ഡ്രൈവർ ചങ്കുകൾക്ക് ഒരു കൈത്താങ്ങ് I kerala chicken roast recipe I The Food Traveller
HTML-код
- Опубликовано: 12 сен 2024
- പ്രിയ സുഹൃത്തുക്കളെ, ഇന്നലെ (08.04.2020) ആലപ്പുഴ അരൂർ NH ബൈപാസ്സ്യിൽ വെച്ച് കുറച്ചു ഡ്രൈവർ ചങ്കുകൾക്ക് ഉച്ച ഭക്ഷണവും,
വെള്ളവും നൽകാനായി വളരെ സന്തോഷം. ഈ സമയത്തു ഞങ്ങളുടെ ഒരുചെറിയ കൈത്താങ്ങു അത്രേ ഉദ്ദേശിച്ചുള്ളൂ... എന്റെ നാട്ടിലെ പ്രിയ സുഹൃത്തും പാചകത്തിൽ പുലിയും ആയ നജീബ് വടുതല ആണ് ഭക്ഷണം ഉണ്ടാക്കിയത്.
ഞങ്ങൾ രണ്ടുപേരും കൂടിതന്നെയാണ് വിതരണം ചെയ്തതും...
നജീബിന്റെ ആദ്യ വിഡിയോകൾ കാണാം...
------------------------------------------------------------------
നല്ല സോഫ്റ്റ് പൊറോട്ട എങ്ങനെ ഉണ്ടാക്കാം - • How To Make Layered So...
സൂപ്പർ പുളിങ്കറി side dish - • സൂപ്പർ പുളിങ്കറി side ...
കല്യാണ വീട്ടിലെ പാലട പായസം - • സദ്യ സ്പെഷ്യൽ പിങ്ക് പ...
Stay Tuned for more. Do like, share subscribe to us;
Facebook: / thefoodtraveller
Instagram: / thefoodtraveller_official
RUclips: / thefoodtraveller
Email: connectfoodtraveller@gmail.com
Mob : 9846 2255 01
#malabargheerice #easychikenroast #thefoodtraveller #spicychikenroast #kerala style chicken fried#chickenfriedrice#chickenroast #chickenroastandgheerice #ammachiyudeadukkala #5minuterecipe #നെയ്ചോർ #quickrecipes #5minvideo #5min #5minrecipe #5minuterecipe
#gheericerecipe #chickenroast
കണ്ടു കണ്ട് അവസാനം കണ്ണ് നിറഞ്ഞു ബ്രോ , ഇത്രയും വൃത്തിയോടെ രുചിയോടെ ആഹാരം ഉണ്ടാക്കി നൽകിയ നിങ്ങൾക്ക് എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ
❤️❤️❤️
എന്റെ യും
I p u4
നജീബ് ഇക്കാന്റെ കുറച് ഏറെ വീഡിയോ ചെയ്തൂടെ. നജീബ് ഇക്ക ഉയിർ💓
ha ha njan paranju, ningal eppozhum para
Renjith..🤗🤗🤗😍😍😍
അതെ..
Najeebkka singlaaa?....
@@gdeeddh anenkil?
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ നല്ലത് വരട്ടെ 🙌🙌🤲🤲
നജീബ് ക്കാ നിങ്ങടെ രണ്ടാളുടെ ഈ മനസ്സഉണ്ട ലൊ....😙😙😙😙😙😙😙👍👍 പറയാൻ വാക്കുകൾ ഇല്ല
santhosham..😍
ഞാൻ ഒരു പോലീസ് കാരൻ ആണ്...l&o duty ഇല്ലെങ്കിലും ഇപ്പൊൾ അതിനേക്കാൾ റിസ്ക് ആണ്..നിങ്ങള് ചെയ്യുന്ന നല്ല കാര്യങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..സേവനം നമുക്ക് ഒന്നും തരുന്നില്ല എന്ന് തോന്നും. മറ്റുള്ളവരാൽ സ്നേഹിക്കപ്പെടുക എന്നതാണ് വലിയ കാര്യം.....
midhun k k Thank you for your valuable comment
ഇങ്ങനെ ഒരു ഉദ്യമമം ഏറ്റെടുത്തു നടത്തിയ നജീബ് കാക്കും സുഹൈൽ കാക്കും ആശംസകൾ 🥰🥰🥰🥰
നജീബ്ക്ക ഉള്ളത് കൊണ്ട് മാത്രം ലൈകും സബ്സ്ക്രൈബ് ചെയ്യുന്നവർ ഉണ്ടോ..
ഉണ്ടോ? ഉണ്ടെങ്കിൽ ഇബിടെ കമോൺ.. 😍😍
@@thefoodtraveller pinallaand. Pulli vere level aanu
Yess🤪
@@thefoodtraveller ഉണ്ട് ഞാൻ
Where is najeeb ikka?🙄
നജീബിനും ഇതിന്റെ പിന്നിൽ പ്രേവർത്തിച്ചവർക്കുംഎല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🥰
നന്ദി!
നജീം ചേട്ടാ....... ഒരു youtube ചാനൽ അങ്ങ് തുടങ്ങ് ഞങ്ങൾ കട്ട സപ്പോർട്ട് ഉണ്ട്. നിങ്ങൾ വേറെ ലെവൽ ആണ്.
Yes
Yes
Yes
Najeeb oru muthanu💪🏻
youtube.com/@najeebvaduthala?si=K0r6P9-_gHSx-2PA
ഒരു മാഷ് ആവണ്ട ആളാണെന്ന് തോനുന്നു....
വിശദമായി പറഞ്ഞു തന്നു കൊണ്ടാണ് എല്ലാ വീഡിയോയിലും ഫുഡ് തയ്യാറാക്കുന്നത്
ഹാ വിധിയുടെ വിളയാട്ടം
Njanithu alochichathanu..
വിശക്കുന്നവന്റെ വിശപ്പ് മാറ്റുക അതിലും വലിയ പുണ്യം വേറെ ഒന്നും ഇല്ല ദൈവാനുഗ്രഹം നിങ്ങളിൽ ഉണ്ടാവട്ടെ 💚
ദൈവം തമ്പുരാൻ നിങ്ങളുടെ ഈ നല്ല പ്രവർത്തനത്തിന് അർഹമായ പ്രതിഫലം നൽകട്ടെ ....🤲🤲🤲🤲
Firdousbacker Velikkath Thank you so much!
ഇത് ഇത്ര വർഷം കഴിഞ്ഞു കണ്ടിട്ടും എൻറെ കണ്ണ് നിറഞ്ഞു പോയി ചെറുക്ക പടച്ചോൻ അനുഗ്രഹികടെ ചെറുക്കനെ 🤲🤲🤲🤲❤
നിങ്ങളെ വിഡിയോ എല്ലാം ഞാൻ കാണാർ ഉണ്ട് നജിബിക്കാന്റെ ഒരു ആരാധകൻ ആണ് ഞാൻ എല്ലാം ഒന്ന്ന് നല്ലത് ആണ് ഇനിയും പ്രതിക്ഷിക്കുന്നു
Najeeb ikkane parijayapedan pattiyathill paikara santhosham
Chank machane kidu... onnum parayanilla... pattuvanel neritt onnu kananam ennoru aagraham undeeee
welcome
നല്ല ഭക്ഷണം... അതിനേക്കാൾ മികച്ച പ്രവർത്തനം 👍👍👍👍രണ്ടാൾക്കും അഭിനന്ദനങ്ങൾ 💓
JAMJAS NAIFAL Thank you so much!
നല്ല മനസിന്റെ ഉടമ
ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏
Najeeb ikka poliyalle super.
Iniyum nalla videos pratheekshikunnu
Thank you ❤️
ഇപ്പഴാണ് കാണുന്നത് വെറുതെ പൊറോട്ട vedo തിരഞ്ഞതായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
നന്ദി ❤️
Najeebkkade porottayadi kand njangalum indakki...... 😍😍😍😍
saranya v.s ennit nannayo?
@@thefoodtraveller ummm....
Good job dears..... അവസാനം food കൊടുക്കുന്നത് കണ്ടു കണ്ണ് നിറഞ്ഞു പോയി.... (സന്തോഷം കൊണ്ടാ ട്ടോ ) നല്ലത് മാത്രം വരട്ടെ എന്റെ bros ന്... അള്ളാഹു അനുഗ്രഹിക്കട്ടെ...
നജീബ് ഇക്കാ ന്റെ cooking vedios ഇനിയും പ്രധീക്ഷിക്കുന്നു
Anis Anu Thank you so much!
നജീബ് ഇക്ക പ്ളീസ് കുറെ ഫുഡ് ഉണ്ടാക്കുന്ന വിഡിയോകൾ ചെയ്യുമോ? നമ്മുടെ സുഹൈൽ മാച്ചനോട് പണ്ടേ ങ്ങാൻ പറങ്ങാത്ത നിങ്ങളെ മുറുക്കെ പിടിക്കാൻ.
ha ha ee item varaalupoleyanu pidutham tharoolla...
Athu paranjaal pattilla. ..pulliye kondu food undaakkipikku. ...nigalude channel grow up aakum
ഞാൻ പോയി പൊറോട്ടയും ചിക്കൻ പാർട്സും കഴിച്ചിട്ട് വരാം 😘😘😘😘കൊതി ആയിട്ട് വയ്യ ഇക്കാടെ പൊറോട്ട ഓക്കേ
Najeeb Kidu aanu....!!! Kidu look Man..!!! He has good Screen presence...!!
Prasobh Prabhakaran Thanks...
Nejibikade porotta try cheythu..sooper
healthyhappy great thank you! stay tuned...
ഇതിൽ രണ്ട് മാന്യന്മാർ dislike ചെയ്തിട്ടുണ്ടല്ലോ അവരോട് പറയാനുള്ളത് അവർക്ക് ഭക്ഷണം ആണ് കൊടുത്തത് അല്ലാതെ കള്ളും കഞ്ചാവും അല്ല കൊടുത്തത് ഓരോ ..........------.....മനുഷ്യർ 🙏🙏 പിന്നെ നിങ്ങളുടെ ഈ motivation ഈ ഒരു സാഹജര്യത്തിൽ കൊടുക്കാൻ സാതിച്ചതിന് ഒരുപാട് പുണ്യം കിട്ടും തീർച്ച ബിഗ് സലൂട്ട് 🤲😍
ഈ വീഡിയോ മറ്റുള്ളവർക്ക് മാതൃക ആകുക എന്ന ഉദ്ദേശം തന്നെയായിരുന്നു ( ഞങ്ങൾ ഒരു വീഡിയോ കണ്ട്, നമ്മൾ തന്നെ സാധനം വാങ്ങി ഭക്ഷണം പാകം ചെയ്തു കൊടുത്തു ) കാരണം അവരുടെ ബുധിമുട്ട് നമുക്ക് മനസിലാകും. പറഞ്ഞാൽ ചിലർക്ക് മനസിലാകില്ല.... ❤️
The Food Traveller ❤️
Chunk nte videos ellam super
പക്ഷേ ചങ്കിനെ കിട്ടാൻ ആണ് പാട്...
വിശക്കുന്നവറ്റെ വിശപ്പറിഞ്ഞു സഹായിച്ച പ്രിയചങ്ക് brooo കൾക്ക് ബിഗ് സല്യൂട് 👏👏👏👏
നന്ദി മിത്രമേ...
ഇക്കാ നിങ്ങളെ ഒരുപാട് പരിധി നിങ്ങൾ പുലിയാണ്
തീർച്ചയായിട്ടും നിങ്ങൾ ഒരു പുതിയ യൂട്യൂബ് ചാനൽ തുടങ്ങണം
അത് വിജയിക്കും
നജീബ് ഇക്കയെ റഷീദ് ഇക്കാ ആക്കരുത് മോനേ🙏
നജീബ്. 💪💪💪 നുമ്മട ചങ്ക്..
എന്റെ ക്ലാസ്സ് മേറ്റ് ആണ്
Mohammed Hassan Hassan Thanks...
🤗🤗🤗🤗🤗😍😍😍😍😍😍
Uvva nuna....
@@gdeeddh ഇല്ല എന്ന് അവൻ പറയട്ടെ 😏😏😏
ഇനിയും ്് നജിബ്ക്കയുടെവിഡീയേഇടുവേ....
ഞാനും ലോറിയിൽ പോകുന്നതാണ്...വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... 12:58 ആ ഡ്രൈവറുടെ തൊഴൽ അത് മാത്രം മതി നിങ്ങൾ ചെയ്ത പ്രവർത്തിക്ക്.... 🙏🙏🙏
വളരെ സന്തോഷം ചേട്ടാ..
ചിരി Super
Najeeb ekkayude orupadu recipes eniyum pratheeshikkunnu😊😊😊😊
Sure
Superrr..kure videos nokki.....catering aalukal vekkunna video ippola kittiye valare valare santhosham......... ikka kurukiya gravy ulla beef curry vekkunnath kaanikkuvo
Annadanam mahadanam eenoyampukalathepunym ningalku padachavan nalkum
മാഷാഅള്ളാഹ് 🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ
സൂപ്പർ 🔥👌💯
ചേട്ടാ ഇക്കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു ആഹാരം ആണല്ലോ പൊറോട്ട വ്യക്തമായ ഇത്തരം നല്ല രീതിയിൽ പറയുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ
Thank you!
ഇക്കാടെ ജോലിയിൽ അള്ളാഹു ബർകത് ചെയ്യട്ടെ കൂടുതൽ വീഡിയോ ചെയ്ഡോടെ ഒരു മട്ടൺ ബിരിയാണി റെസിപി ചെയ്യോ പ്ലീസ് ഇക്ക
നമ്മുടെ ച്ചുള്ളൻ എത്തി 😘👍👍👌👌
athe, cimena nadan
Yes 101% true ❤❤❤
Great job
GLYNI GEORGE Thank you so much!
നല്ല പ്രവര്ത്തി, മററുള്ളവര്ക്കും പ്രചോദനമാകട്ടെ,അല്ലാാഹു നിങ്ങളെ അനുഗ്രഹിക്കും.
Ameen
Biriyani vekunna video idumo
Great job dear, keep it up
നന്ദി
Kannu niranju poyi...ningal orupad uyarangalil ethatte..😘😘
Thank u
Adipoli najeeb ikka....ghee rice um chicken roast um super.....pinne ningalude nanmakk padachavan kooli tharum😃😃😃
Sinsha Hashim Thank You! subscribe for new videos.
അടിപൊളി മാഷാഅല്ലാഹ് 👌🏻🌟
Poli poli poli poli poli poli poli poli poli poli poli poli poli poli poli poli poli ploi
നിങ്ങൾക്ക് ആശംസ നേരട്ടെ, കേരളം
വളരെ നല്ലത്. എല്ലാം നന്നായി വിശദീകരിച്ചു തരുന്നു നജീബ്.
Kerala porotta kandu super..
ഞാൻ ആദ്യമായ് പൊറോട്ട ഇണ്ടാക്കാൻ വേണ്ടി പഠിക്കാൻ കണ്ട വീഡിയോ നജീബ് ഇക്കയുടെ ആയിരുന്നു .. അതുപോലെ നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..
sure.
najeeb ikka eniyum ithupole ulla cooking videos cheyanea.....
നജീബ് ഇക്ക സൂപ്പർ ആ
😍😍😎😎😍😍
നജീബിക്ക സൂപ്പർ സൂപ്പർ ഇത്രയും നല്ല മനസ്സിന് നന്മകൾ ഉണ്ടാകട്ടെ'
Good job manhh
Good 👍👍
Ebadu Rahman Tech Thank you so much!
Super
Dineesh Unni Thank you so much!
Nalla quality Ulla biriyani Ari paryumo
Nice najeeb chetta
renjith natesan Thank You! subscribe for new videos.
കേരളകാരെ കണ്ട് മറ്റുള്ളവർക്ക് മാതൃകയാകട്ടെ.👍
നന്ദി 😍❤️
അൽഹംദുലില്ലാ അല്ലാഹു സ്വീകരിക്കട്ടെ
Ameen, Thank u
Orupadu Happy ❤
Najeeb bhaai..ellaam anugrahangalum daivam tharatte...nalla manushyana ningal..aathmarthatha oro vaakkukalilum ..
Najeebkka 👍. Biriyani raciepe. Kathirikkunnu
ഇരുവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ
Najeebkka is really great.
Ikka, garam masala yude koottonnu parayaavo??? Chicken, meat and normal garam masala... Humble request....
Polichu llo
Thanku mone
Daivam rekshikatte najeebine
Thank you Jyothish
Kidu vedio bro
Thanku bro
One of my favorite youtube channel......receipe,explanation,camera...
Pinne Najeeb ikkayum and others😘😘😘.....👍
Thank you so much!
നജീബ് ഇക്ക & സുഹൈൽ ഇക്ക 😘😍👏🏻👏🏻
Nasarudheen Sha Thank you so much!
മാഷാ അള്ളാ അള്ളാഹു ഹയർ ആകട്ടെ
Ameen...
Masha allah good work
thanks
മാഷാ അല്ലാഹ്. 🤲ജോലിയിൽ അല്ലാഹു ബർകത് ചെയ്യട്ടെ
Ameen!
Masha allhaa.allhaa barkath rahmath theratteeeeee.....
Rande perkum big salute...innathe kalathu swantham vayaru nirakkan annu ellarum nokkunathu..but nigal randu perum itrayum valiya oru kariyam annu cheyithathu....god bless u both✌✌👍👍👍👍😍😍😍
Najeebkkaa ningalu pwoliyaanu...adipoli avatharanam ..adipoli aayittu cookingum..pwoli ikka...
നല്ല ഭക്ഷണത്തിന് ഒപ്പം വളരെ നല്ലൊരു പ്രവർത്തനം .....may allah reward you guys....
Nisamudheen N Thank you so much!
👆
Good bro
Thanks broo
Veeshan nammal ready ikka....Ikka Uyir..❤❤❤❤😋😋
Okey set set...
Mashallah ❤️❤️❤️❤️allahu arogyathodu koodiyilla ayusthann anugrakatte
Aameen
Ameen! Thank you.
Masha allah.. allahu അനുഗ്രഹിക്കട്ടെ.... 👍👍👍
Najeeb bro Ee video innanu kanunnathu. Orupadu santhosham ❤
sathosham
ഒന്നും പറയാനില്ല ഇക്കാ അള്ളാഹു ബറകത്ത് ചെയ്യട്ടെ ❤❤👍🥰🥰
Super Brother, God bless you and all support for your channel
Najeeb ikkade aa kalla chirichondulla parachil super ikka...
Rice yetha
Najib ikka superr...adipoli cooking annu
Polich
Thank u muthe...
Masha Allah Adippoli
Chickenekal koodthal focus najeeb broyine anallo...nallathaa😛
നല്ല മനസിന്റെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
15-5-2020 ഞാൻ ഇന്ന് ആണ് ഞാൻ ആദ്യം ആയി കാണുന്നത്... ഞാൻ നജീബ്ക്കന്റെ ഫാൻ ആയി !!!OMKV ഉണ്ണീ നമ്മളെ അടുത്ത് മുത്ത്
mohammed sufu Thank you so much!
Polichu machane ...kannu niranju... Well done.. Appriciate it 🥰
MARTIN SUNNY Thank you so much!
❤❤❤❤❤❤🤘🤘🤘najeekka
Masha Allah
Allahu anugrahikkatte aameen summa ameen
Ameen!