കാളി ദേവിയുടെയും അവളുടെ പ്രിയ പുത്രൻ ശ്രീരാമകൃഷ്ണ പരമഹംസയുടെയും അത്ഭുതങ്ങൾ

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Channel Name: Spiritual Being**
    സ്വാഗതം 'Spiritual Being' ചാനലിലേക്ക്! മലയാളത്തിൽ ഹിന്ദു ആദ്ധ്യാത്മികതയുടെ സത്യമായ അറിവുകളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ദിവ്യമായ മന്ത്രങ്ങൾ, വിശുദ്ധ ദേവതകൾ, ആചാരങ്ങൾ, ആത്മീയ വിശ്വാസങ്ങൾ, യോഗം, ധ്യാനം എന്നിവയുടെ വിശകലനത്തിനായി ഈ ചാനൽ പിന്തുണയ്ക്കുന്നു. നിങ്ങളുടെ ആത്മീയ സഞ്ചാരത്തിന് മാർഗദർശനം നൽകുന്നതിനും, ആഴത്തിലുള്ള ആശ്വാസം കണ്ടെത്തുന്നതിനും, എപ്പൊഴും ഞങ്ങളുമായി ചേരൂ

Комментарии • 33

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 5 дней назад +7

    അങ്ങ് ഈ പരമാർത്ഥം പറഞ്ഞത് കൊണ്ട് എല്ലാവർക്കും അത് മനസ്സിലാക്കാൻ പറ്റില്ല.അമ്മയോടുള്ള ഭക്തി ഓരോരുത്തരുടേയും ഉള്ളിൽ നിന്ന് വരേണ്ടതാണ്.അത് ഉള്ളവർക്ക് അറിയാം ആ സ്നേഹവും സംരക്ഷണവും.ശരി ചെയ്യുന്നവർക്ക് ആദിപരാശക്തി വളരെയധികം സമീപസ്തമാണ്.തെറ്റ് ചെയ്യാൻ മടിയില്ലാത്തവർ എവിടെ എങ്കിലും പെട്ടതിന് ശേഷം വഴിപാടുകൾ കഴിച്ചിട്ടോ കരഞ്ഞ് നടന്നിട്ടോ കാര്യമില്ല.പ്രത്യക്ഷാനുഭവം ആണ് അമ്മ.അറിഞ്ഞവർ ഭാഗ്യം ചെയ്തവർ.
    ഭദ്രകാളി എൻ്റെ സ്വന്തം അമ്മ.എനിയ്ക്ക് എണ്ണമറ്റ അനുഭവങ്ങൾ ഉണ്ട്.
    🙏🙏🙏

  • @ambilisudevan3371
    @ambilisudevan3371 3 дня назад

    ❤ അമ്മേ ശരണം❤
    ❤ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന വീഡിയോ നന്ദി നന്ദി നന്ദി❤❤❤❤❤

  • @BijeevKumaran
    @BijeevKumaran 3 дня назад

    അമ്മേ ശരണം🙏🙏🙏🙏

  • @areyaka7402
    @areyaka7402 5 дней назад +4

    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    എൻ്റെ കുല ദൈവമേ
    എൻ്റെ ശക്തി ദൈവമേ
    നിങ്ങൾക്ക് കോടി നമസ്കാരം.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    🕉️🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ૐૐૐ🌺🌺🌺🌿🌿🌿
    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്‌തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ.
    🕉🕉️🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ૐૐૐ🌺🌺🌺🌿🌿🌿

  • @jayakumarkumar4260
    @jayakumarkumar4260 5 дней назад

    നല്ല vedeo 🙏🏻🙏🏻 ഇനിയും ഇതുപോലുള്ള vedeo പ്രതീക്ഷിക്കുന്നു 🙏🏻🙏🏻

  • @animohandas4678
    @animohandas4678 4 дня назад

    ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sankaranarayanan4721
    @sankaranarayanan4721 6 дней назад +2

    Amme saranam 🙏🌷🌷🌷

  • @SureshKumar-zb3yd
    @SureshKumar-zb3yd 4 дня назад

    Pranamam Guruve

  • @dhiveeshDivakaran
    @dhiveeshDivakaran 5 дней назад +1

    Amme Narayana ❤

  • @arunimas9498
    @arunimas9498 5 дней назад

    അമ്മേ ശരണം❤🙏🔥😍

  • @geethakumari771
    @geethakumari771 4 дня назад

    Amme Devi

  • @RaviKottakkal-nw7hl
    @RaviKottakkal-nw7hl 5 дней назад

    ദുർഗായേ നമ

  • @shajian4082
    @shajian4082 22 часа назад

    അമ്മേ പ്രണാമം

  • @divyaganga7004
    @divyaganga7004 4 дня назад

    Krishna! 🙏🙏🙏

  • @aswin22885
    @aswin22885 День назад

    🙏🏾🙏🏾🙏🏾❤️

  • @nishanthnandakumar1956
    @nishanthnandakumar1956 6 дней назад

    Super

  • @sumitharajivmk9930
    @sumitharajivmk9930 5 дней назад +7

    നാളെ മുതൽ ചൊല്ലേണ്ട ദേവി സ്തുതി ഒന്ന് ഇപ്പോൾ തന്നെ അറിയിക്കാമോ? നവരാത്രി അല്ലേ 🙏❤

    • @anoopbhaskar9307
      @anoopbhaskar9307 5 дней назад +3

      ലളിത സഹസ്ര നാമം... അതിൽ എല്ലാ ദേവിയും ഉൾപെടും ❤

  • @RahulRahul-ne4lj
    @RahulRahul-ne4lj 5 дней назад

    🙏🙏🙏💖💓

  • @Balabt2eg
    @Balabt2eg 4 дня назад

    പവുമ്പ കാളി ദോഷം പൂർണമായി മാറാൻ എന്ത് ചെയ്യും 😢

  • @sushav4073
    @sushav4073 5 дней назад

    Tota Puri was cured of his stomach-trouble & was not allowed to drown in the Ganga(Hugli River),only by the Blessings of DAKSHNESHWAR KALIKA MATA, ( it was only a test by Kali Maa! )

  • @anandus1056
    @anandus1056 5 дней назад

    🙏amma narayana

  • @priyas4398
    @priyas4398 5 дней назад

    Kaliye sreeramakrishna swamy upekshichanu oduvil jeevichathu. Sankaracharyaswamiyeyum upekshichu.
    Ethonnum aarum paranjuparathiyilla. Evarellam ennum adrishyarayi namukkuchuttum undu.

  • @Manjukrishn
    @Manjukrishn 6 дней назад +2

    Amme narayana 🙏oam sri lekshmi narasimharupaya nama🙏🙏🙏🙏

  • @sreedevipv703
    @sreedevipv703 5 дней назад

    ❤❤❤🎉🎉🎉

  • @susheenakm4172
    @susheenakm4172 5 дней назад

    Sir, nan oru krishna bakthayanu ravile krishna sthuthikal chillum vaikitu runavimochana mantram Challan thudangi athukondu kali deviyude sthuthikal Mudaliar erikuvanu apozhanu Challan Patoka oru damayam paragu tharumo deviyude Japan ellathondu managing oru vishamam andangilum vazhi undo paragu tharumo 🙏

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 5 дней назад +2

    Parama hamsa alla hamsar aanu😂

  • @sheejas30
    @sheejas30 3 дня назад

    🙏🏻🙏🏻🙏🏻🙏🏻

  • @maraiyurramesh2717
    @maraiyurramesh2717 5 дней назад

    ❤❤❤❤🙏🙏🙏🙏🙏

  • @VishnuRgopal
    @VishnuRgopal 5 дней назад

    🙏🏻🙏🏻🙏🏻

  • @maraiyurramesh2717
    @maraiyurramesh2717 5 дней назад

    ❤❤❤❤🙏🙏🙏🙏🙏