എഴുമാസം പ്രായമുള്ള കൈകുഞ്ഞുമായി ഒരമ്മ കഴിയുന്നത് ചുറ്റും ടാർപോളിൻ കൊണ്ട് മറച്ച ഒറ്റമുറി ഷെഡിൽ

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 45

  • @Asnaaneesh.
    @Asnaaneesh. 5 месяцев назад +68

    എനിക്ക് ഒരു കുറച്ചു മാസം കഴിയുബോൾ എനിക്ക് കുറച്ചു രൂപ കിട്ടും വീട്ടിൽ നിന്നും 1ലക്ഷം ഞാൻ തരാം ബാക്കിയുള്ളവർ എങ്ങനെയേലും ഒന്ന് സഹായിച്ചാൽ നമുക്കൊരു വീട് വെച്ചുകൊടുക്കാൻ കഴിയും ഇത് വെറും വാക്കല്ല കിട്ടിയാൽ ഉറപ്പായും ഞാൻ 24ലുടെ തന്നെ കൈമാറും

    • @SujithaSuji-lp1ml
      @SujithaSuji-lp1ml 5 месяцев назад +4

      Ninghalude nalla manasinu Thanks.

    • @SujithaSuji-lp1ml
      @SujithaSuji-lp1ml 5 месяцев назад +2

      God bless u

    • @rjhome8113
      @rjhome8113 5 месяцев назад +1

      എനിക്ക് ലോട്ടറി അടിച്ചാൽ മുഴുവനായി പണി കഴിച്ചു കൊടുക്കാം.. ഉറപ്പാണ് 😜

    • @manuramachandran2339
      @manuramachandran2339 5 месяцев назад

    • @shaimaahshaimaah
      @shaimaahshaimaah 5 месяцев назад

      😘😘👍🏻👍🏻👍🏻

  • @sheeba2971
    @sheeba2971 5 месяцев назад +9

    ഒരിക്കലും ജനങ്ങൾ സഹായിച്ചാലും പഞ്ചായത്തിൽ നിന്നും കിട്ടില്ല അവർ കൊടുക്കും അവർക്ക് പറ്റിയ ആളുകൾക്ക്

  • @edvlogs2285
    @edvlogs2285 4 месяца назад

    ഇവടെ nalla ഒന്നാം തരം വീട് പൊളിച്ചു ലൈഫ് മിഷനിന്നു വേറെ വീട് വച്ചു കൊടുത്ത് ഇതൊന്നും chodhikkan ആരും illa

  • @benjaminbenny.
    @benjaminbenny. 5 месяцев назад +8

    LDF വന്നു എല്ലാം ശേരിയാക്കി സന്മനസ്സ് ഉള്ളവർ സഹായിക്കണം

  • @SujithaSuji-lp1ml
    @SujithaSuji-lp1ml 5 месяцев назад +3

    Ellavarkum veed ennalla. Ellavarkum Koodu aayirikum. Paavam. Ethonnum aviduthe Membarmark ariyille?

  • @Proud5112
    @Proud5112 5 месяцев назад +2

    No 1. Digital ..... മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന വർ. ആരും കാണുന്നില്ലെ

  • @MubeenaJasneer-wq9tk
    @MubeenaJasneer-wq9tk 5 месяцев назад +1

    Kottarathil kazhiyunna palarum und ettavum kuduthal adaambaramthil kazhiyunna palarkum idh onnum kanila

  • @nurajinamorayur
    @nurajinamorayur 5 месяцев назад +2

    25സെൻറ് സ്ഥലം ഉണ്ടെങ്കിലേ ലൈഫ്മിഷൻ വീട് കിട്ടാൻ പ്രയാസം ഉള്ളല്ലോ

  • @josephtheruvapuzha
    @josephtheruvapuzha 5 месяцев назад +3

    Pinarayiyude bharanavaishishtyam.
    Paranari eppol CAAyude purakilane.

  • @tjeditionofficial1
    @tjeditionofficial1 5 месяцев назад +2

    Account details please

  • @JGeorge_c
    @JGeorge_c 5 месяцев назад +1

    Veedu kituyal engane msintain cheyum ?

  • @seeco3829
    @seeco3829 5 месяцев назад +4

    എങ്ങനെ ആണ്‌ സഹായിക്കേണ്ടത്? Account details തരുമോ

  • @muhammadajmal4042
    @muhammadajmal4042 5 месяцев назад +1

    Ee video nick chettan onn kanane.

  • @suminair4751
    @suminair4751 5 месяцев назад +2

    evarude gpay number onnu thannnode .....pavam kanan pattanilla

  • @yasiree10
    @yasiree10 5 месяцев назад +3

    Google pay no kodukoooo

  • @lazylucy1583
    @lazylucy1583 5 месяцев назад

    Very sad 😢

  • @lamiyavlogs8483
    @lamiyavlogs8483 5 месяцев назад +2

    യുഡിഎഫ് വരട്ടെ ഇനി എല്ലാം ശരിയാക്കാം😂

  • @jessypaul9192
    @jessypaul9192 5 месяцев назад

    34 kody pirichedutha punyathmakalude nadanithu ee pavam sthrrkayi enthenkilum cheyu

  • @alfamathew4385
    @alfamathew4385 5 месяцев назад

    🙏🙏

  • @majeedmajeed6619
    @majeedmajeed6619 5 месяцев назад

    ആ കുടുംബത്തിന് സ്വസ്ഥമായിട്ട് ഉറങ്ങാൻ ഒരു വീട് വേണം ആരും ഇവിടെ കഷ്ടപ്പെട്ട് ജീവിക്കരുത് നമുക്കെല്ലാർക്കും കൂടി മനസ്സ് വച്ചാൽ അവർക്ക് ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ കഴിയുകയില്ല

  • @ummarkunju1719
    @ummarkunju1719 4 месяца назад

    Ubeyaa. Sarkar.

  • @rakhisankaran3980
    @rakhisankaran3980 5 месяцев назад

    Arekilum okke onnu sahayikkanae a kunju vava anik kandit sahikkan pattunnilla

  • @anjanaanjanal3937
    @anjanaanjanal3937 4 месяца назад

    Ethuonnum kanan arkkum azhiyilla

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 4 месяца назад

    5സെന്റ് എന്ന മാനദണ്ഡം വെച്ചത് ആ പഞ്ചായത്തൊന്നുമല്ല അത്തരം മാനദണ്ഡങ്ങളെ എന്തുകൊണ്ടാണ് ഈ മാധ്യമങ്ങൾ എതിർക്കാത്തത് വിമർശിക്കാത്തത്

  • @sisupalann3906
    @sisupalann3906 5 месяцев назад

    AkizanganuAntanuJoly

  • @satyamevajayathe2183
    @satyamevajayathe2183 5 месяцев назад +2

    അവിടെ ചുറ്റിലും ഇത് കാണുന്ന മനുഷ്യരില്ലേ അവർകും കണ്ണ്തുറന്നില്ലേ 36 കോടിയിലധികം ഇപ്പോഴും പട്ടിണി കിടക്കുന്നുണ്ടെന്നാണ് ഒരുവാർത്തയിൽ കണ്ടത് നമ്മൾ മറ്റു തിരക്കുകളിലല്ലേ ആരോട് പറയാൻ

  • @user-iv5gk3jq4g
    @user-iv5gk3jq4g 5 месяцев назад

    ള ക്കാരനും 25

  • @user-fr2on3qn2l
    @user-fr2on3qn2l 5 месяцев назад +1

    എവിടെ നന്മ ഗോപി യും കൂട്ടരും

    • @thelady6968
      @thelady6968 5 месяцев назад +1

      ഹൂം ആരെങ്കിലും സഹായിച്ചു കഴിഞ്ഞാലേ വരാൻ പറ്റൂ

    • @JGeorge_c
      @JGeorge_c 5 месяцев назад +1

      Where is govt who is in power

  • @Gracy_d73
    @Gracy_d73 5 месяцев назад

    ഇതൊന്നും കാണാൻ കേരളത്തിൽ അധികാരികൾ ഇല്ലേ വോട്ട് ചെയ്യാൻ അവരെ kshenickumallo😅

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 4 месяца назад

    സംബന്നതയിൽ യൂസഫലിയെ ക്കാൾ മുന്നിൽ

  • @user-ou1fe9ul8x
    @user-ou1fe9ul8x 4 месяца назад

    ഇതൊന്നും കാണാൻ ആർക്കും കണ്ണില്ലേ, വികസനം നടത്തി നേതാക്കൾക്ക് വികസനം വെച്ചു,. ഞാനും കടത്തിൽ ആണ് 😔ഇല്ലെങ്കിൽ എന്നെ കൊണ്ടാകും വിധം ചെയ്തു കൊടുക്കാമായിരുന്നു. വല്ലാത്ത ഒരു സർക്കാർ തന്നെ കഷ്ടം

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 5 месяцев назад

    നവകേരളം 🙆‍♀️🙆‍♀️🙆‍♀️😢😢😢

  • @rjhome8113
    @rjhome8113 5 месяцев назад

    LDF വന്നു shariyakkutharum

  • @user-richoos
    @user-richoos 5 месяцев назад

    Ponnu mon