നിലത്ത് നിന്ന് തേങ്ങ പൊട്ടിക്കാം | കുള്ളന്‍ തെങ്ങുകള്‍ വിശ്വസിച്ച് വാങ്ങാന്‍ പറ്റിയ നഴ്സറി

Поделиться
HTML-код
  • Опубликовано: 9 сен 2024
  • HYBRID COCONUT PLANTS വളരെ കുറഞ്ഞ നിരക്കില്‍ കേരളത്തിലുടനീളം ഫ്രീ ഡെലിവറി സൌകര്യത്തോടുകൂടി വിതരണം ചെയ്യുന്ന CHEERAKKUZHY എന്ന സ്ഥാപനത്തിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    CHEERAKKUZHY NURSERY PALAKKAD
    Mob : 7012819336 , 6282470373 , 8075657317 , 9061977111 ,9061977333
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തെങ്ങിന്‍ തൈ നടുന്ന വിധം
    9 - 12 മാസം പ്രായമുള്ളതും താഴെ പറയുന്ന സ്വഭാവമുള്ളതുമായ തൈകളാണ്‌ തെരഞ്ഞെടുക്കേണ്ടത്. → നേരത്തെ മുളച്ച, കരുത്തുളള തൈകള്‍. → 6 - 8 ഓലകള്‍10 - 12 മാസം പ്രായമുള്ള തൈകള്‍ള്‍ക്കും , 4 ഓലകള്‍ 9 മാസം പ്രായമുള്ള തൈകള്‍ക്കും ഉണ്ടായിരിക്കണം → കണ്ണാടിക്കനം10തൊട്ടു 12 സെ.മി.വരെ → ഓലക്കാലുകള്‍ നേരത്തെ വിടര്‍ന്നവയായിരിക്കണം. അടിയില്‍ പാറയോടുകൂടിയ വെട്ടുകല്‍ മണ്ണാണെങ്കില്‍ 1.2 x 1.2 x 1.2 മീറ്റര്‍ കുഴികളാണു വേണ്ടത്. ജലവിതാനം കുറഞ്ഞ പശിമരാശി മണ്ണാണെങ്കില്‍ 1 x 1 x 1 മീറ്റര്‍ വലിപ്പത്തില്‍ കുഴിയെടുക്കണം. എന്നാല്‍ മണല്‍ പ്രദേശങ്ങളില്‍ 0.75 x 0.75 x 0.75 മീറ്റര്‍ മതി.വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മണ്‍കൂനകളിലാണ് തൈകള്‍ നടേണ്ടത്. തൈകള്‍ നടുന്നതിന് മുമ്ബ് കുഴികളില്‍ പകുതി ഭാഗം ചാണക പൊടിയും ചാരവും മണ്ണും കലര്‍ന്ന മിശ്രിതം നിറക്കേണ്ടതാണ്‌. കുഴിയില്‍ രണ്ടു വരി ചകിരി മലര്‍ത്തി അടുക്കി വയ്ക്കുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഉപ്പുപൊടി വിതറിയാല്‍ ‌ചിതലിന്‍റെ ശല്യം ഒഴിവാകും. ചെങ്കല്‍ പ്രദേശങ്ങളില്‍ 2 കിലോഗ്രാം ഉപ്പ് തെങ്ങിന്‍ തൈ നടുന്നതിന് 6 മാസം മുമ്ബ് കുഴികളില്‍ ഇട്ടാല്‍ മണ്ണിന്‍റെ ഘടന മെച്ചപ്പെടും. നട്ട് ആദ്യത്തെ രണ്ടു വര്‍ഷം വേനല്‍ക്കാലത്ത് നനയ്ക്കണം .തൈ കാറ്റില്‍ ഉലയാതെ കുറ്റിയില്‍ കെട്ടി നിര്‍ത്തുക. കളകള്‍ നീക്കിയും കുഴിയിലേക്ക് ഒലിച്ചിറങ്ങുന്ന മണ്ണ്‍ നീക്കിയും ഇടയ്കിടെ കുഴികള്‍ വൃത്തിയാക്കിയിടണം. തൈകള്‍ വളരുന്നതനുസരിച്ച്‌ തൈക്കുഴിയുടെ വിസ്താരം വര്‍ദ്ധിപ്പിക്കേണ്ടതാണ്‌. കുഴിയുടെ ഉള്‍ഭാഗം അരിഞ്ഞിറക്കി ഭാഗികമായി മുടണം . ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കുഴിയുടെ ആഴം കുറയുകയും തൈകള്‍ വളരുന്നതോടെ കുഴിയ്ക്ക് വലിപ്പം കൂടി നാലഞ്ച് വര്‍ഷം കൊണ്ട് തെങ്ങിനാവശ്യമായ തടം ആയിത്തീരുകയും ചെയ്യുന്നു.
    #കുള്ളൻതെങ്ങ് #MalayanDwarf#Thenginthai
    #krishi #krishimithra_tv #agriculture #agritips #floriculture #കുള്ളൻതെങ്ങ് #Malayan_Dwarf
    #Hybrid_Coconut #DxT #Gangabondam #Malayan dwarf yellow& green #MGD #KUTTIYADI #WCT #COD #ഗംഗബോണ്ടം #gangabondam #kuttyadi coconut plant #hybrid coconut plants in kerala #coconutoil #kerala #coconut_kerala #coconutmilk #coconutoil #ganga bondom #gangabondom #kopra #കൊപ്ര #വെളിച്ചെണ്ണ #coconut oil making #Malayan_Dwarf_Coconut_Tree #Thenginthai #kullan_thengu #krishi #gogreen_kerala
    KUTTIADI COCONUT Live Plant Dwarf Coconut Plant Hybrid #Kuttyadi #kullanthengu #thenginthai #GANGABONDAM #കുറ്റ്യാടി_തെങ്ങ് #kerasree #കേരശ്രീ

Комментарии • 105