The Unholy Full Movie Malayalam Explanation |

Поделиться
HTML-код
  • Опубликовано: 21 окт 2024
  • The Unholy Full Movie Malayalam Explanation | @Movie Steller |Movie Explained In Malayalam
    Movie Steller എന്ന youtube ചാനലിൽ explain ചെയ്തിട്ടുള്ള എല്ലാ പടങ്ങളും താഴെ കൊടുത്തിട്ടുള്ള channel link വഴി Movie Steller എന്ന Telegram ചാനലിൽ നിന്നും download ചെയ്തു കാണാവുന്നതാണ്
    telegram.me/mo...
    #moviesteller
    #2021
    #horrormovie
    #theunholy

Комментарии • 337

  • @snehasuresh2772
    @snehasuresh2772 2 года назад +306

    Hai ചേച്ചി ഞാൻ Goblin ആദ്യം മുതലുള്ള എപ്പിസോഡ് കാണുകയായിരുന്നു 😁❤ ഈ സിനിമ പൊളി ആയിട്ടുണ്ട് 👍👍

    • @sabarirajesh2469
      @sabarirajesh2469 2 года назад +12

      നീ എത്ര ep ആയി
      എന്നെ ഓർമ്മയുണ്ടോ

    • @snehasuresh2772
      @snehasuresh2772 2 года назад +6

      @@sabarirajesh2469 oo ariyam എന്താ

    • @sabarirajesh2469
      @sabarirajesh2469 2 года назад +8

      @@snehasuresh2772 ചുമ്മാ ചോദിച്ച താ

    • @snehasuresh2772
      @snehasuresh2772 2 года назад +6

      @@sabarirajesh2469 🥰🥰

    • @sanidyakk6316
      @sanidyakk6316 2 года назад +4

      Hai

  • @PINKZY400
    @PINKZY400 2 года назад +129

    പെട്ടന്ന് ഇത് കണ്ടപ്പോ prithviraj ന്റെ adam john movie ഓർമ വന്നു..✨️

  • @honaihj6750
    @honaihj6750 2 года назад +25

    ഗോബ്ലിൻ കണ്ടു ഈ സൗണ്ട് ഭയങ്കര ഇഷ്ടം ആണ്

  • @PETSLOVER-v6w
    @PETSLOVER-v6w 2 года назад +72

    Your explanation ⚡️👌voice + background bgm 👌⭐️

  • @santhirhichoos661
    @santhirhichoos661 2 года назад +75

    Adipoli movie pinne chechiyude explaination hayoo poli 🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @rinjukj4111
      @rinjukj4111 Год назад

      🙏🙏🙏🙏🙏🙏🙏👼👼👼👼👼👼👼🫡🫡🫡🫡🫡🫡

  • @sunitharatheesh9891
    @sunitharatheesh9891 2 года назад +51

    ചേച്ചിടെ വോയിസ്‌ 🥰👍👍👍
    അവതരണം 🥰👍👍👍

    • @rinjukj4111
      @rinjukj4111 Год назад

      @fazil1021😡😡🤬😡🤬😡🤬😡🤬😡🤬👼🙏👼🙏👼🙏👼🙏

  • @beenamol6866
    @beenamol6866 2 года назад +34

    Polikkachii movie 💥 ,ethu arellum nerathe kandayirunno.

    • @mikkukp7294
      @mikkukp7294 2 года назад +1

      Njn kandayirunnu.

    • @JEBIN_JOHNY_
      @JEBIN_JOHNY_ 2 года назад

      Njanum kandu.. Adhyam onnum manasilaayilla🤭

  • @crazyworldofficial3152
    @crazyworldofficial3152 2 года назад +49

    പ്രേത സിനിമകളിൽ മാത്രം ഉള്ള കാര്യം 90 persantege എങ്ങനെയായിരുന്നു പ്രേതം മരിച്ചത് ആത്മഹത്യ/കൊലപാതകം,കഥയിലെ നായകൻ new gen man😎😎😎,പ്രേതം മരിച്ചത് 18ആം നൂറ്റാണ്ട് 16ആം നൂറ്റാണ്ട്/BC നൂറ്റാണ്ട്/ ഇപ്പോഴത്തെ കാലം പ്രേതം ആയി പ്രേതത്തിനെ കൊന്ന villiane കൊല്ലാൻ വരും പക്ഷേ എത്ര വലിയ villian ആണെങ്കിലും അവനെ നായകൻ പ്രേധത്തിൽ നിന്ന് രക്ഷിക്കും😌,ആ സമയത്ത് villian ഒരു പാവം ആയി വായ അടച്ചിരിക്കും😂😂😂😂
    സിനിമയിലെ new gen കഥാപാത്രങ്ങൾ പല്ലി ഇഴഞ്ഞാൽ പോലും എന്താണ് എന്ന് നോക്കും last പ്രേതത്തിനെ ആവാഹിച്ച് കഴിയുമ്പോൾ എല്ലാവരും വിചാരിക്കും ഇനി ഒരു കുഴപ്പവുമില്ല പക്ഷേ വീണ്ടും വരും, പ്രേതത്തിന് ദൈവത്തിനെക്കാൾ ശക്തി ഉണ്ടാവും!!!!!!😂😂😂😂😂😂

  • @athulkoodallur
    @athulkoodallur 2 года назад +20

    Chechi de explanation adipowli aanu..........ellam nere manasilavunnund.....💫........oru video polum mudangathe kanunnavar undo........undenki like adi
    👇

    • @maximuss4324
      @maximuss4324 2 года назад +1

      Ella videosum kanum enthile like adikani vndalo

    • @crazyworldofficial3152
      @crazyworldofficial3152 2 года назад +1

      ഞാൻ എല്ലാ videosum കാണുന്നത് കൊണ്ടും നല്ല explanation ആയതുകൊണ്ടും like അടിച്ചു നിൻ്റെ കമൻ്റിനല്ല ഈ വീഡിയോയ്ക്ക് 😎😂😂

  • @onion2674
    @onion2674 2 года назад +35

    ഇന്നേക്ക് ഉള്ളതായി. 💥 നോട്ടിഫിക്കേഷൻ കിട്ടാൻ കാത്തിരുന്നവർ ആരൊക്കെ ♥️😍

    • @callmethunder118
      @callmethunder118 2 года назад +3

      20 sub avan sahayikumo pls 🙏

    • @jungkookseuphoria
      @jungkookseuphoria 2 года назад +1

      @@callmethunder118 no hate but u will get a lot of view if u put trending video and u will get subs without asking in comments pls don't find as hate

    • @callmethunder118
      @callmethunder118 2 года назад +1

      @@jungkookseuphoria ok 😭😭

    • @jungkookseuphoria
      @jungkookseuphoria 2 года назад +1

      @@callmethunder118 I didn't mean to hurt you ok if I hurted u sorry

    • @callmethunder118
      @callmethunder118 2 года назад +1

      @@jungkookseuphoria no problem this is my fault....

  • @divyaabi6523
    @divyaabi6523 2 года назад +25

    Adipoli movie aaayirunnu enniki nanayi ishtapettu ❤❤❤

  • @homygod9978
    @homygod9978 2 года назад +18

    സൂപ്പറായിട്ടുണ്ട് 🥰🥰🥰

  • @jislin1010
    @jislin1010 2 года назад +18

    Checchiyude voice pollichu 😘🥰

  • @adwaith.a.d4390
    @adwaith.a.d4390 2 года назад +18

    Poli explanation aane ❤️❤️❤️.

  • @seleenasneha7204
    @seleenasneha7204 2 года назад +11

    Chechi ring movie explane cheyyumo Plz

  • @ashanuyir3908
    @ashanuyir3908 2 года назад +5

    Chechiyude sound uyirrr💞💞

  • @jojanajoji1173
    @jojanajoji1173 2 года назад +16

    Ennume njanne chechi movie explain cheyyunnathukanne wait cheyyunne.chechiyyude explanation vere level anne.

  • @anandhukurupp1399
    @anandhukurupp1399 2 года назад +3

    നോട്ടിഫിക്കേഷൻ കണ്ടു. കേറി അങ്ങ് ഫുൾ കണ്ടു തീർത്തു. 🤥💥💯

  • @BLIND_HARI
    @BLIND_HARI 2 года назад +9

    ആലിസ് ippo മരിച്ചിട്ടില്ല അപ്പോൾ MARY? 💯
    അതുകൊണ്ടായിരിക്കും മാതാവിന്റെ കണ്ണിൽ blood വന്നതും

  • @rosemol3861
    @rosemol3861 2 года назад +26

    Chechi all of us are dead part 2 cheyyoo plz pllz🙏

  • @aleenaca2217
    @aleenaca2217 2 года назад +3

    Eppo chechiyude oro movie explanation kaanan wait cheyyuva sherikkum🔥🔥🔥😻

  • @josealphonse2455
    @josealphonse2455 2 года назад +9

    The tale of nine taled eppozha Cheyunne chechi ? Plz onnu vegan cheyyane

  • @sulthaneditz8206
    @sulthaneditz8206 8 месяцев назад +1

    അടിപൊളി മൂവി nun പോലെ ത്രില്ല് അടിപ്പിച്ചു സെക്കന്റ്‌ part വന്നാൽ പൊളിക്കും ♥️👍👍👍👍👍
    ചേച്ചി കൊള്ളാം ശബ്രിന മൂവി ടെലെഗ്രാമിൽ ഒന്നും കൂടി ഇടണേ

  • @jithinunnyonline3452
    @jithinunnyonline3452 2 года назад +4

    സൂപ്പർ explanation. horror movie ഇനിയും ഇടണം.

  • @alphajose7163
    @alphajose7163 2 года назад +15

    Chachi squid game season2 movie eni explained chayamo

  • @blinkarmy2612
    @blinkarmy2612 2 года назад +48

    സുപ്പർ മൂവി😘😘

  • @keralaboy2979
    @keralaboy2979 2 года назад +5

    Chechi goblin pole illa nalla feeel lla love story cinema, series okkey idu chechi 🙃👀

  • @kookiegirl___9125
    @kookiegirl___9125 2 года назад +20

    Good selection of movies👌👍

  • @dexterefx1912
    @dexterefx1912 2 года назад +22

    all of us are dead Aanna series edidunila penna eth alla oru series annu kolllam adipoll full support

  • @_nandhana_.3682
    @_nandhana_.3682 2 года назад +14

    Chechi All of as are dead series endha edathe . Next episode waiting plezz plezz 🥺🥺🥺🥺

    • @MusabbahkvMbbh
      @MusabbahkvMbbh 2 года назад

      Aado

    • @Akshai__akz
      @Akshai__akz 2 года назад

      Vere series start cheyum... All of us are dead kore per already cheythe kazhinu

    • @ammuachu1349
      @ammuachu1349 2 года назад

      Athe🙄

    • @MusabbahkvMbbh
      @MusabbahkvMbbh 2 года назад

      @@Akshai__akz nalla explanation ulla all of us are dead aare Channelil aan

    • @Akshai__akz
      @Akshai__akz 2 года назад

      @@MusabbahkvMbbh enik ishtapeduna channel bro ne ishtavo ne ariyula.... Ennalum *Deulama Voice Over* onnu check out cheythe noke

  • @minhamahar.k345
    @minhamahar.k345 2 года назад +11

    Tale of nine taled cheyyuo plz

  • @blah...blah...blah...157
    @blah...blah...blah...157 2 года назад +1

    Chechinte goblin kandappo edth nokiyatha channel adipwoli

  • @cijinmd5511
    @cijinmd5511 2 года назад +10

    Nigal year thettai aanu parayunne.. 1815 aanu .. athinu 1845 parayunnath enthina.... But nigalde voice okke super aanu. Nalla avatharam...

    • @iamnoob5173
      @iamnoob5173 2 года назад +5

      Avathaaram alla avatharanam😏

    • @Mayavathi_official
      @Mayavathi_official 2 года назад +1

      Enthayalum entha... Real story onnum allallo date correct aayi parayan... Just oru movie review alle...

  • @studyspace7895
    @studyspace7895 2 года назад +1

    അവസാനം mary മാതാവിന്റെ കണ്ണിൽ നിന്ന് എന്താ ബ്ലഡ്‌ വന്നത് എന്ന് വച്ചാൽ ആ പ്രേതതിനു ജീവികണമെങ്കിൽ ആ പ്രേട്ടത്തിന്റെ പിന്തലമുറക്കാർ ആരെങ്കിലും വേണ്ടേ?? ഇടക്ക് ആലിസ് മരിച്ചപ്പോ ആ പ്രേതം നശിച്ചു പക്ഷെ ആലിസ് വീണ്ടും ജീവൻ വേണ്ടെടുത്തപ്പോൾ ആ പ്രേതതിനു വീണ്ടും തിരിച്ചു വരാൻ പറ്റും അപ്പോൾ വീണ്ടും പ്രശ്നം ഉണ്ടാകും അതാണ് കണ്ണിൽ നിന്ന് ബ്ലഡ്‌ വന്നത് 😌

  • @Solar_flare_
    @Solar_flare_ 2 года назад +2

    Enikku chechiyude adyathe introduction 👍👍👍

  • @shifamuhammed1574
    @shifamuhammed1574 2 года назад +5

    Vincenzo cheyyumo 🙏🙏

  • @ichuitty6194
    @ichuitty6194 2 года назад +3

    Chechi aaa drama idamo please we are waiting
    Ithum njan kandathan ithinu munp ittilea oru movie ath polichu thantea aniyanea thedi goblin city ilek thank you

  • @lkknilaav
    @lkknilaav 2 года назад +3

    Supar Explained 😊💞🥰🥳🥳*

  • @crazybtsarmy7454
    @crazybtsarmy7454 2 года назад +5

    Cinema poli ann chechi💯👍🤝

  • @king-tw8oc
    @king-tw8oc 2 года назад +2

    Super vocie chechi 🧡🖤💙💚

  • @Gameo3
    @Gameo3 2 года назад +6

    Poli video 🤩waiting next,, 🔥

  • @sandhrasanthosh4289
    @sandhrasanthosh4289 2 года назад +7

    Super movie 😍😍😍😍

  • @snehasiju6503
    @snehasiju6503 2 года назад +4

    Super explanation chachi

  • @jahanasherin6855
    @jahanasherin6855 2 года назад +9

    Waiting ayirunnu 🤗🤗

  • @gokulkrishnan3456
    @gokulkrishnan3456 2 года назад

    ചേച്ചി ചേച്ചിയുടെ പ്രസന്റേഷൻ സൂപ്പർ

  • @blah...blah...blah...157
    @blah...blah...blah...157 2 года назад

    Sechinte sound pwoli aan tto

  • @crisy672
    @crisy672 2 года назад +4

    Chechi iam not robot ema series inte explanation cheymoi

  • @ajayantani9262
    @ajayantani9262 2 года назад +1

    Chechi saw movie cheyumo pizz

  • @ananthu1098
    @ananthu1098 2 года назад +3

    Hi chechi

  • @deepthau8377
    @deepthau8377 2 года назад +3

    Train to Busan anna movie cheyyumma pls chechi

  • @binuwilson6720
    @binuwilson6720 2 года назад +1

    Super movie & explanation

  • @alphonsejoshi4488
    @alphonsejoshi4488 2 года назад +9

    Chechi please where is the nine tailed I want that not this

  • @akashsasidharan1627
    @akashsasidharan1627 Месяц назад

    Ippol kandu kondirikuka anu oru rekshayum illa vere level

  • @ammuachu1349
    @ammuachu1349 2 года назад +5

    Chechi Entha All Of Us Are Death Vidathath

  • @aleenacs1777
    @aleenacs1777 2 года назад +2

    Hi chechi 🥰

  • @zannusworld9568
    @zannusworld9568 2 года назад +3

    1st commet🖐️

  • @Movietrailershub-l1f
    @Movietrailershub-l1f 2 года назад +6

    ooooo power move 😄😄😄 nice voice you😁😁😁😁😁

  • @ft.nejla._
    @ft.nejla._ 2 года назад +4

    Chechi ini comedy movies cheyyamo.....

  • @sreeragramadas6822
    @sreeragramadas6822 2 года назад +18

    Adipoli voice

  • @shihabvpariyaram1814
    @shihabvpariyaram1814 2 года назад +5

    Super movie

  • @kpopgurl6440
    @kpopgurl6440 2 года назад +11

    Zombie movie cheyyamo 😶

    • @ammuachu1349
      @ammuachu1349 2 года назад +1

      Athe waiting anu🙄😪😢

  • @user-ns1ns6gd4s
    @user-ns1ns6gd4s 2 года назад +3

    Super movie 🎥🎥

  • @seleenasneha7204
    @seleenasneha7204 2 года назад +8

    Superb 🤩🔥

  • @anaghap.k9184
    @anaghap.k9184 2 года назад

    Chechiii...chechide telegram channel edhaa 🙂

  • @sarithajoshy5030
    @sarithajoshy5030 2 года назад +3

    Can you please do 14 prince malayalam explanation please

  • @vaiga8941
    @vaiga8941 2 года назад +2

    Chechi unfforgettable love drama eddumo plzzz.......

  • @blubird._
    @blubird._ 2 года назад +4

    Ee movie epozhum &flix I'll varum😁✌️

  • @nehamariya7277
    @nehamariya7277 2 года назад +1

    ചേച്ചി അടുത്തത് the legend of blue sea ഇടാമോ

  • @niranjanraj339
    @niranjanraj339 2 года назад +2

    chechi mystic pop up bar explanation please

  • @gamingwithsniperhead8322
    @gamingwithsniperhead8322 2 года назад

    Cinema Stellar Ennoru adipoli channel ind. athukandu inspire aayathaano?

  • @callmethunder118
    @callmethunder118 2 года назад +4

    Chechi poli

  • @rnexplainmalayalam
    @rnexplainmalayalam 2 года назад +2

    Nalla explanation

  • @vvcreations9992
    @vvcreations9992 2 года назад +4

    Super sis💓👍

  • @la_la_la3451
    @la_la_la3451 2 года назад +1

    Chechii plz goblinte 2 season undo athu ellagil athu poleyullaa cinima explain cheythu idane

  • @erenyeager7391
    @erenyeager7391 2 года назад +3

    Chechi hellbound 😊chyo baki

  • @mallugamer2003
    @mallugamer2003 Год назад +6

    " Mommy don't know daddy's getting hot "🤣

  • @Jobyjobs
    @Jobyjobs 2 года назад +6

    സൂപ്പർ മൂവി

  • @user-mo1bg4qu2j
    @user-mo1bg4qu2j 2 года назад +4

    All of as are dead explanation entha ippo idaathe

  • @parvathyparu2667
    @parvathyparu2667 Год назад

    സൂപ്പർ 👌👌🌹🌹

  • @Musicremix7850
    @Musicremix7850 2 года назад +4

    Next class explained ⚡️⚡️⚡️

  • @fathima5864
    @fathima5864 2 года назад +5

    Night കണ്ട് കിളി പോയി 😱

  • @alliyassvlogs469
    @alliyassvlogs469 2 года назад +2

    Chechi oru drama edamo

  • @tivinvvijayakumar234
    @tivinvvijayakumar234 2 года назад +5

    Super💓💓💓

  • @kannapiff990
    @kannapiff990 2 года назад +2

    Telegramil channel ennik kittunilla

  • @joee10x
    @joee10x 2 года назад +4

    Stellar ചേച്ചി പറഞ്ഞാൽ അതിന് പിന്നെ അപ്പിൽ ഇല്ല ഫുൾ ഇരുന്ന് കാണും

  • @rahi5114
    @rahi5114 2 года назад +3

    Silenced movie cheyvo

  • @heraldantony1708
    @heraldantony1708 2 года назад

    Chechi polichu njn kura pedichu😱 enik uengan pattilayilla

  • @fangirl3565
    @fangirl3565 2 года назад +2

    Hi 🙋🏻‍♀️

  • @kirankutty9773
    @kirankutty9773 2 года назад

    Hlo chechi ghost ship movie telegramil upload cheyumo plz

  • @RiyaRithu199
    @RiyaRithu199 11 месяцев назад

    Pls upload death bell

  • @binuvinu9277
    @binuvinu9277 2 года назад +2

    Chechi mass anu
    Chechi poli anu

  • @muthalifm9784
    @muthalifm9784 2 года назад

    Chechii NUN movie explaination vekko .

  • @SalmanFaris-us1jz
    @SalmanFaris-us1jz 2 года назад +1

    Chechi frozen 2 cheyyumoo

  • @sasikumarkris5023
    @sasikumarkris5023 2 года назад +2

    Hi

  • @brokox3356
    @brokox3356 2 года назад +2

    ചേച്ചി ചേച്ചി തന്നെ കഥ explain ചെയ്ത് തന്നാൽ മതി അല്ലാതെ😂 പേടിപ്പിക്കുന്നത് പോലെ വിഡിയോ കാണിക്കരുത് എനിക് പേടിയാ😂

  • @devanandhaaryanandha3136
    @devanandhaaryanandha3136 2 года назад +2

    Super.movie

  • @reeja.9296
    @reeja.9296 2 года назад +5

    Poli movie

  • @renjithk.r8136
    @renjithk.r8136 2 года назад +1

    അടിപൊയിൽ....മൂവി😍😘
    സൂപ്പർ...വോയിസ്‌.... മൂവി..👍👌

    • @rinjukj4111
      @rinjukj4111 Год назад

      🥵🥵😡🤬🤬😡🤬😡🤬🤬🤬😡😡😡🤬🤬😡😡😡🤬🤬🤬🤬

  • @ponnuramsheena4627
    @ponnuramsheena4627 2 года назад +1

    Hi ചേച്ചി

  • @jesygeorge5961
    @jesygeorge5961 2 года назад

    Chechi Go brother explain cheyumo please 🙏🏻copyright akkukayanakill cheyanda🥺.