CAUGHT BY MOTHER IN LAW😱🏃🏻‍♀️🏃🏻‍♀️

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 320

  • @joyaaronrocks7512
    @joyaaronrocks7512 10 дней назад +1739

    Dont use amma for this type of content

    • @fasnaharis3151
      @fasnaharis3151 10 дней назад +31

      I was going to tell that

    • @joanrozario6585
      @joanrozario6585 10 дней назад +40

      Not nly amma , also ur cute little kid 🫶

    • @gouripriya7433
      @gouripriya7433 8 дней назад +4

      Why?

    • @joanrozario6585
      @joanrozario6585 8 дней назад +35

      @@gouripriya7433
      I am replying since you asked why. I am not here to hurt anyone . As a friend , I would like to advise you not to post these kinds of videos. Nowadays, kids are watching all the videos (please don’t tell you have to monitor what your kids are watching) I'm talking about my sisters,friends and neighbours kids who watch RUclips .
      Anyone can post whatever they want , but there are some things to keep personal.
      In this video
      Didn't the kid ask why daddy what's that in mommy's neck and why are we taking this video ? Or
      how could you even explain this content to your mommy or mother - in - law ?
      So please keep things personal that should be kept personal. Hope everyone understands it. Positive vibes . 🫶

    • @soundariya8135
      @soundariya8135 7 дней назад

      Well said ​@@joanrozario6585

  • @naheedakhanum2922
    @naheedakhanum2922 6 дней назад +47

    Respect to elders don't. Do this it's very shame

  • @hameedaami-iu2ux
    @hameedaami-iu2ux 6 дней назад +167

    She s Amma....plz respect

    • @ViralPatel-t1l
      @ViralPatel-t1l 4 дня назад +1

      I think her husband applied lipstick

    • @hameedaami-iu2ux
      @hameedaami-iu2ux 3 дня назад +1

      @ViralPatel-t1l may be ...but the content is faul....the mother knows wat she s gonna act....its wrong anyway

    • @Georgeraju539
      @Georgeraju539 3 дня назад

      ​@@ViralPatel-t1lit's hickey

    • @hameedaami-iu2ux
      @hameedaami-iu2ux 2 дня назад

      @@Georgeraju539 so ???....malayalis keep their love lives under wraps...

    • @Georgeraju539
      @Georgeraju539 День назад

      @@hameedaami-iu2ux why wrapping your loved once😂😂

  • @BASITHTHALATH
    @BASITHTHALATH 12 дней назад +356

    U have a great healthy hair❤😊keep it safe

  • @asha777-w8l
    @asha777-w8l 6 дней назад +92

    നാണം കെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേട് ആ പണം തീർത്ത് കൊള്ളും 😂

  • @reusafaffa9523
    @reusafaffa9523 8 дней назад +39

    Nalla best content ith kond enthanaavo udheshikunnath ..kashtam thanne..kaalam pooya pookke🤨🙄🫤

  • @akhilms2488
    @akhilms2488 9 дней назад +51

    ഭർത്താവ് ലിപ്സ്റ്റിക് ഇടാറുണ്ടോ ഏത് ബ്രാൻഡാ ഇടാറുള്ളത്.

  • @nikhilchandra4351
    @nikhilchandra4351 7 дней назад +156

    നാണം ഇല്ലാണ്ട് ഉണ്ടാക്കുന്ന പൈസക്കൊണ്ട് കിട്ടുന്ന വറ്റ് തൊണ്ടയിൽനിന്ന് ഇറങ്ങില്ല എന്ന് ഈ വീഡിയോ കാണിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുക

  • @shefeenakt-xi9gm
    @shefeenakt-xi9gm 9 дней назад +318

    ഇതൊക്കെ സമൂഹത്തിന് എന്ത് മെസ്സേജ് ആണ് കൊടുക്കുന്നത് അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ ആളുകളും ഇങ്ങനെ ആയ ലോകം എന്താവും അതും ഒരു സ്വന്തം അമ്മയെ വെച്ച് വൃത്തികെട്ട രീതിയിൽ അതൊക്കെ റൂമിനുള്ളിൽ കഴിഞ്ഞ കാര്യങ്ങൾ അതും പൊക്കിപ്പിടിച്ച് നടന്ന നാട്ടുകാരെ മുഴുവൻ അറിയിക്കാൻ വൃത്തികെട്ട രീതിയിൽ

    • @mj5647
      @mj5647 8 дней назад +5

      😂👍

    • @mayatony1169
      @mayatony1169 7 дней назад +3

      Crct👍

    • @karthikas3603
      @karthikas3603 7 дней назад +11

      സത്യം ഇത് പോലുള്ള ചാനലുകൾ നിർത്തണം സീരിയലിന്റെ കൂടെ

    • @sarikasanthosh3672
      @sarikasanthosh3672 7 дней назад +2

      ഇവയാണ് സമൂഹത്തിന്റെ influences
      ഭാഗ്യം ഞാന്‍ ivatakaleyinum subscribe cheythittila

    • @HarithaBhama786
      @HarithaBhama786 7 дней назад +2

      പ്രായമായ അമ്മക്ക് ബോധം ഇല്ല പിന്നാ പിള്ളേർക്ക്

  • @halodear1609
    @halodear1609 7 дней назад +103

    എല്ലാ അമ്മ മാരും ഇ കോഴ്സ് ക്കെ പാസായി ആണ് വന്നത് അവർ മണ്ടന്മാർ അല്ല 😂😂😂

  • @SoudhaSoudhashez
    @SoudhaSoudhashez 9 дней назад +26

    Korch uluppundodiii😤atinu patiya oru husbndum

    • @HarithaBhama786
      @HarithaBhama786 7 дней назад

      പറ്റിയ അമ്മയും

  • @MohammadShafi-n6c
    @MohammadShafi-n6c 12 дней назад +320

    Idokea yengane ammayekond abinayippilkunni🫢🫢

    • @sree-ec4ym
      @sree-ec4ym 9 дней назад +7

      Nanom manom illallo

    • @HarithaBhama786
      @HarithaBhama786 7 дней назад +4

      ​@@sree-ec4ymഅതെ. അമ്മയ്ക്കും ഇല്ല മക്കൾക്കും ഇല്ല

  • @imthiyasahammed1605
    @imthiyasahammed1605 11 дней назад +321

    ഇപ്പോൾ ആളുകൾക്ക് കണ്ടന്റ് കുറവാണ്.. വീട്ടുകാരേം ഉൾപ്പെടുത്തി... Vedio... അതും ഇങ്ങനത്തെ.. മോശം

    • @HarithaBhama786
      @HarithaBhama786 7 дней назад

      ഇതിനൊക്കെ നിന്ന് കൊടുക്കുന്ന വീട്ടുകാരെ എന്തോ ചെയ്യണം

  • @asreennisha2573
    @asreennisha2573 7 дней назад +5

    Most awkward moment 😅😅😅😂

  • @divyar604
    @divyar604 4 дня назад +5

    Pls any one explain what is that , i cant understand

  • @dream_rider-b6h
    @dream_rider-b6h 12 дней назад +37

    Enikkum undayittum same situation puzhu arichatha paranju rakshappettu😂

  • @asha-7910
    @asha-7910 10 дней назад +96

    അമ്മ എന്ന് പറയുന്ന ത് ന് ഒരു ബഹുമാനം കൊടുക്ക്‌ pls. നിങ്ങൾ ക്ക് ക്യാഷ് ഉണ്ടാക്കിയ മതി ശരി തന്നെ പക്ഷെ ഇത് മോശം. അമ്മക്കും ഈ പണി വേണ്ടാരുന്നു

    • @smithasuresh4585
      @smithasuresh4585 9 дней назад

      💯

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 9 дней назад +5

      👍👍👍👍👍😏😏😏😏😏😏വന്നു വന്നു നാണോം മാനോം ഇല്ലാത്ത ജാതികൾ ആയി പോയി

    • @Jisha-g5c
      @Jisha-g5c 7 дней назад

      Ayye valare mosam

  • @CleetusCi
    @CleetusCi 13 дней назад +81

    Unni nalla cute ayittund. Expression super❤

  • @chachuz8844
    @chachuz8844 4 дня назад +1

    മിക്കപെരും നെഗറ്റീവ് പറയുന്നു എന്നിട്ടും ലൈക്ക് നു ഒരു കുറവും കാണാത്തതെന്താ 🤔🤔

  • @varikutijyothsna
    @varikutijyothsna 10 дней назад +169

    Same situation happened too me😂 my attamma asked many times what it is?? what happened there ??😂😂like that 😂

  • @seljasabarinadhan1674
    @seljasabarinadhan1674 12 дней назад +290

    Njanum face chythitund 🤣🤣🥰സെയിം situation ✨🫣🫣🫣

  • @kanimozhi362
    @kanimozhi362 11 дней назад +13

    Same aptitha..ana marg ana silar koota ithu ennau ye thriyala sis ..enna achu nu kekaranga....apa neenga elam ipti love panna matingala nu keka vendiyatha iruku

  • @CR7-FAN-BOYi
    @CR7-FAN-BOYi 7 дней назад +1

    ചേട്ടൻ lipstick ഇടുവോ

  • @harekrishna5194
    @harekrishna5194 11 дней назад +24

    Corean drama effect😂😂

  • @dilludillu6628
    @dilludillu6628 10 дней назад +2

    Ohhoo family valudakkanulla planning ayirunuleee❤❤❤❤😂😂😂

  • @nayanavinod9
    @nayanavinod9 2 дня назад

    കഷ്ട്ടം കാശിനു വേണ്ടി എന്തുവേണേലും കാണിച്ചോളും.. കുഞ്ഞിനെ എങ്കിലും മാറ്റി നിർത്താരുന്ന... 😏

  • @deepthimaret2213
    @deepthimaret2213 10 дней назад +35

    Same anubhavam but thirich.. Husinte kazhuthil oru hickey kandittu husinte amma chodhichu enthannu.. Hus : അമ്മേ,അതൊരു ചെറിയ വണ്ട് കടിച്ചതാ.. 🤭🫣
    Husinte bro : ആ വണ്ട് ഇപ്പോ അടുക്കളേൽ നിന്ന് ദോശ ചുടുന്നുണ്ട് 😌
    (ഭാഗ്യത്തിന് അമ്മ അത് കേട്ടില്ല ) 😅😅😅😅

  • @MariaThomas-q7d
    @MariaThomas-q7d 8 дней назад +3

    queen of over acting ....😬

  • @chinnas967
    @chinnas967 3 дня назад

    Boys don't wear lipstick😮
    😂

  • @lakshmi1994-d4t
    @lakshmi1994-d4t 8 дней назад +1

    Ask him to bite somewhere else na. He is not kid to not listen

  • @PallaviSanti-v9w
    @PallaviSanti-v9w 12 дней назад +138

    Same situation happened to me 😅😅

    • @ubaibanu5926
      @ubaibanu5926 11 дней назад +4

      Some time same situation 😜

    • @ramakeerthy
      @ramakeerthy 11 дней назад +1

      ​@ubaibanu592s wt happened

    • @ubaibanu5926
      @ubaibanu5926 11 дней назад +1

      @ramakeerthy nothing

  • @JawataAfnaan-q9b
    @JawataAfnaan-q9b 6 дней назад +3

    I did not understand what happen.
    Because i am ten year old. 😢
    Plz tell me what happen 😢😢

  • @shamnatp9369
    @shamnatp9369 10 дней назад +5

    ഞാനും ഫേസ് ചെയ്തിട്ടുണ്ട് aniyanann എന്നോട് chodhiche 😂 അതും ഒന്ന് അല്ലെഞ്ഞു kore ndhenhjj ഞാൻ അറിയതെ പോലെ നിന്നു 😂

  • @sarikasanthosh3672
    @sarikasanthosh3672 7 дней назад +1

    ഇവിടെ vare ആയി text എന്താകും വീഡിയോ ആലോചിച്ചു.
    അല്ല content ക്ഷാമം ആണല്ലോ

  • @salmasalah6627
    @salmasalah6627 10 дней назад +9

    എന്നെ ഇത് പോലെ ന്റെ ഹസ്ബന്റ് നാട്ടിലെത്തിയാൽ മാത്രം കടിക്കുന്ന ചെല ഉറുമ്പുകളുണ്ട്😂 ആദ്യം ഒക്കെ പുറത്തിറങ്ങിയാൽ എല്ലാരും ചോയ്ക്കും എന്താ കഴുത്തിൽ ന്ന് അപ്പോ അയൽമ്മന് ഡ്രസ്സ് edthappo എന്തോ കടിച്ചു എന്നാ പറയാറ്…പിന്നെ ഡെയ്ലി കണ്ട് എല്ലാർക്കും കാര്യം മനസ്സിലായി..ഇപ്പോ ആരും ചോയിക്കലില്ല😂😂😁

  • @safnafarvinfaizal5558
    @safnafarvinfaizal5558 7 дней назад +1

    Why are telling everything to everybody I hate these kind of act

  • @nahshakp6051
    @nahshakp6051 9 дней назад +3

    വര്‍ഷത്തില്‍ മൂന്ന് മാസം എനിക്കീ പാട് വരാറുണ്ട്..😅😅😅
    ഇനി അടുത്ത ഓഗസ്റ്റില്‍ കിട്ടും..അപ്പോഴേ ആള്‍ക്ക് ലീവ് കിട്ടൂ..

    • @shibilakh
      @shibilakh День назад

      Ith eghne varunne kadikaano😅

  • @ParulBundela-c2e
    @ParulBundela-c2e 7 дней назад

    Mere sath b same situation thi with Sagar..

  • @ZiyaNoor-rq8yg
    @ZiyaNoor-rq8yg 5 дней назад

    Ithinonnum nanom manom ille ithinokke like kodukkan kure ulakalum🙄

  • @HaizaFathima-d3c
    @HaizaFathima-d3c 6 дней назад

    Nintevartha v umma vechathano🎉

  • @user-sm3sbw19
    @user-sm3sbw19 7 дней назад

    Chettan lipstick edumo ?😮atho aakrantham muthu kadichathano😂😂😂

  • @rajanisharma382
    @rajanisharma382 9 дней назад +3

    So Sweet Mother in law ❤️

  • @aryacr2917
    @aryacr2917 11 дней назад +165

    എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ അമ്മ എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് "ഉറുമ്പ് കടിച്ചു " എന്ന്. But കോളേജിൽ എന്റെ മിസ്സ്‌ എന്നോട് ക്ലാസ്സിൽ വെച്ച് ചോദിച്ചു. അപ്പോളും ഞാൻ ഉറുമ്പ് കടിച്ചതാ എന്ന് പറഞ്ഞു. അതിനു ശേഷം miss ക്ലാസ്സിലെ boys എല്ലാം പുറത്തേക്കു പോയപ്പോൾ എന്നോട് പറഞ്ഞു " mmm... ഏതു ഉറുമ്പാണ് കടിച്ചതെന്നു ഞങ്ങൾക്ക് മനസ്സിലായികേട്ടോ.. Husband ലീവിനായി നാട്ടിൽ എത്തിയല്ലേ 🤣🤣🤣. ഞാൻ അങ്ങ് ചമ്മിപോയി.

    • @SafeelaRasheed-ir6bf
      @SafeelaRasheed-ir6bf 10 дней назад +1

      😂🙆🏻‍♀️🫢

    • @dukebae_4
      @dukebae_4 10 дней назад +38

      അന്ന് പിന്നെ ഒരു class മാത്രം അറിഞ്ഞോളു 😂 ഇത് ഇപ്പോ നാട്ടുകാരെ മൊത്തം അറിച്ചലോ 🤭

    • @goddessqueen.777
      @goddessqueen.777 10 дней назад +1

      ​@@dukebae_4😂😂

    • @nennasworld3292
      @nennasworld3292 10 дней назад +12

      Kalyanam kazinj 2 kuttikalayii enik arouilla...ethaghanenn ? Enik mathrano ariyathe

    • @dukebae_4
      @dukebae_4 10 дней назад

      @@nennasworld3292 🙄🙄 നിങ്ങൾക്ക് മാത്രം അറിയാതെ ഉള്ളു .... ആ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല. .... ഇത് അറിയേണ്ടത് നിങ്ങളുടെ ഭർത്താവിനാണ് 🥲🥲

  • @AliyaNaaz-k4p
    @AliyaNaaz-k4p 6 дней назад

    Avanum lipstick idoo...😂😂

  • @sandhiyanaresh5351
    @sandhiyanaresh5351 9 дней назад +1

    Wat song for wat content?.
    Don't u think

  • @SeenathAu
    @SeenathAu 8 дней назад +2

    Athin boys lipstick use cheyyoolallo 😅😊 enthaayalum super video
    Amma kalakki 😅😅

  • @Musi295
    @Musi295 3 дня назад

    Sherikkum paranjal aanungalude kazhuthilavand. Pennungaludenkil anungal chundath illallo

  • @ShilpaPs-xj4wv
    @ShilpaPs-xj4wv 10 дней назад +3

    Same situation ......many times....

  • @IrfanNashu
    @IrfanNashu 7 дней назад

    Same situation happened to me 😂😂🫣

  • @ajaytuaju6203
    @ajaytuaju6203 8 дней назад

    Ellavarum manasilaaka kalagattam 2024 aaayi😂

  • @എന്റെഅഭിപ്രായങ്ങൾ

    ചേട്ടായിക്ക് കടിക്കാൻ വേറെ വല്ലതും കൊടുക്ക്‌

  • @SurprisedCheetah-wi8hc
    @SurprisedCheetah-wi8hc 12 дней назад +3

    Amma love you so.. much .

  • @MahalakshmiGowdaas
    @MahalakshmiGowdaas 10 дней назад +3

    Baby action super 😂😂

  • @janujanu7727
    @janujanu7727 12 дней назад +119

    Same situation here tooo 🤭🤭🤭

    • @anushemy4043
      @anushemy4043 12 дней назад +5

      Inganeyokke undakumo? Sathyayittum. Njn karuthi ithu filmilum youtubilumokke kanikkunnathakumennu

    • @SamsungSamsung-dk3rz
      @SamsungSamsung-dk3rz 12 дней назад +3

      Me too

    • @bismishahin2969
      @bismishahin2969 12 дней назад +2

      ​@@anushemy4043athpole okke thannal angne paadu varum😂

    • @jamsheenajamshi8796
      @jamsheenajamshi8796 11 дней назад

      എന്താ സംഭവം no idea

  • @JabirFasi
    @JabirFasi 9 дней назад +1

    Content ഇത്രക്ക് ക്ഷാമം ആയോ 😜😁 അതും അമ്മ ചെ

  • @Rithukrishna-i5r
    @Rithukrishna-i5r 9 дней назад +1

    അമ്മയെ വെറുതെ വിട് 🙏

  • @homecooking3485
    @homecooking3485 12 дней назад +1

    yeah i also happend same situation and are u pregnant now ❤

  • @jayantipatil969
    @jayantipatil969 3 дня назад

    Instead of preparation of this kind of vidio .....make some vidio that will send good mesg.......we are Indian and our culture is in ancient is different.
    Plz sorry if we not like sentence.

  • @IbrahimIbrahim-hb8dy
    @IbrahimIbrahim-hb8dy 3 дня назад

    hi akka please reply me please

  • @SandyaPunni
    @SandyaPunni 13 дней назад +22

    Urs son was so cute boy❤❤❤

  • @adbros1312
    @adbros1312 9 дней назад

    Aunty pona masam nenga nagapattinam vandhingala?

  • @wajeedmohd9629
    @wajeedmohd9629 11 дней назад +9

    What is that I can't understand pls explain me

  • @SajeenaSaji4511
    @SajeenaSaji4511 9 дней назад

    നൈറ്റ് നല്ല രസമുണ്ട് കാണാൻ ഇപ്പോൾ ചേച്ചിയെ കാണാൻ നല്ല

  • @കാക്കൂൻ്റെപൊന്നൂസ്

    Njanum pettittunde😂

  • @Suresh-z5d2b
    @Suresh-z5d2b 6 дней назад

    Akka super

  • @bujjikanna2056
    @bujjikanna2056 11 дней назад +1

    Lipstick brand shade

  • @truekira9973
    @truekira9973 10 дней назад +1

    Do you have thyroid??

  • @solitude7833
    @solitude7833 10 дней назад +5

    People showing anything to make money!!

  • @abdahaider8146
    @abdahaider8146 3 дня назад

    Crazy woman 😮

  • @AnithaAli
    @AnithaAli 12 дней назад +8

    ഞാൻ ഇപ്പോൾ face ചെയ്തുകൊണ്ട് ഇരിക്കുന്നു

  • @avaninandaavaniponnu5907
    @avaninandaavaniponnu5907 6 дней назад +2

    Shame on you Ammayod engine ee contents okk pryunn . Kashttam 👎

  • @ajitha.s3338
    @ajitha.s3338 13 дней назад +4

    Chechi motham moonu you tube channel alle undayirunollu oru family channel um randu separate channelum

  • @enumulasagar4734
    @enumulasagar4734 2 дня назад

    Over action

  • @madamm3372
    @madamm3372 9 дней назад +1

    No one wants to see such video

  • @binthmuzammil554
    @binthmuzammil554 10 дней назад +1

    Same situation 😂

  • @mufseenamufi9984
    @mufseenamufi9984 12 дней назад

    Hi ur dress from?

  • @lishalinsonlisha2334
    @lishalinsonlisha2334 9 дней назад +2

    ഓരോ ഓരോ ചളികളെ 😂😂

  • @vinothkumarv1830
    @vinothkumarv1830 10 дней назад +2

    Same to me 😂😂

  • @RajiRahul-v2e
    @RajiRahul-v2e 7 дней назад +2

    എന്തൊക്കെ ആണ് കാണിക്കുന്നേ

  • @aZzz-k9w
    @aZzz-k9w 6 дней назад

    Bad family

  • @bethebest4277
    @bethebest4277 7 дней назад +1

    വൃത്തികേട് ...

  • @MashaBear-d2u
    @MashaBear-d2u 6 дней назад

    Shame on you😮😮

  • @SunkaranagamaniNagamanisunkara
    @SunkaranagamaniNagamanisunkara 10 дней назад +1

    Did boy use lipstick 💄❔❓⁉️

  • @riyasbava9000
    @riyasbava9000 12 дней назад +9

    ലിപ്സ്റ്റിക് ഇട്ടതെ അല്ല 😂😂

  • @JyothiJyothi-b2c
    @JyothiJyothi-b2c 3 дня назад

    Boys will not were lipstick💄

  • @sharifahmastan
    @sharifahmastan 5 дней назад

    😢 not good message

  • @NiroshiNiroshini
    @NiroshiNiroshini 8 дней назад

    I hv to know bitting like this way really a true love? If my husband will do like this definitely i will slap him. Love never hurt like this way. Thank god my husband is not like this way foolish

  • @minisathyan8274
    @minisathyan8274 11 дней назад +4

    കഷ്ടം

  • @PavithraAnanthan54
    @PavithraAnanthan54 10 дней назад

    It's happening also 😅 with mee

  • @DrsTalk
    @DrsTalk 9 дней назад +1

    Olakkaaa...thooo🤑🤑🤑

  • @Aniv3
    @Aniv3 2 дня назад

    Ayyalu enthuva valla drakula ahno ...

  • @Sajnaa-k5s
    @Sajnaa-k5s 6 дней назад

    Ayyyeeeeee tuuuuuuu

  • @manugopalakrishnan4068
    @manugopalakrishnan4068 6 дней назад

    ഹസ്ബൻഡ് ഡ്രാക്കുള ആയിരിക്കും, ചോര കുടിക്കാൻ കടിച്ചതാവും... 👻

  • @GuruParampara-wy3ej
    @GuruParampara-wy3ej 10 дней назад

    Its happened sane to me also. My mother asked me

  • @fathimafathima4481
    @fathimafathima4481 7 дней назад +1

    👎🏻

  • @devanakshathra4797
    @devanakshathra4797 6 дней назад

    ഇതിനും മാത്രം എന്താ അത് 🙄🤔

  • @Anchukichu-vh3lc
    @Anchukichu-vh3lc 7 часов назад

    Unsubscribed

  • @radhikagautam4790
    @radhikagautam4790 6 дней назад

    Content ദാരിദ്ര്യം🤮

  • @AdyanKhan-f9p
    @AdyanKhan-f9p 2 дня назад

    Ovet acting

  • @AizinShaz
    @AizinShaz 12 дней назад +6

    Adh kanikkan venditano adikalail vanne onnu Ammaye help chaidhoode?? Verudhe make up itttu Fashion show chaiunadhalland adulkalail help chaiunnadh arangilum kanditundoo😢😅😅😅😂😂😂😂