കുരുന്നിന്റെ ജീവനെടുത്തത് ആര് ? സംശയമുന അമ്മയും അച്ഛനും ഉൾപ്പെടെ മൂന്നുപേരിലേക്ക്!

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 63

  • @keralan772
    @keralan772 10 часов назад +64

    കൊന്നുകളഞല്ലോ പാവത്തിനെ മരണസമയത്തും അമ്മേ എന്ന് മാത്രമല്ലേ വിളിച് കരഞ്ഞിട്ടുള്ളു😢😢😢😢

  • @renuvijayakumar506
    @renuvijayakumar506 11 часов назад +88

    ആരോ പറഞ്ഞു വളർത്താൻ അർഹത ഉള്ളവർക്കേ ദൈവം പെൺകുട്ടികളെ കൊടുക്കു എന്നു. ഇങ്ങനെ ഉള്ളവർ ആണോ അർഹത പെട്ടവർ?

    • @joicejoseph5299
      @joicejoseph5299 11 часов назад +2

      അർഹതയെ ആഗ്രഹിച്ചില്ലായിരിക്കും

    • @silvereyes000
      @silvereyes000 11 часов назад +5

      അർഹത ആർജിച്ച് എടുക്കാവുന്നതാണല്ലോ. അതിന് ശ്രമിക്കണം. അവർ ശ്രമിച്ചില്ല.

    • @adhithyaathi9449
      @adhithyaathi9449 10 часов назад

      Ithinonnum presavikkan thanne yogytha illa

    • @kiranalkas9027
      @kiranalkas9027 10 часов назад +2

      എനിക് ഒരു മോളാണ് എന്റെ മാലാഖയാ അവൾ 🥰

    • @renuvijayakumar506
      @renuvijayakumar506 8 часов назад

      @adhithyaathi9449 എന്നിട്ടും ദൈവം അവൾക്ക് കുഞ്ഞിനെ കൊടുത്തില്ലേ 😢

  • @mariyamshaji1931
    @mariyamshaji1931 11 часов назад +42

    ആ കുഞ്ഞിനെ ആർക്കെങ്കിലും വളർത്താൽ കൊടുത്തുകൂടാരുന്നോ 😭

  • @SujithKumar-j8e
    @SujithKumar-j8e 4 часа назад +2

    😢😢😢😢ഇവരൊക്കെ മനുഷ്യൻ ആണോ മൃഗങ്ങൾ പോലും നാണിക്കും ഈ പ്രവർത്തി

  • @Salurgfamily
    @Salurgfamily 10 часов назад +28

    ജനിപ്പിക്കാൻ അറിയാം എന്നിട്ട് വളർത്താൻ വയ്യ . പച്ച തെറി വിളിക്കാൻ തോന്നുന്നു 😡

  • @sshamsudheen9834
    @sshamsudheen9834 7 часов назад +1

    ആ അച്ഛനെയും ഇവർ കൊന്നതായിരിക്കും. പോലീസ് ഇവരെ ഒന്ന് ചോദ്യം ചെയ്യണം.....

  • @SameeraShafeek-z8f
    @SameeraShafeek-z8f 11 часов назад +16

    എങ്ങനെ പറ്റുന്നു 🥺

  • @YosufPalliyali
    @YosufPalliyali 10 часов назад +5

    ആ..... കുട്ടിയെ കൊല്ലാൻ മനസ്സിൽ വന്ന 😭ആ മനസ്സ്
    സമ്മതിക്കണം ഈ മനസ്സ്

  • @jinajames8562
    @jinajames8562 9 часов назад +2

    ആ അമ്മയെ രണ്ടു പൊട്ടീര് കൊടുത്തിട്ടു ചോദിക്ക് പോലീസ് മണി മണി പോലെ സത്യം പറയും

  • @chvijayanpundoor709
    @chvijayanpundoor709 11 часов назад +13

    ദുർമന്ത്രവാദം നടത്തിയിട്ടുണ്ടോ എന്ന് നോക്കണം ഒരു 30 ലക്ഷത്തിന്റെ പരാതി പറഞ്ഞതായും കേട്ടു

  • @sekkeelacc3186
    @sekkeelacc3186 10 часов назад +5

    30 ലക്ഷം ആ കുഞ്ഞ് ഉണ്ടാക്കിവെച്ചതാണോ കുഞ്ഞിനെ വെറുതെ വിട്ട് അവർക്ക് മരിച്ചാൽ പോരെ പാവം കുഞ്ഞ്

  • @kssujithpanicker2554
    @kssujithpanicker2554 10 часов назад +12

    കേരളത്തിലെ ഓരോ വാർത്തകൾ കേൾക്കുമ്പോ ഇവിടെ ജീവിക്കുന്ന നമ്മൾക്കെ മോശം തോന്നുന്നു. അതുകൊണ്ട് നമ്മൾ ഓരോ വ്യക്തികളും വളരെ ശ്രദ്ധയോടെ കരുതലോടെ ജീവിച്ചു പോവാം ശ്രമിക്കാം 🙏🏻

  • @AmusedJackrabbit-po5yk
    @AmusedJackrabbit-po5yk 11 часов назад +4

    ഇവർ എന്തിനാ അങ്ങനെയാവാം എങ്ങനെയാവാം എന്നൊക്കെ തീരുമാനിക്കുന്നത്

  • @JayabaijuJayabaiju
    @JayabaijuJayabaiju 10 часов назад +10

    കടൽ ഭിത്തിയിൽ എറിയുന്നു. കിണറ്റിൽഎറിയുന്നു. കാട്ടിൽ ഉപേക്ഷിക്കുന്നു. മക്കൾ ഇല്ലാതെ എത്ര പേർ🥲

  • @Nimishadas-b7n
    @Nimishadas-b7n 9 часов назад +2

    കാണാനും കേൾക്കാനും വയ്യ... ദൈവമേ എവിടേക്കാണ് ഈ പോകുന്നത് കേരളം.. 😢😢😢

  • @jamesDavid-r5u
    @jamesDavid-r5u 11 часов назад +6

    എല്ലായിടത്തും സൈക്കോകൾ ആണോ

  • @sindhuthoppil570
    @sindhuthoppil570 8 часов назад

    എന്റെ ദൈവമേ...... എങ്ങനെ തോന്നും..😢😢

  • @Hafilaharooni
    @Hafilaharooni 9 часов назад

    ഇവിടെ കുറ്റവാളികൾക് ഒരു ശിക്ഷയും കിട്ടില്ല എന്നറിയാലും എന്നാലും പറയാന് കുട്ടികളെ കുള്ളുന്നവരെ എങ്കിലും തക്കതായ ശിക്ഷ കൊടുത്തൂടെ

  • @dasjr8211
    @dasjr8211 8 часов назад

    ബൗദ്ധിക സുഖങ്ങളോടും അത്തരം ജീവിതത്തോളും ഉള്ള ആർത്തി , അത് കൂടി വരികയാണ് കേരളത്തിൽ , അതിനുള്ള പാങ് അതികം പേർക് ഇല്ല താനും . അവിടെ തുടങ്ങുന്നു പ്രശ്ങ്ങൾ . മുൻപ് ആർത്തി ഇല്ലയിരുന്നു അതിനാൽ തന്നെ മന സുഖവും ഉണ്ടായിരുന്നു.

  • @mollyjoseph8708
    @mollyjoseph8708 10 часов назад +2

    CCTV cameras onnumille

  • @MohammedMohammed-dg5xs
    @MohammedMohammed-dg5xs 10 часов назад +2

    എന്തു പറ്റി നമ്മുടെ ആളുകൾക്ക് ഇങ്ങനെയൊക്കെ കുട്ടികളെ കൊല്ലാൻ ആർക്കെങ്കിലും സാധിക്കുമോ കേരളം എങ്ങോട്ടാണ് പോകുന്നത്

  • @DakshaArun-lk1vh
    @DakshaArun-lk1vh 9 часов назад

    🙂കേരളം തന്നാണോ ഇത്

  • @naturelove3571
    @naturelove3571 10 часов назад

    എന്തൊരു നാടാണിത്, കേരളത്തിലെ ജനങ്ങളുടെ പോക്ക് എങ്ങോട്ടാണ്

  • @SujathaMS-dd9fo
    @SujathaMS-dd9fo 10 часов назад +1

    ഇതിൽ ആരോ ഒരാള് മറ്റൊരാൾ ജയിലിൽ പോകണം എന്ന് കരുതി ചെയ്തതവും ,😢

  • @neem600
    @neem600 10 часов назад +1

    Nalla best 2025

  • @സ്വാമിശ്രീ
    @സ്വാമിശ്രീ 10 часов назад

    ദിവസവും ഉണ്ടല്ലൊ ഓരോന് 😮😮😮

  • @gijo8519
    @gijo8519 10 часов назад +2

    Eante daivame egane cheyan thonunu.... Evide kunj nursery poakan karayumbo thudaguna sagadava eanik varum vare oru samdanam kittila....onu kanan kothiya ....varumbo I love you mummy eanum paranaja varune.....

  • @Subha-123-c1w
    @Subha-123-c1w 10 часов назад

    Enthokeyanu oro divasavum.

  • @smrithibaiju7984
    @smrithibaiju7984 10 часов назад +2

    Namude ponumone schoolil poi thirichuvarunne vare aadhi annu.. kanmunpil illathond.. safe aarikanne eswara.. ariyathe polum yente kunjinu varallenn pradhich jeevikunna namukku.. ethokke kelkkumbol pattunilla.. evrokke yengane parents aayi.. eswara

  • @haneefamadathil3128
    @haneefamadathil3128 9 часов назад

    യാ മനുഷൃ നിനക്കെങ്ങനെയിത്രകൂരനാക്കാൻകഴിയുന്നു നിന്റെ മനസ് കല്ലാകുന്നു😢😢

  • @minidevadas-tg1vt
    @minidevadas-tg1vt 10 часов назад +2

    3 varshamayi oru kunjinu vendi kaathirikunu. Evarkoke ethu angane sadhikunu

  • @SobhaSoju-og4sz
    @SobhaSoju-og4sz 11 часов назад +1

    Ente karthavee. Ennum ravile ingane oronnu kettu kettu maduthu

  • @ajitharajan3468
    @ajitharajan3468 11 часов назад

    യെന്തോരു ദുരവസ്ഥ പാവം കുഞ്ഞ്

  • @rehanaer109
    @rehanaer109 10 часов назад +1

    Cheriya kutiyalle engne pattunu ingne k cheyan

  • @maryjose4311
    @maryjose4311 10 часов назад

    അമ്മ doubt

  • @sawparnka7432
    @sawparnka7432 10 часов назад +2

    കേരളം ഭ്രാന്താലയം

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 9 часов назад

    ഓരോത്തർ വിവാഹം കഴിച്ച് വർഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്. ചിലർ നൊന്തു പ്രസവിച്ച കുരുന്നുകളെ കൊന്നു കളയുന്നു 😢
    ഈ പാപം ഒക്കെ എങ്ങനെ തീർക്കും ഈശ്വര 😔😔

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 11 часов назад +1

    ITHELLAAM CHEYYAAN KAZHIYUMO

  • @neethupm1469
    @neethupm1469 10 часов назад

    😢😢😢

  • @jyothishajyothi5907
    @jyothishajyothi5907 8 часов назад

    Dheivame kuttykal elatha arekilum kodukaurunile😢

  • @meeraunnikrishnan4464
    @meeraunnikrishnan4464 9 часов назад

    India yil aarkum aareyum nthum cheyam...oru rulesum illa..kolapathakam cheyuthit chellunavar biriyani koduthum niyamam avare valarthikond varunu..e nashicha indian Niyamam mattanam...

  • @lenasvlog2303
    @lenasvlog2303 10 часов назад +3

    2025 കൊലപാതക പരമ്പരയാണല്ലോ പേടിയാവുന്നു ഓരോ ന്യൂസും കേൾക്കുമ്പോൾ കടുവയും ആനയും മനുഷ്യരും ഇങ്ങനെ തുടങ്ങിയാൽ എന്താവും സ്ഥിതി

  • @SowmyaM-yq1xu
    @SowmyaM-yq1xu 10 часов назад +2

    Pand keralam divathinte swantham nadu aayirunnu 😢innippo psycho kalude naadayi mari😢paavam kunj😢orphanagil koduthoode 😢valarthan pattathavar undakkaruthu😢kunjungal illathavar dhathu edukkumayirunnille😢kollanamayirunno😢enthayalum kunj thaniye kinattil chadilla athurappu 😢parents ine question cheythal ariyam 😢

  • @Sharjahmalluz
    @Sharjahmalluz 10 часов назад +1

    Ithoka engana sadhikunu enta dhaivame.. Enta kunjinu oru pani vanna nenjidippa.. Ivarkoke engana sadhikumu😢😢😢

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 10 часов назад

    കൊലപാതകം രാജ്യത്ത് പ്രത്യകിച്ച് . കേരളത്തിൽ നാട്ട് നടപ്പായി ഇത്ര അകപ്പതിച്ചൊരു വർഗ്ഗം കൊലയാളി കൊപ്പം. സർക്കാര്യം നിയമപാലകര്യം

    • @mishac9318
      @mishac9318 10 часов назад

      വല്ലവനും ചെയ്യുന്നതിന് സർക്കാർ എന്തുവേണം

    • @സ്വാമിശ്രീ
      @സ്വാമിശ്രീ 10 часов назад

      ​@@mishac9318എല്ലാത്തിനെയും തൂകണം