അതിന് ഒരു സംശയവും വേണ്ട സഞ്ജുവിൻ്റെ സെഞ്ച്വറി ഫീൽഡർമാർക്കും ഒരു ചാൻസും കൊടുക്കാതെയുള്ള ക്ലീൻ ഇന്നിംഗ്സ് ❤ എന്നാൽ തിലകിൻ്റെ ഭാഗ്യം കൊണ്ടു മാത്രം നേടിയ സെഞ്ച്വറി മൂന്നു ക്യാച്ചെങ്കിലും ഫീൽഡർ മാർ വിട്ടുകളഞ്ഞു ഒരു റൺ ഔട്ട് ചാൻസും
ഈ വീഡിയോയിലും വന്ന് സഞ്ചുവിനെ ക്രൂശിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : മികച്ചത് സഞ്ചുവിൻ്റെ ഇന്നിംഗ്സ് ആയിരുന്നു എന്ന് പറഞ്ഞത് ഈ യുട്യൂബർ അല്ല. ABD ആണ്. 😂😂😂😂 സഞ്ചുവിനോടുള്ള അസൂയ കാരണം ഈ പാവത്തെ കൊല്ലല്ലേ
@@hemarajn1676 താൻ ഒരു സഞ്ജു വിരോധി ആയിരുന്നല്ലേ 🤣🤣👌.. മികച്ച ഫോമിൽ തുടരുക എന്നതാണ് പ്രധാനം.. അതിപ്പോ ആരായാലും... റാങ്കിൽ മുന്നിൽ(ആരായാലും )ആണെന്ന് കരുതി ഒന്നും സംഭവിക്കാൻ പോണില്ല..
@sajith27792 തീർച്ചയായും. സഞ്ജു മോശം പ്രകടനം നടത്തുമ്പോൾ മികച്ച റഡൈവിംഗ് ക്യാച്ച്, മിന്നൽ സ്റ്റമ്പിംഗ് എന്നിങ്ങനെ സ്തുതി ഗീതങ്ങൾ പാടുന്ന ചില ചാനലുകാരും, ഫാൻസുമാണ് എന്നെ സഞ്ജു വിരോധിയാക്കിയത്. അങ്ങനെ സ്തുതി ഗീതം പാടിയതു കൊണ്ട് സഞ്ജു വളരെ ഗൌരവതരത്തിൽ പ്രാക്ടീസ് ചെയ്തിരുന്നില്ല. അതു കൊണ്ടാണ് 10 വർഷം മുപ്പത്തോളം മത്സരങ്ങൾ കളിച്ചിട്ടും ശരാശരി 20 ൽ ആയി നിന്നത്. രൂക്ഷമായ വിമർശനങ്ങളും, പരിഹാസങ്ങളും വന്നപ്പോഴാണ് സഞ്ജു കോച്ചും, തൻ്റെ സുഹൃത്തുമായ വ്യക്തിയുടെ കൂടെ സിക്സർ അടിക്കാൻ ആത്മാർത്ഥമായ പരിശീലനം തുടങ്ങിയത്. അതിൻ്റെ ഗുണമാണ് സമീപകാലത്തെ കളികളിൽ കണ്ടതും. പിന്നെ, തിലക് ആണ് സീരീസിലെ ടോപ്പ് സ്കോറർ എന്നതും, പുറത്താകാതെയാണ് 2 സെഞ്ച്വറികൾ നേടിയതെന്നും താങ്കൾക്ക് അറിയാമോ?
TILAK VARMAku ഒരുപാട് “ life “ കിട്ടി….!!!!
3 emmm
സത്യം ആരുടെയോ ഭാഗ്യം കൊണ്ടാണ് തിലക് വർമ്മക്ക് സെഞ്ച്വറി അടിക്കാൻ സാധിച്ചത്
പക്ക്ഷേ സഞ്ചു അങ്ങനെ ഒരു അവസരം ഉണ്ടാക്കി കൊടുത്തില്ല -
തിലകിനെ എത്ര പ്രാവശ്യം ആണ് ആഫ്രിക്കൻസ് വിട്ടു കളഞ്ഞത് സഞ്ജു 🔥🔥🔥❤️❤️❤️
ഞങ്ങൾ മലയാളികൾ അങ്ങനെ വേർതിരിച്ചു കാണാറില്ല. സെഞ്ചുറി അടിച്ചതിൽ അഭിമാനിക്കുന്നു
സഞ്ജു എല്ലായ്‌പോഴും ടീമിന് വേണ്ടത് ചെയ്യാൻ ശ്രമിക്കുന്ന ആളാണ്. സ്വാർഥത തീരെയില്ല.
@@arun4557 കഷ്ടമായി പോയി. അതു മാത്രം ശ്രദ്ധിച്ചതു കൊണ്ട് സഞ്ജുവിനെ 2 പ്രാവശ്യം വിട്ടുകളഞ്ഞത് കാണാൻ കഴിഞ്ഞില്ല.
സഞ്ജു നയിക്കുകയായിരുന്നു സഞ്ജു അവിടെ ഔട്ട് ആയാൽ എല്ലാം പാളും
@@AbdulKalam-x7l രണ്ടു ഡക്കുകൾ വാങ്ങിയത് മറക്കല്ലേ?
@hemarajn1676 5 കളിയിൽ 3 സെഞ്ച്വറി അടിച്ചതും
@@AbdulKalam-x7lസ്തുതിക്കുമ്പോൾ 12 കളികളിൽ 4 ഡക്കുകൾ വാങ്ങിയതും മറക്കരുത്.
@hemarajn1676 3 സെഞ്ച്വറി നിൻ്റെ ഏത് ഇന്ത്യൻ കളിക്കാരൻ ഉണ്ടഡോ
@@AbdulKalam-x7l 12 കളികളിൽ ഗോൾഡൻ ഡക്ക് അടക്കം 4 ഡക്കുകളുടെ റെക്കാർഡ് വേറെ ആർക്കും ഇല്ല.
അതിന് ഒരു സംശയവും വേണ്ട സഞ്ജുവിൻ്റെ സെഞ്ച്വറി ഫീൽഡർമാർക്കും ഒരു ചാൻസും കൊടുക്കാതെയുള്ള ക്ലീൻ ഇന്നിംഗ്സ് ❤ എന്നാൽ തിലകിൻ്റെ ഭാഗ്യം കൊണ്ടു മാത്രം നേടിയ സെഞ്ച്വറി മൂന്നു ക്യാച്ചെങ്കിലും ഫീൽഡർ മാർ വിട്ടുകളഞ്ഞു ഒരു റൺ ഔട്ട് ചാൻസും
@@joshybenadict6961 മണ്ണാങ്കട്ട
@@joshybenadict6961 മണ്ണാങ്കട്ട
@@joshybenadict6961 3 life Avan kittiyathu..aa luck inte pakuthi sanjuvinu undayirunnel .
@@joshybenadict6961 സഞ്ജു ബ്രാഡ്മാനേക്കാൾ കേമൻ.🤣🤣🤣
SANJU RR ❤❤❤
Tilak gave lot of opportunities to sa but they missed it
ഈ വീഡിയോയിലും വന്ന് സഞ്ചുവിനെ ക്രൂശിക്കുന്നവരുടെ ശ്രദ്ധയ്ക്ക് :
മികച്ചത് സഞ്ചുവിൻ്റെ ഇന്നിംഗ്സ് ആയിരുന്നു എന്ന് പറഞ്ഞത് ഈ യുട്യൂബർ അല്ല. ABD ആണ്. 😂😂😂😂
സഞ്ചുവിനോടുള്ള അസൂയ കാരണം ഈ പാവത്തെ കൊല്ലല്ലേ
സഞ്ജുവിന്റെ 2 ഫോർ മാത്രം മതി ഒരു രക്ഷയും ഇല്ല
തിലകിൻ്റെ .. ബാറ്റിംഗ് ശൈലി ആക്രമശൈലിയാണ് സജ്ഞുവിൻ്റെ തികച്ചും പ്രഫഷണലാണ് ബോൾ മനസിലാക്കിയുള്ള ബാറ്റിംഗ്
@@SanthoshDevasia-nd9weഓഹോ പ്രൊഫഷണൽ ശൈലിയാണ് അല്ലെ?😂😂😂
Thilak kannum pooti adi
@@hemarajn1676allathe nii kandathil kalikunnath pole kalichachu Thilak aan...luck ullathukondu rakshapett
അയ്നു ഇയ്യ് എന്തിനാ മുറുക്കാൻ കുത്തുന്നെ 😄
De Villers അറിയാം സഞ്ജു ഇന്ത്യയിൽ ഓളം ആണെന്ന്.
സഞ്ജു ക്ലാസ് ആയിരുന്നു, അത് ഏതു തട്ടിൽ അളന്നാലും താനു തന്നെയിരിക്കും
Sanju❤samson 💪💥💥💥
Tilak varma❤❤❤❤
Tilak
Thilak luck kond rakshapett Kure catch drop cheythu
@@rameesmonk8986 സഞ്ജു ഭയങ്കരൻ അല്ലെ?
@hemarajn1676 kodum beekaran
3 luck
തുടങ്ങിയല്ലോ വീണ്ടും അരോചകമായ സഞ്ജു സ്തുതി . തിലകിനെ ഇകഴ്ത്തി സഞ്ജുവിനെ വലുതാക്കാൻ ശ്രമിക്കേണ്ട. തിലകിൻ്റെ നിലവിലെ റാങ്കും, സഞ്ജുവിൻ്റെ റാങ്കും കൂടി പറയൂ.
Onu poyedoooo ...maravazha
റാങ്കിങ്കിൽ ഒന്നും ഒരു കാര്യവുമില്ല...
@sajith27792 അതെ. സഞ്ജു വാ കുമ്പോൾ അല്ലെ😀😀😀
@@hemarajn1676 താൻ ഒരു സഞ്ജു വിരോധി ആയിരുന്നല്ലേ 🤣🤣👌..
മികച്ച ഫോമിൽ തുടരുക എന്നതാണ് പ്രധാനം.. അതിപ്പോ ആരായാലും... റാങ്കിൽ മുന്നിൽ(ആരായാലും )ആണെന്ന് കരുതി ഒന്നും സംഭവിക്കാൻ പോണില്ല..
@sajith27792 തീർച്ചയായും. സഞ്ജു മോശം പ്രകടനം നടത്തുമ്പോൾ മികച്ച റഡൈവിംഗ് ക്യാച്ച്, മിന്നൽ സ്റ്റമ്പിംഗ് എന്നിങ്ങനെ സ്തുതി ഗീതങ്ങൾ പാടുന്ന ചില ചാനലുകാരും, ഫാൻസുമാണ് എന്നെ സഞ്ജു വിരോധിയാക്കിയത്. അങ്ങനെ സ്തുതി ഗീതം പാടിയതു കൊണ്ട് സഞ്ജു വളരെ ഗൌരവതരത്തിൽ പ്രാക്ടീസ് ചെയ്തിരുന്നില്ല. അതു കൊണ്ടാണ് 10 വർഷം മുപ്പത്തോളം മത്സരങ്ങൾ കളിച്ചിട്ടും ശരാശരി 20 ൽ ആയി നിന്നത്. രൂക്ഷമായ വിമർശനങ്ങളും, പരിഹാസങ്ങളും വന്നപ്പോഴാണ് സഞ്ജു കോച്ചും, തൻ്റെ സുഹൃത്തുമായ വ്യക്തിയുടെ കൂടെ സിക്സർ അടിക്കാൻ ആത്മാർത്ഥമായ പരിശീലനം തുടങ്ങിയത്. അതിൻ്റെ ഗുണമാണ് സമീപകാലത്തെ കളികളിൽ കണ്ടതും. പിന്നെ, തിലക് ആണ് സീരീസിലെ ടോപ്പ് സ്കോറർ എന്നതും, പുറത്താകാതെയാണ് 2 സെഞ്ച്വറികൾ നേടിയതെന്നും താങ്കൾക്ക് അറിയാമോ?
തൊടങ്ങി കുത്തിതിരുപ്പ്🙄😒
തിലക് back2back 100s & sanju back2back 0s🦆😂