നിലത്ത് നിന്ന് തേങ്ങ പൊട്ടിക്കാം | കുള്ളന്‍ തെങ്ങുകള്‍ വിശ്വസിച്ച് വാങ്ങാന്‍ പറ്റിയ നഴ്സറി

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 116

  • @KrishimithraTVindia
    @KrishimithraTVindia  2 года назад +12

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    CHEERAKKUZHY NURSERY PALAKKAD
    Mob : 7012819336 , 6282470373 , 8075657317 , 9061977111 ,9061977333
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @sheebacv3648
      @sheebacv3648 2 года назад

      Entha Rupa aanu

    • @binujoseph0
      @binujoseph0 2 года назад

      Very good presentation. Really need at least one Kera Sree and air layered lemon sapling.

    • @jpanand45
      @jpanand45 2 года назад

      വീട്ടിൽ വിതരണം ചെയ്യുമോ

    • @LATHEEF7007
      @LATHEEF7007 Год назад

      നാടാൻ ഇനങ്ങൾക്ക് കൊമ്പൻ ചെല്ലി ഉണ്ടാവാറുണ്ട്.

    • @sajigeorge1247
      @sajigeorge1247 Год назад

      വില എത്ര , Kasaragod തരുമോ

  • @ravikpm9733
    @ravikpm9733 Год назад +3

    നാടനാണു്നല്ലതു്, ആരോഗ്യവു൦, എദീ൪ഘായുസ്സു൦, മികച്ച യിന൦തേങ്ങയു൦, പുതിയഇനങ്ങളെല്ലാ൦തൽക്കാലത്തേക്കു്മാത്റമേഉള്ളു, അതികഠിനമായകീടബാധയു൦, കുററിയാടിയോള൦ഗുണമേന്മമററിനങ്ങൾക്കില്ല.

  • @govindankelunair1081
    @govindankelunair1081 Год назад +1

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ. നന്ദി.

  • @Benefits71
    @Benefits71 2 года назад +2

    നല്ലൊരു അറിവ് കിട്ടി 🤝👌👍

  • @prasobhs4581
    @prasobhs4581 2 года назад +9

    Kindly state price in video itself ..
    Interested anenki vilichal mathiyallo

  • @vasanthimp1441
    @vasanthimp1441 2 года назад +9

    വൈകികായ്ച്ചാലു൦ നാട൯തന്നെയാണ് നന്ന്.
    ആയുസ്സു കൂടുതലു൦ പരിചരണ൦ കുറവു൦

  • @jasusjaleel9893
    @jasusjaleel9893 Месяц назад

    Gangabondam karikkinu mathramalla, coprakkum, arakkanum superaaaaa, eyal ethonna parayane...

  • @dileepv.m41
    @dileepv.m41 2 года назад +3

    realy informative 👏👍👌

  • @amminijoy6291
    @amminijoy6291 7 месяцев назад +1

    Ethreanu vila. Homdelivaryunto.

  • @dileepss8778
    @dileepss8778 2 года назад

    Nice talk on quality coconut plants

  • @alielayadathmullathel88
    @alielayadathmullathel88 2 года назад +4

    Sir kerasree nadendathengne valaprayogangal engene detailed video cheyyamo?

    • @KrishimithraTVindia
      @KrishimithraTVindia  2 года назад +1

      Urappayum video cheyyam🙏🏻❤❤❤❤

    • @afnasafnas676
      @afnasafnas676 2 года назад

      @@KrishimithraTVindia video venam bro njn nigele ella video kanarund e Thai vedikan pln und

    • @indiagreens7730
      @indiagreens7730 Год назад

      Max ethra height vekkum

  • @Peace.1380
    @Peace.1380 2 года назад +6

    കേരശ്രീ തേങ്ങ കറിക്ക് അര ക്കാൻ പറ്റുമോ

  • @clbiju
    @clbiju 2 года назад +5

    Kindly let us know what is the price? Is it resistant to Mandari disease ?

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 2 года назад +2

    കേരശ്രീ ഒന്ന് വാങ്ങി വെച്ചു ഉറങ്ങിപ്പോയി. ഞാൻ വെച്ചത് ഭൂരിപക്ഷം കുറ്റ്യാടി ആണ്

  • @nandakumarm.k3811
    @nandakumarm.k3811 Год назад +4

    സാധാരണ കുള്ളൻ തെങ്ങിന് വണ്ടിന്റെ ഉപദ്രവം അതിരൂക്ഷമായ സ്ഥിതിയാണ് കേരശ്രീക്ക് ഈ ഉപദ്രവം ഉണ്ടോ
    എനിക്ക് കിട്ടിയ ഉപദേശം കുള്ളൻ തെങ്ങിന് കൂമ്പിന് ഭയങ്കര മധുരമായതാണ് വണ്ടിന്റെ ഉപദ്രവം കൂടാൻ കാരണം എന്നാണ്

    • @haris7135
      @haris7135 2 месяца назад

      ഒരു കോപ്പവു൦ അറിഞ്ഞു കൂടാ 😊 ഹി ഹീ

  • @abubacker5770
    @abubacker5770 2 года назад +5

    എൻ്റെ 35 സെൻ്റ് സ്ഥലത്ത് പലയിനത്തിലുള്ള പഴവൃക്ഷതൈകൾ നടണമെന്ന് ആഗ്രഗിക്കുന്നു.
    ചീരക്കുഴി നഴ്സറി അതിന് വേണ്ടുന്ന ഉപദേശവും സഹായവും ചെയ്ത് തരുമൊ?
    എൻ്റെ സ്വദേശം:
    മലപ്പുറം ജില്ലയിൽ ചങ്ങരംകുളത്താണ്.
    മറുപടി പ്രതീക്ഷിക്കുന്നു

  • @salamcz9856
    @salamcz9856 2 года назад +8

    ഞാൻ 4വർഷം മുൻപ് വാങ്ങിയിരുന്നു, ഇപ്പോൾ നല്ലതുപോലെ കയ്ക്കുന്നു, ഇതുവരെ വളം ചെയ്തിട്ടില്ല

  • @Madeena_Munavvara_media
    @Madeena_Munavvara_media Год назад

    Oru thaik vila ethara parNnolla

  • @muhammedbasheer2788
    @muhammedbasheer2788 2 года назад +24

    ഒരുപാട് തേങ്ങാ എന്നു പറയുന്നു, എന്നാൽ സാമ്പിളായി കാണിക്കുന്ന തിൽ പോലും 6 - 10 തേങ്ങായണല്ലോ കാണുന്നത് ഒരുവർഷം 10 കുല കിട്ടിയാൽ പോലും എത്ര തേങ്ങാ കിട്ടും?.

    • @shynikdas8617
      @shynikdas8617 2 года назад +3

      ബെസ്റ്റ് കുറ്റ്യാടി ആണ്

    • @KrishimithraTVindia
      @KrishimithraTVindia  2 года назад +5

      തോട്ടം സന്ദർശിക്കാനുള്ള അവസരവും ചീരക്കുഴി നഴ്സറി നൽകുന്നുണ്ട്👍🏻

    • @afnasafnas676
      @afnasafnas676 2 года назад

      @@shynikdas8617 eniku kurechu Thai venam eatha nallathu kutyadi aano keersre aano

    • @Dream_catcher6500
      @Dream_catcher6500 2 года назад

      E type thengine komban chelliyum pinned chemban chelliyum akramikkum kutyadi thenganu nallath.

    • @hubburasool5719
      @hubburasool5719 3 месяца назад

      എണ്ണിയത് പിശക് ണ്ട് അതിൽ പത്തെണ്ണം ഒന്നുമല്ലല്ലോ അതിൻറെ ഇരട്ടി ഉണ്ടല്ലോ😂

  • @monipilli5425
    @monipilli5425 2 года назад +6

    പശ്ചിമതീര നെടിയ ഇനം മാതൃവൃക്ഷവും മലയന്‍ യെല്ലോ ഡാര്‍ഫ് എന്ന കുറിയ ഇനവും കോസ് ചെയ്താണ് കേരശ്രീ വികസിപ്പിച്ചെടുത്തത്. T x D എന്ന വിഭാഗത്തിലാണ് അറിയപ്പെടുന്നത്....താങ്കൾ പറഞ്ഞത് അനുസരിച്ച് കേരശ്രീ DxT ആണ് ...കൊമ്പൻ ചെല്ലിയുടെ ആക്രമണം ഇല്ലാത്ത ഒരു തെങ്ങും ഇല്ല ...കുള്ളൻ തെങ്ങുകളുടെ തടിക്ക് മധുരം കൂടുതലും ,മൃദലവും ആയതിനാൽ അവയ്ക്ക് ചെല്ലികളുടെ ആക്രമണം കൂടുതൽ ആണ് ...ചെല്ലികളെ പ്രതിരോധിക്കുവാനുള്ള കാര്യങ്ങൾ കൂടി പ്രതീക്ഷിക്കുന്നു ....

  • @arifab4719
    @arifab4719 2 года назад +3

    👍

  • @jayamohanpm4894
    @jayamohanpm4894 2 года назад +1

    Muringa Thai video chaiyamo athu evidey kittum nallathu

    • @mallusowncountry4974
      @mallusowncountry4974 Год назад

      Njan chumma vetti kalayum naattukarkokke free ayittu kodukkunnu komb 😂😂😂😂 delivery charge thannal njan ayachu tharam komb

  • @T0134om
    @T0134om Год назад +1

    👌❤

  • @nishanthchandran1640
    @nishanthchandran1640 11 месяцев назад

    🎉ഇപ്പോൾ ഉണ്ടോ

    • @haris7135
      @haris7135 2 месяца назад

      സപ്പോർട്ട്😊

  • @PrakashtpAkilanam
    @PrakashtpAkilanam Год назад

    Athraya vila

  • @haris7135
    @haris7135 2 месяца назад

    പറി 😊

  • @krishbaby1053
    @krishbaby1053 5 месяцев назад

    തൈകൾ ഉണ്ടോ

  • @sasikumarsasikumar1566
    @sasikumarsasikumar1566 2 года назад +2

    വേനൽ കാലത്ത് നന ക്കാണോ

  • @vimodchandrasekharan464
    @vimodchandrasekharan464 2 года назад +20

    ഞാൻ ഒരു കുള്ളൻ തെങ്ങു വെച്ച് കായ്ക്കാൻ ആയപ്പോഴേക്കും ചെല്ലി കുത്തി പിടന്നു പോയി..വളരെ സങ്കടം ആയി പോയി 😢

    • @AIartist12356
      @AIartist12356 Год назад +1

      Bro, next time you try it use Pestohit +, powerplant and blooms. Pestohit + is a pesticide, which is given at the root, 5ml for a bucket of water, 5ml powerplant solution, once in 15 days and going forward you can use it once in a month. Use blooms only when you think the plant is ready to fruit. Its completely organic and full of micro and macro nutrients needed for plants created with nano technology. It won't keep the pests away, but give the plant the power to resist it's attack.
      Having medicines don't kill germs, but, it helps the body to fight against the disease. Exact same method.

    • @mohdashraf4118
      @mohdashraf4118 Год назад

      I also had same problem.

    • @SAJEESHization
      @SAJEESHization Год назад

      ഗംഗാ ബോണ്ടം എന്ന തെങ്ങിന്റെ തൂമ്പിന് മധുരം അധികമാണ് അതിനാൽ കൊമ്പൻചെല്ലി പോലുള്ള കീടങ്ങളെ ആകർഷിക്കും മറ്റു കുള്ളൻ തെങ്ങ് വാങ്ങിവെക്കു. കുറ്റ്യാടി പോലുള്ളത്

    • @jeevangeorge6135
      @jeevangeorge6135 7 месяцев назад

      ​@@mohdashraf4118same

    • @jeevangeorge6135
      @jeevangeorge6135 7 месяцев назад

      Kuttayadi vechu

  • @nirmalpl7639
    @nirmalpl7639 2 года назад +2

    Gangabondam karikkinu mathramannu parayunnatu adyamaya kelkunne

  • @madhavannamboodiri8815
    @madhavannamboodiri8815 4 месяца назад

    Location?

  • @abdulmanshoor9965
    @abdulmanshoor9965 Год назад

    Kerasree k entha price

  • @lijusumy5018
    @lijusumy5018 2 года назад +1

    Kerasree coconut

  • @prasannakumar2544
    @prasannakumar2544 Год назад

    You have not given the cost of one kerashree at home delivery.

  • @Fredy-hg4uv
    @Fredy-hg4uv 2 года назад +2

    Catanpatumo

  • @chackoms3690
    @chackoms3690 2 года назад +1

    Ernakulam supply tharumo

  • @danielkochummen6439
    @danielkochummen6439 Год назад

    Hai

  • @muhammthemuhamn917
    @muhammthemuhamn917 2 года назад +8

    Cheenakkuzhi എവിടെയാണ് കേരളത്തിൽ എവിടെയാണ്,, വില എത്രയാണ്?

    • @afnasafnas676
      @afnasafnas676 2 года назад

      Kerasre 460 Roopa ORU Thai njn vedikan udheshiknd

    • @lilymj2358
      @lilymj2358 2 года назад

      Palakad. Video description il ഉണ്ട്

  • @Gkdream-lm2gz
    @Gkdream-lm2gz Год назад

    Gangabodam ath രണ്ടിന് പറ്റും allo 😐

  • @clashofclanzz8816
    @clashofclanzz8816 2 года назад +2

    Vila entha parayathath

  • @paanchajanyam7903
    @paanchajanyam7903 2 года назад

    Ethichutharumo?

  • @MadhusoodhananPillaiK
    @MadhusoodhananPillaiK Год назад

    R s para sir

  • @abdulazeezpk5019
    @abdulazeezpk5019 Год назад

    ഒരു തൈയ്ക്ക് എന്തു വില വരും

  • @aboobackermp6592
    @aboobackermp6592 Год назад

    തൈ കിട്ടുമോ എത്രയാണ് വില

  • @ahanmed6903
    @ahanmed6903 2 года назад

    വിലകൂടുതൽ കായ പിടിച്ചതിനു ശേഷം 1 വർഷത്തെ പണം വാങിയ തൈയ്ക്ക് തന്നെ കൊടുക്കണം

  • @palavilafamily2260
    @palavilafamily2260 2 года назад

    തെങ്ങു കൃഷിയിൽ തികച്ചും പരാജിതനായ എനിക്ക് എനിക്ക് ഒരു കേരശ്രീ തൈ സംഘടിപ്പിച്ചു തരുമോ

  • @jaicyfrancis3333
    @jaicyfrancis3333 2 года назад

    Nalla arivugl. Online sale udo

  • @jpanand45
    @jpanand45 2 года назад +1

    കുല ഒടിയാനുളള സാധ്യത?

  • @jayamohanpm4894
    @jayamohanpm4894 2 года назад +2

    4 thengu courier chaithitu tharumo ethrayakum paisa

  • @ajayanpainungal9223
    @ajayanpainungal9223 2 года назад

    കേരശ്രീക്ക് എന്താണ് വില

  • @jayaprasad4937
    @jayaprasad4937 Год назад

    Tanngi ന്റെ വില എത്ര ആണ്. തിരുവനന്തപുരം വര ഡെലിവറി കിട്ടുമോ

  • @heninthomas2014
    @heninthomas2014 2 года назад

    Ernakulam supply please

  • @aboobacker-kb4tc
    @aboobacker-kb4tc Год назад

    കേട്ട് പേരും കൂടി ഒന്നു പറയാമോ

  • @metildametilda2046
    @metildametilda2046 2 года назад +5

    ഒന്നിന് വില എത്ര? എവിടെ കിട്ടും?

    • @prasobhs4581
      @prasobhs4581 2 года назад +1

      440rs..
      They will take order only for purchases above 2k..
      No courier facilities

    • @vargheset7001
      @vargheset7001 2 года назад +1

      എല്ലാത്തിനും വലിയ വില ആണ്.

    • @shameerep2011
      @shameerep2011 Год назад

      280 roofa കൊടുത്താൽ കിട്ടും

  • @manojramakrishnan2142
    @manojramakrishnan2142 2 года назад

    ഒരു തൈക്ക് എത്രയാണ് വില

  • @chackosentertainment7806
    @chackosentertainment7806 Год назад +1

    ഇതിന് എത്രത്തോളം ആയുസ് ഉണ്ട്

  • @damodaranpv1444
    @damodaranpv1444 Год назад

    കേരളയുടെ വില അറിയിക്കുക. ആവശ്യമുണ്ട്.

  • @sushithalalanpadmanabhan7392
    @sushithalalanpadmanabhan7392 2 года назад +3

    ഹൈബ്രിഡ് കുറിയ ഇനം തെങ്ങിൻ തൈകൾക്ക് പൊതുവിൽ പ്രതിരോധശേഷി കുറവാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.അതുപോലെ ചൊട്ടയ്ക്ക് മധുരിപ്പ് കൂടുതലായതുകൊണ്ട് കൊമ്പൻ ചെല്ലിയുടെ ആക്രമണവും കൂടുതലാണെന്നും പറയുന്നു.ശരിയാണോ?

    • @binujoseph0
      @binujoseph0 2 года назад +1

      എന്റെ അനുഭവത്തില്‍ ശരിയാണ്. പക്ഷേ ഇവിടെയുള്ളത് അങ്ങനയല്ല എന്നല്ലെ പറയുന്നതു. അതുകൊണ്ടു തീര്‍ച്ചയായും താങ്കള്‍ കീടനാശിനി ഉപയോഗിക്കേണ്ടി വെറും. ഞാനത് ചെയ്തു. പ്രകൃതിദത്ത മാര്‍ഗങ്ങള്‍ കൂടെ ഉപയോഗിക്കാം.

  • @nasarpk7254
    @nasarpk7254 Год назад

    ബിസിനസ് നടത്താം പക്ഷേ വിഡ്ഢിത്തരങ്ങൾ പറഞ്ഞു ജനങ്ങളെ പറ്റിക്കരുത് ആരു പറഞ്ഞു നിങ്ങളോട് ഗംഗാബോണ്ടം കരിക്കിന് മാത്രമേ പറ്റുകയുള്ളൂ എന്ന് .....നന്നായി അരക്കാൻ പറ്റുന്ന തേങ്ങയാണ് ഗംഗാ ബോണ്ടം ...ഇവരുടെ നഴ്സറിയിൽ ഉള്ള തെങ്ങുകൾ വിറ്റ് പോകാൻ വേണ്ടി എന്തെങ്കിലും വിളിച്ചു പറയുകയാണ് .....

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 Год назад +1

    കള്ളനെ നൻപിയാലും കുള്ളനേ നൻപണ്ട

    • @haris7135
      @haris7135 2 месяца назад

      കറക്റ്റ്

  • @kegiesvion
    @kegiesvion Год назад

    തെങ് കണ്ടുപിടിച്ചത് താങ്കൾ ആണെന്ന് പറയാതിരുന്നത് മഹാ ഭാഗ്യം 😂

  • @haris7135
    @haris7135 Год назад

    ബിസ്ബസിക്കാ൯ പറ്റുമോ

  • @dennyma824
    @dennyma824 2 года назад

    Not agree you

  • @jinuk3229
    @jinuk3229 Год назад

    ഞാൻ കോഴിക്കോട് ആണ് എനിക്ക് 2 hi breed കിട്ടുമോ

  • @haris7135
    @haris7135 Год назад

    പറീ 😮തേങാ

  • @haris7135
    @haris7135 Год назад

    ബില എ൯ദാ

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 2 года назад +2

    👍

  • @goosvibes1983
    @goosvibes1983 Год назад