നല്ല കാര്യം ഇതൊക്കെ പറഞ്ഞത്. ആർക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ നല്ലതല്ലെ. ദൈവത്തിൻ്റെ കാരുണ്യം ഔസുനോടും കുടുംബത്തോടും ഒപ്പം എന്നും ഉണ്ടാകട്ടെ❤❤❤❤👍🥰🙏🙏🙏
You are blessed not luck/lucky. There is no such word as lucky in a Christians life. Missing kids today. Beautiful song Nimisha, well sung. Love you guys. TC and stay Blessed.
Stay blessed always…. Heard the story….. very beautiful couple…. Missed both the kids….. beautiful song Nimisha….. love you guys so much…. god bless you
Hello Hi Aussie Nimisha Mirahmolu n Reevekuttan Very good n useful information thank u for sharing Nimisha's singing super aannutto Take care Stay Blessed bye
Thanks for sharing your experience to settle down in Australia. I know how difficult it is to get on your feet in a foreign country. I have experience in settling in USA.
Ente monum uty of Tasmania yil masters padikkuvanu nalla students friendly university anu. Launceston university campus appartmentil anu avan u accommodation kittiyathu nalla pllace anu
Good video. I wanted to clarify about OET. My sister in law did OET test in 2001 to migrate to Australia. She had to go to Australian High Commission in New Delhi to do the test.
Could you please do a vedios on Dubbo ,NSW.Job opportunities,schools ,malayale community etc ..I’m in north Sydney and looking to relocate.Thanks in advance.
Ousu സ്റ്റോറി നന്നായിരുന്നു ഇതൊക്കെ പറയുന്നത് ആർക്കെങ്കിലും ഉപകാരപ്പെടും എങ്കിൽ നല്ലതല്ലേ ❤️❤️👍 നിമിഷ പാട്ട് നന്നായിരുന്നു കുഞ്ഞുങ്ങൾ രണ്ടുപേരെയും കണ്ടില്ലല്ലോ അവർ ഉറങ്ങുകയാണോ പിന്നെ ദൈവത്തിന്റെ അനുഗ്രഹം നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കും ❤️❤️❤️❤️👍🙏🙏🙏
ഔസുന്ന അമ്മച്ചിയുടെയും ചാച്ചന്റെയും എല്ലാവരുടെയും ദൈവാനുഗ്രഹമാണ് ഔസേപ്പ്യങ്ങൾ കിട്ടുന്നത് അവർ അത്ര നല്ല മനുഷ്യരാണ് ജിജി എന്റെ അനിയത്തിയെ പോലെയാണ് ഞാൻ ജിജിയുടെ വീഡിയോ ഇന്നലെ കണ്ടു സംഗമത്തിലേക്ക് പോകുന്നത് വളരെ നല്ല ആളുകൾ ദൈവകൃപ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്
നിമിഷയും ഭാഗ്യത്തിന് ഉള്ള കുട്ടിയാണ് അതും കൂടെ കൂടിയാണ് നല്ലത് വരുന്നത് എല്ലാവരും കൂടെ ഒത്തുചേർന്ന് വളരെ ദൈവാനുഗ്രഹം എന്റെ പ്രാർത്ഥനയിലും നിങ്ങളെല്ലാവരും ഉണ്ട് വലിയ ഇഷ്ടമാണെന്ന് നിങ്ങളെ എല്ലാവരെയും ജയശ്രീ വിജയൻ എന്നാണ് എന്റെ പേര്
നല്ല കാര്യം ഇതൊക്കെ പറഞ്ഞത്. ആർക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ നല്ലതല്ലെ. ദൈവത്തിൻ്റെ കാരുണ്യം ഔസുനോടും കുടുംബത്തോടും ഒപ്പം എന്നും ഉണ്ടാകട്ടെ❤❤❤❤👍🥰🙏🙏🙏
ഔസുവിന്റെ കഥ കേട്ടപ്പോൾ ഒരു പാട് സന്തോഷം എല്ലാം ദൈവത്തിന്റെ അനുഗ്രഹം ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤
രണ്ടുപേരുടെയും നല്ല മനസാണ് ദൈവം അനുഗ്രഹിച്ചത്. മാതാപിതാക്കളുടെ പ്രാർത്ഥനയും.
സൂപ്പർ വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ 👍❤️❤️❤️❤️🥰🥰🥰🥰
Blessed Beautiful message ❤Thank You Aussie, Nimisha sing Beautiful song Thank You Nimisha ❤ Good night God bless your whole family 🙏
Very good narration ! കാര്യങ്ങള് വളരെ കൃത്യമായി പറഞ്ഞു തന്നു
God bless you and your family ❤❤❤❤
എല്ലാം ദൈവാനുഗ്രഹം. God bless your family ❤️❤️❤️👍
Really helpful video.. nice to see your videos especially kids
Happy to hear your story.. your perseverance helped you to achieve
👍 God bless you and your family ❤❤❤❤
You are blessed not luck/lucky. There is no such word as lucky in a Christians life. Missing kids today. Beautiful song Nimisha, well sung. Love you guys. TC and stay Blessed.
May God continue to bless you with all the blessing of God..
Very informative!👍🏻😍
God bless you all family ❤❤❤🎉🎉
Stay blessed always…. Heard the story….. very beautiful couple…. Missed both the kids….. beautiful song Nimisha….. love you guys so much…. god bless you
Well said man❤❤❤❤
Chatayiee orodivasam kazhiyumboo nigala enike kuduthal eshtam kudiee varugayanne pina nimisha chachee othriee shenichupoyiee chacheda da samsaram enthu rasam anne chatayiee kastapatonde chatayieeke nala nilayilyil ethan kazhinju🎉🎉 nimisha chachee nursing video katta waiting annee pina nigala engilum agraham unde enthagilum nadakummo ariyillla ❤❤❤
Very informative video. Lov u all❤❤❤❤
Waiting,,,, for the, video,,,bro,,❤
Good story eeshwaran ningalkku nalla story aane jeevikkaan thannathe.
Parents nte prayer ullathukondum ellam dhaivam nadathitharum evide ayalum.god bless u.
You guys are so nice. I am sure the information from this video will help a lot of people pursuing careers there. God bless your family🥰
Informative❤👍🏻
Nimisha chechi nursing patti vdoo fullll❤
ദൈവാനുഗ്രഹം തന്നെ.🙏🙏❤️
God bless you and your family
God bless you and your family❤❤❤❤❤
Waiting for this vidio❤
Great presentation bro❤
Very informative👍
Aussuvinte humbleness bhayangaram thanne..
God bless your family ❤❤❤❤
Nice video ❤❤ Good information ❤❤
Hello Hi Aussie Nimisha Mirahmolu n Reevekuttan Very good n useful information thank u for sharing Nimisha's singing super aannutto Take care Stay Blessed bye
Nimish checichde vdo vendi katta waitinggg
Ok good night bro and family thank you so much ❤❤❤
God bless ❤❤❤❤
എല്ലാം ദൈവാനുഗ്രഹം ❤️❤️❤️❤️
God bless your family. Ente mon Bcom, kazhinju SAp padichu kondirikkunnu. Student visayil varan eethu course edukkanam
Randuperum parasparam respect chaithulla life God Blessyou
Nalla song beeeeautiful
God bless you ❤️❤️❤️❤️👍
God Bless 🙏 you
Sooper
God bless you
Good super👍🏻❤🙏🏻
ദൈവംഅനുഗ്രഹിക്കട്ടെമിറമോള്കുഞ്ഞിലേതന്നെനല്ലപ്രാർത്ഥനയാണല്ലോ.❤
Nimisha chechi bsc nursing kayin 1 month ayi work cheyyanuuu etha ippa australia 🇦🇺 varan cheynde oke parayoo
Pattu. Super
Thanks for sharing your experience to settle down in Australia. I know how difficult it is to get on your feet in a foreign country. I have experience in settling in USA.
So good ausseop and nimisha
Good explanation God bless you nice family stay blessed lovey mirrah, adorable reev
nice🎉 super ❤
കുവൈറ്റിൽ മരിച്ച നമ്മുടെ സഹോദരങ്ങൾക്കു ഒരു അനുശോചനം നേരുക
Deepest condolences and prayers 🙏
Super ❤❤❤🎉🎉
God bless you enthu course aanu padichathu
എല്ലാം ദൈവാനുഗ്രഹം♥️♥️
🎵 super 🎉
Sir ivde keralathil pharm d padichit aggot vannal avide ee coursin joli eluppm kito
Nice 🎉.
Ente monum uty of Tasmania yil masters padikkuvanu nalla students friendly university anu. Launceston university campus appartmentil anu avan u accommodation kittiyathu nalla pllace anu
Chetta Australiayil students inu pettannu joli kittunna course parayamo with low fees or with scholarship aid with out paying any fees
Good video. I wanted to clarify about OET. My sister in law did OET test in 2001 to migrate to Australia. She had to go to Australian High Commission in New Delhi to do the test.
Nice vlog tks for sharing
Thank you too
അമ്മ. ചച്ച നു. ഈപ്പോഴ് വരും കാണാൻ കൊതി ആവുന്നു ❤❤❤
Super❤❤
What course did you do in india before coming to Australia?
My son is in Cardiff near Sydney He is not able to come home due to pending pr Is there delay now
God blees your
Could you please do a vedios on Dubbo ,NSW.Job opportunities,schools ,malayale community etc ..I’m in north Sydney and looking to relocate.Thanks in advance.
Ente mon angottu varan agrahikkunnu nalla universitty paranju tharumo
Njan parnja song onnupadumo ente molk vendi omale mani paitale enna song ❤
👌👌❤❤
Beautiful song
Kunjungal evide?
Do you know MS Data science is in the PR list. My daughter is planning to take admission there
God is Great🙏🙏
Super video
God bless you all by Molly
Very good osu ethu parangu thanathinu
Nursing study ചെയ്തിട്ട് പറഞ്ഞു തരണം കേട്ടോ.
Monae Ousu Australian ammachiae enthannu vilikkunnath "Mummy" ennano? ❤
Ousu സ്റ്റോറി നന്നായിരുന്നു ഇതൊക്കെ പറയുന്നത് ആർക്കെങ്കിലും ഉപകാരപ്പെടും എങ്കിൽ നല്ലതല്ലേ ❤️❤️👍 നിമിഷ പാട്ട് നന്നായിരുന്നു കുഞ്ഞുങ്ങൾ രണ്ടുപേരെയും കണ്ടില്ലല്ലോ അവർ ഉറങ്ങുകയാണോ പിന്നെ ദൈവത്തിന്റെ അനുഗ്രഹം നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കും ❤️❤️❤️❤️👍🙏🙏🙏
Thank God
നിമിഷ, ഡോക്ടർമാർക് അവിടെ എത്താൻ എന്തൊക്കെ ചെയ്യേണ്ടത്, അറിയുമെങ്കിൽ അതുകൂടി പറയണേ 🥰🥰
Good
Super❤❤❤❤❤❤
Nice🎉🎉
Special Educators ൻ്റെ Vacancy ഉണ്ടാവുമോ?
Amazing
ദൈവം എന്താണ് നമ്മളിൽ plan ചെയ്തിരിക്കുന്നത് അതുപോലെ നടക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
❤❤
അതെ ദൈവം നമ്മളെ ഈ ഭൂമിയിലേക്ക് അയക്കുമ്പോൾ നമ്മളെക്കുറിച്ചു ദൈവത്തിനു ഒരു പദ്ധതി ഉണ്ട് അതനുസരിച്ചായിരിക്കും നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നത് 🙏
Avide jobin enganeya Apply cheyyendadh
Do you know anyone in Melbourne
Blessings
Song super❤❤❤
Very good
Please could you explain how you became a correction officer?
ഔസുന്ന അമ്മച്ചിയുടെയും ചാച്ചന്റെയും എല്ലാവരുടെയും ദൈവാനുഗ്രഹമാണ് ഔസേപ്പ്യങ്ങൾ കിട്ടുന്നത് അവർ അത്ര നല്ല മനുഷ്യരാണ് ജിജി എന്റെ അനിയത്തിയെ പോലെയാണ് ഞാൻ ജിജിയുടെ വീഡിയോ ഇന്നലെ കണ്ടു സംഗമത്തിലേക്ക് പോകുന്നത് വളരെ നല്ല ആളുകൾ ദൈവകൃപ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്
നിമിഷയും ഭാഗ്യത്തിന് ഉള്ള കുട്ടിയാണ് അതും കൂടെ കൂടിയാണ് നല്ലത് വരുന്നത് എല്ലാവരും കൂടെ ഒത്തുചേർന്ന് വളരെ ദൈവാനുഗ്രഹം എന്റെ പ്രാർത്ഥനയിലും നിങ്ങളെല്ലാവരും ഉണ്ട് വലിയ ഇഷ്ടമാണെന്ന് നിങ്ങളെ എല്ലാവരെയും ജയശ്രീ വിജയൻ എന്നാണ് എന്റെ പേര്
Super
👍👍🙌
നാട്ടിൽ എന്താ പഠിച്ചേ?? Why you opted bachelor's in the age of 25?/
❤❤❤