The First Monster Toyota | മരുഭൂമി വാഴുന്ന ഒരു കൂട്ടം മലയാളികൾ | വണ്ടി ഭ്രാന്തന്മാർ | വണ്ടിfied

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Take a look as Vandified catches up with the UAE Desert Hawks Off-Road Community. (
    www.uaedeserth... )
    Follow them on Instagram :
    ...
    ...
    #fjcruiser #x #toyota #fj #offroad #runner #landcruiser #wd #tacoma #overland #venezuela #toyotafjcruiser #adventure #trd #tundra #overlanding #toyotafj #offroading #yotamafia #trdpro #fjc #fjcruisers #toyotalandcruiser #camping #machito #hilux #jeep #letsgoplaces #fjcruiseroffroad

Комментарии • 395

  • @user-ec2gn9rd5g
    @user-ec2gn9rd5g 3 года назад +177

    ഇൻസ്റ്റാഗ്രാമിൽ ഫോള്ളോവെഴ്‌സും likes ഉം കൂട്ടുന്നതുപോലെ youtube ഇൽ എല്ലാം increase ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഞാൻ കുത്തിയിരുന്ന് ഈ ചാനലിന് സപ്പോർട്ട് ചെയ്തേനെ. എന്താ വണ്ടിപ്രാന്തന്മാരെ ഇത്രെയൊക്കെ നമുക്ക് അറിയാനും കാണാനും വഴി ഒരുക്കി തരുന്ന vandified എന്ന ഈ ചാനലിന് സപ്പോർട്ട് കുറഞ്ഞു പോകുന്നത്... 🤷‍♂️

  • @afreed007
    @afreed007 3 года назад +68

    0:39 Madmax💥 ഓർമ വന്നവരുണ്ടോ 😎🥰

    • @AUTOMAN_06
      @AUTOMAN_06 3 года назад +6

      ഉണ്ടേ 🔥🔥

  • @vbpillai2660
    @vbpillai2660 3 года назад +60

    ഈ ചേട്ടന്മാർ ഒക്കെ ആണ് ശെരിക്കും ഭാഗ്യം ചെയ്തവർ . സ്വന്തം വാഹനങ്ങൾ modify ചെയ്തു ഓടിക്കാൻ അനുവാദം കിട്ടുന്ന ഒരു നാട്ടിൽ താമസിക്കുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യം ആണ്.അവിടുത്തെ vehicle department നും ഭരണകർത്താക്കൾക്കും ഒരു big salute.
    പകരം ഇവിടെ നമ്മുടെ നാട്ടിൽ ഉണ്ട് ഒരു മൂഞ്ചിയ vehicle dept. Sticker ഒട്ടിച്ചാൽ പെറ്റി അടിക്കുന്ന നാറിയ നിയമവും അതിനെ promote ചെയ്യുന്ന MVD ഉം.

    • @krayshellinc2015
      @krayshellinc2015 3 года назад +2

      Njammakk UAE kk naad vittalo

    • @cybertroneff7652
      @cybertroneff7652 3 года назад +1

      @@krayshellinc2015 inganael pokendi varum 😩

    • @krayshellinc2015
      @krayshellinc2015 3 года назад +9

      @@cybertroneff7652 bro നമ്മുടെ പോലീസിനെ കുറ്റം പറയാനും പറ്റില്ല. ഇന്ത്യ പോലെ ഇത്രയും ജനങ്ങൾ ഉള്ള ഒരു രാജ്യത്ത് എല്ലാവരും custom exhaust ഒക്കെ വെച്ച് വണ്ടി ഓടിക്കാൻ ഇറങ്ങിയാൽ ഉണ്ടായേക്കാവുന്ന ശബ്ദ മലനീകരണത്തിന്റെ തോത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ

    • @cybertroneff7652
      @cybertroneff7652 3 года назад

      @@krayshellinc2015 💯

    • @titosarngadharan5482
      @titosarngadharan5482 3 года назад +6

      അറബി ഭരണകർത്താക്കളും വണ്ടി ഭ്രാന്തൻമാരാണ്... അവർക്ക് വാഹനത്തിൻ്റെ നെഞ്ചിടിപ്പും / വണ്ടി ഭ്രാന്തൻമാരുടെ മനസും നന്നായി അറിയാം.... നമ്പൻ 1 കേരളക്കാർ 4 ക്ലാസ് മണിയെ പോലുള്ളവരെ ഭരിക്കാൻ നിയമിച്ചാൽ ടയറ് മറിച്ചുവിൽക്കാനാണ് നോക്കുക..

  • @fazilvk1451
    @fazilvk1451 3 года назад +54

    So this is what Toretto pointed :-
    "I don't have friends, I got family "
    🔥😍
    Great presentation ❤

  • @bea.mk5
    @bea.mk5 3 года назад +37

    Poli uff toyota lovers undo

  • @abhijithmv3735
    @abhijithmv3735 3 года назад +41

    Inganne anegille njan Dubai vanne oru poli polikkum🤣❤💕💕love you guys ❤💕💕adipoli video anne

  • @al-mallu
    @al-mallu 3 года назад +5

    ഇതുപോലെ effort എടുത്തു നമുക്കു പുതിയ പുതിയ വീഡിയോസ് തരുന്ന ഒരേഒരു ചാനൽ 😍😍😍😍😍

  • @migveb2184
    @migveb2184 3 года назад +5

    Super episode Bro. Ethrayum modified cheytha FJ sayippumarude kayyil mathrame kanunna vicharichirunnathu. Especially Rajesh broyude suspension setup njettichu.. Njan ente vandiyil undayirunnegil ennu agrahakkunna ella modifications pullide vandiyil kanan patti. 👌👌
    ❤️ from Qatar....

    • @Vandified
      @Vandified  3 года назад

      ❤️❤️❤️🤗🤗

  • @viveksivan4504
    @viveksivan4504 3 года назад +10

    36:01 പത്തനംതിട്ടക്കാരൻ

  • @user-vs3ir4gv5k
    @user-vs3ir4gv5k 3 года назад +23

    🤗മാസത്തിൽ കിട്ടുന്ന ശമ്പളം പിച്ചി കീറി നാട്ടിലേക്കും .. ആവിശ്യങ്ങളിലേക്കും കൊടുത്തിട്ട് .. ഇതൊക്കെ കണ്ട് ഇങ്ങനെ ഇരിക്കും .. 😔

    • @Vandified
      @Vandified  3 года назад +3

      Dream big one day ellam Sheri avum

    • @user-vs3ir4gv5k
      @user-vs3ir4gv5k 3 года назад

      😔 പണി ഇല്ല സാലറി ഇല്ലാ ipo

    • @Vandified
      @Vandified  3 года назад

      😔

  • @shafeeqahmad4788
    @shafeeqahmad4788 3 года назад +4

    The video which proves age is just a number before passion! And what better way than knowing it through Vandified!

  • @sabakarims
    @sabakarims 3 года назад +5

    Adoorkarum mosham allaaa angu dubaila pidipadu 💪💪🥰🥰🥰🥰miss u guys 🤝

  • @iwaa46
    @iwaa46 3 года назад +4

    0:40 Entry Vere Level🤩

  • @urbanmonkey6096
    @urbanmonkey6096 3 года назад +5

    Pathanamthitta adoor... 😍😍😍😍😍

  • @Ifkif
    @Ifkif 3 года назад +13

    Uff 🔥🔥 ithokke kanumbolann nere dubailkk vidan thonne😂

  • @motochronicles7426
    @motochronicles7426 3 года назад +3

    Pwoli aanu Vandified... Nice work guys

  • @ansind6477
    @ansind6477 3 года назад +3

    നിങ്ങളുടെ സംസാരം അതാണ് അടിപൊളി. വൃത്തിയായ അവതരണം.
    Keep it up bro

  • @mibinbaby404
    @mibinbaby404 3 года назад +4

    Rence Achachoii.. Adipoli.. Adipoli😍😍😍

  • @nishdxb
    @nishdxb 3 года назад +1

    First time aanu channel kanunne 😍😍😍ende mone poli😍😍😍😍😍

  • @manueltomy9630
    @manueltomy9630 3 года назад +2

    One of the best videos from this channel.. And one of the few 40+ minute videos I watch on youtube. Hats off brother... Keep up the good work..👍😍😍

    • @Vandified
      @Vandified  3 года назад

      🙏🏽🙏🏽🙏🏽

  • @sarathvs1823
    @sarathvs1823 3 года назад +11

    അടൂർ പൊളി 🏁🏁🇦🇪🇦🇪

  • @rahulpratap9565
    @rahulpratap9565 3 года назад +7

    Awesome content❤️kudos bro

  • @jasimrayyu3751
    @jasimrayyu3751 3 года назад +6

    One of our Desert hawks offroaders💥 #DHOC

  • @riswanali1545
    @riswanali1545 3 года назад +6

    Video quality ahdipoli 🔥

  • @jahfar4894
    @jahfar4894 3 года назад +5

    Bro
    R34 & supra എന്നു വരും??
    Katta waiting😍😍😍

  • @rinogeorge2856
    @rinogeorge2856 3 года назад +2

    Nice one!! Well done!! Great to see such an awesome community!!

  • @anurajrajan9867
    @anurajrajan9867 3 года назад +10

    Adoor...

  • @s.screations8223
    @s.screations8223 3 года назад +3

    FJ CRUISER MODIFICATION POLI LOOK BRO
    🤩👌👍

  • @vinay1919
    @vinay1919 3 года назад +1

    Nice video dude & nice DOP too..👍👌

  • @nivasmohammed2765
    @nivasmohammed2765 3 года назад +4

    Content quality 👌

  • @Raapzautomotive
    @Raapzautomotive 3 года назад +5

    Camera Menon pwolichu 😃

  • @prathyushprasad7518
    @prathyushprasad7518 3 года назад +3

    Bro , KOENIGSEGG Agera RS- ന്റെ റിവ്യൂ ചെയ്യാമോ ബ്രോ.....???പറ്റുമെങ്കിൽ......👍👍👍
    പടയിളകി വരുന്ന പോലുണ്ട്....... ആ വണ്ടികളുടെ വരവ് കണ്ടിട്ട്......🔥🔥🔥🔥

  • @donbiju3525
    @donbiju3525 3 года назад +1

    Really good content and quality bro 🔥🔥💯

  • @AbhishekAbhi-uu3iy
    @AbhishekAbhi-uu3iy 2 года назад

    Ella vieadoteyum thumbnail
    Ufff💥💥💥

  • @christophernolan5394
    @christophernolan5394 3 года назад +1

    Another underrated channel.......u. Guys deserved more than....

  • @user-wc4qq7hb3t
    @user-wc4qq7hb3t 6 месяцев назад +1

    Bro that desert background is like editing😅😅😊😊

  • @mrbabyblade9022
    @mrbabyblade9022 3 года назад +2

    Uff ഇജ്ജാതി സാനം കണ്ടിട്ട് കിളി പറന്ന് 😍😍😍😍

  • @nabeelnajeem2730
    @nabeelnajeem2730 3 года назад +2

    Adoor 💥💥

  • @sujithkumars2644
    @sujithkumars2644 3 года назад +1

    34:56 Pathanamthitta adoor boi🔥🥰

  • @naiefhadhi1185
    @naiefhadhi1185 3 года назад +1

    Good work guyzz...keep going
    Love ur videos

  • @N_j_k
    @N_j_k 3 года назад +2

    That intro was lit😲😍😍

  • @shanaziz5485
    @shanaziz5485 3 года назад +1

    pwoli
    !!

  • @featherfoam5640
    @featherfoam5640 3 года назад +10

    WHEN IT COMES TO RELIABILITY AND CAPABILITY JEEP CANT EVEN CLOSE TO THE MIGHTY FJ

    • @febinfofficial
      @febinfofficial 3 года назад

      Do your lessons plz, jeep is the most capable offroader in the world. but, you might be true in case of reliability, toyota's are a step ahead of jeeps.

  • @srieerag627
    @srieerag627 3 года назад

    Video quality anchoring superb⚡️⚡️⚡️

  • @framesbyaryan
    @framesbyaryan 3 года назад

    Mattu vandikale kuruchu edak parayumbo sidil oru picture vecho..athu nice ayirikkum..oru 5sec vallom

  • @Jsp10
    @Jsp10 3 года назад +1

    keep it up broo...vandipranthanmarkku pattiya oru channel...

  • @krishnv6514
    @krishnv6514 3 года назад +2

    Pwoli pwoli no comments bro supper, 😍😍😍😍

  • @renjithkrishna2420
    @renjithkrishna2420 3 года назад +1

    Yente mone..... Aaa intro.....🔥🔥🔥🔥🔥

  • @vinay1919
    @vinay1919 3 года назад +1

    Thank you so much to introduce the off road master..👍

  • @petrol_issues5368
    @petrol_issues5368 3 года назад +1

    Quality content anu.... Malayallee vandi pranthanmarude swarnakhani anu ee channel.... Valaratte iniyum

    • @Vandified
      @Vandified  3 года назад +1

      🤗🤗🤗😘😘

  • @jassirhussain8303
    @jassirhussain8303 3 года назад +1

    Eppolum deepu machan aanu score cheyyaru ennal ee videoyil rasjesh bhai score cheythu 😜. But still deepu machan 👍❣️😍😘

    • @Vandified
      @Vandified  3 года назад

      Hahaha Rajesh bro next level Machan Anu bro
      Share cheyth maximum vandi pranthanmark ethich kodukk 🙏🏽

  • @sreenath4178
    @sreenath4178 3 года назад +4

    Ente ponnu broo kothypikale!!!!!!😃😃😃😃😃😃😃😃😃

  • @ashikansil1492
    @ashikansil1492 3 года назад

    VANDI FIED... BGM. ❤💫.. Show ride ill miss cheithu..

  • @fayizn2860
    @fayizn2860 3 года назад +2

    Rajesh ettante vandi collection kanikko

  • @arunarvind0004
    @arunarvind0004 3 года назад +4

    A vandipranthan from tvm❤️

  • @amrith3970
    @amrith3970 3 года назад +1

    Nice camera man and editing

    • @Vandified
      @Vandified  3 года назад

      🙏🏽🙏🏽❤️

  • @razrashiz3744
    @razrashiz3744 3 года назад +4

    Ore pwoli 🔥🔥🔥

  • @adharvms01
    @adharvms01 3 года назад +4

    Content quality 💯🔥

  • @georgekuttyjoy9807
    @georgekuttyjoy9807 3 года назад +1

    Quality content . Keep going 👍

  • @shafimammootty2159
    @shafimammootty2159 3 года назад

    ചേട്ടൻ പൊളി
    വണ്ടി മോഡിഫൈ ചെയ്തു ജീവിക്കണേൽ ദുബായ് തഞ്ഞെ പോവണം .
    നമ്മുടെ നാട്ടിൽ ഉണ്ടു ഒരു നിയമം Tax GST എല്ലാം കൊടുത്തു വണ്ടിയിൽ വല്ലതും ചെയ്ത് പുറത്തു ഇറങ്ങിയാൽ പിഴയൊടു പിഴ
    അത്യാവശ്യം മോഡിഫിക്കേഷൻ ഒക്കെ ചെയ്യുന്നതിൽ എന്താ തെറ്റ്

  • @rafisiddik
    @rafisiddik 3 года назад +3

    Poli. 🔥 FJ lover❤️

  • @amalkrishnans2235
    @amalkrishnans2235 3 года назад +3

    Full support bro

  • @happyenjoylife3611
    @happyenjoylife3611 2 года назад

    മലയാളി മലയാളി എവിടെച്ചെന്നാലും അധികാരം ഏറ്റെടുക്കും അതാണ് മലയാളി മലയാളികളെ സ്നേഹിക്കാത്ത ഒന്നുമില്ല അത് ഏത് രാജ്യത്ത് തന്നാലും ആ സ്നേഹം അവിടെ അതുപോലെ തന്നെ കാണും കേരള ഫുൾ ഓൺ ഫുൾ പവർ 👌

  • @Akashjohntitus
    @Akashjohntitus 3 года назад +5

    Kl 26 adoor jeep fans

  • @shanumajeed5026
    @shanumajeed5026 3 года назад +4

    The video quality graph just moves higher..
    Great job Bro..
    Irfan
    Deepak

  • @outlaw5941
    @outlaw5941 3 года назад +3

    Most underrated

  • @muhammedfayiz76
    @muhammedfayiz76 3 года назад +2

    Great job maaahn🖤🖤

  • @rijanb5846
    @rijanb5846 3 года назад +4

    Kl 26 adoor polli 💪💥

  • @suhail6927
    @suhail6927 3 года назад +10

    Ee chettane kaanaan Sanju Techy yude look thonniyaaarnno aarkelum ?😁

  • @alfyabinphilip2959
    @alfyabinphilip2959 2 года назад +1

    എനിക്കും ടൊയോട്ടയുടെ വണ്ടികൾ ഒത്തിരി ഇഷ്ടമാ

  • @steringeorge2829
    @steringeorge2829 3 года назад +2

    Video quality 🔥🔥

  • @anutirurtirur8023
    @anutirurtirur8023 3 года назад +1

    Nte mone egalu pwoli yaanu tto 🔥🔥🔥🤞

  • @izzathturak8463
    @izzathturak8463 3 года назад +1

    *Jeep Wrangler & FJ cruiser Toyota*

  • @soorya4652
    @soorya4652 3 года назад +1

    Adoor........

  • @anandhubabu526
    @anandhubabu526 3 года назад +7

    Powereshh🔥💥

  • @Everything-qs5vn
    @Everything-qs5vn 3 года назад +3

    Insidious us the Nissan patrol with a GTR engine in it🙏

  • @binu9428
    @binu9428 3 года назад +2

    Bro ford bronco review plz

  • @ashwingeorge6283
    @ashwingeorge6283 3 года назад +2

    Pattanamttitta karr ondo😘

  • @saidalilatheef8204
    @saidalilatheef8204 3 года назад +12

    തീപ്പൊരി 🔥🔥🔥💥💥

  • @shineshaji686
    @shineshaji686 3 года назад +1

    Engine specs-നേ കുറിച്ചൂടെ പറയാമോ ബ്രോ🙂, otherwise it's perfect🔥

  • @ramilashraf2669
    @ramilashraf2669 3 года назад +2

    this car was a legend idk why toyota discontinued its production

  • @user-ex7qf1ls8p
    @user-ex7qf1ls8p 3 года назад +4

    വണ്ടിFIED ⚡💥

  • @rathinraveendran3567
    @rathinraveendran3567 3 года назад +1

    Adoor...............

  • @thomaskmathew6025
    @thomaskmathew6025 3 года назад

    Feel good video... Cheers.

  • @ramlaramlu7982
    @ramlaramlu7982 3 года назад +4

    Bro ithokke ente oru dream anu❤❤

    • @Vandified
      @Vandified  3 года назад +1

      ❤️❤️ one day bro

  • @donelanjikkal-5770
    @donelanjikkal-5770 3 года назад +1

    Super content and video 😍

  • @shaheemthottathil4697
    @shaheemthottathil4697 3 года назад +2

    Porsche 911 video chayyumo?

  • @sanithmx9641
    @sanithmx9641 Год назад

    I too was feeling him like sanju tecky

  • @nishadnoushad8245
    @nishadnoushad8245 3 года назад +1

    FJ ⚡⚡orange & yellow FJ🤍 adar item💥

  • @anshidaniery1780
    @anshidaniery1780 3 года назад +1

    Adipoli

  • @amalkrishnans2235
    @amalkrishnans2235 3 года назад +2

    Cheeta ninghalda camera work suparane oru tv show poleyunde

    • @Vandified
      @Vandified  3 года назад +1

      Thank you Namal oru channel enna pole thane Cheyanam Enna aghraham oru vlogger style alla 😘❤️

    • @amalkrishnans2235
      @amalkrishnans2235 3 года назад +1

      @@Vandified mattu chanalukalil ninn enik vethyastamayi thoniyathe ninghalda camara work and presentation

  • @musammilntk4094
    @musammilntk4094 3 года назад +1

    Intro❤

  • @ashil4433
    @ashil4433 3 года назад +1

    Adipoli video ❤️🎈🎈🎈

  • @tijo5564
    @tijo5564 3 года назад +5

    One and Only DHOC😍

  • @nostory9383
    @nostory9383 3 года назад +1

    Kidilam😍😍😍😍😍👍👍👍

  • @jmp-vlogs9861
    @jmp-vlogs9861 3 года назад +1

    Hoooo manasu niranjuu..........santhosham thripthy....

  • @soullobo180
    @soullobo180 3 года назад +5

    KL. 26.ADOOR 💪

  • @sreejithjith_5432
    @sreejithjith_5432 3 года назад

    @vandified ,bro, 18.43 .. at that portion I'll ano bro bootspace kande ?.

  • @dilusajan6539
    @dilusajan6539 3 года назад +1

    Super vedio 👍

  • @sreejithkashi7911
    @sreejithkashi7911 3 года назад +1

    Avideyum pathanamthitta.....🥰🥰🥰🥰🥰