Sir good...i appreciate you..sir i have an opinion that instead of using this much of plastic vessel..please use big cement pots ....so it won't effect bad to the environment....it's just an opinion 😊😊🙏
വെള്ള ചെമ്പകത്തിന്റെ തൈ സംഘടിപ്പിച്ചു തരാമോ. ഒരു നഴ്സറിയിൽ നിന്ന് വാങ്ങിയ ചെമ്പകം പൂവിട്ടപ്പോൾ സ്വണ്ണ കളറുള്ളതായിരുന്നു. ഓറഞ്ചു നിറം. അതു കൊണ്ട് പൂവോട് കുടി തരണം. ഫോൺ നമ്പർ തന്നാൽ വിളിക്കാം.
മാവിൻതൈയിൽ, പുതിയ തളിരിലയുണ്ടാകുമ്പോൾ തന്നെ, കീടനാശിനി വിൽക്കുന്ന കടയിൽ നിന്നും,,100 g പായ്ക്കറ്റിൽ തുരിശ് പൊടിയും, മറ്റു ചേരുവകളും ചേർന്ന മിക്സ് വാങ്ങാൻ കിട്ടും, അത്, 3, ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രെ ചെയ്താൽ 'നിങ്ങളുടെ പ്രശ്നത്തിന് 95% പരിഹാരമാവും തീർച്ച,,,
ആക്ക്രിക്കടയിൽ നിന്ന് വാങ്ങരുത്. ഇത് chemical വരുന്ന drum ആണ്. Company യില്‍ നിന്ന് നേരിട്ട് വാങ്ങിയാൽ 600 രൂപക്ക് കിട്ടും. ഞാൻ 10 എണ്ണം വാങ്ങി. വണ്ടിക്കൂലി ഉൾപെടെ 650 രൂപ ആയി. കയർ കമ്പനിയിൽ ലാറ്റക്സ് വരുന്നത് ഇതിലാണ്.
ഭംഗിയും ഈടും വേണം. അല്ലാതെ 10 കൊല്ലത്തേക്കല്ലല്ലോ ഓരോ പ്ലാന്റ് വക്കുന്നത്. പ്ലാസ്റ്റിക് വേഗം പൊട്ടും. വിഡിയോയിൽ കാണിക്കുന്ന നീല ഡ്രം പിന്നെയും രൂക്ഷമായ ക്ലൈമറ്റുകളെ അതിജീവിക്കും.
Thengu kaycho bro kaychenkil oru video cheyyamo . kureperk inspiration avumayirunnu.kaykkum ennu urappokkallo. 💗
വളരെ ഉപകാരപ്രദം.
നല്ല effort ആണ് . അഭിനന്ദനങ്ങൾ.
Thanks for watching... Keep supporting us...
Your video is very inspiring. Neelam mavu family plastic valiya chattiyil valarthan pattumo.
Excellent narration Shibu
Your videos are informative.
20 litre paint bucket'il chaamba nadaan pattumo...?
നിങ്ങളുടെ മറ്റൊരു വീഡിയോ കണ്ടു ഞാൻ പിറ്റേ ദിവസം തന്നെ ഒരു സപ്പോട്ട ഡ്രംമിൽ നട്ടു. വീഡിയോയും ചെയ്തു 😍👍
Thanks for watching...
നല്ല വിവരണം 👍👍കൊളമ്പ്.. കാലപ്പാടി ഇതിൽ ഏതാണ് ടെറസ്സിൽ വെക്കാൻ പറ്റിയ മാവ്
Yes 👍✅
Super💯💯
Ramputan 🔴 can cultivate in big plastic Barel . Pls reply
Hi Shibu, വളരെ നല്ല അവതരണം
👍👍👍
Thanks for watching... Keep supporting us...
Sthalam illathaver alle drammil valarthunnathu ninaglku avide nalla sthalam undallo. Aa sthalthu thanne vekkunathalle valarchaku nallathu
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
From Plastic pot or Drum Microplastic Root vashi keerillee, human sick aakule?
സീതാരാങ്ങാ ചെടി bush akki വളർത്തി കൂടെ bro.
Great information..thank u
ഹായ് ഷിബു ഞാൻ നിങ്ങളുടെ ഒരു ആരാധകനായ് മാറി
Sir, ഓരോ പഴ ചെടിയും എകദേശം എത്ര വില കൊടുത്താണ് വാങ്ങിയത് എന്ന് പറഞ്ഞിരുന്നെങ്കില്‍
nursery-യില്‍ പോകുമ്പോള്‍ എത്ര പണം കരുതണം എന്ന് ഒരു idea കിട്ടും
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Depending on Size , variety, nursery price different anu . Home grown Enta oru medium size plant enu 350 range und .
നന്ദി ഷിബു ഭരതൻ 🙏🏻🙏🏻🙏🏻🙏🏻
Very useful thank you
Chettaa Chettente videos super aanu ❤️
19 Inch നീളം 18 Inch വീതി ഇതിൽ വിയറ്റ്നാം ഏർളി വളർത്താൻ പറ്റുമോ? ഒന്നു Reply തരണേ pls Reply
പറ്റും 👍🏻
ഞാൻ 220 ൻ്റ് ഡ്രമ്മ് മുറിച്ച് പ്ലാവ് നട്ടു: ഇതിലേക്ക് വേണ്ട മണ്ണ്, ചാണകം, വേപ്പിൻ പിണ്ണാക്ക് എല്ല് പൊടി, ചകിരി ചോറ് എന്നിവയുടെ അളവ് പറയാമോ
1/3 soil ,1/3 chakarichor,1/3 valangal 👍
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
Very good Information Thank you brother ❤❤
നല്ല ആശയം. 👌👍🏽
Thanks for watching... Keep supporting us...
ബക്കറ്റിൽ മാവും പേരയും നട്ടാൽ പിടിക്കുമോ
Sir good...i appreciate you..sir i have an opinion that instead of using this much of plastic vessel..please use big cement pots ....so it won't effect bad to the environment....it's just an opinion 😊😊🙏
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
വാഴ ഇതുപോലെ നടാൻ പറ്റുമോ
Drumil fruit plant nadumbol, proon cheyyenda avashyam undo?
Yes
കണ്ണൂരിൽ തൈകൾ എത്തിക്കുമോ..
Bro plan chadib chett Rate also send
Ee pot price paraiu
ഏതു ഇനത്തിൽ പെട്ട കുറ്റി കുരുമുളക്കാണ് ഇത്...
E valiya plastic chedi chatti evdanhu kittum ?
Custard apple 20 ltr bucket .. mulberry 5ltr bucket . innu nattu😊😊😊
Suporta nattirunna size chattyil mangosteen nadan pattumo?
Thanks for watching... Keep supporting us...
വീഡിയോയിൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മുഴുവനായും കാണുമല്ലോ...
Plz call ഷിബു ഭരതൻ. 9846025557
Wow cute garden
Great effort
Thanks for watching... Keep supporting us...
Thanks 🙏🙏
You’re welcome 😊
That is pomegranate fruit na. Not custard apple. I think.
വെള്ള ചെമ്പകത്തിന്റെ തൈ സംഘടിപ്പിച്ചു തരാമോ. ഒരു നഴ്സറിയിൽ നിന്ന് വാങ്ങിയ ചെമ്പകം പൂവിട്ടപ്പോൾ സ്വണ്ണ കളറുള്ളതായിരുന്നു. ഓറഞ്ചു നിറം. അതു കൊണ്ട് പൂവോട് കുടി തരണം. ഫോൺ നമ്പർ തന്നാൽ വിളിക്കാം.
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Foodie traveller nte ഒരു വീഡിയോ യിൽ 3 ടൈപ്പ് ചെമ്പകങ്ങളും പൂത്തു നിൽക്കുന്ന ഉണ്ട്. മുരളി നഴ്സറി, തളിക്കോട് .
Super video
Chettta pot online delivery 🚚 kitttumo kozhikode aaarenkilum undakil onnu reply tarana
Kurikkal agencies Calicut , authorized dealer of Family plastics
Thanks for watching... Keep supporting us...
വീഡിയോയിൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മുഴുവനായും കാണുമല്ലോ...
Plz call ഷിബു ഭരതൻ. 9846025557
50 Litre Pot / Plastic can എവിടെന്നു ലഭിക്കും.
പെരുമ്പാവൂര്‍ ഉണ്ട്, 100rs or 250rs
തൊട്ടടുത്തുള്ള ആക്രി കടയിൽ നിന്ന് വാങ്ങൂ
എറണാകുളം ഫാമിലി പ്ലാസ്റ്റിക് ന്റെ ചട്ടി ഉണ്ട്, വീഡിയോയിൽ ആദ്യം പുറകിൽ കാണുന്നത് ആ ചട്ടി ആണ്
ruclips.net/video/P3ylpX6XmCk/видео.html
കളമശേരിയിൽ കിട്ടും. യൂറ്റ്യൂബ് നോക്കുക
Good 👍
Thanks for the visit
Very good👍👍👍
Thanks for watching...Keep supporting us
സർ
എൻ്റെ റം ബുട്ടാൻ തൈയുടെ ഇല ചുരുണ്ടു് പോകുന്നു ഇത് എന്തിൻ്റെ കുറവാണ് ഒന്നു പറഞ്ഞു തരുമോ
Enikkum undayi...A ila thurannu nokiyal puzhu kanum avaye nashippikkuka
സൂപ്പർ
Thanks for watching...
ഈ പ്ലാസ്റ്റിക് ചട്ടിക്കു 2 - 3 വർഷമേ life കിട്ടൂ, നല്ല കട്ടിയുള്ള ഇതിലും വലിയ പ്ലാസ്റ്റിക് ഡ്രം 350 - 400 രൂപക്ക് കിട്ടുമല്ലോ
Very useful
ഈ pot evide കിട്ടും
Full comments nokkiyal kittum.vere vazhiyilla video ittayal reply tharilla
ആൾക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ല.സാമാന്യ മര്യാദ കാണിച്ചു കൂടെ.
Thanks for watching... Keep supporting us...
വീഡിയോയിൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മുഴുവനായും കാണുമല്ലോ...
Plz call ഷിബു ഭരതൻ. 9846025557
@@Livestoriesofficial do u have watzap in this number??
Mamey sapote (Pandin) thai kitumo?
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
വലിയ pot എവിടെ നിന്ന് ലഭിക്കും ദയവായി പറഞ്ഞു തരുമോ
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
വീടിനടുത്തുള്ള ആക്രി കടയിൽ നിന്ന് വാങ്ങു
Supper
Thanks
Dram trivandrum ത് കിട്ടുമോ
Siso factory yil kittum
Chali market
Hai
👌👌👌
Ithreyum valliya pot avide kittum
Family plastics, monvila Tvm 04712596603
Veetil vannu set cheyumo
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Ee pots avdunna vanghiye
Family plastics, monvila tvm
ഇത് എവീടെ സ്ഥലം
Good
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
❤️❤️❤️👍
ബക്കറ്റിൽ മാവ് വളർത്താവോ
Yes. Thanks for watching...
@@Livestoriesofficial please reply whatsapp
Dram avide kittum.
Thanks for watching... Keep supporting us...
വീഡിയോയിൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മുഴുവനായും കാണുമല്ലോ...
Plz call ഷിബു ഭരതൻ. 9846025557
മാവിന്റെ തളിരിലകൾ ഫുൾ കീടങ്ങൾ തിന്നുപോകുന്നു ഇതിന് എന്താ ചെയുക ഒരുപരിഹാരം പറഞ്ഞു തരുമോ? കാണുമ്പോൾ സങ്കടമാവുന്നു പുതിയ ഇല ഒന്നും മരത്തിൽ നിൽക്കുന്നില്ല
Same problem
cover it with plastic cover till the leaves becomes full green. i have seen it in a video posted by an expert in malappuram dist.
മാവിൻതൈയിൽ, പുതിയ തളിരിലയുണ്ടാകുമ്പോൾ തന്നെ, കീടനാശിനി വിൽക്കുന്ന കടയിൽ നിന്നും,,100 g പായ്ക്കറ്റിൽ തുരിശ് പൊടിയും, മറ്റു ചേരുവകളും ചേർന്ന മിക്സ് വാങ്ങാൻ കിട്ടും, അത്, 3, ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രെ ചെയ്താൽ 'നിങ്ങളുടെ പ്രശ്നത്തിന് 95% പരിഹാരമാവും തീർച്ച,,,
എന്തുണ്ടാക്കിയാലും ഉണ്ടാവും എന്നാൽ സൂര്യപ്രകാശം നേരിട്ടു കിട്ടിയില്ലെങ്കിൽ സ്വാഹാ
Thanks for watching... Keep supporting us...
ആക്ക്രിക്കടയിൽ നിന്ന് വാങ്ങരുത്. ഇത് chemical വരുന്ന drum ആണ്.
Company യില്‍ നിന്ന് നേരിട്ട് വാങ്ങിയാൽ 600 രൂപക്ക് കിട്ടും. ഞാൻ 10 എണ്ണം വാങ്ങി. വണ്ടിക്കൂലി ഉൾപെടെ 650 രൂപ ആയി. കയർ കമ്പനിയിൽ ലാറ്റക്സ് വരുന്നത് ഇതിലാണ്.
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Evide kittum
Evide ninnu vaangi
@@shanavask.s3271 വീഡിയോ കണ്ടതിനു നന്ദി, തുടര്‍ന്നും കാണാനേ
Kutti kurumulakil niraye thiri ettu but kurumulake undakunilla
Reason antha
എനിക്കു തൃശ്ശൂരിൽ ഇങ്ങനെ ഡ്രമിൽ ഫ്രൂട്ട് പ്ലാന്റ് സെറ്റ് ചെയ്തുതരുന്നവർ ഉണ്ടെങ്കിൽഅവരുടെ service വേണമായിരുന്നു.. വീഡിയോ ഇട്ടയാൾ reply ചെയ്യുന്ന ആളല്ല.
Thanks for watching... Keep supporting us...Plz call ഷിബു ഭരതൻ. 9846025557
ഫ്രൂട്ട് തൈ ഉണ്ടോ കൊടുക്കാൻ
Sir, how can we contact you
Thanks for watching... Keep supporting us...
Plz call ഷിബു ഭരതൻ. 9846025557
👍👍
Thanks for watching... Keep supporting us...
F
👍
🙏🏻
❤️🌹
Drum nte cost ethraya , reply tharumo
Thanks for watching... Keep supporting us...
വീഡിയോയിൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മുഴുവനായും കാണുമല്ലോ...
Plz call ഷിബു ഭരതൻ. 9846025557
2എണ്ണം 900ന്നാ പറഞ്ഞത്
ഇതുപോലെ വലിയ ചട്ടികൾ കിട്ടാനില്ല
Family plastics, monvila
കാക്കനാട് ഒരു നൈസറിയിൽ ഉണ്ട് വലിയ ചട്ടി
ഭംഗിയും ഈടും വേണം. അല്ലാതെ 10 കൊല്ലത്തേക്കല്ലല്ലോ ഓരോ പ്ലാന്റ് വക്കുന്നത്. പ്ലാസ്റ്റിക് വേഗം പൊട്ടും. വിഡിയോയിൽ കാണിക്കുന്ന നീല ഡ്രം പിന്നെയും രൂക്ഷമായ ക്ലൈമറ്റുകളെ അതിജീവിക്കും.
ഇങ്ങനെ പാത്രത്തിൽ വെച്ചാൽ അതിന്റെ വേര് വളരണ്ടേ🙄 ഞാൻ ഇതിനോട് യോജിക്കുന്നില്ല
താങ്കൾ, കാർ ക്ഷിക നേഴ്സറി സന്ദർശിച്ചാൽ സംശയം മാറും
Good video
Thanks
Ee pot evide kittum
Willy's marketing ekm
Super
👍👍👍🙏🙏🙏
👏👏
Thanks for watching... Keep supporting us...
💖💖💖
Thanks for watching... Keep supporting us...