പാട്ട് എഴുതിയ ആൾക്കേ അതിന്റെ ആത്മാവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കൂ,ഒരുപാട് ആളുകൾ ഈ പാട്ട് വേദികളിൽ പാടിയിട്ടും യഥാർത്ഥ ആൾ വേണ്ടി വന്നു അതിന്റെ ആത്മാവ് ജനഹൃദയങ്ങളിൽ എത്തിക്കാൻ, പച്ചയായ കലാകാരൻ.
*_എന്റെ സുഹൃത്തും ഗുരുതുല്യനും ആയ ശ്രീ ജിതേഷ് കക്കിടിപുറം ഇന്ന് വിടവാങ്ങി. കൈതോലാ പായവിരിച്ച്, പാലോം പാലോം നല്ല നടപ്പാലം എന്നീ സൂപ്പർ ഹിറ്റ് നാടൻ പാട്ടുകളുടെ സ്രഷ്ടാവ് ആണ് അദ്ദേഹം. പന്ത് എന്ന ചിത്രത്തിലും ഒരുപാട് ആൽബങ്ങളിലും പാടിയിട്ടുണ്ട്. യൂട്യൂബ് വൈറൽ ഗാനങ്ങൾ ഒട്ടേറെ ഉണ്ട്. ആദരാഞ്ജലികൾ അർപ്പിക്കാൻ സാധിക്കുമെങ്കിൽ ഒരു ശിഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിന് കൊടുക്കാവുന്ന നല്ലൊരു ബഹുമതി ആയി ഞാൻ കണക്കാക്കുന്നു._*
മണ്ണിന്റെ മണമുള്ള ഗാനങ്ങൾ .....26 വർഷങ്ങൾ വേണ്ടി വന്നു ,മലയാളത്തിന് ഈ പ്രതിഭയെ തിരിച്ചറിയാൻ.. വർഷങ്ങൾക്കപ്പുറം അദ്ദേഹത്തെ നമ്മൾ തിരിച്ചറിഞ്ഞെങ്കിൽ മലയാളത്തിന് ഒത്തിരി നാടന്പാട്ടുമുകളും സിനിമ ഗാനങ്ങളും തരാൻ ചിലപ്പോ ഇദ്ദേഹത്തിന് കഴിഞ്ഞേനെ .. ഇനിയങ്ങോട്ട് എല്ലാ വിധ ആശംസകളും നേരുന്നു
ജിതേഷിന് പ്രണാമം. ജിതേഷ് തന്റെ ശില്ലത്തിനു പ്രാണ പ്രതിഷ്ഠ നടത്തുകയാണു ചെയ്തത്. ക്ഷേത്ര ശില്പം (പ്രതിഷ്ഠ ) കടകളിലെ ശില്ലവും തമ്മിലുള്ള വ്യത്യാസം🙏 ഇതുവെരെ കേട്ടതൊെക്കെ കടകളിലെ ശില്പത്തിനു തുല്യം. പാടുന്നവർ നീതി പുലർത്തുക🙏.
കേരളം ഉള്ള കാലത്തോളം നിലനിൽക്കും ഈ ഗാനം അത് എഴുതാൻ ഭാഗ്യം കിട്ടിയ താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ എത്ര തവണകേട്ടു എന്നറിയില്ല കേൾക്കുമ്പോളൊക്കെ കണ്ണ് നിറയും ഒപ്പം മനസ്സും 🌹
ഈ പാട്ടിന്റെ യഥാർത്ഥ ഈണവും, താളവും അതെഴുതിയആൾതന്നെ പാടിക്കേട്ടപ്പോഴാണ് ഉണ്ടായത്... പലരും അതിലെ വാക്കുകൾക്ക് മാറ്റം വരുത്തിയപ്പോൾ തീരെ ഇമ്പം തോന്നിയില്ല... അഭിനന്ദനങ്ങൾ....
നാം പോയാലും നമ്മെ ഓർക്കുവാൻ എന്തെങ്കിലും അവശേഷിക്കുന്നുവെങ്കിൽ, അത് എന്നും നമ്മെ സന്തോഷിപ്പിക്കുന്ന ഒന്നാണെങ്കിൽ, സർ താങ്കൾ ഇനി ഞങ്ങളുടെ ഓർമയിൽ കൈതോല പായ വിരിച്ചു നിറയും ആദരാഞ്ജലികൾ
സംഗീതത്തിൽ എത്ര പണ്ഡിത്യം നേടിയാലും ഈ പാട്ട് ഇങ്ങനെ പാടാൻ കഴിയില്ല. ഇനി ഇതുപോലെ ആർക്കെങ്കിലും പാടാനും കഴിയുമെന്ന് തോന്നുന്നില്ല. "കൈതോല.." എന്ന് തുടങ്ങുമ്പോഴേ ഇദ്ദേഹവും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാം.
മറ്റുള്ളവർ പല വേദികളിൽ ഇത്രയും സുന്ദരമായ സോങ്ങ് യഥാർത്ഥ tune അറിയാതെ പാടി വധം ആകി..ഇത്രയും സുന്ദരമായ സംഗീതത്തിൽ ഇത് കേൾക്കാൻ 26 വർഷം വേണ്ടി വന്നു എന്ന് ഓർക്കുമ്പോൾ കലാകാരന്മാരെ udarikkan നടക്കുന്ന ഇവിടുത്തെ അന്നത്തെ സർക്കാറിനെയും കലകളെ പ്രോത്സാഹിപ്പിക്കുന്ന സംഘടന കളോടും പുച്ഛം തോന്നുന്നു
ചേട്ടാ ചേട്ടന്റെ പാട്ടുകൾ എല്ലാം തന്നെ എന്തൊരു ജീവൻ തുടിക്കുന്നതായിരുന്നു... പക്ഷേ.... എല്ലാം മിസ്സായി... ചേട്ടനും ഈ നടൻ പാട്ടുകളും.... നിലനിൽക്കും.... പ്രണാമം ചേട്ടാ 🙏🏻🙏🏻🙏🏻
പാട്ട് എഴുതിയ ആൾക്കേ അതിന്റെ ആത്മാവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കൂ,ഒരുപാട് ആളുകൾ ഈ പാട്ട് വേദികളിൽ പാടിയിട്ടും യഥാർത്ഥ ആൾ വേണ്ടി വന്നു അതിന്റെ ആത്മാവ് ജനഹൃദയങ്ങളിൽ എത്തിക്കാൻ, പച്ചയായ കലാകാരൻ.
😢😂😂
@@thomasvj776 I
It . . H😅... .., no o n m
F😅😅😊😊😊😅
@@Anilkumar-jy5fr un😢😊 ? V😮😅.
. 😅😢🎉😂😂❤e
@@Anilkumar-jy5fr ❤❤❤❤r😂 മ😅😮 :. 9😅😅😅😊2
:
പാവമായതു കൊണ്ടു മാത്രം വർഷങ്ങൾ ആരാലും അറിയാതെ പോയ അനുഗ്രഹീത കലാകാരന് എന്റെ ഹൃദയത്തിൽ നിന്നുള്ള ആദരാജ്ഞലികൾ 🙏🙏🙏🙏🙏🙏🙏🙏
😔😥
താങ്ങാനും,കയറ്റി വിടാനും ആളില്ലാത്തവന്റെ കഥ...
26 വർഷം എടുത്തു ആത്മാവിന്റെ ഗാനം പെർഫോം ചെയ്യപ്പെടാൻ..
ഒടുക്കം ഇങ്ങനെയും..
ആദരാജ്ഞലികൾ 💐
പാട്ട് ഒരുപാട് പേർ എടുത്തു... കാശുണ്ടാക്കി....
Q in no
🙏❣️
എത്ര മനോഹരമാണ് ഈ പാട്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത്
ചങ്ക് കലാകാരന് ഹൃദയത്തിൽ നിന്ന് പ്രണാമം
ഒരു പച്ച മനുഷ്യന്റെ ആർദ്രമായ ഹൃദയം ആ വരികളിൽ ഉണ്ട്.....നിങ്ങളുടെ ഈ നിഷ്കളങ്ക സംഗീതത്തിലൂടെ ഞങ്ങളുടെ ഓർമ്മകളിൽ താങ്കൾ എന്നെന്നും ജീവിച്ചിരിക്കും.....
1
👍
എത്ര വർഷം കഴിഞ്യാലും താങ്കളെയും, താങ്കളുടെ പാട്ടിനെ യും.. മറക്കാൻ സാധിക്കില്ല. എന്റെ മോൾക്ക് ഒരുപാടിഷ്ടമുള്ള പാട്ട്... പ്രണാമം....
പാട്ട് എഴുതിയ ആൾക്കേ അതിന്റെ ആത്മാവ് അറിഞ്ഞു മറ്റുള്ളവരുടെ ഉള്ളിലെത്തിക്കാനും ആസ്വദിപ്പിക്കാനും കഴിയുള്ളൂ.. സങ്കടം വരുന്നു.. പ്രണാമം പ്രിയ കലാകാരന് 😥💖
*_എന്റെ സുഹൃത്തും ഗുരുതുല്യനും ആയ ശ്രീ ജിതേഷ് കക്കിടിപുറം ഇന്ന് വിടവാങ്ങി. കൈതോലാ പായവിരിച്ച്, പാലോം പാലോം നല്ല നടപ്പാലം എന്നീ സൂപ്പർ ഹിറ്റ് നാടൻ പാട്ടുകളുടെ സ്രഷ്ടാവ് ആണ് അദ്ദേഹം. പന്ത് എന്ന ചിത്രത്തിലും ഒരുപാട് ആൽബങ്ങളിലും പാടിയിട്ടുണ്ട്. യൂട്യൂബ് വൈറൽ ഗാനങ്ങൾ ഒട്ടേറെ ഉണ്ട്. ആദരാഞ്ജലികൾ അർപ്പിക്കാൻ സാധിക്കുമെങ്കിൽ ഒരു ശിഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിന് കൊടുക്കാവുന്ന നല്ലൊരു ബഹുമതി ആയി ഞാൻ കണക്കാക്കുന്നു._*
ruclips.net/video/ZL8smxu-3XE/видео.html
ഇഷ്ടം......
Pidikaaane bro nenj..
@@faizalfaizal4786 athe
ഈജിതേഷി താങ്കളുടെ കൈവശം ഉള്ള പാട്ടുകൾ ഒന്നുവിടാമോ അയാളുടെ എല്ലാ പാട്ടുകളും ഹൃദ്യമായിരിക്കും കേൾക്കാനുള്ള കൊതി കൊണ്ടാണ് ' പ്ലീസ്
Nerittente😢friendayirunnu' marakillorikalum
ആദരാഞ്ജലികൾ നല്ലൊരു കലാകാരൻ കൂടി മൺമറഞ്ഞു പോയി
ruclips.net/video/ZL8smxu-3XE/видео.html
അനുഗ്രഹീത കലാകാരന് ആദരാഞ്ജലികൾ 💐💐💐
ruclips.net/video/ZL8smxu-3XE/видео.html
Entha parayunne real feel
Vishwasikyan pattilla
ഇത്രയും ഫീൽ ഇതുവരെ കേട്ടതിൽ ഇല്ല.....😢miss uuu❤️
പടച്ചോനെ... എന്താ ഒരു ഫീൽ.. ..
ഈ പാട്ട് ഒരു പാട് കേട്ടിട്ടുണ്ട്. ഈ കലാകാരനെ ജീവിച്ചിരിക്കുമ്പോൾ ഒന്ന് കണ്ടില്ലല്ലോ.. ...
ഈ നാട്ടിലെ കാറ്റിനുപോലും ഒരു സംഗീതം ഉണ്ടെന്ന് ഓർമിപ്പിച്ച ജിതീഷേട്ടന് ആദരാഞ്ജലികൾ 😥
Yes
ആദരാജ്ഞലികൾ
🥰🥰🥰
ഇദ്ദേഹം മരിച്ചോ
@@shanoosCrazy yes😓
മണ്ണിന്റെ മണമുള്ള ഗാനങ്ങൾ .....26 വർഷങ്ങൾ വേണ്ടി വന്നു ,മലയാളത്തിന് ഈ പ്രതിഭയെ തിരിച്ചറിയാൻ.. വർഷങ്ങൾക്കപ്പുറം അദ്ദേഹത്തെ നമ്മൾ തിരിച്ചറിഞ്ഞെങ്കിൽ മലയാളത്തിന് ഒത്തിരി നാടന്പാട്ടുമുകളും സിനിമ ഗാനങ്ങളും തരാൻ ചിലപ്പോ ഇദ്ദേഹത്തിന് കഴിഞ്ഞേനെ .. ഇനിയങ്ങോട്ട് എല്ലാ വിധ ആശംസകളും നേരുന്നു
ruclips.net/video/ZL8smxu-3XE/видео.html
😪😪😪😪😪
എന്റെ നാട്ടുകാരനായ ഇദ്ദേഹം, ചിറ്റഴിക്കുന്ന് വിദ്യ കലാ വേദി എന്ന ക്ലബ്ബിന്റെ എല്ലാ തലങ്ങളിൽ മികച്ച കഴിവ് തെളിയിച്ചതാണ്.
Bro copy adicha songinte name entha bro?
ruclips.net/video/ZL8smxu-3XE/видео.html
എതു ജില്ലയാണ് കക്കടിപ്പാടം
ഇദ്ദേഹം അവിവാഹിതൻ ആയിരുന്നോ കുടുംബത്തെ പറ്റി ഒന്നും കേട്ടിട്ടില്ല
കക്കിടിപ്പുറം.. മലപ്പുറം ജില്ല
കൂടുതൽ അറിയപ്പെടാതെ പോയ നാടൻ പാട്ടിന്റെ ചങ്ക് ആയ ഹൃദയ സ്പർശിയായ കലാകാരന് ആദരാഞ്ജലികൾ
ജിതേഷിന് പ്രണാമം.
ജിതേഷ് തന്റെ ശില്ലത്തിനു പ്രാണ പ്രതിഷ്ഠ നടത്തുകയാണു ചെയ്തത്.
ക്ഷേത്ര ശില്പം (പ്രതിഷ്ഠ ) കടകളിലെ ശില്ലവും തമ്മിലുള്ള വ്യത്യാസം🙏
ഇതുവെരെ കേട്ടതൊെക്കെ കടകളിലെ ശില്പത്തിനു തുല്യം.
പാടുന്നവർ നീതി പുലർത്തുക🙏.
വലിയ ഒരു കലാകാരൻ എന്നതിൽ ഉപരി എന്റെ നാട്ടുകാരൻ എന്നതിൽ ഒരുപാട് അഭിമാനം കൊള്ളുന്നു 🙏🙏🙏❤🌹
Rtj
കേരളം ഉള്ള കാലത്തോളം നിലനിൽക്കും ഈ ഗാനം അത് എഴുതാൻ ഭാഗ്യം കിട്ടിയ താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ എത്ര തവണകേട്ടു എന്നറിയില്ല കേൾക്കുമ്പോളൊക്കെ കണ്ണ് നിറയും ഒപ്പം മനസ്സും 🌹
ഇദ്ദേഹം കഴിഞ്ഞ വർഷം മരിച്ചു.
@@roopasabi304 😭😭😭
മലയാളികളുടെ മനസ്സ് കീഴടക്കിയ ഒരു കലാകാരൻ കൂടി വിടവാങ്ങി.
🌹ആദരാഞ്ജലികൾ🌹
ആര് പാടിയാലും ഇത്രക്ക് എത്തില്ല.. പാവം ആരും അറിഞ്ഞില്ല 😥
ഇദ്ദേഹത്തിന് ഈ പാട്ട് പാടാൻ അവസരം നൽകിയ ഫ്ലവേഴ്സ് ചാനലിന് നന്ദി. അല്ലെങ്കിൽ ഈ പാട്ട് എഴുതി സംഗീതം പകർന്നത് ഇദ്ദേഹമാണ് എന്ന് ആരും അറിയില്ലായിരുന്നു.
കരളിൽ നിന്നുതിർന്ന ആ ഈണങ്ങൾ കാലാതിവർത്തികളാണ്.. ആർദ്രമായ ഓർമ്മകൾ ..ജിതേഷും .
അപശ്രുതി എന്ന നാടകം എഴുതി സംവിധാനം ചെയ്തു... നാട്ടിലെ ചെറുപ്പക്കാർ അഭിനയിച്ചു
ruclips.net/video/ZL8smxu-3XE/видео.html
ഹൃദയസ്പർശിയായ ഒരു ഗാനം ഞങ്ങൾക്ക് സമ്മാനിച്ച ജിതേ ഷേട്ടന് ഹൃദയം നിറഞ്ഞ ആദരാജ്ഞലികൾ
പ്രണാമം , ജിതേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ... ആദരാഞ്ജലികൾ😭
നാടൻ പാട്ടിന്റെ ആത്മാവുറങ്ങുന്ന ഈ ഗാനം മനസ്സിൽ തങ്ങിനിൽക്കുന്നു, എന്നെന്നും.
O
എന്റെ വീട്ടിൽ ഒരിക്കൽ ഒരിക്കൽ തെളിഞ്ഞുവന്ന നിലവിളക്ക് ജിതേഷ് ഏട്ടൻ ഒരായിരം പ്രണാമം മരിക്കും വരെ മറക്കില്ല ജിതേഷ് ഏട്ടാ ....... ❤️❤️❤️❤️😘😘😘😘
അനുഗ്രഹീത കലാകാരൻ ജിതേഷേട്ടൻ ❤️
പ്രണാമം 🙏🙏🙏
ആദരാഞ്ജലികൾ......... ഈ പാട്ട് കേട്ടപ്പോൾ ഏറെ സങ്കടമായി
ruclips.net/video/ZL8smxu-3XE/видео.html
ഇഷ്ടം.....
അകാലത്തിൽ വിട പറഞ്ഞുപോയ പ്രിയ ഗായകന് സ്മരണാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹😘
ഏട്ടാകണ്ണീരോടെ... ആദരാഞ്ജലികൾ 😢🙏🙏🙏
ജീവൻ തുടിക്കുന്ന പാട്ട്❤❤❤❤
ഒന്നുമില്ലാതെ ജനിച്ചു ജീവിച്ചെങ്കിലും ഒടുക്കം നാലാൽ അറിയുന്നവനായി മരിക്കാൻ പറ്റിയ ഒരു സാദാരണക്കാരനായ real hero👏👏👏
പ്രണാമം.... മരണം കൊണ്ട് പോയെങ്കിലും ഇത് മലയാളികൾ എന്നും ഓർക്കും പാടും.....
ruclips.net/video/ZL8smxu-3XE/видео.html
definitely
P
@@ചെറിയഅക്ഷരം p00ppp00p0p0
@@ചെറിയഅക്ഷരം 0
Dear Jithesh what feel , Your song was great. My heart felt condolences
Condolences 🙏🏻🙏🏻
മരിച്ചാലും മരണമില്ലാത്ത നാടൻ പാട്ടുകൾ
കേൾക്കുമ്പോൾ സങ്കടം വരുന്നു പ്രിയ കലാകാരന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹
ഈ പാട്ടിന്റെ യഥാർത്ഥ ഈണവും, താളവും അതെഴുതിയആൾതന്നെ പാടിക്കേട്ടപ്പോഴാണ് ഉണ്ടായത്... പലരും അതിലെ വാക്കുകൾക്ക് മാറ്റം വരുത്തിയപ്പോൾ തീരെ ഇമ്പം തോന്നിയില്ല... അഭിനന്ദനങ്ങൾ....
ജിതീഷേട്ടാ 💕😘അറിയാതെ പോയ് ഈ കലാകാരനെ 😔ഒരുപാട് അശോസ നൽകുന്ന ഗാനങ്ങൾ സമ്മാനിച്ചിട്ടു വിട്ടുപോയി മനസ്സിൽ നിന്നും മായില്ല 😢ഇന്നും ജീവിക്കുന്നു💕💕💕💕
ഇങ്ങനെ ഏത്ര ആളുകൾ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയി. 🙏🙏🙏🥰🥰🥰🥰🥰🔥🔥🔥
എന്താ ഒരു ഫീലിംഗ്, 👌👌
Sameer Amaan n
ruclips.net/video/ZL8smxu-3XE/видео.html
എന്റെ നാട്ടുകാരനായ കലാകാരൻ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല്യ..ഭാഗ്യദോഷം എന്ന് പറയാം..പ്രണാമം ജിതേഷേട്ടാ 🙏🙏❤️❤️❤️🌹🌹🌹
അങ്ങേക്ക് മരണം ഇല്ല... folk song ഉള്ളിടത്തോളം... കാലങ്ങൾ അങ്ങ് ജീവിക്കും...
ഇതൊക്കെ നിങ്ങൾ നേരത്തെ പ്രസിദ്ധപ്പെടുത്താത്തത് ഗുരുതരമായ തെറ്റാണ്.
എത്ര മനോഹരം'' ''
വല്ലാത്ത feel. Hats off you and flowers tv
ruclips.net/video/ZL8smxu-3XE/видео.html
അസാധ്യ ഫീലിംഗ് songs... കണ്ണ് നിറഞ്ഞുപോയി
ഒരു പാട് ഇഷ്ടം ആയി ഈ പാട്ട് 🙏🙏🙏
വളരെ ലാളിത്യമുള്ള പച്ചയായ മനുഷ്യനും പാട്ടുകളും.. ഒരു പാട് നന്ദി ചേട്ടാ..👏👏
26 വര്‍ഷം എടുത്തു അദ്ദേഹത്തെ അംഗീകരിക്കാന്‍
സാംസ്കാരിക കേരളം 😢
❤️🔥
ദൈവത്തിന് കുറച്ചുകൂടെയും കാത്തുനിൽക്കാമായിരുന്നു 😥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അനുഗ്രഹീത കലാകാരന് പ്രണാമം🙏🙏🙏
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ അനുഗ്രഹീത കലാകാരൻ
ഇൗ പാട്ട് ഇങ്ങേർ പാടി കേക്കുമ്പോ വേറെ തന്നെ ഒരു ഫീൽ ആണ്...legend 🖤😢
ഏറ്റവും പ്രിയപ്പെട്ട ഗാനം.. നിങ്ങൾ പാടിയത് കാരണം
ruclips.net/video/ZL8smxu-3XE/видео.html
ഇഷ്ടം
യഥാർത്ഥ കലാകാരൻ എന്നും പുറത്ത്
Super, അതി മധുരം
ഈ പാട്ട് കേൾക്കുമ്പോൾ okkay എനിക്കു കണ്ണ് നിറയും 😟
ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം ... ആര് പാടിയാലും ഒരു കുറവ് പോലെ എന്നും തോന്നിയിരുന്നു അത് ഇദ്ദേഹം പാടുമ്പോൾ അതിന് ജീവൻ വന്നു... ❤️
നാം പോയാലും നമ്മെ ഓർക്കുവാൻ എന്തെങ്കിലും അവശേഷിക്കുന്നുവെങ്കിൽ, അത് എന്നും നമ്മെ സന്തോഷിപ്പിക്കുന്ന ഒന്നാണെങ്കിൽ, സർ താങ്കൾ ഇനി ഞങ്ങളുടെ ഓർമയിൽ കൈതോല പായ വിരിച്ചു നിറയും ആദരാഞ്ജലികൾ
താങ്കളുടെ വാക്കുകൾ എന്റെ ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങി ചെന്നു ഞങ്ങളുടെ നാട്ടുകാരനും പരിചയക്കാരനുമാണ് ഇദ്ദേഹം ആദരാജ്ഞലികൾ
കരഞ്ഞുപോയി പാട്ട് കേട്ടിട്ട്.. നിങ്ങൾക് മാത്രേ ഈപാട്ട് ആത്മാവ് തൊട്ട് പാടാൻ കഴിയുള്ളു
എന്ത് മനോഹരം സൂപ്പർ
ഇന്നേക്ക് ഒരു വർഷം ജിതേഷ്ട്ടാ 🌹🌹🌹🌹🌹
പ്രണാമം 🙏🙏, ജിതീഷിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. അനുഗ്രഹീത കലാകാരന് ആദരാഞ്ജലികൾ.
പ്രണാമം .....ഒരിക്കൽ കൂടി എടുത്തു ഈ പാട്ട് കേൾക്കാൻ.. മരണമില്ലാത്ത അനുഗ്രഹീത കലാകാരൻ
പ്രണാമം ജിതേഷ് ഏട്ടാ...♥
നല്ലൊരു കലാകാരൻ കൂടി മണ്മറഞ്ഞു
ruclips.net/video/ZL8smxu-3XE/видео.html
@@chunkzzvlog8930 q seet 4th
സംഗീതത്തിൽ എത്ര പണ്ഡിത്യം നേടിയാലും ഈ പാട്ട് ഇങ്ങനെ പാടാൻ കഴിയില്ല. ഇനി ഇതുപോലെ ആർക്കെങ്കിലും പാടാനും കഴിയുമെന്ന് തോന്നുന്നില്ല. "കൈതോല.." എന്ന് തുടങ്ങുമ്പോഴേ ഇദ്ദേഹവും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാം.
വരികൾക്ക് മരണമില്ല
അനുഗ്രഹീത കലാകാരന്... ആദരാഞ്ജലികൾ....
High pich great. Like കലാഭവൻ മണി
ruclips.net/video/ZL8smxu-3XE/видео.html
മറ്റുള്ളവർ പല വേദികളിൽ ഇത്രയും സുന്ദരമായ സോങ്ങ് യഥാർത്ഥ tune അറിയാതെ പാടി വധം ആകി..ഇത്രയും സുന്ദരമായ സംഗീതത്തിൽ ഇത് കേൾക്കാൻ 26 വർഷം വേണ്ടി വന്നു എന്ന് ഓർക്കുമ്പോൾ കലാകാരന്മാരെ udarikkan നടക്കുന്ന ഇവിടുത്തെ അന്നത്തെ സർക്കാറിനെയും കലകളെ പ്രോത്സാഹിപ്പിക്കുന്ന സംഘടന കളോടും പുച്ഛം തോന്നുന്നു
പ്രണാമം പ്രിയ കലാകാരന് ♥️🌹
ആദരാഞ്ജലികൾ 😭🌹
ruclips.net/video/ZL8smxu-3XE/видео.html
പ്രിയപ്പെട്ട ജിതേഷ് കക്കിടിപ്പുറം
മരണപ്പെട്ടു
🌹ആദരാഞ്ജലികൾ🌹
ആദരാഞ്ജലികൾ
ജിതേഷ് കക്കിടിപ്പുറത്തിന് ആദരാഞ്ജലികൾ..
🙏🌹
ആദരാഞ്ജലികൾ 🙏.... മലയാളികൾ എന്നും ഓർക്കും തങ്ങളെയും അങ്ങയുടെ ഈ ഗാനവും
ruclips.net/video/ZL8smxu-3XE/видео.html......
ശ്രുതിമോൾ ഇതെങ്ങനെ സഹിക്കും 😭😭😭
നക്ഷതങ്ങളുടെ കൂട്ടത്തിലിരുന്ന് ഇപ്പോഴും ഈ കലാകാരൻ ഈ പാട്ട് പാടുന്നുണ്ടാവും ..... ആ... എ ....
അനശ്വര കലാകാരൻ 🌹🌹🌹🌹🌹🌹🌹🌹❤👍
Ennum orkkum. Chettane. Great man. God bless u
Polichuu😍😍
Vere level... sprrr
I don't know how many times I watched this & really a loss , a big loss
പുതുമയുള്ള ശബ്ദം, വൈകാരികവും. കവിതയാണോ ഗായകൻ ആണോ മുമ്പിൽ എന്നത് സ്വകാര്യമാക്കാം, അതാണ് നീതി. മനോഹരം...
Pranamam. Valare vaiki puram lokam arinha oru nalla kalakaran. Malayalathinte theera nashtam. Rest in Peace.
പ്രണയം
മാനസ്സിൽ കൊള്ളുന്ന നാടൻ പാട്ടിൽ ഒന്നാണിത്
ആദരാഞ്ജലികൾ ജിതേഷേട്ടാ..
RIP dear Jitesh.. you shall be missed
Marikkumnathinu munp adhehathine ee lokam arinjallo.....athinoru vedhi orukikodutha flowers channel nu oru thanks......we Miss you 🥀
Superrrr👍👍👍👍👍👍👍👍
RIP JITHESH BRO❤️❤️u never die in our hearts!!
Heloo supr ayittnd... jithishettaaaa enik nigale ariyam... enik cherupathil dance paadipichu thannittund😍😍😍😍😍
He was such a talented man and wil live through his music. RIP sir
pranamam. Nalla oru kalakaran poyi arum thirichirayathe. pakshe thangalude pattu orikkalum marikkilla
Ohh. Can't believe 💖💖
പ്രിയ കലാകാരന് ആദരാഞ്ജലികൾ
മണ്മറഞ്ഞ കലാകാരന് പ്രണാമം 🙏🏻🙏🏻🙏🏻
ചേട്ടാ ചേട്ടന്റെ പാട്ടുകൾ എല്ലാം തന്നെ എന്തൊരു ജീവൻ തുടിക്കുന്നതായിരുന്നു... പക്ഷേ.... എല്ലാം മിസ്സായി... ചേട്ടനും ഈ നടൻ പാട്ടുകളും.... നിലനിൽക്കും.... പ്രണാമം ചേട്ടാ 🙏🏻🙏🏻🙏🏻
പ്രിയപ്പെട്ട കലാകാരന് ആദരാഞ്ജലികൾ.....
ഒരിക്കലും മറക്കില്ല....... പ്രണാമം 🌹😓
Jethesh,super.
കണ്ണു നിറഞ്ഞു ഒഴുകുന്നു