കമന്റ് ബോക്സിൽ തൃശൂർക്കാരെ കളിയാക്കുന്ന കമന്റ്സ് കണ്ടു അതിനാൽ പറയുന്നു: തൃശൂക്കാർ ഒന്ന് കൊണ്ടും പേടിക്കണ്ട,സുരേഷ് ഗോപി അയാളുടെ ഉത്തരവാദിതങ്ങളിൽ നിന്ന് ഒളിച്ചോടുന്ന വ്യക്തിയല്ല,നിങ്ങൾ ജയിച്ചിപ്പിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം നിങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുക തന്നെ ചെയ്യും! ചിലരെ പോലെ സംസ്ഥാന ഖജനാവ് കാലിയാക്കി വീട്ടിലെ ആവശ്യം നടത്താതെ ഇരിക്കാനാണ് അദ്ദേഹം സിനിമ ചെയ്യണം എന്ന് ആവശ്യം ഉന്നയ്യിക്കുന്നത്.[സിനിമയിൽ നിന്നും ലഭിക്കുന്ന ഒരു പങ്ക് പാവപ്പെട്ടവർക്ക് നൽകുന്നതുമാണ്]
ഇത് പക്ഷേ അത്രയും പരിഹസിക്കപ്പെടില്ലാ.. സുരേഷ് ഗോപിയുടെ പഴക്കഥ ക്യൂട്ട് ലിസ്റ്റിൽ വരും.. മറ്റേത് 'feminichi' ആണല്ലോ.. കാര്യം പറഞ്ഞാലും കളി പറഞ്ഞാലും എടുത്തിട്ട് അലക്കിക്കോളും
മുതലാളിയുടെ അധിനിവേശ തോട്ടത്തിൽ പഴുത്ത് നിന്ന മഞ്ഞയും മൂടറ്റത്ത് കറുപ്പുമുള്ള നേന്ദ്രപ്പഴം വാഴയിൽ വച്ച് തന്നെ ഞാൻ വുരിഞ്ഞ് തിന്നുന്നത് മുകളിലത്തെ നിലയിൽ നിന്ന് കണ്ട മുതലാളി താഴെയെത്തി ഞാൻ ചായ കുടിക്കാൻ പോയിട്ട് വന്നപ്പോൾ വാഴതന്നെ കാണാനില്ല വീടിനടുത്തേക്ക് ചെന്നപ്പോൾ മുതലാളി പതുങ്ങിയിരിക്കുന്നു കുലയിലെ ബാക്കി പഴങ്ങളും പുറകിലുണ്ട് , തിരിഞ്ഞ് നടന്ന എന്നോട് മുതലാളി വിളിച്ച് പറഞ്ഞു പഴം വേണമെങ്കിൽ തിന്നടാ എന്ന് . ഞാൻ തിരിച്ച് ഉറക്കെ വിളിച്ചു പറഞ്ഞു " വേണ്ട മുതലാളീ വെട്ടിവച്ച പഴം വുരിഞ്ഞ് തിന്നാൻ പറ്റില്ലാ " എന്ന്😊
ഈ മനുഷ്നും... നായരാണ്.... സുരേഷ് ഗോപി....നായ്യന്മാരുടെ...കളിക്കളമാണ്.. മലയാള സിനിമ എന്ന് പറയുമ്പോൾ..ഒന്ന് ഓർക്കണം.ഈ സുരേഷ് ഗോപിക്ക് ഉണ്ടായില്ലേ..ഈ പറഞ്ഞ അമ്മ സംഘടനയുടെ വിലക്ക്....കുറെ ഷണ്ഡത്വം നിറഞ്ഞ കലയുടെ കൂട്ടായ്മ ആണ് സിനിമ എന്ന് പറഞ്ഞാൽ.... എത്ര പേർ അത് അനുകൂലിക്കും.... അതാണ് സത്യം.. സ്വന്തം വ്യക്തിത്വത്തെ അടിയറവ് പറഞ്ഞു.. എല്ലാത്തിനും ok... പറഞ്ഞു... പോകേണ്ട ഒരു സാംസ്ക്കാരിക....മാദ്ധ്യമ... സാമൂഹിക... കളരി ആണോ... മലയാള സിനിമ....കാലം മാറി കോലം മാറി...ഹാ... കഷ്ട്ടം...🙏
ഏത് ....... പെണ്ണുങ്ങളെ വാക്കിനു മുമ്പിൽ മുട്ടു വിറക്കുന്ന പഴയ ടീംസ് ; അതല്ലേ നിങ്ങൾ പറഞ്ഞ ആ വകുപ്പ് ? എൻറെ മൂട്ടിലും ആ വാൽ ഉണ്ട്. നിങ്ങളെക്കാൾ നന്നായി അറിയുകയും ചെയ്യാം കാരണം പ്രായം ഒരുപാടായി.
ഇപ്പൊ ഒരുത്തനും മുല്ലപ്പെരിയാറും വേണ്ട, റസ്ൽ ജോയി ഇല്ല, വയനാടും ഇല്ല... കൊള്ളാം മാപ്രകളെ.. ഇനി കുറച്ചു നാൾ ഇതിന്റെ പുറകെ..കൊള്ളാം 🥲🥲
അയ്യോ താങ്കൾ അറിഞ്ഞില്ലേ. പുതിയ ഡാം ഇന്നലെ ഉത്ഘാടനം കഴിഞ്ഞത്
മഴ കുറഞ്ഞു അത് തന്നെ കാരണം.... ആളുകൾ വിളിച്ചു ചോദിച്ചാൽ മാപ്രകൾ മുല്ലപ്പെരിയാർ തന്നെ ചർച്ച ചെയ്തേനെ....
Pettath sohanlal
മാപ്രകൾക്ക് അവിഹിതം കഴിഞ്ഞേയുള്ളൂ മറ്റെന്തും.
ഇനി എന്ദ്... കാത്തിരുന്നു കാണാം 🤣
സണ്ണിക് തെറ്റി, മദാമ്പള്ളിയിലെ യഥാർത്ഥ ചിത്ത രോഗി ശ്രീദേവിയോ കങ്ങയോ അല്ല, അത് നകുലനാണ് 🤣🤣
Nakan😂😂
Comment 🖐shows you got a good brain😊
നകുലാ..,....
😂😂
ലെ തിലകനേ പുറത്താക്കി മെയിൻ ആയ പവർ ഗ്രൂപ്പ്‌ലെ പ്രധാന നടൻ ഇക്കച്ചി - അപ്പൊ നാൻ എന്താ പൊട്ടനോ 😏🥹
ഹൊ. ഈ വാക്കുകൾ ഞങ്ങൾക്ക് മണിമുത്തുകൾ. ഇതിന് തന്നെയാണ് കേരളം കാത്തിരുന്നത്. അങ്ങ് ഒരു കുലപതി തന്നെ 🤌
കേന്ദ്രമന്ത്രി സ്ഥാനത്ത് ഇരുന്നിട്ട് പഴം പുഴുങ്ങിയ കഥയും പറഞ്ഞോണ്ട് ഇരിക്കുവാണ്.
കേരളത്തിൽ കൊണ്ടുവരണമെന്ന് പറഞ്ഞ വികസനം ഒക്കെ എവിടെ ??
അമ്മയിൽ നിന്ന് മാറി നിന്ന SG ക്ക് ❤️
Veendum poyi nakkiyathu kandille😂😂
Eppozhum ammayil angamalla. Enthanu nakkiyathu.
സുരേഷേട്ടനും ജയറാം ആട്ടനും കഥ പറഞ്ഞു തുടങ്ങിയാൽ പിന്നെ അത് കേൾക്കാൻ നല്ല രസമാണ്🧡
😂😂😂😂pinne..
ഒരു പ്ലേറ്റ് ചാണ ചിപ്സും എടുത്തോ. Cow യൂറിൻ കോഫി കൂടി എടുക്കട്ടെ മാണിക്യ
Jayaram ok. But this sureshan is not
SG❤❤❤❤❤❤❤❤
Sir പറഞ്ഞത് സത്യം നല്ല സുഹൃത്തുക്കൾ നമ്മളെ നന്മയിലേക്ക് നയിക്കും.അവരാണ് നമ്മളെ നാമാക്കുന്നത്
ഇതൊക്കെ എന്തിനാ ചേട്ടാ ഞങ്ങളോട് പറയുന്നേ.. 😣
Very very correct the points ask Sureshgopi. ❤❤❤❤❤❤❤❤❤.
ആ പഴം..... ഇപ്പോഴെങ്കിലും.. ആ... അണ്ണാക്കിൽ തള്ളിക്കൊടുക്ക്... കഷ്ടം... തൃശ്ശൂർ ജനതക്ക് പറ്റിയ വലിയൊരു അബദ്ധം ആണ് ഇയാൾ... കഷ്ടം 🙏🙏🙏🙏നമിച്ചു 🙏🙏🙏🙏
Loving from aluva
കമന്റ് ബോക്സിൽ തൃശൂർക്കാരെ കളിയാക്കുന്ന കമന്റ്സ് കണ്ടു അതിനാൽ പറയുന്നു:
തൃശൂക്കാർ ഒന്ന് കൊണ്ടും പേടിക്കണ്ട,സുരേഷ് ഗോപി അയാളുടെ ഉത്തരവാദിതങ്ങളിൽ നിന്ന് ഒളിച്ചോടുന്ന വ്യക്തിയല്ല,നിങ്ങൾ ജയിച്ചിപ്പിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം നിങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുക തന്നെ ചെയ്യും!
ചിലരെ പോലെ സംസ്ഥാന ഖജനാവ് കാലിയാക്കി വീട്ടിലെ ആവശ്യം നടത്താതെ ഇരിക്കാനാണ് അദ്ദേഹം സിനിമ ചെയ്യണം എന്ന് ആവശ്യം ഉന്നയ്യിക്കുന്നത്.[സിനിമയിൽ നിന്നും ലഭിക്കുന്ന ഒരു പങ്ക് പാവപ്പെട്ടവർക്ക് നൽകുന്നതുമാണ്]
Thrissurkare patti parayunathavatte mathethara muslim Leaguene kalangalayu jayippikkunnavanmaranu.
@@aaltharafilmhouse1554 bjp udf vannal njangal jeyipikam😂
തൃശ്ശൂർകാർക്ക് ഒട്ടും പേടിയില്ല. ഞങ്ങൾ അത്രമേൽ വിശ്വാസം അർപ്പിക്കുന്നു മറ്റേതൊരു Politician നേക്കാളും
@@gundoos1414അതാണ് തൃശൂർക്കാര്❤❤❤
Uvva uvve.kurachu marunnu kooduthal kazhichu thudangiyittundu.appo marumayirikkum
ഇമ്മാതിരി ഒരു പഴംപുഴുങ്ങി😂😂😂
നല്ല രസം ഉണ്ട് SG യുടെ സംസാരം കേൾക്കാൻ ❤ പലരും ഇങ്ങേര് വർണ്ണിച്ച് സംസാരിക്കുമ്പോൾ.. എല്ലാം വളച്ചൊടിക്കാൻ ശ്രമിക്കുന്നു....!!!
😂😂THRISSUR.ന്റെ മഹാഭാഗ്യം ...തൃശ്ശൂർകാർക്ഇങ്ങനെതന്നെവേണം😂ആദ്യമേ പറഞ്ഞതാ😂ഇവൻ തലോക രികിട ആണെന്ന് .........ഞാൻ supperrra......😂😂
Ejjathi sarcasm
@@Sree-gz9xkഅത് പിണു വിന്റെ ആൾക്കാർ ലോക തരികിടകൾ 🤭😂
എന്താല്ലെ വെളുപ്പിക്കൽ എല്ലാ കാലവും എല്ലാവരെയും ഇങ്ങനെ പ്രഹസനം കാണിച്ചു കബളിപിക്കാൻ കഴിയില്ല പൊതു ജനം കഴുത അല്ല സംഘി 😏
@@arunt.k1443 samsaram allathe enthelum nadakanundo
ഒരു മാതിരി സിംഹവാലൻ കുരങ്ങൻ പോലെത്തെ രൂപം 😆
Best central minister...Thrissureeee anubavicholu
എല്ലാം രാഷ്ട്രീയ ത്തി ലോട്ട് ഓടി പോയത് ഹേമ report മുന്‍കൂട്ടി കണ്ടിട്ടാണ്... ലേ 😅
Last dialogue kalakki
Extremely intelligent people sitting and laughing instead of asking the right questions.
You are great sir...
Kammi Hamasolikle kootothodaa verum cheethaparyan....
Njamanta Ekkayum kunjikkyum parjall wooww
അയ്യോ പാവം
Get well soon
മറ്റേ പൊരിച്ച മീൻ കിട്ടാത്ത കഥ ഓർമ വന്നു
😂
ഇത് പക്ഷേ അത്രയും പരിഹസിക്കപ്പെടില്ലാ.. സുരേഷ് ഗോപിയുടെ പഴക്കഥ ക്യൂട്ട് ലിസ്റ്റിൽ വരും.. മറ്റേത് 'feminichi' ആണല്ലോ.. കാര്യം പറഞ്ഞാലും കളി പറഞ്ഞാലും എടുത്തിട്ട് അലക്കിക്കോളും
@@akhilanair9290 becoz he wasn't complaining and not all serious he is just laughing can't u see? Or are u just blind?
@@gokulcr8114🙏🏼🙏🏼🙏🏼
I ❤ sg umma
ഞാനും സുധാകരനെപ്പോലെ ഒരു പഴംവിഴുങ്ങി ആയിരുന്നു!
ഇവൻ ശരിക്കും പഴം തന്നെ
പഴം കോമടിയൊക്കെ കേൾക്കുമ്പോൾ 😁😁😁🙏🙏🙏എന്നാ ഒരു അവസ്ഥ ആണല്ലേ 🤔🤔🤔😁😁😁
Simple human being
തൃശൂർകാർക്ക് ഒരു കുല പഴം തരാം.
ഗുഹിക്കി പഴം കിട്ടാതെ കരഞ്ഞിരുന്നെങ്കിൽ ഒരു ചുഗം ഉണ്ടായിരിന്നു
കൊടുക്കാൻ വെച്ച 10കൊല പഴം മന്തു മിഴുങ്ങി. ഞം ഞം ഞം
എത്തകായ ആണാ റോബസ്റ്റ പഴം ആണാ
❤❤❤SG❤❤❤
മുതലാളിയുടെ അധിനിവേശ തോട്ടത്തിൽ പഴുത്ത് നിന്ന മഞ്ഞയും മൂടറ്റത്ത് കറുപ്പുമുള്ള നേന്ദ്രപ്പഴം വാഴയിൽ വച്ച് തന്നെ ഞാൻ വുരിഞ്ഞ് തിന്നുന്നത് മുകളിലത്തെ നിലയിൽ നിന്ന് കണ്ട മുതലാളി താഴെയെത്തി ഞാൻ ചായ കുടിക്കാൻ പോയിട്ട് വന്നപ്പോൾ വാഴതന്നെ കാണാനില്ല വീടിനടുത്തേക്ക് ചെന്നപ്പോൾ മുതലാളി പതുങ്ങിയിരിക്കുന്നു കുലയിലെ ബാക്കി പഴങ്ങളും പുറകിലുണ്ട് , തിരിഞ്ഞ് നടന്ന എന്നോട് മുതലാളി വിളിച്ച് പറഞ്ഞു പഴം വേണമെങ്കിൽ തിന്നടാ എന്ന് .
ഞാൻ തിരിച്ച് ഉറക്കെ വിളിച്ചു പറഞ്ഞു " വേണ്ട മുതലാളീ വെട്ടിവച്ച പഴം വുരിഞ്ഞ് തിന്നാൻ പറ്റില്ലാ " എന്ന്😊
ആരും മഹാൻ ചമയണ്ട പേര് വിവരങ്ങൾ പുറത്ത് വരുമ്പോ എല്ലാ മാന്യന്മാരും കുടുങ്ങും
തൃശ്ശൂർ കാരുടെ ഒരു ഭാഗ്യം 😂
തമാശ മതി, നമ്മുടെ റിപ്പോർട്ട് പഠിച്ചു പറയേണ്ടവർ പറയു൦
കുട്ടനാട് നെ മറക്കാത്ത SG
ഇത് കാണുമ്പോ മുറിയന്മാർക്ക് കുരു😢
ഈ മനുഷ്നും... നായരാണ്.... സുരേഷ് ഗോപി....നായ്യന്മാരുടെ...കളിക്കളമാണ്.. മലയാള സിനിമ എന്ന് പറയുമ്പോൾ..ഒന്ന് ഓർക്കണം.ഈ സുരേഷ് ഗോപിക്ക് ഉണ്ടായില്ലേ..ഈ പറഞ്ഞ അമ്മ സംഘടനയുടെ വിലക്ക്....കുറെ ഷണ്ഡത്വം നിറഞ്ഞ കലയുടെ കൂട്ടായ്മ ആണ് സിനിമ എന്ന് പറഞ്ഞാൽ.... എത്ര പേർ അത് അനുകൂലിക്കും.... അതാണ് സത്യം.. സ്വന്തം വ്യക്തിത്വത്തെ അടിയറവ് പറഞ്ഞു.. എല്ലാത്തിനും ok... പറഞ്ഞു... പോകേണ്ട ഒരു സാംസ്ക്കാരിക....മാദ്ധ്യമ... സാമൂഹിക... കളരി ആണോ... മലയാള സിനിമ....കാലം മാറി കോലം മാറി...ഹാ... കഷ്ട്ടം...🙏
പണ്ഡിതനാണെന്ന് തോന്നുന്നു
ഏത് ....... പെണ്ണുങ്ങളെ വാക്കിനു മുമ്പിൽ മുട്ടു വിറക്കുന്ന പഴയ ടീംസ് ; അതല്ലേ നിങ്ങൾ പറഞ്ഞ ആ വകുപ്പ് ? എൻറെ മൂട്ടിലും ആ വാൽ ഉണ്ട്. നിങ്ങളെക്കാൾ നന്നായി അറിയുകയും ചെയ്യാം കാരണം പ്രായം ഒരുപാടായി.
Thrissur Guruvayoor pona road nannakuu.
കല്യാണവീട്ടിൽ പപ്പടം കിട്ടാത്തതിന് തല്ല് ഉണ്ടാക്കിയവരെ വെറുതെ കുറ്റം പറഞ്ഞു 😄
സത്യം സത്യം പോലെ പറയുന്ന വ്യക്തി❤️❤️❤️❤️ തൃശ്ശൂർകാർക്ക് അഭിമാനിക്കാം👌👌👌
😂
😂😂😂😂
Real actor
Pazam evide ente pazam ente pazam😂😂
@yasirkalayath1755 There are people who don't have 2 square meals . People should think about it
ആവടാ.ബ്രാഹ്മണ😅😅😅😅
ഇയാൾക്ക് വേറെ പണി ഒന്നും ഇല്ലേ, മന്ത്രി ആണത്രേ
തലക്ക് വെളിവില്ലാതെ എന്തൊക്കെയോ പറയുന്നു. ഒരു ലോജിക്കുമില്ലാതെ
mungoor jamiyam edukunnath analle
പഴം തന്നാൽ മിണ്ടാതെ ഇരിക്കാമോ?
പഴം വിഴുങ്ങി ഇരുന്ന മതി അത് ആവുമ്പോൾ സൗകര്യം ആ 😂🤣
mic കണ്ടാൽ സർവ്വതും മറക്കും ചാക്കൊച്ചി👌🙄ശ്രെദ്ധിക്കേണ്ടേ അംബാനെ😌
ഒരിക്കൽ N S S ആസ്ഥാനത്തു നിന്ന് ഇറക്കി വിട്ടതാണ് എന്നിട്ട് ഒരു പിണക്കവും ഉണ്ടായില്ലല്ലോ
പ്രതേക തരം ജീവിതം എന്താ ല്ലേ
ചക്കപ്പഴം ആണെന്നെ ഉള്ളൂ 😔
ഒരു കേന്ദ്ര മന്ത്രിയാണ്
അതിൻ്റെ ഒരു വില കാണിക്കണം സർ
പൊട്ടത്തരങ്ങൾ വിളിച്ച് പറയുന്നു😊
ഇങ്ങനൊരു പഴംവിഴുങ്ങി ആയിപോയല്ലോ ഇയ്യാൾ
എന്താ ഉദ്ദേശിച്ചത്... ?
set le oru vishesham paranju ....athine endha kuzhapamm ?
അതയാത് ഞാൻ നല്ല ആളാണ്. ശുദ്ധ മനസ് ഉണ്ട് അത് കൊണ്ട് ഞാൻ പിണങ്ങുന്ന ആളാണ്. ഞാൻ അമ്മയിൽ പെടുന്ന ആള് അല്ല 😂 അതാണ് ഉദേശിച്ചത്. Expert in suresh gopi
@@SapnaS-be5ro thilakan te mole ennale interview parnajathe suresh gopi ane .... tiriche film kondu varan ettavum kooduthal sremichate...kettillarunoo ?
ജോക്കർ 😂😂😂
അല്ല മന്ത്രിക്ക് പണി ഒന്നും ഇല്ലേ 😂😂
Best MP... താൻ എന്ത് തേങ്ങയാ പറയുന്നേ....
play in 1.25x
ഈ വർഷം എങ്കിലും മുല്ലപെരിയാർ വിഷയത്തിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇനി ഇപ്പൊൾ കേരളം മരണ വീട് ആകുന്നത് വരെ ഒന്നും ഉണ്ടാവില്ല എന്ന് തോന്നുന്നു.😢
ഈ സുരേഷ് ഉണ്ണിയുടെ ഒരു കാര്യം എല്ലാദിവസവും ഒരു ഉണ്ണിപ്പഴം റെഡിയാക്കി വെക്കണം അല്ലെങ്കിൽ പിണങ്ങും
നിഷ്കളങ്കമായ സംസാരം.
യോദ്ധാക്കളുടെ ധൈര്യവും കുഞ്ഞിന്റെ നിഷ്കളങ്കതയും.
അതാണ് നമ്മുടെ SG🔥❤️
യോദ്ധാക്കളോ 😅😅 അച്ചോടാ 😂
@@littleplaymasterപഴം..അതിൻ്റെ മരം വാഴ എന്നൊക്കെ പറയാം
മണ്ടൻ്റെ ബുദ്ധിയും....😂😂😂
@@littleplaymaster പഴം പുരാണത്തിലെ യോദ്ധാവ്😂
😂😂
ചോദിക്കാനെന്താ ഒള്ളേ.. അതിൽ ചെമ്പ് തന്നെ അല്ലായിരുന്നോ..
SG❤
സംഘി ജാമ്യം എടുത്തു...😂😂😂
ഒന്നും പരസ്പരം ബന്ധമില്ല…..
പുള്ളിക്ക് ഷിറ്റ് മാത്രേ കറക്റ്റ് ആയി അറിയൂ
How u know that..seems u have it regularly😂
ഞങ്ങൾക്കും മനസ്സിൽ ആയി വരുന്നു
എന്തിന് വേണ്ടി ഇങ്ങനെ ഒക്കെ പരസ്യം ആയി കൊച്ചു കുട്ടികളാപോലെ ഒരു മന്ത്രി സ്ഥാനത്തു ഇരിക്കുന്ന ആൾ.
SG janichu valarnnath Thathampally anu pullide amma veedu
Ithenthuva ee pazham vizhungiya kadha parayunne, mullapperiyar focus cheyu SG😢❤
Evideyo oru cheriumya mistake kashtam 😮
Kozhikodeinte bagyam engottu varanda
🤔🤔എന്ത് കണ്ടിട്ട അവർ ഈ തൊലിക്കുന്നത്.... 🤔🤔 ഇത്ര തൊലിക്കാൻ എന്താണ് ഈ പൊട്ടൻ പറഞ്ഞത്
വാഴ+പഴം =വാഴപ്പഴം
സുരേഷ് sir ഒരു പാവം പൊട്ടൻ കുനാപ്പി ആണ് എന്നെ പോലെ ഒരു കൊല്ലം ജില്ലാ ക്കാരൻ
Valiya pazham aano cheru pazham aano setta?
ഇമ്മാതിരി പഴം 😂😂😂😂.... ഇതും കേട്ടിട്ട് ജെയ് വിളിക്കുന്ന ടീമുണ്ട് 😂😂
Innum marunnu kazhichille
തമ്പുരാൻ മഹാനാണ്
Varutha meenum, pazhavum...Malayala cinema is osssom...😂🤣😂
ഇയാൾക്ക് എവിടേയോ എന്തോ കുറവുണ്ട്
Kuttanattukaran🔥
പഴം എനിക്ക് വേണം...
നിങ്ങളെനിക്ക് പഴം തരണം...
ഈ പഴം ഞാനിങ്ങെടുക്കുവാ...
Sg ❤️
സിനിമാ മേഘലയിലെ നല്ല മനുഷ്യൻ SG ക്ക് ഐക്യദാർഢ്യം❤❤❤
Kochi മെട്രോ തൃശൂരിലേക്ക് എന്ന് നീട്ടും സുരേഷ് sir?
ഇയ്യാൾ എന്താ പറയുന്നത്
പരസ്പര ബന്ധം ഇല്ലല്ലോ 😮
പഴം ഗോപി 😂😂
അപ്പൊ പുതിയ ഒരു പേരുകൂടി ഗോപിഏട്ടന് കിട്ടി "പഴം ഗോപി ". Just for a രസം
😂
തന്ത യുടെ പേരും അത് തന്നെ ആണോ
തന്ത യുടെ പേരും അത് തന്നെ ആണോ
ചെമ്പ് ഗോപി... പഴം ഗോപി ആയി 🔥🔥
Sudu aano commi aano
😂😂😂
@@sreekuttan2004manu
@@sreekuttan2004😂
@@sreekuttan2004 suduvinu itra chori illa.... Antham pro max istam❤❤❤❤
Aduthath chanakathinuvendi nammal vashi pidikanam chembetttaa😂
ഇതൊന്നും ആർക്കും കേൾക്കണ്ട
എത്രയോ ഒതളങ്ങ വേസ്റ്റ് ആയി പോകുന്നു
അത് പിന്നെ തമ്പുരാകെന്മാർ അങ്ങനെ അല്ലെ ഗോപിയേട്ടാ!
Etu tamburanada samaram cheyte??? Oru nirmatav apamanikumbo mindatirikanaruno???ninakoke atavm silam, ochanich nikkal. Abhimanamulavrk ath patila
Ennalum ente pazhame😂
അപ്പനെ കളഞ്ഞുപോയി കുടത്തിന്റെ definition വേണ്ടാ what will can do..... Minister
Waiting what will you can do?
പറയുമ്പോൾ പണ്ട് അവന്യൂ റീജൻറിലുണ്ടായ സംഭവവും പറഞ്ഞാൽ കളറായേനെ.