മുറ്റത്തൊരു പഴത്തോട്ടം പദ്ധതി | ഇപ്പോൾ തന്നെ വിളിച്ചോളൂ | RARE EXOTIC PLANTS

Поделиться
HTML-код
  • Опубликовано: 3 дек 2022
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    CHEERAKKUZHY NURSERY PALAKKAD
    Mob : 7012819336 , 6282470373 , 8075657317 , 9061977111 ,9061977333
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ RUclips: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #Cheerakuzhy #homedelivery #KRISHIMITHRA_TV
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
    #goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
    #mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Комментарии • 72

  • @KrishimithraTVindia
    @KrishimithraTVindia  Год назад +15

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    CHEERAKKUZHY NURSERY PALAKKAD
    Mob : 7012819336 , 6282470373 , 8075657317 , 9061977111 ,9061977333
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 Год назад +5

    കേരളത്തിലെ ഏറ്റവും നല്ല നേഴ്സറികളിൽ ഒന്ന്. ഈ സാറിന്റെ സത്യസന്ധതി ആത്മാർത്ഥതയും ഉള്ള പെരുമാറ്റവും കൊണ്ടാണ് ഞാൻ ഇതിലേക്ക്.ആകർഷിക്കപ്പെട്ടത്. 👍❤ ഈ വീഡിയോ നല്ല രീതിയിൽ ഞങ്ങൾക്ക് കാണിച്ചുതന്ന കൃഷിമിത്രയോടും വളരെയധികം നന്ദി.

  • @sumavijay3045
    @sumavijay3045 Год назад +5

    വളരെ നല്ല കാര്യം 🙏🙏

  • @pradeepputhumala5744
    @pradeepputhumala5744 Год назад +4

    10.45 mts വെറുതെ സംസാരിക്കാൻ എടുത്തു. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു ഒരുപാട് വലിച്ചു നീട്ടുന്നു...
    അതൊഴിച്ചാൽ വളരെ നല്ല വീഡിയോ 👍🏻

  • @bennygeorge5896
    @bennygeorge5896 Год назад +2

    Very good information

  • @elizabeththomas5679
    @elizabeththomas5679 Год назад +1

    Very informative video

  • @palavilafamily2260
    @palavilafamily2260 Год назад +1

    very good program

  • @ardrasanthosh3844
    @ardrasanthosh3844 Год назад

    Informative video

  • @bavaparakkad7933
    @bavaparakkad7933 Год назад +4

    ഒരു ഏക്കർ സ്ഥലം ഉണ്ട്
    വെള്ളസൗകര്യം ഉണ്ട്
    ഒരു സ്തിര വരുമാനത്തിന് എന്ത് കൃഷി ആണ് നല്ലത് 🌹

  • @bindhukp1145
    @bindhukp1145 Год назад +2

    Super

  • @basheerp.b3603
    @basheerp.b3603 Год назад +10

    നിങ്ങളുടെ വിവരണം ആവർത്തനവിരസതയാണ് ചുരുങ്ങിയ സമയംകൊണ്ട് കൂടുതൽ ഫ്രൂട്ട് കളെ പറ്റി പറഞ്ഞുത

    • @Crazy-Mammy
      @Crazy-Mammy Год назад +3

      അത്, നിങ്ങളുടെ ക്ഷമ ഇല്ലായ്മ കൊണ്ട് തോന്നുന്നതാണ്. പെട്ടെന്ന് എല്ലാത്തിന്റെയും വില അറിയാനുള്ള ഒരു ആക്രാന്തം.

    • @ahmedkaidal486
      @ahmedkaidal486 Год назад

      Reduce your explanations. We feel bored.

    • @ahmedkaidal486
      @ahmedkaidal486 Год назад

      We will visit your farm soon
      .

  • @SadiqaliMcgroup
    @SadiqaliMcgroup Год назад

    👌👌👌

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Год назад +1

    Good

  • @fouziyahammed7038
    @fouziyahammed7038 Год назад +9

    വളരെ ന്നല്ല കാര്യമാണ് നിങ്ങൾ പറഞ്ഞത് 👍കേട്ടപ്പോൾ സന്തോഷമായി

  • @jayakrishnan628
    @jayakrishnan628 Год назад +2

    15 centil veedu kazhinjulla space il cheyyan pattumo

  • @artips8485
    @artips8485 Год назад

    👌🥰

  • @shajanvk5958
    @shajanvk5958 Год назад

    Wow

  • @thachoosfoods5041
    @thachoosfoods5041 Год назад

    Nan vechitud rolinia.arum paranjilla adine puli undenne.pani paliyo

  • @muhammedafsal.p.cplasto3353
    @muhammedafsal.p.cplasto3353 8 месяцев назад

    ഞാൻ കുറച്ചു തൈകൾ വാങ്ങിയിരുന്നു അതിൽ റെഡ് ചാമ്പ വാങ്ങിയിരുന്നു കയ്ച്ചപ്പോൾ ഗ്രീൻ.
    ബാക്കി എല്ലാം നല്ലത്ആയിരുന്നു ആയിരുന്നു (പേര, സപ്പോട്ട, mango )ഇവ നല്ലത് ആയിരുന്നു

  • @angelsfoodlovers2288
    @angelsfoodlovers2288 Год назад

    Terrace gardaningum undo

  • @jayarajant.v2618
    @jayarajant.v2618 8 месяцев назад

    ഞാൻ ഷോർണനൂർ ആണ് താമസം. ചീരകുഴി നഴ്സറി യിൽ നിന്ന് കുറച്ചു ചെടികൾ ഓർഡർ ചെയ്ത് 20 ദിവസമായി ഇത് വരെ കിട്ടിയിട്ടില

  • @safnasafna980
    @safnasafna980 Год назад +1

    Evide kottakkal bakathu undo

  • @ameerpilakal7917
    @ameerpilakal7917 Год назад +1

    Satheyam. Parayunnavar. Vijayekum. Udayipp. Ellatha. Munnot. Poguga. Ningal. Vijayekuga. Thanna. Chayyum. Urapp. 5 varsham. 3.varsam.2varsam.falam.kittuvan.kathirunn.falam.kittiyal............👍Thudarum...

  • @rafikomban2285
    @rafikomban2285 Год назад +1

    Kudumbam tharavadakumo

  • @ramyasahiyan9360
    @ramyasahiyan9360 Год назад +1

    Rate koodi parayu

  • @donygeorge1987
    @donygeorge1987 Год назад

    Minimum 2000 Rs vangiyale delivery ullu ennu parayuka oniyenkilum ale pattikaruthe

  • @raghunath4063
    @raghunath4063 Год назад +2

    എല്ലാം ഓക്കേ പക്ഷെ സ്വന്തം ഭൂമി യില്ല, എന്ത്ണ് ചെയ്യുക

  • @aswanthj
    @aswanthj Год назад

    Oru order koduthittu more than 22 days ayi. ethuvare dlivery update onum illa

  • @cochinbuilderscochin9066
    @cochinbuilderscochin9066 Год назад +1

    Super ❤️

  • @anjalisanthosh7021
    @anjalisanthosh7021 Год назад +1

    Price parajilla

  • @ramyasahiyan9360
    @ramyasahiyan9360 Год назад

    Kribavanda eno?

  • @thachoosfoods5041
    @thachoosfoods5041 Год назад

    Rate. Arinjirunnengil plant vangamayirunnu.

  • @bindhukp1145
    @bindhukp1145 Год назад +2

    കൊറിയർ ചെയ്യു മോ

  • @jimmutten
    @jimmutten Год назад +3

    എലുമ്പൻ പുളി ആണോ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ നല്ലത്.

  • @susanpalathra7646
    @susanpalathra7646 Год назад +1

    ഞാൻ 2 തവണ ഇവിടെനിന്ന് ചെടികൾ വാങ്ങിയിട്ടുണ്ട്. ഇതിൽ Nangadak പോയി.

  • @livin9929
    @livin9929 Год назад +6

    Durian available anooo?

    • @KrishimithraTVindia
      @KrishimithraTVindia  Год назад +1

      SURE...തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      CHEERAKKUZHY NURSERY PALAKKAD
      Mob : 7012819336 , 6282470373 , 8075657317 , 9061977111 ,9061977333

  • @sujeeshk27
    @sujeeshk27 Год назад

    പാലക്കാട്‌ എവിടെ യാ

  • @rukkiyac3249
    @rukkiyac3249 Год назад +1

    സൂപ്പർ വിഡിയോ 👌👌👌വിളിക്കാൻ നബർ തരൂ

  • @sanilvarghese7465
    @sanilvarghese7465 Год назад +2

    താങ്കളുടെ വളരെ നല്ല ഒരു സംരഭമാണ്. ആദ്യം തന്നെ താങ്കളുടെ പിതാവിനെ പറ്റി പറഞ്ഞു തുടങ്ങിയിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനേ.

  • @jishansworld8778
    @jishansworld8778 Год назад

    J

  • @vishwperla3768
    @vishwperla3768 Год назад

    Ssssss

  • @basheerp.b3603
    @basheerp.b3603 Год назад +1

    ഇത് പ്രസംഗ മത്സരമാണോ

    • @bossomvlogsuja8469
      @bossomvlogsuja8469 Год назад

      ശശിയെപ്പറ്റി രണ്ടു വാക്ക് പറയണമെന്ന് പറഞ്ഞിരുന്നു. അയാളെപ്പറ്റി എന്തിനാണ് മാഷേ പറയുന്നേ, പ്ലാന്റ്സിനെപ്പറ്റി ആണല്ലോ പറയേണ്ടത്.

  • @jubyks7512
    @jubyks7512 Год назад

    ഞാനും വാങ്ങിയിരുന്നു റെഡ് തായ്‌ലൻഡ് ഗുവ
    പക്ഷെ അത് സാധാരണ ഗുവാ ആയിരുന്നു തൈ തന്നപ്പോൾ അതിൽ ഒരു കായ ഉണ്ടായിരുന്നു. കുറെ തൈകൾ വാങ്ങിയിരുന്നു ബാക്കി എല്ലാം എന്ത് ആകുമോ ആവോ?

    • @jayasajjanan188
      @jayasajjanan188 Год назад +1

      വളരെയധികം ഇഷ്ടപ്പെട്ടു 👍👌

    • @ushakumari5867
      @ushakumari5867 Год назад +3

      വീഡിയോയിൽ പറയുന്നത് ഒന്നും ആകില്ല, കയ്യിൽ കിട്ടുമ്പോൾ 😜

    • @jimmutten
      @jimmutten Год назад +2

      @@ushakumari5867 Sue, എല്ലാം marketing തന്ത്രം.

    • @nasirinnajeeb2289
      @nasirinnajeeb2289 Год назад

      Ivarude kayyil ninnano vangiyath

    • @noufalaliyoden1239
      @noufalaliyoden1239 Год назад +1

      ഞാനും ഹോം ഗ്രൗൺ ടാഗ് നോക്കി ഒരു തായ്‌ലൻഡ് പിങ്ക് പേര തൈ വാങ്ങി. പേരക്ക ഉണ്ടായപ്പോൾ ഉൾഭാഗം വെള്ള നിറം

  • @vishnumohan6984
    @vishnumohan6984 Год назад +2

    *തുടർച്ചയായി അഴിമതി ആരോപണങ്ങൾ അനധികൃത ബന്ധു നിയമന ആരോപണം പീഡന ആരോപണം ഒടുവിൽ പാർട്ടി തന്നെ തീവ്രത കുറഞ്ഞ പീഡനം എന്നു പറയുക ഇങ്ങനെ ഒക്കെയുള്ള ശശി MLA എന്തായാലും ഇങ്ങനെ എന്തേലും ഒക്കെ നല്ല കാര്യവും ചെയ്യുന്നുണ്ടല്ലോ...നല്ല കാര്യം*

  • @user-ru7zs7cs2g
    @user-ru7zs7cs2g Год назад

    ഏറ്റവും കൂടുതൽ വില യാണ് ഇവരുടെ നയ്സറി

  • @subash.csubash.c6309
    @subash.csubash.c6309 Год назад +2

    ഒന്ന് തള്ളാതെ പോ

    • @aminasidhiq3829
      @aminasidhiq3829 Год назад

      വളരെ കൂടുതലാണ് പൈസ

  • @kuttan6457
    @kuttan6457 Год назад

    Thengu plavu maavu is cheyyumo?

  • @riyas_riyuiz
    @riyas_riyuiz 10 месяцев назад +1

    Cheera kuzhi nursery yude whatsapp number tharuka

  • @sashidharadharan1806
    @sashidharadharan1806 Год назад +1

    ആ pk ശശി അല്ലേ നിങ്ങൾ എന്ത് ആദ്യം കൊടുക്കുമ്പോൾ ഇവന്മാർക് കൊടുക്കണം അതോടെ തീരും എല്ലാം