കായലിനടുത്തുള്ള വീട് സ്വപ്നമാണ് നിങ്ങളുടെ ഭാഗ്യമാണ് എന്ന് കരുതി കണ്ടതാണ് പക്ഷേ മോൾ പകുതിക്ക് വെച്ച് പറയുന്നത് കേട്ടപ്പോൾ പാലം ഇതുവരെ വന്നില്ല കുറേ ദൂരം നടക്കണം പിള്ളാർക്ക് എക്സാമിന് പോകാം പറ്റത്തില്ല ഇതെല്ലാം കൂടെ കേട്ടപ്പോൾ എന്റെ ചിന്ത അവിടെ വെച്ച് സ്റ്റോപ്പ് ആയി 😂😂😂😂❤❤❤❤❤
ആർച്ചന നീ എല്ലാം ദിവസം video എടുമോ.. എനിക്ക് എല്ലാം ദിവസവും കാണാൻ ശബ്ദം കേൾക്കാൻ വേണ്ടിയാണ് ചോദിക്കുന്നത് എല്ലാം ദിവസവും video up load ചെയ്യാണം കാണാൻ അത്രയും കൊതിയാണ് മുത്ത് പോലെയുള്ള് sound കേൾക്കുമ്പോൾ ഒത്തിരി സന്തോഷം ആണ് പിന്നെ അർച്ചന എത്ര സുന്ദരിയാണ് ഞാൻ ആലപ്പുഴ ജില്ലയിൽ ചേർത്തലയിൽ മുമ്പ് ആണ് ചരിത്ര പ്രസിദ്ധമായ തീരുവിഴ മഹാദേവക്ഷേത്രം അടുത്ത ആർച്ചന എപ്പോഴ് എങ്കിലും നേരിട്ട് കാണും എന്ന് പ്രതീക്ഷിക്കുന്നു ഇനിയും ഒത്തിരി video പ്രതീക്ഷിക്കുന്ന്
ഹായ്അർച്ചന ,ഞാൻ സുധീർ .സ്വദേശം ഗുരുവായൂർ .ഇപ്പോൾ റാസ് അൽ ഖൈമയിൽ ആണ് .പുതിയ സബ്സ്ക്രൈബേർ ആണ് .വളരെ യാദൃശ്ചികമായാണ് അർച്ചനയുടെ വീഡിയോസ് കണ്ടത് . മനോഹരമായ സംഭാഷണവും ദ്ര്യശ്യങ്ങളും ഈ സൃഷ്ടിയെ മനോഹരമാക്കുന്നു. യാതൊരു ആർഭാടവും വലിച്ചു നീട്ടലും ഇല്ലാതെ വളരെ തന്മയത്വത്തോടെ ഒരു പാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അവതരിപ്പിക്കുന്ന ഈ ദൃശ്യവിരുന്നു മനസ്സിന് തരുന്ന സന്തോഷം ചെറുതല്ല .ഇനിയും ഒരുപാടു വീഡിയോസ് പ്രതീക്ഷിക്കുന്നു . ആശംസകളോടെ സുധീർ .
കുറേ നാളുകൾക്കു ശേഷം അച്ചുവിന്റെ ലോങ്ങ് വീഡിയോ കണ്ടപ്പോൾ ഒത്തിരി ഹാപ്പിയായി. അച്ചുവിന്റെ വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു. ആ നാടും പരിസരവുമൊക്കെ വല്ലാതെ മിസ്സ് ചെയ്തിരിക്കുവായിരുന്നു. അച്ചുവിന്റെ നാട് എത്ര കണ്ടാലും മതി വരില്ല. വെള്ളവും വള്ളവും പച്ചപ്പും എല്ലാം അടിപൊളി. അടുത്ത വീഡിയോയ്ക്ക് വേണ്ടി ഒത്തിരി ഇഷ്ടത്തോടെ കാത്തിരിക്കുന്നു ❤
Your vedios are nice to watcch.. Feeeling happpy to see the places... Your simplicity and the way you explain very good keep itbup and keep doing more vedios.. God bless you.. Watching you from Africa
Ellavareyum Accha Amma ennu vilikunathil thettilla athoru mariyathayanu njan malayali anu enne kettichathu tamilnatil muracherukananu ivide ellavareyum Acha Amma ennu vilikam athoru Nalla sheelama avarkum athishtamanu keep going I like it videos
Hi archana.nan 3,4, videos kandirunnu to Nan karuthi eth eath district ennu.ennanu allapuzha ennu arinhath.nan Calicut anu.enik videos ishttapettu.nan archu pennu kanal video anu first kandath.thank you.
സുന്ദരി കുട്ടി Sound കേൾക്കാൻ എന്ത് രസം ആണ് ഇനിയും video വാരിട്ടെ കാണാൻ കൊതിയാണ് ആർച്ചനയുടെ Sound കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഒരു രക്ഷയും ഇല്ല Super sound dear❤
Acha amme vilikunath tett alla ,oro nattilum oro style an so its a normal thing ❤njn angine vilikuna al alla but hospital iok povumbo nursemar vilikuna kelkumbo cute ayt thonnum..but avar appacha ammachi ingineya vilich kelkunath 🎉 anyways ninglde style ningal follow chyu 😅
ഞങ്ങൾ കഴിഞ്ഞ ദിവസം ആലപ്പുഴ ഉണ്ടായിരുന്നു. ഹൌസ് ബോട്ടിൽ ഫാമിലിയോടൊപ്പം... പറയാതിരിക്കാൻ വയ്യ അടിപൊളി നാട് തന്നെ നിങ്ങളുടെ.. ഞാൻ അർച്ചനയുടെ വീട് എവിടെ ആണെന്ന് നോക്കി but അറിയില്ലല്ലോ എവിടെ ആണെന്ന്
ഒന്നൊന്നര വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
അച്ഛൻ അമ്മ എന്ന് വിളിയ്ക്കുന്നത് ഒരു തെറ്റല്ല ബുദ്ധിമുട്ട് ഉള്ളവർ കാണണ്ടാ അത് പൊളിച്ചു
കായലിനടുത്തുള്ള വീട് സ്വപ്നമാണ് നിങ്ങളുടെ ഭാഗ്യമാണ് എന്ന് കരുതി കണ്ടതാണ് പക്ഷേ മോൾ പകുതിക്ക് വെച്ച് പറയുന്നത് കേട്ടപ്പോൾ പാലം ഇതുവരെ വന്നില്ല കുറേ ദൂരം നടക്കണം പിള്ളാർക്ക് എക്സാമിന് പോകാം പറ്റത്തില്ല ഇതെല്ലാം കൂടെ കേട്ടപ്പോൾ എന്റെ ചിന്ത അവിടെ വെച്ച് സ്റ്റോപ്പ് ആയി 😂😂😂😂❤❤❤❤❤
എത്ര നാളുകൾക്ക് ശേഷമാണ് day in my life ഇട്ടത്❤ പെട്ടെന്ന് കണ്ടപ്പോ ശെരിക്കും സന്തോഷമായി 💎🫶🏼
Love you❤
Thank u dear🥰🫂
@@ARCHANADEV 🥹💎
മിടുക്കി ഇതുപോലെ ഇനി long വീഡിയോ ഇടണേ സംസാരം കേൾക്കാനും അർച്ചു ന്റെ വിശേഷം അറിയാനും താല്പര്യമുണ്ട് ❤️മടി ഇല്ലാതെ ഇടണേ 🥰
🫂🥰
@@ARCHANADEV avd place
Athe❤
😢😢😢😢😢😢
Ok
ആർച്ചന നീ എല്ലാം ദിവസം video എടുമോ.. എനിക്ക് എല്ലാം ദിവസവും കാണാൻ ശബ്ദം കേൾക്കാൻ വേണ്ടിയാണ് ചോദിക്കുന്നത് എല്ലാം ദിവസവും video up load ചെയ്യാണം കാണാൻ അത്രയും കൊതിയാണ് മുത്ത് പോലെയുള്ള് sound കേൾക്കുമ്പോൾ ഒത്തിരി സന്തോഷം ആണ് പിന്നെ അർച്ചന എത്ര സുന്ദരിയാണ് ഞാൻ ആലപ്പുഴ ജില്ലയിൽ ചേർത്തലയിൽ മുമ്പ് ആണ് ചരിത്ര പ്രസിദ്ധമായ തീരുവിഴ മഹാദേവക്ഷേത്രം അടുത്ത ആർച്ചന എപ്പോഴ് എങ്കിലും നേരിട്ട് കാണും എന്ന് പ്രതീക്ഷിക്കുന്നു ഇനിയും ഒത്തിരി video പ്രതീക്ഷിക്കുന്ന്
Me also an Alleppian✨️
Vattaano
9.20 ജപ്പാൻ കുടിവെള്ള പദ്ധതി 🤚🤚🤚🤚❤️
😂🫂❤
ആശാനേ ഇങ്ങള് പിന്നെയും വന്നാ😮
ഉണ്ണിയമ്മേ ചാനൽ മാറിപ്പോയി അവിടെയും മല്ലുച്ചേട്ടൻ ഇവിടെയും മല്ലു ചേട്ടൻ 😂😂😂
Healthy ayirikkuvan njan praying
ഞാനും അങ്ങനെയാ Aunty Uncle ഒന്നും വായിൽ വരില്ല 😁 എല്ലാ friends അമ്മയും അച്ഛന്മാരും ഞാൻ അങ്ങനെ തന്നെ വിളിക്കുന്നെ 😁😁💪
Njanum
Uncle
Aunty
Okka 70 kazhinjavare k
അടിപൊളി ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘
ഹായ്അർച്ചന ,ഞാൻ സുധീർ .സ്വദേശം ഗുരുവായൂർ .ഇപ്പോൾ റാസ് അൽ ഖൈമയിൽ ആണ് .പുതിയ സബ്സ്ക്രൈബേർ ആണ് .വളരെ യാദൃശ്ചികമായാണ് അർച്ചനയുടെ വീഡിയോസ് കണ്ടത് . മനോഹരമായ സംഭാഷണവും ദ്ര്യശ്യങ്ങളും ഈ സൃഷ്ടിയെ മനോഹരമാക്കുന്നു. യാതൊരു ആർഭാടവും വലിച്ചു നീട്ടലും ഇല്ലാതെ വളരെ തന്മയത്വത്തോടെ ഒരു പാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അവതരിപ്പിക്കുന്ന ഈ ദൃശ്യവിരുന്നു മനസ്സിന് തരുന്ന സന്തോഷം ചെറുതല്ല .ഇനിയും ഒരുപാടു വീഡിയോസ് പ്രതീക്ഷിക്കുന്നു . ആശംസകളോടെ സുധീർ .
Thank You So Much Sudheer Chettta🥰🙏
Keep going molu.waiting for more brilliant works from you.congrats
My favorite you tubers
Praveen pranav ❤
Archana dev ❤
കുറേ നാളുകൾക്കു ശേഷം അച്ചുവിന്റെ ലോങ്ങ് വീഡിയോ കണ്ടപ്പോൾ ഒത്തിരി ഹാപ്പിയായി. അച്ചുവിന്റെ വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു. ആ നാടും പരിസരവുമൊക്കെ വല്ലാതെ മിസ്സ് ചെയ്തിരിക്കുവായിരുന്നു. അച്ചുവിന്റെ നാട് എത്ര കണ്ടാലും മതി വരില്ല. വെള്ളവും വള്ളവും പച്ചപ്പും എല്ലാം അടിപൊളി. അടുത്ത വീഡിയോയ്ക്ക് വേണ്ടി ഒത്തിരി ഇഷ്ടത്തോടെ കാത്തിരിക്കുന്നു ❤
അർച്ചനയുടെ വീഡിയോ കാണാൻ എന്നും waiting ആണ് long vedio എപ്പോളും ഇടണേ 🥰
🫂❤
Archu kutti.. proud of you dear... ithrem naalthe Journey kurich parayuo...?... waiting...❤❤❤❤❤❤
Beautiful
പാലം വരുന്ന കാര്യം കേട്ടപ്പോൾ പണ്ട് സ്കൂളിൽ പഠിച്ച കുട്ടപ്പന്റെ പാഠം ഓർമ വന്നു
എന്താ സ്ഥലം അടിപൊളി 🥰
ഹായ് അച്ചു ❤❤❤❤
മോൾടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ് നാട് കാണിച്ചുകൊണ്ട് ഒരു വീഡിയോ ഇടുമോ മോളെ
🫂❤
Archanayude pazhaya vdo enik miss cheyyunn🥲
2024 kanunnvar undo❤❤❤
Long video waiting aayirunnu ❤
Super video Thank you😍🥰
എന്തൊരു ഭംഗി പ്രകൃതി 🙏🏻🙏🏻🥰🥰.. മോളെ മുറ്റം പിറകോട്ട് അടിക്കരുത് കേട്ടോ.
Nice videos super 😍
Superrrrrrrrrrrrr 👍
Ennum long videos ittude.enik othiri ishta thante videos ❤😊
Good video
Wonderful vlogs
Your vedios are nice to watcch.. Feeeling happpy to see the places... Your simplicity and the way you explain very good keep itbup and keep doing more vedios.. God bless you.. Watching you from Africa
Thank u my dear...
ഒരുപാട് സന്തോഷം 🫂❤️
Ellavareyum Accha Amma ennu vilikunathil thettilla athoru mariyathayanu njan malayali anu enne kettichathu tamilnatil muracherukananu ivide ellavareyum Acha Amma ennu vilikam athoru Nalla sheelama avarkum athishtamanu keep going I like it videos
Sundariiii
Boat yatra കണ്ട്,കൊതി തോന്നി വൈക്കം പോയപ്പോൾ അവിടെ ബോട്ടിൽ അക്കരെ ഇക്കരെ യാത്ര ചെയ്തു, ഒരു രസം👍🥰
Super മോളെ
Acha amma ennuvilikkunnathil oru thettumilla nalla kuttikal agana ❤❤
Pattupadarundo nalla voice ahn❤
Hi archana.nan 3,4, videos kandirunnu to Nan karuthi eth eath district ennu.ennanu allapuzha ennu arinhath.nan Calicut anu.enik videos ishttapettu.nan archu pennu kanal video anu first kandath.thank you.
Archana chechi i biggest fan
മോളുടെ hair നല്ല ഭംഗി ഉണ്ട് ഇത് എന്ത് ചെയിതു ഒന്നും പറയാമോ എനിക്ക് അറിയാത്ത കൊണ്ട് ചോദിച്ചത് ഇങ്ങനെ hair ഇടാൻ എന്താ പറയുക ബ്യൂട്ടിപാർലർ
ആലിൻ ചുവട് ❤❤❤🔥🔥🔥🔥
മോളെ മോൾ ഒരു നാട്ടിൻപുറത്തു കാരിയാണ് മോളുടെ നാടൻ ഭാഷയിൽ തന്നെ ബ്ലോഗ് ചെയ്യുക മനുഷ്യർ പലവിധം ആരും പറയുന്ന കേൾക്കേണ്ട മോളുടെ ഭാഷയിൽ തന്നെ മോള് ചെയ്യുക
സുന്ദരി കുട്ടി Sound കേൾക്കാൻ എന്ത് രസം ആണ് ഇനിയും video വാരിട്ടെ കാണാൻ കൊതിയാണ് ആർച്ചനയുടെ Sound കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഒരു രക്ഷയും ഇല്ല Super sound dear❤
Thank u dear🥰🫂
ഞനും അച്ചൻ, അമ്മ,മാമൻ എന്ന് വിളിക്കും റെസ്പെക്ട് ❤
😍😍😊
Chechi cherupp kaanickaann parannitt idhupatti saaramilla veare veediyoyil kaanichaal mathi
Hi mole,..... molude video okke kanumbol manasinu oru aaswasm❤
Acha amme vilikunath tett alla ,oro nattilum oro style an so its a normal thing ❤njn angine vilikuna al alla but hospital iok povumbo nursemar vilikuna kelkumbo cute ayt thonnum..but avar appacha ammachi ingineya vilich kelkunath 🎉 anyways ninglde style ningal follow chyu 😅
Sprite kazhivathum kudikkathirikkuvan sredhikkva , karanam helth issues 😢
Hlo archana videos yellam supper aanu❤❤
Adipoli
super
Eda before and after hair treatment oru vdo cheyo
Ivide adutha kand thudangiyath .....oru pad ishttayi❤
❤️🫂
Kananokke nalla rasond vedio❤❤
.. . അർച്ചന മോളെ സുഖം ആണോ ഒരിക്കലും ബോറടിക്കാത്ത കാഴ്ച്ച ആണ് മോളെ ഇത് ❤❤❤❤❤സംസാരം estom മോളെ estom ❤
Mine😊❤️
Yavidayan sthalam🖐️
Superrr ❤❤❤❤❤ nala rasam inddd kurch kode sound il samsarikamooo..... Nala istama iyalde video kannan
🫂❤
Njanum oru kuttanattukariyanu..ippol kollathanu.ethokke kanubol pazhayaormakal.. santhosham ❤❤❤
മോളെ വീഡിയോ sound എല്ലാം സൂപ്പർ ❤support ❤
🫂🥰
വീണ്ടും സുന്ദരി കുട്ടി എത്തി❤❤❤❤
ഹായ് അർച്ചന, സുഖം ആണോ,ഞാൻ കോഴിക്കോട് ആണ്, ഇവിടെ മലകളും, കുന്നുകളും, പുഴയും എല്ലാം ഉണ്ട്, വീഡിയോ എപ്പഴും ഇടണേ, ഒരു ഹായ് പറയു.
ചേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤😊
ചേച്ചിയുടെ വിഡിയോ ഒത്തിരി ഇഷ്ടമാണ്. ലവ് u chechy♥️♥️♥️
ചേച്ചി Home tour ചെയ്യുമോ പ്ലീസ് ചേച്ചി 😊😊😊😊
Sundari chechi nalla rasamund avatharippikkunnath kelkkan iniyum ithupole ulla vedios expect cheyyunnu ❤
ആലപ്പുഴ ❤
All video are super and where is your location and l am from kuttandu
Whta about that new silkara boat rent
❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍
എടീ ❤
Archàna vlog eshtapettu❤
Hy archana njan innale thanne avide boating vannapo thanne kanadayirunnu.than saree okke uduth brother anannu thonanu thante pic mobile edukunathinu kandu.njan thanne tata kanichu thanum thirichu kanichu.orkunundo.ente veed trivandrum anu njan frst tym anu avide varunnathinu. Enik orupad ishta pettu avide okke❤
Ormayund dear🥰❤
Evideya correct. House eyade
Cherupp kanichila tooo
Ayyuo njaanum accha amma ennokke thanne vilikkaru njn hsptl wrk cheyyunna oralanu..ethra patients dyly kaanunnu..prayathin moothavar kanda achante prym ullavare achanennallathe verenth vilikkanm....? Anghana viliknnad thettayt thonnunnilla
Voice Nice 😊
Archana enthelum padikkunnundo atho RUclips munnot kond povan ano ishttam ☺️
ചേച്ചിയുടെ കൂടെ പഠിച്ച ഒരു കൂട്ടുകാരനെ എനിക്കറിയാം amal എന്നാണ് പേര് ചേച്ചിക്ക് അറിയാമോ എന്നോട് പറഞ്ഞായിരുന്നു ചേച്ചി അറിയാമെന്ന്
അടിപൊളി 👍🏻👍🏻🎉
ആലപ്പുഴക്കാര് 👉👍 ❤❤
Vallathinu enthina chechi enna idunnathu🥰😊
love you🥰
Archanakuttyyy super❤️❤️❤️
ഈ സ്ഥലം നല്ല ഭംഗി യാണ്
നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്
Casio copper color aa watch rate etgreya
മോളെ നിങ്ങടെ വീടിന്റെ ഫ്രണ്ടിൽ എത്ര ആഴം ഉണ്ട്... വെള്ളം വീട്ടിൽ കയറാറുണ്ടോ. എനിക്ക് അറിയാൻ മേലാത്താത്തതുകൊണ്ട് ചോദിച്ചതാണ് ട്ടോ
Chechida age onnu parayuvoo😄
Love yuh chechi 🥰chechiya kanan nalla agraham und♥️
Iyale.. Njn kndirunn.... Oru day
Epollum chodikanum ennu vijaricharikum enthinaa surgery cheyth
ഞങ്ങൾ കഴിഞ്ഞ ദിവസം ആലപ്പുഴ ഉണ്ടായിരുന്നു. ഹൌസ് ബോട്ടിൽ ഫാമിലിയോടൊപ്പം... പറയാതിരിക്കാൻ വയ്യ അടിപൊളി നാട് തന്നെ നിങ്ങളുടെ.. ഞാൻ അർച്ചനയുടെ വീട് എവിടെ ആണെന്ന് നോക്കി but അറിയില്ലല്ലോ എവിടെ ആണെന്ന്
ഒരു ദിവസം ചേച്ചിയുടെ വീട് കണ്ടായിരുന്നു അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു ചേച്ചീനെ കണ്ടില്ല ഞങ്ങൾ നോക്കി ☺️☺️☺️
Nee Instagram undo🤭
അർച്ചന yude veedu evideya🥰🥰🥰pinne❤️daily what i eat in a day chyanne❤️❤️
Archana iyaalde correct house spot evudan parayaamo
Night routine iduoo
Cherupp kanichillallo?😊
Chechi cherupp shorts il kannikooo...
Oru jeans and top combo kaniku