യു. പ്രതിഭയുടെ വാദം തള്ളി FIR; എം.എല്‍.എയുടെ മകനും സംഘവും കഞ്ചാവ് ഉപയോഗിച്ചു |U Prathibha

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 35

  • @SalihvadakkepparambilHam-cg5ow
    @SalihvadakkepparambilHam-cg5ow 3 дня назад +35

    അമ്മ പേര് കൊണ്ടും മകൻ പ്രവർത്തികൊണ്ടും പ്രതിഭ

  • @sebastiankinassery325
    @sebastiankinassery325 3 дня назад +19

    ബന്ധ പെട്ട ഉദ്യോഗസ്ഥർക്ക് ഒരു big സല്യൂട്ട്, കാരണം സ്വന്തം മക്കൾ നശിക്കു മ്പോൾ മാത്രമേ മറ്റുള്ളവരുടെ വേദന സഖാക്കൾ ക്കു മനസ്സിലാവൂ

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 3 дня назад +18

    ഈ കനിവ് എൻ്റെ മകൻ കനിവല്ലഎന്ന് യു പ്രതിഭ എം എൽ എ

  • @Gopinath-m2o
    @Gopinath-m2o 3 дня назад +5

    കഞ്ചാവുഗുണ്ടായിസം പാർട്ടിക്ക് പുത്തിരിയല്ലല്ലോ

  • @nishimol6546
    @nishimol6546 2 дня назад +1

    കനിവ് പോലെ ഒരക്ഷരം മാറിയാൽ കഞ്ചാവ്

  • @ABK-b1u
    @ABK-b1u 2 дня назад +2

    അമ്മച്ചി ലൈവിൽ വന്നു വെറുപ്പിക്കാൻ നോക്കി നടന്നില്ല 😂

  • @PaulDkodi
    @PaulDkodi 2 дня назад +2

    🙃കഷ്ടം ഒരു MLA റിപ്പോർട്ടറുടെ മതം ചികയുന്നു...ഇവരുടെയൊക്കെ മനസ് സംഘി വത്കരണം പൂർത്തിയായി ഇനി ദണ്ഡുമായി ഇറങ്ങുന്നത് എപ്പഴാണ് എന്ന് മാത്രമേ അറിയേണ്ടൂ...

  • @dineshkt2358
    @dineshkt2358 3 дня назад +6

    പ്രതിഭയുടെ പ്രതിഭ പോയി കിട്ടി

  • @John-v8q5f
    @John-v8q5f 2 дня назад +2

    അപ്പോൾ എന്തിനു കെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ?

  • @SreeN-i9x
    @SreeN-i9x 3 дня назад +7

    കഞ്ചാവ് കുടുംബം

  • @jeevanvarghese7515
    @jeevanvarghese7515 2 дня назад +3

    പേരൊക്കെ നന്നായി.... കനിവ് 😊😊

  • @surendranb5069
    @surendranb5069 2 дня назад

    മനോരമയുടെ ആദ്യ വാർത്തയിൽ 90 ഗ്രാം കഞ്ചാവ് പിടിച്ചെന്നായിരുന്നു. ഇപ്പോ അത് 3 ഗ്രാമായി കുറഞ്ഞു.... കേസെടുത്തപ്പോ MLA യ്ക്കുള്ള "പ്രൊട്ടക്ഷൻ" ഭരണക്ഷിയ്ക്കു വേണ്ടി ഉദ്യോഗസ്ഥർ കൊടുത്തതാവാം. എന്തായാലും
    സ്വന്തം മകൻ കഞ്ചാവ് പുകയ്ക്കുന്നവനാണ് എന്നറിഞ്ഞു കൊണ്ട് അവൻ ചെയ്ത കുറ്റങ്ങളെ പരസ്യമാക്കിയ മാധ്യമങ്ങളുടെ നെഞ്ചത്തോട്ട് കയറാൻ ശ്രമിക്കുന്ന "ലഹരി വിരുദ്ധ" പ്രവർത്തക😂😂😂 ഇപ്പോ ഈ MLA നാട്ടുകാർക്ക് മുന്നിൽ ശരിക്കും ഒരു കോമാളിയായി. സ്വന്തം വീട്ടിൽ സ്വന്തം മകൻ്റെ കഞ്ചാവ് വലി നിർത്താൻ കഴിവില്ലാത്ത ഇവരാണ് നാട്ടുകാരോട് ലഹരി വിരുദ്ധത ഉപദേശിക്കുന്നത്😂😂😂

  • @YesodharanCB
    @YesodharanCB 2 дня назад

    സിപിഎം ൻ്റെ വനിത പ്രവർത്തകർക്ക് എതിരെ മാധ്യമങ്ങൾ തിരിഞ്ഞിരിക്കുന്നു സൂക്ഷിക്കുക

  • @Okeokokokok
    @Okeokokokok 3 дня назад +4

    Oru live koodi veredni verum😂

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 2 дня назад +2

    കഞ്ചാവ് പ്രതിഭ 😂

  • @sgbwonder9880
    @sgbwonder9880 2 дня назад +1

    Cheguveray kandalle padikunnath 😂

  • @narayanaswami6777
    @narayanaswami6777 2 дня назад

    Why,caseto,cbi,go

  • @jojikoippally9233
    @jojikoippally9233 2 дня назад

    അതിനു mla എന്ത് പിഴച്ചു ?
    രാഷ്‌ട്രീയ ലാഭത്തിനായി അവരെ പഴിക്കരുത് .ഇത് ലോകം വേറെ ആണ് ,അവര് എന്ത് പിഴച്ചു ?im not a communist though I will stand with U prathibha

    • @gauthamprem8833
      @gauthamprem8833 2 дня назад +1

      So you didn't c her live. You go see that

  • @narayanaswami6777
    @narayanaswami6777 2 дня назад

    Do,casecbi,to,go

  • @HariKumar-ms1yt
    @HariKumar-ms1yt 2 дня назад

    MLA Should behave more matured. Every citizens under indian judiciary. If FIR have more clarity that he has done a Crime then you should accept instead of white wash. Very sad about some of our new generation.🙏

  • @harshakumark.d552
    @harshakumark.d552 3 дня назад +9

    3 ഗ്രാം അല്ല 30 ഗ്രാം ആണ് പിടിച്ചത്

    • @PoochaSaar
      @PoochaSaar 3 дня назад +1

      അതു ബാക്കി പാലിസ് വിഴുങ്ങി🤪

  • @skj1046
    @skj1046 2 дня назад +1

    ഇജ്ജ് നമ്മുടെ പാരമ്പര്യം കാത്തു 🙏
    കഞ്ചാവ് ആയത് നമ്മുടെ പാർട്ടിക്ക് ഷീണം ആയി... MDMA ആണ് ബെസ്റ്റ്... ലാൽ ചലാം... (കമ്മിക്കുട്ടൻ ആണെന്ന് പിടിച്ച പോലീസ്കാരനോട് പറയാൻ നാവ് പൊന്താത്ത രീതിയിൽ അടിച്ചു അതാണ്‌ കേസ് ആയത് 😂)

  • @yousafc7454
    @yousafc7454 3 дня назад +3

    Mla യുടെ മകന് ഇവിടെ വേറെ നിയമം ഉണ്ടോ സിപിഎം mla ആയാൽ ഇവിടെ എന്ത് തോന്നിസായും നടത്താൻ നിയമം ഉണ്ടോ