Rahul N Kutty Eat Kochi Eat

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 186

  • @KLTraveldiary
    @KLTraveldiary 11 месяцев назад +209

    Depression സിനിമയിൽ കാണുന്ന പോലെ silent ആയി കരഞ്ഞോണ്ട് ഇരിക്കുന്ന സീൻ അല്ല. ചിരിച്ചു കളിച്ചു പുറത്ത് അഭിനയിച്ചു നടക്കുന്ന മനസ്സിൽ ഒരുപാട് പ്രശ്നങ്ങൾ ഉള്ള ഒരു അവസ്ഥ ഉണ്ടാകും. അതാണ് യാഥാർഥ്യം. Those who are going through this stage please hang in there 🙌🏻 get help asap.
    Rip Rahul

    • @himamohan1322
      @himamohan1322 11 месяцев назад +3

      Correct valare sheriyanu ningal paranjathu

    • @geoid5388
      @geoid5388 11 месяцев назад +1

      Very true 💯 Rip Rahul 🙏🏼❤

    • @tsaadil3176
      @tsaadil3176 11 месяцев назад +2

      Depression is a mental illness. adh vanna oralk chirichu abinayich nadakkan pattilla. ellathinodull interest nashtamakum. bro verde adine cherdakarudh.

    • @Admout-oui
      @Admout-oui 11 месяцев назад

      Monnakalee.. Real deppression aanengi phone pooiyitt oru thengayum cheyyan thoonulla.. 😂 appala ivdutha vaanangal enikkk deppnession anneee 😭😭😭😭 enn paranjh moonghunnath... Ithokka naan ulppada pala aalkarkkum teen il thoonunnathaan.. Problams solve cheyya aan veendath allada irun karanj moonghi time kalayatha take some action

    • @Admout-oui
      @Admout-oui 11 месяцев назад

      ​@@tsaadil3176sathyam bro 😂.. But ippolatha ichimulli pullark anxiety vannapoolum deppnession ങ്ങി ങ്ങി ങ്ങി 😭😭😭😭 avastha 😂

  • @shintoalappatt2634
    @shintoalappatt2634 11 месяцев назад +291

    ഡിപ്പറേഷൻ സ്റ്റേജ് എന്ന് പറയുന്നത് ആരോടും പറഞ്ഞു മനസിലാക്കാൻ പറ്റില്ല...... കുറച്ചു നാൾ മുന്നേ ഞാൻ ആ അവസ്ഥ കടന്നു വന്നത് ആണ്....4 ഡേയ്‌സ് ഫുഡ്‌ ഒന്നും കഴിക്കാതെ ഒരു റൂമിൽ തന്നെ ഓരോന്ന് ചിന്തിച്ചു ഇരുന്നു ബെഡ് ഷീറ്റ് എടുത്തു തൂങ്ങാനോ എന്തേലും ചെയ്യാനോ ഉള്ള ആരോഗ്യം ആ സമയത്ത് ഇല്ലായിരുന്ന കൊണ്ടാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്...... ഇപ്പോ ഞാൻ അവസ്ഥ അതിജീവിച്ചു അന്ന് ചിന്തിച്ചു കൂട്ടിയത് ഒക്കെ മണ്ടത്തരം ആണെന്ന് തിരിച്ചറിഞ്ഞു.... എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്ത്തു തീർക്കാൻ ഉണ്ട്... അത് കഴിഞ്ഞാൽ ഈ ഡിപ്രെഷൻ സ്റ്റേജിൽ നിൽക്കുന്നവർക്ക് എന്തേലും ഹെൽപ് ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള എന്തേലും ചെയ്യാൻ ശ്രെമിക്കണം... കുറച്ചു ടൈമും പണവും അതിനു വേണ്ടി ചിലവാക്കണം എന്നാണ് എന്റെ ആഗ്രഹം........

    • @thomas5509
      @thomas5509 11 месяцев назад +5

      Pulli Depression ayirunenu parayan patilalo ipo

    • @mailmemaheshraj
      @mailmemaheshraj 11 месяцев назад +1

      yes100%

    • @Ammumaz
      @Ammumaz 11 месяцев назад

      Egana recover aaye njn aa stage aan 5 month aayi

    • @ashkarakku6778
      @ashkarakku6778 11 месяцев назад +3

      @@DAILYMINESMALAYALAMOFFICIAL depression athalla mwone sherikinulla depression 2 week nikulla

    • @Admout-oui
      @Admout-oui 11 месяцев назад +1

      ​@@Ammumazninakk deppression undengi phone edukkanonnum thonnulla.. Ninakk veettinn poratherathathinda problams allengi kore preshnangal koodi ulla peedi um veshamavum aan. Porathokka onn erangh phoni kuthi irikkatha 🥰

  • @arafathm9668
    @arafathm9668 11 месяцев назад +116

    ഞാൻ പുള്ളിടെ വീഡിയോ കാണുമ്പോൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട് എന്ത് പൊളി ലൈഫ് ആണെന്ന്.. Food friends happiness... പക്ഷെ പുറമെ കാണുന്നതല്ല ലൈഫ് എന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നതായി ഈ സംഭവം 🥲..

  • @sapien5478
    @sapien5478 11 месяцев назад +13

    From my depression experience.. ആരും കേൾക്കാൻ ഇല്ല എന്നാ തോന്നൽ ആണ്... പറഞ്ഞാൽ തന്നെ കുറ്റപെടുത്തും.. അല്ലെങ്കിൽ കളിയാക്കും.. ദൈവം വിശ്വാസം ആണ് എന്നെ പിടിച്ചു നിർത്തുന്നത്....

    • @sreeja333
      @sreeja333 11 месяцев назад

      Enne pidichu nithunnath ente makalum

  • @deepuns6368
    @deepuns6368 11 месяцев назад +12

    ഞാൻ മൂന്നു വർഷം ആയി കാണുന്ന ചാനെൽ ആണിത്... രാഹുൽ മരിച്ചപ്പോൾ ഒരു കൂടപ്പിറപ്പ് പോയ ദുഃഖം

  • @oormma4302
    @oormma4302 11 месяцев назад +64

    സത്യായിട്ടും വിഷമമായി
    Rip rahul bro🌹🌹

    • @Yinyang-w2u
      @Yinyang-w2u 11 месяцев назад

      Ee puli ano tasty nibles add cheyythe mukam avido Kanda pole

  • @anjanamenon2107
    @anjanamenon2107 11 месяцев назад +12

    Heartfelt condolences 🙏. Really Shocked to hear that. His videos will always remain in our hearts. RIP bro

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 11 месяцев назад +8

    Our food systems and busy life is also a reason for depression.... I had that....After I changed my life style....it is going slowly....Now feeling happy

  • @myworld7977
    @myworld7977 11 месяцев назад +7

    പുറമേ കാണുന്നതുപോലെയല്ല ആരുടെയും ജീവിതം എന്തായാലും മരിച്ചപ്പോഴാണ് ഇദ്ദേഹത്തെ കുറിച്ച് ഞാൻ അറിഞ്ഞത്

  • @harikumara3518
    @harikumara3518 11 месяцев назад +22

    If you get more details on this matter, do share with all of us. We all loved Rahul through his reels and it was shocking to her this news yesterday.

  • @abhishek_ganesan
    @abhishek_ganesan 11 месяцев назад +11

    He seemed to be so happy and jovial in the reels!, Unexpected 💯, share your problems with your parents/ friends guys or talk about it with chat GPT atleast it's the new generation friend!(you have 100% privacy)
    Rip Rahul

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 11 месяцев назад +22

    Ente favourite food vlogger aayirunnu. Rest in peace.

  • @gokulnathpanangad9630
    @gokulnathpanangad9630 11 месяцев назад +4

    ഞാൻ സ്ഥിരം ഡെലിവറി കൊടുക്കുന്നത് ആയിരുന്നു ഈ ചേട്ടന് ആ ചേട്ടന്റെ അച്ഛനെയും അമ്മയെയും ആ ചേച്ചിയെയും മോനെ ഒക്കെ അറിയാം നല്ല വീട്ടുകാർ ആണ് 😢

  • @silpamanoj118
    @silpamanoj118 11 месяцев назад +18

    എല്ലാരും പറയുക ഡിപ്രെഷൻ നമ്മൾ വല്ലാണ്ട് othugi പോകുന്ന സ്റ്റേജ് അന്ന്.. പക്ഷെ ഇതുനു മറ്റൊരു face ഉണ്ട്‌... നമ്മള് ഭയങ്കര ആക്റ്റീവ് ആയേരിക്കും...നല്ല ഹാപ്പി ആയേറ്റു..പക്ഷെ mind upset ആയേരിക്കും... അത് പുറത്ത് നോക്കുമ്പോ പെട്ടന്നു അറിയണം എന്ന് ഇല്ല.ഇത് ഒരു danger അവസ്ഥ ആണ്.അങ്ങനെ ഉള്ളവർക്കു ഒറ്റക് ഇരിക്കുമ്പോൾ അന്ന് ഇതിന്റെ extreme level Blasting ഉണ്ടാകുക.. അവര് തന്നെ സംസാരിച്ചും കരഞ്ഞും ചിന്തിച്ചും ഒക്കെ ആയേരിക്കും overcome ചെയ്യാൻ ശ്രെമിക്കുന്നത്.... അവസാനം അത് ഒരു നാശത്തിലോട് ആകും പോവുന്നത്

  • @rjlalu
    @rjlalu 11 месяцев назад +4

    പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ട്‌.. പക്ഷെ happy ആയി ഇരിക്കുന്നവർ പറഞ്ഞാൽ പോലും പ്രേശ്നങ്ങൾ മനസിലാക്കാൻ അടുത്തവർക്കു പോലും കഴിയില്ല. കാരണം അവരെ happy ആയി കാണാൻ ആണ് ആഗ്രഹം.. അവർക്ക് പ്രേശ്നങ്ങൾ ഇല്ല എന്നൊക്കെ ആണ് എല്ലാവരും കരുതുന്നത്. മാനസിക ആരോഗ്യം ചെറിയ കാര്യം അല്ല

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +11

    *no one can replace rahul💯🙂*

    • @duke5872
      @duke5872 11 месяцев назад

      His mom can 😂❤

  • @user-hi4po7kr9w
    @user-hi4po7kr9w 11 месяцев назад +13

    Mahn...he was soo calm happy in reels...in real he was under depression...never accept mexia reel life guys....its different from real lige

  • @mnawaf5691
    @mnawaf5691 11 месяцев назад +8

    1:11 bus poi sound uff😍🔥

  • @sreekuttan2004
    @sreekuttan2004 11 месяцев назад +13

    Ithrem njettiya oru marana vartha vere undayitila.... Still shocked😢😢

  • @PraveenHope-vh9yv
    @PraveenHope-vh9yv 11 месяцев назад +14

    വാക്കുകൾക്കപ്പുറം വേദനയോടെ രാഹുൽ 😔🙏🏻 ആദരാഞ്ജലികൾ ❤️

  • @runas9565
    @runas9565 11 месяцев назад +12

    I have depression. Ethrayokke loved ones aaarokke namukk undelum oru fraction of second lu suicide thought vannal ellm kayyilnn povum. Maybe aaa time lu arelm adth indegil overcome cheythekkam. Everything happens in a fraction of second.In depression stage emotions are out ofcontrol. If under medication doesn't means they are ok, every person needs someone to hold them till recovery.please be kind to your lovedones always.

    • @deepakdezz5385
      @deepakdezz5385 11 месяцев назад +1

      ഞാൻ ഉണ്ട് നിനക്ക്

    • @Ashikdepthfulframes_media
      @Ashikdepthfulframes_media 11 месяцев назад

      Why our generation is filled with suicide thought

    • @chilakrishna
      @chilakrishna 11 месяцев назад

      Njan same stage kadann pokunnu.. idk inganatha chindhakal.. veetil ninn purathek irangaan pedii. Aalukale kanmbol panic aknn.. orupad karayunnn.. pinna eka relief phone .. job ayt ila frustrated aanu.. but ath pinned oru depression aayi maaariii... Areela enn vere athi jeevikm enn.. literally am crying even now while commenting ..

    • @runas9565
      @runas9565 11 месяцев назад

      @@chilakrishna please consult and seeek help. Medicine definitely help you. And give ypu relief. Wecan overcome from this situation. Samadhanaytt irikktto🫂❤️. Doctor kanikkooo... Sheriyaaavutto

    • @userkj-mm737
      @userkj-mm737 11 месяцев назад

      @@chilakrishna bro you need to rea;ise that in each and every person there is atleast one depression stage..even in celebraties like messi and ronaldos life..everything will be alright..you just need to wait..

  • @sandhyamohanan1391
    @sandhyamohanan1391 11 месяцев назад +5

    It's not easy to go through depression stage...very hard to Crack once walked through such pain Will always follow...get immediate assistance and meditation..remember,this time will also pass ..

  • @Ri.thingss
    @Ri.thingss 11 месяцев назад +24

    I have depression too.. it is so hard to go through normal life with it…

    • @Abhishek_Muraleedharan
      @Abhishek_Muraleedharan 11 месяцев назад +3

      Never give up..Fight it ❤

    • @Aysha-er1kr
      @Aysha-er1kr 11 месяцев назад +3

      Take help from a psychologist. It helps

    • @adithyandeep5292
      @adithyandeep5292 11 месяцев назад

      Hlo ..if not ok pls take help from doctor...everyone have problems..

    • @shafnanaseer2009
      @shafnanaseer2009 11 месяцев назад

      No problem dears psychologist nte sahayam thedu or psychiatrist medicine short time undavukayullu.. better avum sure ente vaka ❤

    • @SG-jq4sh
      @SG-jq4sh 11 месяцев назад

      Hope you are able to get whatever support you can.

  • @amigoscientific
    @amigoscientific 11 месяцев назад +2

    Dipression level 100% anubhavichittund, alopecia totalize aayirunnu. Just fkk the ayalvasis, toxic friends and live with your passion. everything will be fine. Just chill guys.

  • @murshidmurshi1004
    @murshidmurshi1004 11 месяцев назад +3

    സത്യമായിട്ടും ഇങ്ങനെ ഒരു ആൾ ഉള്ളത്‌ ഞാൻ ഇപ്പോഴാ അറിയുന്നത് 🥲

  • @akbaralikhanshots9315
    @akbaralikhanshots9315 11 месяцев назад +2

    സായി ചേട്ടൻ വീഡിയോ കാണിക്കുമ്പോൾ ഇടക്കിടക്ക് ക്യാമെറയിലേക്ക് നോക്കുന്നത് കാണാൻ നല്ല രസമാ 😂😂😂

  • @NEYLEO547
    @NEYLEO547 11 месяцев назад +9

    Those who are not know pain will not in true peace
    - PAIN 😢

  • @AJZAmazing
    @AJZAmazing 11 месяцев назад +1

    ഇടുക്കിയിലെ ആദിവാസി യുവാവിനെ എതിരെയുള്ള കുറിച്ചുള്ള കേസിനെ കുറിച്ച് ഒന്ന് ചെയ്യണം. കമ്മ്യൂണിസ്റ്റ് പോലീസ്കാർക്കാണ് അതിന് വല്ലാത്ത പങ്കുണ്ട് ആ പാവത്തിനെ ആദിവാസിയായി ചിത്രീകരിച്ചു കേസ് തലയിലിട്ട്. അവന്റെ മേലിൽ ഇല്ലാത്ത കടം ഉണ്ടാക്കി അവരെ വെറുതെ വിടരുത്

    • @angelgeorge.
      @angelgeorge. 11 месяцев назад +1

      Aa policekarude swantham kaiyil ninnu aa kuttiku kadam veetan ulla paisa kodukkanam athinoppam athinu munpottum enthelum vazhi orukki kodukkanam ath pole kalla case kodutha alkethireyum action edukanam

  • @noufster57
    @noufster57 11 месяцев назад +5

    സൗണ്ട് ഇല്ലല്ലോ സായി 🙄 അതേയ് സൗണ്ട് വന്നൂട്ടോ യൂട്യൂബ് മാമന്മാർ നൈസ് ആയിട്ട് ഒന്ന് പറ്റിച്ചതാ ☺️

  • @basithbasi7655
    @basithbasi7655 11 месяцев назад +2

    ആധിയം sound കിട്ടില്ല... പിന്നെ open ചെയ്താൽ മതി പിന്നെ ഒക്കെ ശെരിയാവും...

  • @amrithaammu8541
    @amrithaammu8541 11 месяцев назад +1

    Sai etta ithite update ndegilm kitiyl video cheyne 😔

  • @suryakarthik7340
    @suryakarthik7340 11 месяцев назад +9

    Oru 11pm avumbo Haloween party kku kandathanu..very shocking 😮

  • @hycinthregina9553
    @hycinthregina9553 11 месяцев назад +1

    FRIENDS - only they can and they shud handle and solve this sickness called DEPRESSION. May his soul rest in peace 🙏

  • @KLKILLER-x5r
    @KLKILLER-x5r 11 месяцев назад +9

    ആദരാഞ്ജലികൾ🌹🌹

  • @the_king-_
    @the_king-_ 11 месяцев назад +2

    ഈശ്വരൻ മാരെ.... എന്റെ അയൽക്കൂട്ടം ചേട്ടാ 😍😍 ഉമ്മ 😍😍😍

  • @CY_NO_SURE
    @CY_NO_SURE 11 месяцев назад +3

    Everyone has their own problems in different ways.. overcoming all those and living a beautiful life ahead is the biggest challenge.. 95% of the people in world has a tough life, but that is not be exposed to the public.. however that doesn't mean that they lead a smooth and cool life.. remaining 5% would fall for the children and insane people who really can't understand the real world. God blessed us with a human birth to see, experience and explore this amazingly beautiful world. Let him give us the energy and strength to live it fully.. problems are never-ending phase in one's life.., ending of that life is a loss to yourself. None others.. you'll be remembered by very few people for a while...and then the show must go on for them as well.. ultimately you are the only loser..

  • @deepakdezz5385
    @deepakdezz5385 11 месяцев назад

    സായി പൊലിസിൽ ചേരണം എന്നിട്ട് രാഹുൽ ന്റെ മരണം അന്യേഷിക്കണം സത്യം പുറത്ത് കൊണ്ട് വരണം എന്റെ ഭാഗത്തു നിന്ന് എല്ലാ സഹായം ഉണ്ടാവും 🙏🏻🙏🏻🙏🏻

  • @Aiswarya196
    @Aiswarya196 11 месяцев назад

    ഡിപ്രെഷൻ ഒരു തരം വല്ലാത്ത അവസ്ഥന്തരം ആണ്. അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല. ആ സമയത്തു ഒരാളുടെ സപ്പോർട്ട് ഇല്ലേൽ പെട്ടുപോകും.സോഷ്യൽ മീഡിയയിൽ കാണുന്ന പോലെ ആകണം എന്നില്ല ഓരോരുത്തരുടെയും ജീവിതം 🥲

  • @Mallub0yz
    @Mallub0yz 11 месяцев назад +5

    Menatal health >>>>>>>Physcial health
    🛑🛑🛑

  • @AnandMahesh-p4e
    @AnandMahesh-p4e 11 месяцев назад +1

    3:13 Aksar dikhai nahi deta par samne zaroor hota hai ... har khudkhushi karne wale ka qatil zaroor hota hai

  • @jyothimohan6138
    @jyothimohan6138 11 месяцев назад +1

    Njan ipo kadannupokunna stage😢depression. Athu paranju manasilakkan pattilla. Anubavikkanam

    • @MFayid
      @MFayid 11 месяцев назад

      😂

  • @akbaralikhanshots9315
    @akbaralikhanshots9315 11 месяцев назад +2

    പ്ലേ ഇൻ 1.25× speed

  • @harisbeach9067
    @harisbeach9067 11 месяцев назад +25

    സൗണ്ട് ഉള്ളവര് ഉണ്ടോ..🔊💥🤓

    • @kichoojk
      @kichoojk 11 месяцев назад +1

      Undu

  • @anu5723
    @anu5723 11 месяцев назад +2

    Eat kochi eat ee chettante vdos ayirnu 🙂fvrt .enthoo poole 🙃🙃🙃kettpo pavam

  • @rahulradhakrishnan1312
    @rahulradhakrishnan1312 11 месяцев назад +5

    RIP Rahul.

    • @duke5872
      @duke5872 11 месяцев назад

      Rip to his family 😂🎉

    • @Berry_hyunjin1
      @Berry_hyunjin1 11 месяцев назад

      @@duke5872oh please 🤦‍♀️

  • @albinjohn6397
    @albinjohn6397 11 месяцев назад +15

    Ee videokku sound undallo commentsill ollavare RUclips pattichatta😂

    • @Shaherb
      @Shaherb 11 месяцев назад +1

      ഒരാൾ മരിച്ച എന്തിനാ കളിയേക്കണെ കഷ്ടം

    • @albinjohn6397
      @albinjohn6397 11 месяцев назад +1

      @@Shaherb bro entha kanjavu vallathum Adichittundo , evide njn paranju ee videokku sound Ellatha karayam annu , Athu polum manacillakanam olla Arivu , 🧠 ninakku ellallo , kastam 😭🤣🧠, CBSE palkuppial okke 🙏.

    • @albinjohn6397
      @albinjohn6397 11 месяцев назад +1

      @@Shaherb mone comments vaichittu athu ayittu related reply tha , kurich enghelium 🧠 Ellatha pottan anno nee mone 🤣😭🙏🤫

  • @AnandMahesh-p4e
    @AnandMahesh-p4e 11 месяцев назад

    1:52 നിങ്ങളുടെ സത്യസന്ധത ലോകം മുഴുവൻ അറിയപ്പെടും

  • @sinanpv1064
    @sinanpv1064 11 месяцев назад +4

    Sound illa

  • @anagha8688
    @anagha8688 11 месяцев назад +7

    Seriously chetta 🥲 i was shocked when i hear this🥺

  • @HackerMedia
    @HackerMedia 11 месяцев назад +1

    Good person ❤

  • @jyothimohan6138
    @jyothimohan6138 11 месяцев назад +1

    Palarudeyum chiricha mugathinu pinnil ithupolulla karyangal kanum. Njanum ee paranja koottathil ulla aal aanu😢

    • @MFayid
      @MFayid 11 месяцев назад

      😂

  • @rajeshrajesh.5069
    @rajeshrajesh.5069 11 месяцев назад +2

    R i p. Bro. 🙏🙏🙏🙏🙏🙏

  • @gayusreek
    @gayusreek 11 месяцев назад

    Sathyam bro njnanum e unniyappathinte video kandathe ullu. Ath kazhinj next day arinjath e karuam anu 💔💔💔💔

  • @rizwan.muhmd_
    @rizwan.muhmd_ 11 месяцев назад +8

    Fall in love with death……❤️

  • @sivadaskottakkal2397
    @sivadaskottakkal2397 11 месяцев назад +3

    Rip 🌹🌹

  • @theleeforfun
    @theleeforfun 11 месяцев назад +1

    Njanum ennu unniyappam video ennu kandarnnu 😢eshwara enthiöoru awastha anu 😢

  • @bbwoods
    @bbwoods 11 месяцев назад +1

    Video upload cheyyh minumum 2 minutes kazhinj indaavu....

  • @sooraj9815
    @sooraj9815 11 месяцев назад +6

    Favourite influencer💔🥹

  • @vivekvaikkattil9958
    @vivekvaikkattil9958 11 месяцев назад +1

    Depression among men on rise

  • @kristyantony5248
    @kristyantony5248 11 месяцев назад

    He is very good content creator

  • @RosyJames-d2i
    @RosyJames-d2i 11 месяцев назад +4

    No sound

  • @mtdeepu
    @mtdeepu 11 месяцев назад +1

    ഞാൻ insta യിൽ എപ്പോൾ മെസേജ് ചെയ്താലും നല്ല friendly ആയി reply തരുമായിരുന്നു.

  • @noyalmundamattamphotograph3831
    @noyalmundamattamphotograph3831 11 месяцев назад +4

    He is married enn parayun.. Then family a tym evde arun 🙄

  • @maniklalpardeshi5573
    @maniklalpardeshi5573 11 месяцев назад +1

    RIP😢

  • @Sreejith__
    @Sreejith__ 11 месяцев назад +6

    Aa avasanam paranjathil njn yogikunnila. Merich kalayan aare kondum sadikkum. Jeevich kaanikaannan paad. Nothing is worth losing your life, folks. NOTHING.

  • @anandmarryjisoo
    @anandmarryjisoo 11 месяцев назад +1

    Enikkum ponam ithpole

  • @RumiTheway
    @RumiTheway 11 месяцев назад +2

    Please leave him respect Atleast

  • @sealink-p4i
    @sealink-p4i 11 месяцев назад

    eadengilmmm oru daiva vishwaasam undengil aaatmahatya cheyyooola…kaaranm avarkkk oru pradeesha undaaavmmm….niraasha baadikkugayilla….nireesharavaadammm verumbolll dukkamm verumbolll pradeekshikkaanonnumil….illengil daivam enne sahaayikkmm eanne vijaarich samaadaanikkmm….ade kond taagalmmm nireesharavaadam prolsaahippikkarude…..daivam undaaavatte illaadavatteyyy….Nammale dinaaa janagalude pradeesha nashtappeduthunnade

  • @imcaty356
    @imcaty356 11 месяцев назад

    Njanum depression kadannu poya oral anu sucide enna stage vare yethu ah stage ninn thirichu vanne aalu anu ath oru valathe avastha anu depression 😢

  • @triping_mania7094
    @triping_mania7094 11 месяцев назад +1

    Plzz understand depression is not a myth

  • @abinabi7925
    @abinabi7925 11 месяцев назад +1

    Ni entha car irangathath

  • @raheemkmr1836
    @raheemkmr1836 11 месяцев назад +2

    Rip 🌹 🌹🌹

  • @chekuvera
    @chekuvera 11 месяцев назад +6

    നീ എന്തിനാടോ ഇടയ്ക്കിടയ്ക്ക് ലൈക്ക് എന്ന് പറയുന്നത് ലൈക്ക് ലൈക്ക് ലൈക്ക് ലൈക്ക് ലൈക്ക്.. ഇത് ഒരു ഇറിറ്റേഷൻ ഉണ്ടാക്കുന്നു...ശരിയാണ🤨

  • @Some_people_said_who_are_you
    @Some_people_said_who_are_you 11 месяцев назад +1

    Sound ഇല്ല 😂😂😂🥲

  • @Pappss
    @Pappss 11 месяцев назад

    Suicide is not a option in whatever situation.. Ask for help or atleast call the police for support

  • @bibinbabu8767
    @bibinbabu8767 11 месяцев назад +1

    Sound illa settah🙂🥲

  • @manasmansoor3323
    @manasmansoor3323 11 месяцев назад

    Big fan of urs eatkochieat that girl is my relative sumaya farooq

  • @alanlara.11
    @alanlara.11 11 месяцев назад +3

    No sound..

  • @thomas5509
    @thomas5509 11 месяцев назад +3

    എന്താലേ ഇത്രേ ഒള്ളു മനുഷ്യൻ, suicide ചെയ്യാൻ മാത്രം പ്രശനം ഉണ്ടായിരുന്ന് ആര് അറിയുന്നു

  • @_safar__sachu_9100
    @_safar__sachu_9100 11 месяцев назад +1

    Refilyourtummy💥❤‍🔥

  • @sonofbashie.
    @sonofbashie. 11 месяцев назад +1

    Nallavare Aadhyam Povuuuu 😢

  • @fooodietraveler
    @fooodietraveler 11 месяцев назад +1

    Sound Undallo

  • @raneesjasee1988
    @raneesjasee1988 11 месяцев назад +2

    Fist njaaan😂

  • @MyFaizal123
    @MyFaizal123 11 месяцев назад

    Rip😢😢😢😢

  • @Ammumaz
    @Ammumaz 11 месяцев назад +1

    Aa wife kuttiyum paavam

  • @saidmadani7374
    @saidmadani7374 11 месяцев назад +4

    Malappuram ulla oru youtuber 3 week munp suicide cheythunu ketirunnu,channel name housedriver shareef,adhikam subscribers illathath kond aayrkum kerala influencers community onnum aeyanje,bye the way iyalde natukaran aavum onn anveshikarnu

    • @daggerfern
      @daggerfern 11 месяцев назад +2

      സത്യമാണോ??
      ഞാൻ അയാൾ കുവൈറ്റിൽ ഉണ്ടായിരുന്നപ്പോൾ അയാളുടെ വീഡിയോ കാണാറുണ്ടായിരുന്നു. അറബി വീട്ടിലെ ഡ്രൈവർ ആയിരുന്നു. വീഡിയോ വലിയ നിലവാരം ഇല്ലായിരുന്നു എങ്കിലും, അയാളുടെ സംസാര രീതി നല്ല തമാശ നിറഞ്ഞതായിരുന്നു.

    • @Emirates_Media
      @Emirates_Media 11 месяцев назад +1

      Ys.. Shareef 😔🤲🏻

    • @Emirates_Media
      @Emirates_Media 11 месяцев назад +1

      ​@@daggerfern Athe broo.. Njnum 2 days munp ahn arinjath.. Suicide cheythenna parayunnath... Iplum viswasikan patnila... 😔💔.. Last video post cheyth 1 day kaznjan sambhavm.. Oct 12.. Pullide samsaram iplum manasil ninn poknilaaa... Misss u Shareef bhai 💐💔

  • @UnspokenByManuJose
    @UnspokenByManuJose 11 месяцев назад +1

    Bro sound ila

  • @azizksrgd
    @azizksrgd 11 месяцев назад +2

    മരിച്ചപ്പോൾ ആണ് ചാനൽ ഉള്ളത് തന്നെ അറിയുന്നത്
    Rip

    • @MFayid
      @MFayid 11 месяцев назад

      Njaanum

  • @aqib96
    @aqib96 11 месяцев назад

    RIP Rahul n kutty

  • @nihalnazeer4254
    @nihalnazeer4254 11 месяцев назад

    Changaynte mood aan prashno

  • @thatwhatim
    @thatwhatim 11 месяцев назад

    Bharya um aayi pirinj thaamasikkuka ale aarelum ellupathil honey trap cheydh kaannum.

    • @Ardra_mohan
      @Ardra_mohan 3 месяца назад

      Wifeum aayi issues onnum ilallo ??

  • @sumialphonsa6868
    @sumialphonsa6868 11 месяцев назад

    Sad news 😢

  • @ijazm
    @ijazm 11 месяцев назад

    Angane maranavum content

  • @jamespaul9909
    @jamespaul9909 11 месяцев назад

    Depression aayirunnu..😢😢

  • @JM-hn8mf
    @JM-hn8mf 11 месяцев назад

    Social media Depression 😮

  • @anwarshajahan
    @anwarshajahan 11 месяцев назад +2

    First comment ❤

  • @jimmybabu2222
    @jimmybabu2222 11 месяцев назад +1

  • @ratneshtr1911
    @ratneshtr1911 11 месяцев назад +1

    ഇയാൾ ഇത്ര വലിയ ആളായിരുന്നന്നറിഞ്ഞില്ല

  • @Psychosaudi
    @Psychosaudi 11 месяцев назад +1

    Rice maman ippazhano arinjath

  • @sha959-j8v
    @sha959-j8v 11 месяцев назад

    Shocking arunnu bro