

  • @shajipanicker5508
    @shajipanicker5508 2 года назад +27

    Really motivating. Congratulations to Dr. Mariya Biju. Thanks SKN Sir

    • @ammuzzdeepu7695
      @ammuzzdeepu7695 2 года назад

      ഡോ. മരിയ. ദൈവം അനുഗ്രഹിക്കട്ടെ🙏🙏❤️

    • @mufipathu9213
      @mufipathu9213 2 года назад

      @@ammuzzdeepu7695 and 3344rr

    • @mufipathu9213
      @mufipathu9213 2 года назад

      Ad to rr4rT44 the same rrRTT4tTewdwee3errrftr4 trtt r RR 5t5%45⁴444

  • @rachelthomas5854
    @rachelthomas5854 2 года назад +6

    A courageous young dr. Well done👍👍Proud & brave family

  • @sonusurendranpk3895
    @sonusurendranpk3895 2 года назад +2

    The Most beautiful smile I have ever seen. God bless you dear Dr Maria ❤️❤️.
    CMC Vellore hospital 🙏🙏.

  • @sagav7781
    @sagav7781 2 года назад +6

    God bless you A Big salute Doctor for yourself confidence

  • @nithinsathisdas2598
    @nithinsathisdas2598 2 года назад +6

    She is an inspiration. 💪 😍

  • @abdulnizarn1816
    @abdulnizarn1816 2 года назад +1

    എനിയും ഉയരങ്ങളിലേക്ക് പറക്കാൻ ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ👍

  • @shibu5053
    @shibu5053 2 года назад +6

    As information, if a person had fallen from a height or was involved in accident, the most important thing is Cervical or neck spine control. Normally We will apply a hard suitable neck collar for the patient. So handling, Lifting, manipulating a person in such cases should be very important. The person should move to the ambulance and hospital with minimum movement of the neck and back. There is a chance of spinal cord injury. So we should take care while lifting and moving such patients.

  • @nokuthi127
    @nokuthi127 2 года назад +12

    Such a good confident doctor felt a positive vibe

  • @thetruthchannel3518
    @thetruthchannel3518 2 года назад +1

    അറിവും, തീഷ്ണവും അത്യപൂർവവുമായ അനുഭവങ്ങളും പങ്കിടുന്ന ഈ വേദി,
    മനുജർകേറെ പ്രചോദനവും പാഠങ്ങളുമാണെന്നതിൽ സംശയമില്ല. ഭാവുകങ്ങൾ!!!.

  • @farharauoof3691
    @farharauoof3691 2 года назад +3

    Big salute Mrs Dr Maria...God bless you

  • @anandhua99
    @anandhua99 2 года назад +4

    Big Big salute Dr mariya madam you are great

  • @jolsamathew6629
    @jolsamathew6629 2 года назад +3

    Our cute and cheerful doctor 🥰. God bless you🙏

    • @anniethomas6652
      @anniethomas6652 2 года назад

      Anyone who wants to commit suicide fir silly reasons should watch this child. Admire her mother for her faith and perseverance. Tough times do not last but tough people do.

  • @allyjosephhearttohearts9207
    @allyjosephhearttohearts9207 2 года назад +2

    God bless. Now there are different kind of advanced high tech wheelchairs in the market. That will help a lot

  • @premam4306
    @premam4306 2 года назад

    May god almighty bless U in maltifolds . My prayers & best wishes are there for u throughout ur life for ur best upcomming & achivements.If chance permits I would like to come & meet u in person to boost ur determination.But alas I'm sweet seventy Eight May God bless U & all the members of ur family & friends in mutifolds.BE BRAVE & ACHIV ur GOAL.ALL THE BEST

  • @gracephilip7680
    @gracephilip7680 2 года назад +3

    Great person May Almighty God be with her always

  • @jayak2819
    @jayak2819 2 года назад +1

    Energy of the whole body is seen concentrated in yourface.God will help you to reach in great heights.

  • @prakashantonypanackal6812
    @prakashantonypanackal6812 2 года назад +3

    Dr. Maria..you are superb mole

  • @ShukurKt
    @ShukurKt Год назад

    ദൈവം നല്ല ആരോഗ്യവും സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം നൽകട്ടെ

  • @sasidharan.mmadhavan8503
    @sasidharan.mmadhavan8503 2 года назад +4

    നല്ലത് വരും 🙏🙏🙏 അറിവിനായ് സമയം ചിലവാക്കുക 🙏🙏

  • @shajipaul312
    @shajipaul312 2 года назад +4

    Ammakke big salute 👍👍👍

  • @priyarojy4525
    @priyarojy4525 2 года назад +6

    Stay blessed dr. Maria 🙏❤big salute ❤💞

  • @shakeeralinm8032
    @shakeeralinm8032 2 года назад +4

    "ആത്‍മവിശ്വാസം "വലിയൊരു സാക്ഷി.. 👍🌹👌

  • @afirahman9817
    @afirahman9817 2 года назад +2

    Big salute to flowers and big salute doctor such great program, Dear sir🥰🥰🥰

  • @leenam1609
    @leenam1609 2 года назад +2

    Dr. Maria 👍 her eyes are glowing ..

  • @valsaabraham7414
    @valsaabraham7414 2 года назад +4

    Great lady. Salute

  • @philominaomana3724
    @philominaomana3724 2 года назад +2

    MAYGOD SHOWER BLESSINGS ON YOU MORE AND MORE

  • @thomasjacob1461
    @thomasjacob1461 2 года назад +1

    Best wishes, Maria.
    With same experiences throughout life, esp. numerous rejections @ interviews, though a merit scholarship holder.
    Babu Palamoottil.

  • @geethasadanandan7076
    @geethasadanandan7076 2 года назад

    God bless you Dr. Maria. Ellla anugrahangalum undakayte. 👃

  • @kpdelin6906
    @kpdelin6906 2 года назад +4

    God bless you🙏🏻

  • @minik.p510
    @minik.p510 2 года назад +4

    23::25 satyamaayittulla kaaryam.big salute sir.Veena maadathinteyum kannukal thurakkatte.🙏🙏🙏

  • @salahudheen.p.kpeekayyes8277
    @salahudheen.p.kpeekayyes8277 2 года назад +1

    May God bless her with all blessings and greetings.......

  • @thanickalalphons1273
    @thanickalalphons1273 2 года назад +1

    You are safe in GOD'S HANDS... LOVE❤ YOU❤🙏

  • @lalugeorge5978
    @lalugeorge5978 2 года назад +1

    Congrats. Dr. Mariya Biju... God Bless❤❤

  • @nimmysaju6712
    @nimmysaju6712 2 года назад +3

    Hats off.... Dr Mariya

  • @rominijoseph2035
    @rominijoseph2035 2 года назад +1

    keralathil mathrame Sunday problem ollu, not in any other countries

  • @jayarajanjaya1957
    @jayarajanjaya1957 2 года назад +1

    God bless you dr sir

  • @shilpaputhan3771
    @shilpaputhan3771 2 года назад

    U are a great inspiration to many dear,including me..hatsoff to your courage and perseverance..nothing can stop you from acheiving your dreams!

  • @hakkimpathil290
    @hakkimpathil290 2 года назад +2

    Nalla episode, Dr, budhik kalichu, adipoli

  • @xavier9000
    @xavier9000 2 года назад +1

    God bless you. Go ahead Dr. Mariya

  • @klsoloman8176
    @klsoloman8176 2 года назад +1

    ho njn janicha veena hospital❤️ ingnoralu abdundennu arinjilla aduthosam thanne onnu vannu kananam. karanju poyi ithu kandu.🥲

  • @mariabiju9935
    @mariabiju9935 2 года назад +3

    Dr maria you are awesome ❤️

  • @abdulrazack1955
    @abdulrazack1955 2 года назад +1

    ഒരു കോടിയല്ല അതിലധികംതന്നെ മരിയ അർഹിക്കുന്നു

  • @ayyanarayyanar816
    @ayyanarayyanar816 2 года назад +1

    Congratulations mariya tq universe ayyanar tamilnadu

  • @rominijoseph2035
    @rominijoseph2035 2 года назад

    I can understand this girl, I am spinal cord injuries rehabilitation nurse incharge in UK

    • @safwansfwn4659
      @safwansfwn4659 2 года назад

      Can sci people can recover...any such cases...ukil engeneyaanu vannal nalla treatment kittimo?