നിങ്ങളുടെ ചാനൽ അടുത്തിടെയാണ് subscribe ചെയ്തത്. ഇപ്പൊ എന്ത് ഉണ്ടാക്കുകയാണേലും ഇതിലാണ് നോക്കുന്നത്. ഉണ്ടാക്കിയതെല്ലാം ഒന്നിനൊന്ന് മെച്ചം. Congrats കണ്ണൂർ kithen ....
I am from kanniyakumari. My mother tongue is tamil.But I watch your all videos. All recipes are superb sister.But I read and understand malayalam also.
റെസിപ്പിയും അടിപൊളി ഉണ്ടാക്കിയ pot ഉം അടിപൊളി... 👍👍👍
🥰🥰
ഈ ചാനൽ നോക്കി ഉണ്ടാക്കുന്ന ഒന്നും മോശം ആവില്ല.. അള്ളാഹു എല്ലാവിധ ഹൈറും ബർകതും നൽകട്ടെ... ആമീൻ
Aameen 🥰🥰🥰🥰🥰
അതെ സൂപ്പർ ആണ്
ഇത് കണ്ട് ഇന്ന് ഞമ്മള് ഉണ്ടാക്കി 😋😋 spr..
Alhamdulillah nannayitund insha Allah eggineyulla nalla food undakki kanichutharunna niggaleyum kudumbatheyum Allah Anugrahikkate Aameen
Aameen 🥰🥰🥰🥰
Aameen
ഇത് കാണുമ്പോൾ പള്ളിയിൽ നിന്ന് കിട്ടുന്ന നേർച്ച ചോർ ഓർമ്മവരുന്നത് 😋😋🥰🥰👍🏻✌️✌️
ruclips.net/video/THG7jS_nxGs/видео.html😳😳😳👌👌
😍😍
@@malifeguider6741 ❤️
Crct
Njan undaaki ee thengachorum Beefum Super aayirunnu
Njn try aakki super nd tasty
Masha Allah...Superr...Cast iron pot aano ithe
Thanks dear🥰🥰🥰
നിങ്ങളുടെ ചാനൽ അടുത്തിടെയാണ് subscribe ചെയ്തത്. ഇപ്പൊ എന്ത് ഉണ്ടാക്കുകയാണേലും ഇതിലാണ് നോക്കുന്നത്. ഉണ്ടാക്കിയതെല്ലാം ഒന്നിനൊന്ന് മെച്ചം. Congrats കണ്ണൂർ kithen ....
Me too
Thank you so much 😍😍😍😍😍😍
Super njan try cheythu
Kannur kichen njan Kure cheyadhu ellam super
Thank you dear 🥰🥰
Adipoli ayittu ithhha😍😍😍😍
🥰🥰
Tasty anu .igana undakarund
🥰🥰
Masha Allah 💞 super 💞🥰
Undakki nokkam. Thank u.
Njan Friday undaakiyirunnu.ingane alla. Ini inganeyonn aakinokanam. Thanksss
ruclips.net/video/THG7jS_nxGs/видео.html😳
🥰🥰
Mashaallah 😋
Definitely I will try to this recipe
🥰🥰
Coconut rice super 👌👌👌
🥰🥰
I am from kanniyakumari. My mother tongue is tamil.But I watch your all videos. All recipes are superb sister.But I read and understand malayalam also.
ruclips.net/video/THG7jS_nxGs/видео.html😳😳😳
Thank you dear 🥰🥰😘😘
റേഷൻ ചുമന്നരി kond pattumo
Yes 👍
Athinte വെള്ളവും വേവും എങ്ങനെ ആണ്
Super. ഇങ്ങനെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഉണ്ടാക്കി നോക്കിട്ട് അഭിപ്രായം പറയാം.
🥰🥰
സൂപ്പർ 😋
ഇത്ത സൂപ്പർ ആയിട്ടുണ്ട്. 😍
Uluva vende ithaaa???
Thanks anty aneku antyede channeli undakuna food bhayaghar ishtama.thank u so much. Pinne prawns Dum biriyani njan chaithunokki allavarum nalla tast undenu paranu...❤️❤️❤️❤️❤️❤️
ruclips.net/video/THG7jS_nxGs/видео.html😳😳😳
Thank you dear 😘😘😘😘
Njanum undakkarund super aanu
👍👏💪
ഇതാ നല്ല സൂപ്പർ ബീഫ് കറിയുടെ ഒരു റെസിപ്പി പറഞ്ഞുതരാമോ 🙏
Super ❤❤❤
Super
*കണ്ടിട്ട് തന്നെ നാവില് നിന്ന് വെള്ളം വന്നു😋😋😋*
ruclips.net/video/THG7jS_nxGs/видео.html😳
🥰🥰
Super😍👍👌
ruclips.net/video/THG7jS_nxGs/видео.html😳😳😳
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🤌
*ചായ കുടിക്കുമ്പോൾ ഇത് പോലെ ഒരു ഐറ്റം കണ്ടപ്പോ തന്നെ വയർ നിറഞ്* 😌
ruclips.net/video/THG7jS_nxGs/видео.html😳😳
😍😍😍😍😍
@@kannurkitchen6819 hello 🌹👍
Poli🤩👍👍👍
അടിപൊളി 😍😍
🥰🥰
Uluva cherkkende
എൻ്റെ വീട്ടിൽ ഒക്കെ ചെറിയ ഉള്ളിയും ഉലുവയും കൂടി ചേർക്കും ഒരിക്കൽ പരീക്ഷിച്ച് നോക്കാം
ഞങ്ങളും
Super
Id casten cadayi ano
Cast aluminium pot aanu
Masha allah adipoli 😋👌
Perumjeerakam ithrayum veno.
ruclips.net/video/THG7jS_nxGs/видео.html😳😳😳
Ningalku venamenkil quantity kurakkam 👍🥰🥰
Supper 👌
Super. 👍👌
Nalla adipoli chor 👍
അടിപൊളി
🥰🥰
edit cheyyunna software eathaaaa
Final cut pro and iMovie
Njan undaakumbol malli podi idaarilla
കുക്കറിൽ ആണെങ്കിൽ എത്ര വിസിൽ വരണം ഇത്ത.. ഒന്ന് പറഞ്ഞു തരുമോ?
1 whistle mathi 👍
@@kannurkitchen6819 thank you😊😍
സൂപ്പർ
നാളെ കുറച്ചു ചെയ്തു നോക്കട്ടെ..
Chicken curry ഉണ്ട്..
So..നാളെ 💪💪
ruclips.net/video/THG7jS_nxGs/видео.html😳😳😳👌
🥰🥰🥰🥰🥰
Super ആയിട്ട് ചെയ്തു, നല്ലത്,👌👌🤗👌👌.
Looks yummy
Cast iron nte pot aano ethu
Ath Tefal cast aluminum pot aanu 😍😍😍😍
Innaleyulla kannamkandile nmbril vilichit kittunnillallo
Kittunille?. Njan check cheythu parayam 👍😍😍
Aadyam kodtha price allallo ippo ullath??
super Yammy
👍👍ഉപ്പ് ചേർക്കുന്നത് പറഞ്ഞില്ലല്ലോ?
ഈ ബീഫ് കറി റെസ്പി ഇടാമോ
InshaAllah
Adipoli
ഇതിൽ വെളിച്ചെണ്ണ use ചെയ്യില്ലേ ഞാൻ ചെയ്യാറുണ്ട് കണ്ണൂരാണ് njan
😍👌
തേങ്ങാചോറിൽ ഉലുവ ചേർക്കില്ലേ?
ചേർക്കും
Supr👌
🥰🥰
👍👍
Wow,
I saw first time, ration shop rice this type delicious menu.
I posted on my WhatsApp group.
Regards
RAMAN
Chennai
Thank you so much 😍😍😍
😍😘👍
👍
അടിപൊളി 👍👍👍സൂപ്പർ 👌👌👌🙏
😍😍😍😍
Kothiyavunnu
Super🔥🔥എന്റെ channelilum റേഷൻ അരി vachulla വെറൈറ്റി സൂപ്പർ റെസിപിസ് ഇട്ടിട്ടുണ്ട് 😄
👌
Today my സ്പെഷ്യൽ food ഇതായിരുന്നു
ഇതിൽ ഉലുവ ചേർക്കില്ലേ, ഇങ്ങനെ ഒന്ന് വെച്ചു നോക്കണം. താങ്ക്സ് ഇത്താ
Uluva Kannuril cherkkarilla 😍😍
😋
Thegachore. Onil kooduthal. റെസിപ്പി കണ്ടു.. ചിലർ. ഉലുവ ചുമനുള്ളി ചേർക്കും. ചിലർ. പെരിഞ്ജീരകം ചുമനുള്ളി ചേർക്കും. Ethane നല്ലത് എന്നു അറിഞ്ഞൂടാ. 🤔
ചോറിൽ ഉപ്പിടണ്ടേ
Ittallo
Supar.itta
ഇത്തിരി ഉലുവ കൂടെ ചേർക്കാമയിരുന്ന്
No need of seasoning
Ee dislike adikunath ara avarokke eath arinjitta
🥰🥰
ഉപ്പ് ചേർക്കണ്ട
V
👎
Adipoli❤
Super 👌👌
👍👍
Super👌👌