കൃഷിയിടത്തിലെ പയറിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ് എന്താ ചെയ്യാ😔😔 LIFE OF ARUNSUMI ♥️

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #dailyvlog #vlogs #shortvideo #cooking #africa #dayinmylife #malawidiary #farming #malayalam #shortsfeed

Комментарии • 106

  • @Travel_With_Prakrthi_Sanchari
    @Travel_With_Prakrthi_Sanchari 5 месяцев назад +24

    ഇന്നലെ മുതൽ ആണ് മലാവി ഡയറി കണ്ടത് രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നു കുറെ വീഡിയോസ് കണ്ടു കിണർ നിർമ്മിക്കുന്നതും സ്കൂൾ നിർമാണ പ്രവർത്തനങ്ങളും എല്ലാം.. totally ഇന്നലെ ഉറങ്ങിയിട്ടെ ഇല്ല.. വളരെ നല്ല കാര്യം ആണു ചേച്ചിയും ചേട്ടനും ചെയ്യുന്നത്..👌👌👌 മലാവി ഡയറി കുറെ വീഡിയോസ് കണ്ടതിനു ശേഷമാണ് ഈ ചാനൽ കാണുന്നത് 👌👌 ഇനിയും ഒരുപാട് ഒരുപാട് നല്ല നല്ല കാര്യങ്ങൾ അവിടെ ചെയ്യുവാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു 👌👌👌

    • @LifeofArunSumi
      @LifeofArunSumi  5 месяцев назад +2

      Thank you so much for your support 🥰🥰🥰🥰🥰

  • @SunilsHut
    @SunilsHut 5 месяцев назад +4

    വേപ്പില വെളുത്തുള്ളി കഷായം best ആണ് 👆🏼👌🏼👌🏼

  • @GoergeThomas
    @GoergeThomas 5 месяцев назад +6

    വിനാഗറും സോപ്പ് ലായനി പിന്നെ സോഡാ പൗഡർ മൂന്നും കൂടി ഒരേ സ്പൂൺ അളവിൽ വിനാഗർ ഒരു മൂന്നു സ്പൂൺ ഒഴിക്കാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി മിക്സ് ആക്കി ഇരുട്ടാവുന്ന സമയത്ത് സ്പ്രേ ചെയ്യണം ഇരുട്ട് സമയത്ത് കീടങ്ങൾ വരുന്നത് ഒന്നര ഇടവേളകളിൽ ചെയ്യുക

  • @rameshcn3155
    @rameshcn3155 5 месяцев назад +3

    നാല് എരിവുള്ള പച്ചമുളക് ഒരു സവാള ഇത് മിക്സിയിലിട്ട് അരച്ച് അതിൻറെ നീരെടുക്കുക എന്നിട്ട് അതിൽ നാലിരട്ടി വെള്ളം ചേർത്ത് പയറിന് അടിച്ചു കൊടുക്കുക അപ്പോൾ കീടങ്ങൾ പോകും വെള്ളം കൂടുതൽ ചേർത്താൽ കുഴപ്പമില്ല

  • @jishamanoj5479
    @jishamanoj5479 5 месяцев назад +3

    ബീറ്റ്റൂട്ട് പാകമാകുമ്പോൾ അത് മണ്ണിൻറെ മുകളിലോട്ട് വരും..ബീറ്റ്റൂട്ടിന്റെ ഇല തോരൻ വെക്കാൻ നല്ലതാണ് 👍

  • @basilsebastian7704
    @basilsebastian7704 4 месяца назад

    വെളുത്തുള്ളി pokala soap കലക്കി. വേപ്പ് ഒള്ളസിജർത്തു നേർപ്പിച്ചു തലയ്ക്കുക 10ml one ലിറ്റർ ലയിപ്പിച്ചു talikuka. Pokala തിളപ്പിച്ച്‌. തണുപ്പിച്ചു അതിൽ വെളുത്തുള്ളി അരച്ച് അരിച്ചു ചേർത്ത്. Mixcheyuka. എന്നിട്ട് talikuka.

  • @valsajohn111
    @valsajohn111 5 месяцев назад +2

    Beetroot leaves thoran undakam. It's very testy.

  • @jaithasunilkumar375
    @jaithasunilkumar375 5 месяцев назад

    വീഡിയോ നന്നായിട്ടുണ്ട്... 👍👍.

  • @sarojinir1629
    @sarojinir1629 5 месяцев назад +1

    Tobaccoyum bar soap um koode thilappuchu oru divasam vachittu aa vellam spray cheythal mathi.

  • @nishanisha1088
    @nishanisha1088 5 месяцев назад

    അരുൺ, സുമി ❤️

  • @ayishaayisha111
    @ayishaayisha111 5 месяцев назад

    മീനിന്റെ slurry ath nannayitt thanne neerpichitt use aakanam

  • @ravindrannair516
    @ravindrannair516 5 месяцев назад +1

    👍👍👍👍🖖🤘✋😨😜🤪

  • @basilsebastian7704
    @basilsebastian7704 4 месяца назад

    നീറു ഉറുമ്പ് ഒണ്ടേൽ പയറിൽ കേറ്റിവിടുക അത് കുടു വെച്ച് കിടങ്ങളെ തിന്നോളും.

  • @daisammarajeev1698
    @daisammarajeev1698 5 месяцев назад

    ഇതിനോടൊപ്പം വെളുത്തുള്ളി and Neem (ആര്യവേപ്പ് ) ഇല, മഞ്ഞൾ അരച്ച് വെള്ളത്തിൽ കലക്കി നന്നായി അരിച്ചെടുത്തതും ചേർക്കാം. ഉപ്പു ചേർക്കുന്നത് ചെടിയെ നശിപ്പിക്കില്ലേ? ഇല മുരടിപ്പ് ചിലപ്പോൾ എന്തെങ്കിലും പോഷകങ്ങളുടെ കുറവോ വൈറസ് രോഗമോ ആകാനും സാധ്യതയുണ്ട്. നീരൂറ്റി കുടിക്കുന്ന വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ എന്നിവയെല്ലാം ഇതിനിടയാക്കാറുണ്ട്.
    ബീറ്റ്റൂട്ട് പകുതിയോളം മണ്ണിനു മുകളിൽ ആണ് സാധാരണ കാണുന്നത്.

  • @savithrik4287
    @savithrik4287 5 месяцев назад +1

    പരിശ്രമം 👍👍👍👍👍

  • @riyamathew9044
    @riyamathew9044 3 месяца назад

  • @AnjuKalapurackal
    @AnjuKalapurackal 5 месяцев назад

    Tubaco and washing sope

  • @vinuvijayakumaraswathy3893
    @vinuvijayakumaraswathy3893 4 месяца назад

    പുകയില കഷായം, സോപ്പ് എന്നിവ തിളപ്പിച്ച് ആറി അരിച്ച് spray ചെയ്ത് കൊടുക്കു

  • @aswathypr6729
    @aswathypr6729 5 месяцев назад

    👍

  • @sheenumol2862
    @sheenumol2862 5 месяцев назад +1

    Pukayila vellathil ittittu kurachuneram vecha shesham ilayil spray cheyyu. keedangalokke pogum.

  • @minis416
    @minis416 5 месяцев назад

    👍👍

  • @VasanthaRajan121
    @VasanthaRajan121 5 месяцев назад

    ചാരം വെളുപ്പിനെ മഞ്ഞു തുള്ളികൾ വീഴുന്ന സമയം വിതറി കൊടുക്കുക..... അല്ലെങ്കിൽ.... വെളുത്തുള്ളി കഷായം ഉണ്ടാക്കി ഒഴിക്കുക.....

  • @lilymj2358
    @lilymj2358 5 месяцев назад

    വേപ്പിൻ പിണ്ണാക്ക് or വേപ് ഇൻ കുരു പൊടിച്ച് മണ്ണിൽ ചേർക്ക്. പുകയില, bar soap layani spray cheiyaam.or വെളുത്തുള്ളി ചതച്ചത്, കാന്താരി മുളക് ചതച്ചത് വെള്ളത്തിൽ കലക്കി തെളിക്കുക. ബീറ്റ്‌റൂട്ട്, മുള്ളങ്ങി മുകളിൽ പൊന്തി വരും. മണ്ണ് കടയ്ക്കൽ ഇടണ്ട.🎉🎉🎉 Morning വെയിൽ വരും മുന്നേ തെളിക്കണം.

  • @ayishaayisha111
    @ayishaayisha111 5 месяцев назад

    നമക്ക് ചെയുന്ന സമയത്ത് ഒകെ bad smell oke thonnum but ath karanathal nannayi ചെടികൾ പൂക്കനും കായിക്കാനും തുടങ്ങുന്ന ഉണ്ട് ഈ remedy nan kandath mini lifestyle എന്ന് പറഞ്ഞ യൂട്യൂബ് channel lil നിന്നാണ് നങ്ങൾക് കിട്ടിയത്

  • @praveenuk82
    @praveenuk82 5 месяцев назад

    Arya vepilla arachu 1 liter water lil mix cheythu spray cheyam or Vepenna.
    Manjal and Chunamb mix cheythu spray cheyam

  • @manukm1448
    @manukm1448 3 месяца назад

    ❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 5 месяцев назад

    Best wishes 🎉

  • @nahiyannishan3748
    @nahiyannishan3748 5 месяцев назад

    ❤❤👍🏻👍🏻

  • @sindhuchacko5770
    @sindhuchacko5770 5 месяцев назад

    പുകയില കഷായം ഉണ്ടാക്കി സോപ്പുലായനിയും ചേർത്ത് നേർപ്പിച്ച് തളിച്ചാൽ നല്ലാതാണ്.

  • @Inul64
    @Inul64 5 месяцев назад

    സുമിമോളെ വീട്ടിൽ കൃഷി ഇല്ലായിരുന്നു. ഇവിടെയും ഇല്ല. ഇവിടെ beetroot ന്റെ ഇലയോടുo വരും. അപ്പോൾ അത് മാറ്റി തോരൻ വെക്കും. നല്ല taste ആണ് ❤️👍.

  • @Balakrishnan.x8w
    @Balakrishnan.x8w 5 месяцев назад

    Nice❤❤❤

  • @appoosammoos3582
    @appoosammoos3582 5 месяцев назад

    Betroot manninu mukalil anunpidikkika

  • @sarammakurian8756
    @sarammakurian8756 5 месяцев назад

    Prepare garlic or onion paste. Mix with water. Strain and pourit in a spray bottle & spray on the leaves. It is a good pesticides. You can use garlic or onion.

  • @muraliyesodha9112
    @muraliyesodha9112 5 месяцев назад

    👌👌👌❤️❤️❤️

  • @hareeshjeba8928
    @hareeshjeba8928 5 месяцев назад

    👍👍👍👍👍

  • @shy8676
    @shy8676 5 месяцев назад +1

    പുകയില കഷായം നല്ലത് a😂❤

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 5 месяцев назад +2

    Hai good morning ❤

  • @SujathaPG-z8o
    @SujathaPG-z8o 5 месяцев назад

    Payar leaves thoran vachal nalla taste aanu. Iron content nannaayittundu. Thalil leaves maathrame edukkasvullu. Koompu nu thaazhe varunnu randu leaves edukkaam

  • @jessynambiar9096
    @jessynambiar9096 5 месяцев назад

    Great going. Have trust and the vegetables will grow healthy and will get the desired yield.

  • @radhanair788
    @radhanair788 5 месяцев назад

    We had same problem last year.I used Neem oil diluted.We get diluted in the store.This year we just started because of the cold weather.We have only three to four months to grow.Good luck.♥️♥️♥️♥️.

  • @SeemaSunilkumar-uk6mo
    @SeemaSunilkumar-uk6mo 5 месяцев назад

    ❤ ❤😂😂

  • @sobhadayanand4835
    @sobhadayanand4835 5 месяцев назад

    👍👍👍🥰🥰

  • @babithathomas9404
    @babithathomas9404 5 месяцев назад

    Chechi njan nigalde ella video kanarund...randu channelum... Comments idarilla enne ullu... Othiri istavatooo nigale....❤️🙏🏼🫂

  • @ayishaayisha111
    @ayishaayisha111 5 месяцев назад

    അല്ലെങ്കിൽ ചെടി വാ ടിപോകും

  • @thomasthomas-ny6km
    @thomasthomas-ny6km 5 месяцев назад

    More fertilizer added??

  • @shymatasha8596
    @shymatasha8596 5 месяцев назад

    🙏🙏🙏🙏🙏🙏

  • @ramachandranraman5063
    @ramachandranraman5063 5 месяцев назад

    🥰🥰🥰🥰🥰🥰

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 5 месяцев назад +1

    നിങ്ങൾ രണ്ടു പേരും കണ്ണൂരാണോ എപ്പോഴും ചോദിക്കണം എന്ന് കരുതും

  • @SujathaPG-z8o
    @SujathaPG-z8o 5 месяцев назад

    Veppinte oil illenkil velpila chathu vellathil kalakki leaves il pray cheithaal moonja poyi kittun.
    Illenkil kummayam nerppichu kalakki ozhikkuka😊

  • @josephcorreyo9627
    @josephcorreyo9627 5 месяцев назад

    ഇത് കാട് ഒണക്കുവാൻ ഉപയോഗിക്കുന്നതാണ്

  • @needlethreadart1627
    @needlethreadart1627 5 месяцев назад +2

    വേപ്പിൻ ഇല, വെളുത്തുള്ളി, മഞ്ഞൾ പൊടി അരച്ച് വെള്ളം ഒഴിച്ചു നേർപ്പിക്കുക. എന്നിട്ട് തളിച്ച് കൊടുത്താൽ മതി. ഇടവിട്ട് ചെയ്യണം. Super anu

    • @LifeofArunSumi
      @LifeofArunSumi  5 месяцев назад +1

      Okay, thank you so much

    • @lijithaprathyush3857
      @lijithaprathyush3857 5 месяцев назад

      Kurach pukayila koodi cherku.....beast ane...ente veetil athane cheyyarullath...puksyila kashayam ennu parayum...ath thalich kodutha mathi...​@@LifeofArunSumi

  • @monishmohan1951
    @monishmohan1951 5 месяцев назад

    Hai bro

  • @girishbhandary6507
    @girishbhandary6507 5 месяцев назад

    Over fertilizer ayalu Plant ade madiri aavu .

  • @subhalekshmi8240
    @subhalekshmi8240 5 месяцев назад

    Video vallathum kanan vittupoyo ariyilla. Kinar Pani evide vare ayi . Vellam kittiyo Sumi

  • @krishnakumarunnithan387
    @krishnakumarunnithan387 5 месяцев назад

    Sumi my humble request is that please try to avoid repetition of the same words again and again. My comments don't mean that you are doing anything wrong, you are speaking truly like Village girl but if you want to increase our followers, dialogues should be controlled like a matured youtuber. Always my prayers with Arun and Sumi because you people are doing noble things in Malavi❤
    I know some followers will post against my comments that doesn't matter because You people are doing good things to poor villagers of Malavi👏👏👏👍♥️

  • @sudarsananvilayil7933
    @sudarsananvilayil7933 5 месяцев назад

    😂first അടിച്ചേ

  • @ahammedshareef6584
    @ahammedshareef6584 5 месяцев назад

    പയറിൻ്റെ ഇലക്ക് d d t പൗഡർ ഇട്ടാൽ മതി

    • @lilymj2358
      @lilymj2358 5 месяцев назад

      ഇടാൻ പാടില്ല.

    • @daisammarajeev1698
      @daisammarajeev1698 5 месяцев назад

      DDT is banned in some countries due to its side effects.

  • @lathaEG
    @lathaEG 5 месяцев назад

    Avidepucailauntallo,atumcurachuvelutulliumcuditilapppichutanuichucoducuka,

  • @susammaachankunju4623
    @susammaachankunju4623 5 месяцев назад

    Hi

  • @JayaShobhanan-jt7gf
    @JayaShobhanan-jt7gf 5 месяцев назад

    👍

  • @kakibose6396
    @kakibose6396 5 месяцев назад

    ❤❤❤❤❤❤

  • @sindhuvishwan5066
    @sindhuvishwan5066 5 месяцев назад

    ❤❤❤

  • @SujathaManomani
    @SujathaManomani 5 месяцев назад

    ❤❤❤

  • @raghavanroja9645
    @raghavanroja9645 5 месяцев назад

    👍👍❤❤

  • @susammaachankunju4623
    @susammaachankunju4623 5 месяцев назад

    ❤❤❤❤

  • @shinysiby9577
    @shinysiby9577 5 месяцев назад

    ❤❤❤