തമിഴ് നാട്ടിൽ എത്ര വലിയ വ്യാവസായിക വികസനം നടക്കുന്നുണ്ടെങ്കിലെന്താ പതിനായിരക്കണക്കിന് ആരോഗ്യവാന്മാരായ (വികലാംഗരൊന്നുമല്ല) തമിഴന്മാർ കേരളത്തിൽ ലോട്ടറി വിറ്റു നടക്കുകയാണ്. അതെന്താണ്.
Communism persist only if poor are there as labour and if these people become rich then there will be no communism. Same like fishermen are not allowed to grow or to become rich instead supressed made them slaves of Latin church/priests. There should be some rule to free poor fishermen from the clutches of Latin church and priests. We are living in the modern world scientific approach is needed to eliminate these kind of slavery adopted by church and priests.
ഇടയ്ക്ക് എപ്പോഴോ ചൈനയുടെ കാശ് കണ്ടു കണ്ണ് മഞ്ഞടിച്ചതാവാം ഈ അഭിപ്രായമാറ്റത്തിന് കാരണം ഇപ്പോൾ ഓർമ്മ വരുന്നത് ഈ വരികൾ ആണ് അനുപതാ അനുപാത അന്യദേശങ്ങൾ തൻ അപദാനം പാടുന്ന പാട്ടുകാര ഇവിടുത്തെ മണ്ണിൻറെ മഹിമകൾ പാടുവാൻ ഇനിയുമില്ല ആത്മാഭിമാനം എന്നും ജയ്ഹിന്ദ്
എല്ലാകാലവും ഒന്നും മറഞ്ഞിരിക്കില്ല അതുകൊണ്ടാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞതും , പൂന്തുറയിലും നടന്ന അക്രമത്തിൽ കടുത്ത തിരുമാനങ്ങൾ ഒന്നും എടുക്കാതിരുന്നത് എടുത്താൽ മുകളിൽ പറഞ്ഞ ഫണ്ട് ട്രാൻസ്ഫർ പുറത്തുവരും ആന്റണി രാജു ഈ ഫണ്ട് ട്രാൻസ്ഫെറിന്റെ ചാരൻ ആണ് ഇപ്പോൾ അയാൾ കർണാടകയിലുണ്ട് , മുകളിപറഞ്ഞിതിക്കുന്ന NGO's ഗ്രൂപ്പുകളുടെ പ്രധാന സെൻട്രൽ അവിടെയാണ്. വിഴിഞ്ഞത്തെ സമരത്തിനുവന്നവരിൽ പലരും അവിടെ നിന്നുള്ളവർ ആണ് അതിന്റെ സെറ്റിൽമെന്റ് ചെയ്യാനും കൂടുതൽ ക്രിമിനൽ ചർച്ചകൾക്കുമായി ആന്റണി രാജുവിനെ പ്രീതിനിധിയായ അയച്ചിരിക്കുവാണ് എല്ലാത്തിനും പിന്നിൽ വലിയ ഒരു മുതല പതുങ്ങികിടപ്പുണ്ട് ആളെ ആർക്കും കണ്ടുപിടിക്കാൻ കഴിയില്ല എന്നദാരണയോടെ രഘു സർ സംസാരിക്കുന്നതിൽ പ്രധാനപ്പെട്ട പലതും പൂരിപ്പിക്കാതെ പോകുന്നു സമുഹത്തോടണു സാറിന്റെ വിഷതികരണമെങ്കിൽ ദയവുചെയ്യയ്‌തു സത്യം സത്യമായി വെളിപ്പെടുത്തു കുടുംബത്തോടെന്നതിനേക്കാൾ സമൂഹത്തോടു പ്രതിബദ്ധതകാണിക്കു സർ. മാത്രമല്ല വേറെപലതും മറഞ്ഞിരുപ്പുണ്ട് വിഴിഞ്ഞം പോർട്ട് നിർത്തലാക്കാൻ നോക്കുന്നതിനുപിന്നിൽ
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടേ രണ്ടു ചോദ്യങ്ങൾ:- 1. കുടിയൊഴിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാന്യമായി പുനരധിവാസിപ്പിക്കാതെ വർഷങ്ങളായി സിമന്റ് ഗോഡൗണുകളിൽ പാർപ്പിച്ചട്ടുള്ളത് എന്തുകൊണ്ട്? 2. ഇതുപോലെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന, പോലസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തി, അനേക കുടുംബങ്ങളെ മോഹന വാഗ്ദാനങ്ങൾ നൽകി, പെരുവഴിയിലേക്ക് തള്ളിയ വല്ലാർപാടം ഇൻ്റർനാഷ്ണൽ കണ്ടൈനർ ട്രാൻഷിപ്പ്മെൻ്റ് ടെർമിനലിൻ്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? വിഭാവനം ചെയ്തപോലെ ആ പദ്ധതി പ്രവർത്തിക്കാത്തത് എന്തുകൊണ്ടാണ്? ആരാണതിന് ഉത്തരവാദി?
രണ്ടു പേരുടെയും ചർച്ച കേൾക്കാൻ ഓർത്തിരി നല്ലതാണ് ട്രിവാൻഡറും മത്സ്യത്തൊഴിലാളികളെ മുൻനിർത്തി രഘു സർ മുകളിൽ പറഞ്ഞ NGO'S ജി സി സി യിലെ ഒരു കൺട്രിയിൽ ലത്തീൻ സമുതായത്തിലെ ഉടമസ്ഥയിൽ ഉണ്ടായിരുന്ന കമ്പനി ബിസിനെസ്സിൽ നിന്ന് തട്ടിയെടുത്തു പറ്റിച്ചു കടത്തിയ. കോടികളുടെ ഫണ്ട് ട്രാൻസ്ഫർ ചെയ്യിതിരിക്കുന്നതും അതിനു കൂട്ടുനിന്ന ലത്തീൻസഭയോട് ഇതിനുവേണ്ട ഒത്താശചെയ്യ്തുകൊടുക്കാൻ ആവശ്യപ്പെട്ടത് ആന്റണി രാജു വഴി പിണറായിയും , ഓർത്തഡോക്സ് , ജേക്കബായ , മാർത്തോമാ സഭകൾ പിണറായിയെ പ്രഷർ ചെയ്യ്തത് ദുബായ് തലപ്പത്തുനിന്നു അങ്ങനെ പോകുന്നു കണ്ണികൾ ഇന്നലെ വിഴിഞ്ഞതും, പൂന്തുറയിലും നടന്ന കലാപം വെറുതെയല്ല എല്ലാവർക്കും ഡിമാൻഡ്ചെയയ്തതനുസരിച്ചു കിട്ടിയ പങ്കു കുറഞ്ഞുപോയി എല്ലാം പുറത്തുവരും അതികം താമസിക്കില്ല. ദുബായ്ക്കുവേണ്ടിയാണ് ലത്തീൻ സമുതായതിൽപെട്ട മത്സ്യത്തൊഴിലാളികളെ മുന്നിൽനിർത്തി കളിക്കുന്നത് ഓർത്തഡോക്സ് സഭയുടെ അനുകുലിയം ചെന്നുചേരുന്നത് ലത്തീൻ വൈദികരുടെ കുടുംബങ്ങളിലാണ് മൽസ്യത്തൊഴിലാളികളിൽ പുതുപ്പണക്കാരായ കുറെ കുടുംങ്ങളിലെ പുതിയതലമുറയിൽ പെട്ട സംസ്ഥാനത്തിന് നാശംവിതക്കാൻ ഇറങ്ങിയിരിക്കുന്ന പഴമയെ പുച്ഛിച്ചുതള്ളുന്ന യുവ തലമുറക്കുമാണ് ഈ കള്ളാ കൈയ്യ്കുലി ചെന്നുചേരുന്നത് ചൈന ഷിപ്മെന്റ്കളുടെ പ്രധാന ട്രാൻസിസ്‌റ്റ് നടക്കുന്നത് സിങ്കപ്പൂർ , ദുബായ് , ശ്രീലങ്ക ഈ മുന്ന് രാജ്യങ്ങളിലും ദുബൈക്ക് വലിയ ഇൻവെസ്റ്റ്മെന്റ് ഉണ്ട് ചൈനയുമായി ഇന്നത്തെ നിലവാരമനുസരിച്ചു കൂടുതൽ ഇൻവെസ്റ്റ്മെന്റ് ഉള്ളതും ദുബൈക്ക് തന്നെയാണ് മെഡിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഇതര പ്രൊഡക്ടുകൾ ദുബൈയിൽ എത്തിയശേഷം സ്വാർട് ചെയ്യ്ത് ആണ് പായിടത്തേക്കും അയക്കുന്നത് പോർട്ട് ട്രാന്സിസ്റ് ചാർജ് മാത്രമല്ല പ്രോഡക്റ്റിൽനിന്നുള്ള പെർസെന്റജും ദുബൈക്ക് ലഭിക്കുന്നു അതുകൊണ്ട് ഒരു കാരണവശാലും ദുബായ് അത് ആർക്കും വിട്ടുകിടുകില്ല അത് 💯% ഉറപ്പാണ് മിസ്റ്റർ .പിണറായിയുമായി ഉള്ള ആർക്കുമറിയാത്ത ഒരു ലിങ്ക് ആണത് പിണറായിക്കു ദുബായ്ക്കുവേണ്ടി ഒത്താശചെയ്യിത്തേപറ്റൂ ഇല്ലെങ്കിൽ ലത്തീൻ സമുതായതിൽ പെട്ട ജി സി സി യിലെ ഫണ്ട് കടത്താൻ കൂട്ടുനിന്നതുൾപ്പെടെ എല്ലാം പുറത്തുവരും. അല്ലെങ്കിലും എല്ലാം പുറത്തുവരും
രഘു ചന്ദ്രന്റെ അഭിപ്രായം വെറും വ്യക്തിപരം. 😍 ശശി തരൂർ വിചാരിച്ചപ്പോൾ ടെൻഡർ അട്ടിമറിച്ഛ് അദാനിക്ക് പോർട്ട് കൊടുത്തു. കൊള്ളാം. കോടികൾ ആർക്കൊക്കെ മറിഞ്ഞു കാണും 🥰
Why not floating houses in the sea for fisherman community , ??? Revised environmental impact assessment study is essential. Revised IRR to be notified. Revised market potential to be assessed. Regarding 18 acres additional land for airport, don't you know it earlier. People of kerala are not stupid to accept these types business interests at their cost
സൂസയിപാക്യം തിരുമേനിയുടെ മനസ്സിൽ ഉണ്ടായിരുന്ന പോർട്ട് ഘടനയും ഗവൺമെന്റിനും ജനങ്ങൾക്കും ഉണ്ടാകാമായിരുന്ന നേട്ടമാണോ ഇപ്പോൾ ഉള്ളത്??? വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ഒഴിപ്പിച്ച ജനങ്ങൾക്ക് വീടും സ്ഥലവും തൊഴിലവസരങ്ങളും നിങ്ങൾ നൽകിയോ? ഒഴിപ്പിക്കപ്പെട്ട ജനം ഗോഡൗണിൽ ആയിട്ട് എത്ര വർഷം ആയി??? രാജ്യത്തിന് ഇത്രയേറെ ലാഭമുണ്ടാക്കുന്ന ഒരു പദ്ധതിയാണെങ്കിൽ എന്തുകൊണ്ട് ഈ മനുഷ്യർക്ക് നിങ്ങൾ ആവാസൗകര്യം ചെയ്തില്ല???? സത്യത്തിൽ അധികാരികളും നിങ്ങളും പാവപ്പെട്ട മനുഷ്യരെ പറ്റിക്കുന്ന കൊള്ളക്കാർ അല്ലേ??? വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവ ഉപയോഗിച്ച് നിങ്ങൾ മനുഷ്യരെ തമ്മിൽ തല്ലിക്കുകയല്ലേ???? എന്തിനാടോ നിങ്ങളൊക്കെ മുതലക്കണ്ണീരിന്റെ ഫിലോസഫി എഴുന്നള്ളിച്ചു കൊണ്ടിരിക്കുന്നത്???? ഉണ്ടവന് അറിയില്ലല്ലോ ഉണ്ണാത്തവന്റെ വിശപ്പ്???? നിന്റെയൊക്കെ മക്കൾ തെരുവിൽ കിടക്കേണ്ട ഗതികേട് നിനക്ക് കാണാൻ ഇടവരുമ്പോഴാണ് ഈ പാവപ്പെട്ട ജനത്തിന്റെ വേദന മനസ്സിലാകുകയുള്ളൂ....... എത്രയോ ധനവാന്മാർ ദരിദ്രരരായിതീർന്നിരിക്കുന്നു...... കടൽ തീരത്തെ പാവപ്പെട്ട ജനങ്ങളെ അവഗണിക്കുമ്പോൾ നീ ഓർക്കുക ഈ രാജ്യത്തിന് സുരക്ഷാ സംവിധാനമായ ആയുധം ഒരുക്കിയ യശ ശരീരനായ മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാം കടൽത്തീരത്തെ പാവപ്പെട്ട മനുഷ്യരുടെ ഇടയിൽ ഉണ്ടായവൻ ആണെന്ന്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഈ പാവപ്പെട്ട മനുഷ്യർക്ക് ഒരു തുണയായിരുന്നു...... മത്തിയുടെ പിന്നാലെ കൂടെ നായേനെ പോലെ പണത്തിന്റെ പിന്നാലെ കൂടിയിരിക്കുന്ന നെറിവു കെട്ടവരാണ് പാവപ്പെട്ട മനുഷ്യരുടെ ആവാസ വ്യവസ്ഥ തടയുന്നത്.
ദുബായ്,singapore എന്നീ രാജ്യങ്ങളുടെ വളർച്ചക്ക് പിന്നിൽ അവിടുത്തെ container transhipment port ആണ്. വിഴിഞ്ഞം പദ്ധതിയുടെ ഗുണങ്ങളും, അതിനെ തകർക്കാൻ ചൈനയുടെ ഫണ്ടിംഗ്, ഇതെല്ലാം എല്ലാവർക്കും അറിയാം. പക്ഷേ മതം, വൈദികൻ എന്നിവയിൽ അന്ധമായി വിശ്വസിക്കുന്ന ഒരു ചെറിയ വിഭാഗം, അവർക്ക് ഇതൊക്കെ മനസ്സിലാക്കാൻ കഴിയാത്തിതോളം ഇത്തരം ആഭാസങ്ങൾ തുടർന്നുകൊണ്ടിരിക്കും. ഇവർ സമരം ചെയ്യുന്നത് രാജ്യത്തിന് എതിരെ മാത്രമല്ല ഇവരുടെ തന്നെ വരും തലമുറക്ക് എതിരെ കൂടി ആണ്
4വോട്ടിനുവേണ്ടി കേരളം സർക്കാർ പോലും ട്രിവാൻഡ്രം ലത്തീൻസഭയുടെ കീഴിൽ അടിയറവു വയ്ക്കുന്നു. മുഖ്യമന്ത്രി ശ്രീ പിണറായിവിജയൻ പോലും മൗനം പാലിക്കുന്നു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഒരേ ഒരു 'അമ്മ തുറമുഖം' 'മദർപോർട്ട്' 130 ദിവസത്തിൽ കൂടുതലായി സമരം നടന്നിട്ട് പോലും. തിരുവനന്തപുരം നഗരം ഫുൾ സ്തംഭിപ്പിച്ചുകൊണ്ട് സമരം ചെയ്തിട്ടും. സർക്കാരും സർക്കാരിന്റെ പോലീസും കൈയും കെട്ടി നോക്കി നിന്നു. ഇതൊരു ജനാധിപത്യത്തിന് ചേർന്ന് പ്രവർത്തിയല്ല. കേരളത്തിലെ എല്ലാവരും കക്ഷിരാഷ്ട്രീയം മറന്ന് അല്ലെങ്കിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാവരും കക്ഷി രാഷ്ട്രീയം മറന്ന് പ്രധാനമന്ത്രിക്ക് കത്തയക്കുക വേണ്ടപ്പെട്ട ആളുകൾ നേരിട്ട് പോയി കാണുക. ഇവിടെ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിക്ക വരെ ചെയ്തു പോലീസുകാർക്ക് ദേഹോദ്രപം ചെയ്തു ചാനലുകാരെ വളഞ്ഞിട്ട് തല്ലി. കെഎസ്ആർടിസി ബസുകൾ തകർത്തു. ഒടുവിലെ പഴയ വീഡിയോകൾ എല്ലാം പുറത്തുവരുന്നു പോലീസ് സ്റ്റേഷൻ പോലീസുകാരെ ചുട്ടുകൊല്ലം എന്ന് പറഞ്ഞ വാർത്തയും വന്നിരിക്കുന്നു. ഇന്ത്യ രാജ്യത്തെ ഒരു പ്രദേശത്തിലുള്ള ഒരു സമുദായ വിഭാഗം നിയന്ത്രിക്കാൻ പറ്റുന്നതാണോ ഒരു ജനാധിപത്യത്തെ അങ്ങനെയെങ്കിൽ ഓരോ സമുദായ ആൾക്കാർക്ക് ഓരോ ഏരിയ വച്ച് എഴുതി കൊടുത്താൽ പോരെ അവര് ഭരണം നടത്തിയാൽ മതിയല്ലോ. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ പോപ്പുലർ ഫ്രണ്ടിൽ നിന്നും സാമ്പത്തികം സർക്കാർ ഈടാക്കുന്നുണ്ട് എങ്കിൽ. ലത്തീൻ സഭ നടത്തിയ സമരത്തിനും അക്രമത്തിനും നഷ്ടപരിഹാരം ലത്തീൻ സഭയിൽ നിന്ന് തന്നെ കേരള സർക്കാരും ഈടാക്കണം. ഇതിൽ അടിയന്തരമായി രാജ്യം ഭരിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രിയും ഭരണകൂടവും ഇടപെടുക തന്നെ വേണം. കാരണം തുറമുഖം തുറമുഖമല്ല ഇന്ത്യയുടെ മദർപോർട്ട് ആണ്. ആ മുൻഗണന നൽകിക്കൊണ്ട് തന്നെ രാജ്യത്തെ ഭരണകൂടം മുഴുവൻ ഇടപെടണം. അതോടൊപ്പം ലത്തീൻ സഭയിലെ മത്സ്യത്തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യവും അവർക്ക് കേറി കിടക്കാനുള്ള നല്ല വീടുകളും മക്കൾക്കുള്ള വിദ്യാഭ്യാസ കാര്യങ്ങളും അവരുടെ ആരോഗ്യപരമായ കാര്യങ്ങൾക്ക് ആശുപത്രികളും നിർമ്മിച്ചു നൽകി നല്ല രീതിയിൽ അവരെയും കൂടെ ചേർത്ത് നിർത്തി "തിരുവനന്തപുരം ഇന്റർനാഷണൽ സീപോർട്ട് വിഴിഞ്ഞം" എത്രയും വേഗം പൂർത്തീകരിക്കുക
കേരളത്തിൽ മറ്റൊരു ജില്ലയിലും ഇല്ലാത്ത വ്യത്യാസമാണ് തിരുവനന്തപുര ജില്ലയിലെ കടൽത്തീര മേഖല. ഒന്ന് ബീമാപള്ളി പൂന്തുറ മാണിക്യവിളാകം അങ്ങനെ കുറെ ഭാഗം ഇസ്ലാം മജോറിറ്റി ഉള്ള ഏരിയ അവര് പറയുന്നത് അവരുടെ രാജ്യം എന്നാണ്. അവിടെ അവർ തീരുമാനിക്കും എന്തെങ്കിലും ചെയ്യണമെന്ന്. മറ്റൊരു സമുദായമായി ക്രിസ്ത്യൻ സഭയിലെ ലത്തീൻ കത്തോലിക്കാ സഭ പറയുന്നു വെട്ടുകാട് ശങ്കുമുഖം മുതലപ്പൊഴി വരെ ക്രിസ്തീയ സഭ തീരുമാനിക്കും കാര്യങ്ങൾ എന്ന്. എങ്കിൽ പിന്നെ ഈ രാജ്യത്ത് എന്തിനാ ഒരു ജനാധിപത്യം. ഓരോ സമുദായക്കാർക്ക് ഓരോ മതവിഭാഗങ്ങൾക്കും ഓരോ വാർഡ് വച്ച് എഴുതി കൊടുത്താൽ പോരെ. കേരള മന്ത്രിസഭയും കേന്ദ്ര മന്ത്രിസഭയും ഉടനടി ഈ കാര്യങ്ങളിൽ ഇടപെട്ട് ശാശ്വതമായ പരിഹാരം ഉടൻ കണ്ടെത്തി നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
മത്സ്യ തൊഴിലാളി അനുഭവിക്കുന്ന പ്രശനം വിഴിഞ്ഞം മാത്രം അല്ല കേരള മുഴുവൻ ഉണ്ട് എന്നുള്ള കാര്യം വിസ്മരിക്കണ്ട .അത് പരിഹരിക്കേണ്ടത് ഗോവെര്മെന്റ് ആണ് .പരിഹാരം കേരളത്തിലേ എല്ലാ മത്സ്യ തൊഴിലാളികൾക്ക് കൂടി ആകണം . .പിന്നെ കൂട്ടമണി അടിച്ചും വാട്സാപ്പ് മെസ്സേജ് എട്ടും വർഗീയ പരം ആയി തോളത്തു കയറുന്ന രീതി വച്ചുപൊറുപ്പിക്കാൻ പറ്റില്ല.പാതിരി മാരെ പോലെ മറ്റുള്ളവരും ഇതേ രീതിയിൽ ഇറങ്ങിയാൽ ചിലപ്പോൾ വികാരികൾക്കു ബുദ്ധിമുട്ടു ആകും ...ഇ സഭ തന്നെ ആണ് സ്റ്റെർലൈറ്റ് തമിഴ്നാട് ഒറീസ പ്ലാന്റ് പിന്നെ കൂടംകുളം നുക്ലീർ പൗർപ്ലാന്റ് എന്നിവയുടെ സമരത്തിന്റെ പിന്നിലും എന്നും മറക്കാൻ പറ്റില്ല .... അതുകൊണ്ടു തന്നെ അവരെ വികസന വിരോധി എന്ന് തന്നെ വിളിക്കേണ്ടി വരും ...വിഴിഞ്ഞത്തു കൂടിയ അക്രമം നടത്തിയവർ ആലോചിക്കേണ്ട കാര്യം അവിടെ വന്ന 10000 അല്ല കേരളം അല്ലെകിൽ ഇന്ത്യയുടെ ജനസാമാന്യം എന്ന് മനസിലാക്കുക ,
മുഖ്യമന്ത്രിയെ ഒരു പള്ളീലച്ചൻ അവഹേളിച്ചിട്ട് പോലും മുഖ്യമന്ത്രി മൗനം പാലിക്കുന്നു കാരണം വേറൊന്നുമല്ല വോട്ട് ബാങ്ക് തന്നെയാണ്. പിണറായി വിജയൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ചേട്ടനും ചേട്ടന്റെ ഭാര്യയും ചേർന്നിട്ടുള്ള സംഘടനയിൽ വിദേശ പണം വന്നിട്ടുണ്ട് ആ പണം എവിടുന്ന് വന്നു എന്തിനൊക്കെ ഉപയോഗിച്ചു എന്ന് കണ്ടെത്തുക തന്നെ വേണം മന്ത്രിസഭയിലെ ഒരു മന്ത്രിയും മന്ത്രിയുടെ ചേട്ടനും ഉൾപ്പെട്ടതു കൊണ്ടായിരിക്കാം മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത്. അല്ലെങ്കിൽ നമുക്ക് അറിയാമല്ലോ കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്തെടാ എന്ന് ചോദിച്ചാൽ കുന്തട എന്ന് തന്നെ പറയും.
എല്ലാം ആശംസകൾ ❤️
Great presentation thx so much
Good,speach
വിഴിഞ്ഞം പോർട്ട് വേണം... മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ തീർക്കണം 🙏
ഈ ഡയലോഗ് അടിച്ചൊണ്ടിരിക്കുന്ന നേരത്ത് തമിൾ നാട് എത്ര നന്നായി വളരുന്നു എന്ന് കണ്ട്, അതിലെ നന്മകൾ സ്വീകരിച്ച് നല്ലത് പ്രവർത്തിക്കുക 👍👍
തമിഴ് നാട്ടിൽ എത്ര വലിയ വ്യാവസായിക വികസനം നടക്കുന്നുണ്ടെങ്കിലെന്താ പതിനായിരക്കണക്കിന് ആരോഗ്യവാന്മാരായ (വികലാംഗരൊന്നുമല്ല) തമിഴന്മാർ കേരളത്തിൽ ലോട്ടറി വിറ്റു നടക്കുകയാണ്. അതെന്താണ്.
What may the problem it should be solved amicably. The fishers anxiety, that is rehabilitation must be solved first.
Be pratical with the settlement of fishermen. How long that people will suffer. They are humen. Do the settlement very soon .
ONNU PODADI
Communism persist only if poor are there as labour and if these people become rich then there will be no communism. Same like fishermen are not allowed to grow or to become rich instead supressed made them slaves of Latin church/priests. There should be some rule to free poor fishermen from the clutches of Latin church and priests. We are living in the modern world scientific approach is needed to eliminate these kind of slavery adopted by church and priests.
Kk one minute oru samshayam undu ithu satyamanenkil bhrahmapooram plantil thhepiditham undakithu China annenkilo um
Kaumudi TV might not forget the article published in kalakaumudi by Former shipping secretary, Sri.Mohan Das I AS regarding vizhinjam port.
Very good
സൂപ്പർ ഇൻ്റർവ്യൂ.
Gentleman talk
അഭിനന്ദനങ്ങൾ സാർ 🇮🇳
ഇടയ്ക്ക് എപ്പോഴോ ചൈനയുടെ കാശ് കണ്ടു കണ്ണ് മഞ്ഞടിച്ചതാവാം ഈ അഭിപ്രായമാറ്റത്തിന് കാരണം ഇപ്പോൾ ഓർമ്മ വരുന്നത് ഈ വരികൾ ആണ് അനുപതാ അനുപാത അന്യദേശങ്ങൾ തൻ അപദാനം പാടുന്ന പാട്ടുകാര ഇവിടുത്തെ മണ്ണിൻറെ മഹിമകൾ പാടുവാൻ ഇനിയുമില്ല ആത്മാഭിമാനം എന്നും ജയ്ഹിന്ദ്
Should be constructed needs development in our state learn from other, if any problem give
Them appreciate compensation
It must be completed in time.
എല്ലാകാലവും ഒന്നും മറഞ്ഞിരിക്കില്ല
അതുകൊണ്ടാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞതും , പൂന്തുറയിലും നടന്ന അക്രമത്തിൽ കടുത്ത തിരുമാനങ്ങൾ ഒന്നും എടുക്കാതിരുന്നത് എടുത്താൽ മുകളിൽ പറഞ്ഞ ഫണ്ട് ട്രാൻസ്ഫർ പുറത്തുവരും ആന്റണി രാജു ഈ ഫണ്ട് ട്രാൻസ്ഫെറിന്റെ ചാരൻ ആണ് ഇപ്പോൾ അയാൾ കർണാടകയിലുണ്ട് , മുകളിപറഞ്ഞിതിക്കുന്ന NGO's ഗ്രൂപ്പുകളുടെ പ്രധാന സെൻട്രൽ അവിടെയാണ്. വിഴിഞ്ഞത്തെ സമരത്തിനുവന്നവരിൽ പലരും അവിടെ നിന്നുള്ളവർ ആണ് അതിന്റെ സെറ്റിൽമെന്റ് ചെയ്യാനും കൂടുതൽ ക്രിമിനൽ ചർച്ചകൾക്കുമായി ആന്റണി രാജുവിനെ പ്രീതിനിധിയായ അയച്ചിരിക്കുവാണ് എല്ലാത്തിനും പിന്നിൽ വലിയ ഒരു മുതല പതുങ്ങികിടപ്പുണ്ട് ആളെ ആർക്കും കണ്ടുപിടിക്കാൻ കഴിയില്ല
എന്നദാരണയോടെ
രഘു സർ സംസാരിക്കുന്നതിൽ പ്രധാനപ്പെട്ട പലതും പൂരിപ്പിക്കാതെ പോകുന്നു സമുഹത്തോടണു സാറിന്റെ വിഷതികരണമെങ്കിൽ ദയവുചെയ്യയ്‌തു സത്യം സത്യമായി വെളിപ്പെടുത്തു കുടുംബത്തോടെന്നതിനേക്കാൾ സമൂഹത്തോടു പ്രതിബദ്ധതകാണിക്കു സർ.
മാത്രമല്ല വേറെപലതും മറഞ്ഞിരുപ്പുണ്ട് വിഴിഞ്ഞം പോർട്ട് നിർത്തലാക്കാൻ നോക്കുന്നതിനുപിന്നിൽ
Amul ko vahaam reject nahim kii.
Vahaam ka Adani yahaam rejected?
രഘുവിന്റെ വീട് ജപതിചെയ്ത ഇറക്കിവിട്ട് വലിയ തുറ ഗോഡൗണിൽ കൊണ്ടിട്ടട്ട് കോമ്പൻസേഷൻ വരുന്നുണ്ട് എന്ന് അഞ്ചു വർഷമായി പറഞ്ഞോണ്ടിരുന്നാൽ അംഗീകരിക്കുമോ?
Ningal Public Port piricchu vittu... 50000 fine adacchaappol... Adani Chamber of Commerce num chettanum Etra thannu?
കൈ കുഞ്ഞുങ്ങളുമായി ഈച്ചയാട്ടി സിമന്റു ഗോഡൗണുകളിൽ കിടക്കുന്ന മത്സ്യതൊഴിലാളികളെ പോയികണ്ടു അവരുടെ ദയനീയ അവസ്ഥ ചർച്ച ചെയ്യു.
Gundanetosughikano
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടേ രണ്ടു ചോദ്യങ്ങൾ:-
1. കുടിയൊഴിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാന്യമായി പുനരധിവാസിപ്പിക്കാതെ വർഷങ്ങളായി സിമന്റ് ഗോഡൗണുകളിൽ പാർപ്പിച്ചട്ടുള്ളത് എന്തുകൊണ്ട്?
2. ഇതുപോലെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന, പോലസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തി, അനേക കുടുംബങ്ങളെ മോഹന വാഗ്ദാനങ്ങൾ നൽകി, പെരുവഴിയിലേക്ക് തള്ളിയ വല്ലാർപാടം ഇൻ്റർനാഷ്ണൽ കണ്ടൈനർ ട്രാൻഷിപ്പ്മെൻ്റ് ടെർമിനലിൻ്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? വിഭാവനം ചെയ്തപോലെ ആ പദ്ധതി പ്രവർത്തിക്കാത്തത് എന്തുകൊണ്ടാണ്? ആരാണതിന് ഉത്തരവാദി?
വിശദമായ വിശദീകരണം....
എല്ലാപേരും അറിയേണ്ട കാര്യങ്ങൾ.....
രണ്ടു പേരുടെയും ചർച്ച കേൾക്കാൻ ഓർത്തിരി നല്ലതാണ് ട്രിവാൻഡറും മത്സ്യത്തൊഴിലാളികളെ മുൻനിർത്തി രഘു സർ മുകളിൽ പറഞ്ഞ NGO'S ജി സി സി യിലെ ഒരു കൺട്രിയിൽ ലത്തീൻ സമുതായത്തിലെ ഉടമസ്ഥയിൽ ഉണ്ടായിരുന്ന കമ്പനി ബിസിനെസ്സിൽ നിന്ന് തട്ടിയെടുത്തു പറ്റിച്ചു കടത്തിയ. കോടികളുടെ ഫണ്ട് ട്രാൻസ്ഫർ ചെയ്യിതിരിക്കുന്നതും അതിനു കൂട്ടുനിന്ന ലത്തീൻസഭയോട് ഇതിനുവേണ്ട ഒത്താശചെയ്യ്തുകൊടുക്കാൻ ആവശ്യപ്പെട്ടത് ആന്റണി രാജു വഴി പിണറായിയും , ഓർത്തഡോക്സ് , ജേക്കബായ , മാർത്തോമാ സഭകൾ പിണറായിയെ പ്രഷർ ചെയ്യ്തത് ദുബായ് തലപ്പത്തുനിന്നു അങ്ങനെ പോകുന്നു കണ്ണികൾ
ഇന്നലെ വിഴിഞ്ഞതും, പൂന്തുറയിലും നടന്ന കലാപം വെറുതെയല്ല എല്ലാവർക്കും ഡിമാൻഡ്ചെയയ്തതനുസരിച്ചു കിട്ടിയ പങ്കു കുറഞ്ഞുപോയി
എല്ലാം പുറത്തുവരും അതികം താമസിക്കില്ല.
ദുബായ്ക്കുവേണ്ടിയാണ് ലത്തീൻ സമുതായതിൽപെട്ട മത്സ്യത്തൊഴിലാളികളെ മുന്നിൽനിർത്തി കളിക്കുന്നത് ഓർത്തഡോക്സ് സഭയുടെ അനുകുലിയം ചെന്നുചേരുന്നത് ലത്തീൻ വൈദികരുടെ കുടുംബങ്ങളിലാണ് മൽസ്യത്തൊഴിലാളികളിൽ പുതുപ്പണക്കാരായ കുറെ കുടുംങ്ങളിലെ പുതിയതലമുറയിൽ പെട്ട സംസ്ഥാനത്തിന് നാശംവിതക്കാൻ ഇറങ്ങിയിരിക്കുന്ന പഴമയെ പുച്ഛിച്ചുതള്ളുന്ന യുവ തലമുറക്കുമാണ് ഈ കള്ളാ കൈയ്യ്കുലി ചെന്നുചേരുന്നത്
ചൈന ഷിപ്മെന്റ്കളുടെ പ്രധാന ട്രാൻസിസ്‌റ്റ് നടക്കുന്നത് സിങ്കപ്പൂർ , ദുബായ് , ശ്രീലങ്ക ഈ മുന്ന് രാജ്യങ്ങളിലും ദുബൈക്ക് വലിയ ഇൻവെസ്റ്റ്മെന്റ് ഉണ്ട് ചൈനയുമായി ഇന്നത്തെ നിലവാരമനുസരിച്ചു കൂടുതൽ ഇൻവെസ്റ്റ്മെന്റ് ഉള്ളതും ദുബൈക്ക് തന്നെയാണ് മെഡിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഇതര പ്രൊഡക്ടുകൾ ദുബൈയിൽ എത്തിയശേഷം സ്വാർട് ചെയ്യ്ത് ആണ് പായിടത്തേക്കും അയക്കുന്നത് പോർട്ട് ട്രാന്സിസ്റ് ചാർജ് മാത്രമല്ല പ്രോഡക്റ്റിൽനിന്നുള്ള പെർസെന്റജും ദുബൈക്ക് ലഭിക്കുന്നു അതുകൊണ്ട് ഒരു കാരണവശാലും ദുബായ് അത് ആർക്കും വിട്ടുകിടുകില്ല അത് 💯% ഉറപ്പാണ്
മിസ്റ്റർ .പിണറായിയുമായി ഉള്ള ആർക്കുമറിയാത്ത ഒരു ലിങ്ക് ആണത് പിണറായിക്കു ദുബായ്ക്കുവേണ്ടി ഒത്താശചെയ്യിത്തേപറ്റൂ ഇല്ലെങ്കിൽ ലത്തീൻ സമുതായതിൽ പെട്ട ജി സി സി യിലെ ഫണ്ട് കടത്താൻ കൂട്ടുനിന്നതുൾപ്പെടെ എല്ലാം പുറത്തുവരും. അല്ലെങ്കിലും എല്ലാം പുറത്തുവരും
ജനപങ്കാളിത്തത്തോടുകൂടി കാര്യങ്ങൾ വിശകലനം ചെയ്യാതെ തീരുമാനമെടുത്തതിന്റെ ഫലമാണ് ഈ കാണുന്നത്.
രഘു ചന്ദ്രന്റെ അഭിപ്രായം വെറും വ്യക്തിപരം. 😍
ശശി തരൂർ വിചാരിച്ചപ്പോൾ ടെൻഡർ അട്ടിമറിച്ഛ് അദാനിക്ക് പോർട്ട് കൊടുത്തു. കൊള്ളാം. കോടികൾ ആർക്കൊക്കെ മറിഞ്ഞു കാണും 🥰
ശശിതരൂർ തന്നെയാണ്
ലോക വികസനം കഴച്ചപ്പാടുള്ളത്
അദാനിയുടെ എത്ര ഫണ്ട് സ്വന്തം പോക്കറ്റിൽ പോയിട്ടുണ്ട്!
ഇനി ഇതിന്റെ ക്രെഡിറ്റ് അടിക്കാൻ കുറെ എട്ടുകാലി മമ്മൂഞ്ഞുകൾ ഇറങ്ങും. അല്ല ഇറങ്ങിക്കഴിഞ്ഞു.
പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സിമൻറ് ഗോഡൗൺകിടത്തിക്കൊണ്ട് നീയെന്ന ഒരു പോർട്ടും ഇവിടെ ചെയ്യേണ്ട നിന്റെ ഒന്നും വസ്തുക്കച്ചോടവും ഒന്ന് ഇവിടെ നടക്കില്ല
Adanie Pattaniyil 😎
🎏 Fishermen Terrorist 😭
Neethie..?? Paavappettavantea Avastha Kidappadam Jeevitham 😭
CPM 🤝 Congress 🤝 BJP 🤝🎭🧔 Mafia Vaazhunna Keralam
Padanam Nadathie 🙏Sea Port Veanam 🙏Neethie Allavarkum Palathum Olikkunnu Palathum 😭
Why not floating houses in the sea for fisherman community , ???
Revised environmental impact assessment study is essential.
Revised IRR to be notified.
Revised market potential to be assessed.
Regarding 18 acres additional land for airport, don't you know it earlier.
People of kerala are not stupid to accept these types business interests at their cost
X
You are right,they want to do business at the cost of common man
സമരം പൊളിക്കണം
സൂസയിപാക്യം തിരുമേനിയുടെ മനസ്സിൽ ഉണ്ടായിരുന്ന പോർട്ട് ഘടനയും ഗവൺമെന്റിനും ജനങ്ങൾക്കും ഉണ്ടാകാമായിരുന്ന നേട്ടമാണോ ഇപ്പോൾ ഉള്ളത്??? വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ഒഴിപ്പിച്ച ജനങ്ങൾക്ക് വീടും സ്ഥലവും തൊഴിലവസരങ്ങളും നിങ്ങൾ നൽകിയോ? ഒഴിപ്പിക്കപ്പെട്ട ജനം ഗോഡൗണിൽ ആയിട്ട് എത്ര വർഷം ആയി??? രാജ്യത്തിന് ഇത്രയേറെ ലാഭമുണ്ടാക്കുന്ന ഒരു പദ്ധതിയാണെങ്കിൽ എന്തുകൊണ്ട് ഈ മനുഷ്യർക്ക് നിങ്ങൾ ആവാസൗകര്യം ചെയ്തില്ല???? സത്യത്തിൽ അധികാരികളും നിങ്ങളും പാവപ്പെട്ട മനുഷ്യരെ പറ്റിക്കുന്ന കൊള്ളക്കാർ അല്ലേ??? വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവ ഉപയോഗിച്ച് നിങ്ങൾ മനുഷ്യരെ തമ്മിൽ തല്ലിക്കുകയല്ലേ???? എന്തിനാടോ നിങ്ങളൊക്കെ മുതലക്കണ്ണീരിന്റെ ഫിലോസഫി എഴുന്നള്ളിച്ചു കൊണ്ടിരിക്കുന്നത്???? ഉണ്ടവന് അറിയില്ലല്ലോ ഉണ്ണാത്തവന്റെ വിശപ്പ്???? നിന്റെയൊക്കെ മക്കൾ തെരുവിൽ കിടക്കേണ്ട ഗതികേട് നിനക്ക് കാണാൻ ഇടവരുമ്പോഴാണ് ഈ പാവപ്പെട്ട ജനത്തിന്റെ വേദന മനസ്സിലാകുകയുള്ളൂ....... എത്രയോ ധനവാന്മാർ ദരിദ്രരരായിതീർന്നിരിക്കുന്നു...... കടൽ തീരത്തെ പാവപ്പെട്ട ജനങ്ങളെ അവഗണിക്കുമ്പോൾ നീ ഓർക്കുക ഈ രാജ്യത്തിന് സുരക്ഷാ സംവിധാനമായ ആയുധം ഒരുക്കിയ യശ ശരീരനായ മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാം കടൽത്തീരത്തെ പാവപ്പെട്ട മനുഷ്യരുടെ ഇടയിൽ ഉണ്ടായവൻ ആണെന്ന്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഈ പാവപ്പെട്ട മനുഷ്യർക്ക് ഒരു തുണയായിരുന്നു...... മത്തിയുടെ പിന്നാലെ കൂടെ നായേനെ പോലെ പണത്തിന്റെ പിന്നാലെ കൂടിയിരിക്കുന്ന നെറിവു കെട്ടവരാണ് പാവപ്പെട്ട മനുഷ്യരുടെ ആവാസ വ്യവസ്ഥ തടയുന്നത്.
വില്ലനായി
Study Nadathiyathu... Aaaniyude Team allle...?
ആറമുള എയർപോർട്ട് ആരും തകർത്തു
പമ്പയാറിൽ വിമാനമിറക്കിയാൽ വികസനമാകുമോ? പത്തനംതിട്ട അച്ചായന്മാരുടെ അടുത്ത തലമുറ വിമാനത്തിൽ കേറി ഇങ്ങോട്ട് വരാനില്ല, എല്ലാവരും നാടുവിട്ടു....
ദുബായ്,singapore എന്നീ രാജ്യങ്ങളുടെ വളർച്ചക്ക് പിന്നിൽ അവിടുത്തെ container transhipment port ആണ്. വിഴിഞ്ഞം പദ്ധതിയുടെ ഗുണങ്ങളും, അതിനെ തകർക്കാൻ ചൈനയുടെ ഫണ്ടിംഗ്, ഇതെല്ലാം എല്ലാവർക്കും അറിയാം. പക്ഷേ മതം, വൈദികൻ എന്നിവയിൽ അന്ധമായി വിശ്വസിക്കുന്ന ഒരു ചെറിയ വിഭാഗം, അവർക്ക് ഇതൊക്കെ മനസ്സിലാക്കാൻ കഴിയാത്തിതോളം ഇത്തരം ആഭാസങ്ങൾ തുടർന്നുകൊണ്ടിരിക്കും. ഇവർ സമരം ചെയ്യുന്നത് രാജ്യത്തിന് എതിരെ മാത്രമല്ല ഇവരുടെ തന്നെ വരും തലമുറക്ക് എതിരെ കൂടി ആണ്
Kk one minute
Keralam anadhi kalam moothelle bharatha virodhikulude capital aanu Sir read Anand neelakantan book ajayas
വില്ലൻ ചൈന എങ്കിൽ
ഇന്ത്യാ എന്തു കൊണ്ട് ഹീറോ ആയി കുട
വടി എടുത്തു കുടെ
ടെക്‌നോസിറ്റി... ടെക്‌നോപാർക്ക്.
ടോറസ് ഡൌൺടൗൺ സിറ്റി.
വിഴിഞ്ഞം പോർട്ട്.
ഇന്ത്യയുടെ വലിയ മാൾ ലുലുമാൾ..
കേരളത്തിൽ കൂടുതൽ ഹർത്താൽ നടത്തിയതും പൊതു സ്വത്ത് നഷ്ടപ്പെടുത്തിയത് സിപിഎം അല്ലെ. അന്നത്തെ നഷ്ടം നികത്തിയത് പാർട്ടി ആണോ😂😂
രാഘവന്റെ സ്വപ്ന ലോകമല്ല യാഥാത്ഥ്യം
4വോട്ടിനുവേണ്ടി കേരളം സർക്കാർ പോലും ട്രിവാൻഡ്രം ലത്തീൻസഭയുടെ കീഴിൽ അടിയറവു വയ്ക്കുന്നു.
മുഖ്യമന്ത്രി ശ്രീ പിണറായിവിജയൻ പോലും മൗനം പാലിക്കുന്നു.
ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഒരേ ഒരു 'അമ്മ തുറമുഖം' 'മദർപോർട്ട്' 130 ദിവസത്തിൽ കൂടുതലായി സമരം നടന്നിട്ട് പോലും. തിരുവനന്തപുരം നഗരം ഫുൾ സ്തംഭിപ്പിച്ചുകൊണ്ട് സമരം ചെയ്തിട്ടും. സർക്കാരും സർക്കാരിന്റെ പോലീസും കൈയും കെട്ടി നോക്കി നിന്നു.
ഇതൊരു ജനാധിപത്യത്തിന് ചേർന്ന് പ്രവർത്തിയല്ല.
കേരളത്തിലെ എല്ലാവരും കക്ഷിരാഷ്ട്രീയം മറന്ന് അല്ലെങ്കിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാവരും കക്ഷി രാഷ്ട്രീയം മറന്ന് പ്രധാനമന്ത്രിക്ക് കത്തയക്കുക വേണ്ടപ്പെട്ട ആളുകൾ നേരിട്ട് പോയി കാണുക.
ഇവിടെ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിക്ക വരെ ചെയ്തു പോലീസുകാർക്ക് ദേഹോദ്രപം ചെയ്തു ചാനലുകാരെ വളഞ്ഞിട്ട് തല്ലി. കെഎസ്ആർടിസി ബസുകൾ തകർത്തു.
ഒടുവിലെ പഴയ വീഡിയോകൾ എല്ലാം പുറത്തുവരുന്നു പോലീസ് സ്റ്റേഷൻ പോലീസുകാരെ ചുട്ടുകൊല്ലം എന്ന് പറഞ്ഞ വാർത്തയും വന്നിരിക്കുന്നു.
ഇന്ത്യ രാജ്യത്തെ ഒരു പ്രദേശത്തിലുള്ള ഒരു സമുദായ വിഭാഗം നിയന്ത്രിക്കാൻ പറ്റുന്നതാണോ ഒരു ജനാധിപത്യത്തെ അങ്ങനെയെങ്കിൽ ഓരോ സമുദായ ആൾക്കാർക്ക് ഓരോ ഏരിയ വച്ച് എഴുതി കൊടുത്താൽ പോരെ അവര് ഭരണം നടത്തിയാൽ മതിയല്ലോ.
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ പോപ്പുലർ ഫ്രണ്ടിൽ നിന്നും സാമ്പത്തികം സർക്കാർ ഈടാക്കുന്നുണ്ട് എങ്കിൽ.
ലത്തീൻ സഭ നടത്തിയ സമരത്തിനും അക്രമത്തിനും നഷ്ടപരിഹാരം ലത്തീൻ സഭയിൽ നിന്ന് തന്നെ കേരള സർക്കാരും ഈടാക്കണം. ഇതിൽ അടിയന്തരമായി രാജ്യം ഭരിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രിയും ഭരണകൂടവും ഇടപെടുക തന്നെ വേണം.
കാരണം തുറമുഖം തുറമുഖമല്ല ഇന്ത്യയുടെ മദർപോർട്ട് ആണ്.
ആ മുൻഗണന നൽകിക്കൊണ്ട് തന്നെ രാജ്യത്തെ ഭരണകൂടം മുഴുവൻ ഇടപെടണം.
അതോടൊപ്പം ലത്തീൻ സഭയിലെ മത്സ്യത്തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യവും അവർക്ക് കേറി കിടക്കാനുള്ള നല്ല വീടുകളും മക്കൾക്കുള്ള വിദ്യാഭ്യാസ കാര്യങ്ങളും അവരുടെ ആരോഗ്യപരമായ കാര്യങ്ങൾക്ക് ആശുപത്രികളും നിർമ്മിച്ചു നൽകി നല്ല രീതിയിൽ അവരെയും കൂടെ ചേർത്ത് നിർത്തി
"തിരുവനന്തപുരം ഇന്റർനാഷണൽ സീപോർട്ട് വിഴിഞ്ഞം" എത്രയും വേഗം പൂർത്തീകരിക്കുക
കേരളത്തിൽ മറ്റൊരു ജില്ലയിലും ഇല്ലാത്ത വ്യത്യാസമാണ് തിരുവനന്തപുര ജില്ലയിലെ കടൽത്തീര മേഖല. ഒന്ന് ബീമാപള്ളി പൂന്തുറ മാണിക്യവിളാകം അങ്ങനെ കുറെ ഭാഗം ഇസ്ലാം മജോറിറ്റി ഉള്ള ഏരിയ അവര് പറയുന്നത് അവരുടെ രാജ്യം എന്നാണ്. അവിടെ അവർ തീരുമാനിക്കും എന്തെങ്കിലും ചെയ്യണമെന്ന്.
മറ്റൊരു സമുദായമായി ക്രിസ്ത്യൻ സഭയിലെ ലത്തീൻ കത്തോലിക്കാ സഭ പറയുന്നു വെട്ടുകാട് ശങ്കുമുഖം മുതലപ്പൊഴി വരെ ക്രിസ്തീയ സഭ തീരുമാനിക്കും കാര്യങ്ങൾ എന്ന്.
എങ്കിൽ പിന്നെ ഈ രാജ്യത്ത് എന്തിനാ ഒരു ജനാധിപത്യം. ഓരോ സമുദായക്കാർക്ക് ഓരോ മതവിഭാഗങ്ങൾക്കും ഓരോ വാർഡ് വച്ച് എഴുതി കൊടുത്താൽ പോരെ.
കേരള മന്ത്രിസഭയും കേന്ദ്ര മന്ത്രിസഭയും ഉടനടി ഈ കാര്യങ്ങളിൽ ഇടപെട്ട് ശാശ്വതമായ പരിഹാരം ഉടൻ കണ്ടെത്തി നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
Exactly correct
മത്സ്യ തൊഴിലാളി അനുഭവിക്കുന്ന പ്രശനം വിഴിഞ്ഞം മാത്രം അല്ല കേരള മുഴുവൻ ഉണ്ട് എന്നുള്ള കാര്യം വിസ്മരിക്കണ്ട .അത് പരിഹരിക്കേണ്ടത് ഗോവെര്മെന്റ് ആണ് .പരിഹാരം കേരളത്തിലേ എല്ലാ മത്സ്യ തൊഴിലാളികൾക്ക് കൂടി ആകണം . .പിന്നെ കൂട്ടമണി അടിച്ചും വാട്സാപ്പ് മെസ്സേജ് എട്ടും വർഗീയ പരം ആയി തോളത്തു കയറുന്ന രീതി വച്ചുപൊറുപ്പിക്കാൻ പറ്റില്ല.പാതിരി മാരെ പോലെ മറ്റുള്ളവരും ഇതേ രീതിയിൽ ഇറങ്ങിയാൽ ചിലപ്പോൾ വികാരികൾക്കു ബുദ്ധിമുട്ടു ആകും ...ഇ സഭ തന്നെ ആണ് സ്റ്റെർലൈറ്റ് തമിഴ്നാട് ഒറീസ പ്ലാന്റ് പിന്നെ കൂടംകുളം നുക്ലീർ പൗർപ്ലാന്റ് എന്നിവയുടെ സമരത്തിന്റെ പിന്നിലും എന്നും മറക്കാൻ പറ്റില്ല .... അതുകൊണ്ടു തന്നെ അവരെ വികസന വിരോധി എന്ന് തന്നെ വിളിക്കേണ്ടി വരും ...വിഴിഞ്ഞത്തു കൂടിയ അക്രമം നടത്തിയവർ ആലോചിക്കേണ്ട കാര്യം അവിടെ വന്ന 10000 അല്ല കേരളം അല്ലെകിൽ ഇന്ത്യയുടെ ജനസാമാന്യം എന്ന് മനസിലാക്കുക ,
മുഖ്യമന്ത്രിയെ ഒരു പള്ളീലച്ചൻ അവഹേളിച്ചിട്ട് പോലും മുഖ്യമന്ത്രി മൗനം പാലിക്കുന്നു കാരണം വേറൊന്നുമല്ല വോട്ട് ബാങ്ക് തന്നെയാണ്.
പിണറായി വിജയൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ചേട്ടനും ചേട്ടന്റെ ഭാര്യയും ചേർന്നിട്ടുള്ള സംഘടനയിൽ വിദേശ പണം വന്നിട്ടുണ്ട് ആ പണം എവിടുന്ന് വന്നു എന്തിനൊക്കെ ഉപയോഗിച്ചു എന്ന് കണ്ടെത്തുക തന്നെ വേണം മന്ത്രിസഭയിലെ ഒരു മന്ത്രിയും മന്ത്രിയുടെ ചേട്ടനും ഉൾപ്പെട്ടതു കൊണ്ടായിരിക്കാം മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത്.
അല്ലെങ്കിൽ നമുക്ക് അറിയാമല്ലോ കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്തെടാ എന്ന് ചോദിച്ചാൽ കുന്തട എന്ന് തന്നെ പറയും.